CMDRF CONTRIBUTION BY EARNED LEAVE SURRENDER IN SPARK

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 46

  • @workingclass6596
    @workingclass6596  Месяц назад +1

    DDO ലോഗിനിൽ കയറി Service Matters- leave surrender - download sanction order എന്ന ഓപ്ഷനിൽ നിന്നും sanction order കൂടി പ്രിന്റെടുത്തു ബില്ലിനൊപ്പം വയ്ക്കാൻ ശ്രദ്ധിക്കണേ. വിഡിയോയിൽ പറയാൻ വിട്ടുപോയതാണ്. 🙏

  • @sibycherian8674
    @sibycherian8674 3 месяца назад +3

    ഏറെ പ്രയോജനം ചെയ്യുന്ന വീഡിയോ തയാറാക്കിയ സാറിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏

  • @heartzpvm2392
    @heartzpvm2392 2 месяца назад

    Simple, clear and apt🙏🏻🙏🏻🙏🏻

  • @sobhapavithran5758
    @sobhapavithran5758 2 месяца назад

    ഈ വീഡിയോ കണ്ട് ബില്ല് എടുത്തു. Thanks

  • @savithrigopi5122
    @savithrigopi5122 Месяц назад

    Gazetted employees ന്റെ link active ആണോ

  • @athirav4110
    @athirav4110 3 месяца назад +1

    Certificate ezhuthanamo sanction ordernte kude

  • @heartzpvm2392
    @heartzpvm2392 Месяц назад

    Spark എല്ലാ മെനു വും വീഡിയോ ചെയ്യാമോ?

  • @athulv9035
    @athulv9035 Месяц назад +1

    Bill il എഴുതേണ്ട certificate ഒന്നു ഷെയർ ചെയ്യുമോ

    • @workingclass6596
      @workingclass6596  Месяц назад +1

      1) Certified that SLS amount claimed in this bill has not been drawn or disbursed by me previously during the current financial year.
      2) Certified that Surrender of Earned Leave has been prepared in terms of GO(P) No.70/2024/Fin dt:16.08.24.
      3) Certified that necessary entries regarding Sanctioning of SLS and Leave account has been recorded in the service book of the incumbent concerned.

    • @athulv9035
      @athulv9035 Месяц назад

      @@workingclass6596 Thank you🙏

    • @nikeshpalavila
      @nikeshpalavila 9 дней назад

      സർ എയ്ഡഡ് സ്കൂളിന്റെ LEAVE SURRENDER വഴി CMDRF ലേക്ക് CONTRIBUTE ചെയ്യാനുള്ള APPLICATION SPARK വഴി തയ്യാറാക്കി. പക്ഷെ DDO LOG IN ൽ കയറി VERIFY ചെയ്യാനോ APPROVE ചെയ്യാനോ സാധിക്കുന്നില്ല..YOU ARE NOT AUTHORIZED എന്നാണ് കാണിക്കുന്നത്.എയ്ഡഡ് സ്കൂളിന്റെ VERIFICATION RDD ആണോ ചെയ്യുന്നത്..?

  • @jeenashiji
    @jeenashiji 7 дней назад

    Gazetted officers ൻ്റെ LS to CMDRF ചെയ്യാൻ പറ്റുന്നില്ലല്ലോ. Plz reply

    • @workingclass6596
      @workingclass6596  7 дней назад +1

      Gazetted officers ന്റെ EL application 2 copies Through proper channel AG യിലേയ്ക്ക് അയക്കണം. അവിടെ നിന്നും ELS sanction ആയി വരും. അപ്പോൾ spark ൽ നിന്നും ബില്ല് process ചെയ്യാം

  • @thahirkannur
    @thahirkannur Месяц назад

    Thanks

  • @sajithan5426
    @sajithan5426 3 месяца назад

    Sir Teaching staffinte ELS CHEYYANULLA OPTION VANNITUNDO.Engineyanu prosess cheyedathennu onnu parayamo pls reply sir

  • @seemasuma5452
    @seemasuma5452 3 месяца назад

    Thanks sir 🙏

  • @sujeeshs5382
    @sujeeshs5382 3 месяца назад

    Establishment login ൽ ആധാർ updation /authentication കഴിയുമ്പോൾ self/others ൽ Self Tick ചെയ്തത് കൊണ്ടാണോ festival Allowance bill എടുക്കുമ്പോൾ Control code ചോദിക്കുന്നത്.
    വീണ്ടും others കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്.

  • @ansurajkp1777
    @ansurajkp1777 2 месяца назад

    Pf വഴി എങ്ങിനെ ആണ് CMDRF ലേക്ക് നൽകുന്നത്

  • @sheebasatheesh8584
    @sheebasatheesh8584 3 месяца назад

    Thankyou sir

  • @Kimsoyaaaaa
    @Kimsoyaaaaa 3 месяца назад

    Inner billium outer billilum CMDRF ennu cross cross ayi kanikanu... Draft pole... Anganano varunnae

  • @NeethuVS-o5h
    @NeethuVS-o5h 2 месяца назад

    സർ.. ഓരോ ജീവനക്കാരെന്റെയും ബിൽ separate എടുക്കണോ

  • @myclass4958
    @myclass4958 3 месяца назад

    Aided school ജീവനക്കാരൻ bill RDD ഇൽ കൊണ്ടുപോയി പാസ്സാക്കേണ്ടതുണ്ടോ?

  • @sibycherian8674
    @sibycherian8674 3 месяца назад

    സാർ, ഓഫീസിൽ ഒരു ജീവനക്കാരനെ പ്രൊമോഷൻ ആയതിനാൽ റിലീവ് ചെയ്തു. നാളെ (9-9-24)നേ പുതിയ ഓഫീസിൽ ജോയിൻ ചെയൂ. സ്പാർക്കു details ട്രാൻസ്ഫർ ചെയ്തിട്ടില്ല. അപ്പോൾ, ടി ജീവനക്കാരന്റെ ഫെസ്റ്റിവൽ allowance മറ്റും പഴയ ഓഫീസിൽ നിന്ന് മാറാമോ?

  • @sharisivaprasad8967
    @sharisivaprasad8967 3 месяца назад

    ❤❤

  • @girisha7302
    @girisha7302 3 месяца назад

    🎉🎉

  • @abdulshukkurpalakkal1430
    @abdulshukkurpalakkal1430 3 месяца назад

    ഒരു ജീവനക്കാരന് 30ൽ അധികം els ഉണ്ടെങ്കിൽ 5ദിവസത്തേത് cmdrf ലേക്ക് നൽകി ബാക്കി വരുന്ന 25ദിവസത്തേത് encash ചെയ്യാൻ ഇതോടൊപ്പം തന്നെ പ്രോസസ്സ് ചെയ്യാൻ സാധിക്കുമോ?

    • @workingclass6596
      @workingclass6596  3 месяца назад

      Separate application നൽകണം.

    • @iiii4man
      @iiii4man 3 месяца назад

      ഇത് രണ്ടും ഒരേ ദിവസം കൊടുക്കാൻ കഴിയുമോ

    • @workingclass6596
      @workingclass6596  3 месяца назад

      കൊടുക്കാം

  • @gishnuraju8055
    @gishnuraju8055 2 месяца назад +1

    ബില്ലിൽ എഴുതേണ്ട സർട്ടിഫിക്കറ്റ് ഒന്ന് pin ചെയ്യുമോ 🙏

  • @ahalyausha4048
    @ahalyausha4048 3 месяца назад

    👍

  • @saranyababu8028
    @saranyababu8028 3 месяца назад

    Sir,transfer സൈറ്റിൽ relieve ചെയ്തു joining time എടുത്ത് nilkunna employee onam bonus,advance എന്നിവ പഴയ ഓഫീസിൽ നിന്ന് തന്നെയാണോ എടുക്കുന്നത്

    • @workingclass6596
      @workingclass6596  3 месяца назад

      Relieve ചെയ്തു എങ്കിൽ join ചെയ്ത ശേഷം പുതിയ ഓഫീസിൽ നിന്നും മാറാം. Advance ഓണത്തിന് മുൻപ് മാറണം

  • @kiranrajkarayi1750
    @kiranrajkarayi1750 3 месяца назад

    Spark ൽ els enbale ആവുന്നത് മുൻപ് sanction ചെയ്തു പോയി . അത് ക്യാൻസൽ ആകാൻ പറ്റുമോ

  • @Kimsoyaaaaa
    @Kimsoyaaaaa 3 месяца назад

    Inner billium outer billilum CMDRF ennu cross cross ayi kanikanu... Draft pole... Anganano varunnae

  • @shajikp2911
    @shajikp2911 3 месяца назад

    Thanks sir

  • @mune19835
    @mune19835 Месяц назад

    Thank u sir