Комментарии •

  • @Nova_Michael
    @Nova_Michael 29 дней назад +17

    എന്റെ മാതാവേ എന്നെ ഒന്ന് b2 ജർമ്മൻ എക്സാം പാസ്സ് അക്കണേ എനിക്ക് പേടിയാകുന്നു എനിക്കൊന്നും അറിയില്ല. ഞാൻ ഒരു below average ആണ്. എന്നെ സാക്ഷിയാകണേ ഞാൻ മനസുരുകി പ്രാർത്ഥിക്കുകയാണ് സഹായിക്കണേ.... 🥺

    • @ajithasuresh8028
      @ajithasuresh8028 26 дней назад

      എന്റെ മാതാവേ എന്റെ കടബാധ്യതയിൽ നിന്നും കരകയറാൻ വഴി തരണേ ആമേൻ 🙏🙏🙏

  • @AneeshaSalu
    @AneeshaSalu 29 дней назад +5

    അമ്മ മാതാവേ എന്നെ b2 എക്സാം പാസ്സ് ആക്കി തന്ന് അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്ഗ്രഹിക്കണേ. എനിക്ക് എക്സാം പാടർന്നു അമ്മേ.. അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് അതു കിട്ടുകയുള്ളു.. ഓഗസ്റ്റ് 13 എന്റെ ബര്ത്ഡേയ്ക്കു മുൻപ് അവിടെ വന്നു സാക്ഷ്യം പറയാൻ സഹായിക്കണേ 🥺🥺 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muralishankar5353
    @muralishankar5353 29 дней назад

    അമ്മേ മാതാവേ എന്നെ അമ്മയുടെ അവിടെ അൽത്താര യിൽ വന്നു സാക്ഷ്യം പറയാൻ എന്നെ പ്രാപ്തമാക്കണേ ആമേൻ

  • @naisonpv
    @naisonpv 28 дней назад

    അമ്മേ മാതാവേ ഇന്ന് എന്നെ കൈവിടരുതേ അമ്മേ പരിശുദ്ധ അമ്മേ ആമേൻ

  • @arunjoypallithara8541
    @arunjoypallithara8541 15 дней назад

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @kripa1755
    @kripa1755 29 дней назад +2

    പരിശുദ്ധ മാതാവേ നാളെ എന്റെ അമ്മ ഒരു അത്ഭുതം നടത്തണമേ.. അതിലുടെ അമ്മയുടെ വിശ്വാസം വർധിപ്പിക്കണേ. മാതാവേ ഇപേക്ഷിക്കല്ലേ..... ആമേൻ 😭😭😭😭😭😭🙏🙏🙏

  • @sarithasaritha649
    @sarithasaritha649 29 дней назад +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RetypeRetype-on5bz
    @RetypeRetype-on5bz 29 дней назад +6

    Amme mathave nanni nanni nanni🥹🥹🥹🙏🏻🙏🏻🙏🏻❤️❤️❤️

  • @NesiyaJoji
    @NesiyaJoji 20 дней назад

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 27 дней назад

    എന്റെ ഈശ്പ്പയെ അമ്മയെ പറഞ്ഞുവിട്ട് എന്റെ b2 exam valuvation നടത്തണമേ എല്ലാ modulsinum 60 mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Reshmats-s4m
    @Reshmats-s4m 29 дней назад

    അമ്മയുടെ പ്രതികാശീകരണത്തിന്റെ സാശിയാക്കി എന്നെയും കുടുബത്തേയും ഉയർത്ഥനമേ

  • @leelaarjunan6426
    @leelaarjunan6426 28 дней назад

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ ആവേ മരിയ 😢😢😢

  • @muralishankar5353
    @muralishankar5353 29 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് എന്നെ കൈവിടരുതേ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 28 дней назад

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ ആവേ മരിയ 😢😢

  • @jainjosephl690
    @jainjosephl690 29 дней назад +3

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @clarammasimon1112
    @clarammasimon1112 29 дней назад

    അമ്മ മാതാവേ വിവാഹ തടസം നേരിടുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു.. അവർക്ക് നല്ല പങ്കാളി യേ നല്കി അനുഗ്രഹം കൊടുക്കണേ 1🙏😊

  • @Holychurch722
    @Holychurch722 29 дней назад +5

    Mathave ente aniyane rekshikane😢😢6 varshamayiiii jolim illa ...age pokunnu... psychiatric medicine kazhikuuund ...verum 28 vayas😢😢😢😢😢😢😢😢

  • @shyamkrishna5575
    @shyamkrishna5575 29 дней назад +3

    Amen 🙏🙏🙏🙏🙏

  • @aryamathew1573
    @aryamathew1573 29 дней назад +2

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @sneha3613
    @sneha3613 29 дней назад +1

    Eshoye nalethe ente exam chsl amma vazhi eshoyuku samarpikunu ninte ishtam poleente jeevithathil nadakaname 🙏🙏🙏

  • @AnnaBiju-nt7xi
    @AnnaBiju-nt7xi 28 дней назад

    അമ്മേ മാതാവേ 8 ന് വിസ interview ആണ്. ഞാൻ bcom പഠിച്ചതു കൊണ്ട് വിസ rejection വരുമെന്ന് agency പറയുന്നു 😭😭മാതാവേ എന്ത് ഞാൻ ചെയ്യുമെന്നു എനിക്ക് അറിയില്ല😭നല്ല പേടിയുണ്ട് മാതാവേ😭😭 ഇവിടെ അവരെ എത്തിച്ച അമ്മ തന്നെ എന്റെ ഈ പരീക്ഷണങ്ങൾ മാറ്റി തരുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏

  • @binnyignatious8618
    @binnyignatious8618 29 дней назад +1

    Ammey mathavey pareeshaku orugunna ella makkaludayum koodey undavaney🙏

  • @jeenageorge6679
    @jeenageorge6679 29 дней назад +1

    Amme madave vazi yathrayil kude undakane🙏amen

  • @HenryDecruz
    @HenryDecruz 29 дней назад +2

    ഈ മോളെ അനുഗ്രക്കണഎം

  • @sebastianthomas1236
    @sebastianthomas1236 29 дней назад +2

    Mother Mary Pray for us 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 28 дней назад

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി യുടെ ഐഡി ടാഗ് ഈടാനുളള ഒരു സഥിരം വരുമാനം നുളള ജോലി ലഭിക്കണമേ. ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ . എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢

  • @ArronLijo
    @ArronLijo 29 дней назад

    അമ്മ എൻ്റെ മക്കളുടെ കൂടെ undavaname ആമേൻ

  • @stephenbinu1528
    @stephenbinu1528 29 дней назад +2

    ആമേൻ

  • @christinapunnoose5699
    @christinapunnoose5699 29 дней назад

    Eshoye please eshoye have mercy on us please eshoye

  • @josephpanakal9920
    @josephpanakal9920 29 дней назад +1

    ഈശോയെ അമ്മേ എൻ്റെ ഭൗതിക ആഗ്രഹങ്ങളെക്കാൾ ഉപരിയായി അങ്ങയുടെ സുവിശേഷ വേല ചെയ്യാനും ദൈവത്തെ മഹത്വപ്പെടുത്താനും എന്നെ അനുഗ്രഹിക്കണമേ 🙏

  • @sreekala9038
    @sreekala9038 29 дней назад

    Amma exam ezhithi nilkkune oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😘🔥😔

  • @Vinodk43438
    @Vinodk43438 29 дней назад

    Amme mathave ni enney anugrahikkane prathyaksheekaranathinte sakshi akkane mathave 🙏🙏

  • @VasuDev-zz2vw
    @VasuDev-zz2vw 29 дней назад +3

    🙏🙏🙏🙏

  • @ancychrispin8950
    @ancychrispin8950 29 дней назад +1

    അമ്മ മാതാവേ ആഗസ്റ്റ് 9 ന് മുൻപ് വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം റിസൾട്ട്‌ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ

  • @aksamariajoseph8318
    @aksamariajoseph8318 29 дней назад +3

    🙏

  • @abhilashijo2798
    @abhilashijo2798 29 дней назад

    Amma mathavinte krupayal enik innu nannayit samsarichu vijayam nedi ammaye sthudhikkanum aradhikkanum krupa choriyaname ammae

  • @sumijohnson5531
    @sumijohnson5531 29 дней назад +1

    അമ്മേ എനിക്ക് നല്ല തൊണ്ടവേദന ആണ്‌ അമ്മേ 🙏🙏🙏

  • @aryamathew1573
    @aryamathew1573 29 дней назад +1

    Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 28 дней назад

    Eshoye mathave

  • @raji6395
    @raji6395 28 дней назад

    Kreupasanam amme nangalku vendi apekshikaname

  • @jincysaji2123
    @jincysaji2123 29 дней назад

    മാതാവേ എന്റെ യൂണിവേഴ്സിറ്റി എക്സാം എന്നെ ജസ്റ്റ്‌ പാസ്സ് മാർക്കിന്‌ പാസ്സ് ആക്കിത്തരാണമേ. എന്നെ കൈവിടല്ല സഹായിക്കണം,

  • @josephpanakal9920
    @josephpanakal9920 29 дней назад +1

    ❤❤❤റോമ 8:17❤❤❤

  • @rajibijubiju
    @rajibijubiju 29 дней назад

    Amma mathave enne anugrahikkaname...enik ithuvareyum job aayittilla athrayum vegam job aavan anugrahikkaname. Athupole job illathe kashttapedunna ellavarkkum job aavan anugrahikkaname amma mathave amen🙏🙏🙏🙏

  • @ansujohn1313
    @ansujohn1313 29 дней назад +2

    Mathave enikka interview first attempt thanne pass akki tharamname

  • @mariyathomas8884
    @mariyathomas8884 29 дней назад +1

    Amme kripasanam mathave.. Njn oru below avarage padikkuna kuttiyanu amme njn ee masam 31നു Delhil German examonde njan ith 3ആം thavana ahnu ezhuthan pokane 😢amme ee pravishyam bakkiolla 2 modulum passaki ammede sakshiakki uyarthanenum partikunnu 😢😢amme upekshikalle amme 😢🙏🏻🙏🏻result ariyunna pitte day njn vann sakshyam parayum ennum പറയുന്നു 😢🙏🏻ആരെയും upekshikalle amme pass avanolla 60 mark teranenum🙏🏻partikunu 😢🙏🏻not by my merit 🙏🏻but by grace 🙏🏻😩😢

  • @Holychurch722
    @Holychurch722 29 дней назад +1

    Mathave ente stamp 4

  • @raji.vraji.v9894
    @raji.vraji.v9894 29 дней назад

    ആവേമരിയ

  • @Maninadam1946
    @Maninadam1946 29 дней назад

    Mathave eniku oru joli kittane amme 🙏🏻

  • @VarshaSaji-dx6ns
    @VarshaSaji-dx6ns 28 дней назад

    Mathave vishudheekarikaname ❤

  • @aleenathomas8670
    @aleenathomas8670 29 дней назад +1

    🙏🙏🙏🙏🙏

  • @ericchackojustine7582
    @ericchackojustine7582 29 дней назад

    Maathave enniku oru joli nalki anigrachichayhinu thanks ....nee thanna job nanayi cheyan pattane

  • @jj18079
    @jj18079 29 дней назад +1

    🙏🙏🙏

  • @raji6395
    @raji6395 27 дней назад

    Ave Maria 🙏 🙏 🙏

  • @rosemariathomas8369
    @rosemariathomas8369 29 дней назад +1

    Amma ellavara anugrahikanee enik admission, part time job, financial stability indavana ath pole pcod problems maati tharanee....nalloru life partner and life thannu anugrahikanee

  • @JohnMathew-pd6zk
    @JohnMathew-pd6zk 29 дней назад

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @maryrani230
    @maryrani230 25 дней назад

    Mathave ente xam frist chancil passaki tarane

  • @LiniBaby-uv5bj
    @LiniBaby-uv5bj 29 дней назад

    Ammea mathavea alamiyakarayathil enik koodethal serdikan kaziyanameaa

  • @reenusunny4222
    @reenusunny4222 29 дней назад +1

    Amma .. pls bless me to meet my target 3 sales daily for the month of July with 0.30 SPH ..

  • @Vinodk43438
    @Vinodk43438 29 дней назад

    Amme mathave anugrahikkane say exam I'll nalle markode mathav pass akkane enney pareekshikkalle amme pass akkane mathave akg bsc nursing college I'll amma mathav enikk admission eduth tharane mathave 🙏🙏

  • @Linu.Abrham
    @Linu.Abrham 28 дней назад

    Amme… koode undakanne .. ente familyae thodanne amme

  • @JijiSamuel-uy6hx
    @JijiSamuel-uy6hx 29 дней назад

    Amme mathave sep 8 and sep 28

  • @sonaabin870
    @sonaabin870 29 дней назад

    ❤❤❤

  • @NesiyaJoji
    @NesiyaJoji 20 дней назад

    Ave Maria🥹♥️🫂

  • @mayaanilmayaanil6551
    @mayaanilmayaanil6551 29 дней назад

    Amma mathave.... Ente s4, s3 result ol albhutham kanikane... Enne supply varathe jeyippikkane.... Amme mathaveeee reskshikkane.... July 1 thott valuation thudangum sanjari mathavaya amma avide poyi ente paper ellam pass aki tharanae...... Ente eee mag kanunna elavarum enikku vendi prarthikkane....

  • @beenabenjamin5438
    @beenabenjamin5438 29 дней назад

    Njan ezhuthiya exam passaki thannu avidye vannu sakahiyam parayan anughrilanye ammthavye🙏🙏🙏

  • @xavierkd598
    @xavierkd598 29 дней назад

    Maryamme issoappacha naniparayunu amme loan adaykkan pattunila amme enthakum pedythonunu enthayalum ammaye elpoicha karyam ammayku vittu tharunu. Sakshikalakkanne 🙏🏾🙏🏾

  • @sandrabiju-uq8cz
    @sandrabiju-uq8cz 26 дней назад

    Amme mathave nte durithangalil ninne oru mochanam nalkaname ingane munnotte pokan enikke pattanilla mathaave nte jeevithathil idapedane mathave kadabadhyathakalil ninne enikkoru mochaanam venam oru divasam enikkum samadhanam aayitte jeevikkan kazhiyane

  • @reenusunny4222
    @reenusunny4222 29 дней назад +1

    Amma … pls bless me to get job in Air Canada .. Interview kazhinju still no reply from them …

  • @ashnarobertashnarobert675
    @ashnarobertashnarobert675 27 дней назад

    Ammea mathave ennu german b2 exam nte mail varunne divasam ahn enikum mail vann exam ezhuthan ulla anugraham nalkaname mathave

  • @frenyjulypf8623
    @frenyjulypf8623 28 дней назад

    Amme anikku b2 examine kochiyil thanna date aduthu thanna anikku july 5 kochi goethenne return mail vanna enikk augustil thanna exam azuthanum.kochiyil thanna anikku exam azuthanum. anik first attemtil thanna 4 modules pass akan amma sahayikkana ..Ave mariya

  • @aappu3090
    @aappu3090 29 дней назад +2

    Amme mat have saturday ezhuthunna upsa kku 80 persentageil adhikam mark nalki vijayippikkane....adyam thanne mobil kayaraan kazhiyane

  • @jeeshmarms2608
    @jeeshmarms2608 29 дней назад

    Amme june 22n ezudiya oet exmil UK score tann avidatte Sakshiyaki uyartaname Amen 🥹

  • @georgemary2626
    @georgemary2626 22 дня назад

    amme mathave krepasanam prasadavaramathave Ninayeyum snge kudumbathe makkalude kudumbangalyum lokam muzhuvaneyum ammayude vimalahredayathinu samarpikunnu.ninaku ellavreyum katholane kaividalle eppozhum koode undayirikane nervazhiku nadathane palliyil pokanum prarthikanulla bible vayikanumulla krepa ella makkalkum nalkane esoyodu chernu jeevikuvan ulla krepa njangalku nalkane njangalude kunjumakkale esoye koduthu valarthanulla krepa ente makkalkum nalkane amen alleluia ave Maria Ninayeyum yayayeyum ammayude vimalahredayathinu samarpikunnu avare katholane avare ammayude neela ankikullil pothinju samrakshikane eppozhum koode undayirikane ninaku sariyaya decision edukan krepa nalkane avalude neck and shoulder pain vegam matti koduthu joli cheyan anugrshikane avalude joliye samarpikunnu tension illathe joli cheyan avare anugra svjde tensions mszggk kodjghj sanghlsbsvjm a.dnzvum kodjghj snjgfzhiksnd

  • @ayonamerinjoseph3338
    @ayonamerinjoseph3338 29 дней назад +3

    Not my merit but by grace🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naisonpv
    @naisonpv 28 дней назад

    അമ്മേ മാതാവേ ഇന്ന് എന്നെ കൈവിടല്ലേ പരിശുദ്ധ അമ്മേ