രാത്രിയിലെ നാലയാമത്തിൽ പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും. prayer 3 am to 6 am.Liju Kodiyattil

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 145

  • @minil8075
    @minil8075 11 дней назад +1

    എന്റെ മാതാവിന്റെ മാരകമായ രോഗം മാറ്റാൻ പ്രാർത്ഥിക്കുന്നു

  • @vasanthic7652
    @vasanthic7652 13 дней назад +3

    നാഥാ🙏 സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏🙏

  • @manuroy2829
    @manuroy2829 14 дней назад +4

    യേശുവെ കരുണയായിരികേണമെ🙏🙏🙏🙏🙏

  • @rajanimanoj3993
    @rajanimanoj3993 12 дней назад

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ച വിഷയങ്ങളിലും പ്രാർത്ഥിച്ചു മറന്നുപോയ വിഷയങ്ങളിലും ദൈവം മറുപടി നൽകുക തന്നെ ചെയ്യും🙏🙏🙏

  • @sunithageorge1557
    @sunithageorge1557 13 дней назад +3

    ആമേൻ ആമേൻ ആമേൻ യേശുവേ നന്ദിയോടെ സ്തോത്രം സ്തോത്രം അപ്പാ 🙌🙏

  • @salythomas2406
    @salythomas2406 13 дней назад +3

    യേശൂവേ എന്റെ ജീവതത്തിൽ ദൈവത്തിന്റെ സർപ്രൈസ് കാണാൻ പോകുന്നു.

  • @vasanthic7652
    @vasanthic7652 13 дней назад +3

    യാക്കോബിന്റെ ദൈവമേ നീ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ

  • @PonnammaAngel
    @PonnammaAngel 13 дней назад +1

    കർത്താവെ അടിയന്റെ മകന്റെ ജോലിയിൽ അനുഗ്രഹിക്കേണമേ എന്നപേഷിക്കുന്നു

  • @vinodvp194
    @vinodvp194 13 дней назад +2

    അടിയൻ ഭയപ്പെടുന്ന സകല വിഷയങ്ങളിൽ എന്റെ യേശു ഇപ്പോൾ തന്നെ അത്ഭുതം പ്രവർത്തിക്കും... യേശുവിന്റെ നാമത്തിൽ... ആമേൻ🙏

  • @sumams-ke8ll
    @sumams-ke8ll 13 дней назад +2

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചതും പ്രാർത്ഥിച്ചു മറന്നതുമായ വിഷയത്തിന്മേൽ ദൈവത്തിന്റെ പ്രവർത്തി വെളിപ്പെടുവാൻ പോവുകയാണ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniMoni-u8s
    @MiniMoni-u8s 12 дней назад +1

    കഴിഞ്ഞ നാളുകൾ ഞാൻ പ്രാർത്ഥിച്ച വിഷയെങ്ങളുടെ മറുപടി ദൈവം എനിക്ക് സർപ്രൈസ് ആയി നൽകും. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ShylajaSoundar
    @ShylajaSoundar 13 дней назад +2

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചതും, മറന്നുപോയതുമായ വിഷയത്തിന്മേൽ ദൈവം സർപ്രൈസായി മറുപടി തരാൻ പോകുന്നതിനായി സ്തോത്രം. ആമേൻ 🙏

  • @santhibalakrishan9915
    @santhibalakrishan9915 13 дней назад +1

    Amen Amen Amen Amen Amen

  • @MiniMoni-u8s
    @MiniMoni-u8s 12 дней назад +1

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @MdRafi-es2hw
    @MdRafi-es2hw 13 дней назад +1

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചതും, മറന്നതുമായ വിഷയങ്ങളിൽ ഞാൻ ദൈവ പ്രവർത്തി കാണാൻ പോകുന്നു,,, ആമേൻ സ്തോത്രം കർത്താവേ

  • @SanaPriya-wm5zz
    @SanaPriya-wm5zz 12 дней назад

    കർത്താവെ മുട്ടുതേയ്മാനത്താൽ ജോലക്കു പോകാനോ നടക്കാനോ പറ്റുന്നില്ല ഈ അസുഖത്തിൽ നിന്നും എനിക്കു വിടുതൽ തരണമെ

  • @aksapmanoj1126
    @aksapmanoj1126 13 дней назад

    Amen amen nte ullile bayathe poorna mayi marane nku ariyilla nthukonda manasil itra pedi ella karyangalkkum pediyanu manasinu dairyameyilla. Orupad presnagal jeevithathil ullathkondanonnu arinjuda. Epozhum oru negative energy feelakuvanu husband vtl illatha time kidannurangan vare pediyanu pakal ngt ennonnu illa epozhum pedi athinu vendi ellarum prarthikkane 😭😭😭😭😭😭😭 amen amen amen sthotram

  • @RemyaSuresh-q2q
    @RemyaSuresh-q2q 13 дней назад +1

    കഴിഞ്ഞ നാളുകളി യിൽ ഞാൻ പ്രാർത്ഥിച്ച വിഷയ ത്തി ഇൽ കാർത്ത വ് ഇട പെ ടും

  • @sunnysunny3108
    @sunnysunny3108 13 дней назад +1

    Amen Amen Amen praise the Lord Amen

  • @BindhuVM-dt9cc
    @BindhuVM-dt9cc 13 дней назад +1

    കഴിഞ്ഞനാളുകളിൽ ഞാൻ പ്രാർത്ഥിച്ച തും പ്രാർത്ഥിച്ചു മറന്നതുമായ വിഷയങ്ങളുടെമേൽ ദൈവത്തിന്റെ സർപ്രൈസ് ഞാൻ കാണും 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @geethabernice8129
    @geethabernice8129 13 дней назад +1

    Amen nanni yesuve

  • @maryvarughese5895
    @maryvarughese5895 13 дней назад

    Amen and Amen Hallelujah 🙌🏼🙏😁

  • @holymary0
    @holymary0 14 дней назад +1

    Ente prarthanayil daivam athbhutham pravarthikum. Amen

  • @sunipmathews2451
    @sunipmathews2451 13 дней назад +1

    Thank you Lord 🙏🙏

  • @binusreekumar8118
    @binusreekumar8118 13 дней назад

    Hallelujah hallelujah amen amen àmen

  • @nevingb
    @nevingb 13 дней назад

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചതും, മടുത്ത് പിന്നീട് ഉപേക്ഷിച്ചതുമായ വിഷയത്തിന്മേൽ ദൈവം അത്ഭുതം പ്രവർത്തിക്കും 🙏

  • @BindhuSreekumar-zi1jn
    @BindhuSreekumar-zi1jn 13 дней назад +1

    Praise the Lord Amen

  • @georgep3967
    @georgep3967 14 дней назад

    oh Jesus give me a sign of your favor 🙏🏻🙏🏻🙏🏻 amen amen halelujha sthothram

  • @wilsonc.j5237
    @wilsonc.j5237 13 дней назад +1

    ആമേൻ

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 13 дней назад +1

    ആമേൻ 🙏

  • @vasanthic7652
    @vasanthic7652 13 дней назад

    ആമേൻ കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതും ഇപ്പോൾ പ്രraഥിക്കുന്നതുമായ വിഷയങ്ങൾക്ക് മറുപടി എന്റെ ദൈവം നല്കുകതന്നെ ചെയ്യും.

  • @jubimariyamjohn528
    @jubimariyamjohn528 13 дней назад +1

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ച വിഷയങ്ങളിൽ ഇന്ന് രാത്രി ഒരു ദൈവ പ്രവർത്തി ഞാൻ കാണും 🙏🙏🙏🙏 Amen

  • @susancherian12
    @susancherian12 14 дней назад

    Amen sthoram

  • @shirlyalex1772
    @shirlyalex1772 14 дней назад

    Appa Daivathintea marupadi velipedatea. Amen. Daivathintea surprise kanan idayakkanea.Dooth poornamayum eateadukkunnu Daiva mahathvam kanan idayakkanea Amen ❤❤

  • @jessyabey1832
    @jessyabey1832 13 дней назад +1

    Hallelujah 👍👍🙏🙏

  • @aksapmanoj1126
    @aksapmanoj1126 13 дней назад

    Amen amen daivame etrayum vegam vtl irunnu cheyyan pattunna joli lebikkane, kadam marane husband pithavinum sahodharangalude madhyapanathil poorna viduthal lebikkane. Kunjinu vendi prarthikkanam 5 masam, brother Poland pokanulla cash readyakane. Snanapeduvanum abhishekam prapikkanum belapeduthane, samadhanam santhosham swasthatha lebikkane. Ullile pedi marane amen amen sthotram

  • @suniljohns
    @suniljohns 14 дней назад

    Praise the Lord. Amen🙏

  • @BeenaMammen
    @BeenaMammen 13 дней назад

    ആമെൻ. 🙏🙏🙏

  • @bijijacob3729
    @bijijacob3729 13 дней назад

    കഴിഞ്ഞകാലങ്ങളിൽ ഞാൻ പ്രാർത്ഥിച്ചതും മറന്നുപോയമായ വിഷയത്തിന്മേൽ ദൈവത്തിന്റെ ഒരു സർപ്രൈസ് ഇന്ന് ഞാൻ കാണും കാണും

  • @nandeeshbabu9580
    @nandeeshbabu9580 13 дней назад

    Praise the lord innathe pravachanam Njan yeshuvinde namathil sweekarikunnu

  • @saradha123-.M
    @saradha123-.M 14 дней назад +1

    Amen amen amen amen amen amen Yes 🙏🙏🙏

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 13 дней назад

    Yes I received today's message and I believe in my Jesus Christ name Amen

  • @SumaMathew-e6o
    @SumaMathew-e6o 9 дней назад

    ആമേൻ. ആമേൻ 🙏🙏

  • @rohith8923
    @rohith8923 14 дней назад

    Amen

  • @jencyrachelissac576
    @jencyrachelissac576 12 дней назад

    Amen Amen Amen Thank You Lord For Thy Miracles . Thank Yoi Father for all Thy Blessing amen.

  • @AthiraBinu-u8u
    @AthiraBinu-u8u 14 дней назад +7

    Mini... ബ്രദർ എന്റെ ചേട്ടന് മനസിന്‌ ഭയങ്കര പ്രയാസം ആണ്. ബലവും, ശക്തിയും കൊടുക്കണം, ആ ശരീരത്തിൽ നിന്ന് പിശാശിന്റെ ശക്തി വിട്ടുപോകണം, തിരു രക്തത്താൽ സന്തോഷം ഉണ്ടാകണം ആമ്മേൻ 🙏

    • @MdRafi-es2hw
      @MdRafi-es2hw 13 дней назад +1

      വിശ്വസിച്ചു കൊണ്ട് നിങ്ങൾ തന്നെ വചനം പറഞ്ഞു പ്രാർത്ഥിക്കുക, നിച്ഛയമായും നിങ്ങൾ ദൈവ മഹത്വം കാണും,,, നിങ്ങളുടെ ജേഷ്ഠനെ ദൈവത്തിന്റെ മഹത്വം വെളുപെടുത്തിയ, ദൈവത്തിന്റെ അത്ഭുത പ്രവർത്തികൾ,, വചനത്തിലൂടെ പറഞ്ഞു ശക്തി പെടുത്തുക,,, വിശ്വസിച്ചു കൊണ്ട് പ്രാർത്ഥന നടത്തുക,,, ദൈവം നിങ്ങളുടെ മദ്ധേ ഉണ്ട്,,യേശുവേ സ്തോത്രം

    • @shijimmavani3074
      @shijimmavani3074 11 дней назад

      എൻ്റെ അച്ഛനൊ എനിക്ക് തിരിച്ച് കിട്ടണം

  • @AthiraBinu-u8u
    @AthiraBinu-u8u 14 дней назад

    Mini.. എന്റെ ചുമ, തുമ്മൽ, മാറണം, യേശുവിൻ നാമത്തിൽ ആമ്മേൻ 🙏

  • @Ezanimating
    @Ezanimating 13 дней назад

    ദൈവത്തിന്റെ അൽഭുതം ഇന്നു ഞാൻ കാണും

  • @Jaisy-hp5gg
    @Jaisy-hp5gg 13 дней назад

    Kazhinja nalukalil njan prarthichathum marannupoyathumaya
    Vishayathinmel deyvam marupadi ayakum amen🎉🎉🎉🎉❤❤❤🎉

  • @jessyabey1832
    @jessyabey1832 13 дней назад

    Entte yeshu appa krupa🙏🙏

  • @sherlyyohannan5923
    @sherlyyohannan5923 14 дней назад +1

    Amen amen amen

  • @chandrikas4813
    @chandrikas4813 13 дней назад

    Ente monu oru joli nalkaname amen

  • @ShylajaSoundar
    @ShylajaSoundar 13 дней назад

    Hallelujah 🙋‍♀️🙋‍♀️🙋‍♀️

  • @bijijacob3729
    @bijijacob3729 13 дней назад

    ഹല്ലേലുയ

  • @jessyabey1832
    @jessyabey1832 13 дней назад +1

    ബ്രദർ എനിക്കും കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകന് നല്ലൊരു വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @SunilPhilip-c9t
    @SunilPhilip-c9t 14 дней назад

    Amen.Sthothram

  • @sibidaniel7577
    @sibidaniel7577 13 дней назад

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർഥിച്ചതും പ്രാർത്ഥിച്ചു മറന്നു പോയത് മായ കാര്യങ്ങളിൽ ദൈവത്തിൻറെ സർപ്രൈസ് ഇന്ന് ഞാൻ കാണും ആമേൻ ം

  • @vasanthic7652
    @vasanthic7652 13 дней назад

    നാഥാ എന്റെ mupine മോന്റെ വിവാഹം എത്രയും വേഗം നടത്തിതരണേ . എല്ലാ തടസങ്ങളെയും മറ്റണെമെ. 🙏

  • @bijijacob3729
    @bijijacob3729 13 дней назад

    Yes

  • @saradha123-.M
    @saradha123-.M 14 дней назад +1

    Praise the lord amen amen amen amen Yes 🙏🙏🙏🤚

  • @alexvlndvlnd8117
    @alexvlndvlnd8117 13 дней назад +1

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ച വിഷയങ്ങളിലും പ്രാർത്ഥിച്ചു മറന്നുപോയ വിഷയങ്ങളിലും ഈ രാത്രി ഒരു സർപ്രൈസ് സംഭവിക്കും 🙏🙏🙏🙏🙏😭😭😭😭

  • @N.GayathriRavi
    @N.GayathriRavi 13 дней назад

    കഴിഞ്ഞ നാളുകളിൽ പ്രാർത്ഥിച്ചു മടുത്തു ഉപക്ഷിച്ചുപോയ കാര്യത്തിൽ ദൈവം അൽഭുതം പ്രവർത്തിക്കും...ഉറപ്പ്

  • @bijijacob3729
    @bijijacob3729 13 дней назад

    സ്തോത്രം

  • @SINDHU-d8i
    @SINDHU-d8i 14 дней назад +1

    ബ്രദർ എൻറെ മകനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏

  • @bettyalexmathew7325
    @bettyalexmathew7325 13 дней назад

    ദൈവത്തിന്റെ അതിശയം ഞാൻ കാണും

  • @jessyabhi403
    @jessyabhi403 13 дней назад

    Kazhinja naalukalil njan prarthichathum upavasichathumaya vishayathinmel daivam surprise aayi marupadi tharan pokunu…..Amen Amen Amen 🙏

  • @sherlysimon2744
    @sherlysimon2744 13 дней назад

    Pls pray for my son Philip 🙏🙏🙏

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 13 дней назад

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചതും മറന്നതുമായ വിഷയങ്ങളുടെ മേൽ ഞാനും എൻ്റെ കുടുംബവും ദൈവത്തിൻ്റെ പ്രവൃത്തികൾ കാണും

  • @minabe1594
    @minabe1594 12 дней назад

    🙏🙏🙏

  • @manjuvarghese4569
    @manjuvarghese4569 11 дней назад

    Kazinja nalukalil njan prarthichu maduthe inne upeshicha thumaya kariyathil daivam albhutham pravarthikkum urappe amen.

  • @shijimariamvarghese7888
    @shijimariamvarghese7888 13 дней назад

    Kazhinja naalukalil njn prarthichathum prarthich maranathumai vishyangalil daivathinte marupadi njn kananum🙏🙏

  • @ChandranR-k9h
    @ChandranR-k9h 13 дней назад

    കഴിഞ്ഞ നാളുകളിൽ ഞാൻ പ്രാർത്ഥിച്ചതും മാറന്നതുമായ വിഷത്തിൽ ദൈവത്തിന്റെ സർ പ്രസ് ഞാൻ കാണും ആമേൻ

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 13 дней назад

    Please pray for my family

  • @MaryJohn-vj4kh
    @MaryJohn-vj4kh 13 дней назад

    എന്റെ മകന്റെ വിസ പെട്ടന്ന് വരണേ

  • @jessyalex1085
    @jessyalex1085 13 дней назад

    Marannaprarthichavishatyangalilmafupadykirum

  • @rosemarygeorge9701
    @rosemarygeorge9701 13 дней назад

    കഴിഞ്ഞ കാലങ്ങളിൽ ഞാൻ പ്രാർത്ഥിച്ച വിഷ യങ്ങളിന്മേൽ ദൈവത്തിൻ്റെ പ്രവർത്തി ഞാൻ കാണും.. ആമേൻ

  • @deepa.ddeepa.d4865
    @deepa.ddeepa.d4865 13 дней назад

    Amen kazhinja naalukalil njan Prarthichathum prarthichu marannathumaya ella vishayaghalilum oru marpadi nj kanum karthavu athinmel albudham cheyyum

  • @rekhas.r7586
    @rekhas.r7586 12 дней назад

    Kazhinja nalukalil njan ninnodu prarthicha vishayangalil enik surprise reply Enik yeshu tharum...Amen

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 13 дней назад

    Please pray for my wife and children.Spiritual deliverance

  • @saradha123-.M
    @saradha123-.M 14 дней назад

    Sthothram sthothram sthothram

  • @holymary0
    @holymary0 14 дней назад

    Brether. Ente makanu nalloru jolikittan prarthikane

  • @SajuThomas-r3m
    @SajuThomas-r3m 14 дней назад

    Amen sthothrom appa

  • @abhinnithin4115
    @abhinnithin4115 13 дней назад

    Kazhinja kalangalil NJAN prarthicha vishayagalimel daivathinta pravarthy njan kanum

  • @princyantony3823
    @princyantony3823 14 дней назад

    Praise the lord

  • @Thalir-m21Ak
    @Thalir-m21Ak 14 дней назад

    Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithamanis7550
    @sarithamanis7550 13 дней назад

    ഞാനും എൻറെ ഭർത്താവും ഡിവോസിൻറ വക്കിൽ ആണ്.അദേഹതിൻറ മനസ് മാറണമെ.ഞങൾക് നല്ല ഒരു കുടുംബജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.

  • @sheejawilson4955
    @sheejawilson4955 14 дней назад

    Amen Amen 🙏

  • @saradha123-.M
    @saradha123-.M 14 дней назад

    Yes Appa

  • @jessyalex1085
    @jessyalex1085 13 дней назад

    Kazhinjavishayangalil marannavisahayangzlilmarupadykitum

  • @mollammathomas6868
    @mollammathomas6868 12 дней назад

    Ente makante vivaham nadakuvan prathikunnu

  • @AthiraBinu-u8u
    @AthiraBinu-u8u 14 дней назад

    Mini.. എന്റെ മക്കൾ ശരീര ഷിണം മാറി, പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, ആമ്മേൻ 🙏

  • @ThelmaJoshy
    @ThelmaJoshy 14 дней назад

    വിട്ടുമാറാത്ത ചുമയും പനിയും മാററി തരണമേ

  • @SherlyBiju-m7s
    @SherlyBiju-m7s 14 дней назад

    Brother ente samadanathinai prarthikane

  • @SINDHU-d8i
    @SINDHU-d8i 14 дней назад

    Amen🙏🙏🙏🙏

  • @bessypradeep5698
    @bessypradeep5698 13 дней назад

    ഞാൻ കഴിഞ്ഞ നാളുകളിൽ പ്രാർത്ഥിച്ചു മടുത്തതും, മറന്നു പോയതുമായ വിഷയങ്ങൾ സർപ്രൈസ് ആയി നടക്കും

  • @SumaGeorge-rp1np
    @SumaGeorge-rp1np 13 дней назад

    Kazhinjanalukalil.njan.prarthichahathum.prarthichumara nnavishay.angalilmelDaivampravarthikkum

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 13 дней назад

    എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 28 വയസ്സായി നടക്കാൻ സാധിക്കില്ല കിടപ്പാണ് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം

  • @somolgeorge1245
    @somolgeorge1245 13 дней назад

    ente achachne oxygenate അളവ് വളരെ കുറവാണ്, പ്രാർത്ഥിക്കണേ ബ്രദർ 🙏🙏

  • @SumaMathew-e6o
    @SumaMathew-e6o 9 дней назад

    സുമ. Mathew

  • @salio6081
    @salio6081 13 дней назад

    Please pray for my daughter to get a job