നമ്മൾ ഫുട്‌ബോളിൽ തോറ്റു എന്നാലും അന്യ സംസ്ഥാനത്തു പോയി നമ്മുടെ ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്കു അഭിമാനിക്കാം മഞ്ഞ പടയ്ക്കു ബിഗ് ഹാൻഡ് 👌👍🏻👍🏻👍🏻❤ഋഷി ❤
We lived ten minutes away from the stadium, and have been there a lot of times. I recently saw a documentary made by FIFA named Kerala's special relationship with football. It is on RUclips. Bhubaneswar is known as the temple city also. I am very proud of the quality of educational institutions there. I am a product of that. Bhubaneswar is a good place. Good luck to both teams. Go Kerala blasters. Go Kalinga warriors. (My loyalty is shared.)
അതെ തോൽവി വിജയത്തിന്റെ ചവിട്ട് പടിയാണ്. കളികാണുക അവരേ പ്രോൽസാഹിപ്പിക്കുക. ഏതായാലും ഒരു ടീമല്ലേ ജയിക്കു. . റിഷികുട്ടാ ഡാൻസ് സൂപ്പർ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹
*@**11:23** Blasters nte SD Karolis Skinkys aanallo sujith ഏട്ടന്റെ backil ഇരിക്കുന്നത്, Sujithetta കേരളത്തിൽ എത്തുമ്പോ കൊച്ചിയിൽ കളി കാണാൻ vaa vere vibe ആണ് 🔥💛*
Sujith chetta നിങ്ങളെ ഒരിക്കലും മറക്കില്ലാ ഞാൻ .കാരണം INB S2 trip il Maharashtra il Ulla video കാണുമ്പോൾ ആണ് എൻ്റെ love Break up 💔 ആവുന്നത്... അന്ന് മുതൽ ഒരു episode പോലും മുടക്കാതെ കാണുന്നു....aa ഒരു break up situation il നിന്നും recover aavan ningade videos എന്നെ ഒരുപാട് inspired cheyithittundu....thanks bro & tech travel eat team ❤️
ഫുട്ബോൾ മത്സരങ്ങൾ ഫുട്ബോളിന് ആയിട്ടുള്ള സ്റ്റേഡിയത്തിൽ ഇരുന്നു കാണണം അപ്പോഴാണ് അതിൻറെ തായ് ഒരു ഭംഗിയും നമ്മുടെ ഇന്ത്യാരാജ്യത്ത് ഉള്ള ഏകദേശം സ്റ്റേഡിയങ്ങൾ എല്ലാം ക്രിക്കറ്റ് വേണ്ടി പണിതതാണ് അതുകൊണ്ട് കളിക്കാരും നമ്മൾ ഇരിക്കുന്ന സ്ഥലവും തമ്മിൽ വളരെ അകലം ഉണ്ടാവും. വിദേശനാടുകളിൽ ഉള്ള ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഇരുന്ന് നമ്മൾ ഏത് ഭാഗത്ത് ഇരുന്ന് കളി കണ്ടാൽ നമ്മൾക്ക് കളിക്കാരെയും മറ്റും വ്യക്തമായി കാണാൻ സാധിക്കുന്നത് ഒരുപാട് ഇൻറർനാഷണൽ മത്സരങ്ങൾ നേരിൽ കണ്ടിട്ടുള്ള അനുഭവമുണ്ട് എനിക്ക്.
കൊച്ചി സ്റ്റേഡിയത്തിൽ ഒരു മാതിരി എല്ലാ മാച്ചും ഞാൻ പോയി കണ്ടതാണ് ഇ പ്രാവശ്യം പോകാൻ പറ്റിയില്ല അടുത്ത കളി എന്തായാലും പോകും. കൊച്ചിലെ ഓളം ഒന്ന് വേറെ തന്നെ ❤️❤️
ബ്ലാസ്റ്റേഴ്‌സ് SD Skinkis ന്റെ ഒപ്പമിരുന്നു കളി കാണാൻ ഭാഗ്യം ലഭിച്ച സുജിത്തേട്ടൻ 🔥🔥🔥ഒന്ന് മാറി തരുമോന്നു ചോദിച്ചപ്പോഴേക്കും സാധാരണക്കാരെ പോലെ മാറി തന്ന കേരള ബ്ലാസ്റ്റേഴ്‌സ് player Bijoy😍😍😍😍ഇജ്ജാതി simplicity പിന്നെ Hotel ൽ ദാണ്ടേ രാഹുലും സഹലും 😍😍😍😍😍പിന്നെ ഗോൾ അടിച്ച ഖബ്രേട്ടൻ 🔥🔥🔥🔥
Satyam paranjal njan nigade vlogin addict aairikunu... Atrek superb and motivation aanu... Thagal oro place lum poi oronnu explain cheyyumpol satyam paranjal nigade koode yatra cheyyunu , oro place ne kutich ariyunu... Thanks a lot... 💕💕💕
Cricketil last over പ്രത്യേകിച്ചും ഇന്ത്യ -പാക് മത്സരം എറിയുന്ന ആൾക്ക് ടെൻഷൻ വരും. Vide ball വരും no ball വരും. അതിനെയൊക്കെ കളിയാക്കരുത്. Quite നോർമൽ..വീഡിയോ as usual👌👌👌👏👍❤️
ഇതുപോലെ ഒരു ആരാധകർ വേറെ എവടെ ഉണ്ടെടാ 😘😍❤️❤️ അടുത്ത കളിയെങ്കിലും പിടിച്ചേക്കണേടാ..ഒഡിഷ ക്ക് എതിരെ അടിച്ച നാണയത്തിൽ തന്നെ അവർ തിരിച്ചു തന്ന്. ഇത്രേം സ്നേഹമുള്ള ആരാധകരെ വിഷമിപ്പിക്കല്ലേ ആശാനെ. നിങ്ങളിൽ ലക്ഷങ്ങൾ വിശ്വസിക്കുന്നു 🙌🏻❤
Lucky u people r to watch a football match in Odisha though the Kerala blasters didn't win.....it was hilarious to see fans of Sujith meeting him nd appreciating him... I think Rishi is a baby who enjoys various entertainments in such a young stage....
ഫസ്റ്റ് തൊട്ട് ഒരു റെഡിയല്ലാത്ത കളി കേരളം പൊട്ടി 2-odisha,1-kerala 💥But goal k Gill and Lunna On Form kabra good defending ,abcents of Team play but odisha did it well
🥰🥰Thanks bro Kerala Blasters uyir Broyude backil namude sd undayirunnu Sideil Bijoy and Muheet Khan 2 players of blasters. Anyway thottalum jayichalum yennum yellow. I am a big fan of manjapada so I requested you to see the match. Anyway thank you very much 🥰
ഒഡീഷ സ്റ്റേഡിയത്തിൽ ചെന്ന് കേരളാ ബ്ലാസ്റ്റേർസിന്റെ ISL മാച്ച് കാണാൻ വലിയ താൽപര്യപെടുത്ത സുജിത്ത് ഭക്തനും കുടുംബത്തിനും അഭിനനങ്ങൾ . താങ്കൾ എടുത്ത താൽപര്യം കേരള ബ്ലാസ്റ്റേഴ്സിനും കേരള ഫുട്ബോളിനും ശക്തിയും അതിലുപരിയായി അവേശവും നൽകുന്നതാണ്. ടെക്ക് ട്രാവലിന് എല്ലാ ഫുട്ബോൾ പ്രേമികളുടേയും പേരിൽ നന്ദി പറയുന്നു. സുജിത്തിന്റെ വീഡിയോ കണ്ടപ്പോൾ നമ്മളും നിങ്ങളോടൊപ്പം സ്റ്റേഡിയത്തിൽ ഇരിക്കുന്ന അനുഭവം ഉണ്ടായതായും അറിയിക്കെട്ടെ
keep supporting sporting events ❤️❤️❤️ u guys can promote more sporting events in kerala..actually many sportspersons watch your videos to relax after thr practice sessions ...And Not more, you know the importance of sports for our upcoming generation
ബ്ലാസ്റ്റേഴ്‌സിനൊപ്പം എന്നും 🔥🔥🔥🔥❤❤❤❤. ഇതിൽ ഏറ്റവും ഹൈലേറ്റ് ആയത് ഋഷികുട്ടന് ഫസ്റ്റ് കളികാണാൻ ഭാഗ്യം ഉണ്ടായി 👍🏻.എവിടെ പോയാലും മലയാളികൾ.. അല്ലേലും മലയാളികൾ പൊളിയല്ലേ ❤❤❤
നമ്മൾ തോറ്റാലും നിങ്ങളുടെ ആവേശവും,participation ഉം, സന്തോഷവും കണ്ടു സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോയി. 😘... lu guys. 😍 Failure is Success in progress.🔥✨️. Happy Diwali to all. 🥳 Rishikuttaaaaa... 💕💋
" ഭയങ്കര സന്തോഷം" . പല പ്രാവശ്യമായി ഈ ഭയങ്കര വാക്ക് നിങ്ങളിൽ നിന്നും കേൾക്കുന്നു. ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത്, ഭയത്തിൽ കാരണമായത്. അപ്പോൾ സന്തോഷമെങ്ങനെ ഭയങ്കരമാവും ? ഇത് നമ്മൾ മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന പദമാണ്. ഭയങ്കര സ്വാദ്, ഭയങ്കര ഇഷ്ടം. തെറ്റല്ലേ? പറഞ്ഞു എന്നു മാത്രം.
Blasters തോറ്റാലും മഞ്ഞപ്പട ഇഷ്ടം നിങ്ങളുടെ വീടിയോ പതിവുപോലെ Sooper. കളി യുടനീള൦ യാതൊരു വഴക്കുമില്ലാതെ ക്ഷമയോടെ Gallery യിൽ കണ്ട ഋഷിയാണ് ഇന്നത്തെ താരം. 😍🥰. Waiting for tomorrow's surprise video. DEEPAVALI celebration, God bless🙌 the family for travel and Video. Enjoying a lot.
*നമ്മൾ തിരിച്ചുവരും, അതൊന്നൊന്നര തിരിച്ചു വരവായിരിക്കും. ഇവാൻ ആശാന്റെ വാക്കുകൾ കടമെടുക്കട്ടെ, ആരും ഭയക്കുന്ന, മറ്റുള്ളവർക്ക് തോൽപ്പിക്കാൻ ബുദ്ധിമുട്ടായ ടീമായി നമ്മുടെ ടീം മാറും all the best Blaster's.* 👍
സുജിത്ത് ഒഡീഷയിൽ കളി കണ്ടപ്പോൾ ഇത്രയും എക്സൈറ്മെൻ്റ് അപ്പൊൾ 1998 ഏപ്രിൽ1അം തിയത് കാലത്ത് 3.45 ന് വീട്ടിൽനിന്ന് ഇറങ്ങി ഓട്ടോ പിടിച്ച് കോതമംഗലത്ത് എത്തി തൊപ്രാം കുടിയിൽ നിന്നും കളികാണാൻ വരുന്ന ജീപിൽ 5.15ഓടെ കലൂർ എത്i തൊട്ടടുത്ത ഹോട്ടലിൽ നിന്നും 4 ദോശയും വാങ്ങി ഇന്ത്യ ഓസട്രേലിയ കളി അതും കൊച്ചി സ്റ്റേഡിയത്തിലെ ആദ്യ ഇൻ്റർനാഷണൽ മാച്ച് കാണാൻ പോയ എൻ്റെ exitment ഞാൻ എങ്ങനെ വിവരിക്കും രവി ശാസ്ത്രി യുടെ ശൈലിയിൽ പറഞാൽ really electrifying Kochi അതൊന്ന് അ നുഭവിക്കേണ്ടത് തന്നെയാണ് സുജിത് ഒന്നൊഴികെ എല്ലാ oneday matchukalum 97 ഉൽ നടന്ന നെഹ്റു കപ് ഫുട്ബാളിൽ ഇന്ത്യ ഇറാഖ് കളിയും ഞാൻ ലൈവ് ആയി കണ്ടിട്ടുണ്ട് എല്ലാം ആദ്യമായ് പോകുന്നത് പോലെ തോന്നിയിരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥💙💙💙💙💙💚💚💚💚🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
1990ൽ കൽക്കട്ട Saltlake stadium ത്തിൽ വെച്ച് football match കണ്ടിട്ടു ണ്ട് നല്ല അനുഭവമായിരുന്നു. പട്ടാളത്തിന്റെകേറോഫിൽപോയതുകൊണ്ട് വി എൈപിടിക്കററ്കിട്ടി
Poli Video Sujith Cheeta Today's Video Kerala Blasters vs Odisha Fc video Poli Kerala blasters Always poli My Favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀 It was A Amazing Video Sujith Cheeta
Njangalum daily 12noon kk RUclips open cheyyunund, nammade priyapatta Rishikuttande kaligal kaanan 😅😅 It's ok Sujithetta, ningal paranjadh pole, victory, loss ellam common aanu, but I am sure they'll come back stronger, best wishes to Kerala blasters. Njan athreikum involved aayittu Football kaanarila, but innathe videovil ningalde ee stadium experience kandadhil valara adhigam sandhosham. And also Happy Deepavali to entire Bhaktan family & TTE followers, wishing you all a safe, colourful and prosperous Deepavali 😃
We will Comeback Stronger 💛
Pinnaalla 💛 we will 💛⚡
Adutha Kali polikaneda
Yeah, 💙💛💙💛 ഒന്നും അവസാനിച്ചിട്ടില്ല. Still Believe in YELLOW 💛💙💖💪
Formation change cheyyanam , jesselnu pakaram nishu ne irakkanam, lunaye captain aakkanam. Ayush, sandeep nu okke chance kodukkanam
𝑨𝒕𝒉𝒓𝒆𝒐𝒍𝒍𝒖
We will fight back💛💛
💥
Pinnallah💛🔥
Yesss
Pnalla🔥🔥🔥
തോറ്റാലും ജയിച്ചാലും എന്നും ബ്ലാസ്റ്റേഴ്സ്സിന് ഒപ്പം💛💛🐘🐘💖💖😍😍
15 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !
എല്ലാവർക്കും ദീപാവലി ആശംസകൾ
ഋഷി കുട്ടന്റെ ഭാഗ്യം ഒരു പല്ല് വരുന്നത് സൗത്ത് ഇന്ത്യയിൽ ആണെങ്കിൽ അടുത്തത് നോർത്ത് ഈസ്റ്റിൽ. Really blessed boy
🤣🤣🤣
😍
7:38 sahal and rahul 💛
ഇതിനേക്കാൾ ദയനീയ അവസ്ഥ ആയിരുന്നു കഴിഞ്ഞ കളി ഞങ്ങൾ കൊച്ചിയിൽ പോയി കണ്ടപ്പോൾ..But still blasters 💛💛💪💪
അകലെ ടോപ്പുകൾ ആയിരുന്നു
ഇങ്ങനെ ഒന്നും ജിവിതം ആഘോഷിക്കാൻ കഴിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് ഈ വീഡിയോ ഓക്കേ എത്രത്തോളം സന്തോഷം നൽകുന്നതാണെന്ന് അറിയോ...
നമ്മൾ ഫുട്‌ബോളിൽ തോറ്റു എന്നാലും അന്യ സംസ്ഥാനത്തു പോയി നമ്മുടെ ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്കു അഭിമാനിക്കാം മഞ്ഞ പടയ്ക്കു ബിഗ് ഹാൻഡ് 👌👍🏻👍🏻👍🏻❤ഋഷി ❤
We lived ten minutes away from the stadium, and have been there a lot of times. I recently saw a documentary made by FIFA named Kerala's special relationship with football. It is on RUclips. Bhubaneswar is known as the temple city also. I am very proud of the quality of educational institutions there. I am a product of that. Bhubaneswar is a good place. Good luck to both teams. Go Kerala blasters. Go Kalinga warriors. (My loyalty is shared.)
ഇന്നലത്തെ Blasters ൻ്റെ തോല്‌വിയുടെ വിഷമം വിരാട് കോഹ്ലിയുടെ വെടിക്കെട്ടിൽ തീർന്നു. 💛💙💖🇮🇳🇮🇳💪💖Happy DIWALI for Every TTE family members💖🎊💐🙏
Did you say Family?
നമ്മൾ തോറ്റാലും ജയിച്ചാലും എന്നും നമ്മൾ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയാണ് 💛💛💛💛 manjappada 💪🏻💛✨
21:31 that's sporting director of kerala blasters right behind you🔥
ഞാൻ ശ്രദ്ധിച്ചായിരുന്നു.
11:55 puli thane ale?
@@footballfan7553 ohh Thane,Thane
@@footballfan7553 i i o
@@footballfan7553 mm
Sujithetta ningalude aduth irunnath blasters players aayirunnu..innathe matchil squadil illathe. Bijoy and muheet....yennumyellow💛💛
കഴിഞ്ഞ കൊല്ലം 4 കളി തോറ്റിട്ടു പിന്നെ ഒരു unbeaten run ആയിരുന്നു hope💛🔥
2nd kali muthal unbeatrn aayirunn
അതെ തോൽവി വിജയത്തിന്റെ ചവിട്ട് പടിയാണ്. കളികാണുക അവരേ പ്രോൽസാഹിപ്പിക്കുക. ഏതായാലും ഒരു ടീമല്ലേ ജയിക്കു. . റിഷികുട്ടാ ഡാൻസ് സൂപ്പർ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹
*@**11:23** Blasters nte SD Karolis Skinkys aanallo sujith ഏട്ടന്റെ backil ഇരിക്കുന്നത്, Sujithetta കേരളത്തിൽ എത്തുമ്പോ കൊച്ചിയിൽ കളി കാണാൻ vaa vere vibe ആണ് 🔥💛*
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേണ്ടി വീഡിയോ ചെയ്തതിന് ഒരു big salute.
7:34 Sahal and Rahul 😍
Sujith chetta നിങ്ങളെ ഒരിക്കലും മറക്കില്ലാ ഞാൻ .കാരണം INB S2 trip il Maharashtra il Ulla video കാണുമ്പോൾ ആണ് എൻ്റെ love Break up 💔 ആവുന്നത്... അന്ന് മുതൽ ഒരു episode പോലും മുടക്കാതെ കാണുന്നു....aa ഒരു break up situation il നിന്നും recover aavan ningade videos എന്നെ ഒരുപാട് inspired cheyithittundu....thanks bro & tech travel eat team ❤️
ഫുട്ബോൾ മത്സരങ്ങൾ ഫുട്ബോളിന് ആയിട്ടുള്ള സ്റ്റേഡിയത്തിൽ ഇരുന്നു കാണണം അപ്പോഴാണ് അതിൻറെ തായ് ഒരു ഭംഗിയും നമ്മുടെ ഇന്ത്യാരാജ്യത്ത് ഉള്ള ഏകദേശം സ്റ്റേഡിയങ്ങൾ എല്ലാം ക്രിക്കറ്റ് വേണ്ടി പണിതതാണ് അതുകൊണ്ട് കളിക്കാരും നമ്മൾ ഇരിക്കുന്ന സ്ഥലവും തമ്മിൽ വളരെ അകലം ഉണ്ടാവും. വിദേശനാടുകളിൽ ഉള്ള ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഇരുന്ന് നമ്മൾ ഏത് ഭാഗത്ത് ഇരുന്ന് കളി കണ്ടാൽ നമ്മൾക്ക് കളിക്കാരെയും മറ്റും വ്യക്തമായി കാണാൻ സാധിക്കുന്നത് ഒരുപാട് ഇൻറർനാഷണൽ മത്സരങ്ങൾ നേരിൽ കണ്ടിട്ടുള്ള അനുഭവമുണ്ട് എനിക്ക്.
💯
ഇന്നത്തെ വീഡിയോ ഓളം 💯💯💯💯..
കൊച്ചി ആയിരുന്നേൽ മാരക ലെവൽ ആയേനെ.. ❤️
11:20 KBFC sporting director Karolis Skinkys🔥🔥
സുജിത്ത് bai World Cup മറക്കല്ലി വല്ലാത്ത ഒരു മിസ്സിം ഗാവും പോയി ഇതേ പോലെ വീഡിയൊ എടുക്കണം ഖത്തർ .🔥🔥💥
കൊച്ചി സ്റ്റേഡിയത്തിൽ ഒരു മാതിരി എല്ലാ മാച്ചും ഞാൻ പോയി കണ്ടതാണ് ഇ പ്രാവശ്യം പോകാൻ പറ്റിയില്ല അടുത്ത കളി എന്തായാലും പോകും. കൊച്ചിലെ ഓളം ഒന്ന് വേറെ തന്നെ ❤️❤️
7:33 Sahal & Rahul
💛💛💙💙
Karolis Skynkys was sitting right behind you!!! Should've talked to him!
ബ്ലാസ്റ്റേഴ്‌സ് SD Skinkis ന്റെ ഒപ്പമിരുന്നു കളി കാണാൻ ഭാഗ്യം ലഭിച്ച സുജിത്തേട്ടൻ 🔥🔥🔥ഒന്ന് മാറി തരുമോന്നു ചോദിച്ചപ്പോഴേക്കും സാധാരണക്കാരെ പോലെ മാറി തന്ന കേരള ബ്ലാസ്റ്റേഴ്‌സ് player Bijoy😍😍😍😍ഇജ്ജാതി simplicity
പിന്നെ Hotel ൽ ദാണ്ടേ രാഹുലും സഹലും 😍😍😍😍😍പിന്നെ ഗോൾ അടിച്ച ഖബ്രേട്ടൻ 🔥🔥🔥🔥
They all were so simple 🤗
Satyam paranjal njan nigade vlogin addict aairikunu... Atrek superb and motivation aanu... Thagal oro place lum poi oronnu explain cheyyumpol satyam paranjal nigade koode yatra cheyyunu , oro place ne kutich ariyunu... Thanks a lot... 💕💕💕
Cricketil last over പ്രത്യേകിച്ചും ഇന്ത്യ -പാക് മത്സരം എറിയുന്ന ആൾക്ക് ടെൻഷൻ വരും. Vide ball വരും no ball വരും. അതിനെയൊക്കെ കളിയാക്കരുത്. Quite നോർമൽ..വീഡിയോ as usual👌👌👌👏👍❤️
ഇതുപോലെ ഒരു ആരാധകർ വേറെ എവടെ ഉണ്ടെടാ 😘😍❤️❤️
അടുത്ത കളിയെങ്കിലും പിടിച്ചേക്കണേടാ..ഒഡിഷ ക്ക് എതിരെ അടിച്ച നാണയത്തിൽ തന്നെ അവർ തിരിച്ചു തന്ന്. ഇത്രേം സ്നേഹമുള്ള ആരാധകരെ വിഷമിപ്പിക്കല്ലേ ആശാനെ. നിങ്ങളിൽ ലക്ഷങ്ങൾ വിശ്വസിക്കുന്നു 🙌🏻❤
അടുത്ത കളി തിരിച്ചു വരും, ഈ കളി ശരിക്കും കളിച്ചില്ല, കളി കാണാൻ കൊച്ചി സ്റ്റേഡിയാം തന്നെ വരണം മഞ്ഞ കടൽ ❤️❤️❤️
🔥🔥🔥kBFC👍👍👍👍👍💪💪നൂറു നൂറു നൂറു പൂക്കളെ ചതച്ചരച്ച കാലമേ വാടുകില്ല വീഴുകില്ല ഈ മഞ്ഞപ്പൂക്കൾ💛💛💛💛💛
Pwolichu സുജിത്തേട്ടാ 💖💖⚡⚡⚡👌👌❣️😍😍😍❤️❤️🎉🎉💥💥💥🔥🔥🔥🔥
Lucky u people r to watch a football match in Odisha though the Kerala blasters didn't win.....it was hilarious to see fans of Sujith meeting him nd appreciating him... I think Rishi is a baby who enjoys various entertainments in such a young stage....
Happy Diwali to all 🎆🎆🎆🎆
മഞ്ഞപ്പട strong 💛💛💛💛💛💛🧡💛💛💛💛
ഫസ്റ്റ് തൊട്ട് ഒരു റെഡിയല്ലാത്ത കളി കേരളം പൊട്ടി 2-odisha,1-kerala 💥But goal k Gill and Lunna On Form kabra good defending ,abcents of Team play but odisha did it well
7:35 Rahul ❤️ അല്ലാതെ ആരാണ് ഈ രാത്രിയിൽ തൊപ്പി വെച്ചിരിക്കാറ് 🤭❤️ LoveYouKerala💛😊
7:40 sahal🥰🥰
7:34 sahal and Rahul 💛💛💛💛
7:33 sahal 💛💛🥰
Waiting to watch world cup in Qatar. 🥳🥳🥳
All the best for Sujith and fly 👍👍 Rishi kunju😍😍😍 Love from Qatar 🤩🤩
🥰🥰Thanks bro
Kerala Blasters uyir
Broyude backil namude sd undayirunnu
Sideil Bijoy and Muheet Khan 2 players of blasters.
Anyway thottalum jayichalum yennum yellow.
I am a big fan of manjapada so I requested you to see the match.
Anyway thank you very much 🥰
ഇന്നലെ നിങ്ങളെ ഫാമിലിയെ ഹോട്സ്റ്ററിൽ തുടക്കത്തിൽ കാണിച്ചു കണ്ടായിരുന്നു.... 💛💛💛
🥰🥰🥰
7:37 SAHAL ABDUL SAMAD& RAHUL💕💥🤙
Waiting ayirunu ee episode innu vendii! We will come back stronger. hope for next match! #yennnumyellow🙌🏻💛✨
Hi
ഒഡീഷ സ്റ്റേഡിയത്തിൽ ചെന്ന് കേരളാ ബ്ലാസ്റ്റേർസിന്റെ ISL മാച്ച് കാണാൻ വലിയ താൽപര്യപെടുത്ത സുജിത്ത് ഭക്തനും കുടുംബത്തിനും അഭിനനങ്ങൾ . താങ്കൾ എടുത്ത താൽപര്യം കേരള ബ്ലാസ്റ്റേഴ്സിനും കേരള ഫുട്ബോളിനും ശക്തിയും അതിലുപരിയായി അവേശവും നൽകുന്നതാണ്. ടെക്ക് ട്രാവലിന് എല്ലാ ഫുട്ബോൾ പ്രേമികളുടേയും പേരിൽ നന്ദി പറയുന്നു. സുജിത്തിന്റെ വീഡിയോ കണ്ടപ്പോൾ നമ്മളും നിങ്ങളോടൊപ്പം സ്റ്റേഡിയത്തിൽ ഇരിക്കുന്ന അനുഭവം ഉണ്ടായതായും അറിയിക്കെട്ടെ
Stadium thil kappalandi vilkan vannavan kannappi niyas(yellow t-shirt)😂
❌fake niyaas
Fake niyasalla ooon Kundan niyaaas aaaaan
എന്ത് രസമായിരുന്നു ഇന്നത്തെ vedio. Really enjoy and watch the game with you. Kerala blasters ki Jai.
🥰👍
keep supporting sporting events ❤️❤️❤️ u guys can promote more sporting events in kerala..actually many sportspersons watch your videos to relax after thr practice sessions ...And Not more, you know the importance of sports for our upcoming generation
Sujith ettane TVil Kandavarundo..
In 1st 10 Min
Njan kand😎
ബ്ലാസ്റ്റേഴ്‌സിനൊപ്പം എന്നും 🔥🔥🔥🔥❤❤❤❤. ഇതിൽ ഏറ്റവും ഹൈലേറ്റ് ആയത് ഋഷികുട്ടന് ഫസ്റ്റ് കളികാണാൻ ഭാഗ്യം ഉണ്ടായി 👍🏻.എവിടെ പോയാലും മലയാളികൾ.. അല്ലേലും മലയാളികൾ പൊളിയല്ലേ ❤❤❤
18:45 that's kerala blasters players and sporting director who you told to please move
💛💛💛💛💛💛💛💛 Always with KBFC and our Sujithettan fam💓💓💓💓
7:34
സഹൽ
KP രാഹുൽ
😮🔥💛
നമ്മൾ തോറ്റാലും നിങ്ങളുടെ ആവേശവും,participation ഉം, സന്തോഷവും കണ്ടു സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോയി. 😘... lu guys. 😍
Failure is Success in progress.🔥✨️. Happy Diwali to all. 🥳
Rishikuttaaaaa... 💕💋
1:00 ഇവിടൊരു കുഞ്ഞു fan, ആൾടെ fvrt red velvet കണ്ടു പിടിച്ചു.
18:49
Bijoy Spotted 🤞🏼
@Sankar Krishnan Yes, Correct 👍🏼
ആ ചായ കുടിച്ചു കൊണ്ടിരിക്കുന്നത് സഹൽ ആണ് 💛
@HN_FTBL 7:40
14:10 😂😂😂😂 out ennonnum parayalle 😆
😄😄😄
5:30 എന്റെ സുജിത്തേട്ടാ frontil ബ്ലാസ്റ്റേഴ്‌സ് player bijoy ഇരിക്കുന്നത് കണ്ടില്ലേ ഒന്ന് പരിജയപെടാരുന്നില്ലേ sheyy അവസരം miss ആക്കി കളഞ്ഞു
Chettane innale T.V il kandu 😍❤️
" ഭയങ്കര സന്തോഷം" . പല പ്രാവശ്യമായി ഈ ഭയങ്കര വാക്ക് നിങ്ങളിൽ നിന്നും കേൾക്കുന്നു. ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത്, ഭയത്തിൽ കാരണമായത്. അപ്പോൾ സന്തോഷമെങ്ങനെ ഭയങ്കരമാവും ? ഇത് നമ്മൾ മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന പദമാണ്. ഭയങ്കര സ്വാദ്, ഭയങ്കര ഇഷ്ടം. തെറ്റല്ലേ? പറഞ്ഞു എന്നു മാത്രം.
തോറ്റുപോയി എന്ന് പറഞ്ഞു തള്ളികളയാൻ പറ്റില്ലല്ലോ 💛💛💛 മഞ്ഞപ്പട ഇഷ്ടം 💛💛💛
Yeahh... 💥💙😻
Always techtraveleat 💖💖
Manjappada.. 💛💛
#sthiramprekshakan
#12manifan ⚡️
ദീപാവലി ആശംസകൾ 🎇💣🧨
6:12 u can see odisha fc general manager in right side,a humble person
7:35 RAHUL KP ♥️
സ്റ്റേഡിയത്തിൽ പോയി കളി കാണുന്നത്. ഒരു വല്ലാത്ത ഫീലിങ് തന്നെയാണ്. ഞങ്ങളും തിരുവനന്തപുരത്ത് ക്രിക്കറ്റ് കാണാൻ പോയിരുന്നു. ഹാപ്പി ദീപാവലി നാലാൾക്കും
5:29 kbfc players alle avide erikyunath I think its Bijoy Varghese
Yes look at 18:48
Bijoy and muheet
Blasters തോറ്റാലും മഞ്ഞപ്പട ഇഷ്ടം നിങ്ങളുടെ വീടിയോ പതിവുപോലെ Sooper. കളി യുടനീള൦ യാതൊരു വഴക്കുമില്ലാതെ ക്ഷമയോടെ Gallery യിൽ കണ്ട ഋഷിയാണ് ഇന്നത്തെ താരം. 😍🥰. Waiting for tomorrow's surprise video. DEEPAVALI celebration, God bless🙌 the family for travel and Video. Enjoying a lot.
ഇന്നലത്തെ ഇന്ത്യയുടെ കളി 🔥🔥🔥
19ഓവറിലെ കോഹ്ലിയുടെ 2സിക്സ് 🔥🔥👍🏻എജ്ജാതി trilling കളി. ISL ഒരുകളി കൊച്ചിയിൽ പോയി കാണു...
28:18 IGNTU piller🙌🥳
Match kanunna family..very funny..ningade talking anu super👍
Did you say Family?
video pwolichu.... full fun😂😂😂
njan ettavum kudthal chiricha video ithann😽
7:35 video time Rahul KP
*നമ്മൾ തിരിച്ചുവരും, അതൊന്നൊന്നര തിരിച്ചു വരവായിരിക്കും. ഇവാൻ ആശാന്റെ വാക്കുകൾ കടമെടുക്കട്ടെ, ആരും ഭയക്കുന്ന, മറ്റുള്ളവർക്ക് തോൽപ്പിക്കാൻ ബുദ്ധിമുട്ടായ ടീമായി നമ്മുടെ ടീം മാറും all the best Blaster's.* 👍
Rishi baby 😘🥰🥰
Chetta ennatha episode kidu aarunn....ellam days kollulann alla...ennu ntho prethakadah full on 🎉😍😍😍
അങ്ങനെ കളി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ.. Enjoy dears❤
സുജിത്ത് ഒഡീഷയിൽ കളി കണ്ടപ്പോൾ ഇത്രയും എക്സൈറ്മെൻ്റ് അപ്പൊൾ 1998 ഏപ്രിൽ1അം തിയത് കാലത്ത് 3.45 ന് വീട്ടിൽനിന്ന് ഇറങ്ങി ഓട്ടോ പിടിച്ച് കോതമംഗലത്ത് എത്തി തൊപ്രാം കുടിയിൽ നിന്നും കളികാണാൻ വരുന്ന ജീപിൽ 5.15ഓടെ കലൂർ എത്i തൊട്ടടുത്ത ഹോട്ടലിൽ നിന്നും 4 ദോശയും വാങ്ങി ഇന്ത്യ ഓസട്രേലിയ കളി അതും കൊച്ചി സ്റ്റേഡിയത്തിലെ ആദ്യ ഇൻ്റർനാഷണൽ മാച്ച് കാണാൻ പോയ എൻ്റെ exitment ഞാൻ എങ്ങനെ വിവരിക്കും രവി ശാസ്ത്രി യുടെ ശൈലിയിൽ പറഞാൽ really electrifying Kochi അതൊന്ന് അ നുഭവിക്കേണ്ടത് തന്നെയാണ് സുജിത് ഒന്നൊഴികെ എല്ലാ oneday matchukalum 97 ഉൽ നടന്ന നെഹ്റു കപ് ഫുട്ബാളിൽ ഇന്ത്യ ഇറാഖ് കളിയും ഞാൻ ലൈവ് ആയി കണ്ടിട്ടുണ്ട് എല്ലാം ആദ്യമായ് പോകുന്നത് പോലെ തോന്നിയിരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥💙💙💙💙💙💚💚💚💚🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
ഹാപ്പി ദീപാവലി ടെക് ട്രാവൽ ഈറ്റ് ഫാമിലി ❤️❤️❤️
Yes enjoy the game
മഞ്ഞപ്പട💛💥
1:23 കളി കൊച്ചിയിൽ കാണണം 🔥😍
5:42 Bijoy de back ill annallo seat
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 പോട്ടെ അടുത്ത കളി ജയിക്കാം
1990ൽ കൽക്കട്ട Saltlake stadium ത്തിൽ വെച്ച് football match കണ്ടിട്ടു ണ്ട് നല്ല അനുഭവമായിരുന്നു. പട്ടാളത്തിന്റെകേറോഫിൽപോയതുകൊണ്ട് വി എൈപിടിക്കററ്കിട്ടി
ഇന്നല്ലേ ഞങ്ങൾ സുജിത് ചേട്ടനെ ടീവി ille കണ്ടായിരുന്നു
17:16 Ningalude right side irikunnath full players aanu💛
Innale kalide idayil ടിവിയിൽ sujithettane kandarnu
#kappalandiniyas at 25:28 mass entry 😂
Poli Video Sujith Cheeta Today's Video Kerala Blasters vs Odisha Fc video Poli Kerala blasters Always poli My Favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀 It was A Amazing Video Sujith Cheeta
Njangalum daily 12noon kk RUclips open cheyyunund, nammade priyapatta Rishikuttande kaligal kaanan 😅😅
It's ok Sujithetta, ningal paranjadh pole, victory, loss ellam common aanu, but I am sure they'll come back stronger, best wishes to Kerala blasters. Njan athreikum involved aayittu Football kaanarila, but innathe videovil ningalde ee stadium experience kandadhil valara adhigam sandhosham.
And also Happy Deepavali to entire Bhaktan family & TTE followers, wishing you all a safe, colourful and prosperous Deepavali 😃
Ente molum paranju innale india jayichathu kond kerala jayikkum enn.appo njaan paranju odisha yum india yil thanne aanenn
🥰👍
Sujith Ningale yellarem kanunnate yente Ammakke eshtam Rushikuttante umma njangalkke yellarkkum venam . Ningalude Tamasha bhayangara eshtama Seetha Hotel name Paranjatu super.
Njan kochiyil poyi kandu but 2-5 thottu.. 🙂🙂
Adipoli vlog 👌👌👌👌👌
Happy Diwali സുജിത് & ഫാമിലി
Kerala Blasters 💛💛💛💛💛💛💛💛
പാകിസ്ഥാൻ അവസാന over spin കൊടുന്നതല്ല
അവരുടെ ബാക്കി bowlers എല്ലാം 4 over limit എത്തിയിരുന്നു 🙌🏻
അതെ ഇന്ന് കുപ്പിക്ക് അച്ചാർ ഇല്ലാ. അതുകൊണ്ട് Mixture ആക്കി🙌🏻
@@shots4mass668 🤣🔥
അതെങ്ങാനും 19ആം ഓവർ നവാസിന് കൊടുത്തിരുന്നെങ്കിൽ അവസാന ഓവർ എറിയേണ്ടി വരില്ലായിരുന്നു.....
17.35 blasters sporting director Karolis Skinkys sitting just near 🥰
Rishi കുട്ടനെ ഇഷ്ടമുളവർ undo ❤️❤️
25:46 like moment rishis expression 😍😍😘😘