Fz 16 കാർബേറ്റർ ചേഞ്ച് പൾസർ180 യുടെ വച്ചു 👍💚💙

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Fz 16 കാർബേറ്റർ ചേഞ്ച്

Комментарии • 32

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 2 года назад +7

    ചേട്ടാ.. ഐഡിയ നന്നായിട്ടുണ്ട്. പക്ഷേ ഒരു വലിയ പ്രശനം ഉണ്ട്. അത് TP Sensor ആണ്. നമ്മൾ എത്രമാത്രം ത്രോട്ടിൽ കൊടുക്കുന്നുവോ അതിനനുസരിച്ചുള്ള കറന്റ് വേഗത്തിൽ spark പ്ലെഗ്ഗിലേക്ക് കൊടുക്കാനുള്ള ഒരു സെറ്റപ്പ്. താങ്കൾ screw മുറുക്കിയപ്പോൾ അത് മാക്സിമം പൊസിഷനിൽ ആയി. അപ്പോൾ എല്ലായ്പ്പോഴും CDI എഞ്ചിനിലേക്ക് കൂടുതൽ ഇന്ധനം പോകുന്നുണ്ടെന്ന് കരുതി കൂടുതൽ spark produce ചെയ്യും. അത് എൻജിനിൽ മറ്റുപ്രശനങ്ങളിലേക്ക് നയിക്കും.

    • @swapnasanchari1064
      @swapnasanchari1064  2 года назад

      എനിക്ക് ഇതുവരെ കുഴപ്പമില്ല വച്ചതിനുശേഷം 30000 കിലോമീറ്റർ ഓടി

    • @akshay_gopan2638
      @akshay_gopan2638 2 года назад +1

      80000 km odiyavr undu bro

    • @SasiKunjupillai-gm9zr
      @SasiKunjupillai-gm9zr 6 месяцев назад +1

      Carbarllllatee.cnserblock 14:33 chyethu

  • @sunilmathew8047
    @sunilmathew8047 6 месяцев назад +1

    Bro...liked you video....pulsar 180 b3 carb anno?
    Fz fix cheyda complaint elaadh odumo....
    I mean engine or exhaust complaint varumo....karanam sensor elaad elle vandi odunne...
    Vandi throttle response correct sense angane cheyum...

  • @vinodvs7303
    @vinodvs7303 2 года назад +2

    ഇത് പൊളിച്ചു 👍👍👍👍

  • @horcepower6953
    @horcepower6953 11 месяцев назад +1

    Spare കിട്ടില്ല എങ്കിൽ മാതൃമേ ഇങ്ങനെ ചെയ്യാവു... Engine life, മൈലേജ് ബാധിക്കും

  • @brb7124
    @brb7124 2 года назад +1

    Super video 👌👌😍😍😍👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +2

    സംഗതി ഒക്കെ കൊള്ളാം പക്ഷേ CDI LIFE കുറയും അതുപോലെ തന്നെ sparkplug life also

  • @AbhishekAbhishek-nf9oi
    @AbhishekAbhishek-nf9oi Год назад +1

    Kollam

  • @arunjayanarunjayan6602
    @arunjayanarunjayan6602 7 месяцев назад +1

    Brow accilator cable return orupad freeplay ondallow ath engana set akkam

  • @anandhushaji5715
    @anandhushaji5715 9 месяцев назад +1

    Eee sensor light kurachu onnu oodi kazhiyumbol pinem kathum adiyam nammal vandi eduthu kurachu dooram odunna vere kathilla athu kazhinju thaniye kathum ithu okke njan parikshichu thalannu last puthiya fz carburetor vangi vechu 🥴

  • @vipinlalvipinlal7241
    @vipinlalvipinlal7241 10 месяцев назад +1

    Bro ഈ സെൻസർ ലൈറ്റ് കത്തി കിടന്നാൽ എന്താ പ്രശ്നം

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 6 месяцев назад

    Missing varumooo

  • @srkvlog6663
    @srkvlog6663 2 года назад

    സെൻസർ ലൈറ്റ് കത്താതെ ചെയ്തത് സെറ്റ് 😍🥰🥰

  • @harikmr2049
    @harikmr2049 2 месяца назад

    Missing ondo bro?

  • @Ritveiw
    @Ritveiw Год назад

    Bro njanum set chuthu.. But overflow aakunnu.. ന്താ cheyyan

    • @swapnasanchari1064
      @swapnasanchari1064  Год назад

      ബ്രോ ആ കാർബറേറ്റർ പുതിയതാണോ വച്ചത് പഴയതാണെങ്കിൽ അതിന്റെ നീഡിൽ മാറിയാൽ മതി പുതിയതാണെങ്കിൽ രണ്ട് സൈഡ് നന്നായിട്ട് ടൈറ്റീത് കൊടുക്കണം

    • @Ritveiw
      @Ritveiw Год назад

      @@swapnasanchari1064 new ആണ്..

    • @Ritveiw
      @Ritveiw Год назад

      Onnude nokkatte

  • @arunmattathil8648
    @arunmattathil8648 2 года назад

    180 carb BS3 aano mediche...?

  • @jithin9379
    @jithin9379 2 года назад +1

    180carb egnd,missing mariyo?

  • @monishmalu-nd7yn
    @monishmalu-nd7yn Год назад

    Pulasr 150 curbter vekkam chetta

  • @SasiKunjupillai-gm9zr
    @SasiKunjupillai-gm9zr 6 месяцев назад

    Entugunatenanematteyathu