നാളെ സ്വർഗ്ഗ വാതിൽ ഏകാദശി.ഇത് ഭഗവാന് സമർപ്പിക്കാൻ മറക്കരുത്. വ്രതം എടുക്കാതെയും പുണ്യം നേടാം.

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 179

  • @AswathyPS-d6p
    @AswathyPS-d6p День назад +2

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം, അജിത് -ഉത്രം 🙏🙏🙏

  • @mohananoop41
    @mohananoop41 12 часов назад

    🙏ഓം നമോ: നാരായണായ...
    ഓം ശ്രീപത്മനാഭായ...🙏

  • @SoumyaChuzhali
    @SoumyaChuzhali 22 часа назад +5

    എനിക്ക് പുതിയ ഒരു അറിവാണ്. അത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. നാളെ ഇത് പോലെ ചെയ്യാം 🙏

  • @BeenaKT-wg1wn
    @BeenaKT-wg1wn День назад +18

    പറഞ്ഞതു പോലെയൊക്കെ തന്നെയാണ് ഏകാദശി എടുക്കാറ്. പക്ഷേ അമ്പലത്തിൽ പോകാൻ കഴിയാറില്ല. അടുത്ത് അമ്പലം ഇല്ല. വീട്ടിൽ എന്നും വിളക്കു വെച്ച് കർപ്പൂരാരതി ചെയ്യാറുണ്ട്. അതുപോലെ ഏകാദശി ദിവസവും ചെയ്യും നന്ദി. മസ്കാരം ഹരി ജി

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      Good 👍

    • @MFTVlog-mn9bm
      @MFTVlog-mn9bm 14 часов назад

      എവിടെയാ അമ്പലം ഇല്ലാത്ത സ്ഥലം ചേച്ചി evidya സ്ഥലം

    • @BeenaKT-wg1wn
      @BeenaKT-wg1wn 13 часов назад

      അടുത്തില്ലെന്നാ പറഞ്ഞത്. അമ്പലമില്ല എന്നല്ല

  • @SajithaVk-f3u
    @SajithaVk-f3u 20 часов назад +5

    തിരുമേനി 🙏🏻🙏🏻ഞാൻ വ്രതം എടുക്കുന്നുണ്ട് 🙏🏻🙏🏻🙏🏻
    നാളെ എന്റെ 26 മത്തെ വിവാഹ വാർഷികവും കൂടിയാണ് തിരുമേനിഎന്നെയും ചേട്ടനെയും അനുഗ്രഹിക്കണം 🙏🏻🙏🏻

  • @masobhathanka2740
    @masobhathanka2740 16 часов назад +1

    നമസ്ക്കാരം ഹരിജി എൻ്റെ കുടുബത്തിൽ ഐശ്യര്യവും അഭിവൃത്തിയും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ ഓം നമോ നാരായണയ ഓം നമോ ഭഗവതേ വാസുദേവായ

  • @anoojaanu6877
    @anoojaanu6877 19 часов назад +2

    നമസ്തേ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏

  • @BhuamikBhaveesh
    @BhuamikBhaveesh 13 часов назад +1

    🙏🙏 Namaskaram harijiiiiii thottaduthu krishnate ampalam und pokunnnd Njan ellavarkkum vendy nallathu varan prarthikkam🎉🙏🙏

  • @sheejaudayan9480
    @sheejaudayan9480 День назад +6

    നമസ്കാരം 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഹരേ കൃഷ്ണ ❤🙏🙏🙏

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 23 часа назад +2

    നമസ്കാരം തിരുമേനി 🙏🙏🙏 നാളത്തെ പൂജയിൽ ഉൾപെടുത്തേണമേ പൊന്നമ്മ അനിഴം ഷീജ പുണർതം അശ്വനി കാർത്തിക അർച്ചന ഉത്രിട്ടാതി ❤️🙏🙏🙏

  • @sajitha483
    @sajitha483 День назад +4

    നമസ്തേ ഹരി ജി 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ 🙏🙏🙏🙏

  • @sachusachu994
    @sachusachu994 12 часов назад

    നമസ്കാരം ഹരിജി 🕉️🙏🙏

  • @aleyammacy7370
    @aleyammacy7370 23 часа назад +2

    സ്വർഗ്ഗവാതിൽ ഏകാദശി നോക്കാറുണ്ട്. ആരോഗ്യം പൂർണമായി ശെരി അല്ലാത്തതുകൊണ്ട്. വ്രതം അതിന് അനുസരിച്ചു എടുക്കാറുണ്ട്. അമ്പലത്തിൽ പോകാറുമുണ്ട്. പുതിയ അറിവുകൾക്കു പ്രതേകിച്ചു നന്ദി 🙏🙏🙏

    • @sheelajayan3421
      @sheelajayan3421 20 часов назад

      നമസ്കാരം തിരുമേനി എന്റെ മക്കൾക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം ഓം നമോ നാരായണായ

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      Welcome

  • @priyaprabhakaran190
    @priyaprabhakaran190 16 часов назад

    Ellavarkum nallathu Martam Bhavikkatte Bhagavane. Ente Bhagavane bhakthavalsala eppozhum kudeyundane 🙏🏻🙏🏻🙏🏻
    OM NAMO NARAYANAYA OM NAMO BHAGAVATHE VASUDEVAYA ❤🙏🏻🙏🏻🙏🏻❤ Nanni Hariji 🙏🏻

  • @Fhhdhf-h8i
    @Fhhdhf-h8i 13 часов назад

    ❤❤ നമസതേ ..... ഹരിജീ . ശുഭരാത്രി

  • @sangeethasivan2135
    @sangeethasivan2135 23 часа назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏
    ഹരി.....✨ഏകാദശി ആശംസകൾ ✨
    എല്ലാവർക്കും ഏകാദശി വ്രതം നോൽക്കാൻ സാധിക്കട്ടെ 😍👍

  • @vijayakumari8185
    @vijayakumari8185 День назад +1

    ഓം നമോ ഭഗവതേ വാസു🥎 ദേവായ ഭഗവാനെ ആരോഗ്യത്തോ ടെ ഇരിയ്കാൻ അനുമഹിക്കണേ

  • @sreelathak.k2522
    @sreelathak.k2522 20 часов назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏

  • @manjuknairmanju1268
    @manjuknairmanju1268 День назад +3

    🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏

  • @shailapremji1085
    @shailapremji1085 19 часов назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ narayanaya🙏🙏🙏🙏🙏

  • @Krishna.9036
    @Krishna.9036 15 часов назад

    Prarthanayil ulpeduthanam.Adithya thiruvathira.othiri problems face cheyyunnu Thirumeni 🙏🙏🙏. Economic problems undu. Koodathe enemies are attacking. 🙏🙏🙏🙏🙏🙏

  • @vineethaap2844
    @vineethaap2844 19 часов назад +1

    Bhagavaane krishna ❤️❤️🙏

  • @myworld-hu3zu
    @myworld-hu3zu 13 часов назад

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu 13 часов назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @Sarasu-u6e
    @Sarasu-u6e 23 часа назад +1

    Thangs Thirumeni🙏🙏🙏🙏

  • @sanahaneefa8922
    @sanahaneefa8922 12 часов назад

    Hare krishna❤❤❤

  • @shinybinu2009
    @shinybinu2009 12 часов назад

    ഹരേ കൃഷ്ണ 🙏🏻

  • @sujaprasad1856
    @sujaprasad1856 20 часов назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @suseelakv5956
    @suseelakv5956 14 часов назад

    നമസ്കാരം ഹരിജി 🙏

  • @Robloxlover2244
    @Robloxlover2244 18 часов назад

    ഓം നമോ ഭഗവതേ വാസുദേവായ 'ഓം നമോ നാരായണയാ 🙏🙏🙏എൻ്റെ മോൾ ശ്രീലക്ഷിമി ആയില്യം ' മോൾക്ക് പണി കിട്ടിയിട്ട് ഒന്നര മാസം അയതേള്ളു 'ഇപ്പോ കമ്പനി പറയുന്നു ഇത്ര ആൾക്കാരെ വേണ്ട പിരിച്ചു വിടാൻ പോകുന്നു ന്ന്. ജോലി തടസം മാറാൻ വേണ്ടി മോളെ നാളെത്തെ പ്രാർത്ഥനയിൽ ഉൾപ്പെടു ആണേ 🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu 13 часов назад

    ഓം കൃഷ്ണായ നമഃ 🙏🙏🙏

  • @sindhurajappan9926
    @sindhurajappan9926 13 часов назад

    നമസ്കാരം 🙏 സിന്ധു വിശാഖം
    വിദേശത്ത് പോകാൻ ഉള്ള തടസ്സം മാറ്റാൻ പ്രാത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @Saraswathy-j7p
    @Saraswathy-j7p 12 часов назад

    Shilpasri Atham ,shikha Atham poojayli ulppeduthane 🙏

  • @Lalitha-q5w
    @Lalitha-q5w 22 часа назад +1

    നമസ്കാരം 🙏

  • @ushaillathu6809
    @ushaillathu6809 19 часов назад

    ഓംനമോ ഭഗവതേ വാസുദേവായ നമഃ

  • @rajeswarikk3834
    @rajeswarikk3834 22 часа назад

    Hari naskaram . Puthiya arivukal tharunnathinu nandi

  • @ambiligirish5897
    @ambiligirish5897 22 часа назад

    നമസ്ക്കാരം Hariji🙏🏻🙏🏻🙏🏻

  • @Harshith740
    @Harshith740 День назад +1

    നമസ്കാരം തിരുമേനി 🙏🏼

  • @jalajavijyan2700
    @jalajavijyan2700 21 час назад

    Jalaja vijayan rohini. Vijesh thiruvathira. Vipin thiruvonam. . Abhimanue makam. Abhinanda utharam Niranjan revathi nalla vidhaya kittan. Pratikane Hariji 🙏🙏🙏🙏

  • @sukumari8530
    @sukumari8530 23 часа назад +1

    നമസ്ക്കാരം ഹരി ജീ🙏
    ഇവിടെ അടുത്ത് അമ്പലങ്ങൾ ഇല്ല. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കണേ
    സുകുമാരി ചിത്തിര
    ആതിര ഉത്രം, ഷിനിൽ ചോതി
    നിഖിൽ തിരുവാതിര, രമ്യ തൃക്കേട്ട, നിരഞ്ജൻ അത്തം

  • @sarigashanoo925
    @sarigashanoo925 21 час назад

    Entey bhagavaney vishamathakal maatitharaney 🙏🏼

  • @getha4435
    @getha4435 22 часа назад

    🙏ഓകെ ജീ നമസ്കാരം🙏💕

  • @AdishmanojManoj
    @AdishmanojManoj 18 часов назад

    നമസ്കാരം 🙏🏻❤️

  • @geethas329
    @geethas329 16 часов назад

    🙏ഹാരിജീ

  • @bhageerathisaroj9117
    @bhageerathisaroj9117 23 часа назад

    നാളെ രാവിലെ ഗീതാപാരായണത്തിന് പോകണം ഹരിജി.🙏

  • @aswathyachu386
    @aswathyachu386 23 часа назад

    Sankaran Nair avittam pray for good health❤, aswathy,s.aswathy, pray for good health and studies❤Abhishek s Nair, thiruvathira, pray for good health and studies, sheeja s Nair makayiram pray for good health and financial stability and good marital life❤, thank you Angels and universe and thank you very much thirumeni

  • @Chandrashekar78689
    @Chandrashekar78689 7 часов назад

    Om Namo Bhagavathe Vasudevaya

  • @sarithaps
    @sarithaps День назад +4

    സത്യത്തിൽ ഇതൊന്നും അറിയില്ലായിരുന്നു എന്തായാലും വ്രതം എടുക്കും അമ്പലത്തിൽ പോകും ഇവിടെ അടുത്ത് മഹാവിഷ്ണു ക്ഷേത്രം ഉണ്ട് 🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz День назад +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @SunilKumar-kc1eo
    @SunilKumar-kc1eo 15 часов назад

    നമസ്തേ

  • @GirijaR-h1t
    @GirijaR-h1t 14 часов назад

    Oom namo നാരായണായ🙏🙏🙏

  • @sindhushaji-d5q
    @sindhushaji-d5q День назад

    നമസ്തേ ഹരി ജി

  • @sathyabhaama6154
    @sathyabhaama6154 День назад +2

    എന്റെ മോള് രഷിക്കണേ രമ്യ അനിഴം അവളുടെ കുടുംബജീവിതം നല്ലത്കനെ കൃഷ്ണ രഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ കുട്ടി ഒരു പാട് അനുഭവിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      പൂജകളിലും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നതാണ്

    • @arworld3918
      @arworld3918 18 часов назад

      മകന്‍ 10thel ആണ്. വിദ്യാ തടസ്സം മാറാന്‍ പ്രാർത്ഥന വേണം

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc День назад +1

    Hariji namaskar em 👏🙏

  • @SumaSurendran-n6v
    @SumaSurendran-n6v 22 часа назад

    Namashkaram hairij 🎉❤

  • @sindhusathyan1166
    @sindhusathyan1166 14 часов назад

    കുറച്ചു ശാരീരിക വിഷമത്തിൽ ആയത് കൊണ്ട് വൃതം എടുക്കാൻ സാധിക്കില്ല നല്ല വിഷമം ഉണ്ട് പിന്നെ ഒരുപാട് നാമം ജപിക്കാം എന്നോർത്തു ഇരിക്കുന്നു

  • @ksmitha4312
    @ksmitha4312 День назад

    നമസ്കാരം തിരുമേനി 🙏

  • @geethasmenon7021
    @geethasmenon7021 День назад

    Om namo bagavathe vasu devaya 🙏🏻🙏🏻🙏🏻🙏🏻

  • @valsalac9396
    @valsalac9396 19 часов назад

    Namasthe Hariji poojayil prarthikkaname valsala ashwathi valare kashttathilaaane

  • @deepadeepa2415
    @deepadeepa2415 День назад +2

    നമസ്തേ ഹരി 🙏🙏ആഹാരത്തിൽ മത്സ്യമാംസാദികൾ മാത്രമല്ല ഉള്ളി ഉഴുന്ന് പപ്പടം ഒന്നും കഴിക്കാൻ പാട്ല്ല

  • @RagavanRajeev-y9z
    @RagavanRajeev-y9z 20 часов назад +2

    എല്ലാവർക്കും നല്ലതു വരട്ടെ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 താങ്ക്യൂ

  • @jayasatheeshan4214
    @jayasatheeshan4214 День назад +1

    Aum Namo Narayana....🙏🏿💥🙏🏿💥🙏🏿💥

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg День назад +3

    തിരുമേനി ഞാൻ അനിഴം നാള് 15 തിയ്യതി ഗൾഫിൽ ജോലിക്ക് പേകുനു .. നല്ല ദിവസം ആണൗ അന്ന്

  • @adithyan1027
    @adithyan1027 15 часов назад

    Hariji Namaskaram Ente mon 10thil padikunnu monu vendi prarthikkane Adithyan Bharani

  • @komalavalli8962
    @komalavalli8962 День назад

    നമസ്തേ ഹരി മോനെ 🙏🏻🙏🏻🙏🏻

  • @jalajavijyan2700
    @jalajavijyan2700 21 час назад

    Namaskaram Hariji 🙏🙏🙏

  • @AmrithaSuresh-z6w
    @AmrithaSuresh-z6w 21 час назад

    Namaskaram sir🙏🙏🙏

  • @nicypillai3158
    @nicypillai3158 23 часа назад

    Om namo bhagawathe vasudevaya namo Narayanaya 🙏🙏🙏🙏🙏

  • @ManjuManju-ue8vv
    @ManjuManju-ue8vv 19 часов назад

    Biju aayilyam manju anizham akhilkrishna makayiram athulkrishna uthram usha thiruvathira ajithkumar thiruvathira vishnu chithira indirayamma thiruvathira. Kadangal theeran prarthikkanam thirumeni 🙏

  • @sarigashanoo925
    @sarigashanoo925 21 час назад

    Hariji വെള്ളിയിലുള്ളതും , സ്വർണത്തിലുള്ളതുമായ രണ്ടു ആമ മോതിരങ്ങൾ ഉണ്ട്, പുതിയത്, രണ്ടും രണ്ടു കയ് കളിൽ രണ്ടു വിരലിലായിട്ടു ഇടുന്നത് കൊണ്ട് ദോശമുണ്ടോ, ഒന്ന് മറുപടി തരണേ, എന്റെ വീടിനടുത്തു മഹാവിഷ്ണു, കൃഷ്ണൻ, ഭദ്രകാളി, മുരുഗൻ, മഹാദേവൻ, എല്ലാരും അടിത്തടുത്തുണ്ട്, എനിക്കതിൽ ഒരുപാടു സന്തോഷമുണ്ട് ❤

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 20 часов назад

    നമസ്കാരം ഹരിജി
    ഞാൻ വ്രതം എടുക്കുന്നുണ്ട് കഴിഞ്ഞ ഏകാദേശി വ്രതം എടുത്ത അന്ന് എന്റെ മോളുടെ പേരിൽ ലക്ഷ്മി നാരായണ പൂജ കഴിപ്പിച്ചു അതിനുശേഷം മോൾക്ക് ഒരു വിവാഹ ആലോചന വന്നു അത് നടത്തുവാനുള്ള ആലോചനയിലാണ് സാമ്പത്തികം ഒന്നും സെരിയായില്ല പ്രാർത്ഥിക്കണേ ഹരിജി മോളുടെ നാള് രോഹിണി പേര് അശ്വനി

  • @radhacv950
    @radhacv950 21 час назад

    Omnamobhagavthe. Vasudevaya

  • @rithanyamadhu9723
    @rithanyamadhu9723 22 часа назад

    Namastha
    Ariji
    Namasthae
    Hariju2❤😂🎉

  • @hymavathykm8788
    @hymavathykm8788 22 часа назад +1

    നാളത്തെ പൂജയിൽ എന്നെയും കൂടെ ഉൾപെടുത്തുക. ഹൈമവതി ചതയം

  • @agfgjsjsjs4692
    @agfgjsjsjs4692 20 часов назад

    നമസ്കാരം തിരുമേനി

  • @sainajayaram4928
    @sainajayaram4928 23 часа назад

    Nalathe poojayil sunil moolam ulpeduthane Hariji

  • @amalkrishna8924
    @amalkrishna8924 22 часа назад

    Namastha 🙏

  • @shaliajith6423
    @shaliajith6423 21 час назад

    Om namo bhagwate vasudevaya ♿🙏

  • @ushadevikumari562
    @ushadevikumari562 13 часов назад

    നമസ്കാരം തിരുമേനി ആകാശ് അശ്വതി ജോലിക്ക് വേൺടി

  • @sobhagnair8709
    @sobhagnair8709 День назад

    Namaskarm harikutta🙏

  • @RAAS-z2s
    @RAAS-z2s День назад

    Namaskaram thirumeni 🙏🙏🙏enekku ee varsham veeduvekkan pattane prarthanayil ulpeduthane thirumeni 🙏🙏remya revathi 10.2.1989 e video il paranjadupale cheyyam thirumeni arevu pakarnnu tharunnadinu nanni🙏🙏🙏🙏

  • @girijadevimr7262
    @girijadevimr7262 14 часов назад

    Hariji njan guruvayur ekadesi eduthirunnu ee ekadesiyum edukkuvan athiyayi agrehichirunni aduths oru bandhuvinte maranavum anubandha karmangalum karanam vratham edukkuvan sadhikkunnila manasinu valuya vishamamanu enkilum annu bhagavane poojikkukayum prardhikkukayum cheyyam ennu vicharichu pula ulla bandham onnum alla hariji ente kudumbathinu vendi prardhikkane

  • @sushamabalan7637
    @sushamabalan7637 21 час назад

    Hari g,
    🙏
    "Sathyam...Sivam...Sundaram"
    Om
    Namo bhagavathe
    Vasudevaya🙏
    Om
    Namo Narayanaya🙏
    🪔🪔🪔🪔🪔🪔🪔
    🙏🙏🙏🙏🙏🙏🙏
    aisha sbn anchal
    09/01/2025,2:05pm

  • @athiraa-j3t
    @athiraa-j3t День назад +1

    Namaste hari ji
    ATHIRA uthradom
    Prayer il include cheyane
    Valare depressed ayitila situation il anu
    Nashtapeta tirich kitan prarthikane tirumeni 🙏

  • @neethusaanu
    @neethusaanu День назад

    Harijiii 🙏🙏🙏

  • @MiniChaithanya
    @MiniChaithanya 18 часов назад

    Om Namo Narayana ya

  • @dattebayo4280
    @dattebayo4280 20 часов назад

    Oam namo bhagavathe vasudevaya.

  • @athiraathira7143
    @athiraathira7143 День назад

    Om namo narayana

  • @SINDHUPT-b9v
    @SINDHUPT-b9v 14 часов назад

    👍🥰🙏🙏🙏

  • @manisreevlogs4918
    @manisreevlogs4918 День назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @avvlogs4773
    @avvlogs4773 16 часов назад

    Vishnupriya ____makam
    Nikhil. _pooram
    Anamika _chothi
    Dhruvadev _rohini

  • @AneeshaAnith
    @AneeshaAnith День назад +2

    ഞങ്ങൾ പുതിയൊരു വീട് വെച്ചുകൊണ്ടിരിക്കുകയാണ് വീടിന് കണ്ണേറ് ദോഷമോ ഒന്നും ഇല്ലാതിരിക്കാൻ എന്താണ് ചെയ്യുക

  • @SuseelaPrasad-x8f
    @SuseelaPrasad-x8f 16 часов назад

    Jan 11 nu senipredhosham anallo annu upavasam nokunnavar ekadesiyude paranamveedunnathu engane. Parayumbol ellam clear ayi parayanam

  • @sarip7481
    @sarip7481 День назад

    Om namo bhagavathe vasudevaya

  • @vijirajee
    @vijirajee День назад

    Namaskaram Mone 🙏🙏

  • @harithaah2218
    @harithaah2218 21 час назад

    Hsritha chithiraa vishnu pooram

  • @myworld-hu3zu
    @myworld-hu3zu 13 часов назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @rathi6275
    @rathi6275 14 часов назад

    രതി ചോതി ഷൈജു ചോതി രമണി

  • @BabyMadhu-s5q
    @BabyMadhu-s5q 22 часа назад

    Undu jii

  • @SudhaSudhi-y7m
    @SudhaSudhi-y7m 20 часов назад

    ❤🙏👌