നിസ്കരിക്കും മുമ്പ് ബാങ്ക്, ഇഖാമത്ത് കൊടുക്കേണ്ട ശരിയായ രീതി... സ്ത്രീകൾ എങ്ങനെ ചെയ്യണം Bank Iqamath

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 30

  • @musthaf1983
    @musthaf1983 5 месяцев назад

    ماشاء الله എന്റെ സംശയം ഇതിലൂടെ തീർന്നു

  • @faslamajeed6593
    @faslamajeed6593 2 года назад +1

    നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍

  • @faslamajeed6593
    @faslamajeed6593 2 года назад +2

    ദുഹയിൽ എന്നെയും കുടുംബത്തെയുംഉൾപെടുത്തണേ ഉസ്താതെ

  • @Goodnesspath1
    @Goodnesspath1 2 года назад +1

    മാ ഷാ അല്ലാഹ്

  • @reneeshuk3418
    @reneeshuk3418 2 года назад +1

    മാഷാഅല്ലാഹ്‌

  • @alhamdulillahforeverything2530
    @alhamdulillahforeverything2530 2 года назад +1

    Masha allah👍🏻

  • @haleem34
    @haleem34 2 года назад +1

    maasha അല്ലാഹ്

  • @nas843
    @nas843 13 дней назад

    നിസ്കാരത്തിൽ ഇടയിലെ ഇരുത്തത്തിൽ കാലുകൾ എങ്ങനെയാണ് വെക്കേണ്ടത്

  • @sudheersaifudeen1421
    @sudheersaifudeen1421 Год назад

    Nice info bro❤👏👏👏👏👏👏

  • @kiyasathkiya7846
    @kiyasathkiya7846 2 года назад +1

    Ameen ya rabal alameen

  • @mimoonamimu3079
    @mimoonamimu3079 9 месяцев назад

    Njaan niyyath vachathi sheshamaan ikaamath kodukkaar..... Ath thettaano

  • @mumthazbeegum1822
    @mumthazbeegum1822 Год назад

    Hanafee madhabil sthreekalk ihamath cheyyamo

  • @AkbarAli-fw6kr
    @AkbarAli-fw6kr Год назад

    ഉസ്താദേ ഒരു സംശയം ഒരാൾ വീട്ടിലോ പള്ളിയിലോ ഒറ്റക്ക് നമസ്കരിച്ചു അയാൾക് ബാങ്കും ഇക്കാമത്തും സുന്നതാണോ ഫർള് ആണോ ( അയാൾ ഇതു 2ഉം ചെയായെ നമസ്കരിച്ചാൽ അയാളുടെ നമസ്കാരം ബാത്തിലാകുമോ )???.

  • @shabeebmkd2670
    @shabeebmkd2670 2 года назад +1

    👍🏻

  • @abdulgafoorpk5196
    @abdulgafoorpk5196 6 месяцев назад

    ഇഖാമത്ത് കൊടുക്കുമ്പോൾ ഖത് ഖാമത്തിസ്സലാ എന്ന് ഒരു പ്രാവശ്യമാണ് പറഞ്ഞത് മറവികൊണ്ട് അതിന് 'തെറ്റുണ്ടൊ?

  • @sufiyanpp5572
    @sufiyanpp5572 Год назад

    Subhi ottakk niskarikkbol iqamath enganeyan nirvahikkendath

  • @MuhammedM-kt7ds
    @MuhammedM-kt7ds Год назад

    അക്ഷര തെറ്റൊട് കൂടിയ ബാങ്ക് വിളി കൊണ്ട് സുന്നത് ഐനും സുന്നത് കിഫായും വീടുമോ

  • @MohammadRafeek-ud1zg
    @MohammadRafeek-ud1zg 10 месяцев назад

    Iqamatil salat

  • @ashiquemk9181
    @ashiquemk9181 2 года назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @midlajvideos4872
    @midlajvideos4872 2 года назад

    Masnasika vishamagal varaathirikkaan islaamika jeevithathil endokke cheyyanm

  • @nadashavahid2094
    @nadashavahid2094 2 года назад +1

    Njn ante adyathe mone prasavichit innek ante mon 2 masavum 10 dhivasavum ahn ... ente monik janithakathil kuzhapam und nn ippo oru test nadathiyappol ariyuga undaai ... Monik shareerathil avisham illatha waste puram thallan avathath ahn prshnm . Athukond protein onnum avanik swayam dahipikaan sadikula . Athava waste shareerathil adinu koodiyaal thalachoar bhadichal ath coma avaan sadyatha und allenkil liver disease..
    eni marannula podi paal kodukaan thudagum 6 masathinullil avante shareeram swayame athin prapthi ayaal kurach raksha pedan sadyatha und
    Ustand ante mone duail ulpeduthanam ath shariyavanum avante shareeram swayam pravathikanum ... 🥺😭😭

    • @sinanworld2634
      @sinanworld2634 2 года назад

      റബ്ബ് രക്ഷപെടുത്തും 🤲🤲ആമീൻ

  • @bedboytalk9753
    @bedboytalk9753 6 месяцев назад

    ബാങ്ക് ഇക്കമത് സുന്നതാണ് 🤔ന്നു allea

  • @philosopher5678
    @philosopher5678 Год назад +1

    ബാങ്ക് നിർബന്ധമാണോ നോമ്പ് തുറക്കാൻ ? താമസിക്കുന സ്ഥലത്ത് ബാങ്ക് ഇല്ല ...

  • @mohamedshafi3719
    @mohamedshafi3719 2 года назад

    Athar
    Illay
    Kannada avida

  • @sidheeqmusafirmelattur9142
    @sidheeqmusafirmelattur9142 Год назад

    പള്ളിയിൽ ഇക്കാമത് കൊടുത്തതിനു ശേഷം ആണ് മഹ്മൂമ് എഴുന്നേൽക്കേണ്ടത് എന്നത് ശരി ആണോ

    • @jowharnavas2013
      @jowharnavas2013 10 месяцев назад

      ഇഖാമത്ത് കൊടുക്കുന്നതിന് മുമ്പ് ഇമാം മഅ്മൂമീങ്ങളുടെ സഫ് ശരിയാക്കണമെന്നത് നബിചര്യയാണ് . സഫ് ശരിയാണോ എന്ന് ഇമാം പരിശോധിച്ച് സഫ് ശരിയായശേഷം ഇമാം അനുമതി നൽകിയാലേ മഅ്മൂം ഇബാമത്ത് കൊടുക്കാവൂ . അറിവില്ലായ്മ കാരണം ഈ നിയമം നമ്മുടെ നാട്ടിൽ പാലിക്കപ്പെടാറില്ല .

    • @RiyasRiyas-v3g
      @RiyasRiyas-v3g Месяц назад

      ഇമാംനോട് കൂടി നിസ്‌ക്കരിക്കുമ്പോൾ മഅമൂ ബാങ്ക് കൊടുക്കണോ ഇക്കമത് മാത്രം കൊടുത്താൽ പോരെ @@jowharnavas2013

  • @noohaperuvallur1485
    @noohaperuvallur1485 Год назад

    ഇഖാമത്തിൻ്റെ മുമ്പ് സ്വാലാത്ത് എങ്ങനെ ചൊല്ലണം

  • @hggamerch2.0
    @hggamerch2.0 2 года назад +1

    മാഷാഅല്ലാഹ്‌