Monthly home budget planning/ money management ideas/smart house wife/house hold expenses [93]

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 495

  • @ajuslearningclass9069
    @ajuslearningclass9069 5 лет назад +103

    ഇതുവരെ കണ്ടതിൽ വെച്ചു എനിക്ക്.... personally,.... ഏറ്റവും ഇഷ്ടപ്പെട്ട video.....
    😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍
    ഞാനും വരവ് ചെലവ് കണക്കൊക്കെ എഴുതി വെക്കാറുണ്ട്.... പക്ഷെ ഇത് കണ്ടപ്പോൾ വല്ലാത്തൊരു ആവേശം കിട്ടി.......... ബിനി പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ്....... ചിലവ് കഴിച്ചു ബാക്കി അല്ല save ചെയ്യേണ്ടത്..... ഞങ്ങളുടെ രീതി അതായിരുന്നു..... അതുകൊണ്ട് തന്നെ.... എല്ലാ ചിലവും കഴിയുമ്പോൾ ഒന്നും ഉണ്ടാകാറില്ല.... save ചെയ്യാൻ..... 🤭🤭🤭😬😬
    ഒട്ടും സമയം കളയുന്നില്ല..... ഇന്ന് തന്നെ..... അല്ലാ..... ഇപ്പോൾ തന്നെ തുടങ്ങുകയായി...... ബിനിയുടെ........."monthly home budget plan"....... 👍👍👍👍💪💪💪

    • @bini_bharathan
      @bini_bharathan  5 лет назад +7

      വളരെ വളരെ സന്തോഷം സരിത... സത്യസന്ധമായ അഭിപ്രായം പറയുന്ന ഒരാൾ പ്രശംസിക്കുമ്പോൾ വലിയ സന്തോഷം തന്നെ ആണ്

    • @xavio6312
      @xavio6312 2 года назад +1

      Bini ith kooduthalanu chelav ningalude 10000 othukanam ellam koodi

    • @bini_bharathan
      @bini_bharathan  2 года назад

      ഞങ്ങൾക്ക് ഇത്രയൊന്നും ചിലവില്ല..

    • @xavio6312
      @xavio6312 2 года назад +1

      @@bini_bharathan ningalk patram oyivaakam ipoyathe kaalath tv news paper arum upayogikarilla ellam Androidil otungiyath kond

    • @bini_bharathan
      @bini_bharathan  2 года назад

      പത്രം വായിക്കാതെ എങ്ങനെ..?

  • @reshmaaneesh9084
    @reshmaaneesh9084 2 года назад +13

    ഞാൻ കുറച്ച് months ayit daily 500 rs Matti വെക്കാറുണ്ട് ..daily wages il നിന്ന്...ഒരു 🏠 ആണ് ലക്ഷ്യം.. സ്ഥലം vaangit illa...hus nu joli und toddy tapping aanu.. monthly engane പോയാലും 30000 വരും അതിൽ നിന്ന് പകുതി (15000)save ചെയ്യാറുണ്ട്..

    • @bini_bharathan
      @bini_bharathan  9 месяцев назад +1

      ആഗ്രഹം പോലെ എല്ലാം നടക്കട്ടെ

    • @reshmaaneesh9084
      @reshmaaneesh9084 9 месяцев назад

      @@bini_bharathan 💕❤️

  • @veettukaaryangalbyswapna6940
    @veettukaaryangalbyswapna6940 5 лет назад +18

    എന്റെ ബിനി..ഇതൊന്നും ഇതുവരെ ഞാൻ ചെയ്തിട്ടില്ല..ഇതു കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നുന്നു..ചെയ്തിട്ട് പറയാട്ടോ..നല്ല വിഡിയോ👍👍😎😎😎💓💓❤️❤️💞💞🙏🏽🙏🏽🙏🏽🙏🏽💛💛💝💝

  • @haridasmuguroad9794
    @haridasmuguroad9794 4 месяца назад +13

    2025 ഇൽ എങ്കിലും എല്ലാം ശരിയാകാൻ വേണ്ടി 2024ഇൽ വീഡിയോ കാണുന്ന ഞാൻ

  • @prathapsfoodtv6643
    @prathapsfoodtv6643 5 лет назад +13

    ചേച്ചീ പറഞ്ഞത് ശരിയാണ്. നമ്മൾ ഒക്കെ ആവശ്യം കഴിഞ്ഞ് ബാക്കി ഉള്ളത് സൂക്ഷിക്കാൻ നോക്കും അവസാനം സ്വാഹ .മരുന്നും ആശുപത്രിം ആർക്കും ഇല്ലാതിരിക്കട്ടെ .ഞാൻ കുറച്ച് ദിവസം ഇതുപോലെ എഴുതിയിരുന്നു. ഒരു ദിവസം ചേട്ടൻ പറഞ്ഞു ഇത് കണ്ടാൽ വട്ടാകും എന്ന് .😆😆😆

    • @bini_bharathan
      @bini_bharathan  5 лет назад

      Mm.. അതും ശരിയാ.. 🙂

    • @VinodKumar-hv2by
      @VinodKumar-hv2by 5 лет назад +1

      Athokke parayum cash pokunnanna vazhi ariyanamengil continue it

    • @bini_bharathan
      @bini_bharathan  5 лет назад +2

      നമ്മൾ എഴുതി സൂക്ഷിച്ചു വെക്കും. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നാണല്ലോ

    • @xavio6312
      @xavio6312 2 года назад +1

      Ninàk RUclips varumanamille pinnentha

    • @bini_bharathan
      @bini_bharathan  2 года назад

      ഒരു ചാനൽ തുടങ്ങു.. 👍👍

  • @priyamohananpillai7620
    @priyamohananpillai7620 2 года назад +40

    2023 resolution എടുക്കാൻ വേണ്ടി കാണുന്ന ആരെങ്കിലും ഉണ്ടോ🤭😍😍😊😊

  • @ajithapk8180
    @ajithapk8180 5 лет назад +4

    വളരെ നല്ല video ..... ഇത് വരെ ഇങ്ങനെ കണക്ക് കൂട്ടി ഒന്നും ശീലിച്ചിട്ടില്ല....... But ഇത് കണ്ടപ്പോൾ ചെയ്യണമെന്ന് തോന്നി.... ഇനി മുതൽ കൂട്ടി കിഴിച്ചും ഗുണിച്ചും ഹറിച്ചും നേട്ടങ്ങൾ എണ്ണാൻ ശ്രമിക്കാം... Thank u so much for this video....

    • @bini_bharathan
      @bini_bharathan  5 лет назад

      നല്ല കാര്യം... try it👍👍

  • @sandhyamanojkumar7782
    @sandhyamanojkumar7782 5 лет назад +21

    ഒരു കുടുംബത്തിന്റെ സാമ്പത്തിക മേഖലയിൽ വീട്ടമ്മമാർക്ക് വലിയ ഒരു പങ്കുണ്ട് ഇന്നത്തെ കാലത്ത് .ഇത്രയും നല്ല രീതിയിൽ കുടുംബ ബജറ്റ് പറഞ്ഞു തന്ന ബിനിക്ക് ഒരായിരം നന്ദി......

    • @bini_bharathan
      @bini_bharathan  5 лет назад +6

      മനോജേട്ടൻ വിദേശത്തായിരുന്ന കാലത്ത് നിനക്ക് വീട്ടുചിലവിനു അയക്കുന്ന പൈസ മിച്ചം പിടിച്ച് നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടാക്കിയെടുത്ത നീ തന്നെ ആണ് എനിക്ക് വലിയൊരു റോൾ മോഡൽ 😘😘

  • @rinigeorge4236
    @rinigeorge4236 Месяц назад +1

    Chechi this is the best budget planning and saving video for a middle class Indian family i have seen so far.. I saw this video 2 years back and from that time until now i followed all the steps you mentioned. It brought a huge change in our life.. thanks a lot.

  • @saikripa3287
    @saikripa3287 2 года назад +6

    ഞാനും ഈ വർഷം ഇത് start ചെയ്യും. എനിക്ക് ഒരു long term goal ഉണ്ട്. Planning ഇല്ലാതെ അത് പറ്റില്ല.ചേച്ചിയുടെ നല്ലൊരു plan ആണ്. Thank you chechi ❤️

    • @bini_bharathan
      @bini_bharathan  9 месяцев назад

      സന്തോഷം.. തീർച്ചയായും ആഗ്രഹം നടക്കും ട്ടാ

  • @anithamartin9244
    @anithamartin9244 5 лет назад +38

    ഇതാണ് ഒരു അമ്മ.... വീട്ടിലെ നിലവിളക്ക്..... ഇങ്ങനെയാവണം ഒരു അമ്മ, ഇതാവണം ഒരു അമ്മ.... 😘😘😘😘😘😘😘🙏🙏🙏🙏🤝🤝🤝🤝🤝

    • @bini_bharathan
      @bini_bharathan  5 лет назад +1

      ഒരുപാട് ഒരുപാട് സന്തോഷം അനിത.... 😘😘😘

  • @ayrarifu4g127
    @ayrarifu4g127 5 лет назад +8

    ചേച്ചി ഒരു പാട് നന്ദിയുണ്ട് നല്ല ഒരു വീഡിയോ ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ

    • @bini_bharathan
      @bini_bharathan  5 лет назад

      Ok... dear... ഇന്ന് തന്നെ തയ്യാറാക്കാൻ നോക്കൂ... from this december

  • @AjuSilu
    @AjuSilu 3 года назад +3

    നല്ല പ്ലാനിംഗ്, ഇത് കണ്ട് നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിഞു.

    • @bini_bharathan
      @bini_bharathan  3 года назад

      വളരെ വളരെ സന്തോഷം ട്ടാ

  • @blessyjaison7949
    @blessyjaison7949 5 лет назад +4

    Idokeyanu planning ennu parayunadu...hats off 2 u chechy

  • @lisijibin
    @lisijibin 4 года назад +4

    adipoli ayittund
    especially 15:11 super tip... 👍👍👍👍👍kuttikalk ulla training... athanu ettavum attract cheythath...
    ipo salary neritt bankil vann.. bankil ninn ella billum pay cheyyunnath karanam.. yathoru kanakkum illa... but ini kanakk split aakki ezhuthi vekkum.. nalla planning... gonna start todat..

    • @bini_bharathan
      @bini_bharathan  4 года назад +1

      Ano... ഒരുപാട് സന്തോഷം.. ഇത് പോലെ ചെയ്യൂ.. very very useful👍👍👍

  • @rabiyak6980
    @rabiyak6980 6 месяцев назад +1

    ഞാൻ ഇത് എഴുതി തുട ങ്ങും ആരും ഇങ്ങനെ ബജറ്റ് ഉണ്ടാക്കി കണ്ടിട്ടില്ല ഇത് എല്ലാവർക്കും ഉപകാരപ്പെടും

    • @bini_bharathan
      @bini_bharathan  6 месяцев назад

      ഒരുപാട് സന്തോഷം

  • @sumithaa3137
    @sumithaa3137 2 года назад +1

    ചേച്ചീ ഇതു കാണാൻ ഞാൻ വളരെ വൈകി പോയി. തീർച്ചയായും ഞാൻ ഇത് follow ചെയ്യും.

  • @thanooskitchen7946
    @thanooskitchen7946 5 лет назад +14

    Handwriting adipoli...

    • @bini_bharathan
      @bini_bharathan  5 лет назад +2

      എനിക്ക് ഭയങ്കര ഇഷ്ടാ എഴുതാൻ... ദിവസവും എന്തെങ്കിലും കുറെ എഴുതും... ഇപ്പൊ ആരും അധികം pen use ചെയ്യാറില്ലല്ലോ.. thanks.. tto

    • @paperandglue6140
      @paperandglue6140 5 лет назад

      @@bini_bharathan എനിക്കും ഇഷ്ട ചേച്ചി. ഞാൻ naatil ullappozh budget list ചെയ്യാറുണ്ട്.

  • @anvin.a.v3595
    @anvin.a.v3595 5 лет назад +3

    വളരെ ഉപകാരമുള്ള വീഡിയോ. ഒത്തിരി ഇഷ്‌ടമായി ചേച്ചി... ഞാനും ഒരു middle ക്ലാസ്സ്‌ ഫാമിലി ആണ്. ഇനി എങ്ങനെ വീട്ടു ചിലവുകൾ കുറയ്ക്കാം. എന്ന് ഒരു വീഡിയോ ചെയ്യാമോ ചേച്ചി....

    • @bini_bharathan
      @bini_bharathan  5 лет назад +1

      തീർച്ചയായും ചെയ്യാം ട്ടാ

  • @sjn117
    @sjn117 5 лет назад +5

    Very useful for me
    Because we are going to settle
    In India next month
    After 10 years :
    Feeling very happy and confident after watching this video
    Its very clear and detailed video
    Thank you so much
    God bless you

  • @farsanapt4799
    @farsanapt4799 4 года назад +1

    Kurach divasam aayi ingane cheyyanam enn plan cheyyunnu......ippozhaanu apt aaya video kand kittiyath...thank uu. So much😍😍

    • @bini_bharathan
      @bini_bharathan  4 года назад

      Follow ചെയ്തോളു... 😍😍

    • @farsanapt4799
      @farsanapt4799 4 года назад

      @@bini_bharathan sure😍😍

  • @dreams808
    @dreams808 4 года назад +2

    First paper
    2nd half coper
    3rd coper
    4 th coper

  • @priyaanand6299
    @priyaanand6299 5 лет назад +5

    Superb planning Bini... will try to execute... pinne adipoli handwriting ketto

  • @nishithasanthosh8166
    @nishithasanthosh8166 4 года назад +1

    Thankuuu chechieee. Orupaad kalamayi thiranj nadanna vidieo

  • @kochumolsabu
    @kochumolsabu 5 лет назад +1

    ബിനി നല്ല വീഡിയോ... cheythu നോക്കിയിട്ട് പറയാം കേട്ടോ.. ഒത്തിരി ഇഷ്ടപ്പെട്ടു

  • @shanzasworld
    @shanzasworld 5 лет назад +1

    താല്പര്യം ഉണ്ട്. എന്തായാലും try cheyyith nokkanm

  • @semisemi1577
    @semisemi1577 2 месяца назад +1

    ചേച്ചീ ഞാൻ ഈ വീഡിയോ 3 വർഷം മുന്നേ ജോലി ഒന്നും ഇല്ലാഞ്ഞിട്ടും verudhe ആഗ്രഹം കൊണ്ട് എഴുതി വെച്ചിരുന്നു... ഇന്ന് ഞാൻ ഗവണ്മെന്റ് teacher ആയി... ആഗ്രഹിക്കുന്നതൊക്കെ നമുക്ക് നേടാൻ പറ്റും.. 🥰scroll ചെയ്തപ്പോ njan വീഡിയോ കണ്ടപ്പോ അതൊക്കെ ഓർത്തു പോയി 💐🥰

    • @bini_bharathan
      @bini_bharathan  2 месяца назад

      Wow.. ഒരുപാട് സന്തോഷം ട്ടാ.. നമ്മളെ സ്നേഹിക്കുന്നവർ ഇങ്ങനെ ഓരോ സന്തോഷങ്ങൾ പങ്കു വെക്കുമ്പോ ഒത്തിരി സന്തോഷം ആണ് ട്ടാ.. നന്നായിരിക്കട്ടെ. പൈസ ഒക്കെ അതിന്റെ രീതിയിൽ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ സാധിക്കട്ടെ.. നന്മകൾ നേരുന്നു

  • @Lychee_Vlogs
    @Lychee_Vlogs 2 года назад +1

    Chechi ee video Enikee Vayanghram ishattam anu nalla motivation anu

  • @sugithavasanth9634
    @sugithavasanth9634 5 лет назад +2

    Thanku ചേച്ചി നല്ലൊരു വീഡിയോ. ഇനി പലചരക്കു ലിസ്റ്റ് കാണിക്കണം .

  • @parvathypoduval4030
    @parvathypoduval4030 5 лет назад +8

    ur best video. enne pole average housewife nu pattiya video

    • @bini_bharathan
      @bini_bharathan  5 лет назад +1

      Ok... പാർവതി, ഉപകാരപ്രദമായി ന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ട്ടാ

  • @soumyarajeev6249
    @soumyarajeev6249 5 лет назад +3

    Bini onnum parayanilla.....ennatheyum pole superb video👏👏👏😍😍😍😍

  • @mydreamzz7016
    @mydreamzz7016 5 лет назад +1

    Valare adhikam useful aanu. Njanum cheyyarund ingane. But ithil ninnu puthiya ideas kitty. Serikkum oru chechi paranju tharunna pole.

    • @bini_bharathan
      @bini_bharathan  5 лет назад

      ശരിക്കും ചേച്ചി തന്നെ ട്ടാ.. 😘😘

  • @rabiyak6980
    @rabiyak6980 2 года назад +2

    ചേച്ചി വളരെ ഉപകാരം ഉള്ള വീഡിയോ

  • @sujathapraveen8847
    @sujathapraveen8847 5 лет назад +2

    Valare motivating Aaya video aanutto...cheriya reethiyilulla ende planning maati innu thanne Bini chechide planning try cheyyununde

  • @dhiyaaa77
    @dhiyaaa77 5 лет назад +1

    Njanum ente edathimarum orumichirunnanu videos kanunne.biniyecheede nadan samsaram, innocence, jokes,malutty,lachu mon,barathettan ellam njangal othiri ishttapedunnutto...

    • @bini_bharathan
      @bini_bharathan  5 лет назад

      എല്ലാരേം ഒരുപാട് ഇഷ്ടമാണെന്ന് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം... love u too 😘😘😘

  • @aleyammaks3921
    @aleyammaks3921 Год назад +2

    Good message 😊

  • @sheelasancy9735
    @sheelasancy9735 5 лет назад +3

    Video very well explained and practical ...Will implement and let u know....

  • @dhiyaaa77
    @dhiyaaa77 5 лет назад +2

    Enthu rasamanu checheede samsaram.checheede big fans Anu njangal.we are from kechery.checheede thamashakal ineem venamtto.all videos are superb.waiting for your day in life with cute comedies..love you biniyecheeee 😘

    • @bini_bharathan
      @bini_bharathan  5 лет назад

      Ho... ഒരുപാട് ഒരുപാട് സന്തോഷം ട്ടാ... എല്ലാരോടും എന്റെ സ്നേഹാന്വേഷണം അറിയിക്കുക 💙💜💓

  • @ammuammu3818
    @ammuammu3818 5 лет назад +5

    superb handwriting ❤️❤️

    • @bini_bharathan
      @bini_bharathan  5 лет назад +1

      കൊറേ എഴുതി എഴുതി തെളിഞ്ഞതാ

  • @nikhilarajesh8062
    @nikhilarajesh8062 5 лет назад +2

    നല്ല വീഡിയോ.... ചേച്ചിക്ക് ഒരായിരം സ്നേഹം 😍

    • @bini_bharathan
      @bini_bharathan  5 лет назад

      തിരിച്ചും ഒരുപാട് സ്നേഹം

  • @najeelaashar
    @najeelaashar Год назад +2

    Good message

  • @indirawarrier5268
    @indirawarrier5268 5 лет назад +1

    Enthu nalla calculation. Very useful budget

  • @MarysTreat
    @MarysTreat 5 лет назад +1

    Enthayalum try cheyyum chechiii😍😍 pillerkk toys vangunna karyam enthayalum try cheyyam🤗🙌

  • @jinshyjithin2132
    @jinshyjithin2132 5 лет назад +1

    Nalla vedio anu chechii.. enikarum munne ithonnum paranju thannitilla..ottaku life thudangiyapo thottu njanepozhum (especially month end) alojikum ithengane manage cheyum, engane chilavu churukam ennoke.. but eniku ingane plan cheyanonnum ariyillarnu.. helpfull vedio.. thanks a lot..

    • @bini_bharathan
      @bini_bharathan  5 лет назад +1

      Oh... good 👍👍
      Iniyippo oru idea kittiyallo... ok dear... all the best

  • @merynjewel9258
    @merynjewel9258 2 года назад +3

    Wow! Adipoli. Intelligent aaya oru lady aanu ningal. ❤️

  • @krishnapriyarnair1821
    @krishnapriyarnair1821 5 лет назад +2

    Nalla budget video 🥰🥰🤩🤩 ishtayi

  • @sumanandan4579
    @sumanandan4579 5 лет назад +4

    Video ഇഷ്ടായി... ശ്രമിച്ചു നോക്കട്ടെ ബിനിടെ monthly planning പോലെ.... ഇന്ന് first comment എന്റെ ആണല്ലോ... 👍

    • @bini_bharathan
      @bini_bharathan  5 лет назад

      സുമടെ പ്രോത്സാഹനം എനിക്ക് ഒരുപാട് സന്തോഷമാണ്... ഒരുപാട് തിരക്കുകൾക്കിടയിൽ എനിക്ക് വേണ്ടി അല്പം സമയം കണ്ടെത്തുന്നതിൽ 😘😘

  • @shameenamuhammadali1546
    @shameenamuhammadali1546 3 года назад +2

    Njan Kanan vaikipoyi
    Good video👍👍👍

  • @NainikaFashion
    @NainikaFashion 5 лет назад +5

    Raavile thanne adipoli video vannallo.... good planning..dear🤗😍

    • @bini_bharathan
      @bini_bharathan  5 лет назад +1

      ഒരുപാട് സന്തോഷം seena... 💙💜💛

  • @suphianaushadnaushad613
    @suphianaushadnaushad613 5 лет назад +2

    എനിക്കിഷ്ടമായി ചേച്ചി thanks ഞാൻ കാത്തിരുന്ന vedeo

    • @bini_bharathan
      @bini_bharathan  5 лет назад

      ആണോ... സന്തോഷം suphia🙏🙏

  • @kunjuzdesigningworld4198
    @kunjuzdesigningworld4198 5 лет назад +2

    Very useful vedio.... 😊

  • @shylaazeez4233
    @shylaazeez4233 4 года назад +2

    Veedu panuyn etra ayi.. Engne save cheythu. Okke oru video cheyyoo chechie.. Njnglkum oru swapnam anu

  • @namithao
    @namithao 5 лет назад +2

    Very nice video. Systematic planning!

  • @NikhilaCheruvalath
    @NikhilaCheruvalath 5 лет назад +2

    Njanum engine cheyyarundayirunnu..pinne athu vittu poyi..annalum husband aniku alla maasavum oru thuka thararundu...athu anthu cheythunnu ചോദിക്കാറില്ല.. ആ paisa allam cherthu vechu kaxhinja divasam njan husband nu 80000 roopa koduthu..athu husband housing loan il kondu adachu...😊eni chechi epo paranja reethiyil chilavu kurakan koodi sremikam

    • @bini_bharathan
      @bini_bharathan  5 лет назад

      വളരെ വളരെ നല്ല കാര്യം... മിടുക്കിക്കുട്ടി 😘😘💙💙💓💓

    • @NikhilaCheruvalath
      @NikhilaCheruvalath 5 лет назад +1

      Thank u😘

  • @shajahanparakkadu415
    @shajahanparakkadu415 5 лет назад +1

    Nalla video chechiiii
    Njn chilavaakunna cash ezhuthi vakkarund. Pakshe last week akumpozhekkum kayyil Onnum ellatha avasthayaaa. Enikku joliyonnum ellaaa. Husbandinte salariyil ninnanu chilavu nadakkunnathu. Ini ithupole aadhyame kanakku kooti cash maattivachu nokkatee. Thanku chechiiii

    • @bini_bharathan
      @bini_bharathan  5 лет назад

      ഇങ്ങനെ ചെയ്തു നോക്കൂ... ശരിക്കും working ആണ്

  • @gomz8450
    @gomz8450 5 лет назад +1

    Chechi, valare nalla video. Othiri helping aaanu.

  • @sibibabu2008
    @sibibabu2008 5 лет назад +1

    Planning ഉണ്ട് എല്ലാ മാസവും വരവും ചിലവും ഒക്കെ എഴുതിവക്കും എങ്കിലും ഈ budget Planning എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. തീർച്ചയായും ഈ രീതി ഞാൻ follow ചെയ്യും ഉറപ്പ്.

    • @bini_bharathan
      @bini_bharathan  5 лет назад

      Sibi... dear... എന്തായാലും ചെയ്യൂ.. അടിപൊളി ആണ്

  • @fathimacm6777
    @fathimacm6777 5 лет назад +1

    Njan biniyudae writing sradhichu...nerathae yum note cheythittund. ..very good handwriting. ..padippist ntae handwriting. ..Maths allae. ...ettavum pediyulla Subject anu maths

    • @bini_bharathan
      @bini_bharathan  5 лет назад

      എന്റെ ചേച്ചി.... ഞാൻ അങ്ങനെ വലിയ പഠിപ്പിസ്റ്റ് ഒന്നുമല്ല. പിന്നെ maths എടുത്തു പഠിച്ചപ്പോൾ maths നോട്‌ ഭയങ്കരമായ ഒരു ഇഷ്ടം തോന്നി. അങ്ങനെ ആ മൂന്ന് വർഷം ഉഷാറായി പഠിച്ചു. പിന്നെ കുറെ നാൾ psc ടെസ്റ്റ്‌ നും.. അങ്ങനെ കൊറേ എഴുത്തു ശീലമായി. പിന്നെ ഇപ്പഴും ഡെയിലി എന്തെങ്കിലും എഴുതും അങ്ങനെ അക്ഷരം തെളിഞ്ഞതാവും.. thanks.. ട്ടാ

  • @sheejama1154
    @sheejama1154 4 года назад +1

    Very enthusiastic video

  • @vineesh5354
    @vineesh5354 6 месяцев назад +1

    ചേച്ചി വളരെ നല്ല വീഡിയോ 👍👍

    • @bini_bharathan
      @bini_bharathan  6 месяцев назад

      വളരെ സന്തോഷം 🥰

  • @reshmamurali8993
    @reshmamurali8993 5 лет назад +1

    ബിനി നല്ല വീഡീയോ.ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ

  • @sreenachandrasekharan7036
    @sreenachandrasekharan7036 5 лет назад +2

    Helpful video... right time...thanks chechiiiii

  • @lathadas492
    @lathadas492 5 лет назад +1

    Very very usefull video.edakku hotel food vende.enthu rasamanu paisa vechirikkunna kaanan.

    • @bini_bharathan
      @bini_bharathan  5 лет назад

      അത് ഞാൻ എഴുതിട്ടുണ്ടല്ലോ... thanks dear

  • @AnjaliRenjith
    @AnjaliRenjith 4 года назад +1

    Adipoli varshamayirunnu 2020 😁😂
    Chechy useful video.. Njanum thudangatte

  • @sreekala3844
    @sreekala3844 5 лет назад +4

    Chechi, chechide budget pole othungunnathalla enteth ennalum njan parisramikkum ithupole. Thankyou chechi

    • @bini_bharathan
      @bini_bharathan  5 лет назад +1

      ഓരോരുത്തർക്കും ഓരോ തരത്തിൽ അല്ലെ... സ്വന്തം രീതിയിൽ ഒന്ന് try ചെയ്യൂ

  • @sreenivasan7322
    @sreenivasan7322 3 года назад +1

    Ok mole but planing tension undakkum. Extra expense illathavarkku planing venda.

  • @harithavdvd2009
    @harithavdvd2009 3 года назад +1

    2021 -2022 budget video edo. Salary 20,000 salary budget paranju tharo

  • @himakm9061
    @himakm9061 4 года назад +3

    Very useful chechi... thank you 😍😍

  • @mythoughts585
    @mythoughts585 5 лет назад +1

    Wait cheytha vedio.....thank u checheeee

  • @treesamarytreesamary8430
    @treesamarytreesamary8430 4 года назад +1

    Hii chechy..I'm ur new subscriber... This is very useful video..

  • @happyworld3225
    @happyworld3225 5 лет назад +1

    Dear... Valare nalla video aayirunnu..

  • @paperandglue6140
    @paperandglue6140 5 лет назад +2

    *Economics class ഓര്‍മ വന്നു😊.*

  • @ajithaanil3795
    @ajithaanil3795 5 лет назад

    Super Video നന്നേ ഇഷ്ടപ്പെട്ടു.
    ഞാനും ഇത് follow ചെയ്യും.

  • @manjusreecooking8015
    @manjusreecooking8015 5 лет назад +2

    Adipoli ...useful video thank you 😍😍😍

  • @hithashiju1831
    @hithashiju1831 5 лет назад +1

    Nalla video...
    Nalla msg....

  • @anushahareesh7216
    @anushahareesh7216 5 лет назад +1

    Chechi super video orupadu useful information about budget and money saving try cheythutto next month muthal ...Chechi good handwriting...molude study routine videos edamo .. good hand writing reading motivation. Study tips Ellam include cheythu...

  • @divyadeepu5727
    @divyadeepu5727 5 лет назад +1

    Super video chechi...othiri useful aanu

  • @kvijeshvijayankvijeshvijay1000
    @kvijeshvijayankvijeshvijay1000 4 года назад +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല ബഡ്ജറ്റ് വീഡിയോ

  • @rajanisworld
    @rajanisworld 5 лет назад +1

    Nalla useful video Binee....

  • @veenakpveenakp7486
    @veenakpveenakp7486 5 лет назад +1

    Ituvare ingane cheythittilla super informative video theerchayayum cheythunokkum feedback parayatto

    • @bini_bharathan
      @bini_bharathan  5 лет назад

      തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കൂ... സൂപ്പർ money saving

  • @deepaspassion
    @deepaspassion 5 лет назад +1

    Samgathi okke sariyanu..but. gas nokke 350..orumasam.athengane

    • @bini_bharathan
      @bini_bharathan  5 лет назад

      ഒരു സിലിണ്ടർ 2 മാസം, പിന്നെ ഒരാഴ്ച കൂടി ഓടും. ഞാൻ കൂടുതൽ വിറകടുപ്പും use ചെയ്യും

  • @sujithpillai666
    @sujithpillai666 4 года назад +2

    Ithu kandappol sarikkum ente wife ne onnu thozhi kodukkan thonni. Thank you very much for your effort.

    • @bini_bharathan
      @bini_bharathan  4 года назад +1

      ശോ... അങ്ങനെ ഒന്നും പറയല്ലേ

  • @ShaheedaShah-pv2kz
    @ShaheedaShah-pv2kz 2 месяца назад +1

    Athend bookilannunpaisa eduthu vechad

    • @bini_bharathan
      @bini_bharathan  2 месяца назад

      അത് ചെറിയ ഫോട്ടോ ആൽബം ആണ്. സ്റ്റുഡിയോ യിൽ നിന്ന് കിട്ടും. 30/-, 40/- ഒക്കെ റേറ്റ് ന് കിട്ടും

  • @sujareji746
    @sujareji746 5 лет назад +2

    Very good Bini

  • @AverageGuyWhoWatchesYoutube
    @AverageGuyWhoWatchesYoutube 2 года назад +2

    super....video...

  • @babithakiran1544
    @babithakiran1544 2 года назад +1

    Very helpful video sister 💘

  • @preethidileep668
    @preethidileep668 5 лет назад +4

    എനിക്ക് ഇഷ്ട്ടപെട്ടു 💖👍👍

  • @shintalalkuzhikkatt1408
    @shintalalkuzhikkatt1408 5 лет назад +1

    നല്ല ഒരു വീഡിയോ എന്റെ ബന്ധുക്കൾ ക്കൊക്കെ ഞാൻ ഷെയർ ചെയ്തു ട്ടൊ ഒരുപാടിഷ്ടം ആയി

  • @reshmasreekumar1449
    @reshmasreekumar1449 Год назад +1

    Thanku so much 🔥🙏

  • @nidhajinoop6128
    @nidhajinoop6128 5 лет назад +3

    Binichechi.....nothing to say.....ur amazing........love u so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subip7409
    @subip7409 5 лет назад +1

    ആദ്യം ലൈക്ക് പിന്നെ വീഡിയോ കാണുന്നത്

  • @sreelekhababu1071
    @sreelekhababu1071 5 лет назад +3

    Super BIni

  • @VinodKumar-hv2by
    @VinodKumar-hv2by 5 лет назад +2

    Envelope idea supper

    • @bini_bharathan
      @bini_bharathan  5 лет назад

      അത് ചെറിയ ഫോട്ടോ ആൽബം ആണ്.. Rs. 30/-

    • @VinodKumar-hv2by
      @VinodKumar-hv2by 5 лет назад +1

      Really wow njan alochikkuvarnnu ith enganaya kittiyathennu thank you so much for sharing this with us

    • @bini_bharathan
      @bini_bharathan  5 лет назад

      വിഡിയോയിൽ പറയാൻ വിട്ടുപോയി... സോറി

    • @VinodKumar-hv2by
      @VinodKumar-hv2by 5 лет назад

      @@bini_bharathan okay thanks for sharing this

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 5 лет назад +2

    👏👏😍👍👌എന്റ്റെ മമ്മി ഉം ഇങ്ങനെയാണ് ചെയ്യുന്നത്

  • @bakeboatfamily1274
    @bakeboatfamily1274 5 лет назад +1

    ചേച്ചി..ഞാനും എങ്ങനെ ചെയ്യ്യാറുണ്ട്. ഇത് കൊള്ളാട്ടോ. ഞാൻ ഈ വീഡിയോ എന്റെ കൂട്ടുകാർക്കും share ചെയ്യ്യും. 🥰🥰

  • @pathusdance2267
    @pathusdance2267 2 года назад +1

    Thqnkyou🙏

  • @sunilkm45
    @sunilkm45 5 лет назад +1

    Thanks chechi.. kaatirunna video

  • @meradil7396
    @meradil7396 5 лет назад +2

    Thank u for the informative and motivational vedio chechi

  • @AnilKumar-zl3sg
    @AnilKumar-zl3sg 6 месяцев назад +1

    Good ❤

  • @shibiliunnikrishnan6546
    @shibiliunnikrishnan6546 5 лет назад +2

    Thank you chechi for such an informative video