കതക് ചവിട്ടിപ്പൊളിച്ചത് ആര്? നവീൻ ബാബു കേസ്; ദുരൂഹതയേറുന്നു | Naveen Babu | PP Divya

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 178

  • @sumeshsudhakaran1461
    @sumeshsudhakaran1461 7 дней назад +39

    എന്റെ കേസിൽ ഇന്റർഫെയർ ചെയ്യാൻ ഒരു മേൽ ഉദ്യോഗസ്ഥനെയും അനുവദിക്കാറില്ല... ആ വാക്കുകളിലുണ്ട് ആർജവം.. അത് ജന്മ ഗുണമാണ്❤

  • @ananyapadmaraj2623
    @ananyapadmaraj2623 8 дней назад +61

    ആ ഡ്രൈവർക്ക് എല്ലാം അറിയാം..... മുനീശ്വരൻ കോവിലിൽ സാറിനെ ഇറക്കിവിട്ടപ്പോ ആ ഡ്രൈവർ കൊലയാളി ടീമിനെ കണ്ടു...... അയാൾക്ക് ആ രാത്രി നടന്ന എല്ലാ കാര്യങ്ങളും അറിയാമായിരിക്കും.... അതുകൊണ്ടാണല്ലോ മറ്റു രണ്ടു പേരെ കൂടി കൂട്ടി സാറിന്റെ വീട്ടിലോ ട്ടു കയറിയത്.....

    • @balanp1844
      @balanp1844 7 дней назад

      മുനീശ്വരൻ കോവിലിനകത്തുള്ള മുനീശ്വരനായിരിക്കും കള്ള ജാമി അല്ലേ?

  • @sindhus6320
    @sindhus6320 8 дней назад +61

    ആ ഡ്രൈവർക്ക് എല്ലാം അറിയാം അവനെ ചോദ്യം ചെയ്യണമായിരുന്നു

  • @rajanna86
    @rajanna86 7 дней назад +16

    അവതാ രകൻ്റെ പേരറിയില്ല. താങ്കൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന വിഷയങ്ങൾ ആനുകാലിക പ്രസക്തിയുള്ളതും പ്രാധാന്യമുള്ളതുമാണ്. അവതരണവും കൊള്ളാം. ജനജീവിതത്തെ ബാധിക്കുന്ന, ആരോഗ്യകരമായ പൊതു വ്യവസ്തകളെ കാർന്നു തിന്നുന്ന ഇത്തരം വിഷയങ്ങൾ ഇനിയും ചർച
    ചെയ്യപ്പെടട്ടെ . നന്ദി.

  • @prajijp4925
    @prajijp4925 7 дней назад +32

    സാറിനെ പോലെ നല്ല
    സത്യസന്ധരായ ഓഫീസർമാർ കേരള പോലീസിൽ ഇപ്പൊ ആവശ്യമാണ് എന്നു പലപ്പോഴും പല കേസുകളിലെ അപാകത കാണുമ്പോ തോന്നാറുണ്ട്

    • @liva4741
      @liva4741 6 дней назад

      Enthu sathya sandham.. Dr prajith ne patti onnum eyaalk ariyilla

    • @prajijp4925
      @prajijp4925 6 дней назад

      @liva4741 പിന്നെ താങ്കൾക് ആണോ അറിയാവുന്നത്

    • @liva4741
      @liva4741 6 дней назад

      @@prajijp4925 yes he was my senior at Kozhikode medical college

    • @liva4741
      @liva4741 6 дней назад

      @@prajijp4925 he studied 5 and half yrs mbbs at Kozhikode, took MD forensic medicine from Kozhikode

    • @liva4741
      @liva4741 6 дней назад

      @@prajijp4925 yes he was my senior at Kozhikode medical college

  • @drsarahthomas4725
    @drsarahthomas4725 8 дней назад +53

    അല്ലെങ്കിലും ആ സ്ത്രീ പുലമ്പുന്നതു കേട്ട് ആത്മഹത്യചെയ്യാനിക്കുകയായിരുന്നോ? He was a mature, stable person.

  • @josephchandy2083
    @josephchandy2083 7 дней назад +48

    ജോർജ്ജ് ജോസഫ് സാർ അങ്ങയോട് ബഹുമാനം മാത്രം. ❤

    • @liva4741
      @liva4741 6 дней назад

      Dr prejithne patti paranjath is wrong

    • @MrTHOTTADA
      @MrTHOTTADA 6 дней назад

      ​@@liva4741 താങ്കൾ dr പ്രജിത്തിനെ വെളുപ്പിക്കാൻ നോക്കുന്നതെന്റിനു. കുറെ ഇത് പോലത്തെ കമന്റ് കണ്ടു

  • @KrishnaKumar-xl7sv
    @KrishnaKumar-xl7sv 7 дней назад +5

    വളരെ നല്ല ഇൻറർവ്യൂ.. ഈ കേസ് സത്യസന്ധമായി അന്വേഷിച്ച് സത്യം പുറത്തുവരണം എങ്കിൽ ജോർജ് ജോസഫ് സാറിനെ പോലെയുള്ള റിട്ടയേർഡ് എസ്പി മാർ അന്വേഷിക്കണം.. അതിന് നിലവിലെ നിയമം അനുവദിക്കുമോ എന്നറിയില്ല... അല്ലാതെ വേറെ ആരു അന്വേഷിച്ച് കഴിഞ്ഞാലും ബാഹ്യ ശക്തികളുടെ സ്വാധീനം കൊണ്ട് സത്യം ഒരിക്കലും പുറത്തു വരികയില്ല... നിയമ വിദഗ്ധർ അതിനെപ്പറ്റി ആലോചിച്ച് ദയവായി കോടതിയെ സമീപിക്കാൻ അപേക്ഷിക്കുന്നു...

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 7 дней назад +8

    ജോർജ് ജോസഫ് സാർ സർവീസിലുള്ള പോലീസുദ്യോഗസ്ഥർക്ക് ഉത്തമ മാതൃകയാണ്. സത്യസന്ധരായ ധർമ്മിഷ്ഠരായ പോലീസുദ്യോഗസ്ഥരെ ജനം എക്കാലവും ബഹുമാനിക്കും, സ്നേഹിക്കും!

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 дней назад +35

    ഫൊറൻസിക് സർജനെതിരെ നടപടി വേണം

    • @liva4741
      @liva4741 6 дней назад

      Thanikk enth ariyaam.. Dr prajithne patti

  • @selinselin2513
    @selinselin2513 7 дней назад +7

    Sir ഈ വിഷയത്തിൽ സത്യം തെളിയുന്നത് വരെ ഇങ്ങനെ തന്നെ മുൻപോട്ട് കൊണ്ടുപോകണം സത്യം അറിയാൻ കേരളം മുഴുവൻ കാത്തിരിക്കുന്നു

  • @praseedpg
    @praseedpg 7 дней назад +16

    very honest and ethical officer

    • @PvkAboobacker
      @PvkAboobacker 7 дней назад

      ഇങ്ങനെയൊരാൾ അധികാരത്തിയിരുന്നാൽ ചില ചെറ്റകൾക്ക് പലതും നടത്താൻ പറ്റില്ല അതാ

  • @prakashant2229
    @prakashant2229 6 дней назад +4

    എല്ലാം മുൻകൂട്ടിയുള്ള നാടകമാണ്. ഒരാളേയും വിട്ടു കൂട. നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണം ല്ലങ്കിൽ ജനങ്ങൾ വാളെടുക്കും.അതിന് സാഹചര്യം ഉണ്ടാക്കരുത്.

  • @subrahmanianmp6509
    @subrahmanianmp6509 7 дней назад +27

    ഡ്രൈവർ ഭയപ്പെട്ടു എന്ന് പറയയുന്നത് സംശയാസ്‌പതം തന്നെ. വാതിൽ തുറന്നു കിടക്കുമ്പോൾ ഒന്നും ചിന്ദിക്കാതെ അകത്തു കയറും

  • @hamzatpachayan3447
    @hamzatpachayan3447 7 дней назад +7

    ഇപ്പോൾ കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ ഈ ചർച്ച കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് 😭😥

    • @balanp1844
      @balanp1844 7 дней назад

      ഇല്ല. അവരൊന്തം കാണില്ല. താൻ പോയി കാണിച്ചു കൊടുക്കു.

  • @drsarahthomas4725
    @drsarahthomas4725 8 дней назад +15

    Hats off sir, every police officer should hear this

    • @liva4741
      @liva4741 6 дней назад

      Enth Dr prajith ne patti oru thengayum ariyilla eyalk

  • @mohanchandk3889
    @mohanchandk3889 7 дней назад +7

    One of the Good Indian Police Officer

  • @madhup.p3904
    @madhup.p3904 8 дней назад +14

    നല്ല ഇൻ്റർവ്യൂ

  • @sankarannairm3316
    @sankarannairm3316 7 дней назад +8

    ആസ്ത്രീ വീട്ടിൽ സംസ്കാരം നടക്കുന്ന തിന് മുമ്പ് റീപജസ്റ്റ്മോർട്ടനടത്തണം ബോഡികത്തിക്കരുത് വിനീതാമണി നവീൻ ബാബുവിനെ നല്ല പരചയമോള്ള സ്ത്രീ ആണത്രെ അര് പറഞ്ഞത് ജഡ്ജിസാറ്കേൾക്കണം ജഡ്ജിസാറിനോക്കെ എന്നെ നന്നായറിയാം ആക്റ്റീവിസ്റ്റും ചാരിറ്റി, സോഷ്യൽ വർക്കർ ഒട്ക്കെ ആണെന്ന് അവകാശപ്പെട്ടുഅവർക്ക് ഭീഷണിഉണ്ട് ഭയമില്ല

  • @jemmagalgani5114
    @jemmagalgani5114 5 дней назад +4

    Well said George sir
    All are very sad 😢😊

  • @mohandasmt9888
    @mohandasmt9888 5 дней назад +2

    Well informative. Thank you sir

  • @devassypl6913
    @devassypl6913 6 дней назад +3

    വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണം എന്നു പറഞ്ഞിട്ടുപോലും വീട്ടുകാർക്ക് ഒന്ന് ചിന്തിക്കാൻ സാധിച്ചില്ല കഷ്ടം

  • @mohankumars3033
    @mohankumars3033 7 дней назад +12

    ക്രൈം ബ്രാഞ്ചും, വിജിലെൻസും പിണറായി വിജയന്റെ അടിമകൾ ആണ്. പിന്നെ ആ ഏജൻസികളുടെ അന്വേഷണം ന്യായ യുക്തം ആകും.

  • @UnniPm-np5ye
    @UnniPm-np5ye 8 дней назад +16

    ക്രൈം ബ്രാഞ്ച് പാർട്ടിക്ക് എതിരെ അന്വഷിക്കുമോ....

    • @hashimvt9785
      @hashimvt9785 8 дней назад +3

      വലിയ ഉറപ്പൊന്നുമില്ല !

  • @sambhas5524
    @sambhas5524 7 дней назад +4

    Super ex policeman..salute

  • @sagyps3833
    @sagyps3833 8 дней назад +12

    Why did his driver go to the quarters the next morning,while he dropped off him at the railway station.

    • @LOKACHITHRA
      @LOKACHITHRA 7 дней назад

      Next day morning manjusha called to let everybody know that Naveen hadn't reached .

  • @hemachandranc.v2098
    @hemachandranc.v2098 8 дней назад +7

    Sir❤

  • @thomasaugustine7551
    @thomasaugustine7551 7 дней назад +2

    What you said is hundred % correct sir.

  • @gokulsanjeev4652
    @gokulsanjeev4652 7 дней назад +8

    എന്താ ഇതൊക്കെ😮.

  • @vidyasagar9049
    @vidyasagar9049 6 дней назад +2

    Big Salute Sir 💪

  • @saseendranap4272
    @saseendranap4272 6 дней назад +2

    l സാർ അദ്ദേഹം സ്വയം ആത്മഹത്യ ചെയ്യില്ല കാരണം മക്കളോടും ഭാര്യയോടൊര പുലർച്ചെ വരാൻ ഒരിക്കലും പറയില്ല

  • @AnandanM-u7q
    @AnandanM-u7q 7 дней назад +5

    ഡ്രൈവർക്ക് എല്ലാം അറിയാം അതായിരുന്നു ആ ഭയം

  • @isacjoseph8602
    @isacjoseph8602 7 дней назад +1

    Thank you Sri George Joseph Sir.If such courage is there with every Officers there is no requirement for hue and cry for CBI.

  • @AnandanM-u7q
    @AnandanM-u7q 7 дней назад +3

    ഈ കൊല നടത്തിയത് മറ്റേതെങ്കിലും പാർട്ടിക്കാർ ആണെന്നിരിക്കട്ടെ കമ്യൂണിസ്റ്റ്കാർ ഇവിടെ പൂണ്ട് വിളയായിരുന്നു കേരളം തന്നെ ഇളക്കി എടുക്കുമായിരുന്നു

    • @balanp1844
      @balanp1844 7 дней назад

      അപ്പോൾ കമ്യൂണിസ്റ്റുകാർക്ക് പങ്കില്ലെന്നു മനസ്സിലായി.

  • @ThomasJohn-i9u
    @ThomasJohn-i9u 7 дней назад +6

    Navin Babu കോർട്ടേഴ്‌സ് ന്റെ key കൊടുത്തത് ആര് എപ്പോൾ തിരിച്ചുമേടിച്ചു? അതിനു ഒരു answer ഉണ്ടോ?

  • @sankarannairm3316
    @sankarannairm3316 7 дней назад +7

    ദിവ്യയെ വിളിച്ചു വരുത്തിയത് വരേ നാടകം ദിവ്യയേക്കാൾകലക്ടറാണ് ഗുഡാലോചനയിൽ മുഖ്യസുത്രധാരൻ

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 5 дней назад

    പാർട്ടിക്കാരുടെ ഒരു അവസ്ഥ വല്ലാത്ത അവസ്ഥ തന്നെ. Enthu ചെയ്യണമെങ്കിലും പാർട്ടിക്കാരുടെ അനുവാദം വേണം.

  • @drsarahthomas4725
    @drsarahthomas4725 8 дней назад +8

    നല്ല defence അല്ല, sir. Even if the stomach is empty, the digested excreta may be there in the colon.

  • @ThomasJohn-i9u
    @ThomasJohn-i9u 7 дней назад +5

    പാർട്ടി വഞ്ചിച്ചു.

  • @ambilymanuprasad26
    @ambilymanuprasad26 7 дней назад +4

    sir ബഹുമാനം അങ്ങയോട് 🙏

  • @devumanacaud4860
    @devumanacaud4860 4 дня назад

    പാർട്ടി കാരന് കിട്ടി.... ഇനിയും പാർട്ടിക്ക് വോട്ട് ഇടണമേ... നവീൻ കുടുംമ്പമേ.. കേട്ടോ 😄

  • @SukumaranKK-g6q
    @SukumaranKK-g6q 7 дней назад +1

    നിസ്പക്ഷ മായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടുപിക്കാൻ സർക്കാർ ശ്രമിക്കണം

    • @rajanna86
      @rajanna86 7 дней назад

      നടക്കാത്ത സ്വപ്നം

    • @kuncheriasurgeon
      @kuncheriasurgeon 6 дней назад

      @@rajanna86why do u say so .. don’t u want the truth

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 5 дней назад

      ഇന്നുവരെ ഒരുകള്ളനും ഞാൻ കട്ടു എന്ന് പറഞ്ഞിട്ടില്ല

  • @shanilsulaiman6459
    @shanilsulaiman6459 5 дней назад +1

    16:46❤❤❤❤❤❤❤🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @antonyplouis4783
    @antonyplouis4783 7 дней назад

    lഅദ്ദേഹത്തിൻ്റെ സംസ്ക്കാരം ഉടനടി പ്രാവർത്തികമാക്കാൻ, പിന്നീട് ഉണ്ടായേക്കാവുന്ന അന്വേഷണങ്ങൾ തടസ്സപ്പെടുത്തുവാനും ആ ശശീരം തന്നെ ഇല്ലാതാക്കുവാൻ രാഷ്ട്രീയപാർട്ടികൾ കൂടെ നിന്ന് സഹായം നൽകുന്നെന്ന വ്യാജേന ശരീരം ദഹിപ്പിക്കുവാൻ വളരെ ഉത്സാഹവും തിടുക്കവും കാണിച്ചു? ???

  • @mssaithalvi2533
    @mssaithalvi2533 2 дня назад

    കളക്ടറുടെ ചേ മ്പറിലെ CCTV പരിശോധിച്ചോ?

  • @Subramaniyan123-o2o
    @Subramaniyan123-o2o 7 дней назад

    Sir paranjatu ellam sherivekkinnu really
    From Tiruppur T nadu

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 6 дней назад

    Sir, vallatha pradhanyam ithinnund ,duruuhatha bhayappat undakkunnu sir nte aavunna sahayam ithilekku velicham viishumennathu sure

  • @AnniePaul-g6k
    @AnniePaul-g6k 7 дней назад +3

    Strong action must be taken against that dr. He is a strong cpm member & has a criminal mind. Otherwise he wouldn't perform post mortem like this neglecting or concealing important observations. Or he is not having suitable knowledge & expertise for this duty. And he has no professional ethics.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 6 дней назад

    പള്ളിയിൽ പറഞ്ഞാൽ മതി, case നേരാവണ്ണം അനേയുക്ഷിക്കണമെങ്കിൽ രാഷ്ട്രിയ ഇടപെടൽ ഉണ്ടായാൽ, sir ഉടനെ tranfer ആവും...,.

  • @balanp1844
    @balanp1844 7 дней назад

    ഓഹോ ഉള്ളിൽ നിന്ന് അടക്കാത്ത വാതിൽ ചവിട്ടിപ്പൊളിച്ചെങ്കിൽ കേസ്സെടുക്കണം ഓസ്ഫേ..

  • @dhanyakrishnan984
    @dhanyakrishnan984 День назад

    ഇത് പുറത്ത് കൊണ്ട് വരണം

  • @jijymjohn
    @jijymjohn 6 дней назад

    ജോർജ് ജോസഫ് സാറും ബാലകൃഷ്ണൻ സാറും ഇപ്പോൾ സർവീസിൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഈ കേസ് തെളിയിക്കപ്പെട്ടേണം .

  • @syamaladevikrishnanvaidyan5841
    @syamaladevikrishnanvaidyan5841 7 дней назад +1

  • @MrRameshkumarup
    @MrRameshkumarup 7 дней назад +3

    കേരളത്തിന് അർഹിക്കുന്ന ഭരണം.

  • @s.ashokansadanandan5520
    @s.ashokansadanandan5520 4 дня назад

    ദൈവം സാക്ഷി.

  • @ravindranathkt8861
    @ravindranathkt8861 7 дней назад +1

    കതക് തുറന്നത് ഡ്രൈവർ ആവാനെ വഴിയുള്ളൂ. പൂട്ടാതെ പോയിക്കാണും. കൊലയാളികൾക്ക് വിരലടയാളം പതിയാതെ പുറത്തേയ്ക്ക് പോവാനായിരിയ്ക്കാം വാതിൽ തുറന്നുതന്നെ വെച്ചത്.

  • @reshmireeji21
    @reshmireeji21 8 дней назад +2

    Sit paranjthu correct,,on the spotil aaanu allaarum marikunnathu..pinnedu marakkum prathyekichum vivaram aalukal...

  • @s..6812
    @s..6812 6 дней назад

    ഇതു കൊലപാതകം ആണെന്നതിനു എന്ത് മാത്രം തെളിവ് ആണ്‌ കിടക്കുന്നതു. കേരള പോലീസ് ഇതു അന്യൂഷിക്കുകയില്ല.ഈ ഡ്രൈവർ ആണ്‌ ഏറ്റവും വലിയാ കള്ളൻ പ്രശാന്തനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല?

  • @dhanyakrishnan984
    @dhanyakrishnan984 День назад

    ആരെയും വെറുതെ വിടരുത്.ഡ്രൈവർ എവിടെ

  • @shanavasshanavas5987
    @shanavasshanavas5987 5 дней назад

    കൊലപാതകം 100% സത്യം

  • @usnair-3585
    @usnair-3585 7 дней назад +1

    സർ കണ്ണൂർ സിപിഎം സെക്രട്ടറി എന്തിനു ഡെഡ് ബോഡിയോടൊപ്പം പത്തനംതിയിട്ടക്ക് പോയി

  • @ASHERK.ASHER_PRORO
    @ASHERK.ASHER_PRORO 6 дней назад

    അപ്പോൾ സാറെ സാധാരണ ജനം നീതി ലഭിക്കാൻ എവിടെപ്പോകും 😂😂😂

  • @aneeshpillai7594
    @aneeshpillai7594 7 дней назад

    ഇത് പുറത്തുവരും സത്യസന്ധത ഉള്ള ആരെങ്കിലും കാണും.

  • @PvkAboobacker
    @PvkAboobacker 7 дней назад +1

    ശംസുദ്ധീൻ തന്നെ വേറെയാര്

  • @babunbabuantony6186
    @babunbabuantony6186 6 дней назад

    ഇതിൽ 3പേരെ ചോത്യം ചെയ്താൽ എല്ലാം തെളിയും കലക്ടർ ഡ്രൈവർ ശംസുദ്ധീൻ പിന്നെ പോസ്റ്റ്‌ മോർട്ടം b ചെയ്ത ഡോക്ടർ

  • @sankarannairm3316
    @sankarannairm3316 7 дней назад +2

    ചവിട്ടി തുറക്കേണ്ട ആവശ്യമില്ല ഡ്രൈവർ ഷംസുദ്ദീൻ നവിൻ ബാബുവിനെ മുനീശ്വരൻ കോവിലിന് മുമ്പിലി റങ്ങി എന്ന് പറഞ്ഞു അതല്ല ഒരുസ്ത്രീ പറയുന്നത് ഒരുകാറിൽപിടിച്ചുകയറ്റികൊണ്ടുപോയികൊന്നതാണ് ഡ്രൈവർ അവരെ സാറിനെ ഏൽപിച്ചു തിരിച്ചു വന്നു വാതിൽ തുറന്നിട്ടു അവിടെ നിന്ന് പോയി കൊലചെയ്തവർബോഡി ക്വോർട്ടേഴ്സിലേക്ക് കോണ്ടിട്ടു അവര് പോയി തുങ്ങിയതും തുങ്ങാത്തതും ഒക്കെ കള്ളകഥ അതിനുശേഷം കലക്ടറും പോലീസും പാർട്ടികാരും കൂടി നടത്തിയ ഗൂഡാലോചന ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം ഒന്നുനടന്നില്ല എല്ലാം നാടകം

  • @rmdharan6895
    @rmdharan6895 6 дней назад

    താക്കോൽ ഡ്രൈവറുടെ കയ്യിൽ ഉണ്ടെല്ലോ?

  • @anilakshay6895
    @anilakshay6895 7 дней назад

    കൈരളി പൗലോസ് അന്വോഷിച്ചു പോയാൽ തെളിയുമോ😊

  • @geettakumari9221
    @geettakumari9221 6 дней назад

    Very nice to hear about chiri club

  • @geettakumari9221
    @geettakumari9221 6 дней назад

    Hope the truth is coming out

  • @liva4741
    @liva4741 6 дней назад

    Eyaal enthokke aanu parayunnath.. Ulla bahumaan poyi...
    Dr prejith studied bhms for 2 yrs..
    And again wrote entrance and got mbbs Kozhikode medical college 42 nd batch 1998, . Completed full 5.5 yrs. Then again wrote entrance got MD at Kozhikode medical college. After completion he joined as asst professor, then associate prof at Kozhikode, after years of service he became prof and HOD pariyaram.. He is my senior at both bhms and mbbs.. At calicut.. Ethu valiya sir aanenkilum vaayayil thonniyath vilichu parayaruth.. Valiya investigator vannirikkunnu.. Naayinte mon

    • @liva4741
      @liva4741 6 дней назад

      George poda myraaa...

    • @Geethamani-du1kr
      @Geethamani-du1kr 6 дней назад

      Pinne enthe reportil ithonnum vannilla.

    • @liva4741
      @liva4741 6 дней назад

      @@Geethamani-du1kr dr prajith nte mbbs thattippaanu outer state PG aan ethoke thatti vidunna evane pole ulla aalukalk oru kuzhapamilla alle ?? Post mortem report il nammal manasil vijaarikkunna ellaa story ezhuthi vekkanam ennu vaashi paadilla..
      Dr prajith ethokke kettu suicide cheythaal ningalde prashnam theerumo? Angerkkum und oru cheriya kuttyum family um okke..

    • @liva4741
      @liva4741 6 дней назад

      @@Geethamani-du1kr ellaa suicide ilum ee maramandan parayunna pole ulla signs undaavanam ennilla.. Typical cases il aan angane there are exceptions. Pinne ethokke CBI Or ethu agency kkum theliyikkaavunnathe ullu.. Pinne ningalk thalparyam undenkil. Suicide by hanging ennu internet and wikipedia il type cheyth articles vaayich padikkaavunnathe ullu..

  • @reshmireeji21
    @reshmireeji21 8 дней назад +4

    Sir ,,eppozhum police ne ariyilla police ah divasam muthal olichu kalikkuvalle avarkku nerathe ariyaalloo..sarkaarinte allee...

  • @Vijayakumaran-w9g
    @Vijayakumaran-w9g 7 дней назад

    CBI അന്വേഷണം വേണ്ട എന്ന് George Joseph പറഞ്ഞത് മോശം ആയി പോയി.

  • @chandranpillai7162
    @chandranpillai7162 8 дней назад +3

    Naveen babu vine poloru vekthi samakaleena rashtriyathe kurichu nalla bothavanakanulla sadhyatha kooduthalanu , P P Divya poloru jilla panchayat adhyakshayude apakeerthi peduthalukal kettu kazhinju adnmahathya cheyyathakka reethiyil athrayum viddiyano Naveen babu ,orikkalum viswasikkan kazhiyilla , A D M nte maranathinu pinnil valiya dhuroohathayundu , oru nikshpaksha egancy annuashichal ella sathyavum purathuvarum , athinu kodathiyude dhaya undayal mathrame angane oru annuashanam nadakkukayullu

  • @sreerekhapadmakumar9882
    @sreerekhapadmakumar9882 6 дней назад

    Very good officer

  • @VargheseKA-up5sy
    @VargheseKA-up5sy 6 дней назад

    Sri. George joseph sir,(rtd. S. P)എന്തുകൊണ്ട് വകീല് ആയ നവീൻ ബാബുവിന്റെ brother എന്തുകൊണ്ട് ബോഡി ദകിപ്പിക്കാൻ സമ്മതിച്ചു?

  • @radhakrishnanmk9791
    @radhakrishnanmk9791 7 дней назад

    എല്ലാവരും പറഞ്ഞില്ല ! മുൻകൂട്ടി തയ്യാറാക്കിയ ആളുകൾ മാത്രം!
    ട്രെയിൻ കയറി എന്ന് പറയുന്നത് എന്തു കൊണ്ട്? അവസാനം കൂടെ ഉണ്ടായിരുന്ന ആൾ ഡ്രൈവർ ?! ഓഫീസ് മുതൽ ക്വാർട്ടേഴ്സ് വരെ? Railway station വരെ ഉള്ള CCTV footages
    Of the vehicle എവിടെ?
    സലൈവ semen Malam ബ്ലഡ്
    From ear nose ഇല്ല !
    കതകു തുറന്നു കിടക്കുന്ന നിലയിൽ! താക്കോൽ കൈമാറി വാങ്ങാൻ ഓഫീസിൽ ആര്?

  • @SathiajithT
    @SathiajithT 5 дней назад +1

    കൈക്കൂലി കേസിൽ അകപ്പെട്ട് നട്ടം തിരിയുമെന്ന് കണ്ട ഏതോ കെട്ടവൻ കെട്ടിതൂങ്ങിയത് എന്ന കാര്യം കേരളത്തിൽ എല്ലാവർക്കുമറിയാം. സത്യം മറച്ചു വെച്ച് എത്ര വൃത്തികെട്ട ആരോപണങ്ങൾ കെട്ടിച്ചമച്ചു കൊണ്ടിരുന്നാലും അതൊന്നും കേരളത്തിൽ ക്ലച്ച് പിടിക്കാൻ പോകുന്നില്ല. 🤭

    • @geethap4404
      @geethap4404 4 дня назад +1

      Thhhan
      Poyitt
      Kolayali collector rodum
      Kolayali Divya yodum
      Para
      Onum
      Nadakuullaa
      Udanea
      Thhneaa
      Arrest cheyidhu
      Kondu pogann
      Orungikolan
      Onnu podoooo
      Thhhann
      Vaneekkunni

  • @marydevasia9981
    @marydevasia9981 3 дня назад

    Why the driver and thedoctor is not questioned ?

  • @mssaithalvi2533
    @mssaithalvi2533 2 дня назад

    കഥ കളി ക്കാരൻകൂടിയാണ്‌ സാറെ 🥶

  • @aefaef784
    @aefaef784 7 дней назад

    കൈക്കൂലി മേടിച്ചാൽ കൊല്ലാമോ 😢

  • @rajanb9253
    @rajanb9253 8 дней назад +3

    Court supervision il korante police or cbi anneshichal sathyam theliyum

  • @iveyxvr49
    @iveyxvr49 7 дней назад

    1:15 sreejkth panickers voice

  • @sunilkumar-bt9kj
    @sunilkumar-bt9kj 6 дней назад

    Sir doctor,collector,zjilla president Divya,prashanthan,shamshudeen driver, gun man,

  • @rejiaudit
    @rejiaudit 7 дней назад

    ഇദ്ദേഹം കുറെ വര്ഷങ്ങളായി എന്ത് കേസ് വന്നാലും, അവൻ പ്രതിയാകും, ഇവാൻ കുടുങ്ങും, അയാൾക്ക്‌ രക്ഷയില്ല, മറ്റവൻ ജയിലിൽ പോകും, ഇനിയും രണ്ടു പേര് കൂടി ഈ കേസിൽ വരാനുണ്ട്, അവൻ മറുപടി പറഞ്ഞേ മതിയാവൂ എന്നൊക്കെ അടിച്ചു വിടാറുണ്ട്. ഇത് വരെ ഇദ്ദേഹം പറഞ്ഞ പോലെ ഒന്നും നടക്കുന്നത് കണ്ടിട്ടില്ല

    • @nijil4812
      @nijil4812 6 дней назад

      Valare shariyanu..

  • @liva4741
    @liva4741 6 дней назад

    Thanikk ethire case kodukkum.. Nokkiko.. Chumma thalluvaa erunnu

  • @BINDHUKUMARI.S
    @BINDHUKUMARI.S 8 дней назад +1

    😮😮😮😮😮😮😮

  • @georgekc2152
    @georgekc2152 7 дней назад

    It is saying ADM was get down from his vehicle on his way to Railway Station (in front of temple) to see someone and that person should be interrogated deeply who may be “Informer” or Driver or Gunman to the Killers (check who all CPM Gundas had been come out in that night from Kannur Jail also illegaly for doing this Murder with the help of District Police & Jail Authorities) since one person can’t do this Homicidal Hanging Murder.

  • @sunilkumar-bt9kj
    @sunilkumar-bt9kj 6 дней назад

    Ellavareyum book cheyuthu C B I eppol thanne eni varikaye vendu C B I

  • @Sd-ih5ql
    @Sd-ih5ql 8 дней назад +3

    Navinbabuvinte kudumbam oru karyam cheythal valare nallathayirikkum,Navin Babu vinte randu penkunjungalilum cpm cummunism adichelppikkathirikkuka,aa kudumbathinu sambavichathu cpm enna veliyil kidanna pampine eduthu kazhthilittu thalamurayayi ,ennal pampu innavare kotthi ,cpm il viswasikkunna kudumbangalude avastha ithakum

  • @a.jacobthomas8794
    @a.jacobthomas8794 7 дней назад

    Homoeopathy പഠിച്ച doctor ക്ക് രണ്ട് വർഷം പഠിച്ചാൽ MBBS ലഭിക്കുന്ന ഒരു സംവിധാനം ഇൻഡ്യയിൽ ഇല്ല അതിനാൽ വ്യാജ ഡോക്ടർ ആണോ പോസ്റ്റ്മോർട്ടം നടത്തിയ doctor എന്ന് പരിശോധിക്കണം

    • @liva4741
      @liva4741 6 дней назад

      Helo prejithettan 2 years bhms padichit, veendum entrance ezhuthi 42 th batch Kozhikode medical college il join cheythu.. Pinnem entrance ezhuthi MD forensic medicine Kozhikode med cloge il pinnem padichu.. Avde thanne Joli cheyth.. Vanna aalaan

  • @kalyan.g9264
    @kalyan.g9264 7 дней назад

    ADM nte Driver sukhamaayirikunno?😂

  • @ushakumar3536
    @ushakumar3536 7 дней назад

    Good discussion....

    • @RavendranAchary-sh7yl
      @RavendranAchary-sh7yl 6 дней назад

      ഇടതുപക്ഷത്തെ.ഇത്രയും.പെട്ടന്ന്.തുടച്ചു.നീക്കുക.സാധാരണ.ജനങ്ങൾക്ക്.ഒരു.നീതിയുകിട്ടില്ല

  • @ninanke5272
    @ninanke5272 7 дней назад

    Naveen thungi chathu kazhinja kathaku thurannu. Alla pinna

  • @rosymathew2763
    @rosymathew2763 7 дней назад +1

    Thattikondu poyavar body kidathan door chavitty polichu.

  • @jessyalexander8748
    @jessyalexander8748 5 дней назад

    A high profile ADM was killed or died.
    This case was investigated by a very low level local police.
    Very strange.
    Kerala police has become a "parrot in cage".
    Odi kaliyada kunjurama chadi kaliyada kunjurama.
    Our police is smart to catch Bengalis and not politicians.

  • @isacjoseph8602
    @isacjoseph8602 7 дней назад

    Who is responsible for the so called murder ? They were in a hurry to cover up everything speedily and very few want to uncover it.

  • @abdulhameedparemmal6510
    @abdulhameedparemmal6510 5 дней назад

    Sare caluctor divyakkum ediraayi ninnaal calctorum e boomiyil ninnu illaadaavimaayirumnmu

  • @babykvvarghese6362
    @babykvvarghese6362 7 дней назад +1

    D rive

  • @ranjithkottungal4071
    @ranjithkottungal4071 7 дней назад

    ബോഡി ആദ്യം കണ്ടത് കുഞ്ഞീക്കയാണോ