Комментарии •

  • @josephjohn5864
    @josephjohn5864 2 года назад +3

    No man is perfect, but we have so much admiration for his wisdom which he shares with us.🙏

  • @syamambaram5907
    @syamambaram5907 2 года назад +19

    മലയാള ഭാഷ ഇതുപോലെ നന്നായി കൈകാര്യം ചെയ്യുന്ന ആളുകൾ വംശനാശഭീഷണിയിലാണ്.

    • @satheeshts4186
      @satheeshts4186 2 года назад +2

      തേൻ ഉള്ളത് പട്ടിയുടെ ആസനത്തിൽ ആണ് എന്ന് പറഞ്ഞത് പോലെ...

    • @sundaranu5365
      @sundaranu5365 2 года назад +3

      @@satheeshts4186 ചോര തന്നെ കൊതുകിന് കൌതുകം

    • @pkanup1
      @pkanup1 2 года назад

      He is a fraud, he got appointed in university only due to he is a communist slave, many of eligible candidates lost their opportunity and he became a professor in that university only because of a dirty communist. So don’t call him a genius or good person.

  • @muhammedrafikp4893
    @muhammedrafikp4893 2 года назад +6

    നല്ലൊരു ചിന്തകന്നും നിരീക്ഷകനുമായ സുനിൽ സാറിനെ കൂടുതൽ കേൾക്കാൻ പറ്റിയതിൽ സന്തോഷം🌹. വിവരമുള്ളവരുടെ ഇടപെടലുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ചില അലോസരപ്പെടുത്തലുകൾ സമൂഹത്തിൽ അനിവാര്യം തന്നെ 👍. നല്ല പ്രതിഭകളുമായുള്ള കൂടികാഴ്ചകൾ ഈ ചാനലിൽ ഇനിയും പ്രതീക്ഷിക്കുന്നു ❤️

    • @pkanup1
      @pkanup1 2 года назад

      He is a fraud, he got appointed in university only due to he is a communist slave, many of eligible candidates lost their opportunity and he became a professor in that university only because of a dirty communist. So don’t call him a genius or good person.

  • @abdulkader5
    @abdulkader5 2 года назад +2

    Very good interview. The professor has attracted the masses by his very clear thinking and interpretations.

  • @12blacklotus
    @12blacklotus 2 года назад +4

    ചമ്മീൻ ഒരു നല്ല സിനിമയാണോ എന്ന ചോദ്യം യുക്തിഭദ്രമല്ല എന്നു പറയുമ്പോൾ ചെമ്മീൻ ഭക്ഷിക്കുന്ന സവർണ്ണന്റെ രസനാതാല്പര്യങ്ങളെ ദാർശനികതലത്തിലേക്ക് ഉയർത്താനുള്ള ശ്രമമാണെന്നു പറയേണ്ടിവരും. അതേസമയം എന്റെ അഭിപ്രായത്തിൽ അടിസ്ഥാനവർഗത്തിന്റെ രുചിവൈവിദ്ധ്യങ്ങൾക്ക് ചൂരുംചൂടും പ്രദാനംചെയ്യുന്ന മത്തിയെ ചിന്താമണ്ഡലത്തിലേക്ക് വ്യാപരിക്കാൻ അനുവദിക്കാത്തത് ഫാസിസത്തിന്റെ സ്വധീനംമൂലമാണ് എന്നു പറയേണ്ടിവരും.

  • @aarathimg3836
    @aarathimg3836 2 года назад +7

    ഏറ്റവും ഇഷ്ടപെടുന്ന പ്രാ സംഗികൻ , എഴുത്തുകാരൻ. നാട്യങ്ങൾ ഇല്ലാത്ത ധിഷണാശാലി. മലയാളത്തിന്റെ സ്വകാര്യ സ്വത്ത്‌. അഭിമാനിക്കാം.

    • @pkanup1
      @pkanup1 2 года назад

      He is a fraud, he got appointed in university only due to he is a communist slave, many of eligible candidates lost their opportunity and he became a professor in that university only because of a dirty communist. So don’t call him a genius or good person.

    • @saraths2753
      @saraths2753 2 года назад

      🤣🤣🤣🤣

    • @sreeprakashps
      @sreeprakashps 9 месяцев назад

      പ്രാസംഗികൻ എന്ന വാക്ക് തെറ്റാണ്...
      പ്രസംഗകൻ ആണ് ശരി...

  • @neethuu.v5147
    @neethuu.v5147 2 года назад +1

    അപ്രസക്തമായ ചോദ്യങ്ങൾ കടന്നുവരുന്നു.

    • @firozsiddiqiya7119
      @firozsiddiqiya7119 13 дней назад

      ഒരു സിനിമാ ഭ്രാന്തിയോടൊപ്പം 😮

  • @v.khalid770
    @v.khalid770 2 года назад +9

    നല്ലൊരു ചിന്തകനും നിരീക്ഷകനുമാണ് സുനിൽ സർ 👍👍👍

  • @dileep8292
    @dileep8292 2 года назад +4

    ഞാൻ ഈ കമന്റുകൾ വായിച്ചപ്പോൾ മനസിലായ ഒരു കാര്യം ആർക്കും ഈ ഇളയിടത്തിനെ പറ്റി ഒന്നും അറിയില്ല എന്നാണ്. ഇദ്ദേഹം അറിവുള്ള മനുഷ്യനാണ് അതിലുപരി രാഷ്ട്രീയമായി വേശ്യയും കൂടിയാണ്. Cpim ന്റെ ബലത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ ഉദ്യോഗം നേടിയത് എങ്ങനെയാണ് എന്നറിയുമോ? കള്ളന് കഞ്ഞി വെച്ച മഹാനുഭാവൻ... ഞാൻ നേരിട്ട് കണ്ടാൽ ആദ്യം ഇദ്ദേഹത്തിന്റെ ചെവിക്കുറ്റി നോക്കി ഒന്ന് പെടക്കും പിന്നെ ബാക്കി കാര്യം.........

  • @basheerredcrescent
    @basheerredcrescent 2 года назад +5

    അറിവുകളുടെ വിദൂരക്കടൽ 🌹

  • @musthafaaboobacker6234
    @musthafaaboobacker6234 2 года назад +1

    അഭിനന്ദനങ്ങൾ ♥️

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 года назад +6

    ഓഹോ.. ഇതാണോ അറിവിന്റെ ആചാര്യൻ.. 🤔

    • @spraveenkumar2632
      @spraveenkumar2632 2 года назад +2

      PhD ഒപ്പിച്ചതും കോളേജ് പ്രൊഫസർ ആയ കഥയും അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞിട്ടുണ്ട്

  • @ajikumar8653
    @ajikumar8653 2 года назад +13

    പിൻവാതിൽ ജോലി എന്താണ് മാഷേ... 😜

  • @babuthomas3020
    @babuthomas3020 2 года назад +4

    Good interview. His views, thoughts make us think, behave,act like good social beings and give us how to live like good human beings.Go ahead Jerry!

  • @pjm6261
    @pjm6261 2 года назад +2

    ഇത് പോലുള്ള ആൾക്കാരാണ് മനുഷ്യൻ ടെ ശാപം എന്ത് ചെയ്യാൻ നമ്മുടെ വിധി

  • @muralikk6019
    @muralikk6019 2 года назад +1

    Avasaravadeyanannu.maatharam.

  • @rajeshkv840
    @rajeshkv840 2 года назад +4

    സുനിൽ പി ഇളയിടം എന്നല്ലാ Dr സുനിൽ പി ഇളയിടം എന്നാണ് ഒരായിരം ചോര ചാലൂകൾ നീന്തി കയറിയതിന് കൂട്ടി ചേർത്തതാണ് ഈ ഡോക്ടറേറ്റ് പദവി

    • @psshyamji279
      @psshyamji279 2 года назад

      Sunil p ഇളയിടം ഒരു ജാതി പേരല്ലേ..

  • @marcelmorris6875
    @marcelmorris6875 Год назад

    Ohh ഇന്റർവ്യൂ തീർന്നു poyathu അറിഞ്ഞില്ല

  • @varghesevp64
    @varghesevp64 2 года назад +1

    very traditional questions ..but He elevated answers

  • @midhunig8351
    @midhunig8351 2 года назад +1

    പിൻ വാതിൽ നിയമനം നേടിയ ആചാര്യൻ.

  • @ajithc6663
    @ajithc6663 2 года назад +1

    നല്ല ഒരു അവസരം കിട്ടീട്ട്, നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു

  • @jishnurajeevan9103
    @jishnurajeevan9103 2 года назад +1

    Good. Very sensible interview.

  • @harispunnakkal305
    @harispunnakkal305 Год назад

    ❤❤❤Awesome

  • @jyothiprakashanilnivas7415
    @jyothiprakashanilnivas7415 2 года назад +1

    Iyal alle interview tirumari nadathi lecture aayathu...

  • @hareeshkr1462
    @hareeshkr1462 2 года назад +8

    Arivinte acharyano??iyalo 😅😅😅😅

    • @saburaghavan5361
      @saburaghavan5361 2 года назад

      🤔🤔😌😌🥲🥲😢😢

    • @johnskuttysabu7915
      @johnskuttysabu7915 2 года назад +2

      Kallan

    • @sudhakrishnan1072
      @sudhakrishnan1072 2 года назад +2

      യഥാർത്ഥ ചരിത്രം വെളിച്ചത്ത് കൊണ്ട് വരികയും ഇതാണ് നാഷണൽ അർച്ചിവിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്നും ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്നത് കൊണ്ട് ചരിത്രത്തെ അപനിർമ്മിക്കുന്നവർക്ക് Dr.സുനിൽ മാഷെ പോലെ Dr. അരുൺകുമാറിനെ (മാഷെ) പോലെ ഒക്കെ ഉള്ളവരെ തീരെ പിടിക്കില്ല. നിങ്ങൾക്ക് അദ്ദേഹത്തെ അറിവിന്റെ ആചാര്യൻ എന്ന് കേൾക്കുമ്പോ അസഹിഷ്ണുത ഉണ്ടാവുന്നത് സ്വാഭാവികം.
      ബ്രിട്ടീഷ്കാർ വരച്ചു വെച്ച കള്ള ചരിത്രം പ്രചരിപ്പിച്ചാണല്ലോ താങ്കളുടെ രാഷ്ട്രീയം നിലനിന്നുപോകുന്നത്.

    • @hareeshkr1462
      @hareeshkr1462 2 года назад +1

      @@sudhakrishnan1072 thankal ayale pukazhtjikolu . Njn aa atra kammi alla..

    • @hareeshkr1462
      @hareeshkr1462 2 года назад +1

      @@johnskuttysabu7915 loka kallan Dr anupolum 🤣

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +23

    അറിവിൻറ ആചാര്യൻ എന്നൊക്കെ പറയാതെ , കമ്മ്യൂണിസ്റ്റ് അടിമകളുടെ ആചാര്യൻ എന്ന് പറയൂ.....അതല്ലെങ്കിൽ സെലക്ടീവ് പ്രതികരണ സാംസ്കാരിക നായ്ക്കളുടെ ആചാര്യൻ ....

    • @zorbagreek5556
      @zorbagreek5556 2 года назад

      Ellaam thikana oru pandithane parayoo

    • @johnskuttysabu7915
      @johnskuttysabu7915 2 года назад +3

      Fraud.

    • @sanilcs6979
      @sanilcs6979 2 года назад

      അയാളുടെ വാദങ്ങളെ ചെറുക്കൻ കഴിവുണ്ടെങ്കിൽ ചെയ്യെടോ

    • @sunilkumarsunil3996
      @sunilkumarsunil3996 2 года назад +3

      @@sanilcs6979 😄😄 ഇത്തരം ക്ഷുദ്ര ജീവികളെ അവഗണിക്കുന്നതാണ് പൊതു സമൂഹത്തിന് നല്ലത് ,അതുകൊണ്ട് ഈ നുണയിടം പ്രശ്തനാവേണ്ട

    • @sanilcs6979
      @sanilcs6979 2 года назад

      @@sunilkumarsunil3996 കാര്യങ്ങൾ വസ്തുനിഷ്ടമായി പറയു സുഹൃത്തേ.

  • @NidhinChandh
    @NidhinChandh 2 года назад +1

    ഇങ്ങേരു ഫിൻലണ്ടിൽ കൊണ്ടിട്ടാലും അവിടെപ്പോയി ജാതിചിന്ത കുത്തിവെക്കും 🤣🤣

  • @maheshgopal2482
    @maheshgopal2482 2 года назад +6

    Great man with knowledge

  • @ijasaslam8180
    @ijasaslam8180 2 года назад +1

    ചോദ്യങ്ങൾ കുറച്ചുകൂടി ചിന്തിച് ആകാമായിരുന്നു

  • @csm9587
    @csm9587 2 года назад +6

    അറിവിൻ്റെ ആചാര്യൻ....ഹ ഹ നല്ല വിശേഷണം😀😀

  • @danielgeorge8851
    @danielgeorge8851 2 года назад +1

    Sir
    You must watch the movie *Schindlers list * or otherwise it will be a great lost.

  • @babutp3196
    @babutp3196 2 года назад +1

    Suni sir pranam! Kodi kodi pranam!

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 года назад +2

    Arivinte😜ര്യനു ജലീലും മറ്റും രാജ്യം ദ്രോഹ സമീപനത്തിലും പിന്നെ സിനിമ ബി
    ഇതൊന്നും അദ്ദേഹത്തിന്റെ വിഷയം അല്ല
    ഹിന്ദുത്ത വർഗീയത താണ് ഞാൻ കാണുന്ന എല്ലാം. ഹോ കഴിഞ്ഞു
    കഷ്ട്ടം 😂

  • @vimalrenjin9613
    @vimalrenjin9613 2 года назад +2

    മലയാള ഭാഷ നുണ പറയാൻ മാത്രമായി ഉപയോഗിക്കുന്ന നായ. അർദ്ധസത്യങ്ങളും അപൂർവ്വതകളും മഹത്വവത്കരിക്കുകയും സാമാന്യവത്കരിക്കുകയും പൂർണ്ണ സത്യത്തെ പരിപൂർണ്ണമായി തമസ്കരിക്കുകയും ചെയ്യുന്ന പിശാച് ആണിവൻ.

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад

      ഹഹ.. എന്നും സംഘികളുടെയും സവർണ്ണരുടെയും കണ്ണിലെ കരട്.. നിങ്ങളുപയോഗിച്ച ഭാഷ തന്നെയാണ് നിങ്ങളും ഇയാളും തമ്മിലുള്ള വിത്യാസം.. വിമർശനങ്ങൾ ആവാം.. പക്ഷെ അത് പോലും ആരോചകമായി ചെയ്യുന്ന നിങ്ങളുടെ അനിഷ്ടം ഇയാള് നേടിയാൽ അത്ഭുതമില്ല..

  • @PradeepKumar-yp4of
    @PradeepKumar-yp4of Год назад

    നേരായ വഴിയിൽ ഉന്നതിയിൽ എത്തണം.. .. അത്തരക്കാർ പറയുന്നതിനെ വിലയുള്ളൂ...

  • @muhammedrafikp4893
    @muhammedrafikp4893 2 года назад +2

    ♥️

  • @fasald3922
    @fasald3922 2 года назад

    ആരാണ് ഇന്റർവ്വേ... ചെയ്യുന്നത്.... കിയാമറ പിടിച്ചവൻ മിടുക്കൻ

  • @neethuu.v5147
    @neethuu.v5147 2 года назад +1

    Interviewer ചോദ്യങ്ങൾ ചോദിക്കുന്നവർ മാത്രമാകരുത്. തന്റേതായ അഭിപ്രായം ഉള്ളവരാകണം. Interviewee പറയുന്നതെന്തും തലകുലുക്കി ശരിയാണെന്ന് പറയാത്ത, വ്യക്തമായ കാഴ്ചപ്പാടുള്ളവരാകണം.

  • @cvsreekumar9120
    @cvsreekumar9120 2 года назад +1

    ശബ്ദം കുറഞ്ഞ് പോയി! 😔

  • @sureshbabu1137
    @sureshbabu1137 2 года назад +3

    ഈ മാന്യന്റെ സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിച്ചാൽ അതോടെ തീരും.

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад

      പരിശോധിക്കുമ്പോൾ മോഡി അണ്ണന്റെ കൂടെ ഒന്ന് പരിശോധിച്ചേക്കണം.. ഏതായാലും ഒരു വഴിക്കു ഇറങ്ങുവല്ലേ.. യേത്..

    • @saraths2753
      @saraths2753 2 года назад +1

      @@yoonusmannisseri6415 ഹോ കോയക്ക് എന്തൊരു സ്നേഹം ആണ് എച്ചിലിഡത്തിനോട്.. ഹിന്ദുക്കളെ അതിക്ഷേപിക്കുന്നത് കൊണ്ടായിരിക്കും കോയമാർക്ക് ഇവനോട് ഇത്ര താല്പര്യം.. കോയമാരുടെ കൊള്ളയും കൊലയും സ്ത്രീ വിരുദ്ധതയും ഒന്നും ഇവൻ മൈൻഡ് ചെയ്യാറെ ഇല്ല 😀

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад

      @@saraths2753 എന്താ സംശയം? അബ്ദുള്ളക്കുട്ടിയെയും രാമസിംഹനെയും ഒക്കെ നിങ്ങൾ പൊക്കി പിടിക്കുന്നില്ലേ..

    • @saraths2753
      @saraths2753 2 года назад

      @@yoonusmannisseri6415 ആഹ് അങ്ങനെ തെളിച്ചു പറ.. നിന്റെയോകെ കപട മതേതരത്വം മതേതര പോഴന്മാരായ ഹിന്ദുക്കൾ മനസിലാക്കട്ടെ

  • @mdinesh58
    @mdinesh58 2 года назад

    സന്ദേശത്തിൽ രാഷ്ട്രീയത്തെ ഒരു തരത്തിലും വിമര്ശിച്ചിട്ടില്ല. രാഷ്ട്രീയക്കാരെ വിമർശിക്കുന്നുണ്ട്. അവർ രാഷ്ട്രീയത്തെ മലീമസമാക്കുന്നതിനെയാണ് സന്ദേശം എന്ന സിനിമയിലൂടെ ശ്രീനി പറഞ്ഞത്. കൊച്ചു കൊച്ചു കാര്യങ്ങളിലാണ് കേരളത്തിലെ രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം. അതുകൊണ്ടൊന്നും ഈ നാട്ടിൽ ഒരു ഗുണവുമുണ്ടാകില്ല എന്ന് മനസ്സിലാക്കിയ രണ്ട് വിദ്യാസമ്പന്നർ അവരവരുടെ ജോലി നോക്കി പോകുന്നു.വിലകുറഞ്ഞ രാഷ്ട്രീയപ്രവർത്തനം അവർക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിയാണ് അവർ മടങ്ങുന്നത്.

  • @crowninfotech2280
    @crowninfotech2280 2 года назад

    THANK GOD......................................????

  • @jishnukunni
    @jishnukunni 2 года назад +7

    അതേ അതേ കുറച്ചു കാലം എവിടെയും കാണാനില്ല ആയിരുന്നു ആചാര്യനെ ടൂര് പോയതാണ് എന്ന് വിചാരിച്ചു ഉടായിപ്പ് കൊണ്ട്

  • @raneeshmosons9209
    @raneeshmosons9209 2 года назад +2

    വർഗ്ഗീയ ജന്തു

  • @unnikunnath1034
    @unnikunnath1034 2 года назад +11

    അച്ചാര്യൻ ഇയാള്... ഫ്വൂ

  • @ajithelamanassery5660
    @ajithelamanassery5660 2 года назад +1

    തന്നെ താൻ അറിയാത്തവ
    ന്റെ അറിവോന്നും അറിവല്ല
    ജല്പനങ്ങൾ -- വയസ്സുകാലത്ത്
    മനസ്സിലാവും

  • @thulasidas6794
    @thulasidas6794 2 года назад +1

    ഈ ആളിനെ പറ്റി വക്കീൽ ജയശങ്കർ പറഞ്ഞു തരും.

  • @fasald3922
    @fasald3922 2 года назад

    വേലയിലാകൂലി.... കൂലിയില്ലാവേല... സാറിന് സാറിന് തെറ്റിയോ എനിക്ക് തെറ്റിയോ

  • @vichudevu8708
    @vichudevu8708 2 года назад

    Sunil mash nalloru edath chinthakananu

  • @thulasidas6794
    @thulasidas6794 2 года назад +2

    പിൻ വാതിൽ തുറന്നു അകത്തു കയറിയവൻ. യോഗ്യത ഇല്ല എന്ന് തെളിയിച്ച യോഗ്യൻ

  • @saraths2753
    @saraths2753 2 года назад

    ഇവനാണോ അറിവിന്റെ ആചാര്യൻ 🤣🤣🤣

  • @rambo6152
    @rambo6152 2 года назад +7

    ഇവനോ അറിവ്

  • @vishnuks6264
    @vishnuks6264 2 года назад

    😃 അറിവുണ്ട്, ഇല്ലെന്ന് പറയില്ല, പക്ഷേ...
    😃 വിവേകം ഇല്ല, attitude negative, അത്രയേ മൊത്തമായി പറയാനുള്ളൂ.

  • @raghuramkalady8361
    @raghuramkalady8361 2 года назад

    Sunil mash....🙊🙊🙊🙊🙊🙊

  • @manilalp2610
    @manilalp2610 2 года назад

    Koppile achariyan....

  • @vijaykumarnp3078
    @vijaykumarnp3078 2 года назад

    It is not satyajit Rai, his name is satyajit ray

  • @Jr-kw5ez
    @Jr-kw5ez 2 года назад

    😀😀😇

  • @jayantito8520
    @jayantito8520 2 года назад

    Aaa velayilla kooli yude products aan njaanum saaarum, Indian PM um

  • @anilevarghese
    @anilevarghese 2 года назад +1

    Real life & living is given less importance than filmy living. Is knowledge of film world that important?

    • @johnskuttysabu7915
      @johnskuttysabu7915 2 года назад +1

      Kathayillatha..puthiya.thalamurakku.cinima.thanne.jeevitham.

  • @RameshBabu-oy4lj
    @RameshBabu-oy4lj 2 года назад

    അറിവിന്റെ ആചാരൃനോ ?

  • @santhoshkumarb3312
    @santhoshkumarb3312 2 года назад

    ആചാര്യനോ..

  • @vinodravi7295
    @vinodravi7295 2 года назад +2

    Chinthayilatha chinthakan

  • @vipinpt2303
    @vipinpt2303 2 года назад +31

    ഈ 2022 ലും സവർണ്ണൻ എന്നും അവർണ്ണൻ എന്നും വേർതിരിച്ച് മനുഷ്യ മനസ്സിൽ വിദ്വേഷം ജനിപ്പിക്കുന്ന ശകുനി ആചാര്യൻ 🐑 🐕‍🦺

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад +5

      ഉള്ളത് പറയുമ്പോൾ so called സവർണ്ണർക്ക് പൊള്ളും.. ഇന്ത്യയിൽ ഈ 2020 യിൽ അങ്ങിനെ ഇല്ല എന്ന് പറയാൻ വിപിന് കഴിയുമോ?

    • @khaleelkodakkad744
      @khaleelkodakkad744 2 года назад +1

      Vipin enthaayalum savarnano avarnano alla ennu manasilayee. Ini valla Rashtriya adimayo vargeeya adimayo aano ennu oru samshayam.

    • @raghuramkalady8361
      @raghuramkalady8361 2 года назад +1

      @@yoonusmannisseri6415 my God Koya is worried about Savarnan & Avarnann

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад

      @@raghuramkalady8361 haha.. As we always said, India not belongs to nybodies father.

    • @thesculptor4927
      @thesculptor4927 2 года назад +1

      എന്റെ ബ്രോ ഇതിനുള്ള മറുപടി ഈ വിഡിയോയിൽ തന്നെയുണ്ട്. നമ്മുടെ സാങ്കേതിക രീതികളും തൊഴിലിടങ്ങളും എല്ലാം മാറി. പക്ഷെ കുടുബം എന്ന സിസ്റ്റത്തിനുള്ളിൽ വല്യ മാറ്റം വന്നിട്ടില്ലെന്ന്. ( താങ്കളുടെ അടുത്തുള്ള പത്ത് ഹിന്ദു മതം പ്രാക്‌ടീസ് ചെയ്യുന്ന വീടുകളിലേക്ക് നോക്കൂ. ജാതി മാറി കല്യാണം കഴിച്ചവരുടെയും ഇനി അങ്ങനെ ജീവിക്കുന്നവർ ഉണ്ടെങ്കിൽ തന്നെ അവർക്ക് കിട്ടുന്ന സ്വീകാര്യതയുടെയും ഒരളവ് നോക്കൂ😊)

  • @shanlyev4181
    @shanlyev4181 2 года назад +1

    ഹിന്ദുവിനെ അടച്ച് ആക്ഷേപിക്കാൻ നല്ല കഴിവ് ഉള്ള വെക്തിയാണ്.

  • @nikhilantony5079
    @nikhilantony5079 2 года назад +7

    തട്ടിപ്പിലും ആചാര്യൻ ആണ്.. തട്ടിപ്പിലൂടെ ഡോക്ടറേറ്റ് നേടിയ വൈഭവം.. 🙏🙏🙏

  • @sheejinbalan3439
    @sheejinbalan3439 Год назад

    Ennu parajal mark thiruthi acharyan aayavan ennu artha mundo

  • @anilkumarkp5864
    @anilkumarkp5864 2 года назад +1

    Mattoralude Prabandham copy adichu PHD edutha Sathya sandhan(oru naanavum illathey irunnu pallilikunnathu kandoo).....vidhyarthikalku udhaatha maathruka..👌👌👌👌👌👌🥴🥴🥴🥴🥴🥴🥴

  • @vishnu-iw4kt
    @vishnu-iw4kt 2 года назад +3

    po chechi chirippikkalle

  • @cyril5207
    @cyril5207 2 года назад

    Sunil😜നുണയിടം.

  • @dr.babysamsaamuel6581
    @dr.babysamsaamuel6581 2 года назад +1

    Good one!

  • @thomasmenachery8780
    @thomasmenachery8780 2 года назад

    55 -60 കൊല്ലമായി കുടുംബ ഘടന മാറിയിട്ടില്ല എന്ന സുനിൽന്റെ അഭിപ്രായം തെറ്റ്‌.
    റീമ തുണി ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. അതിനെ ചർച്ചക്ക് വിധേയമാക്കണോ, Mr. സുനിൽ.
    Don't waste your time on such questions.

  • @dipum3828
    @dipum3828 2 года назад

    😀😀

  • @fasald3922
    @fasald3922 2 года назад

    ഇയാളെ നമ്മൾ അകീകരിക്കണമെങ്കിൽ... ഇയാൾ മുസ്ലിമിന് എതിരായി സംസാരിക്കണം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 года назад

    ഇവനോ 😃

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +4

    Arivinte acharyan ...perum.kallan...

    • @sanilcs6979
      @sanilcs6979 2 года назад

      നന്നായിട്ട് കുരയ്ക്ക്.
      ഒരു കാര്യവുമില്ല 🤣🤣🤣

  • @devadasp9935
    @devadasp9935 2 года назад +1

    Chetta Vaya polichl Nunaye Parayu.

  • @rajeshparakkal2078
    @rajeshparakkal2078 2 года назад

    Kaattam

  • @sajeevraman5304
    @sajeevraman5304 2 года назад +1

    തട്ടിപ്പിന്റെ, ഉഡായിപ്പിന്റെ ആചാര്യൻ എന്നുപറയുന്നതാണ് ശരി.

  • @mindmeld8187
    @mindmeld8187 2 года назад +1

    Thanks God എന്ന് തുടക്കത്തിൽ എഴുതിയത് കണ്ടപ്പോ തന്നെ നിലവാരം മനസ്സിലായി .
    ഡിങ്കൻ ദൈവങ്ങളെ മാറ്റി നിർത്തി ഒന്നും ചെയ്യാൻ ഉള്ള കഴിവ് ഇല്ലേ സംഘാടകരെ?

  • @suss8964
    @suss8964 2 года назад

    😂😂😂

  • @shanilpm
    @shanilpm 2 года назад +1

    പിൻവാതിൽ നിയമനം അല്ലേ.... അറിവിന്റെ നിറകുടത്തിനു എന്തെ PSC എഴുതി ജോലി വേടിക്കാൻ കഴിവില്ലേ 🤭🤭

  • @vivek_stardust8099
    @vivek_stardust8099 2 года назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @johnny4175
    @johnny4175 2 года назад

    ആർഷഭാരത സംസ്കാരത്തെ കളിയാക്കുകയും സ്വന്തം പൈതൃകത്തിൽ അഭിമാനമില്ലാത്തവനുമായ ഇയാളാണോ ആചാര്യൻ ?

    • @thulasidas6794
      @thulasidas6794 2 года назад +1

      😀😀😀😀😀

    • @devs3900
      @devs3900 2 года назад

      Yes back door Acharya full of kuthithirup and nonsense 🤣🤣🤣

    • @neethuu.v5147
      @neethuu.v5147 2 года назад

      Negative comments സാധൂകരിക്കുന്ന വസ്തുതകൾ എന്താണ്?

  • @aneesh9288
    @aneesh9288 2 года назад

    ചോദ്യങ്ങൾ ബാലിശം....

  • @subeeshvs7921
    @subeeshvs7921 2 года назад

    നന്നായി

  • @yoonusmannisseri6415
    @yoonusmannisseri6415 2 года назад

    സവർണ്ണ ഫ്രാടുകൾ കിടന്നു മെഴുകുകയാണല്ലോ..

  • @hrikeshhari1300
    @hrikeshhari1300 2 года назад

    No 1 fraud

  • @krishnakumar-mb9ex
    @krishnakumar-mb9ex 2 года назад +2

  • @sajiththoppilibru
    @sajiththoppilibru 2 года назад +1

    ❤👍

  • @kiranraj55555
    @kiranraj55555 2 года назад +1

    ❤️❤️

  • @rahimm4464
    @rahimm4464 2 года назад

    ❤❤