അവരുടെ മനസിലുള്ളത് !! | What's on your person's mind?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 401

  • @meowmeow412
    @meowmeow412 Год назад +85

    Thankyou mam ente person eppol contact cheythu miracle pole

  • @prabeeshcm4050
    @prabeeshcm4050 Год назад +32

    Mam, ഞങ്ങളെപ്പോലെ വിഷമം അനുഭവിക്കുന്ന ആളുകളുടെ മനസ്സിലേക്ക് ഇത്രയും പോസിറ്റീവ് എനർജി കുത്തിനിറക്കുന്ന നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും ദൈവത്തിന്റെ പ്രതി രൂപം ആണ്. ഞങ്ങളെ പോലെ തന്നെ നിങ്ങൾക്കുംനല്ലതു മാത്രം വരട്ടെ🙏🙏🙏🙏🙏🌹🌹i🌹❤️❤️

  • @LillyRose-h3y
    @LillyRose-h3y Год назад +13

    മാഡം പറഞ്ഞതു് 100% സത്യമാണ് ക്ഷമയോടെ സമയം കൊടുത്തു കൊണ്ട് ഞാൻ കാത്തിരിക്കയാണ് എന്റെ Person വരുമെന്നു ഞാൻ പൂർണ്ണമായി യൂണിവേഴ്സിൽ വിശ്വസിക്കുന്നു നന്ദി❤❤❤

  • @alanyt7685
    @alanyt7685 Год назад +11

    Mam പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100% correct ആണ്.... ഇന്ന്‌ രാവിലെ തൊട്ടാണ് ഞാൻ എന്റെ പേർസണന്റെ കാര്യത്തിൽ ഒരു ഉറച്ച തീരുമാനം എടുത്തത്... അതായത് എന്റെ പേർസണൽ എന്നെ നോ കോൺടാക്ട്ടിൽ ആക്കിയത് സെപ്റ്റംബർ 4 nu ആയിരുന്നു...5 തിയതി തൊട്ട് ഞാൻ ആദ്യമായി tarrot reading കാണുവാൻ തുടങ്ങി.... ഇന്ന്‌ മുതൽ ഞാൻ സ്ട്രോങ്ങ്‌ ലേഡി ആയി മാറി... ഇപ്പോൾ എന്റെ മൈൻഡ് പേഴ്സൺ വന്നാലും ഒന്നും ഇല്ല.. വനില്ലെങ്കിലും ഒന്നും ഇല്ല എന്നായി

    • @sheebakv4314
      @sheebakv4314 Год назад

      ഞാൻ പറഞ്ഞില്ലേ വായിക്കുമ്പോൾ എന്നെ കളിയാക്കും പോലെ തോന്നി അപ്പോൾ ഞാൻ കരുതി ആരോ കളിയാക്കുന്നതാണെന്ന് തോന്നി അതുകൊണ്ടാണ് മായ സംഭവിച്ചതാണ് സോറി സോറി ഞാൻ എവിടെയും പോകില്ല സത്യം

  • @rethik8230
    @rethik8230 Год назад +4

    വളരെ ദുഖകരമായ അവസ്ഥയിലൂടെ കടന്ന് പോകുന്നു.... ഒരാളെ ജീവിതത്തിൽ തരിച്ചു കൊണ്ട് വരാൻ 14 വർഷം ആയി ഭ്രാന്തമായ സ്വഭാവം ആളിൽ നിന്ന് നേരിടുന്നു... അത് കാരണം ഞാൻ വളരെ ഡിപ്രെഷൻ അനുഭവിക്കുന്നു.... ചില ഇഷ്ടങ്ങൾ അത് ഉപേക്ഷിക്കാൻ ആവില്ല.. ആ വേദന ആണ് ഇപ്പൊ ജീവിതത്തിന്റെ ലോകം... അതുകൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഭയങ്കര അതിശയം... ഇങ്ങനെ മുറിപ്പെട്ടു ജീവിക്കുന്നവർക്ക് ഒരു ആശ്വാസം ആണ് ഈ വീഡിയോ.... മാനുഷിക പരിഗണന ഉള്ള വീഡിയോ... നിങ്ങൾക്കും... ഞങ്ങൾ ക്കും ഒരുപോലെ നല്ലത് വരട്ടെ... എന്നും അര മണിക്കൂർ പ്രാർഥനക്ക് വേണ്ടി മാറ്റി വയ്ക്കുന്നു.... അതായിരിക്കാം ഒരു ശക്തി ഉള്ളത് പോലെ മാഡത്തിന് തോന്നുന്നത് എന്ന് പറഞ്ഞത്... സന്തോഷം ദൈവം കൂടെ ഉണ്ടല്ലോ... പണ്ട് ഒക്കെ ജോതിസിയെ കാണാൻ പോകും... ഇപ്പൊ ഈ യൂട്ടൂബ് ചാനൽ മതിയല്ലോ.... ആർക്കും ആരുടെയും പ്രശ്നം കേൾക്കാൻ സമയം ഇല്ലാതെ എന്തോ നേടാൻ ഓടി നടക്കുകയല്ലേ... എന്റെ ആള് ഉൾപ്പെടെ എല്ലാരും.... സ്വയം തിരിച്ചറിവ് ഇല്ലാത്ത വിഡ്ഢികൾ... എന്തെങ്കിലും പുതിയ മാറ്റങ്ങൾ വരും എന്ന് ആണ് എല്ലാ ചാനലും പറയുന്നത്... ജോലിയോ, പണമോ, അങ്ങനെ ഏതെങ്കിലും... പക്ഷെ മാഡം പറയുന്നത് ആള് തരിച്ചു വരും എന്ന് തന്നെ ആണ്..... അങ്ങനെ കൃത്യമായി ആ വിഷയം തന്നെ ആണ് അറിയേണ്ടത്.... വളരെ നന്ദി.. M❤🙏 സന്തോഷം.... അങ്ങനെ അത്ഭുതം സംഭവിക്കട്ടെ..... 🥰 കുടുംബദൈവത്തിന്റെ തൃപ്തി കുറവ് അത് ഉണ്ടാവും.. 😢... അത് ഒഴിവാക്കാൻ ഭീകരമായ ചിലവ് ഉണ്ട്... ആരും ഒത്തു കൂടി മാറ്റാൻ തയ്യാർ ആവുന്നില്ല😧... ഞാൻ അവരെ പ്രാർത്ഥിക്കുന്നു.... പക്ഷേ എന്റെ ജീവിതത്തിൽ പ്രധാന സംഭവങ്ങൾക് ഒക്കെ ഒരുപാട് അടി ഏറ്റു.... ഇനി അവയെ തിരിച്ചു കൊണ്ട് വരാൻ എന്താണ് ലളിത മാർഗം.... പേർസണൽ റീഡിങ് തുടങ്ങുമ്പോൾ നോക്കണേ 🙏

    • @Rahul...........1994
      @Rahul...........1994 Год назад

      Sathym paranja Njan ethra kalam vijarichth enikumathrm entha egane alkil ethinumathrm pabam entha cheythitulen ok ayirunu but eduna videvos thudakm muthale kanuna vekthiyan njan anethottan enik manasilayth njan anubavikuna vethana ethra mathrm undo athe pole anubavikuna orupade manushyar namuk chuttum undanula sathym njan thiricharinjth. Ennathe kalathe sathya sandamai snehikuna kurach pere namuk chuttumund ellarudeum sangadagal maranamen പ്രാര്‍ത്ഥിക്കാം.

  • @UshakumariC-ni4yu
    @UshakumariC-ni4yu Год назад +3

    താങ്ക്യൂ മാഡം ഇന്നത്തെ ഈ റീഡിങ് പ്രധാനമായി ഞാൻ എനിക്ക് തോന്നുന്നു എന്റേത് മാത്രമാണെന്ന് അതുപോലെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എങ്ങനെയെങ്കിലും ഞങ്ങൾക്ക് ഒന്നിച്ച് എന്റെ കുടുംബത്തിനുവേണ്ടി എന്റെ കുടുംബവും മക്കളും എല്ലാവരോടും ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നു പേഴ്സണൽ റീഡിങ് വരുമ്പോൾ പറയണം പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബത്തിനോട് വേണ്ടി പ്രാർത്ഥിക്കണം വരട്ടെ ഇത്ര റീഡിങ് എടുത്ത മാഡത്തിന് നല്ലത് വരട്ടെ

  • @safoolapurayil-gh6cw
    @safoolapurayil-gh6cw Год назад +32

    അതെ ആൾ വരണം എന്റെ അടുത്ത് ഒരു കാൾ എങ്കിലും വിളിച്ച മതി എനിക്ക് ഇങ്ങനെ റീഡിങ് കേൾക്കുമ്പോൾ ആശ്വാസം ഞാൻ റീഡിങ് വരാൻ കാത്തിരികലാണ് ആകെ സങ്കടം ആണ് അതൊക്കെ മാറും എന്നാ വിശ്വാസം ഉണ്ട് എനിക്ക് ആളെ എന്റെ ജീവൻ ആണ്

    • @sheebakv4314
      @sheebakv4314 Год назад

      വായിക്കുമ്പോൾ ഒന്ന് പിന്നീട് വായിക്കുമ്പോൾ വേറെയൊന്ന് ഇതെന്തൊരു മായ അകറ്റാനുള്ള തന്ത്രങ്ങളാണ് എല്ലാം മഹാദേവൻ അറിഞ്ഞോട്ടെ ഒന്നിക്കണ്ടവർ ഒന്നിക്കെന്നെ ചെയ്യും

    • @classmate3515
      @classmate3515 Год назад

      Than kiyou❤❤❤❤

    • @lekshmimohan9190
      @lekshmimohan9190 Год назад

      Ss enikum angane aane..waiting for a call or msg ❤

    • @lakshmisuresh6364
      @lakshmisuresh6364 Год назад

      Thnk uuu... എനിക്ക് പറയാനുള്ളതൊക്കെ നിങ്ങൾ പറഞ്ഞു.. 🙏🏻🙏🏻😭😭

    • @anusreevelayudhan1367
      @anusreevelayudhan1367 Год назад

      Same😢

  • @jayasreej4164
    @jayasreej4164 Год назад +4

    അതെ ഞാൻ എന്റെ ആൾ മുന്നിൽ ഒരുപാട് തണുക്കൊടുത്തു ഇനി എന്റെ അടുത്തുവരട്ടെ
    Mam സംസാരം എനിക്ക് positive എന്നർജി കിട്ടി
    Thank uuu mam❤

  • @sujithsuji1413
    @sujithsuji1413 Год назад +3

    ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു...എന്റെ ആള് എന്നെ മനസിലാക്കി എന്നിലേക്ക്‌ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു..എന്നെ മനസിലാക്കാൻ എന്റെ സ്നേഖം മനസിലാക്കാൻ.. ആൾക്ക് സമയം കൊടുത്ത് കൊണ്ട് ഞാൻ കാത്തിരിക്കുന്നു. ഞങളുടെ തെറ്റിദ്ധാരണകൾ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞു കൊടുത്തിരിക്കുന്ന നെഗറ്റീവ്സ് എല്ലാം മനസിലാക്കി എന്റെ ആള് എത്രയും വേഗം എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരും.. ഞാൻ പൂർണമായും യൂണിവേഴ്സിലും ദൈവത്തിൽ വിശ്വസിക്കുന്നു...❤❤❤💞

    • @raginikt9187
      @raginikt9187 4 месяца назад +1

      വരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് താങ്ക്സ് ഗോഡ്

  • @SR-fd1oh
    @SR-fd1oh Год назад +2

    ഞാൻ ഒരുപാട് റീഡിംഗ് കാണാറുണ്ട്. പക്ഷേ ഈ ചാനൽ മാത്രമാണ് ഇതുവരെ subscribe ചെയ്തിട്ടുള്ളത്. കാരണം നേരിട്ട് കേൾക്കുന്ന ഒരു ഫീൽ ആണ് അനുഭവപ്പെടുന്നത്. 80% വും എനിക്കു correct ആവുന്നു. തകർന്ന് തരിപ്പണ മായ 7 വർഷം. ഇന്നും തളരാതെ കാത്തിരിക്കുന്നു ഒരു future ന് വേണ്ടി.

  • @seenahithesh3801
    @seenahithesh3801 Год назад +9

    Toxic relationship ആണെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത് അല്ലെ Ma'am, ഞാൻ കുറെ അധികം വിഷമങ്ങളിൽ കൂടി കടന്നു പോയിട്ടുള്ള ആളാണ്, മനസിനെ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആണെങ്കിൽ അതൊഴിവാക്കും ഒറ്റയ്ക്കാണെങ്കിലും സന്തോഷം ആയിരിക്കും, ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്നു, എല്ലാവർക്കും നല്ല ദിവസം നേരുന്നു, Thank you so much Ma'am❤❤❤❤❤

  • @SujaS-ku7ft
    @SujaS-ku7ft 11 месяцев назад +2

    ഞാൻ ഒരു പാട് സ്നേഹിക്കുന്ന ശ്രീരാഗിനെ എനിക് വേണം മാം യുണി വേഴ്സ് പെട്ടെന്ന് എനിക്ക് റീ യുണിയൻഉണ്ടാവണെ❤

  • @SreeKumar-nt3dq
    @SreeKumar-nt3dq Год назад +4

    ആവേശകരമായ വീഡിയോ പറയുന്നത് നടന്നാലും ഇല്ലെങ്കിലും സൂപ്പർ റീഡിംഗ്❤❤❤❤❤❤❤❤❤🕉️🕉️🕉️🕉️🕉️🙏

  • @Ammini-xn4fg
    @Ammini-xn4fg Год назад +2

    എല്ലാം ഓക്കേ ആവട്ടെ ഒരു പാട് താങ്ക്സ് 🙏🙏🙏thank you യൂണിവേഴ്സ് 🙏🙏🙏

  • @dileepbalakrishnan7094
    @dileepbalakrishnan7094 Год назад +1

    First of all , താങ്കൾക്ക് വലിയ ഉപകാരം.
    തനിക്ക് മാത്രം അല്ല മറ്റ് ഉള്ളവർക്ക് എല്ലാം നല്ലത് വരണം എന്നു പ്രാർത്ഥിക്കും എന്നു പറഞ്ഞു,
    You are a good human being.
    ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ

  • @jesnavjesnav2409
    @jesnavjesnav2409 Год назад +1

    Ma'am ,enik personal reading aavashyamaanu,ethrayum pettanu ath kittum enn pratheekshikunnu..18 years aayi marichathinu thulyamaayi jeevikukayaanu..enik ini munnottu kazhiyilla enn manas paranjuthudangi..pratheeksha nashtapettu..aa samayathaanu ee readings enik kaanapettathu..ippo jnan veemdum pratheekshikunnu..vishvasikunnu..jnan aagrahicha reethiyil ente husband nte swabhavam maari enik santhoshathode family life kittum enn.thank u ma'am, thanks universe,al hamdulillah..🤲🤲

  • @rajithaanimon8347
    @rajithaanimon8347 8 месяцев назад

    💯%സത്യമാണ് mam 🙏മനസിന്‌ സമാധാനം തരുന്ന റീഡിങ് നല്ല പ്രചോദനം... എന്റെ പേഴ്സൻ തിരിച്ചുവരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏❤wait ചെയ്യുകയാണ് 🥰Thank you Universe 🙏❤Thank you Divine 🙏❤Thank you Angels 🙏❤Mam ന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🥰

  • @ambilijagan1963
    @ambilijagan1963 5 месяцев назад +1

    ആയാൽ എന്റെ ജീവിതത്തിൽ തിരിച്ചു വരണ്ട.... പക്ഷേ ആയാൽ മനസിലാക്കണം എന്റെ സ്നേഹം ആത്മാർത്ഥ ഉള്ളത് ആയിരുന്നു എന്ന്.....

  • @rasiya7084
    @rasiya7084 Год назад +1

    മേം പ്രാർത്ഥന ശരിക്കും സത്യം ആണ് ഞാൻ എന്റെ ചങ്കിനെ പോയി കണ്ടു മേം എന്റെ അടുത്തഉ വന്നു ഹാപ്പി ആയി സംസാരിച്ചു മേം parangha പോലെ നെഗറ്റീവ് സംസാരിച്ചില്ല ഫാദർ ഹോസ്പിറ്റലിൽ ആണ് അവിടെ ആയിരുന്നു പോയത് ഹോസ്‌പിൽനും വന്നിട്ട് വരും പറഞ്ഞു മേം nthe റീഡിങ് 100%വിശ്വസിക്കുന്നു ❤️👍 താങ്ക്യു മേം വരാൻ മേം പ്രാർത്ഥിക്കണം 🙏 thakyu യൂണിവേഴ്‌സ് 🙏 എന്റെ കൂടെ ഉണ്ടാവണം 🙏

  • @aswathysathyan2505
    @aswathysathyan2505 Год назад +6

    I strongly claim all the positive energies of this reading
    I strongly claim reunion and togetherness with my person
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    Thank you Universe 🙏
    Thank you Angels 🙏
    Thank you Divine 🙏

  • @aswathiachu4965
    @aswathiachu4965 5 месяцев назад

    താങ്ക്യൂ..യൂണിവേഴ്സ്.
    താങ്ക്യൂ..enjel. .
    താങ്ക്യൂ..ഡിവൈൻ. .താങ്ക്യൂ..മാം..🙏🙏🙏...❤❤❤❤❤❤

  • @aswathysasikumar_
    @aswathysasikumar_ Год назад +3

    I strongly claim reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

  • @manjunath5128
    @manjunath5128 Год назад +2

    മേഡം തേങ്ക് സ്
    ഞാൻ ഒരു റിലേഷനിൽ ആയിരുന്നു ,,, അത് പെട്ടന്ന് ഒരു കാരണവും ഇല്ലാതെ stop ആയതിൻ്റെ പേരിൽ ഞാൻ വളരെ വിഷമത്തിലായിരുന്നു ,,,Sui Side പോലും ചിന്തിച്ചിരുന്നു ,,, മേഡത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ ജീവിക്കണമെന്ന് തോന്നി ,, എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു ,,,,,,❤ തേങ്ക് സ് മേഡം

  • @sujatharajappan6911
    @sujatharajappan6911 4 месяца назад

    താങ്ക്യൂയൂണിവേഴ്സ് Thankyou madamparajathusariyanuomnmasivaya❤❤❤❤❤❤

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 месяцев назад

    എല്ലാം മറക്കാൻ ശ്രമിച്ചാലും ഒന്നിലും എനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല മാം ഒരുപാട് സങ്കടം ഉണ്ട് ആരോടും പറയാനും പറ്റില്ല മാം പറയുന്ന കേൾക്കുമ്പോ സന്തോഷം ഉണ്ട് ഞാൻ വിശ്വസിച്ചു കാത്തിരിക്കുന്നു താങ്ക്യൂ മാം🙏 ❤️❤️

  • @DollyJoshy
    @DollyJoshy 2 месяца назад

    Thanku univers 🙏🙏
    മാമിന്റെ ആ ചിരിയും ഓക്കേ പറയുന്നതും കേട്ടാ മതിയല്ലോ എല്ലാം ശുഭം അല്ലേ പേഴ്സിന്റെ ചുണ്ടിൽ ചിരി വന്നു തുടങ്ങി എന്റെ ഈശോയെ 🙏🙏🙏

  • @jayasreepanoor5268
    @jayasreepanoor5268 5 месяцев назад

    Ente ponnu chechi പര്നഹതത്രയും ente ലൈഫിൽ ശരിയാണ് 👍

  • @sindhus8804
    @sindhus8804 Год назад +3

    I strongly claim reunion and togetherness with my person ❤️❤️❤️
    Thank you universe 🙏
    Thank you divine 🙏
    Thank you angel 🙏
    Thank you mam 🙏

  • @josephnsebastian5468
    @josephnsebastian5468 Год назад +2

    Powerful Reading❤
    Thank You allmighty God 🙏♥️
    I am on spiritual way towards my true Love 💕

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Год назад +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @emmagreen1929
    @emmagreen1929 5 месяцев назад

    തിരിച്ചു വരും..... Thank universe ❤

  • @jyothilekshmi-dc1ff
    @jyothilekshmi-dc1ff 5 месяцев назад

    Thanku 🙏mam ❤. ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ പ്രശ്നങ്ങൾ ആണെന്നെ thonnippokunnuu🙏🙏

  • @minimini-wp4zs
    @minimini-wp4zs Год назад +1

    I claim this reading ❤❤❤
    I claim reunion my person❤❤
    I claim marriage my person❤❤
    Thankyou universe 🙏🙏🙏
    Thankyou mam❣️❣️❣️

  • @smithamolrs5596
    @smithamolrs5596 Год назад +2

    Jan yella vedios kanarund mam wonderful thanku mam thanku universe

  • @girijasudhakaran1109
    @girijasudhakaran1109 5 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏 താങ്ക്യൂ മേഡം ❤️❤️❤️

  • @AmeyaaNair
    @AmeyaaNair Год назад +2

    Seriously mam nigal valare valare blessed ayitulla all anu nigalde reading wait cheyarund coz correct anu reading nigale kananom nu thonnitund enikum
    Nigalde reding and e voice msg njgalilekulla e msg aswsam anu njgalk nigale deivam anugrahikate nigalil devmsham undakate
    Thank you universe ❤

  • @BabupaBabu
    @BabupaBabu 5 месяцев назад

    ചേച്ചി പറയുന്ന കാര്യം 100 ശതമാനം സത്യം ആണ് ❤❤❤❤ചേച്ചിക്കു നല്ലത് വരട്ടെ ❤

  • @vasanthat4170
    @vasanthat4170 Год назад +1

    ഞാൻ മാഡത്തിനെ നേരിട്ട് കാണാ ആഗ്രഹം പറഞ്ഞു അത് മാഡം എടുത്തു പറഞ്ഞു നന്ദി കാണാൻ ആഗ്രഹം ഉണ്ട്ട്ടോ വീട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ഫീൽ തോന്നും സംസാരിക്കുമ്പോൾ Ok. നന്ദി

  • @mumthasshaji2529
    @mumthasshaji2529 Год назад +3

    Thank you Univers ❤❤❤🙏🙏🙏🙏🙏

  • @anithatr6114
    @anithatr6114 11 месяцев назад

    നല്ലത് വരട്ടെ thanks universe❤❤

  • @kannappankannan4927
    @kannappankannan4927 Год назад +1

    + thinking and immense faith in God. It will heal all the wounds

  • @Divya.SK.Sundram
    @Divya.SK.Sundram Месяц назад

    All positive things are suddenly attracted in my life from this reading Mam ❤. God bless you Mam ❤

  • @mayamenon9947
    @mayamenon9947 11 месяцев назад

    Thank you Lord Krishna 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @anaghabs490
    @anaghabs490 3 месяца назад

    Such a genuine person you're!!! I claim all these and i attract all the positivity ❤ Thank you Universe

  • @sandeebasanthosh
    @sandeebasanthosh Год назад +3

    I claim strongly reunion with my person❤️🫂
    I 101% trust universe🙏🏻
    Thank you universe🙏🏻🙏🏻🙏🏻

  • @aswathysuresh5242
    @aswathysuresh5242 Год назад +1

    Maminte readinginte notificationu vendi wait cheyythirikkum. Maminte reading kelkkumpol enthoru positive energy aanennokittunnathu. Yes mam njan vishwasikkunnu aal thirichu varum 101%urappundu. Maminte urappu koodi aayappo bhayankara santhosham aayi. Thanku univers 🙏thanku mam 🙏

  • @AjithakAji
    @AjithakAji Год назад +1

    I claim this postive energy❤❤❤
    Thank you mam❤❤❤
    Thank you divine❤❤❤
    Thank you universe❤❤❤
    Thank you angels❤❤❤

  • @DeepaKP-j7l
    @DeepaKP-j7l 6 месяцев назад

    ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤❤❤❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +2

    Thanku maam🙏🏻 maaminte reading othiri ishttaanu 👍🙏🏻🙏🏻❣️ എന്റെ പേഴ്സൺ ഇന്നലെ വിളിച്ചിരുന്നു 🙏🏻💗❤️❤️ Thanku univers 🙏🏻🙏🏻❣️💕💕💕💗💗❤️❤️❤️💗ThankuGod 🙏🏻👍❣️💕💗💗💗❤️❤️❤️❤️❤️

  • @Muththukili-vj8yh
    @Muththukili-vj8yh Год назад +2

    Thank u Mam❤️❤️ very motivative❤️❤️ May God bless you❤️ I strongly claim this positive energy🙏 Thank u universe🙏 Thank u angels🙏 Thank u divine🙏 I trust in the God🙏

  • @chammu-j8u
    @chammu-j8u 4 месяца назад

    ഇന്നെനിക്കു ഒരു msg വന്നു... Thanku universe😍😍😍

  • @user-ig8gd8ts4t
    @user-ig8gd8ts4t Год назад +2

    mam thanks for reading.. Now am not worried about anything. Listening nandagokulam bhajana

  • @praseedapp7632
    @praseedapp7632 4 месяца назад

    Mamante reeding kandu kazhinjappo thanne chettan enne vilichu thank you universe 🙏

  • @saradaraveendran8924
    @saradaraveendran8924 7 месяцев назад

    ഞാൻ ഒരുപാട് കമന്റുകൾ ഇട്ടു മാഡം എത്രയും വിശദമായി ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ കാര്യം കണ്ടില്ല എന്ന് തോന്നുന്നു ഇതുവരെയായിട്ടും എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് പക്ഷേ അതിന് ഒരു മറുപടി എനിക്ക് കിട്ടിയില്ല ഇന്നലെ എന്റെ ഫോൺ പൊട്ടിപ്പോയി ഇപ്പോൾ പുതിയ ഫോൺ വാങ്ങി അതിലെ പേര് മാറ്റമാണ് അതുകൊണ്ട് ഇത് ആരാണെന്ന് പോലും ചിലപ്പോൾ അറിയില്ല 🙏 താങ്ക്യൂ ഞാൻ വാട്സാപ്പിൽ ഒന്ന് അയച്ചോട്ടെ എനിക്ക് എന്റെ പ്രശ്നങ്ങൾ ഇവിടെ തുറന്നു പറയാൻ പറ്റില്ല ഒരു പേഴ്സണൽ മെസ്സേജിന് പറ്റില്ല പെട്ടെന്ന് കാര്യമായിട്ട് ഒരു കാര്യം അറിയാനാണ് 🙏🙏

  • @sree33377
    @sree33377 Год назад +4

    Thank you universe ❤️ss❤️
    Claim it positive energy❤️ss❤️
    Claim it reunion❤️ss❤️
    Claim it wedding❤️ss❤️
    Claim it Good news❤️ss❤️
    Thank you angels❤️ss❤️
    Thank you so much maam❤️ss❤️

  • @swapnahoney3665
    @swapnahoney3665 Год назад +1

    I Claim strongly positive energies this reading 💯
    I Claim positive energies with my person ❤️
    I Claim Reunion with my person ❤️
    I Claim presence and togetherness with my person ❤️
    I Claim happy relationship with my person ❤️
    I Claim happy married life with my person ❤️
    THANK YOU GOD ❤️🙏
    THANK YOU UNIVERSE 🌈🧚‍♂️❤️🙏
    THANK YOU DIVINE ❤️🙏
    THANK YOU ANGELS ❤️🙏

  • @Aniru1995
    @Aniru1995 Год назад +1

    Very good reading mam im waiting for Last 2 yers your reading absolutely right ❤❤❤❤❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 11 месяцев назад

    I claim reunion with my person,. I claim positev enarji,. Thenkyou divin 🙏thenkyou universe 🙏

  • @anikgeorge2966
    @anikgeorge2966 5 месяцев назад +1

    Othere Tanks 💯 Unda MAM❤❤❤❤❤🎉🎉

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Год назад +1

    I strongly claim all the positive energies of this reading🙏i strongly claim reunion togetherness with my person🙏thank you god 🙏thank you angel 🙏thank you divine 🙏thank you universe🙏

  • @Unni-c8q
    @Unni-c8q 9 месяцев назад +1

    ഉണ്ണികൃഷ്ണൻ ഉത്രാടം അവിടനല്ലൂർ

  • @shyjunv9133
    @shyjunv9133 Год назад +2

    . എല്ലാവരെയും ദൈവം രക്ഷിക്കട്ടെ❤❤❤❤❤

  • @sivapillai1704
    @sivapillai1704 2 месяца назад

    ഹായ് ചേച്ചി ഞാൻ തീർച്ചയായും വെയിറ്റ് ചെയ്യാം .അവൾ വന്നാൽ യാതൊരു പ്രശ്നവും ഉണ്ടാക്കുകയില്ല .പഴയതൊന്നും ഓർമ്മിപ്പിക്കുകയില്ല. പൂർണ്ണ മനസ്സോടുകൂടി സ്വീകരിക്കും.

  • @yashima2190
    @yashima2190 5 месяцев назад

    I strongly claim the positive energy, Thank you universe thank you ma'am

  • @user-ee3do6yf6bg.G
    @user-ee3do6yf6bg.G Год назад +1

    Thanku 💞god avan വരും. Njan wait cheyyan okkk💞. Njan trust cheyyu god💞

  • @anujaanil9893
    @anujaanil9893 Год назад +1

    Thank you universe ❤ I claim this positive energy. I trust in almighty God ❤❤

  • @sunitha.o.d6617
    @sunitha.o.d6617 Год назад +1

    Thank you mam . Chettayi vilichu. God bless mam

  • @hemalathakt5693
    @hemalathakt5693 Год назад +1

    I claim reunion my person I claimcomback my person I claim togetherness with my person thank you universe

  • @snekha6747
    @snekha6747 Год назад +1

    Comfort l think it's means. Triptikaram😊 I accept this reading thankyou so much waiting for God's guidance Thank you Universe Thankyou Angeles. Thank you 👍🙏🙏🙏♥️♥️♥️

  • @AmeyaaNair
    @AmeyaaNair Год назад +1

    Definitely you can come with a live .we want to see ,we are a family now

  • @prakashankk1466
    @prakashankk1466 4 месяца назад

    Thank you mam❤❤❤❤❤
    Thank you mesejas
    Hundred presant ok
    Thank you god

  • @santhukumar3715
    @santhukumar3715 Год назад +1

    I claim all the positive energies of this reading🙏

  • @Divya.SK.Sundram
    @Divya.SK.Sundram Месяц назад

    Thank you universe God Divine Angels and Mam ❤

  • @athira..1990
    @athira..1990 8 месяцев назад

    ❤❤Thank you Universe
    Thank you Angles
    Thank you divine
    🙏🙏🙏

  • @vishnua8053
    @vishnua8053 Месяц назад

    Dhaivathinu thullyamaanu ningale കാണുന്നത്❤❤❤❤

  • @midhunmidhun4073
    @midhunmidhun4073 Год назад +1

    അതെ വരും 😊

  • @sminusminu9512
    @sminusminu9512 Год назад +2

    I surrender all my worries and troubles to the universe Angels Thanku universe Angels God

  • @anikgeorge2966
    @anikgeorge2966 5 месяцев назад +1

    Tank you 😻 Universe❤❤❤

  • @mbathira26
    @mbathira26 Год назад +1

    Thank you universe 🙏🙏🙏എന്റെ ആളെ എനിക്ക് കാണണം ഞാൻ ഇത്രയും വർഷം കാത്തിരുന്നതാ ഞങ്ങൾക്ക് കാണാൻ ഉള്ള ഭാഗ്യം തരണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി

  • @apsarabaskaran8854
    @apsarabaskaran8854 Год назад +3

    പറഞ്ഞതൊക്കെ വളരെ സത്യമാണ്
    ഇന്നലെ രാത്രിയിൽ മൂകാംബികദേവിയെ സ്വപ്നം കാണാൻ സാധിച്ചു 🙏🙏
    Thank you
    Thank you universe
    Thank you Angeles 🙏🙏

  • @suryababu8145
    @suryababu8145 Год назад +1

    Thank u universe❤️I surrender all worries and troubles to the universe❤❤️thanku so much chechii❤️❤️ waiting for my person❤️🥰

  • @sanjeevsachuzz4413
    @sanjeevsachuzz4413 Год назад +2

    ചേച്ചി ഒരു വർഷം ആയിട്ട് ഞങ്ങൾ ഇഷ്ടത്തിൽ ആണ്, ഞങ്ങളുടേത് ഒരു long distance relationship ആ, എപ്പോഴും പോയി കാണാനോ സംസാരിക്കാനോ പറ്റുന്ന സിറ്റുവേഷൻ അല്ല, അഥവാ കാണാൻ പോയാലും ന്റെ ഓരോ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനേ ഇവൾക്ക് നേരം ഉള്ളൂ.. എന്നെ സംബന്ധിച്ചെടുത്തോളം ശെരിയ അതെല്ലമുള്ള ആൾ തന്ന ഞാൻ, പക്ഷെ ഇങ്ങോട്ട് വിഷമിപ്പിക്കുന്നതിന്റെ ഒരു 1% പോലും തിരിച്ചു പറയുകയോ ചെയ്യുവോ ചെയ്യുന്നില്ല, ഒരു രാത്രി വഴക്ക് ഉണ്ടായ അവൾ വല്ലാതെ കുറ്റപെടുത്തും എന്നിട്ട് അവൾ പറഞ്ഞതാലോജിച് അവൾ തന്നെ കരയും,പിന്നെയും ഈ സിറ്റുവേഷൻ repeat തന്നെ. ഇതിനെ ഞാൻ ആഗ്രഹിച്ചപോലെ എന്റെ ലൈഫ് ലോട്ട് കിട്ടണം എന്നുണ്ട്... സത്യം പറഞ്ഞ എനിക്കൊരു പ്രദീക്ഷ ഇല്ലാതെയാ ഞാൻ നിക്കുന്നെ.. കൂടെ ഉള്ളവർ എല്ലാം പറയുന്നുണ്ട് അവളെ വിട്ട് കള.. വേറെ നല്ലൊരാൾ വരുമെന്ന് പക്ഷെ എന്നെകൊണ്ട് പറ്റുന്നില്ല, എത്ര വേദനിപ്പിച്ചാലും ഒരുപാട് സ്നേഹിച്ചു പോയി...
    ee prblm കൊണ്ടാണ് ഇന്നലെ ഞാൻ ഏതെങ്കിലും വഴി ഉണ്ടാവോ എന്ന് ചോദിച്ചത്.ഇതിനു വേണ്ടി ഞാൻ എന്തും ചെയ്യും... എപ്പോഴും വഴക്കാ ചേച്ചി.. ഞങ്ങൾ തമ്മിൽ.. കഴിഞ്ഞ വീഡിയോ ഇൽ ഞാൻ comment ഇട്ടിരുന്നു ഈ ഒരു കാരണം കൊണ്ടാ,

  • @auraarora5799
    @auraarora5799 4 месяца назад +1

    Thank You Universe❤

  • @AmeyaaNair
    @AmeyaaNair Год назад +1

    Strongly claim reunion with my person
    Enik financial support thanna universe nu big big thanks ❤

  • @anithaindira5585
    @anithaindira5585 Год назад +2

    🙏I strongly claim all positive energies in this reading and positive togetherness with my person 🙏🕉️🙏🕉️🙏🕉️🙏🕉️🙏

  • @fareeds187
    @fareeds187 Год назад +1

    Thank you God ❤️❤️❤️🙏
    Thank you universe ❤️❤️❤️🙏
    Thank you ma'am ❤️❤️❤️🙏
    Ma'am എൻ്റെ ആൾക്ക് Third party, friend
    ,അവിടുന്ന് എനിയ്ക്ക് Black magic പണി കിട്ടി ഒരു പാട് നന്ദിയുണ്ട് ma'am ❤️❤️❤️🙏

  • @lalithakumaripk7390
    @lalithakumaripk7390 Год назад +1

    മാം ഞാൻ തിരക്കില എന്നാലും കുറച്ചു കേട്ടു ഞാൻ ഷെയർ ചെയ്തു. പിന്നെ ഫുള്ളും കേൾക്കും 👍പേഷ്യന്റ് ശെരിക്കും 👍👋👋

  • @rahanaeprahanaep9857
    @rahanaeprahanaep9857 Год назад +2

    Nalla manassn nanma varatte

  • @Manu-ox4ii
    @Manu-ox4ii Год назад +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @sumaammu3700
    @sumaammu3700 Год назад +1

    താങ്ക്യൂ, മാഡം, താങ്ക്യൂ, യൂണിവേഴ്സൽ, മാഡത്തിന്റെ, റീഡിങ്, എനിക്കു, ബാധകമാണ്, 🌹❤️❤️🌹

  • @jayacalicutjaya3494
    @jayacalicutjaya3494 Год назад +1

    Nalla reading aanu... Njan oru pad aagrahikunnu mam nte reading kanan

  • @Rahul...........1994
    @Rahul...........1994 Год назад +1

    I claim it thank you universe ❤

  • @bijukottiyam1897
    @bijukottiyam1897 Год назад +1

    Thank you Univers 🙏🙏🙏🌈♥️
    Thank you Angels 🙏🙏🙏🌈♥️
    I strongly claim it positive energy to my person I surrender to Univers 🙏🙏🙏🌈♥️
    I strongly claim it my person with me Reunion possible to Univers, Angels and Divine 🙏🙏🙏🌈♥️

  • @anitharajeev5156
    @anitharajeev5156 Год назад +1

    Good reading thanks my dear❤❤❤❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏❤❤❤❤❤❤❤😂
    Kaanan orupaad orupaad agrahamund. thanks my dear❤❤❤❤

  • @ShantyShaji-z5n
    @ShantyShaji-z5n Год назад +1

    Iclaim positive energies in this reading iclaim positive energies with my person Thanku universe ❤❤❤

  • @nishasunil2044
    @nishasunil2044 Год назад +1

    I claim strongly positive energies this reading❤claim positive energies with my person❤thank you universe❤thank you divine❤thank you mam❤

  • @promonstergaming2970
    @promonstergaming2970 Год назад +1

    I claim reunion with my person 🙏🙏🙏 thank you universe 🎉🦋🌈🙏 thank you mam. ❤️🙏

  • @Kichamani7156
    @Kichamani7156 Год назад +1

    ഞ്ഞൻ ഇന്നാണ് vidio കണ്ടത് ഗുഡ് ❤️❤️❤️join ചെയ്തതും ഇന്നാണ്

  • @sujamanoj4033
    @sujamanoj4033 Год назад +1

    Thank you ma'am ❤
    Thank you universe

  • @sajeevgladis1599
    @sajeevgladis1599 Год назад +1

    Athe maam aalu varumennu viswasam undu. Ellam nallathayittu varan prarthikkane maam. 🙏🙏🙏
    Thank you universe🙏🙏🙏
    Thank you jesus🙏🙏🙏