സെെനുമ്മാക്ക് മോതിരം വാങ്ങി കൊടുത്ത നൗഫൂന്‍െ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😍അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഐശ്യര്യങ്ങളും ഉണ്ടാവട്ടെ 🤲ഇനിയും ഒരുപാട് കൊടുക്കാന്‍ കഴിയട്ടെ 🤲 ഉമ്മമാരുടെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു ട്ടോ ❤️❤️ ഈ സന്തോഷം എന്നും ഉണ്ടാവട്ടെ 🥰masha Allah❤️ എല്ലാരും സൂപ്പറായി പാടി 👌🥰 ഇന്നത്തെ വിഡീയോ ഒരുപാട് ഇഷ്ടായി 😊
Nawfal മോന് ഇനിയും ഒരു പാട് സ്വർണവും കാസും ഒക്കെ കൊടുക്കാൻ അള്ളാഹു തൗഫീക് നൽകനെ അള്ളാഹ് ഷാനു മോന്റെ ഉമ്മാന്റെ സന്തോഷം പാട്ട് പൊളിച്ചു മക്കളെ 👍ദിയ മോൾ ക് 🥰🥰വീഡിയോ പൊളിച്ചു 👌👌
മാഷാ അല്ലാഹ്. സമ്മാനം എത്ര ചെറു താണെ ങ്കിലും രണ്ട് ഉമ്മമാർക്കും ഒരുപോലെ കൊടുക്കാൻ തോന്നി യ ആവലിയ മനസ്സിനാണ് ഒരു ബിഗ് സലാം നിങ്ങളുടെ ആ സന്തോഷം കാണുമ്പോൾ കാണുന്ന വരുടെ കണ്ണ് നിറയുകയാണ്. ആനല്ല മനസ്സിന് എന്നും അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാകും 🤲ദുആ ചെയ്യാം
അടിപൊളി... ആ സമ്മാനം ആ ഉമ്മമാരുടെ പ്രാർത്ഥന aayit തിരികെ കിട്ടും.... നല്ല മനസ്സുള്ള നല്ല മകൻ 👍👍👍👍 ഇതുപോലെ ഇടക്ക് ഇടക്ക് ഒന്നിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുക
ഈ ummamarude ഭാഗ്യമാണ് ഈ രണ്ട് മക്കൾ ummamarude സന്ദോഷം കണ്ടോ കൊച്ചു കുട്ടികൾക്ക് മിട്ടായി കിട്ടിയ പോലെ ummamarkkim അവരെ സ്നേഹിക്കുന്ന ഈ പോന്നു മകൾക്കും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
Masha allah ✨️ സ്വന്തം ആഗ്രഹങ്ങൾ സാധിക്കുന്നതിലും കൂടുതൽ സന്തോഷം മറ്റുള്ളവരുടെ ആഗ്രഹം സാധിച് കൊടുത്ത് അവരുടെ കണ്ണിലെ സന്തോഷം കാണുന്നത് ആണ് ഇനിയും കൊടുക്കാൻ സാധിക്കട്ടെ ameen🤲
മാഷാ അള്ളാ നൗഫൽ ഇക്ക കൊടുത്തപ്പോൾ രണ്ടു ഉമ്മമാർക്ക് സന്തോഷമായി ഞങ്ങൾക്ക് അതിൽ ഏറെ സന്തോഷം ഇനിയും നൗഫൽ ഇക്കാ ഉയരങ്ങളിലേക്ക് എത്തട്ടെ ആമീൻ 🤲 നൗഫൽ ഇക്കാക്ക് ഇനിയും കൊടുക്കാനുള്ള കഴിവ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
നൗഫൂ 👍👍👍നീ ഒരു ഭാഗ്യമാണ് ആ കുടുംബത്തിന്റെ അള്ളാഹു ദീര്ഗായുസും ആരോഗ്യം ആഫിയത്തും നൽകട്ടെ പിന്നെ കാർ വാങ്ങാൻ ക്യാഷ് ഒപ്പിക്കുന്ന തിരക്കിനിടയിലും കൂടെ ഇങ്ങനൊരു സർപ്രൈസ് കൊടുത്തല്ലോ ഒരുപാട് സന്തോഷായി രണ്ടു ഉമ്മമാർക്കും ഞങ്ങൾക്കും ഷാനുന്റെ ഉമ്മാന്റെ മുഖത്തുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഷാനു നിനകും കഴിയട്ടെ എല്ലാ കാര്യങ്ങൾക്കും രണ്ടു പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
നിങ്ങൾക്ക് ആരോഗ്യത്തോടെയും ദീർഘയുസ്സുടെയും ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഈ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാവട്ടെ നൗഫൽ അൻവർന്റെ ഉമ്മാക് സ്വർണമൂതിരം കൊടുത്താപ്പോൾ ആ ഉമ്മാന്റെ ചെറിയ ഒരു ഞട്ടലും അത് പോലെ രണ്ട് ഉമ്മാമാരുടെ മുഖത്തെ സന്തോഷവും കണ്ടപ്പോ വല്ലാത്തൊരു സന്തോഷം എന്നും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 🤲
അൻവറിന്റെ ഉമ്മാടെ ഹാപ്പിനെസ്സ് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.... അതിലേറെ ഉണ്ട് നമ്മുടെ ഹാജിറ ഉമ്മാക്കും😍😘😍😘
എന്നും ഈ സന്തോഷം ഉണ്ടാവട്ടെ 🤲
Athay
അതെ ❤
മരുമോൻ സുഖമല്ലേ 😍
Aliyan sugallee
4:57 ഇഷ്ടപ്പെട്ടവർ ആരൊക്കെ ഉണ്ട് ❤😍
Iam
കോശി ച്ചയോസുഖമല്ലേ
Masha allah 🌹🌹🌹
Super
oru pad ishtappettu iniyum uyarangalil ethan pattatte😍😍
❤❤❤🌹 മാഷാ അള്ളാ ഇനിയും കൊടുക്കുവാൻ സാധിക്കട്ടെ നൗഫൽ ഇന് ആയുസ്സും ആരോഗ്യവും വർദ്ധിക്കട്ടെ ആമീൻ 🤲🤲
സെെനുമ്മാക്ക് മോതിരം വാങ്ങി കൊടുത്ത നൗഫൂന്‍െ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😍അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഐശ്യര്യങ്ങളും ഉണ്ടാവട്ടെ 🤲ഇനിയും ഒരുപാട് കൊടുക്കാന്‍ കഴിയട്ടെ 🤲 ഉമ്മമാരുടെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു ട്ടോ ❤️❤️ ഈ സന്തോഷം എന്നും ഉണ്ടാവട്ടെ 🥰masha Allah❤️ എല്ലാരും സൂപ്പറായി പാടി 👌🥰 ഇന്നത്തെ വിഡീയോ ഒരുപാട് ഇഷ്ടായി 😊
ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲🥰
അൻവറിന്റെ ഉമ്മാന്റെ ആ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 👏🏻
മാഷാഅല്ലാഹ് ഇനിയും ഒരുപാട് സമ്മാനം കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ✨️നൗഫലെ പാട്ട് സൂപ്പർ ✨️🖤
Hi
രണ്ടു ഉമ്മയെയും ഒരുപോലെ കാണുന്ന നൗഫൽ എന്നും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
Ameen
ആമീൻ
ആമീൻ 🤲
Aameen
ആമീൻ 🤲🤲🤲🤲
നൗഫൽ നിന്ടെ ഈ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം.. നിന്റെ ജീവിതം ഹയിർ ചെയ്യട്ടെ
നൗഫൽ ഇക്ക ഇക്ക ഇങ്ങനെ ചെയ്യുന്നത് കണ്ട് എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു
ഉമ്മയ്ക്ക് നല്ല ഒരു സമാനം കൊടുക്കാൻ തോന്നിയ ആ നല്ല മനസ്സിന് ദൈവം ഒരു പാട് തരട്ടെ
നൗഫലിന്റെ ഈ നല്ല മനസ്സ് അള്ളാഹു എന്നും നില നിറുത്തി ആരോഗ്യം ആയുസ്സും നൽകട്ടെ.... 🤲🤲🤲
Masha allah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ട് ഉമ്മയെയു ഒരുപാട് ഒരുപാട് ഇഷ്ടം 🥰🤣💖
Nawfal മോന് ഇനിയും ഒരു പാട് സ്വർണവും കാസും ഒക്കെ കൊടുക്കാൻ അള്ളാഹു തൗഫീക് നൽകനെ അള്ളാഹ് ഷാനു മോന്റെ ഉമ്മാന്റെ സന്തോഷം പാട്ട് പൊളിച്ചു മക്കളെ 👍ദിയ മോൾ ക് 🥰🥰വീഡിയോ പൊളിച്ചു 👌👌
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൻവർ ന്റെ ഉമ്മാന്റെ സന്തോഷം പാവം ഉമ്മ
നിങ്ങളുടെ രണ്ടുപേരുടെയും ചാനലിൽ ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടമുള്ള കുടുംബം
രണ്ടു മക്കൾക്കും രണ്ടു ഉമ്മമാർക്കും അല്ലാഹു ഹൈറ് നൽകട്ടെ ആമീൻ
രണ്ടു ഉമ്മമ്മാരും പൊളിച്ചു ..ഇന്നത്തെ വ്ലോഗ് പൊളിയാട്ടോ നൗഫൽ ..പാട്ടും പൊളിച്ചു 👍👍👍👍👍👍
നൗഫൽ നിൻ്റെ ചിരി കാണാൻ നല്ല സ്റ്റയിലുണ്ട്. God bless you
ഉമ്മയും മോനും പിന്നെ സൂപ്പർ ഇനിയും ഇങ്ങനെ കൊടുക്കാൻ ഉണ്ടാവട്ടെ നൗഫലെ
മാഷാ അല്ലാഹ്. സമ്മാനം എത്ര ചെറു താണെ ങ്കിലും രണ്ട് ഉമ്മമാർക്കും ഒരുപോലെ കൊടുക്കാൻ തോന്നി യ ആവലിയ മനസ്സിനാണ് ഒരു ബിഗ് സലാം നിങ്ങളുടെ ആ സന്തോഷം കാണുമ്പോൾ കാണുന്ന വരുടെ കണ്ണ് നിറയുകയാണ്. ആനല്ല മനസ്സിന് എന്നും അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാകും 🤲ദുആ ചെയ്യാം
InshaAllhh
രണ്ട് ഉമ്മമാർക്കും മക്കൾക്കും ദീർഗായുസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
ഇനിയും വാങ്ങി കൊടുക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
രണ്ട് ഉമ്മമാരേകഴിഞ്ഞും ഹാപ്പിയാണ് ഞങ്ങൾ നൗഫുവിന്ന് ദീർഗായുസ് കൊടുക്കണേ റബ്ബേ 🤲🤲🤲
എ നികും ഇതുപോലയൊരുപൊന്നുമോന് ഉണ്ട്. ആള്ള ഹു ദിർകാ യുസും ആഫിയത്തും നീട്ടി കൊടുകാട്ടാ 🤲🤲🤲🤲🤲🥰
നൗഫൽക്കാ 😍😍അൽഹംദുലില്ലാഹ് masha allah 😍😍ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻പാട്ട് സൂപ്പർ 👍👍😍😍
പൊളിയായിട്ടുണ്ട് 👌🏻👌🏻😁iniyum കൂടുതൽ കൊടുക്കാൻ allahu സാധിപ്പിക്കട്ടെ 🤲🤲
👍👍👍👌👌👌ഗിഫ്റ്റ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲
രണ്ട് ഇക്കമാരുടെയും കുടുബം എന്നും സന്തോഷം ഉണ്ടാവട്ടെ
Maasha allaah eee friendship um സ്നേഹം വും ഈ ഒത്തൊരുമയും എന്നും നിലനില്‍ക്കടെട ആമീൻ
Alhamdulillah engane oru mone kittiya umma baagyam niranjavalaanu
E സഹോദര ബന്ധം എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യുന്നു
ഉമ്മന്റെ പൊന്നു മോന് അയാസുംഅരോഗിവുംനീ ലാനിർത്തി തരാട്ടോ 😭🤲🤲🤲🤲🤲🤲ആമീൻ
മാഷാ അള്ളാഹ 🤲🤲ഇനിയും കൊടുക്കാൻ സാധിക്കട്ടെ ആമീൻ 🤲🤲🤲🤲
Naufu ninne sondham mone polee kanunna anverinde ummachi andha vendadanne chodichappol 🐈🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
അടിപൊളി... ആ സമ്മാനം ആ ഉമ്മമാരുടെ പ്രാർത്ഥന aayit തിരികെ കിട്ടും.... നല്ല മനസ്സുള്ള നല്ല മകൻ 👍👍👍👍 ഇതുപോലെ ഇടക്ക് ഇടക്ക് ഒന്നിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുക
Noufu നിന്റെ ഉമ്മന്റെ പോലെത്തന്നെ ഷാനുന്റെ ഉമ്മയേം കണ്ടു മാഷാഅല്ലാഹ് അള്ളാഹു നിനക്ക് ഇനിയും നല്ലത് വരട്ടെ 🤲🤲🤲
മാഷാ അല്ലാഹ് ഈ സ്നേഹം മരണം വരെ നിലനിർത്തി തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🥰🥰❤️❤️🌹🌹👍
നൗഫൽ. അള്ളാഹു ബർക്കത്ത് . ചെയ്യട്ടെ
ഈ ummamarude ഭാഗ്യമാണ് ഈ രണ്ട് മക്കൾ ummamarude സന്ദോഷം കണ്ടോ കൊച്ചു കുട്ടികൾക്ക് മിട്ടായി കിട്ടിയ പോലെ ummamarkkim അവരെ സ്നേഹിക്കുന്ന ഈ പോന്നു മകൾക്കും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
Masha allah 💕
അല്ലാഹു എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
❣️ഉമ്മയും മോനു 💖ഉമ്മാന്റെ ഷാനു ❣️രണ്ടു ഫാമിലിയും സൂപ്പർ 💞ഉമ്മാമ്മാരുടെ സോങ് പൊളിച്ചു. ഒന്നുപറയാൻ ഇല്ല 💗😄
നല്ല പാട്ട് നല്ല അഭിനയം രണ്ടുമാർക്കും ഒരായിരം അഭിനന്ദനങ്ങൾ
അൻവറിന്റെ ഉമ്മാന്റെ പറച്ചിൽ കേട്ടു ചിരിച്ചു ഒരു വഴികായി 😁😁😁😁
Masha allah
ഇനിയും സമ്മാനങ്ങൾ കൊടുക്കാൻ നൗഫലിന് allahu തൗഫീഖ് നൽകട്ടെ
ഹലോ നൗഫൽ ഉമ്മമാർക്ക് മോതിരം വാങ്ങി കൊടുത്തപ്പോൾ അത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ഉമ്മ മാരാണ് നമ്മുടെ വിജയം എന്നും ഈ സന്തോഷം നിലനിൽക്കട്ടെ🤲🤲🤲🤲
Masha Allah 👍🏻രണ്ടുംഉമ്മമാർക്കും ആരോഗ്യംവുംആഫിയത്തും ആയുസും 🤲🏻ദീര്ഗായുസ്സും undavtte🤲🏻Aameen 🤲🏻
നൗഫലെ സമ്മാനം സൂപ്പർ. മാഷാഅല്ലാഹ്
ഉമ്മമാരുടെ സന്തോഷം 👍💕💕💕
2ummammarum bayagra happy yan yannum e santhosham nila nilkkatta
അവരുടെ സന്തോഷമാണ് നമ്മുടെയും സന്തോഷം അങ്ങിനെ അല്ലേ മാഷാഅല്ലാഹ് ഇനിയും ഇതുപോലെ കൊടുക്കാൻ ഇനിയും നിങ്ങൾക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ നൗഫൽക്കാ 🥰🥰
ഇരണ്ട് ഉമ്മമാരുടെയും മക്കളുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ ഇനിയും ഒരുപാട് ഗിഫ്റ്റ് കൊടുക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Sainummante modiram koduthappolulla expression supper
Noufalkka Allah dheergayuss nalkatte
Rand ummamaark santhosham und anwarinte ummak nalla santhosham und 😍
അൽഹംദുലില്ലാഹ്ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... 🤲🤲🤲
രണ്ട് ഉമ്മമാരും സൂപ്പർ രണ്ടാളെ ചിരി 👌👌
Masha allah ✨️ സ്വന്തം ആഗ്രഹങ്ങൾ സാധിക്കുന്നതിലും കൂടുതൽ സന്തോഷം മറ്റുള്ളവരുടെ ആഗ്രഹം സാധിച് കൊടുത്ത് അവരുടെ കണ്ണിലെ സന്തോഷം കാണുന്നത് ആണ് ഇനിയും കൊടുക്കാൻ സാധിക്കട്ടെ ameen🤲
Nawfale orupad shanthosham. Eniyum kodukanundagatte.Aameen.pattu polichu. Kannu niranja video.
❤️ മാഷാ allah❤️ രണ്ട് ഉമ്‌നാറ്റെയും സന്തോഷം കാണുമ്പോൾ നമ്മൾക്കും നല്ല സന്തോഷമായി ❤️
Masha allah iniyumkodukan allahuthoufeeqcheyyate aameen ❤️❤️❤️🤲🤲🤲🥰🥰
💖✨️മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാടു സന്തോഷ മായി ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തേട്ടെ
മോന് ആയുസ്സു൦ ആരോഗ്യ വും തരട്ടേ🤲🤲🤩🤩
Masha allah🤲🤲🤲🤲mon iniyum uyarangalil eathatte💞💞💞
മാഷാഅല്ലാഹ് രണ്ടു കുടുംബത്തിലും സ്നേഹവും സന്തോഷവും മരണം വരെ നിലനിർത്തിത്തരട്ടെ 🤲🤲
Aameen yaa റബൽ ആലമീൻ ഇനിയും വാങ്ങാൻ ഉള്ള കഴിവ് അല്ലാഹ് തരട്ടെ ആമീൻ 🤲🏻
അടിപൊളിയായി മാഷാ അള്ളാ എന്നും ഈ സ്നേഹം നിലനിന്ന പോട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
Mashallah നൗഫലെ നി ഒരുപാട് ഉയരക്കളിൽ എത്തട്ടെ
അല്ലാഹുവിന്റെ ബർകത് എന്നും ഉണ്ടാവും
അല്ലാഹുവേ ഈ രണ്ടു ഉമ്മ മാര് ചിരിച്ചു കൊണ്ട് ഇരിക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷം മനസ്സിൽ ❤❤❤❤ആ മക്കൾക്കും......❤❤❤❤
മാഷാ അള്ളാഹ് രണ്ട് ഉമ്മമാരുടെയും സന്തോഷo കണ്ടപ്പോ സന്തോഷമായി .നൗഫൽ നിനക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
രണ്ട് ഉമ്മ മാരും പൊളി🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏼👍🏼👍🏼👍🏼
Ponju alla ponnu...therakkinidayil sradhichilla le..ikka ...masha sllah..ummamare santhosham vere level
ഒരുപാട് സന്തോഷമായി Masha Allah🥰🥰🥰🥰
👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰ഒരുപാട് ഇഷ്ട്ടായി 🤲🏻
Aameen🤲🤲🤲🤲🤲🤲🤲👍👍👍😀
മാഷാ അള്ളാ നൗഫൽ ഇക്ക കൊടുത്തപ്പോൾ രണ്ടു ഉമ്മമാർക്ക് സന്തോഷമായി ഞങ്ങൾക്ക് അതിൽ ഏറെ സന്തോഷം ഇനിയും നൗഫൽ ഇക്കാ ഉയരങ്ങളിലേക്ക് എത്തട്ടെ ആമീൻ 🤲 നൗഫൽ ഇക്കാക്ക് ഇനിയും കൊടുക്കാനുള്ള കഴിവ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Masha allah polichu njan vidiyo knnum👍👍👍👌
മാഷാ അല്ലാഹ് ഇനിയും കൊടുക്കാൻ കഴിയട്ടെ രണ്ടാൾക്കും ആയുസും ആരോക്യവും കൊടുക്കട്ടെ
ماشاء الله ماشاء الله ماشاء الله
ഉമ്മമാരെ പാട്ടു കേട്ടു കുറെ ചിരിച്ചു 😁😁👍👍👍👍🥰🥰😘
Ee videok vedi kaathirikkaarnnu Masha allah
Chirichu chirichu chathu😀😀😀😀
അടിപൊളി വ്ലോഗ്. പാട്ടുകളും സൂപ്പറായിട്ടുണ്ട്. ചിരിച്ചു മതിയായി 👏🏻👏🏻👏🏻😆😆😆
Paisa koodiyalum kuranjhalum ath kettumbo avarude santhoshum 😊 Masha Allah 🤲 ethupole kodukkan anvarinum sathikkatteee🤲😊
നൗഫൂ 👍👍👍നീ ഒരു ഭാഗ്യമാണ് ആ കുടുംബത്തിന്റെ അള്ളാഹു ദീര്ഗായുസും ആരോഗ്യം ആഫിയത്തും നൽകട്ടെ പിന്നെ കാർ വാങ്ങാൻ ക്യാഷ് ഒപ്പിക്കുന്ന തിരക്കിനിടയിലും കൂടെ ഇങ്ങനൊരു സർപ്രൈസ് കൊടുത്തല്ലോ ഒരുപാട് സന്തോഷായി രണ്ടു ഉമ്മമാർക്കും ഞങ്ങൾക്കും ഷാനുന്റെ ഉമ്മാന്റെ മുഖത്തുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഷാനു നിനകും കഴിയട്ടെ എല്ലാ കാര്യങ്ങൾക്കും രണ്ടു പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Hi
Masha allah eniyum noufal ikkak kodukan sadikatte ameen 🤲🤲🤲🤲🤲🤲🤲🤲
Ma sha Allah ningalude santhosham ennum nilanilkatte 🤲🏻🤲🏻🤲🏻
ഇനിയും ഒരുപാട് കൊടുക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ...ആമീൻ
Anwarnte ummaade chiri mone oru rakshayum illa 😂 rand ummamaark allaahu Ayusum arogyavum aafhihathum nalkatte😊😊😊😊😊😊😊❤
Ma sha allah alhamdurillah🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 2ummareyum kandapol orupaad sandosam ayi 2umma markum 2ummamare makkalkum dirhayasum afiyathum kodkatte ellarkum 😍😍😍😍😍😍😍😍💕💕💕💕💕💕💕💞💞💞💞💞❤️❤️❤️❤️😘😘😘😘
Masha allah 🥰ഇനിയും സമ്മാനങ്ങൾ കൊടുക്കാനുള്ള കഴിവ് പടച്ചോൻ തരട്ടെ 🤲ആമീൻ 🤲🤲
അടിപൊളി പാട്ട് എല്ലാവരുടെയും 👍👍👍🥰🥰
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഉമ്മമാർക്ക് ഒരു 😘😘😘
Orupadishttayi veadio randummamarum super🥰🥰🥰🥰
Super ikka inganatthe makkale kittalann yettavum valiya bhagyam
നിങ്ങൾക്ക് ആരോഗ്യത്തോടെയും ദീർഘയുസ്സുടെയും ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഈ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാവട്ടെ
നൗഫൽ അൻവർന്റെ ഉമ്മാക് സ്വർണമൂതിരം കൊടുത്താപ്പോൾ ആ ഉമ്മാന്റെ ചെറിയ ഒരു ഞട്ടലും അത് പോലെ രണ്ട് ഉമ്മാമാരുടെ മുഖത്തെ സന്തോഷവും കണ്ടപ്പോ വല്ലാത്തൊരു സന്തോഷം എന്നും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 🤲
Ee... 2fmlyudeyum snehavum sandhoshavum ennum ith pole nilanilkatte nadhaa🤲🤲
സൂപ്പർ ആയിട്ടുണ്ട് നൗഫലിന്റെയ് നല്ല മനസിന് പടച്ചോൻ നിലനിർത്തി കൊടുക്കട്ടേ
Noufale nalla kariyam ane chydh iniyum kodukan kitate shanute ummak and nalla happy ayath pavam
പാവം anvarnde ഉമ്മ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്