you probably dont care but if you guys are bored like me during the covid times you can watch pretty much all the latest series on Instaflixxer. Been streaming with my brother for the last days xD
Masha allah താങ്കളുടെ വാക്കുകൾ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. കർമ്മങ്ങളിൽ അലസത വരുമ്പോൾ താങ്കളുടെ പ്രസഗം കേൾക്കും 'അത് മനസ്സിന് നല്ല ഉണർവും മാറ്റവും ഉണ്ടാകാറുണ്ട്. താങ്കൾക്ക് ഇതുപോലെ കരുത്തോടെ പ്രസംഗിക്കാൻ എന്നും അല്ലാഹു പൂർണ്ണ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകാൻ എന്റെ പ്രാർത്തനയിൽ താങ്കളെ ഉൾപെടുത്താറുണ്ട് .
Very good speech Alhamdulillah. This speech should be shared to all as our children today are going in the wrong direction and are losing their eeman day by day. Thanks a lot brother Hussain Salafi for this thought provoking speech. May Allah give you going health and long lifespan to guide people to the right path. Aameen.🙂🙏👏👍
You'd need Dr f you want to Josh's w you have any plans today is the first time I've ever seen a picture up and e you are so many w I was just thinking hdurgegg it was good
ഖുർആൻ അറബികൾക്ക് മാത്രം ആയി അവതരിച്ചതാണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് ! Sura maryam 19-97 ഇത് (ഖുർആൻ )നിന്റെ ഭാഷയിൽ നാം ലളിതമാക്കി തന്നിരിക്കുന്നത് ധർമ്മ നിഷ്ട ഉള്ളവർക് ഇത് മുഖേന നീ സന്തോഷ വാർത്ത നൽകുവാനും മാർക്കട മുഷ്ഠികരായ ആളുകൾക്ക് ഇത് മുഖേന താക്കീത് നൽകുവാനുംവേണ്ടി മാത്രമാകുന്നു. Sura ad dukhan44-58 നിനക്ക് നിന്റെ ഭാഷയിൽ ഈ വേദ പുസ്തകത്തെ നാം വളരെ ലളിത മാക്കി തന്നിരിക്കുന്നു. ജനം ചിന്ദിച്ചറിയാൻ. 🙏 Sura Yunus 10:47 ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട് , അങ്ങനെ അവരിലേക്ക് ദൂതൻ വന്നാൽ അവർക്കിടയിൽ നീതിപൂർവ്വം തിരുമാനിക്കപ്പെടുന്നതാണ് . അനീതി | കാണിക്കപ്പെടുന്നതല്ല ഇതിൽ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കിൽ മലയാളികളായ നമ്മൾ ഇത് പിന്തുടരേണ്ട ആവശ്യമില്ല !!
ഉസ്താദേ കൂട്ട പ്രാർത്ഥന പാടില്ലാ എന്ന് നിങ്ങൾ പറയുന്നു. പ്രഭാഷണത്തിന്റെ അവസാനം നിങ്ങൾ പ്രാർത്ഥിക്കുന്നു. മറ്റുളവർ ആമീൻ പറയുന്നു. ഇത് തന്നെയല്ലേ നിസ്കാരത്തിന് ശേഷം സുന്നിക്ളും ചെയ്യുന്നത്. ഇമാം ദുആ ചെയ്യുന്നു. മറ്റുളളവർ ആമീൻ പറയുന്നു.. രണ്ടും ഒന്ന് തന്നെയല്ലേ. വെറുതെ മനുഷ്യനെ സുയ്പാക്കാൻ
നമസ്കരശേഷം ഇമാം ഉറക്കെ പ്രാർത്ഥിക്കുകയും മഅമൂമുകൾ ആമീൻ പറയുകയും ചെയ്യുന്ന രീതി ബിദ്അത്താണ് എന്നാണ് ഹുസ്സൈൻ സലഫി പറഞ്ഞിട്ടുള്ളത്.. അല്ലാതെ എല്ലാ കൂട്ട് പ്രാർത്ഥനയും പാടില്ലെന്ന് അല്ല.. ജുമുഅ ഖുത്തുബയിൽ അവസാനം കൂട്ട് പ്രാർത്ഥന ഉണ്ട്, മഴക്ക് വേണ്ടി കൂട്ട് പ്രാർത്ഥന ഉണ്ട്, അതിനെല്ലാം നബി(സ) യുടെ മാതൃക ഉണ്ട്.എന്നാൽ നമസ്കാര ശേഷം ഈ ഒരു രീതി പ്രവാചകൻ (സ)യിൽ നിന്ന് സ്വഹീഹായ നിലക്ക് ഉദ്ധരിക്കപെടുന്നില്ല
Subsribe to our RUclips channel to get the latest videos
bit.ly/1bn4PNs
Follow us on Facebook facebook.com/hussainsalafipage
Thala marakkal natil prashnam undo?
ഇതിൽ പറയുന്ന ദുആ എഴുതി കാണിക്കുമോ .
Hu
Hi
you probably dont care but if you guys are bored like me during the covid times you can watch pretty much all the latest series on Instaflixxer. Been streaming with my brother for the last days xD
Masha allah താങ്കളുടെ വാക്കുകൾ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. കർമ്മങ്ങളിൽ അലസത വരുമ്പോൾ താങ്കളുടെ പ്രസഗം കേൾക്കും 'അത് മനസ്സിന് നല്ല ഉണർവും മാറ്റവും ഉണ്ടാകാറുണ്ട്. താങ്കൾക്ക് ഇതുപോലെ കരുത്തോടെ പ്രസംഗിക്കാൻ എന്നും അല്ലാഹു പൂർണ്ണ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകാൻ എന്റെ പ്രാർത്തനയിൽ താങ്കളെ ഉൾപെടുത്താറുണ്ട് .
Nice speah
സത്യം
Correct 👍👍👍
ما شاء الله
Correct
ഒരുപാട് നാളായി ഹുസൈൻ സലഫിയുടെ പ്രഭാഷണങ്ങൾ കേൾക്കുന്നു.. ഒരുപാട് അറിവുകൾ ലഭിച്ചു.
വളരെ വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി. മാഷാഅല്ലാഹ്
മാസ്സാഅള്ളാ നല്ല ഒരു അറിവാണ്
ഇസ്ദാതിന്റെ പ്രെഭാസെണം
അള്ളാഹു deerkayis നൽകണേ ആമീൻ 🤲🤲🤲🤲🤲
Masha Allah, ഉപകാരപ്രദമായ ക്ലാസ് 👍👍👍👍
Masha allah may allah accept our all good deeds جزاك الله خيرا يا شيخ
Ma sha Allah. Very Good speech.
ما شاء الله .. الله يبارك فيكم و جزاكم الله خيرا 👌👍
Mashallah super super spech
അള്ളാഹു തൗഫീഖ് nallgatte
Very good speech
God bless you
Masha allah
Jazakkallah Khair....
Heart hearts heartly heartful, okeys kullama halahath
Usthathe njn innan ith kelkkunnath.valare santhosham thonunnund ith kelkkumbol. Jeevithathil orupad mattangal eniyum orupadvaruthanund. Insha allah inn muthal njn aa mattangalellam varuthukayan.
Assalamu alaikum
MashaAllah.. good. Speech🤲🤲💯💯
Masha Allah 👍👍👍 Good 👏🏻👌🏽
Masha Allah 👍👍
masha a allah sooper speech
جَزاكَ اللهُ خيرا
Mashallah 👍
Verygoodspeech
Masha Allah.
Mashahallah goodspeech
Nalla class
جزاك الله خير
ഒരു സത്യവിശ്വാസിക്ക് ലഭിക്കുന്ന ലോകത്തിലെഏറ്റവും വല്യ ഭാഗ്യമാണ് അഞ്ച് നേരത്തെ നമസ്കാരo അത് ചെയ്യാത്തവരെല്ലാം നിർഭാഗ്യവാൻ മാരാണ് الحمد لله رب العالمين
great .... masha allhha
Very good speech Alhamdulillah. This speech should be shared to all as our children today are going in the wrong direction and are losing their eeman day by day. Thanks a lot brother Hussain Salafi for this thought provoking speech. May Allah give you going health and long lifespan to guide people to the right path. Aameen.🙂🙏👏👍
Masha allah
ما شاء الله
Jazakallahu hayir
Maashaa Allah
മാശാഅല്ലാാ
Mashallah
Mashllah🤲😊
good speach
100% good
Good speech 👍
Good speech 👍👍👍
mashallah
ALHAMDULILLAH😢😢😢😔
Alhamdulilla
Allahu Akbar
Assalamu alaikum
👍👍👍👍
good speech
Aameen
Aallh
O586761421
Ishtamillathavar kelkkathirunnal pore? enthina dislike adikkunnath
ഒരു,സംശയം സ്വാന്തം,ഭാരൃാ വെവിജരിച്ചത് ഭർത്താവ്,കണ്ടാൽ അവളെ,ഒഴുവക്കാമൊ അവൾക്ക്,പിന്നെ,ചിലവിന്കൊട്ക്കണമൊ ഞാൻ,കൊട്ത്ത,മഹറ്,തിരിച്ച്,വങ്ങാമൊ ഒന്ന് വിശദീകരക്കാമൊ
Asthafirullah
You'd need Dr f you want to Josh's w you have any plans today is the first time I've ever seen a picture up and e you are so many w I was just thinking hdurgegg it was good
.Hanif kayakodi
ഖുർആൻ അറബികൾക്ക് മാത്രം ആയി അവതരിച്ചതാണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് !
Sura maryam 19-97
ഇത് (ഖുർആൻ )നിന്റെ ഭാഷയിൽ നാം ലളിതമാക്കി തന്നിരിക്കുന്നത് ധർമ്മ നിഷ്ട ഉള്ളവർക് ഇത് മുഖേന നീ സന്തോഷ വാർത്ത നൽകുവാനും മാർക്കട മുഷ്ഠികരായ ആളുകൾക്ക് ഇത് മുഖേന താക്കീത് നൽകുവാനുംവേണ്ടി മാത്രമാകുന്നു.
Sura ad dukhan44-58
നിനക്ക് നിന്റെ ഭാഷയിൽ ഈ വേദ പുസ്തകത്തെ നാം വളരെ ലളിത മാക്കി തന്നിരിക്കുന്നു. ജനം ചിന്ദിച്ചറിയാൻ.
🙏
Sura Yunus 10:47 ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട് , അങ്ങനെ അവരിലേക്ക് ദൂതൻ വന്നാൽ അവർക്കിടയിൽ നീതിപൂർവ്വം തിരുമാനിക്കപ്പെടുന്നതാണ് . അനീതി | കാണിക്കപ്പെടുന്നതല്ല
ഇതിൽ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കിൽ
മലയാളികളായ നമ്മൾ ഇത് പിന്തുടരേണ്ട ആവശ്യമില്ല !!
We hd 0o8 call
ഉസ്താദേ കൂട്ട പ്രാർത്ഥന പാടില്ലാ എന്ന് നിങ്ങൾ പറയുന്നു. പ്രഭാഷണത്തിന്റെ അവസാനം നിങ്ങൾ പ്രാർത്ഥിക്കുന്നു. മറ്റുളവർ ആമീൻ പറയുന്നു. ഇത് തന്നെയല്ലേ നിസ്കാരത്തിന് ശേഷം സുന്നിക്ളും ചെയ്യുന്നത്. ഇമാം ദുആ ചെയ്യുന്നു. മറ്റുളളവർ ആമീൻ പറയുന്നു.. രണ്ടും ഒന്ന് തന്നെയല്ലേ. വെറുതെ മനുഷ്യനെ സുയ്പാക്കാൻ
Prathyeka sunnathayi namaskara shesham Nabi cheittundo sahodara
koootuprarthana padillannn paranhittaa...namaskara sheshm nabi s padippikated kond add padillaa..
നമസ്കരശേഷം ഇമാം ഉറക്കെ പ്രാർത്ഥിക്കുകയും മഅമൂമുകൾ ആമീൻ പറയുകയും ചെയ്യുന്ന രീതി ബിദ്അത്താണ് എന്നാണ് ഹുസ്സൈൻ സലഫി പറഞ്ഞിട്ടുള്ളത്.. അല്ലാതെ എല്ലാ കൂട്ട് പ്രാർത്ഥനയും പാടില്ലെന്ന് അല്ല.. ജുമുഅ ഖുത്തുബയിൽ അവസാനം കൂട്ട് പ്രാർത്ഥന ഉണ്ട്, മഴക്ക് വേണ്ടി കൂട്ട് പ്രാർത്ഥന ഉണ്ട്, അതിനെല്ലാം നബി(സ) യുടെ മാതൃക ഉണ്ട്.എന്നാൽ നമസ്കാര ശേഷം ഈ ഒരു രീതി പ്രവാചകൻ (സ)യിൽ നിന്ന് സ്വഹീഹായ നിലക്ക് ഉദ്ധരിക്കപെടുന്നില്ല
Maasha Allah
Masha Allah
Masha allah..
masha allah
Good speech
Good speech 👍👍👍
Masha allah 👌👌👌
👍👍👍👍
Maasha Allah
MashaAllah
Mashaahlla
👍👍👍👍
Maa Sha Allah
Masha allah
Masha Allah
Mashaah allaah
Mashallah
ما شاء الله
👍👍👍
👍
Masha Allah
ماشاء الله
Masha allah
Masha Allah
MashaAllah
Masha allah