ഇതിലെങ്കിലും സഘിയും കൊങ്ങിയും തിരിക്കല്ലേ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 578

  • @AyanAyan-dp3wy
    @AyanAyan-dp3wy 4 года назад +179

    ഭാരതം ഉയരണം എന്നും ഉയരും എന്നും ആത്മാർത്ഥയായി മനസ്സിൽ കണ്ട ഞാൻ ആരാധിക്കുന്ന ഒരു മതേതര മുസ്ലിം Apj അബ്‌ദുൾ കലാം.

    • @sushilmachad
      @sushilmachad 4 года назад +4

      He was a great human....

    • @ratheesh8508
      @ratheesh8508 4 года назад +11

      He is not a Muslim leader.He is the leader of all Indians

    • @winvahd867
      @winvahd867 4 года назад +3

      congress varanam india no-1 akkan

    • @sarithakannan297
      @sarithakannan297 4 года назад +3

      Muslim's n mathram Alla allavarkum mathrkayann aa manushan

    • @ratheeshramachandran7936
      @ratheeshramachandran7936 4 года назад +3

      കലാം sir ഒരു മുസ്ലിം നേതാവ് അല്ല.. ഒരു നല്ല മനുഷ്യൻ ആണ്..

  • @muraleedharanmm2966
    @muraleedharanmm2966 4 года назад +248

    നമ്മുടെ APJ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു ! നന്ദി

    • @syamraj9074
      @syamraj9074 4 года назад +8

      ശരിയാണ് പല സന്ദർഭങ്ങളിലും കലാo സാറിന്റെ അസാനിധ്യം പ്രകടമായി അനുഭവിക്കുന്നുണ്ട്

    • @vaisakhgv8064
      @vaisakhgv8064 4 года назад +9

      A B Vajpayee um...Dr Kalam n Sri Vajpayee the best combination..

    • @faizmuhamed9924
      @faizmuhamed9924 4 года назад

      Exactly

    • @Oberoy248
      @Oberoy248 4 года назад +5

      ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ കമ്മികളും കൊങ്ങികളും മത്സരിച്ച് സംഘിയായി മുദ്ര കുത്തുമായിരുന്നു

    • @reemasubin6184
      @reemasubin6184 4 года назад

      Kovindane kond andu ubagaaram........kalaam sir aayirunnegil atra nannayene

  • @vincybabu7091
    @vincybabu7091 4 года назад +52

    ഇന്ത്യയുടെ പൊൻകിരീടം ചൂടിയ മഹാൻ..🙏🙏🙏🙏❤️❤️❤️. തനിക്കു വേണ്ടി ഒന്നും കരുതി വെച്ചില്ല ജീവിച്ചിരുന്ന നാളുകളിൽ ❤️❤️❤️❤️❤️❤️❤️

  • @nakulan4075
    @nakulan4075 4 года назад +211

    രാഷ്ട്രീയമല്ല..... രാഷ്ട്രം തന്നെയാണ് പ്രാധാന്യം... ഭാരതം എന്നു കേൾക്കുമ്പോൾ...തിളക്കണം ചോര ഞരമ്പുകളിൽ... അങ്ങിനെയാകണം ഓരോ യഥാർത്ഥ ഭാരതീയനും... ബിഗ്സല്യൂട്ട്... APJ... അബ്ദുൾ കലാം.....

    • @jasarjasi9335
      @jasarjasi9335 4 года назад

      Nammuk eppoyum nammede india thanneyaa no1...bt eppoyulla mandanmarude baranam indiaye onnumallaathakumooo enna pediyaanullath suhruthe

    • @vineeshvineesh3362
      @vineeshvineesh3362 4 года назад

      അങ്ങിനെയാവണം ഓരോരുത്തരും

    • @jayarajnair8535
      @jayarajnair8535 4 года назад

      SUPERXSUPERXSUPERXSUPERXSUPER. No words. That is patriotism.

    • @socialjusticesbr2613
      @socialjusticesbr2613 4 года назад +1

      ജയ്ഹിന്ദ്

    • @haridas9477
      @haridas9477 4 года назад +2

      @@jasarjasi9335
      മത ഭ്രാന്ത് മൂത്ത്
      1921-ലും,
      കാശ്മീരിലും
      കൂട്ടകൊലകൾ നടത്തിയ
      സുഡാപ്പികൾ,
      രാജ്യത്തേ മതത്തിന്റെ
      പേരിൽ രണ്ടാക്കിയ
      സുഡാപ്പികൾ,
      സ്വന്തം സൈന്യത്തിനെ
      തിരേ യുദ്ധം ചെയ്യാൻ
      പോയി ചത്ത സുഡാപ്പി
      കളുടെ ബാക്കികൾ
      രാജ്യത്തിനകത്ത്
      സ്ഥിരമായി ബോംബു
      സ്പോടനങ്ങൾ നടത്തിയ
      സുഡാപ്പികൾ,
      മതം മാറ്റവും
      തീവ്രവാദവും
      അക്രമങ്ങളും
      രാജ്യ വിരുദ്ധ പ്രവർ
      ത്തനങ്ങളും മാത്രം
      നടത്തുന്ന
      സുഡാപ്പികൾ,
      സുഡാപ്പികൾ
      ചെയ്യുന്നതെല്ലാം
      അഴിമതി നടത്താൻ
      മതേത റ മാക്കുന്ന
      കമ്മി കൊങ്ങികളും
      ഇപ്പോഴുള്ള
      ശക്തനായ ഭരണാധി
      കാരിയുടെ ഭരണത്തിൽ
      ഒന്നുമല്ലാതാകുമെന്ന
      കാര്യത്തിലും ,
      ഇന്ത്യ ലോകത്തേ
      സൂപ്പർ പവർ ആകു
      മെന്ന കാര്യത്തിലും
      സംശയമില്ല. മണ്ടാ .
      അബ്ദുൾ കലാം
      സാറിനെ പോലുള്ള
      രാജ്യ സ്നേഹികളുടെ
      പ്രവചനവും ആഗ്രഹവും
      ഫലിയ്ക്കുക
      തന്നേ ചെയ്യും.

  • @sivapkd9222
    @sivapkd9222 4 года назад +49

    പല മഹത് വ്യക്തികളുടെ വാക്കുകൾ,,... സത്യം ആകാറുണ്ട്.... പക്ഷെ അവരുടെ ബാഹ്യ ശരീരം അത് കാണാൻ പലപ്പോഴും ഉണ്ടാവില്ല.... അവരുടെ ആത്മാവ് അതിനു സാക്ഷിയാകും....
    APJ..... അദ്ദേഹം ഇപോഴും നമ്മോടൊപ്പം ഉണ്ട്..... we really miss u sir 😭😭😭

  • @vipinkrisnat6205
    @vipinkrisnat6205 4 года назад +51

    ഇത് സത്യമായിരിക്കും തീർച്ച.. നമ്മുടെ ഭാരതം ഉയരും സൂപ്പർ പവ്വർ ആകും ഒരു സംശയവും വേണ്ട.. ശ്രീ അബ്ദുൾകലാം ജി പറയഞ്ഞത് കൃത്യമായിരിക്കും.. ജയ് ഭാരത്

  • @sasindranathan
    @sasindranathan 4 года назад +49

    താങ്കളുടെ പ്രസ്താവന ശരിയാകട്ടെ
    ഭാരതം ശക്തനായ ഭരണാധികാരിയുടെ കൈകളിലാണ്
    ഈ വിഷുപ്പുലരിയിൽ ഏവർക്കും എല്ലാ വിധ നന്മകളും നേരുന്നു .

    • @rajanpp2302
      @rajanpp2302 4 года назад +2

      ശക്തരായ ഭരണാധികാരികൾ ഭാരതത്തെ ഭരിച്ചിരുന്നു. അതറിയണമെങ്കിൽ ....
      ഒരിടത്തു വട്ടമിട്ടിരുന്ന്, ഒരാൾ
      പറഞ്ഞു തരുന്ന കാര്യങ്ങൾ മാത്രമാണ്
      ശരിയെന്നു വിശ്വസിക്കുന്ന ശീലം
      നിർത്തണം. സ്വന്തം തലച്ചോറിനെ,
      യഥാർത്ഥ വസ്തുതകൾ യുക്തിയുക്തമായി വിലയിരുത്തി
      തീരുമാനമെടുക്കാൻ പാകപ്പെടുത്തണം.
      അല്ലാത്ത പക്ഷം ഭരണാധികാരികൾ
      ക്രമേണ ഏകാധിപതികൾ ആവുകയും
      അവരുടെ ചെയ്തികൾ മുഴുവൻ
      നാം സഹിക്കേണ്ടിയും വരും.
      പക്ഷേ അതവിടെയും അവസാനിച്ചുകൊള്ളണമെന്നില്ല.
      .അതിനാൽ രാഷ്ട്രീയമായും മനസികമായുമുള്ള അടിമത്വം
      അവസാനിപ്പിച്ച് സ്വതന്ത്ര ചിന്ത
      വളർത്തിയെടുക്കുക.
      ജർമനിയുടെയും, ഇറ്റലിയുടെയും, ഫ്രാൻസിന്റെയും, ussr ന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും
      ചരിത്രം വായിക്കുക. വടക്കൻ കൊറിയയിലും, ചൈനയിലും വർത്തമാന കാലത്തുപോലും
      നടക്കുന്ന കാര്യങ്ങൾ പഠിക്കുക.
      അപ്പോൾ നമുക്ക് മനസ്സിലാവും,
      സ്വഭാവത്തിലും, നടപടികളിലും
      ജനാധിപത്യമില്ലാത്ത ഭരണാധികാരികളും, സംഘടനകളും
      ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച്..........

    • @bhaskaranpk9534
      @bhaskaranpk9534 4 года назад

      Innathe bharanathin keezhil angine undaayal sooryan padinjarudikkunnatum kaanam.
      Pinne detention camps karyathil lokathu onnamatakum nammal.
      Janangal kattappoga thanne.

  • @thebookofhurtez6630
    @thebookofhurtez6630 4 года назад +1

    സത്യം ആയിരിക്കും അവർ ജീവിതം കൊണ്ട് മഹാൻമാർ ആയി തീർന്നവർ ആണ് ...... അവരുടെ അറിവാണ് അവരുടെ പ്രവചനവും , അവരുടെ വിജയവും .......

  • @simpleandelagant4943
    @simpleandelagant4943 4 года назад +9

    നിരന്തരം വായനക്ക് വിധേയമാക്കേണ്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
    വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അതിവിശിഷ്ട ജന്മം.അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റാതിരിക്കട്ടെ

  • @sunilkumar-nn8rs
    @sunilkumar-nn8rs 4 года назад +1

    ഇന്ത്യ സൂപ്പർ ആകുന്നുണ്ട്. ജനങളുടെ സ്റ്റാമിന കൂടുന്നുണ്ട്. അത് കൊണ്ടാണ് ജനങ്ങൾക്കു ശ്വാസം വിടാൻ സമയം കിട്ടുന്നതിനും മുൻപ് ലോക്ക് ഡൌൺ പ്രഖാപിച്ചപ്പോൾ ജനങ്ങൾ അത് സ്വീകരിച്ചതും ലക്ഷങ്ങൾ നൂറുകണക്കിന് മൈൽ നടന്നു അവരുടെ ഗ്രാമങ്ങളിൽ കാൽനടയായി എത്തി ചേർന്നതും. ജനുവരി മാസത്തിൽ ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി യിട്ടും യാതൊരു മുൻകരുതലും എടുക്കാതെ നമ്മുടെ ഭരണാധികാരികൾ കോവിഡിനെതിരെ ഒന്നും ചെയ്യാതെ കൈകെട്ടിയിരുന്നത് തികച്ചും ആത്മവിശ്വാവും കൊണ്ടാണ്. ഒന്നും ചെയ്യേണ്ട സംസ്ഥാനങ്ങൾ എല്ലാം ചെയ്തോളും എന്ന ആത്മവിശ്വാവും. 2025 ആകും പൊഴേക്കും ഒന്നുമില്ലെങ്കിലും പട്ടിണി ദാരിദ്രം എന്നിവയുടെ കാര്യത്തിൽ പതിവായുള്ള ഒന്നാം സ്ഥാനം നിലനിര്ത്തും എന്നുറപ്പാണ്

  • @kalabhairavam3309
    @kalabhairavam3309 4 года назад +63

    I.T.മേഖലയിൽ ചൈനക്ക് അത്രക്കൊന്നും മുന്നേറാൻ കഴിയില്ല .പ്രധാന കാരണം അവർക്കു ഇംഗ്ലീഷ് അത്ര വശമില്ല .. ഇന്ത്യയുടെ മുതൽക്കൂട്ട് അതാണ് താനും

    • @sojennelson4736
      @sojennelson4736 4 года назад

      It maathram pidichondirunno... A ar ellaa mekhalayilum high, agriculture, industry, it... Everything... Chinakaarku English ariyathilla annum parayunna kettaal thonnum ividellaavarum English aanu samsaarikkunnathennu

    • @ardousjanardhanan3004
      @ardousjanardhanan3004 4 года назад

      China karude hacking skills onnum ningalk ariyilla avar vellom hack cheyth ondu poyal chinese bashayil ayerikkum pinne ullathu ezhuthi varunnathu athu nammal manasilaki varumbol avan maru muzhuvan Venda datas okke adichondu poovum india de pala official website vare avan maru munp hack cheyth ondu poyittundu

    • @rktheteam3445
      @rktheteam3445 4 года назад +3

      IT യിൽ ചൈനക്ക് പറ്റില്ലന്ന് ആരു പറഞ്ഞു.tictok പോലും ചൈനീസ് ആണ്.പിന്നെ ചൈനയിൽ ഗൂഗിളിനേക്കാൾ മികച്ച സെർച്ച് എഞ്ചിനും, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമും ഉണ്ട്. അവർ ആദ്യമേ ഒരുങ്ങി തന്നെയാ.ഇന്ത്യക്ക് വേണ്ടത് കൃഷിയിൽ വിജയിക്കാർ ഉള്ള കാര്യങ്ങും രോഗപ്രതിരോധശേഷി കൂട്ടുന്ന ആയുർവേദത്തിന്റെ കഴിവിനെ ഏവർക്കും പ്രാപ്യമാക്കുക എന്നതാണ്

    • @motovlogger1798
      @motovlogger1798 4 года назад

      But avarude computers chinese language aanu

    • @rktheteam3445
      @rktheteam3445 4 года назад

      @@motovlogger1798 athu thanne anu avarude plus point

  • @benadictspenser9675
    @benadictspenser9675 4 года назад +23

    രാജ്യത്തെ എല്ലാ സർകാർ വകുപ്പുകളിലും അഴിമതിക്കാരെ വെച്ചിട്ടാണ്‌ ഇൗ സ്വപ്നം കാണുന്നത് .

  • @RJNair-kc3vv
    @RJNair-kc3vv 4 года назад +126

    ഇന്ത്യ സൂപ്പർ പവർ ആവുന്നതിൽ ആർക്കൊക്കെ ആണ് ദുഃഖം എന്ന് താഴെ കാണുന്ന ചില "കോമെന്റ്"കളിൽ നിന്നും മനസ്സിലാവും!

    • @balasubramanyan4930
      @balasubramanyan4930 4 года назад +8

      Sudapighalku pinea kurea andhamkami chettanmarkum kazhutha kammam karanju thirkunathu polea

    • @sreekumark769
      @sreekumark769 4 года назад +17

      സുഡാപ്പികൾക്കും, കമ്മ്യൂണിസ്റ്റുകാർ ക്കും എന്നുള്ള കാര്യം ആർക്കാണ് അറിയാത്തതു.

    • @socialjusticesbr2613
      @socialjusticesbr2613 4 года назад +10

      ഇന്ത്യയുടെ വളർച്ച ക്രമാനുഗതമായിട്ടാണ് കേവലം 5 വർഷം കൊണ്ട് മാജിക്കായി വളർന്നതല്ല

    • @sajan5555
      @sajan5555 4 года назад +3

      ഇന്ത്യാ ഒന്നാമതാകണം..എന്നാല്.അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ രണ്ടാമത് പോലും എത്തുകയില്ല..

    • @tech-e-e1126
      @tech-e-e1126 4 года назад

      😀

  • @Stcglobal
    @Stcglobal 4 года назад +30

    ചൈന തകരണം. അതു ലോക ജനതയ്ക്ക് ഗുണം ചെയ്യും.

  • @kuttanmpm0079
    @kuttanmpm0079 4 года назад +48

    ഇങ്ങനെയൊന്നും ആവരുത് എന്ന് ആഗ്രഹിക്കുന്നവർ ഇന്ത്യയിൽ തന്നെയുണ്ട് അതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം

    • @kannurkerala5370
      @kannurkerala5370 4 года назад +6

      പാക്കിസ്ഥാൻ കോടി പവിത്രം ആയി കാണുന്നവർ ഇന്ത്യയെ ഇഷ്ടപ്പെടില്ല...അങ്ങനെ ഉള്ളവർ കേരളത്തിൽ ഉണ്ടെന്നു തെളിഞ്ഞത് ആണ്...പാക്കിസ്ഥാൻ കോടി ഇന്ത്യയിൽ പറികൻ നോക്കിയ യുവത്വം

    • @abduljaleel4059
      @abduljaleel4059 4 года назад

      ഇന്ത്യ യുടെ ശാപം സംഘികളാണ് ചതി വൻഞ്ജന പീടനം വർഗീയത കള്ളപ്രചാരണം കലാപം സ്വന്തം രാജ്യത്തെ അപഹാസ്യമാക്കിയ ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ മുൻകാമികൾ ഉണ്ടാക്കിയ ആ ഇമേജ് കുളമാക്കിയ വിഭാഗമാണ്
      ഈ വിഭാഗം ആണ് സ്വാതന്ത്ര്യം മുതൽ ഇന്ത്യ ഭരിച്ചിരുന്നെഗ്ഗിൽ സ്വമാലിയയെക്കാൾ താഴെ പോകുമായിരുന്നു ദൈവം കാത്തു

    • @kannurkerala5370
      @kannurkerala5370 4 года назад +1

      @@abduljaleel4059മുസ്ലിം മതം ലോകത്തിനു നൽകിയത് തീവ്രവാദം അല്ലാതെ എന്താണ്

    • @himasuhail2420
      @himasuhail2420 4 года назад +1

      @@abduljaleel4059 poda thaayoli indiayil ninnu ninne polulla sudaapikale pakistanilottu vidanam

    • @himasuhail2420
      @himasuhail2420 4 года назад +1

      @@abduljaleel4059 thaayoli teevravaadiya nee

  • @FarisPt-ck2ke
    @FarisPt-ck2ke 4 года назад

    ചൈന കുറെ വർഷത്തെ അദ്ധ്വാന ഫലമായിട്ടാണ് ഇന്ന് കാണുന്ന സൂപ്പർ പവർ ആയത്. ഇന്ത്യയിൽ അഴിമതി, തൊഴിലാളി യൂണിയൻ, സർക്കാരിന്റെ ചില തെറ്റായ തീരുമാനങ്ങൾ എന്നിവ മാറുന്നത് വരെ ഇത് ഒരിക്കലും നടക്കില്ല.
    ഇത് മുടക്കാൻ ചൈനീസ് സർക്കാരിൽ നിന്ന് സമ്മർദ്ദം വരുമ്പോൾ കോഴ വാങ്ങി കൂടെ നിൽക്കുന്നവരാണ് നമ്മുടെ ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ 99% പേരും പിന്നെ നമ്മുടെ നല്ലവരായ ഭരണാധികാരികളും

  • @arun2957
    @arun2957 4 года назад +49

    ഇന്ത്യ മുന്നിൽ എത്തുന്നത് ഒട്ടും ഇഷ്ട്ടം അല്ലാത്തവരെ രാജ്യത്തിനു വെളിയിൽ തപ്പേണ്ട ഇ വീഡിയോയിൽ ഡിസ്‌ലൈക്ക് അടിച്ചവരും വെറുപ്പിക്കുന്ന കമന്റ്‌ ഇടുന്നവരുമാണ് നമ്മുടെ ശത്രുക്കൾ അങ്ങനെ ഒട്ടനവധി ആളുകളുണ്ട് രാജ്യത്തു

  • @annammaeyalil4702
    @annammaeyalil4702 4 года назад +8

    പ്രവചനങ്ങൾ സതൃമമാകും. നീസ്സാരക്കാരല്ലല്ലൊ പ്രവചിച്ചതു്.

  • @peethambera4474
    @peethambera4474 Год назад

    India will become a Supper
    Powerful Country without delay.
    India is God's Own Country.Indan P Sree. Modiji is A God's Gift.❤
    Historically India is Great Mahabharata🇮🇳👌👏🙏

  • @gopika984
    @gopika984 4 года назад

    എല്ലാം ആ മഹാനായ നമ്മുടെ "APJ"ക്ക് അറിയാമായിരുന്നു... എന്നിട്ടും ദൈവം ഇളവ് കൊടുത്തില്ല. ഇന്ത്യയുടെ വളർച്ച കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല 🙏🙏🙏🙏🙏🙏 i prd of Apj... i lv😍😍💞😍😍

  • @swapnasancharibydreamtraveller
    @swapnasancharibydreamtraveller 4 года назад +1

    പ്രവാസികളെ മാനിച്ചതിനു നന്ദി 🙏

  • @CSNair-cg1jg
    @CSNair-cg1jg 4 года назад +37

    ഈ പറഞ്ഞ കാര്യങ്ങൾ നടക്കണമെങ്കിൽ കമ്മ്യൂണിസം തൂത്തെറിയപ്പെടണം . കാരണം ഇവിടെ വ്യവസായങ്ങൾ വരാനുള്ള തടസ്സം അതാണ്‌ . പിന്നെ കുറച്ചു തൊഴിലാളി സംഘടനകളും തീവ്രവാദികളും . ഈ വൃദ്ധന്റെ അനുഭവം ഗുരു .

    • @majeedpaduppanpaduppan916
      @majeedpaduppanpaduppan916 4 года назад +1

      Sangi vargeeyada adinu munganana india ye vittu mudikkunu modi

    • @balasubramanyan4930
      @balasubramanyan4930 4 года назад +1

      Kamunisam puluttilea pattiyea polannue

    • @juvinjuvin70
      @juvinjuvin70 4 года назад +3

      സർ മണ്ടത്തരം പറയലെ..കേരളം ഫാക്ടറി കൾ വരാത്തത് കൊണ്ട് സാമ്പത്തികം ആയി അത്ര മുൻപിൽ എത്തിയില്ല എന്നത് സത്യം.. ബട്ട്‌ ഈ ഫാക്ടറി കൾ കേരളത്തിൽ വന്നിരുന്നു എങ്കിൽ ഇവിടെ ജീവിക്കാൻ പറ്റാതെ വന്നേനെ..... കേരളം ഫാക്ടറി കൾക്ക് യോജ്യമായ ഒരു സ്ഥലം അല്ല.. പോപുലേഷൻ ഡെൻസിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ ആണ് ഫാക്ടറീസ് വക്കുന്നത് നല്ലത്.... അല്ലാത്ത പക്ഷം... പല പാരിസ്ഥിക മാനുഷിക പ്രേത്യാഗതങ്ങൾ നേരിടേണ്ടി വരും... പ്രേത്യേകിച്ചു ഇന്ത്യയിൽ പോപുലേഷൻ ഇൽ 2 ആം സ്ഥാനത് ഉള്ള കേരളത്തിന്‌.....

    • @pillairc9428
      @pillairc9428 4 года назад +3

      Communist will be big Zero near future

    • @kmjayachandran4062
      @kmjayachandran4062 4 года назад +1

      Ividay ullavakku tozhil mathi North Indian states etra valutha avidathukarrkku joli kodukkan gvt.kal avidayum illay?aarokkay enthu nokki nilkkuva

  • @bharatheyanbharadham5160
    @bharatheyanbharadham5160 4 года назад +1

    ഇതിൽ ഒരു കമ്പനി പോലും കേരളത്തിലേക്ക് വരില്ല.
    മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
    ഇവിടെ ഇപ്പോഴും മദ്യവും ലോട്ടറിയും തുടങ്ങുന്നതിനു വേണ്ടിയുള്ള മുറവിളി
    യിലാണ്.

  • @geethanjalilal2103
    @geethanjalilal2103 4 года назад +2

    APJ..... Indaiayude pacha manusyan... I Salute U Sir..... U are the main power of Our India

  • @anzikaanil
    @anzikaanil 4 года назад +11

    എല്ലാം പ്രവജങ്ങളും സ്ത്യമാവട്ടെ!!! ഇന്ത്യ❤️❤️

  • @kannurkerala5370
    @kannurkerala5370 4 года назад +9

    ഭാരതം രക്ഷപ്പെടുന്നത് ഇഷ്ടപ്പെടാത്ത ഒരു കൂട്ടർ മാത്രമാണ് ഇന്ന് ഇവിടെ ഉള്ളത്...

    • @mhsss7949
      @mhsss7949 4 года назад +1

      Athu mathathinte peril manushyare thammiladippichu kondirikkunna rajya drohikalaya sangiparivar theevravadhikalanu.....

    • @kannurkerala5370
      @kannurkerala5370 4 года назад

      @@mhsss7949 indiayil jeevichu pakistan nte koode ninnu indiaye thakarkkan indian army yude koode yudham cheytha muslims alle...Baratham rakshapedunnath ishtapedathath

    • @mhsss7949
      @mhsss7949 4 года назад

      @@kannurkerala5370 Alla swathantra samarathil sayippinte cheruppu nakkikondu nadakkukayum mudinja matha branth karanam rashtraputhavine nishttooramayi vedi vachu kollukayum 1000 kanakkinu vargeeya kalapangal nadathi 10000kanakkinu manushyare konnodukkukayum kodikanakkinu roopayude swathukkal nashippichu India rajyathinte valarchaye muradippikkukayum cheytha rajya drohikalaya sangiparivar beegaranmar.....

  • @shubu522
    @shubu522 4 года назад +3

    Rashtreeya verthirivillathe ellavarum angeekarikkunna vyakthitham apj sir we love u .

  • @aneesha4b632
    @aneesha4b632 4 года назад

    എവിടെ ദാരിദ്ര്യ രേഖക്ക് താഴെ ഇത്രയും പേര് ഉള്ളത്.... എന്റെ നോട്ടിലൊക്കെ ഉണ്ട്..... വലിയ 2 നില വീടും വണ്ടിയൊക്കെ ഉള്ള ദരിദ്രൻ മാർ...... പിന്നെ എവിടെ.... ഈ നാട് നന്നാവും.. പിന്നെ ഞാൻ ഇതിനൊന്നും എതിരല്ല... അർഹതപ്പെട്ടവർക്ക്... kodukkanam.... എന്നാൽ തീരും ഇവിടുത്തെ ദാരിദ്ര്യം 🙏🙏

  • @akhilag2713
    @akhilag2713 4 года назад +13

    ചുരുക്കി പറഞ്ഞാൽ ചൈനക് എതിരായുള്ള ഒരു ആയുധമായി ഇന്ത്യയെ ലോക രാജ്യങ്ങൾ ഉപയോഗിക്കാൻ പോകുന്നു alle

  • @chinnumolu1
    @chinnumolu1 4 года назад +68

    ഇന്ത്യ ഉയരങ്ങളിൽ എത്തും ഇവിടെ ഉള്ള കമ്മി കൊങ്ങി സുഡാപ്പികൾ എല്ലാവർക്കും ചുട്ട മറുപടി ആയിരിക്കും ആ കാര്യം

    • @balasubramanyan4930
      @balasubramanyan4930 4 года назад +3

      Athu thircha jay hind🌷🌷🌷🌷

    • @chinnumolu1
      @chinnumolu1 4 года назад +1

      @Thomas Antony സർ ന്റെ സ്വഭാവം ആണ് സർ വിളിച്ചു കൂവുന്നത് സർ ഒക്കെ ഉള്ളോടത്തോളം കമ്മികൾക്ക് വളവും രാഷ്ട്രത്തിന് ദോഷവും ആണ്

    • @leader5044
      @leader5044 4 года назад +2

      @@chinnumolu1 mattullavare nannakan pokunnathinekal nallath swayam nannakuka rashtram thanne nannayikollum

    • @Hike007
      @Hike007 4 года назад

      Thomas Antony correct

    • @himasuhail2420
      @himasuhail2420 4 года назад

      @Thomas Antony ppa thaayoli nee aarada kunne bjp vannathinu kshesham indiakku worldinu munnil oru nalla vila kitti tudangiyathu congressum myrum okke barichu mudichille endu myrokke paranjaalum india eni ennum bjp barikum

  • @ghost4613
    @ghost4613 4 года назад +8

    🙏🌷 *Bharat Matha Ki Jai*
    *#Albert** Einstein* stated, *"We owe a lot to the **#Indians**, who taught us how to count, without which no worthwhile scientific discovery could have been made"*
    He also said *“Whenever he found difficulties in experiments, he referred **#Vedas** for insights"*
    *#Mark** Twain* admitted, *“**#India** is, is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great grand mother of tradition. Our most valuable and most constructive materials in the history of man are treasured up in **#India** only.”*
    The French scholar *#Romain** Rolland* wrote, *“If there is one place on the face of earth where all the dreams of living men have found a home from the very earliest days when man began the dream of existence, it is **#India**"*

  • @annapureddyanusha4153
    @annapureddyanusha4153 4 года назад

    Right, I bought that book and read it. His vision is right.

  • @shinojjoy3805
    @shinojjoy3805 4 года назад +3

    APJ we love you so much 😊... You gave your life for our country.

  • @emmanuelvaz3281
    @emmanuelvaz3281 Год назад

    DRDO തലവനായി നിയമിക്കുന്നതിനു മൻപു ഇന്ദിരാ ഗാന്ധിയുടെ ഓഫീസിൽ കാലിൽ നല്ലൊരു ചപ്പൽ പോലുമില്ലാതെ വളരെ ബഹുമാനത്തോടെ നീന്നു. മുഷിഞ്ഞ dress എങ്കിലും DRDO തലവനായി നിയമക്കപ്പെട്ടു. ജയ്ഹിന്ദ്.

  • @kunhilekshmikrishna787
    @kunhilekshmikrishna787 4 года назад +1

    പ്രകൃതിയുടെ നിയോഗത്തിന് ഒരു ശക്തിക്കും എതിരുനില്‍ക്കാന്‍ കഴിയില്ല .

  • @rahidharaidha9352
    @rahidharaidha9352 4 года назад +1

    ഈ ഘട്ടത്തിൽ എപിജെ അബ്ദുൽ കലാം സർ ഉണ്ടായിരുന്നെകിൽഎന്ന് ഞാൻ നൂറുവട്ടം ആഗ്രഹിക്കുന്നു.കേരളത്തിന് പിണറായി വിജയൻ സർ എന്ന പോലെയാണ് ഇന്ത്യക്ക് എപിജെ അബ്ദുൽ കലാം സർ.അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടാരുന്നെങ്കിൽ കേരളം നേരിട്ട് പരാജയപ്പെടുത്തിയ പോലെ ഇന്ത്യയും പരാജയപെടുത്തിയെന്നേ covid19യെ

  • @muhinudheenshakir8639
    @muhinudheenshakir8639 4 года назад +1

    2014ഇൽ ഡോളറിന് 60രൂപയായിരുന്നു. ഇപ്പൊ 75.ഈ പോക്കാണെങ്കിൽ 2025ഇൽ ഉള്ള അവസ്ഥ എന്തായിരിക്കും. ചായയുടെ വില എല്ലാ വർഷവും കൂടുന്നുണ്ട്. ചായകടക്കാരനല്ലേ പ്രധാനമന്ത്രി. പിന്നെ എങ്ങന കൂടാതിരിക്കും

  • @wellnesswithshihab2433
    @wellnesswithshihab2433 4 года назад

    APJ sir ഇതു പ്രവചിക്കുന്ന സമയം ശ്രി.മൻമോഹൻ സിംഗ് ആയിരുന്നു P M... ചായക്കച്ചവടം പോലും ചെയ്യാത്ത ചായ്‌ വാല അധികാരത്തിൽ വരുമെന്ന് അദ്ദേഹം സ്വപ്നത്തില് പോലും കരുതിക്കാണില്ല..

  • @navassajeela4922
    @navassajeela4922 4 года назад

    Apj പറഞ്ഞത് സത്യം ആയിരിക്കും അങ്ങനെ ആവണമെങ്കിൽ നമ്മുടെ ഭരണാധികാരിക്കൽ നല്ലതായിരിക്കണം ഇന്ത്യക്ക് നല്ലത് വരട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം

  • @muhammedfaris126
    @muhammedfaris126 4 года назад

    That's right , iam agree to your documentary

  • @shajiam9705
    @shajiam9705 4 года назад +2

    ഇന്ത്യൻ പ്രധാനമന്ത്രിക്കു നല്ല ബുദ്ധി കൂടി ഉണ്ടാവണം.. അല്ലാണ്ട് കോപ്പ്റേറ്റുകൾക്കു മാത്രമുള്ള വികസനം കൊണ്ടു രാജ്യത്തിനു ഒരു നേട്ടവും ഉണ്ടാക്കാൻ പോണില്ല

  • @muhammedaliali4569
    @muhammedaliali4569 4 года назад +3

    യോഗി ഭരിക്കുന്ന UP യിൽ ഇന്നലെ ഒരമ്മ താൻ നൊന്ത് പ്രസവിച്ച ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല അഞ്ചു മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാതെ പുഴയിൽ എറിഞ്ഞു കൊന്നത് നമ്മുടെ ഇന്ത്യയിലാണ് .കോപ്പറേറ്റുകൾക്ക് നല്ലകാലമാണ് .അവർ കുതിച്ചു വളരുന്നുണ്ട് .എന്നാൽ ഏതാണ്ട് 70% ജനങ്ങൾ ദാരിദ്യ രേഖയ്ക്ക് താഴെ ജീവിക്കുമ്പോൾ ഈ ബടായിക്ക് എന്തു പ്രശക്തി ??

    • @rvijayakumar1900
      @rvijayakumar1900 Год назад

      ചൈന എങ്ങനെയാണ് ഇപ്പോൾ ഇങ്ങനെയായിരുന്നു.ഇങ്ങനെയുള്ള ആൾക്കാർ ധാരാളമുണ്ട്. ആണെങ്കിൽ പട്ടിണിയാണെന്ന് പറയാനുള്ള ധൈര്യം പോലും ഇല്ലാത്ത ആൾക്കാരാണ് ഉള്ളത്

  • @sawamisawami6606
    @sawamisawami6606 4 года назад +7

    എൻ്റെ പൊന്നു സഹോദരാ ഇന്ന് ലോകത്തിൽ ചൈനയോട് വെല്ലാൻ ഒരു രാജ്യവും ഇല്ല വർഷളായി ചൈനയുടെ രുപ യെ വെല്ലാൻ ഒരു രാജ്യത്തിനും കഴിയില്ല

    • @prmodekumar3142
      @prmodekumar3142 4 года назад

      Cheta avide roopa Ella.indoyilroopa

    • @himasuhail2420
      @himasuhail2420 4 года назад +1

      Eda kunne nee chinakku oombikodutho india no 1 aakaan pokunnu

    • @sawamisawami6606
      @sawamisawami6606 4 года назад

      @@himasuhail2420 ഇന്ത്യ മൈര് നമ്പർ വൺ

    • @himasuhail2420
      @himasuhail2420 4 года назад +1

      Eda poorimone neeyokke aanu ee naadinde aapathu

  • @subhashmadhavan9855
    @subhashmadhavan9855 4 года назад +8

    ചൈനക്കാർ എല്ലാവരും നന്നായി പണിയെടുക്കും.അതും കുറഞ്ഞ കൂലിക്ക്. പുതിയ ടെക്‌നോളജികൾ അവർ പെട്ടെന്ന് പഠിക്കും.. അല്ലാതെ അവർ നാവുകൊണ്ട് മാത്രം പണിയെടുത്തിട്ടല്ലാ...അവരുടെ അധ്വാനത്തിന്റെ ഫലമാണ് അവർ അനുഭവിക്കുന്ന സാമ്പത്തികമായ ഉയർച്ച. അതിന് നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല. നമ്മളും അധ്വാനിച്ചാൽ നമുക്കും ഉയർച്ചയുണ്ടാവും.
    അതിന് നമ്മുടെ അലസത മാറ്റേണ്ടി വരും. കുടുംബ കാര്യങ്ങൾ കൂടുതൽ നോക്കാതെ പണിയെടുക്കേണ്ടിവരും...

    • @8383PradeepKSR
      @8383PradeepKSR 4 года назад

      തൊഴിലാളികൾ അതിനു നിർബ്ബന്ധപ്പെടുന്നത് അവിടത്തെ സേച്ഛാധിപത്യ ഭരണമാണ്. ആ ജനതയുടെ ഒൗദാര്യമല്ല .... അടിമപ്പണി തന്നെ എന്നു പറയുന്നതിൽ യാതൊരു തെറ്റുമില്ല.

  • @asainar.t1617
    @asainar.t1617 4 года назад +1

    ലോകത്തിലെ ഏറ്റവും വലിയ മതില്‍ ഇവിടെ ഉണ്ടാകും ചെെനയെ മറികടക്കാന്‍
    ചേരിമറക്കാന്‍

    • @kannurkerala5370
      @kannurkerala5370 4 года назад

      പോടാ സുഡാപ്പി ഇന്ത്യയെ ഇഷ്ടമില്ലങ്കിൽ പൊയ്ക്കോ അതിനാണ് nrc ഒക്കെ...അല്ലാതെ ഇവിടെ നിന്നു ഇവിടെ തന്നെ കുറ്റം പറയാൻ നിക്കണ്ട.....

  • @thomaskv597
    @thomaskv597 4 года назад +5

    When economy is going down selling dreams is good to hold on power.

  • @Littileburo
    @Littileburo 4 года назад +5

    ഹോ ചൈന ഉച്ചക്ക് 12മണി ആകുമ്പോൾ ഇന്ത്യയിൽ രാത്രി 12മണി ആകും അത് വളരെ ശരിയാണ്

  • @kagattutk4715
    @kagattutk4715 4 года назад +7

    Yes India will become a Trillion power. ..

    • @ajeevankv1145
      @ajeevankv1145 4 года назад

      We can't say simply India will be a super power, for that we have to have a workaholic youngsters.Today our youngsters are ready to spend entire time in front of Mobile phones they are not willing to do any muscular work. A barking dong seldom bite.we can bark...that's all.

    • @balasubramanyan4930
      @balasubramanyan4930 4 года назад

      @@ajeevankv1145 💪💪💪

  • @vishnugovind1191
    @vishnugovind1191 4 года назад +39

    Jai Hind

  • @raheemputiyakambravida277
    @raheemputiyakambravida277 4 года назад +1

    കുറച്ച് തെറ്റി ചൈന വിഴും എന്നത് മാറ്റി ചൈന വഴുതി മാറി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ചൈന അതിന്റെ ജൈത്ര യാത്ര തുടരുന്നു ഇന്ത്യ അവസരം കളഞ്ഞ് കുളിച്ച് ലോകം ശാസ്ത്ര കുതിപ്പിൽ മുന്നെറുമ്പോൾ ഇന്ത്യ ആത്മിയതയിൽ കിതച്ച് നിൽക്കുന്നു

  • @ansarmc2717
    @ansarmc2717 4 года назад +1

    60%ദരിദ്രരായി തുടരുന്ന രാജ്യമാണെന്ന് മറക്കരുത്

  • @girijanair8552
    @girijanair8552 4 года назад +6

    Abdulkalam sir 🙏

  • @janakkumar9248
    @janakkumar9248 4 года назад +2

    Abdul Kalamji a superman of India. His future vision is always one step ahead there is NO DOUBT. Our prime minister Narendra Modiji beyond our thoughts and imagination.
    JAI HIND

  • @nijilt2981
    @nijilt2981 4 года назад +1

    ഇത്തരത്തിൽ ഇതുവരെ ആരും അഥവാ വൻകിട കമ്പനികൾ അത്ര ശ്രദ്ധ ചിലത്താതെ,ഇപ്പോൾ ഇന്ത്യയെ ഉറ്റു നോക്കുന്നു എങ്കിൽ അത് NDA ഗവണ്മെന്റ വന്നതിനു ശേഷമുള്ള ഒരു മാറ്റം തന്നെയാണ്. ഏതു വൻ വൃക്ഷത്തിനും വളരാൻ ഉറപ്പുള്ള പ്രതലം ആണ് ആവശ്യം. അതു ഉണ്ടാക്കി എടുത്തതാണ് ഈ ഗവണ്മെന്റിന്റെ വിജയം💪💪💪🚩

  • @SureshKumar-wg8lx
    @SureshKumar-wg8lx 4 года назад +2

    ഇന്ത്യയ്ക്ക് എന്തൊക്കെ സംഭവിച്ചാലും ഞാൻ ചൈനയോടോപ്പം ആയിരിക്കും..... ഇന്ത്യയിലുള്ള എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയാലും ഇവിടത്തെ എന്തൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചാലും, ചൈന ഇന്ത്യയ്ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചാൽ പോലും എന്റെ ചങ്കാണ് ചൈന. എനിക്ക് മറ്റെന്തിനേക്കാളും വലുത് ആ ചെങ്കൊടി തന്നെയാണ്...... ജയ് ചൈന ജയ് വുഹാൻ.

    • @shareefbinmoosapulikkal6292
      @shareefbinmoosapulikkal6292 4 года назад

      Hmm ഇൻക്വിലാബ് സ്വന്തം കാര്യം

    • @LUCIFER-jg6kx
      @LUCIFER-jg6kx 4 года назад

      സർക്കോസി.... 😁 സർക്കോസി🇮🇳🇮🇳🇮🇳💃💃🧘‍♂️🧘🧘‍♂️🧘

    • @SureshSuresh-rf3ej
      @SureshSuresh-rf3ej 4 года назад

      ചങ്കീലെ ചൈന,,,,,

  • @petermathew6609
    @petermathew6609 4 года назад

    ബിജെപി ഭരണത്തിൽ വരുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല ഇനി ഉയരാൻ അല്പം ബുദ്ധിമുട്ടും

  • @sajithgovindan2901
    @sajithgovindan2901 4 года назад +34

    Modiji super

  • @vineeshv2511
    @vineeshv2511 4 года назад +13

    ഇന്ത്യ യും ചയിനയും പാകിസ്താനും ഒരു യുദ്ധ മിലലാ കരാറിൽ ഒപ്പിട്ടാൽ അമേരിക്കയും സഖൃ കക്ഷികളും ഭിക്ഷ പാത്രവുമായി നമുക്ക് പിറകേ വരുന്നത് കാണാൻ പറ്റും.

  • @സിംഹം-ര3ണ
    @സിംഹം-ര3ണ 4 года назад +5

    We have so many comedy shows and films, so no need this...
    Ha 😁😁😀😀😀😀😀😀

  • @rasheednisha4064
    @rasheednisha4064 4 года назад +20

    വർഗീയത തുടച്ചു നീക്കണം

    • @omanagirijavallabhan572
      @omanagirijavallabhan572 4 года назад +7

      Muslim vicharikkanam....

    • @ak2not326
      @ak2not326 4 года назад +2

      നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് .

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 года назад +3

      ചിരിപ്പിക്കല്ലേ

    • @shajirn5685
      @shajirn5685 4 года назад

      @@omanagirijavallabhan572 ohhh....ningal sangikal vijaarichaalum mathi

    • @sn.2083
      @sn.2083 4 года назад

      ee potta sangikale naad kadathanam

  • @വഴികൾകാൽപാടുകൾ

    മൻമോഹൻ ആയിരുന്നു എങ്കിൽ ഉറപ്പായും സാധിക്കുമായിരുന്നു...
    ഒരുപാട് സർട്ടിഫിക്കേറ്റ്ഉള്ള മഹാനല്ലേ ഭരിച്ചു മുടിക്കുന്നത്

  • @rajeshraj1176
    @rajeshraj1176 4 года назад +14

    സന്തോഷം .
    പക്ഷെ , "ഭാരതസർക്കാർ " എന്നുപറഞ്ഞാൽ ഒന്നുകൂടി നന്നാകുമായിരുന്നു .

  • @aravind4384
    @aravind4384 4 года назад +23

    India 💗💗💗

  • @murshi9822
    @murshi9822 4 года назад +1

    Olathum

  • @Jithin_2023
    @Jithin_2023 4 года назад +1

    ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു

  • @febinfrancis7626
    @febinfrancis7626 4 года назад +1

    I love kalam sir

  • @saneerms369
    @saneerms369 4 года назад

    Fantastic

  • @stylesofindia5859
    @stylesofindia5859 4 года назад +5

    BJP ആണേൽ എല്ലാം ഭദ്രം .എന്താണേലും അടുത്ത 25 വർഷം BJP ബുക്ക് ചെയ്തു കഴിഞ്ഞു മോഡി ജി യുടെ ഭരണത്തിൽ നമ്മൾ നമ്പർ 1 തന്നെ ആകും ഉറപ്പ്

    • @bhagyalekshmi91
      @bhagyalekshmi91 4 года назад +1

      Correct sir

    • @MohanMohan-dp6lj
      @MohanMohan-dp6lj 4 года назад

      Nandgopal you are a idiot, modi baba and amitu shah mafia looted and destroyed our great Hindustan.

    • @stylesofindia5859
      @stylesofindia5859 4 года назад

      @@MohanMohan-dp6lj താങ്കൾ ഇടത് / വലത് ചായ് വ് ഉള്ള ആളാകും ഞാൻ നിഷ്പക്ഷനാണ് . പിന്നെ ഈ ഗ്രേറ്റ് ഹിന്ദുസ്ഥാൻ എന്നതൊക്ക വെറും ക്ലീഷേകൾ മാത്രം . ഇന്നു നമ്മൾ എന്താണ് അതു മാത്രം നോക്കുക പഴയ കാരണവന്മാരെ പോലെ പഴംപുരാണം പറഞ്ഞിട്ട് എന്തു കാര്യം 5000 വർഷത്തെ ചരിത്രം പറയാൻ എല്ലാ രാജ്യങ്ങൾക്കും കാണും പിന്നെ മണി looting മാത്രം ഇത്രയും നാൾ കണ്ടു ശീലിച്ച നമ്മൾക്ക് ഏതുഭരണാധികാരിയെ കണ്ടാലും അതൊക്കെ തോന്നുക സ്വാഭാവികം കാത്തിരുന്നു കാണാം എല്ലാവരും ഒരു സുപ്രഭാതത്തിൽ മരിച്ചു പോയിലെങ്കിൽ '

    • @MohanMohan-dp6lj
      @MohanMohan-dp6lj 4 года назад

      @@stylesofindia5859 modi baba and amitu shah mafia sold our country to anil ambani, adani extra.....

    • @stylesofindia5859
      @stylesofindia5859 4 года назад +1

      @@MohanMohan-dp6lj സത്യം ആണ് മോഡി വരുന്നതിന് മുൻപ് ഇവർ ഇരുകൂട്ടർക്കും മുബൈയിൽ തട്ടുകട ആയിരുന്നു ഒന്നു പോടോ വിവരദോഷീ

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 4 года назад +2

    ഇന്ത്യ സൂപ്പർ power ആകട്ടെ
    നമ്മുടെ apj അബ്ദുൽ kalaminte ഇന്ത്യയിലെ സംഭവനങ്ങൾ വളരെ വലുത് ആണ്
    നമ്മുടെ രാഷ്ര പിതാവിനെ
    Vathichavarkk vendi അമ്പലങ്ങൾ പണിയുമ്പോൾ സങ്കടം വരുന്നു

    • @speakoutmedia6962
      @speakoutmedia6962 4 года назад

      Abdul kalamine president aakiyath congress aayirunnilla..Orma irikkatte

    • @AbdulKalam-pm1bf
      @AbdulKalam-pm1bf 4 года назад

      @@speakoutmedia6962
      അതിനു അതേഹത്തിനു നല്ല കഴിവ് ഉണ്ടയിരുന്നു
      ഇന്ത്യയുടെ റോക്കറ്റു man
      എന്നാണ് വിളിപ്പേര്
      അല്ലാതെ വെള്ളക്കാർ വരുമ്പോൾ പേടിച്ചു വിറച്ചു ശൂ നക്കിവർ അല്ല

    • @vishnu2589
      @vishnu2589 4 года назад

      People they are saying about our country man... Not about or enemy. Enikku manassillaavathathu why these people feel bad when somebody says good about India. If u can't stand it, it's tough. It's affecting morale of people who actually loves the country. I request them to leave India and go to their native if they can't take it. Sorry

  • @123rafeeque2
    @123rafeeque2 4 года назад

    India uyarchayil ethatte pakshe India inn bharikkunnath viddikalaaya chaanakangalaan💯

  • @sajeevgvr8441
    @sajeevgvr8441 4 года назад +3

    ഒപ്പം കമ്മി സുടാപി മുക്ത ഭാരതവുമായിരിക്കണം

    • @sojennelson4736
      @sojennelson4736 4 года назад

      Ah ninteyokke manasile ee vargeeya chintha maaraathe naadu nannaavilla

  • @gincejoseph8935
    @gincejoseph8935 4 года назад

    India will became a super power... jai hind

  • @emsha1471
    @emsha1471 4 года назад

    എവിടന്നു വന്നിപ്പോൾ താങ്ങള്.
    അത്ഭുത മനുഷ്യൻ.

  • @varughesemg7547
    @varughesemg7547 4 года назад

    ഒരു നല്ല വാഴ ക്കൃഷിക്കാരൻ വാഴവിത്തു നടുമ്പോൾ തന്നെ തന്റെ മനസ്സിൽ അതിന്റെ ഫല കാലവും വിളവെടുപ്പു കാലവുമൊക്കെ കണക്കുകൂട്ടിയിരിക്കും.
    അതു പോലെയായിരുന്നു യശ്ശ: ശ്ശരീരനായ മുൻ രഷ്ട്രപതിയുടെ മനസ്സിൽ ഇൻഡ്യയെപ്പറ്റിയുള്ള പ്രതീക്ഷയും. എന്നാൽ
    കൃഷിക്കാരന്റെ ആകസ്മിക മരണവും
    തജ്ജന്യമായ ശ്രദ്ധക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം നാമ്പടയുന്ന അവസ്ഥയിൽ വാഴക്കൃഷി എത്തിയാലും യഥോചിതം പരിചരിച്ചാൽ വീണ്ടും ആയതിനെ ആദ്യ കർഷകന്റെ സങ്കൽപ്പത്തിനൊത്ത് ഫലവത്താക്കുവാൻ കഴിയുന്നതു പോലെ, ഇപ്പോഴും വൈകിപ്പോയിട്ടില്ല എന്നു തന്നെയാണ് എന്റെയുo വിശ്വാസം.
    പക്ഷേ യാഥാർത്ഥ്യങ്ങൾ കണ്ണു തുറന്നു തന്നെ കാണണം. തിരുത്തലുകൾ ആവശ്യമായിടത്തൊക്കെ നടപ്പാക്കുകയും വേണം.
    ആഗോളവൽക്കരണത്തിന്റെയും ഉദാര വൽക്കരണത്തിന്റെയുമൊക്കെ പേരിലാണെങ്കിൽ പോലുഠ അപകടകാരികൾക്ക് ചുവപ്പു പരവതാനി വിരിക്കുന്നത് അവസാനിപ്പിക്കണം. ഇൻഡ്യയിലെ പൊതുമേഖലാ സംരംഭങ്ങളെ അഭിമാനകരമാം വിധത്തിൽ നിലനിർത്തണം .
    എങ്കിൽ അദ്ദേഹത്തിന്റെ പ്രവചനം സത്യമായി സംഭവിക്കുക തന്നെ ചെയ്യും.

    • @shyjuchelery730
      @shyjuchelery730 4 года назад

      വിൽക്കാൻ കർഷകൻ വരുമ്പോൾ എടുക്കാൻ സർക്കാരും താങ്ങു വിലയും കാണില്ല. നെല്ല്, കാപ്പി, റബ്ബർ, മാത്രമേ കേരളത്തിൽ സർക്കാർ വിളയായി കണ്ടിട്ടുള്ളു. എന്ത് സാധനവും മാർകെറ്റിൽ എത്തുമ്പോൾ ചെറിയ പൈസ നൽകി സാധനം കൈക്കലാക്കി മറിച്ചു വിൽക്കുന്ന ഇടനിലക്കാർ വെറുതെ ഇരുന്നു ലാഭം ഉണ്ടാക്കുന്നു. അധ്വാനിച്ചവൻ നഷ്ടം കൊയ്യുന്നു ഇടനിലക്കാരൻ ലാഭവും. ഈ സ്ഥിതി മാറണം.

    • @varughesemg7547
      @varughesemg7547 4 года назад

      @@shyjuchelery730
      ഞാനിവിടെ വാഴയെന്നുദ്ദേശിച്ചത് ഇൻഡ്യയുടെ വളർച്ചയെ സൂചിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു..

  • @ajithagustin4938
    @ajithagustin4938 4 года назад

    Indiayude ayudhabalathine mathra adisthanamakki 1 video plz

  • @emirateslife7120
    @emirateslife7120 4 года назад

    ഈ രാജ്യത്തിന്റെ സർവ്വ മേഖലകളും തകർന്നു തരിപ്പണമായി കിടക്കുകയാണ് പോരാത്തതിന് ഈ മഹാമാരിയും ഈ രാജ്യം മുന്നേറണം എന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു പക്ഷെ നെറികെട്ട ഭരണാധികാരികൾ ഭരിച്ചാൽ ഈ രാജ്യം നശിക്കും മതം മാത്രം പറയുന്നവരുടെ കൈയിൽ ഈ രാജ്യം ഭദ്രമല്ല വർഗീയത നശിച്ചാലേ നാട് രക്ഷപ്പെടൂ

  • @umeribrahim2447
    @umeribrahim2447 4 года назад

    India എപ്പഴൊ സൂപ്പർ പവർ ആയെനെ രാഷ്ട്രീയക്കാർ വർഗീയത തുരുപ്പ് ശീറ്റ് കളിക്കാതിരുന്നാൽ മതി

  • @springsme2173
    @springsme2173 4 года назад +1

    ചൈന എപ്പോഴേ വീണു,, ഇന്ത്യ എന്നേ വിശ്വ ഗുരു ആയി,, അതായതു ഒന്നാം സ്ഥാനത്തു എത്തി,,.

  • @subinthomas123
    @subinthomas123 4 года назад

    I couldn't control my sadness when Dr. Apj Abdul Kalam passed away .

  • @thomasvarghese7892
    @thomasvarghese7892 4 года назад +2

    The next power of WORLD 💪 INDIA 🇮🇳

  • @sudarsananunni4874
    @sudarsananunni4874 4 года назад

    Pravachnam sathyamavatte ennu prarthikkunnu, JAI HIND.

  • @CJ-rs9jt
    @CJ-rs9jt 4 года назад

    It's not because of some people words alone but basic root base on democratic vision of Nehru and others as well as education and medical line given by Christian misheneries. Now they are forgotten.

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 года назад +2

    BHARAT Matha ke jai P.M.Modi Ji ke jai Veri good Congratulaten 🇮🇳🌹💐🌺🙏🙏🙏

  • @indianman2427
    @indianman2427 4 года назад +2

    മുൻകാല നേതാക്കൾ വർഗിയത വളർത്താതെ ദീർഘ വീക്ഷണത്തോടെ മെഡിക്കൽ സ്ഥാപനങ്ങളും മറ്റും ഉണ്ടാക്കിയതുകൊണ്ടാണ് ഇന്നു അഭിമാനത്തോടെ മരുന്ന് കയറ്റി അയക്കാനൊക്കെ പറ്റുന്നേ. കഴിഞ്ഞ 6 വർഷത്തെ നില തുടർന്നാൽ അഭ്യന്തര സമുദായിക കലാപങ്ങളുടെ നാടായി മാറും. ഐക്യം തകർക്കുന്ന ദുശകതികളിൽ നിന്ന് ഇന്ത്യ രക്ഷപ്പെട്ടാൽ മാത്രമെ ഇതു സാധ്യമാകു

    • @abhilash.k.babhilash.k896
      @abhilash.k.babhilash.k896 4 года назад

      Munkala nethakal vargeyatha noki deergaveshanm illathe indiaye,pakistanum mattumayi murichathu kondanu kazhinja 60 varshamayi ivide kalapangalku vazhi vachathu .a valiya murive mattan 6+2 varsham kondu e dushta sakthikalku sadhikum ivaranu annathe nethakalenkil nammude India pande no.1 ayyene.

    • @indianman2427
      @indianman2427 4 года назад

      താങ്കൾ പറഞ്ഞത് നുറു ശതമാനവും ശരിയാണ് അന്ന് മത തീവ്രവാദത്തിലൂടെ പാക്കിസ്ഥാൻ ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ മതേതര ഇന്ത്യക്ക് ഒപ്പമുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നോ No I ആയേനേ . എന്നാൽ ബാക്കിയുള്ള എല്ലാവരേയും പരിഗണിച്ചതു കൊണ്ടാണ് ഇന്ത്യ ഈ നിലയിലെങ്കിലും ആയത്. പക്ഷെ ഇന്ന് പാക്കിസ്ഥാൻ മതരാഷ്ടത്തിനു വാദിച്ചപ്പാലെ മത രാഷ്ട്രത്തിനുവേണ്ടി വാദിക്കുകയും ജനങളെ തമ്മിലടിപ്പിക്കൂന്നവരാണ് നിർഭാഗ്യവശാൽ ജനങ്ങളിലെ ചിലർ അവരുടെ പ്രവർത്തനം കൊണ്ട് ഇന്ത്യ തകരുകയെ ഒള്ളു... ഇന്നത്തെ ആളുകളെ പോലെ മതം നോക്കിയിരുന്നേൽ ഈ പറയുന്ന കലാമിനെ ലഭിക്കുമായിരുന്നോ? അഭിമാനത്തോടെ പറയുന്ന മരുന്നു കമ്പനി CIPLA യെ ലഭിക്കുമായിരുന്നോ?
      ruclips.net/video/h89_9wFQKC8/видео.html

  • @shalbin5
    @shalbin5 4 года назад

    ഇന്ത്യ വളരണം എന്നു തന്നെ ആണ് ഓരോ ഇന്ത്യകരുടേയും ആഗ്രഹം ...but ഇപ്പോഴത്തെ പോക്ക് കണ്ടിട്ടു അങ്ങനെ ആവും എന്നു തോന്നുന്നില്ല ..കാരണം ബിജെപി ഗവണ്മെന്റ നമ്മുടെ പൊതു സ്വത്തുക്കൾ എല്ലാം വിറ്റു കളയുകയാണ് ...ധാരാളം പണം വെറുതെ ധൂർത്ത് അടിക്കുന്നു example പട്ടേൽ പ്രതിമ ....ഇത്തിരി ബുദ്ധി ഉപയോഗിച്ചാൽ നമുക്കു മുന്നേറാൻ സാധിക്കും ..

  • @ousephlonappan3845
    @ousephlonappan3845 4 года назад

    വാക്കുകൾ പൊന്നാകട്ടെ

  • @hareeshcp8072
    @hareeshcp8072 4 года назад +18

    ജയ് ഭാരത്.

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 4 года назад

    കലാമുണ്ടായിരുന്നേൽ ഇതെല്ലാം പുലർന്നിരുന്നു
    ദീർഘ വീക്ഷണവും ബുദ്ധിയും വിവേകവും ഉള്ള നല്ല മനുഷ്യൻ

  • @ahmedreza7080
    @ahmedreza7080 4 года назад

    One&only Indian!

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 4 года назад +2

    Vande Matharam

  • @haridasanharidasan6512
    @haridasanharidasan6512 4 года назад +1

    അതിനു ഇവിടെ യുള്ള സുഡാപ്പികൾ സമ്മതിക്കുമോ? അവർക്ക് പാക്കിസ്ഥാൻ എന്ന്‌ കേൾക്കണം എന്നാൽ പിന്നെ സന്തോഷമായി.

    • @mhsss7949
      @mhsss7949 4 года назад

      Hooo Pakistan illengil cheruppu nakkikalaya rajya drohi sangikal pettene.....

  • @MB-ws2ud
    @MB-ws2ud 4 года назад +7

    ഋഷി തുല്യൻ A PJ

  • @matchbox7365
    @matchbox7365 4 года назад +1

    ജയ് ഹിന്ദ്

  • @subhanshajahan6260
    @subhanshajahan6260 4 года назад +3

    സ്വപ്നം കാണുന്നത് നല്ലതാണ്. ആകയാൽ നമുക്ക് സ്വപ്നം കണ്ടുകൊണ്ടേയിരിക്കാം

    • @himasuhail2420
      @himasuhail2420 4 года назад

      Neeyokke irunnu swapnam kando ninakku budhi ille thaayoli eda mwone bjp ye eni india barikku

    • @subhanshajahan6260
      @subhanshajahan6260 4 года назад

      @@himasuhail2420 ipparanjathu nteyum ninte sangi koottangaludeyum paniyanda ehette.ninteyokke tholi kanda mrgathinteyum thottupokumalloda pennum maanyamaya kazhinju.che..kazhiyilla polum chirichupokumalloda Minnetonka kurichu kettaal.kazhuthakkum apamanamaya perum kondu enthina jeevikkunne?

    • @himasuhail2420
      @himasuhail2420 4 года назад

      @@subhanshajahan6260 alla ninte samudaayathilullavarkku allelum hindukal ennu ketta verupaanu muslim ennoru vargam keralathile muslims 90%teevravaadikal aanu pinne modi thanne barikum india ninte onnum oru myrum kittittalla india bjp barikunne anaarakannanum thannalaayathu urumbu aanaye vellathinadiyilekku chavitty taattan nokkiya pole ullu ninte okke karyam chiripikaathe pi sudaapi chetta

  • @revishenker1156
    @revishenker1156 4 года назад +3

    SRI APJ SIR ANNU KANDA SWAPNAM INNU YADHARTHYA MAVUNNU.....

  • @moideenvk8377
    @moideenvk8377 4 года назад

    ഇന്ത്യ ഇപ്പോൾ ബിജെപി ഡ്രൈവ് ചെയ്യുന്നത് Revers ഗിയർറിലാണ്.. മൻമോഹൻ ഭരിക്കുന്ന സമയത്ത് Gdp 9.8 ആയിരുന്നു ചൈനക്ക് ഒപ്പം ആയിരുന്നു ഇന്ത്യ.. ചൈനയെ overtake ചെയ്യും എന്ന് വരെ എത്തി.. ടോപ് ഗിയർ ഇട്ടാണ് മൻമോഹൻ ഡ്രൈവ് ചെയ്തിരുന്നത്.. ഭരണം മാറിയപ്പോൾ ബിജെപി നോട്ട് നിരോധനം നടത്തി.. 99.7തിരിച്ചു വന്നു.. ഇന്ത്യ കുത്തുപാള എടുത്തു ഇപ്പോൾ Gdp 4.2 ആണ്... മോഡി revers ഗിയർ ഇട്ട് ആക്സിലേറ്റർ ചവിട്ടി കൊടുക്കുന്നു... പൊട്ടന്മാരായ സങ്കികൾ കയ്യടിക്കുന്നു... ഇന്ത്യ അമ്പലം പള്ളി കളിക്കുന്നു.. ചൈന ഒറ്റക്കെട്ടായി മുന്നോട്ട് കുതിക്കുന്നു.. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ആണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ.... കൊറോണ വന്നപ്പോൾ Gdp മൈനസ് 3 ആയി... റിവേഴ്‌സ് ഗിയർ change ചെയ്യാൻ നല്ലൊരു ടെക്‌നീഷൻ വേണം... Modi മൻമോഹന്റെ കാലുപിടിച്ചു ഗിയർ change ചെയ്തു ഇന്ത്യനെ മുന്നോട്ട് ഓടിക്കാൻ നോക്കണം.. മാനക്കേട് നോക്കണ്ട.. ഇനിയെങ്കിലും...

  • @vista4531
    @vista4531 4 года назад +19

    അങ്ങട് പോളിക്കു മുത്തേ.

  • @kunhilekshmikrishna787
    @kunhilekshmikrishna787 4 года назад

    കലാംജി എന്നും ഭാരതത്തിലെ ജനഹൃദയങ്ങളില്‍

  • @vijayant.k7509
    @vijayant.k7509 Год назад

    Good morning sir happy Onam

  • @RK-fi7ek
    @RK-fi7ek 4 года назад

    India should have good infrastructure to develope. That is something missing in India