ജിയോ യുടെ AirFiber അറിയേണ്ടതെല്ലാം ! | Jio Airfiber | jio airfiber new plan | jio airfiber recharge

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Jio AirFiber has consistently impressed with its wide coverage, maintaining strong WiFi signals throughout my entire house, even with 4-6 devices connected at once. Despite this demanding load, ranging from laptops to smartphones, the network's performance remains steady, rarely dipping below 80-90 Mbps. The Jio router's reach even extends beyond my immediate vicinity, with strong coverage even one floor below my flat and reaching even the distant corner balcony, ensuring seamless connectivity throughout the entire home
    #jioairfiber #2024 #rechargepack

Комментарии • 50

  • @ajithkumar.s1940
    @ajithkumar.s1940 Месяц назад +14

    ജിയോ എയർ ഫൈബർ 30 എംബിബിഎസ് ടിവി ചാനൽ 800 എണ്ണം ഓ ടി ടി 16 ഐപി ടിവി 4k റിസീവർ നല്ലതാണ് മൂന്നുമാസമായി ഞാൻ എടുത്തിട്ട്

    • @arunkrishnab2068
      @arunkrishnab2068 25 дней назад +1

      Tv ip tv ആണ്, use ചെയ്യാൻ പാടാണ്,

    • @godsisgreat1
      @godsisgreat1 18 дней назад +1

      Tv channel Malayalam yellaam undo .. pinne kids channel undo

    • @rizaami3483
      @rizaami3483 13 дней назад

      Ys

  • @amishobbies
    @amishobbies Месяц назад +6

    Useful ആയി... share ചെയ്തിട്ടുണ്ട് ✌️

  • @princethomas3556
    @princethomas3556 16 дней назад +2

    Live channel work avunnilla

    • @MuthuShiha
      @MuthuShiha  16 дней назад

      Customer care contact cheyyu

  • @RafidRafi5542
    @RafidRafi5542 Месяц назад +1

    Bro njan Aadhiyam gpay oru number ll login Aakki bank add Aakittillaaa bro appo enni njan delete akkitt refer link vayi kayattiyaaal reffer bonus kittumoo.....?🤔

    • @MuthuShiha
      @MuthuShiha  Месяц назад

      നമ്പർ കൊടുത്ത് ലോഗിൻ ചെയ്താൽ പിന്നീട് കിട്ടില്ല. വേറെ മെയിൽ id വെച്ച് ചെയ്ത് നോക്കു..

  • @mohdnihalcs
    @mohdnihalcs 23 дня назад

    Bro jio fiber il min ₹999 plan eduthal alle OTT subscription kittollo ? ₹399 planil verum net matram alle ollo ? And Airfiber aavumbo ₹599 nu Net+OTT kittille ?

  • @remesanct9874
    @remesanct9874 Месяц назад +1

    Jio air fiber നന്നായി വർക്ക് ചെയ്യുമോ' - 111d b യിൽ , - എനിക്ക് സിംസ്റ്റാറ്റസിൽ - 111 to - 114 വരെ കാണിക്കുന്നു -

    • @MuthuShiha
      @MuthuShiha  Месяц назад

      പുതിയ കണെക്ഷൻ വാങ്ങിക്കാൻ ആണോ നെറ്റ്‌വർക്ക് ഉണ്ടോ എന്ന് check ചെയത ശേഷം മാത്രം എടുക്കുക

    • @remesanct9874
      @remesanct9874 Месяц назад

      നെറ്റ് വർക്ക് കവറേജ് കുറവാണ് - , -111, -114 ഇങ്ങനെ സിം സ്റ്റാറ്റസ് നോക്കിയാൽ കാണിക്കുന്നു [ 5 g]

  • @titans9138
    @titans9138 29 дней назад +3

    Bro malayalam channels ellam kitto

  • @tehilamedia3650
    @tehilamedia3650 Месяц назад +3

    If you guyz are working via VPN . Please don’t buy airfiber😢😢

    • @abhinavs2400
      @abhinavs2400 24 дня назад

      Why bro

    • @tehilamedia3650
      @tehilamedia3650 24 дня назад

      @@abhinavs2400 when it is connected you will experience huge slowness , because it is a wireless connection cinsiderably the ping rate is high. So if you are a working person or a frequent user of vpn , pls go with wired fiber

  • @TravelTasteGlow
    @TravelTasteGlow Месяц назад +2

    😍😍

  • @arunkumarmc3924
    @arunkumarmc3924 22 дня назад

    Bro marangail ind evide keteila

  • @aswin_26
    @aswin_26 7 дней назад

    Ee OTT apps free subscription aano?

  • @rejithb7048
    @rejithb7048 23 дня назад +1

    jio fiber il land line connection undo?

  • @mohamedhaneefa8480
    @mohamedhaneefa8480 29 дней назад

    ഞാൻ എടുത്തിട്ടുണ്ട്, ഇടക്കിടക്ക് കട്ടാവുന്നുണ്ട്

  • @Mathewzz-00
    @Mathewzz-00 Месяц назад

    👍👍👍

  • @mohdnihalcs
    @mohdnihalcs 23 дня назад +1

    Bro..jio air fiber now installation free ennu kanikkunund…and namk net speed mobile date speed il aano kitta ? Like njan jio sim aanu use akune same speed il aano airfiber net um kitta ?

    • @MuthuShiha
      @MuthuShiha  23 дня назад

      Video kaanu oro planum speed parayunnund

    • @mohdnihalcs
      @mohdnihalcs 23 дня назад

      @@MuthuShiha adhalla bro…tower anusarich alle apo speed ?

  • @MANUKARATHUR
    @MANUKARATHUR Месяц назад

    ❤❤❤

  • @ajithkumar.s1940
    @ajithkumar.s1940 Месяц назад +2

    ഞാനെടുത്തായിരുന്നു നല്ലതാണോ

    • @MuthuShiha
      @MuthuShiha  Месяц назад +1

      ഉപയോഗിക്കുന്നവർ പറയു നല്ലതല്ലേ?

    • @Mathewzz-00
      @Mathewzz-00 Месяц назад

      😂

  • @rakeshcr6374
    @rakeshcr6374 Месяц назад

    Jio tv കിട്ടുമോ 599planil

  • @sadjoker671
    @sadjoker671 28 дней назад +2

    ജിയോ എടുക്കാൻ ഒരുദ്ദേശവും ഇല്ല. ഒരു പ്രാവശ്യം എടുത്ത് പണി കിട്ടിയതാ. കട്ട്‌ ചെയ്തു..

    • @MuthuShiha
      @MuthuShiha  28 дней назад +1

      എന്തായിയുന്നു problem?

    • @sadjoker671
      @sadjoker671 28 дней назад +1

      ​@@MuthuShiha​ ഞാൻ എടുത്ത പ്ലാനിൽ ഉണ്ടായിരുന്ന ott ഒരു മാസം ആകുന്നതിനു മുൻപ് കട്ട്‌ ആയി. 3 മാസത്തെ പേയ്‌മെന്റ് ആദ്യമേ തന്നെ അടച്ചിരുന്നു. ഈ പ്രോബ്ലം സോൾവ് ചെയ്യാനോ, അതിന്റെ കാരണം എന്താണെന്ന് പറയാനോ അവർക്ക് സാധിക്കുന്നില്ലായിരുന്നു, എന്താണ് അങ്ങനെ വന്നതെന്ന് അറിയില്ല എന്നായിരുന്നു അവരുടെ മറുപടി. 3 മാസം ആയിട്ടും എന്റെ പ്രോബ്ലം പരിഹരിക്കാത്തത് കൊണ്ട് ഞാൻ ജിയോ കട്ട്‌ ചെയ്തു. അതാണ് എനിക്കുണ്ടായ അനുഭവം.

    • @JAYAPRAKASH-wd9ef
      @JAYAPRAKASH-wd9ef 19 дней назад

      Trouble shoot nokkiyille.

    • @sadjoker671
      @sadjoker671 19 дней назад

      ​@@JAYAPRAKASH-wd9efആദ്യം തന്നെ അതൊക്കെ ചെയ്ത് നോക്കി. എന്നിട്ടും ശെരിയാകാതെ വന്നപ്പോൾ അവരുടെ സർവീസ് എഞ്ചിനിയെര്സ് നേരിട്ട് വന്നു നോക്കിയിട്ടും അവർക്ക് കംപ്ലയിന്റ് മാറ്റിത്തരാൻ പറ്റിയില്ല

  • @ashrafparayil3403
    @ashrafparayil3403 8 дней назад

    Router to setopbox wired aano. Tv channels - ott app Wifi / wireless ayi kittumo. Firestick use cheyan pattumo.

  • @NithinSpeakz-c3r
    @NithinSpeakz-c3r 25 дней назад

    08:20 ullu area ullavark jio fibere kittilla athinu vendi indroduce cheythathaan airfibere

  • @zara-azim8142
    @zara-azim8142 Месяц назад

    ❤❤

  • @gopukky9028
    @gopukky9028 День назад

    Air fiber nallathanu... But tower il ninnu 2 km aduthanel mathram eduthal mathi... Tv channel spr ayi work avunnund .. network idayil pokunund.... Day il 1 or 2 time athum maximum 30 to 50sec only ..vere kuzhapamilla... 599 nte plan eduth karyam ella ...