പൊന്നൂസിന്റെ കല്യാണ കാര്യം തീരുമാനിക്കുവാ എല്ലാവരും

Поделиться
HTML-код
  • Опубликовано: 19 апр 2023
  • ‪@dreamworldofsree2745‬

Комментарии • 61

  • @wereinlove2.0
    @wereinlove2.0 Год назад +14

    10 ട്രിപ്പ് തിന്ന് റെക്കോർഡ് അടിക്കാൻ വന്ന ഞാൻ🙈 5 ട്രിപ്പിൽ ഒതുക്കി നിന്നെ സഹായിച്ചില്ലേ 😂😂 അതിന്റെ ഇടയിലും ആശാൻ ഇട്ടൊരു തട്ട്🤩🤩

  • @SK-dj7vw
    @SK-dj7vw Год назад +10

    വിവാഹത്തി നേക്കാൾ മുൻഗണന വിദ്യാഭ്യാസത്തിനും ജോലിക്കുമാണ്. അത് പൊന്നു നേടി. ഇനി വിവാഹത്തിന് പ്രാധാന്യം കൊടുക്കണം. മനസിനിണങ്ങിയ പങ്കാളിയെ കിട്ടിയാൽ ഒഴിവാക്കരുത്. നമുക്കൊരു വീഴ്ച പറ്റിയാൽ താങ്ങും തണലുമാവാൻ ഒരാൾ ജീവിതത്തിൽ എത്രയും വേഗം വന്നുചേരുന്നത് ഒരു ഭാഗ്യമാണ്. ആ ഭാഗ്യം പൊന്നുവിനുണ്ടാകട്ടെ. ഒരു കാര്യത്തിനും മാതാപിതാക്കൾ പൊന്നുവിനെ സമ്മർദത്തിലാക്കിയിട്ടില്ല.. വിവാഹക്കാര്യത്തിലും അവർ ഒന്നും പറഞ്ഞില്ലെങ്കിലും മനസിൽ അതിയായ ആഗ്രഹം ഉണ്ടാകും. പ്രത്യേകിച്ച് എല്ലാ അമ്മമാർക്കും എന്തൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു വിങ്ങൽ കാണും ..അത് മക്കൾ അവർക്ക് ബാധ്യതയായിട്ടല്ല.. ആശ്വാസം കിട്ടാനാണ്. സമയം നല്ലതായിരിക്കുമ്പോൾ മംഗളകർമങ്ങൾ നടത്തണം. ജീവിതത്തിൽ സമയത്തിന് കൂടി വില നൽകുക.

  • @sinu903
    @sinu903 Год назад +20

    Sindhuammk oru shall idaamayirunu

  • @swapnaranikc
    @swapnaranikc Год назад +1

    Ellam adipoliyaayi....ellaarum bhayankara santhoshathilaanallo.....super

  • @anoopababy6999
    @anoopababy6999 Год назад +2

    Function te hangover marunnilla sreekuttaaa.... orazhcha ayennu thonnunneyilla...adipoliii

  • @aswathyjinish815
    @aswathyjinish815 Год назад +3

    Ipo kettichvidanda kurach enjoy cheyyate ponnu .

  • @maya.9287
    @maya.9287 Год назад +2

    Wow... super...
    Chiriyode kand theerthu...last dance evde... confusion ....😂

  • @bobitharejan3526
    @bobitharejan3526 Год назад +1

    No special mentions today
    All rocked the party 🥳 well

  • @ROH2269
    @ROH2269 Год назад +2

    Achamma superb 👌
    Ellarum super😂

  • @myhome13579
    @myhome13579 Год назад +11

    അടുത്ത ആഘോഷം നമ്മുടെ പൊന്നൂസിന്റെ കല്യാണം ആയിക്കോട്ടെ... ആലോചന നടക്കട്ടെ..
    ഈശ്വരൻ നമ്മുടെ ശ്രീ യെ പോലെ പൊന്നൂസിനെയും കുട്ടൻമോനെയും അമ്മയെയും മാളൂസിനെയും സ്വന്തം കുടുംബം പോലെ സ്നേഹിക്കുന്ന ഒരു മരുമകനെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
    എന്തായാലും വീട് താമസം മറക്കില്ല.. അത്രയും അടിപൊളി.. Positive vibe ആയിരുന്നു എല്ലാവരും 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shajiphilip6366
    @shajiphilip6366 Год назад +8

    അച്ഛമ്മ super പണിയാണേൽ പണി, ഡാൻസ് ആണേൽ ഡാൻസ്. പൊളിച്ചു. പിന്നെങ്ങനെയാ കുട്ടൻമോൻ പൊളിയാവാതിരിക്ക 😄

  • @divyakv6824
    @divyakv6824 Год назад

    Achamma rocks 😅😂.Veruthe alla kuttanmonu ithra power.kalaaparipadi okke adipoli ellarum koode thagarthu❤😊.Ithra thirakku pidikanda mrg okke time aagumbo nadakkum ponnu kurach adichu polich life enjoy cheyyatte ippo.Veedu paniyokke aayit kure chilavayadalle kayyil ninnu kurachu savings okke varatte kayyil😊

  • @vlogvalley9057
    @vlogvalley9057 Год назад +6

    Beautiful song

  • @vidyaabilash7526
    @vidyaabilash7526 Год назад +10

    ❤❤❤❤❤❤പാട്ട് ഡാൻസ് എല്ലാം അടിപൊളി ❤❤❤❤❤❤❤❤അടിച്ചു പൊളിച്ചുഅച്ഛമാ അടിപൊളി

  • @sinu903
    @sinu903 Год назад +1

    Sunil Pappde song poli

  • @ajithhg3383
    @ajithhg3383 Год назад +2

    മംഗളാശംസകൾ🎉❤

  • @jesierajan513
    @jesierajan513 Год назад +1

    God bless 🙏

  • @aryasivadas3216
    @aryasivadas3216 Год назад

    Etrayum kaaryaprapthi ulla ponnu nu epol kalyaanam kazhikanam ennu theerumanikanulla maturity und... time aavumbol ponnu thanne parayum....she is a real role model

  • @VincentVincent-ql5mu
    @VincentVincent-ql5mu Год назад +3

    പൊളി വീഡിയോ ആയിരുന്നു സുനിൽ ചേട്ടായിയുടെ പാട്ടും അച്ഛമ്മയുടെ ഡാൻസും പൊളി പിന്നെ അവസാനത്തെ കളി ഒന്നും പറയാൻ ഇല്ല എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ വീഡിയോ ആയിരുന്നു 🥰🥰

  • @bencymathew7605
    @bencymathew7605 Год назад +1

    Last dans😅😅😂😂😂 polichu

  • @mylittleheart3992
    @mylittleheart3992 Год назад

    Appu miss u,super video,god bless you

  • @priyasuresh7476
    @priyasuresh7476 Год назад +1

    അടിപൊളി വീഡിയോ ❤️

  • @sakkenavk8131
    @sakkenavk8131 Год назад +1

    അടിപൊളി ആയിട്ടോ

  • @shincypshaji9427
    @shincypshaji9427 Год назад +4

    Ponnus ne ippzha kettikanda

  • @babupd143
    @babupd143 Год назад +2

    ❤️❤️❤️❤️

  • @paramasivan2101
    @paramasivan2101 Год назад +2

    Super sweet super 💝

  • @aliya.naliya.n2962
    @aliya.naliya.n2962 Год назад +2

    🥰

  • @bindhuhari7524
    @bindhuhari7524 Год назад

    Ellavarum koodi function adichuolichallo. God. bless your. family❤❤❤❤❤👍

  • @albin...Augustus5630
    @albin...Augustus5630 Год назад +2

    ❤❤❤❤❤

  • @priyasuresh7476
    @priyasuresh7476 Год назад +1

    അച്ഛമ്മ പൊളിച്ചു ❤

  • @fathimaraees9004
    @fathimaraees9004 Год назад +3

    Hiii🥰🥰

  • @simiprakash3152
    @simiprakash3152 Год назад +2

    😍

  • @renukas2184
    @renukas2184 Год назад

    എല്ലാവരും👌

  • @jerinprakash2172
    @jerinprakash2172 Год назад +2

    ❤❤❤❤🎉❤❤❤

  • @mivagirish124
    @mivagirish124 Год назад +2

    Hai

  • @sudheeshmak9723
    @sudheeshmak9723 Год назад +1

    👍💗

  • @omanathomas3030
    @omanathomas3030 Год назад +1

    👌👌❤️

  • @remyakp1519
    @remyakp1519 Год назад +3

    പൊന്നുവേ സമയവും സന്ദർഭവും നോക്കി വൈകാതെ ആ മുഹൂർത്തത്തിനു സമ്മതം മൂളി കൊടുക്കണേ

  • @rejikayyalath4505
    @rejikayyalath4505 Год назад +1

    👍👌

  • @sheebajoseph9114
    @sheebajoseph9114 Год назад +1

    💖

  • @faseelabather6016
    @faseelabather6016 Год назад +1

    😊😊😊😊

  • @kaikottikali
    @kaikottikali Год назад +1

    ❤❤

  • @maya.9287
    @maya.9287 Год назад +2

    Santhosh kochachn,Sunil pappa best combo...🎉🎉🎉

  • @manojjacob6400
    @manojjacob6400 Год назад +8

    അയ്യോ ഇപ്പോൾ ഒന്നും ഞങ്ങളുടെ പൊന്നുവിനെ കേട്ടിക്കണ്ട. പാവം 2,3 വർഷം കൂടി ഞങ്ങളുടെ ദുബായി എന്ന മണലാരണ്യത്തിൽ കഴിയട്ടെ. ഒന്നുകൂടെ അടിച്ചുപൊളിക്കട്ടെ ആതിരയുടെ കൂടെ. 🙏🙏🌹🌹🌷🌷🕉️🕉️✝️✝️👍👍👌👌✝️

  • @SheelaSheela-zh7ze
    @SheelaSheela-zh7ze Год назад +1

    😍😎

  • @DXG453
    @DXG453 Год назад +2

    🤣😂👌🏻

  • @rajishashibu7259
    @rajishashibu7259 Год назад +2

    👍👍അടിച്ചുപൊളിച്ചു... തുടക്കം മുതൽ അവസാനം വരെ ഒരുപോലെ ചിരിച്ചു സന്തോഷിക്കാൻ പറ്റി....എന്തായാലും ഫങ്ഷൻ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്... വെയ്റ്റിംഗ് ആയിരുന്നു ഇതിനുവേണ്ടി......കൊച്ചച്ചൻ കലക്കി... അച്ഛമ്മയും മക്കളും സൂപ്പർ ❤❤❤❤ വീഡിയോ കാണുന്നവർക്കും വീട്ടിൽ ഉള്ളവർക്കും ഒരുപോലെ സന്തോഷം ആയ ഒരു പരിപാടി ❤❤❤❤❤❤❤❤

  • @shobhasoman7118
    @shobhasoman7118 Год назад +1

    Super🥰🥰🥰

  • @kdmattingalvlog7543
    @kdmattingalvlog7543 Год назад

    സൂപ്പർ 😂😂👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰

  • @safiyaanwar2486
    @safiyaanwar2486 Год назад +3

    പൊളിച്ചു ട്ടോ 👍👍😍😍

  • @mysweetfamily7244
    @mysweetfamily7244 Год назад +1

    Achamma super❤❤❤

  • @neethubneethub5810
    @neethubneethub5810 Год назад +2

    💝💝💝💝💝

  • @joykm853
    @joykm853 Год назад

    Supper

  • @devikaknair412
    @devikaknair412 Год назад +2

    First

  • @BindoosStudio
    @BindoosStudio Год назад +2

    Sreekuttan ചേട്ടായി യെ മുട്ടായി ഉണ്ടോ ന്നു ചോദിക്കുന്ന ആ മോൻ വന്നില്ലേ ... നിങ്ങളുടെ വീടിന്റെ മുകളിലത്തെ വീട്ടിലുള്ള കൊച്ച് .... കണ്ടില്ല അതാ ചോദിച്ചേ 😍

  • @sherlymanoj841
    @sherlymanoj841 Год назад +1

    😂

  • @mathewvarghese3001
    @mathewvarghese3001 Год назад +1

    😂😂