9 Signs That Someone Really Likes You Malayalam

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,6 тыс.

  • @midhuncs1992
    @midhuncs1992 2 года назад +471

    ഹാവു സമാധാനമായി ഈ 9 പോയിന്റുകളിൽ ഒന്നുപോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല," യെസ് ഐ ആം എ മൊരട്ടു സിംഗിൾ പസംഘ "😎😭😭😭

  • @neelimasagar4786
    @neelimasagar4786 2 года назад +1377

    ഒരു തരത്തിൽ ആരും സ്നേഹിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ❤️

  • @ഏട്ടൻ-ര4ജ
    @ഏട്ടൻ-ര4ജ 2 года назад +311

    നിങ്ങൾക് ആരെ വേണേലും പ്രേമികാം. ബട്ട്‌,ആരെയും മൊത്തത്തിൽ വിശ്വസിക്കരുത്.
    അനുഭവ ഗുരു 🙂

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +505

    എന്നെ എനിക്ക് മാത്രം ആണ് ഇഷ്ടം 😌

  • @Arjun.200
    @Arjun.200 2 года назад +3408

    നമ്മളെ ഒന്നും ആർക്കും വേണ്ടലോ 😞😔

  • @Itachi-the-parents-lover
    @Itachi-the-parents-lover 2 года назад +1703

    Single ayittum enthinavo njn ithokke kaanunnathu😹

  • @adarshashok8151
    @adarshashok8151 2 года назад +1416

    നമ്മളോട് ഒന്നും പറയാൻ ആരും ഇല്ല ☹️

  • @thejalakshmi4981
    @thejalakshmi4981 2 года назад +170

    എനിക്ക് ഒരു ചെവിയിൽ ചെറിയ കേൾവി കുറവ് ഉണ്ട്.. അത് ചിലപേർക്ക് അറിയാം എന്റെ വീട്ടുകാർ പറഞ്ഞു കൊടുക്കും... അത് കൊണ്ട് എന്നോട് ആരും മിണ്ടില്ല അതെന്തൊരു വിഷമം ആണെന്നു എനിക്കെ അറിയുള്ളു 🥺ഞാൻ സംസാരിക്കുമ്പോൾ എന്റെ കണ്ണിൽ നിന്ന് എപ്പോഴും കണ്ണുനീർ വരും എന്റെ മനസ് എന്നും നോവയ് മാറിവരുവാണ് 🥺🥺🥺🥺

    • @thanveerthanveer8029
      @thanveerthanveer8029 2 года назад +6

      sarlla mahn

    • @nandhanar3055
      @nandhanar3055 2 года назад +13

      Prblm illathavrkum chevi atra kelkkanam ennu illado... Avrodu ithiri volume kootti parayan angu para njnum angu kelkkatte ennu para alla pinne... Avr kettillengil thaan nalla volume kootti angu samsarichu avrk nannayi kelpich koduk😾😼

    • @inshafmuhammed4412
      @inshafmuhammed4412 2 года назад +5

      Bro saralla bro

    • @BOT-pp5cr
      @BOT-pp5cr 2 года назад +6

      Chevikk oru kuzhappavum illatha enik kekkilla appo ninak kurachenkilum kekkaloo don't feel bad

    • @nandhanar3055
      @nandhanar3055 2 года назад +5

      @@BOT-pp5cr athenne angu paranju koduk😼

  • @agtrolls6059
    @agtrolls6059 2 года назад +856

    വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി എന്നെയൊന്നും ഒരു തെണ്ടിക്കും ഇഷ്ടം അല്ല 😁😕

    • @sooraj3777
      @sooraj3777 2 года назад +21

      Enneyum 😂

    • @achu5298
      @achu5298 2 года назад +18

      Eneyum visamikale be strong enearkum vendangilum enik enevenam,My entertainment is Vayinottam

    • @radhika6330
      @radhika6330 2 года назад +9

      😂😂😂

    • @adaadaadaaaaa
      @adaadaadaaaaa 2 года назад +8

      Enneyum

    • @agtrolls6059
      @agtrolls6059 2 года назад +5

      @@achu5298 😇😇

  • @shadow-pi8zb
    @shadow-pi8zb 2 года назад +68

    ഞാൻ പട്ടാള കാരൻ ആയത്കൊണ്ട് എന്റെ ജീവൻ വലിയ ഗ്യരണ്ടി ഇല്ലാന് പറഞ്ഞ ആൾ കാര്ഉണ്ട് 😁ഇതൊക്കെ ഞങ്ങളെ സമ്പന്തിച് ഒരു കോമഡിയാട്ടോ

  • @minnal_shammi01
    @minnal_shammi01 2 года назад +343

    ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ മൊത്തം എനിക്കാണ്🥲🥲🥲🥲🥲

  • @bibliophile965
    @bibliophile965 2 года назад +126

    ഇത് കണ്ട് ആരും സങ്കടപെടെണ്ട ഇത് എല്ലാം എപ്പോഴും എല്ലാവരുടെയും ഒരു പോലെ ഒന്നും ആയിരിക്കില്ല.. it differes from person to person and situations.. ഇത് വെച്ച് ഇങ്ങനെ പെരുമാറുന്ന എല്ലാർക്കും നിങ്ങളോട് ഇഷ്ടം ഉണ്ടെന്നും കരുതേണ്ട.. ഇങ്ങനെ അല്ലാത്തവർക്ക് ഇഷ്ടം ഇല്ല എന്നും കരുതേണ്ട 😂 there are people who can fake these things and manipulate you..and there are people who can hide their feelings very well.. especially girls.. period..

    • @EatMyBullets8055
      @EatMyBullets8055 2 года назад

      Ningalkk cheriya pedind lee....
      Pakshe Sheriyaan paranjath

    • @bibliophile965
      @bibliophile965 2 года назад +14

      @@EatMyBullets8055 എനിക്ക് എന്തിനു പേടി? 🤔 ഇതൊക്കെ അതേ പടി വിശ്വസിക്കുന്നവർ കാണും.. especially teenagers ഒക്കെ.. ഏതേലും പെണ്ണ് കുറച്ച് frndly ആയി സംസാരിച്ചാൽ അതൊക്കെ പ്രണയം ആണെന്ന് ഒക്കെ കരുതി അവസാനം അല്ലന്ന് മനസ്സിലാവുമ്പോൾ അതല്ലെങ്കിൽ ഇതേ പോലെ തന്നെ പെരുമാറിയില്ല എങ്കിൽ cheat ചെയ്യുന്നു എന്നൊക്കെ കരുതി പെട്രോളും കത്തിയും ഒക്കെ ആയി ചെല്ലും.. psychology എന്ന് പറഞ്ഞു പറഞ്ഞാല് വിശ്വസിക്കുന്നവർ ഒരുപാട് കാണും.. i am a psychology student.. that's y i said.. psychology field തന്നെ psychology 100% correct എന്ന് പറഞ്ഞു പഠിപ്പിക്കുന്നില്ല.. ഒരാളുടെ personality അല്ലെങ്കിൽ mind എന്നത് complete ആയി മനസ്സിലാക്കാൻ ഒരാൾക്കും പറ്റില്ല.. some of them are Just assumptions.. 😊

    • @kaleshksekhar2304
      @kaleshksekhar2304 2 года назад

      @@bibliophile965 yes sister

    • @radhika6330
      @radhika6330 2 года назад

      @@bibliophile965 😲😲😲😲😲😲

  • @snehal7122
    @snehal7122 2 года назад +88

    ആർക്കും വേണ്ടാത്ത ഞാൻ 🤩

  • @jephinshaji3638
    @jephinshaji3638 Год назад +19

    അപ്പൊ 100% confirmed, single ആയി തന്നെ തുടരേണ്ടി വരും എന്ന്...

  • @soulof3dfilms5566
    @soulof3dfilms5566 2 года назад +5019

    ഈ വീഡിയോ കാണുന്ന 99% ആൾക്കാരും single ആയിരിക്കും....... ഞാൻ ഉൾപ്പെടെ... 😂😂😂

  • @SalmanKmk
    @SalmanKmk 2 года назад +50

    ഇത് ഞാൻ വെറുതെ എഴുതി പിടിപ്പിക്കുന്നതല്ല.ഇത് കണ്ടപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ കരഞ്ഞുപോയി. കാരണം, ഞാനിപ്പോഴാണ് അറിയുന്നത് എന്നെ ആർക്കും ഇഷ്ടമല്ല എന്ന കാര്യം 😥😥😥 നന്ദിയുണ്ട് സഹോ, ഇത് മനസ്സിലാക്കി തന്നതിന്🙏🙏🙏

  • @kl21youtubers96
    @kl21youtubers96 2 года назад +85

    😂ഒരു പട്ടി കുഞ്ഞിന് പോലും നമ്മളെ വേണ്ടന്ന് മനസിലായി 🥺

  • @anooprknair1987
    @anooprknair1987 2 года назад +328

    36 years of solitude.. 😌 but I'm at peace. If we choose loneliness for ourselves, that's the best feeling. ☺️

    • @Mesandlo
      @Mesandlo 2 года назад +5

      Anikum atha ishtam

    • @toxicman3903
      @toxicman3903 2 года назад +9

      രോദനം 🤣

    • @abunirmal2535
      @abunirmal2535 2 года назад +5

      Yeah true 👍.
      Being single is different because the freedom is in its high level ❤️🔥

    • @bl4ze55
      @bl4ze55 2 года назад +2

      Line illa enn paranja pore

    • @hydroyt8759
      @hydroyt8759 2 года назад +2

      True ❤️

  • @Ak47voiceover
    @Ak47voiceover 2 года назад +94

    ഇതൊക്കെ കേൾക്കുമ്പോൾ മനസിന് ഒരു ആശ്വാസം .... ആരും നോക്കാൻ ഇല്ലാത്തതുകൊണ്ട് സമാധാനം ഉണ്ട്

  • @filmzone2100
    @filmzone2100 2 года назад +111

    Video pause ചെയ്ത് comment box വായിക്കുന്ന ആരൊക്കെ ഉണ്ട്

  • @shemishemi7466
    @shemishemi7466 Год назад +7

    എന്റെ പൊന്നോ ഒന്ന് കൊണ്ട് തന്നെ മതി ആയി... ☺️ജീവിതം വും 😔
    ഒരു അർത്ഥത്തിൽ ആരെയും സ്നേഹിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. വേദനികുകയും കരയേണ്ടി വരില്ലല്ലോ.. ☺️

  • @royalgaming4894
    @royalgaming4894 2 года назад +70

    ആർക്കും വേണ്ടാത്ത ഞാൻ 😔

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Год назад +7

    ആദ്യം മധുരിയ്ക്കും പിന്നെ കയ്ക്കും അതാണ് പ്രണയം

  • @adildon4254
    @adildon4254 Год назад +9

    ജീവിതത്തിൽ ഒരു തവണയെങ്കിലും പ്രണയം ഉണ്ടാകാം❤❤😊

  • @achu5298
    @achu5298 2 года назад +50

    Aarumiladaaa🔥

  • @albatrozlover8698
    @albatrozlover8698 Год назад +8

    ഈൗ പറഞ്ഞ എല്ലാ കാര്യങ്ങളും കറക്റ്റ് ആയിരുന്നു ന്റെ കാര്യത്തിൽ പിന്നെ വൈകിയില്ല നൈസ് ആയിട്ട് അതിനെ ട്യൂൺ ചെയ്തു കെട്ടി😄ഇപ്പൊ ഇതൊക്കെ കാണുമ്പോ ചിരി വരും🤣🤣പിന്നെ ഇതിൽ ഇല്ലാത്ത ഒരു ഫാക്ട് 'നമുക്ക് intrest ഉള്ള ആൾ പുള്ളി എത്ര crowded ആയ space ൽ ആണേലും നമുക്ക് പെട്ടെന്ന് കണ്ടെത്താൻ പറ്റും😎

  • @Anjua2001
    @Anjua2001 2 года назад +53

    Self love meditation cheythal 100% nammale snehikkan allukal varum . First nammal nammale thanne snehikkan nokkukka

  • @ALWINJAJI
    @ALWINJAJI 2 года назад +33

    സങ്കടം ഒന്നും ഇല്ല എന്നാലും ചെറിയൊരു vishamam😭

  • @neethucherukkara
    @neethucherukkara 2 года назад +68

    Yes 💯 %🤗🤗🤗❤️❤️❤️

  • @sdrworld6145
    @sdrworld6145 2 года назад +24

    അങ്ങനെ ഞാൻ ആ സത്യം മനസിലാക്കി എന്നെ ആർക്കും ഇഷ്ട്ടം അല്ലായിരുന്നു 🥲🥲🥲

  • @jissjames2259
    @jissjames2259 2 года назад +33

    Aarkkum vendengilum ente appanum ammakkum enne vennan allo athre mathi 😂 ❣️

  • @radhika6330
    @radhika6330 2 года назад +92

    🤫😂ithokke kand paavam njn ente nallavanaya bestie ye samshayichuu...Avan thirich otta oru reply "phaaaaa" 😳😳😳❤️

  • @fortunerlover4519
    @fortunerlover4519 2 года назад +57

    9-correct ann aval inghott vannu mindum
    8-correct ann 6 months ayittum topic kazhinjittila
    7- correct ann
    6- correct ann
    5-correct ann
    4-correct ann
    3-correct ann
    2-correct ann
    1-correct ann 6 months aayitt aval samsarikkatha 1 day pollum ella free ayyitt ullapo samsarikkatha oru manikkur pollum ella (except the time we sleep)
    Ellam correct ann ennikk avaleyum ishtaman but bestie ayathukond propose cheyan pattunila😓🥀
    One side love the best feeling in the world 💜💖

    • @crazyformyself6898
      @crazyformyself6898 2 года назад +2

      Poyi parayu pullikkarthikk ishtallenkil parayu kuzhappamilla pazhaya pole friends aavam ee oru karyam orikkalum friendship il kottam thattaruthenn as a girl njn karuthunnu she will come to you aval orikkalum avoid cheyyilla nalla manassinu udamayaanenkil 😊

    • @fortunerlover4519
      @fortunerlover4519 2 года назад +1

      @@crazyformyself6898 ente bro avalk ennem ennik avalem ishtamann ennu ennik nannayi arriyam avalkum arriyam
      Aval thanne ennode paranjittund aval ente aannennum
      Njan avalude annennum
      Ennalum parasparam parayan ulla oru madi athan karyam
      Avalk enne call cheythond allathe uranghan pollum pattila anghane aayi karyanghal ippo ee comment type cheyumbo vare aval enne call cheyuva
      Aval kure kallam munp vare ennode paranjath avalkk pranayam onnum ishttamala kalyanam kazhikkila ennokeyan atha propose cheyan oru pedi
      Pinne ennu paranja enne kettiyone ennu villikkum love you ennu parayum miss you ennu parayum aval ente aannennum parayum Schoolil annekil intervel timil Kai piddich irrikkum ente shoulderil kidakkum pinne nalla possessive ann njan vere oru penninne nokkiyal vare vazhakk iddum
      Enne villikathe oru 2 hrs thikkachu irrikilla appozhekkum villikkum pinne avalk enthelum vishamam vannal ennikum ennik vishamam vannal avalkum automatically heart ulla position pain edukkum anghane physically and mentally nalla bonding ann
      Njan iddak chothikkum will you be my girl forever will you be my wife forever will you be my sister forever
      Inghane okay ithil sister okay annel no parayum bakki ok chothichal yes parayum anghane ellam kode aayappo eppozho njan anghu avalude snehathil veenu poyi
      Ee mele paranja karyanghal ellam nadanapo ennik entho avalkum enne ishtamann ennoru thonnal
      Pakshe inni allenkilo ennu orthu parayan oru pedi

    • @fortunerlover4519
      @fortunerlover4519 2 года назад

      @@crazyformyself6898 enthayalum reply thanathinu thanks bro ennekilum njanghal onnikkum ennu agrahathil orikkal kode nandhi parayunu

    • @alsko9104
      @alsko9104 2 года назад

      @@fortunerlover4519 Bro paranjath vach nokkumbol avalk ninghale 100% ishtamaanu onnum pedikkan illa... Nere poi ang para, peedi illathe sadharana samsarikunnathu pole thanne cool ayitt avalodd ellam thurann para bro...Ith inghane manasil kond nadannal bhaaviyil dukhikkum...Kuree kaalam kazhinj aval akannu poyal annu angaane paraayan madichu nikkandayirunnu enn karuthi vedhanikkum...

    • @fortunerlover4519
      @fortunerlover4519 2 года назад

      @@alsko9104 Ahm bro parayanam ennu und pakshe pattunila 😓

  • @princex4304
    @princex4304 2 года назад +23

    എന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാൻ ഈ video കാണുന്ന njaan😪😁

  • @rinonff6386
    @rinonff6386 2 года назад +284

    ഈപറഞ്ഞ കാര്യങ്ങൾ മുഴുവൻ കറക്റ്റാണ് അതിനർത്ഥം she’s love me 😌🤪

    • @ben7ae251
      @ben7ae251 2 года назад +4

      😂

    • @alone_xff
      @alone_xff 2 года назад +4

      Not ready 😗

    • @abybinu727
      @abybinu727 2 года назад +23

      Angu chellu epo adi ktty enn chodicha mathy

    • @niyask1281
      @niyask1281 2 года назад +6

      Chadippoyi onnum parayanda nalla vepp kittum 🤣

    • @toxicman3903
      @toxicman3903 2 года назад +6

      ഇങ്ങനൊരു video കണ്ട് പണ്ട് പറഞ്ഞ ഓർമ ഉണ്ട് dont try it 🤣

  • @sanjanagp2033
    @sanjanagp2033 Год назад +8

    എനിക്കു ഇതൊന്നും കേൾക്കാതെ തന്നെ life എക്സ്പീരിയൻസ് ഉണ്ട് k tow ലോകത്തു ഏറ്റവും മിടുക്കനെ കിട്ടി ❤✨️😇

  • @abhijithappu6883
    @abhijithappu6883 2 года назад +7

    Oru penn venam enn illa... Oru bike ondel ath thanne dharalam.. Oru penninte purake nadakkand underrated ayit olla kure places explore cheyyuka.. Athinte feel onnm oruthikkum tharan pattula💯

  • @GALAXY_666_
    @GALAXY_666_ 2 года назад +5

    THANKU BRO... ഈ വീഡിയോ ഇട്ടതിനു... ഇനി ഞാൻ പൊളിക്കും... hai hai hayyamama hayyamma.... 😁😁

  • @dingdong...9949
    @dingdong...9949 2 года назад +26

    Yeah I love myself 😌❤️

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 2 года назад +11

    എല്ലാവർക്കും വേണ്ട ഞാൻ. എനിക്കും അങ്ങനെ തന്നെ എനിക്കും എല്ലാവരെയും വേണം എല്ലാവർക്കും എന്നോട് ഭയങ്കര ഇഷ്ട്ടം ആണ്. എന്നെയും എല്ലാവരെയും ഈശ്വരൻ കാക്കട്ടെ

  • @zodinox_123
    @zodinox_123 2 года назад +7

    Ithu pole oral enikum und
    Pakshe ithrak ariyilayirunnu thanks bro god bless you ❤️

  • @Caaspi
    @Caaspi 2 года назад +85

    I had all these 9 things to a person and he knows that I love him. He also had some of the 9 signs for me.
    We were in a casual relationship for the past 1.5 years. Now he is getting married to someone else and it gives me more than heartbreak.

    • @anooprknair1987
      @anooprknair1987 2 года назад +11

      That's really messed up.. Sorry for your pain. You will find someone better who cares for you and understands you.. And he will be your true partner.

    • @abhi2561
      @abhi2561 2 года назад +13

      Venemenkil kuttikkke najn oru jivithm tarm 😌

    • @Caaspi
      @Caaspi 2 года назад +1

      @@anooprknair1987 🥰

    • @Caaspi
      @Caaspi 2 года назад +2

      @@abhi2561 😂

    • @adhinthomas820
      @adhinthomas820 2 года назад +2

      @@abhi2561 🤣🤣

  • @sangeethasudhi3063
    @sangeethasudhi3063 2 года назад +4

    നമ്മൾ ഒരാൾ വഴക്ക് പറഞ്ഞിട്ട് നമ്മൾ അവരോട് പിനഗി നടക്കുമ്പോൾ... നമ്മുടെ പിണക്കം മാറും വരെ നമ്മുടെ പിറകെ നടക്കുകയും... ചിരിച്ചുകൊണ്ട് നമ്മുടെ പിണക്കം മാറ്റാൻ ശ്രെമിക്കുകയും.. നമ്മൾ ഒഴിവാക്കാൻ ശ്രമിച്ചാലും.. നമ്മളെ മിസ്സ്‌ ചെയ്യാതെ നോക്കുകയാണെഗിൽ.. അതിനെ ന്തു പറയും

  • @jishnu.v
    @jishnu.v 2 года назад +6

    Idhil paranja kore karyangal true ann, experienced

  • @virusc3989
    @virusc3989 2 года назад +19

    Alone vibe🤙🥀

  • @terrorboys5199
    @terrorboys5199 2 года назад +49

    ചങ്ക് പറിച്ചു തരുന്ന ബോയ്സ് എന്നും കൂടെയുണ്ടാവും 😘⚔️😘

    • @helatvlog2641
      @helatvlog2641 2 года назад +3

      Yes 💝

    • @leelammageorge4336
      @leelammageorge4336 2 года назад +1

      Yes

    • @aneesaachuzz6757
      @aneesaachuzz6757 2 года назад +5

      Athentha girls angne snehikooolle

    • @galena_pvt
      @galena_pvt 2 года назад +4

      @@aneesaachuzz6757 athalla girlsin look ulla boysine mathi njan okke average look und but avarkk bad boys aan kooduthal ishtam i mean kanjav look aayi nadakknore

    • @aneesaachuzz6757
      @aneesaachuzz6757 2 года назад +3

      @@galena_pvt athoru foolishness anuhh... Aruh prnj ithokkee...oral allnkil korech per angne anennn kardhi samoooham muzhuvan angne akunnillah .....🙂

  • @ввумн-л2ь
    @ввумн-л2ь 2 года назад +24

    𝑁𝑗𝑎𝑛 𝑢𝑦𝑖𝑟...😌

  • @rameash1004
    @rameash1004 Год назад +2

    ഫസ്റ്റ് (1), പറഞ്ഞത് 💯 % സത്യമാണ്. 😊

  • @dhanushsreejith
    @dhanushsreejith 2 года назад +53

    Nookki irikkathee ullu 😌😁

  • @sreerajveluthedath81
    @sreerajveluthedath81 2 года назад +79

    സൂക്ഷിക്കുക,, ഇതൊക്കെ നമ്മളെ ഊറ്റാൻ ഉള്ള സൂചനകളുമാവാം 😁😁😁

  • @preethianoop8922
    @preethianoop8922 2 года назад +5

    Ethu കണ്ടപ്പോ enik മനസിലായി ente husbandinu enne valare eshta.enikum...thanks

  • @ammaachan6607
    @ammaachan6607 2 года назад +6

    Propose cheytu bro വീണു 🔥🔥😘😘😘💞💞. Finally 1 year ayyy.

  • @minimini3883
    @minimini3883 2 года назад +20

    Good video. ❤️ Ariyilla enikke ethe okke und. Ale kanumbol njan cheyyarund. Sondham akkanum vitte kalayanum kazhiyatha oru relationship.

    • @Fidhahhhh.
      @Fidhahhhh. 2 года назад

      Yes💯 inkum und anganathe onn

  • @arjunpj9332
    @arjunpj9332 2 года назад +16

    ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി... ഈ ലോകത്ത് ആർക്കും എന്നെ ഇഷ്ടം അല്ല 😹

  • @flowerssha671
    @flowerssha671 2 года назад +4

    സംസാരിക്കാൻ പോയിട്ട് അതിന് പറ്റിയ ഒന്നിനെ ഇന്നേ വരെ കണ്ടിട്ടില്ല

  • @muhammadashwin7526
    @muhammadashwin7526 Год назад +2

    ഇന്ന് ഇത് കാണും നാളെ വേറെ ആളെ കാണുമ്പോ അത് മറക്കും

  • @akshararajeev2753
    @akshararajeev2753 2 года назад +47

    Ithokke sheriyann...that means I love him😌😁😁....pakshe nammalod aarkkum ingane thonnunnilla😪

    • @Kekskdjdid
      @Kekskdjdid 2 года назад

      😏

    • @nokarumochi3556
      @nokarumochi3556 2 года назад

      🙂

    • @stranger6416
      @stranger6416 2 года назад

      Pinnenthina muthe chettN jeevichirikkane😌

    • @akshararajeev2753
      @akshararajeev2753 2 года назад +1

      @@stranger6416 😂😂

    • @stranger6416
      @stranger6416 2 года назад +1

      @@akshararajeev2753 bytheby kutti onn manass vachal namak kalippanum kaanthaariyumaayitt parakkam😌

  • @zenmallu5306
    @zenmallu5306 2 года назад +16

    chirichalum sneham ano...angane anenkil enikk jeevithathil kure regrets und...njan vichariche enne kaliyakkuanenn🤣

  • @k.saswinkumaraswanikumar.s4499
    @k.saswinkumaraswanikumar.s4499 2 года назад +40

    നമ്മളെ ഒന്നും ആർക്കും വേണ്ട എനിക്ക് വെഷമം ഒന്നും ഇല്ല എന്നാലും ചെറിയ വെഷമം 😭😭😂

  • @sinuujr6863
    @sinuujr6863 2 года назад +6

    Ithil onnum ith vare lifel sambavikkathavar like 🙌😌

  • @sandeepreaction755
    @sandeepreaction755 2 года назад +6

    ഈ പറഞ്ഞതൊന്നും എനിക്കുണ്ടായിട്ടില്ല.. 💯🙂

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 2 года назад +13

    Singles eveda vannu attandance eduthittu pokendathannu😂😂

  • @kbfc1181
    @kbfc1181 2 года назад +4

    എനിക്ക് ഒരു പെൺകുട്ടിയെ ഭയങ്കര ഇഷ്ടമാണ് അവൾ എന്ന തന്നെ എപ്പോരും നോക്കും ഞാൻ അവളോട് ഇഷ്ട്ടം പറയട്ടെ പ്ലീസ്സ് റിപ്ലേ 😞😞

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 2 месяца назад +1

    കണ്ണും കണ്ണുഉo തമ്മിൽ തമ്മിൽ കഥ കൾ കൈ മാറും അനു രാഗമെ

  • @jaleel303
    @jaleel303 2 года назад +17

    Arum nookan illa alone ഗതികട്ടെ ജീവിതം 💯

  • @athulvs1481
    @athulvs1481 Год назад +12

    Love yourself 🤗 bodye love cheyuu ath urappaayum nighale snehikkum 😌 your are the best.. fitness namale maati marikkum ❤️❤️

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 2 года назад +3

    Ethra manoharamaya nadakkatha swapnam

  • @sham_e_e_m8586
    @sham_e_e_m8586 2 года назад +37

    പെൺകുട്ടികൾ okke ippo mask vechitaan samsarikkn ... Punchiri kaanoola 😂😂

    • @gamingalphayt8596
      @gamingalphayt8596 2 года назад +2

      Correct😂

    • @joonie.r5473
      @joonie.r5473 2 года назад +6

      Boysum😒

    • @gamingalphayt8596
      @gamingalphayt8596 2 года назад +3

      @@joonie.r5473 we boys penugel vizhan vendi mask mati nadakunu apola😂

    • @joonie.r5473
      @joonie.r5473 2 года назад +2

      @@gamingalphayt8596 😂

    • @joonie.r5473
      @joonie.r5473 2 года назад +3

      @@gamingalphayt8596 But.. Njn nokkunnavan mask maatarilla😌🙂

  • @your_fav_motoholic
    @your_fav_motoholic 2 года назад +15

    Njanokke ingane single aayi ninnu povathe ullu 😪

  • @sangeethasudhi3063
    @sangeethasudhi3063 2 года назад +2

    നമ്മൾ ഒരാളെ ഡീപായി സ്നേഹിക്കുന്നത് കൊണ്ട് എങ്ങനെ ഞാൻ തിരിച്ചു സ്നേഹിക്കാതെ ഇരിക്കും എന്നു പറയുന്ന വ്യക്തിയിൽ നമ്മളോട് യഥാർത്ഥത്തിൽ സ്നേഹം ഉണ്ടാകുമോ 😔

  • @ksabhijith4111
    @ksabhijith4111 2 года назад +11

    ഞാൻ മനസിലാക്കി എന്നെ അപ്പൊ അവൾക്ക് വേണ്ട 🥺🥺

    • @joonie.r5473
      @joonie.r5473 2 года назад +2

      Oru vedio kanditt theerumanam edukkalle..
      Adhyam poyi avale confess cheyyu appol ariyamallo. ❤

    • @parvathyparu7737
      @parvathyparu7737 2 года назад

      @@joonie.r5473 crt🙂

  • @rakhikrishna8429
    @rakhikrishna8429 Год назад

    Satym paranjal areyum vishwasikan pattilla. Innu pranayam ellam verute anu...... Verum oru abinayam.... But jeevanayit pranayikunnavarund....... Valare churukkam chilar matram.......

  • @ssssss6188
    @ssssss6188 2 года назад +4

    Yes...my baby is true🙂❣️
    Still I miss uh daa💞

  • @ashinaanil1089
    @ashinaanil1089 Год назад +1

    Ente avastha ith okke enikkanu but njn ith avanod mindiyittilla sed aakki....... Aarelum ndo enne pole nokki ninn kashttappedunnavar......😶🙃

  • @sslc123
    @sslc123 2 года назад +346

    Single Life ആണ് എറ്റവും Best👍☺️
    Single ആകുന്നത് കൊണ്ടു ആരും വിഷമിക്കരുത്🥺😭😭

  • @Chudalamadan
    @Chudalamadan 2 года назад +2

    സത്യം പറഞ്ഞ e video ഞാൻ focus ചെയ്തില്ല. Eth കാണുമ്പോൾ അരകയോ മനസിൽ വന്നു പൊന്ന്

  • @mfcreation2761
    @mfcreation2761 Год назад +4

    Ellarkkum orikkal oral undakum 🤗 think about that beautiful day🥰🤗

  • @inter_stellar14
    @inter_stellar14 Год назад +7

    We should love ourselves knowing what we are 🔥does anyone know there actual potential

  • @aswanthshaji9244
    @aswanthshaji9244 2 года назад +20

    എന്റെ പല്ല് വളരെ വിട്ടതാണ് ഇതുകാരണം എനിക്ക് മറ്റുള്ളവരുമായി ഇടപഴകാൻ ചമ്മൽ ആണ്...... ഇതു മാറ്റാൻ വല്ല വഴിയും ഉണ്ടോ🥺❣️..... Replay tharum enne..pradishikunu

    • @micgtuhtt
      @micgtuhtt 2 года назад +6

      Consider a dental doctor

    • @akxff5239
      @akxff5239 2 года назад +4

      Dentist appointment cheyuu

    • @nafeesayosuf3023
      @nafeesayosuf3023 2 года назад +6

      ഞാനൊരു നിറം കുറഞ്ഞ വ്യക്തിയാണ് എന്നിട്ടും ഞാൻ അത് കാര്യമാക്കാറില്ല...

    • @aidhin2868
      @aidhin2868 2 года назад +6

      എനിക്കും ആദ്യമൊക്കെ അങ്ങനെ ഉണ്ടായിരുന്നു..
      മറ്റുള്ളവരോട് സംസാരിക്കുമ്പോയും എന്തെങ്കിലും function പോകുമ്പോളും ഞാൻ വളരെ മോശമാണ് ഭംഗിയില്ല ഡ്രസ്സ്‌ൽ കോൺഫിഡൻസ് ഇല്ല എന്നൊക്കെ ആയിരുന്നു..
      ഇപ്പോൾ എനിക്ക് അങ്ങനെയൊന്നും ഇല്ല..

    • @Professor_7O
      @Professor_7O 2 года назад +5

      @@nafeesayosuf3023 നിങ്ങളിൽ ഉള്ള അട്ട്രാക്റ്റീവ് ആയ ക്വാളിറ്റി യെ എക്സ്പോസ് ചെയ്യുക.

  • @malluardor8737
    @malluardor8737 2 года назад +4

    Veetil alojana vannitum vendanu vekkunnnu njan .... Am confirmed bachelor 🙂✅life long
    Property oke nte brother inu after death🧑🏻‍🤝‍🧑🏻
    orenam Karanam nte 6kollam poi
    No love
    No Pain

    • @nandhanar3055
      @nandhanar3055 2 года назад +1

      Etho oru corner matrm kandu muzhuvan alakkalle.... 1 aale vech bhaki ulavare muzhuvan.. Ningl vendi somebody is waiting vannal accept cheythek😌

  • @anjaliv2117
    @anjaliv2117 2 года назад +5

    Enne allaarkum ishta🥰🥰🥰

  • @_bad_boy........4272
    @_bad_boy........4272 Год назад

    E9പോയിന്റ് എന്നിൽ ഉണ്ട്. ഞാൻ സ്നേഹിക്കുന്ന ആൾക്കുണ്ട്. യൻ വെരി happy❤️❤️❤️❤️💛

  • @pictureswithstories4362
    @pictureswithstories4362 2 года назад +48

    മ്മ് ഇങ്ങനെ ഒരാൾ എന്റെയും life ഇൽ വന്നു 😁

    • @VENOM-f2i
      @VENOM-f2i 2 года назад

      Ambada sunny kuttaa kol adichalla ..😹😹😹

    • @ERENJEAGER427
      @ERENJEAGER427 2 года назад +15

      Eniku arum illa😔

    • @zimbahashi9986
      @zimbahashi9986 2 года назад +3

      Congratulations bro

    • @achu5298
      @achu5298 2 года назад +7

      @@ERENJEAGER427 single pasangal flower alada fireaada🔥

    • @pictureswithstories4362
      @pictureswithstories4362 2 года назад

      @@zimbahashi9986 ☺️♥️

  • @manojpt9734
    @manojpt9734 Год назад +1

    ഈ വീഡിയോ കണ്ടു കഴിഞ്ഞപോഴാണ് കാണണ്ട എന്നു വിചാരിച്ചത് 😂😂😂

  • @mallugaming8137
    @mallugaming8137 2 года назад +9

    എനിക് ഇതു വരെ ആരും ഇതുപോലെ ആരും നോകിയിട്ടില്ല but yesterday ഒരു ആൾ എന്ന് അങ്ങനെ നോക്കി

  • @_achu...
    @_achu... Год назад

    Aa nagnasathyam njn manasilakki eanne aarkum ishttam allalle😐😭🥲🥺

  • @ProPottanYtOfc
    @ProPottanYtOfc 2 года назад +3

    🙂

  • @SHORTSSTORE-v1g
    @SHORTSSTORE-v1g Год назад +1

    Tnx..

  • @shamla6125
    @shamla6125 2 года назад +4

    Ee video nan innale kandatha ithil parayunna polayayirunn ente best friend cheyyunnath inn avan enne purpose cheyth

  • @Mr_thakku_gaming
    @Mr_thakku_gaming Год назад +2

    Chettan paranja kariyam full 100% karatt ahn

  • @kingofgravity2626
    @kingofgravity2626 2 года назад +8

    Ith vare ithil olla oru reaction um aaarilum njn kandittilla😂😂😂😂

  • @saraths6181
    @saraths6181 Год назад

    thanks for this valuable information

  • @jobinjohnson2920
    @jobinjohnson2920 2 года назад +13

    ആർക്കും വേണ്ടാത്തവൾ 🤣🤣

  • @shamseermuhammed9068
    @shamseermuhammed9068 Год назад

    പറഞ്ഞതൊക്കെ സത്യം. 😊നിരാശ മാത്രം.

  • @akashk1677
    @akashk1677 2 года назад +3

    Tnx for the tips Ini nthayalm avle njan propose cheyyum🙂💓

  • @surabhisundaran7685
    @surabhisundaran7685 Год назад +2

    Endhaavvoo endho😃😃

  • @AKASH-vq7zd
    @AKASH-vq7zd 2 года назад +5

    Enik njan ollade kond kozhpam onnun illa😊😁

  • @Project.tsukuyom_
    @Project.tsukuyom_ 11 месяцев назад +2

    Love yourself ❤

  • @rahathiqbal1941
    @rahathiqbal1941 2 года назад +5

    Nammaleyonum arkum mendalo sangadam onulya analum cheriya veshamam🥺😕

  • @reenajacob998
    @reenajacob998 2 года назад +1

    Ente chunk uir💕