അഖിൽ മാരാർ പറഞ്ഞത് തെളിക്കണം , ആരെങ്കിലും പറയുന്നത് കേട്ട് പറയരുത്.. തെസ്നിഖാൻ | Akhil Marar |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 124

  • @Butterflies9427
    @Butterflies9427 5 месяцев назад +29

    ചേച്ചി, ഒരിക്കലും നിങ്ങളുടെ അനുഭവം മാത്രം വച്ചു കാര്യങ്ങൾ നോക്കി കാണരുത്... ആരെങ്കിലും ഒക്കെ പ്രതികരിക്കട്ടെ ന്നെ... അഖിൽ ഒരിക്കലും വെറുതെ പറയില്ല 🙏

  • @ardramol6358
    @ardramol6358 5 месяцев назад +17

    എന്തായാലും സത്യം തെളിയണം ചേച്ചി... അയാൾ പറഞ്ഞ വാക്കിലൂടെ എത്രത്തോളം ബാധിച്ചിട്ടുണ്ടോ ഓരോ പെൺകുട്ടികൾക്ക്..... അയാൾ ഇനി മാറ്റി പറഞ്ഞാലും സമൂഹം ആ കണ്ണിലൂടെ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ വന്നുപോയ ഓരോ പെൺകുട്ടികളെയും കാണുക

    • @Elizabeth-rg3mj
      @Elizabeth-rg3mj 5 месяцев назад +5

      ഇനി വരും സീസൺ ഇൽ ഒരു lady ജയിച്ചാൽ അതും കിടന്നിട്ടു എന്ന് പറയും. അയാൾ പരസ്യമായി മാപ്പ് പറയണം

    • @ardramol6358
      @ardramol6358 5 месяцев назад +2

      @@Elizabeth-rg3mj പെണ്ണെണ്ണ വർഗ്ഗം എന്തെങ്കിലും പറയുമ്പോഴേക്കും കിടന്നു കൊടുക്കുന്നത് എന്നാണ് അയാളുടെ വർത്താനത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്...

    • @shijinarameshan3445
      @shijinarameshan3445 5 месяцев назад

      നിങ്ങളൊക്കെ ന്താ ഈ പറയുന്നത് 🤔.. അഖിൽ പറഞ്ഞത് നിങ്ങൾക് മനസിലാവാഞ്ഞിട്ടാണോ 🤔...

  • @krishnaprasad9128
    @krishnaprasad9128 5 месяцев назад +21

    " ഇര ആയപ്പെട്ടവർക്ക് ഏങ്ങനെ പറയും ....
    പറഞ്ഞാൽ അവർക്ക് ഏന്നാ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് പോക്കും ....
    നിങ്ങൾ ഒരു സ്ത്രീയല്ലേ ....
    നിങ്ങൾക്ക് ഇതു പോലെ ഒരു അനുഭവം സംഭവിച്ചിട്ടില്ല ബാക്കിയുള്ളവർ ആ അനുഭവം ഉണ്ടായിട്ടില്ല പറയുവാൻ പറ്റുമോ....?
    ചില കുട്ടികൾ പറഞ്ഞത് പച്ച കള്ളമാണ് ഏന്തിന്റെ അടിസ്ഥാനത്തിൽ പറയുവാൻ കഴിയും ......

  • @lechu8736
    @lechu8736 5 месяцев назад +2

    എല്ലാവർക്കും നല്ല അനുഭവം ആയിരിക്കണമെന്നില്ല തിക്താനുഭവങ്ങൾ ഉണ്ടായവരും ഉണ്ടാകും എല്ലാവരും മുന്നോട്ട് വന്ന് സംസാരിക്കണമെന്നില്ല അവർക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമ്പോൾ സത്യങ്ങൾ മനസ്സിലാക്കാതെ നിങ്ങളുടെ അനുഭവം വെച്ച് മാത്രം വിലയിരുത്തുന്നത് ശരിയല്ല

  • @rjlalu
    @rjlalu 5 месяцев назад +29

    അടിപൊളി ഇതാണ് എല്ലാവരും പറയുന്നത്. അഖിൽ പബ്ലിസിറ്റി സ്റ്റണ്ട് തന്നെ ആണ്. കൃത്യമായി പറഞ്ഞു അഖിലിന്റെ ഭാര്യയെ അവർ നന്നായി ട്രീറ്റ്‌ ചെയ്ത് എങ്കിൽ അത് പറയു അല്ലെങ്കിൽ താങ്കളുടെ ഭാര്യ ഉൾപ്പെടെ താങ്കൾ പറഞ്ഞലിസ്റ്റിൽ ഉൾപ്പെടുത്തൂ പല വീഡിയോസ് ഞാൻ ഇട്ടു ആദ്യമായി ആണ് ഇങ്ങനെ സംസാരിക്കുന്നത് എന്റെ യൂട്യൂബ് ചാനലിൽ അത് തെസ്നി പറഞ്ഞ അതെ റീസൺ അഖിൽ തെളിയിക്കാൻ പറയാനോ ആ രണ്ട് ആളുകൾ ആരാണ് എന്ന് പറയണോ പറ്റിയില്ലെങ്കിൽ മാപ്പ് പറയണം

  • @BougainVilea-ik9vn
    @BougainVilea-ik9vn 5 месяцев назад

    വളരെ നല്ല അഭിപ്രായം തസ്നിഖാൻ

  • @triyonanwar1326
    @triyonanwar1326 5 месяцев назад +18

    തസ്നിഖാൻ അഖിൽ ന്ടെ വീഡിയോ മാത്രമേ കണ്ടോള്ളൂ... തെളിവുകൾ 2 സ്ത്രീകൾ പുറത്തു പറഞ്ഞിട്ടുണ്ട്

    • @geethachandran464
      @geethachandran464 5 месяцев назад

      അതൊന്നും ചാച്ചി കണ്ടില്ല

  • @sreelatha861
    @sreelatha861 5 месяцев назад +2

    നിങ്ങളെ പോലെ ഉള്ളവർ അനീതിക്കെതിരെ പ്രതികരിക്കുന്നതിനു പകരം പ്രാക്ടികരിക്കുന്നവരെ കുറ്റം പറയുകയും ചെയ്യരുത്
    അഖിൽ മാരാർ super 🌹🌹

  • @mubashir687
    @mubashir687 5 месяцев назад +6

    അഖിലിന്റെ ഭാര്യയും ആ ശോക്കുള്ളിൽ പോയിട്ടില്ലേ. അത് മറന്ന് പോയതായിരിക്കും. ഇതുപോലെ അതിനുള്ളിൽ പോയ സ്ത്രീകൾക്ക് അവരുടെ ഭാഗം വെളിപ്പെടുത്തേണ്ടി വരുന്നു. മറ്റുള്ളവരുടെ ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു. ഇത്രയൊക്കെ പുറത്ത് വിട്ടപ്പോ ആ രണ്ടുപേരുടെ പേര് പറയാൻ പറ്റുന്നില്ലങ്കിൽ ഇ വിഷയം അവതരിപ്പിക്കരുതായിരുന്നു.

  • @annthomas896
    @annthomas896 5 месяцев назад +26

    നിങ്ങൾ സപ്പോർട് ചെയ്യാരൂതെ... കാരണം അഖിൽ bigg ബോസ്സിനെ അല്ലല്ലോ കുറ്റം പറഞ്ഞത് അതിലുള്ള 2 പേരുടെ കാര്യം ആണ് പിന്നെ നിങ്ങൾക് അനുഭവം വന്നില്ല നിങ്ങളുടെ കൂടെ ഉള്ളവർ പറഞ്ഞാൽ അത് നിങ്ങൾ പ്രതികരിക്കില്ല അല്ലെ കാരണം എന്റെ കാര്യം അല്ല ഞാൻ മറ്റുള്ളവരെ എന്തിനു വെറുപ്പികണം ആർക്കെങ്കിലും വിഷമം വന്നാൽ നിങ്ങൾക്കു ഒന്നുമില്ല എന്ന് പറയു ആ പറയുന്ന പെൺകുട്ടികൾ വെറുതെ പറയുമോ അഖിൽ എന്നല്ല ആർക്കും അറിയാം സിനിമ മേഖലയിൽ ചാനൽ മേഖലയിൽ ഇതുപോലെ പലതും നടക്കുന്നു എന്ന് സാധാരണക്കാർക്കും അറിയാം മറ്റുള്ള മേഖലയിൽ ഇല്ല എന്ന് ഞാൻ പറയില്ല എങ്കിലും പലരും പറഞ്ഞു കേട്ടിട്ടുണ്ട് ചില സഹകരണം വേണ്ടിവരും എന്ന് പറഞ്ഞിട്ടുണ്ട് എന്നൊക്കെ വിരലിൽ എണ്ണാവുന്നവർ ആരുടെ എങ്കിലും പിടിപാടുള്ളവരുടെ റെക്കമെൻഡിൽ പോകുന്നവർ safe ആകാം അല്ലാത്തവർക്ക് ഇത്തരം അനുഭവം ഉണ്ടാവും അഖിൽ അങ്ങനെ ഉണ്ടാക്കി പറയില്ല 100 ദിവസം അഖിലിന്റെ show കണ്ടവർ അയാൾ ആരാണ് നുണയാൻ ആണോ എന്ന് മനസിലാകും അയാൾ പറയുന്നത് കേൾക്കുമ്പോൾ ഇത്തരം തുറന്നു പറച്ചിൽ കൊണ്ട് അടുത്ത show നന്നായാൽ അത് നല്ലതല്ലേ അഖിലിന് പറഞ്ഞ പെൺകുട്ടികൾ ഞങ്ങളുടെ പേര് പറഞ്ഞോ എന്ന് പറയാത്ത ഇടത്തോളം എങ്ങനെ പറയുവാൻ പറ്റും അഖിൽ സ്വന്തം നില നിൽപ് പോലും മാറ്റി നിർത്തിയാണ് രംഗത്തു വന്നത് അതിനു big salute

  • @asish8880
    @asish8880 5 месяцев назад +3

    പ്രീണനം 🤣🤣🤣🤣🤣🤣😅 എത്ര കിട്ടി

  • @mymedia4461
    @mymedia4461 5 месяцев назад +21

    തെളിയിക്കാൻ കേസ് എടുക്കട്ടെ അവർ. അഖിൽ കോടതി യിൽ തെളിവ് കൊടുത്തോളും. എന്തായാലും പുള്ളി എന്തെങ്കിലും ഇല്ലത് പറയില്ല ഒരിക്കലും. തെളിവുകൾ മാധ്യമ ങ്ങൾക്ക് മുന്നിൽ ഇടാൻ പറ്റുമോ ഇങ്ങനെ ഉള്ള തെളിവുകൾ?? നിങ്ങൾ ഒക്കെ ഏതു ലോകത്തു ആണ്?

  • @hamshadk3362
    @hamshadk3362 5 месяцев назад +2

    ചേച്ചിക്ക് ഒരു വിഷമവും വേണ്ട അഖിലിന്റെ കാര്യത്തിൽ ☺️..
    പിന്നെ.. സമയം ആവുമ്പോ എല്ലാം തെളിഞ്ഞോളും. ചേച്ചി തെറ്റ് ചെയ്തിട്ടില്ലാ എങ്കിൽ ചേച്ചിടെ ഇലയ്ക്ക് ഒരു കെടും വരില്ല.

  • @sandhyapallavi1980
    @sandhyapallavi1980 5 месяцев назад +9

    സ്ത്രീയോടുള്ള സ്നേഹവും ബഹുമാനവും ഇതോടെ തീർന്നു

  • @anoopbeast4374
    @anoopbeast4374 5 месяцев назад +3

    ചേച്ചി അഖിൽ ഒരു തെളിവ് ഇല്ലാതെ സംസാരിക്കില്ല പിന്നെ അഖിൽ ഇവിടെ നടക്കുന്ന എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന ആളാണ് ചേച്ചി അടക്കം ഉള്ള സെലിബ്രിറ്റീസ് വായ മുടി കെട്ടി ഇരിക്കുന്ന എല്ലാ വിഷയത്തിലും

  • @rubymathew4488
    @rubymathew4488 5 месяцев назад +14

    രണ്ട് പേര് ഓൾറെഡി തെളിവുമായി പുറത്ത് വന്നിട്ടുണ്ട്..അത് പോയി കാണു ചേച്ചി

    • @abdulrahman-qt9sv
      @abdulrahman-qt9sv 5 месяцев назад +9

      അവർ ആരും BB മത്സരാർതി ആയിരുന്നില്ല

    • @MiniPNair
      @MiniPNair 5 месяцев назад

      ​@@abdulrahman-qt9sv
      അവരുടെ ഇഷ്ടത്തിന് നിൽക്കത്തൊണ്ട അവരെ എടുക്കാതിരുന്നേ

    • @tinusajeeb1
      @tinusajeeb1 5 месяцев назад

      @@MiniPNair ethu proffession aanu ithe pole ulla kure ennangal illathathu...onnu kaatti tharamo oru sthalam...100 peril randu per cheetha aanu ennum paranju adachu aakshepikaruthu..allenkil ee kuttam paranja penkuttikal proof kondu varatte

    • @Prasanna78
      @Prasanna78 5 месяцев назад +4

      Appol bigg Boss il പോയിട്ടുള്ള സ്ത്രീ കൽ എല്ലാവരും അങ്ങിനെ ആയിരുന്നോ .തെസ്നി ഖാൻ പറഞ്ഞത് correct ആണ്.പോയിട്ടുള്ളവർ ആരെങ്കിലും പറയട്ടെ

    • @agnidevan007
      @agnidevan007 5 месяцев назад

      ​@@abdulrahman-qt9sv നീയൊക്കെ എന്ത് ഉണ്ട ആണ് കാണുന്നെ

  • @viginias3932
    @viginias3932 5 месяцев назад +3

    ഇരയുടെ ഡീറ്റെയിൽസ് വെളിപ്പെടുത്താൻ പാടില്ലെന്ന് ചേച്ചിക് അറിഞ്ഞുടെ. അവർ അവരുടെ ഡീറ്റെയിൽസ് പറഞ്ഞ ഈൗ സമൂഹം അവരെ ഇതേപോലെ തന്നെ അംഗീകരിക്കോ

    • @Elizabeth-rg3mj
      @Elizabeth-rg3mj 5 месяцев назад +2

      പ്രതിയുടെ details എവിടെ..
      ഇര യുടെ details പറയാൻ പറ്റില്ല പക്ഷേ ഒരു കൂട്ടം ലേഡീസ് നെ ഇതിന്റെ പേരിൽ സൈബർ അറ്റാക്ക് നു ഇട്ട് കൊടുത്തു അയാൾ എന്ത് നേടി...
      മീഡിയ attention, പിന്നെ കുറെ പൈസ യും

  • @rejanirejani9490
    @rejanirejani9490 5 месяцев назад +2

    ചേച്ചിക്ക് പരാതി ഉണ്ടെങ്കിൽ അഖിലിനെതിരെ പരാതി കൊടുക്കു സോഷ്യൽ മീഡിയയിൽ ഇരുന്ന് പറയാതെ ഒരു പേപ്പറിൽ ഏഴുതി കൊടുക്കേണ്ട കാര്യമേ ഉള്ളൂ വച്ചിട്ട് പോ. അയാൾ ഒരു പൊതു പ്രവർത്തകൻ കൂടിയ ' പറഞ്ഞെങ്കിൽ അയാൾ നോക്കിക്കോളും ..

  • @SunilKumar-br5ir
    @SunilKumar-br5ir 5 месяцев назад +15

    അഖിൽ മാരാർ സ്വന്തം താത്പര്യത്തിന് വേണ്ടിയല്ല ശബ്ദമുയർത്തിയത് നിങ്ങളെപ്പോലെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന വല്ല എല്ലാവരും

    • @PadminiKailash
      @PadminiKailash 5 месяцев назад

      Aaru paranju, akhilnte udhayshum ningul arinjille, jintoos vlog kandillengil poyi kanu

  • @hariprasadmhari-kv7he
    @hariprasadmhari-kv7he 5 месяцев назад +3

    പറ്റുമെങ്കിൽ ചേച്ചി ചേച്ചി അങ്ങോട്ട് പോയിട്ട് തെളിയിക്ക് ആർക്കുവേണ്ടി അഖിൽമാര് പറയുന്നത് അതുപോലും അറിയില്ല😄😄😄😄

  • @shijinarameshan3445
    @shijinarameshan3445 5 месяцев назад +1

    എന്റെ ചേച്ചി ഇരയായ പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ കൂടി പറയുന്നുണ്ടല്ലോ.. മോശം അനുഭവമുള്ളവർ... ഇനിയും കൂടുതൽ പേര് വരും... അഖിൽ ഒന്നും വെറുതെ പറയില്ല തെറ്റ് ചൂണ്ടി കാണിക്കുന്ന തന്റെടമുള്ള ആൺകുട്ടിയാണ്... ഇങ്ങനെ വെറുതെ ഓരോ വീഡിയോ തെറ്റ് ചെയ്യുന്നവർക്ക് supot ചെയ്യരുതെ

  • @Asha-lt4xe
    @Asha-lt4xe 5 месяцев назад

    Well said 👏👏👍❤

  • @viginias3932
    @viginias3932 5 месяцев назад +2

    Already randuper vannu chechi

  • @nakshatrathinkal3607
    @nakshatrathinkal3607 5 месяцев назад +2

    Chechi victim munnot vannal or aa Peru paranjal pineed society avare engane treat cheyyum ennu chinthichu nokkiyottundo?

  • @alexjoseph9935
    @alexjoseph9935 5 месяцев назад +2

    you said in an apt way, nice chechi

  • @ramram76291
    @ramram76291 5 месяцев назад +6

    തെളിയിക്കും എന്ന് പറഞ്ഞിട്ടുണ്ടല്ലോ 🤷🏽‍♀️ഇത് പോലെ ചാനൽ വന്നിരുന്നു വായിട്ട് അലക്കുന്നവർക് കൊടുക്കില്ല.. Case കൊടുക്കട്ടെ asianet അപ്പോൾ തെളിവ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ.. അല്ലെങ്കിൽ ഏഷ്യാനെറ്റ്‌ higher Authorities ചോദിക്കട്ടെ അപ്പോഴും കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ 🤷🏽‍♀️..

    • @sanissani1356
      @sanissani1356 5 месяцев назад

      അതൊന്നും ഇവരെപ്പോലെ ഉള്ളവർ കാണുന്നും അറിയുന്നും ഒന്നും ഇല്ലേ? വെറുതെ എന്തെങ്കിലും കേട്ടാൽ അപ്പൊ കുടയും, വടിയും എടുത്തു ഇറങ്ങിക്കോളും 😏

  • @deepavarma8233
    @deepavarma8233 5 месяцев назад

    Genuine facts

  • @Thesni314
    @Thesni314 5 месяцев назад +9

    തെസ്നിക്ക് പൊള്ളി 😂😂 പൊള്ളും സ്വാഭാവികം

  • @neenajacob86
    @neenajacob86 5 месяцев назад +5

    സേച്ചി പോയി ഒരു ചായ ഇട്ട് കുടി...

  • @lathalatha6602
    @lathalatha6602 5 месяцев назад +4

    ഇത് കേട്ടത് കൊണ്ട് പറയാ അഖിലിൻ്റെ വൈഫ് ചാൻസ് ചോതിച്ച് വന്നതല്ല അവർ അവരുടെ ഹസ്ബൻ്റിനെ കാണാൻ വന്നതല്ലെ ചാൻസ് ചോതിക്കുന്നവരോടല്ലെ ചാൻസ് കൊടുക്കാം എന്ന് പറഞ്ഞ് മറ്റ് ചാൻസ് ചോതിക്കുന്നത് കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി എന്ന രീതിയിൽ ഏതൊരു തലപ്പത്തും കാണും ഒരു പിരി ഇവിടയും അതെ നടന്നുള്ളൂ എല്ലാവരെയും ഒരുപോലെ കാണണം എന്ന് ഇല്ലല്ലോ പോസിറ്റിവായി ചിന്തിക്കു രണ്ട് പെണി കുട്ടികൾ തെളിവായി വന്നല്ലോ അവരെ ചോദ്യം ചെയ്യട്ടെ ഉള്ളതോ ഇല്ലാത്തതോ എന്ന് അതല്ലെ നല്ലത് പെണ്ണും പണവും പതവിയും അത് എന്നും ഒരു വിശയംതണയാ

  • @sanissani1356
    @sanissani1356 5 месяцев назад +3

    ബിഗ് ബോസ്സിൽ പോയിട്ടുള്ളവരും പോകാൻ ആഗ്രഹിച്ചവരുമായ പലർക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടാകും. പോയവർ ഇപ്പോ എന്തായാലും നാണക്കേട് പേടിച്ചു പറയില്ല. ഇങ്ങനെ മോശമായി ബീഹെവ് ചെയ്തത് കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ച രണ്ടു പേര് പറഞ്ഞിട്ടുണ്ട് മോശം അനുഭവം ഉണ്ടായി എന്ന്. ഒരാൾ whatsapp chat തെളിവും ഇട്ടിട്ടുണ്ട്. ഇതിൽ അഖിൽ മാരാർ പറയാൻ ഉണ്ടായ കാരണം സിബിനോട് ചെയ്ത അനീതിയാണ്. അതേക്കുറിച് പറഞ്ഞപ്പോ ഈ ഷോയുടെ പിന്നിൽ ചിലർ നടത്തുന്ന കളികളെ പറ്റി അയാൾക്ക്‌ പറയേണ്ടി വന്നു. അയാളുടെ കയ്യിൽ ഉള്ള തെളിവുകൾ സഹിതമാണ് അയാൾ പറഞ്ഞത്. ഏഷ്യാനെറ്റ്‌ ന്റെ ഭാഗത്തു നിന്നും അന്വേഷണം ഉണ്ടായാൽ ആ തെളിവുകൾ അയാൾ കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ നാട്ടിൽ കിടന്നു കമന്റ് ഇടുന്നവർക്കെല്ലാം എന്തിനാണ് തെളിവ്? ദിയ സന, നാദിറ, റിനോഷ്, തെസ്നിഖാൻ ഇവർക്കൊക്കെ തെളിവ് മതിയല്ലോ. ബാക്കി ആ ഷോ യിൽ പങ്കെടുത്ത റെനീഷ, സെറീന.. ദേവു... മനീഷ ഒക്കെ സത്യം പുറത്ത് വരട്ടെ എന്ന് പറഞ്ഞു ല്ലോ. ഏത് കൊമ്പത്തിരിക്കുന്നവർ ആയാലും സ്ത്രീകൾക്കെതിരെ അനാവസ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ പ്രതികരിച്ചില്ല എന്നത് പോട്ടെ, പ്രതികരിക്കുന്നവരെ കുറ്റവാളി ആക്കുന്ന നിങ്ങൾ ഒക്കെ സ്ത്രീകൾക്ക് അപ മാനം ആണ്. അഖിൽ തന്റേടത്തോടെ പരസ്യം ആയിട്ട് പറഞ്ഞ കാര്യമാണ്. ഏഷ്യാനെറ്റ്‌ കേസ് കൊടുക്കട്ടെ തങ്ങളുടെ ചാനലിനെയും, അതിലെ ഉദ്യോഗസ്ഥരെയും, ചാനൽ നടത്തുന്ന ഷോ യെയും അപകീർത്തിപ്പെടുത്താൻ അഖിൽ മാരാർ ശ്രമിച്ചു എന്ന് പറഞ്ഞിട്ട്. അയാൾ തെളിവുകൾ കൊടുക്കട്ടെ. യാതൊരു ചിന്താ ശേഷിയും ഇല്ലാതെ ഇങ്ങനെ വന്നു മാരാർക്ക് എതിരെ കുരയ്ക്കുന്ന നിങ്ങളോട് ഒക്കെ വീണ്ടും വീണ്ടും പുച്ഛം മാത്രം 😏😏😏😏😏

  • @mango5906
    @mango5906 5 месяцев назад

    മലയാള സിനിമയിലെ പ്രമുഖനായ നടൻ എന്നേ അങിനെ ചെയ്തു ഇങ്ങിനെ മോശമായി സംസാരിച്ചു എന്നൊക്കെ പറഞ്ഞ് Me Too ആരോപണങ്ങൾ വന്നപ്പോൾ നമ്മുടെ ലാലേട്ടനും മമ്മുകയും പൃഥ്വിയും അടക്കമുള്ള ഒരാളും അതിനെതിരെ ഇതുപോലെ പേര് പറയണം എന്ന് പറഞ്ഞ് വന്നില്ലല്ലോ കാരണം എന്താണ് അവർക്ക് അറിയാം അവർ എന്താണെന്നു.. എന്തിനാ ചേച്ചി ഇതുപോലെ വന്ന് മെഴുകുന്നത് നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഇല്ലേ??? ജീവിതത്തിന്റെ തീചൂളയിൽ നിന്നും പറനുയർന്ന ആളാണ് ഞാൻ എന്നൊക്കെ ബിഗ്‌ബോസിൽ കിടന്ന് തള്ളുന്നവർ നിങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളിൽ ഇത്ര വേവലാതി പെടുന്നത് എന്തിനാണ്???

  • @Deepthideepu413
    @Deepthideepu413 5 месяцев назад +2

    Veruthe parayillalo chechi
    Chechiyum kure varshangal ayile ellarum nallathano

  • @suji404
    @suji404 5 месяцев назад +7

    തെസ്നി ശരിക്കും ഒന്ന് ഇരുന്ന് ആലോചിക്കൂ അഖിൽ അയാളുടെ ഭാവി പോലും നോക്കതെയാണ് എല്ലാം വെട്ടി തുറന്ന് പറഞ്ഞത് എന്താ തെസ്നി നിങ്ങൾ ഇങ്ങനെ

  • @lissythomas158
    @lissythomas158 5 месяцев назад

    ഹേ തസ്‌നി അനുഭവം ഉള്ള രണ്ടു സ്ത്രീ കൾ വ ന്നു പറഞ്ഞത് നീ കേട്ടില്ലേ അഖിൽ പറഞ്ഞതെ കേട്ടു ഒള്ളോ വിഷമം ഒന്നുമല്ല

  • @MiniArun-iu4wy
    @MiniArun-iu4wy 5 месяцев назад +6

    Very good

  • @Prasanna78
    @Prasanna78 5 месяцев назад +4

    എത്ര മര്യാദയായിട്ട് ആണ് തെസ്നി ഖാൻ സംസാരിക്കുന്നത്

  • @ananduku786
    @ananduku786 5 месяцев назад +1

    ❤👏

  • @saithzaith6237
    @saithzaith6237 5 месяцев назад

    Thesni said right 100 percent. You are genuine. Akhil is very much avasaravadi. Real fake person Akhil.

  • @ArjunKing5410
    @ArjunKing5410 5 месяцев назад +4

    athu authorikku munpil aanu prove cheyyendathu..athu cheyrholaam ennu adheham paranju...public aayittu avarude perukal parayan pattila....moviesil casting couch undennu paranjappol enthokku kondu preshnam illa...randum onnu thannalle...so dont worry ...

    • @rjlalu
      @rjlalu 5 месяцев назад

      അയാൾ ഇത്രയും പറഞ്ഞത് അങ്ങനെ അല്ലാലോ

    • @ArjunKing5410
      @ArjunKing5410 5 месяцев назад

      @@rjlalu he told this clearly in his last videos..if the name is revealed publically then marar will face defamation case from those girls 😄😄

  • @meenujayaraman9277
    @meenujayaraman9277 5 месяцев назад +5

    Correct chechi❤

  • @geethachandran464
    @geethachandran464 5 месяцев назад

    സിനിമയിൽ ഇതുപോലെ ഒരുപാട് കേൾക്കുന്നുണ്ടായിരുന്നു അന്നൊന്നും ഇങ്ങനെ തോന്നിയില്ലല്ലോ ചേച്ചി അഖിലിന് ചേച്ചിയുടെ സപ്പോർട്ട് വേണ്ട

  • @soumyas7677
    @soumyas7677 5 месяцев назад +1

    Ee chechii enthaa engane?? Evare enthelum paranjo

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 5 месяцев назад

    പിറകോട്ട് നോക്കാം

  • @ralex1138
    @ralex1138 5 месяцев назад +3

    a post after long time good

  • @swaz57
    @swaz57 5 месяцев назад

    ഇതു ശെരിയാണെന്ന് പറഞ്ഞു 2 പെൺകുട്ടികൾ രംഗത്തു് വന്നിട്ടുണ്ട്, അത് പോരെ അയാൾ പറയുന്നത് ശെരിയാണെന്ന് മനസ്സിലാവാൻ. വെറുതെ 2 സ്ത്രീകൾ തന്റെ ജീവിതം വെച്ച് കളിക്കില്ലലോ, ഇതിനെ പറ്റി ചേച്ചിക്ക് എന്താ പറയുന്നല്ലത്

  • @pushpamuraleedharan9146
    @pushpamuraleedharan9146 5 месяцев назад

    ചക്ക എന്നു പറയുമ്പോൾ ചുക്ക് എന്ന് പറഞ്ഞു ന്യായികരിക്കുന്നു

  • @smitharajesh4571
    @smitharajesh4571 5 месяцев назад

    ഹലോ മാം
    അഖിൽ മാരാർ ഒരിക്കലും സ്ത്രീകളെ മൊത്തം insult ആയി സംസാരിച്ചിട്ടില്ല. Asianet നെ മൊത്തം insult ചെയ്തിട്ടില്ല. പക്ഷെ 2 പേരെ എടുത്തു പറയുന്നുണ്ട്. തസ്നി ഇങ്ങനെ സംസാരിക്കരുത്. ഒരു കാര്യം മനസ്സിലായി മേഡം അദ്ദേഹം പറഞ്ഞത് വിശദമായി നിങ്ങൾ കേട്ടിട്ടില്ല എന്ന് മനസ്സിലായി.നിങ്ങൾക്ക് അങ്ങനെ സംസാരിക്കുവാനുണ്ടെങ്കിൽ നേരിട്ട് സംസാരിക്കണം. മാഡത്തിന് ഒരു പാട് ആദരവ് നൽകുന്നവരാണ് ഞങ്ങൾ. പക്ഷെ അഖിൽ പറഞ്ഞത് എന്താണെന്ന് ഒരു ജനസമൂഹത്തിന് മനസ്സിലായിട്ടും നിങ്ങൾക്കത് മനസ്സിലായില്ല എന്ന് പറഞ്ഞതാൽ മാഡം ഞങ്ങൾ മനസ്സിലാക്കിയ വ്യക്തിയല്ല നിങ്ങളെന്ന് തോന്നിപ്പോകുന്നു. ഇങ്ങനെയൊന്നും പറയുന്നത് ശരിയല്ല മാം

  • @sreethuravoor
    @sreethuravoor 5 месяцев назад +2

    പൂർവകാലം മോശം ആണ് ഖാനെ. അതുകൊണ്ട് കൂടുതൽ നാവടരുത്

  • @alexjoseph9935
    @alexjoseph9935 5 месяцев назад +1

    Akhil has made his Instagram private, why is that??

  • @rameeshcu2702
    @rameeshcu2702 5 месяцев назад +13

    അതെ ഇത്ത അയാൾളുടെ ഉദ്ദേശം പബ്ലിസിറ്റി തന്നെ യാണ് 😂😂😂അയാൾ സ്വയം പൊങ്ങി കോമാളി ആക്കുകയാണ് 😅😅😅

  • @lillydass5877
    @lillydass5877 5 месяцев назад

    A Big Salute Akhil Marar.
    BBoss ഷോയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് വൃത്തികെട്ട സത്യം വെളിപ്പെടുത്താൻ മുന്നോട്ട് വന്നതിന് ധൈര്യശാലികളായ
    സ്ത്രീകളെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ....!!!
    (A Heroe dies ones but a Coward dies thousand deaths)
    ഓരോ വ്യക്തിയുടെയും ചോദ്യങ്ങൾക്ക് Akhil Maraar ഉത്തരം നൽകേണ്ടതില്ല
    പക്ഷേ എവിടെ, എപ്പോൾ ഔദ്യോഗികമായി ഉത്തരം നൽകേണ്ടി വന്നാൽ അദ്ദേഹം അത് വിവേകത്തോടെ,തെളിവ് സഹിതം സമർപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

  • @sreelekshmi7530
    @sreelekshmi7530 5 месяцев назад

    Akhil parayunath karymullathayrkam but pulli name mention cheythila athoke misunderstanding undakuna anu..yethu sthree anu allel sthreekale anu udheshikunath en ellarkum doubt thonnum ..Vanna ladies il yellarem badhikum yellarem doubt koodi matre kanu....pulli cheythath 50 percentage mistake anu

  • @viniciucfanboy___20_2
    @viniciucfanboy___20_2 5 месяцев назад +1

    വെറുപ്പിക്കല്ലേ,

  • @sheenasheena8358
    @sheenasheena8358 5 месяцев назад +2

    Correct

  • @greeninfo5529
    @greeninfo5529 5 месяцев назад

    Serial il chance iniyum kittande ,alle cheacheee ,

  • @smithamanoj7201
    @smithamanoj7201 5 месяцев назад

    അഖിൽ ആളാകാൻ നോക്കിയതാ......|😢😢

  • @priy92
    @priy92 5 месяцев назад

    ചേച്ചി ഉള്ള സ്നേഹം കൂടി കളയല്ലേ 🙄.. ഇരയാക്കപ്പെട്ട പെൺകുട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.

  • @4355jk
    @4355jk 5 месяцев назад

    ചുരുക്കി പറഞ്ഞാൽ സീസൺ 1 മുതൽ 6 വരെ ഉള്ള സെലെക്ഷൻ ൽ ദേവൂ, ജാൻ മണി, യമുന റാണി, ശ്രീരേഖ എന്നിവർ ഒഴികെ ഉള്ള സകല പെണ്ണുങ്ങളെയും big boss ഉം മോഹൻലാൽ ലും ഏഷ്യാനെറ്റ്‌ ടീമും നന്നായി കളിച്ചു രസിച്ചിട്ടുണ്ട് എന്നർത്ഥം

  • @diyasanaofficial
    @diyasanaofficial 5 месяцев назад +1

    ❤❤❤

  • @sujathasudev8651
    @sujathasudev8651 5 месяцев назад +1

    👌👌👌👌👌

  • @priy92
    @priy92 5 месяцев назад

    ഏഷ്യാനെറ്റ്‌ തുടങ്ങിയ കാലം മുതലുള്ള staff ആണോ ഇപ്പോൾ ഉള്ളത് 🙄. നിങ്ങളോടൊന്നും അങ്ങനെ പെരുമാറില്ല.

  • @jaisikochunnunni378
    @jaisikochunnunni378 5 месяцев назад +2

    Veruthe parayillallo

  • @govindsaji4028
    @govindsaji4028 5 месяцев назад +1

    Samsariykkum ennullathu kondu areyum enthum parayam ennoru thonnal undu.

    • @Shameem92
      @Shameem92 5 месяцев назад +1

      Elllareyum evde aaane akhil parankath

  • @faisalbk7168
    @faisalbk7168 5 месяцев назад

    Anil marak ariyam enkil enth kondu akhil bigbossil poyi
    Family bigbossil poyi

  • @SarithaKG-mx4ki
    @SarithaKG-mx4ki 5 месяцев назад

    നിങ്ങളുടെ അനുഭവം നിങ്ങൾ പറയുന്നു അവർ അവരുടെ അനുഭവം 😂പറയുന്നു നിങ്ങൾ ക്കു എന്താ

  • @pushpamuraleedharan9146
    @pushpamuraleedharan9146 5 месяцев назад

    അഖിൽ ഏഷ്യാനെറ്റിനെക്കുറിച്ച് വല്ലതും പറഞ്ഞോ. നിങ്ങൾ അഖിലിൻ്റെ പ്രസ്താവന കേട്ടിട്ട് പറയൂ. 2 വ്യക്തികൾ ആണ് അതിനുള്ളിലെ പ്രശ്നം. എന്നല്ലേ പറഞ്ഞത്

  • @nafeenasee3748
    @nafeenasee3748 5 месяцев назад

    Ivar live sharikkum kandillann thoonnunn

  • @cbalakrishnan2429
    @cbalakrishnan2429 5 месяцев назад +1

    Thesikhan idhu parayanum rate undavum. Elam acting world.

  • @jayakumarg6417
    @jayakumarg6417 5 месяцев назад

    ഈ സീസൺന്റെ ഇടയിൽ വന്ന് അഖിലിലേക്ക് ശ്രദ്ധ നിലനിർത്തണം.അത്രയേ ഉള്ളൂ. 😁

  • @anithapeter691
    @anithapeter691 5 месяцев назад

    എന്നിട്ട് ചേച്ചി ചേച്ചിയുടെ കൂടെ അഭിനയിച്ച പെൺകുട്ടിക്ക് ഇതിലും വലിയ ആപത്തു വന്നിട്ട് പൊടിപോലും കണ്ടില്ല വെറുതെ ഫോണും പിടിച്ച് ആവിശ്യം ഇല്ലാത്ത പണിക്കു നിക്കരുത് കാശ് മേടിച്ചെങ്കിൽ വീട്ടിൽ വെക്കുഅതുപോലെ ചേച്ചി ചേച്ചിയുടെ കാര്യം മാത്രം പറ 👊👊👊👊

  • @jayeshstephen7634
    @jayeshstephen7634 5 месяцев назад

    Agil sathyame parayu

  • @beenathomas7413
    @beenathomas7413 5 месяцев назад

    Cinema, seriel, field enthanennu നന്നായി ariyam. .
    Ningal അതികo veluppikkanda

  • @Vinodv-th4pc
    @Vinodv-th4pc 5 месяцев назад

    ഏഷ്യാനെറ്റ്‌ ചേച്ചിക്ക് എത്ര തന്നു. ഏഷ്യാനെറ്റ്‌ കാരണം വലുതായെന്ന് കരുതി തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കണോ?!

  • @divyasthankappan2514
    @divyasthankappan2514 5 месяцев назад

    ചുരുക്കി പറഞ്ഞാൽ അവനവൻ്റെ കാര്യം മാത്രംlനോക്കി ജീവിച്ചാൽ മതി മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എനിക്ക് കിട്ടിയല്ലോ enik athuporayo അല്ലേ madam ini aanengilum എനിക് കിട്ടണം.ഇരയക്കപ്പെട്ടവരെ ഏതെങ്കിലും ചാനൽ കാര് കാനിച്ചിട്ടുണ്ടോ അവരുടെ പേര് പറഞ്ഞിട്ടുണ്ടോ എന്തുവാ ഹേ കഷ്ടം

  • @muralidharannair2404
    @muralidharannair2404 5 месяцев назад

    Ithu parayumbole enthna pollunnath

  • @kuttymoneriyakkulamrishain9496
    @kuttymoneriyakkulamrishain9496 5 месяцев назад

    ആരാ ഇത് 🤔

  • @alankphilip8573
    @alankphilip8573 5 месяцев назад

    Nigaleh vilichilenu karuthy, Baki ollavarudeh karyam nigalk eganeh ariyam?

  • @santhaprabhakaran2870
    @santhaprabhakaran2870 5 месяцев назад

    Ayyo adutha sathyavathi konjilla

  • @nafeenasee3748
    @nafeenasee3748 5 месяцев назад

    Nalonam😂viyarkkunmundallo

  • @govindsaji4028
    @govindsaji4028 5 месяцев назад +2

    Ayalkku Asianet le randuperodu vairagyam. Appozhanu sibinte prasnam vannathu. Aa perum paranju avare thakarkkan nokkuva.ippo sibin pettu poyi iyalu karanam.

    • @ramram76291
      @ramram76291 5 месяцев назад

      ആണല്ലേ പാവം 🙄🙄രണ്ട് പേര് പാവം.. 🙄കഷ്ടം തന്നെ.. ആരുടെ PR ആണെന്ന് clr ആയല്ലോ 🤭🤭

    • @govindsaji4028
      @govindsaji4028 5 месяцев назад

      @@ramram76291 randuperu pavam ennu aaru paranju

  • @geethachandran464
    @geethachandran464 5 месяцев назад

    എന്ത് ഓഫർ കിട്ടി മോളെ

  • @SarithaKG-mx4ki
    @SarithaKG-mx4ki 5 месяцев назад

    മതി മോളെ 😡നീയികരിച്ചു മെഴുക്.. നല്ല ക്യാഷ് കിട്ടി.. ഒന്ന് വൈഫ് നോട്‌ ഒന്ന് മോശം മായി പെരുമാറി നോക്ക് അപ്പൊ വിവരം അറിയാം 😡നടക്കാത്ത തിടത് എടുക്കില്ല 😂😂

  • @lallyvincent2687
    @lallyvincent2687 5 месяцев назад +2

    Akhil kallanane

  • @nafeenasee3748
    @nafeenasee3748 5 месяцев назад

    Penningale onnum akhil parannillallo..ee thalla enthaan parayunnath😂

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 5 месяцев назад

    ഇവർ അറ്റവും മുറിയും കേട്ട് പറയുന്നു

  • @daisybabu5175
    @daisybabu5175 5 месяцев назад

    Onnu po mole avan stiyam mathrme paru ningale anno paranje

  • @jobysaiju1233
    @jobysaiju1233 5 месяцев назад +1

    👌👌👌👌