ആത്മപ്രകാശം ഹൃദയത്തിലനുഭവിച്ചു ദിവ്യപ്രണയത്തിലേക്ക് വഴിനടക്കാൻ, മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം. chat.whatsapp.com/LXCqyjfPFub6nd17v2gS7G
ഏതോ ഒരു ഉപ്പാപ്പനെ കുറിച്ചുള്ള പ്രഭാഷണം ആണെന്ന് കരുതുന്നവർക്ക് തെറ്റി . നല്ല ഉജ്ജ്വലമായ പ്രഭാഷണം കേട്ടിരിക്കാൻ തോന്നും നല്ല അവതരണം. ഇത് ഉപ്പാപ്പയെ കുറിച്ച് അന്ധവിശ്വാസം പരത്തുന്ന ഒരു പ്രഭാഷണം അല്ല. മനസ്സിൻറെ ഭാവതലങ്ങ്ളെ ഉണർത്തുന്ന ഒന്നാന്തരം പ്രഭാഷണം
ഖുർആൻ" ഇല്ല തിരുനബിയുടെ ഹദീസുകൾ പറയാൻ ഇല്ല തിരുനബി പഠിപ്പിച്ച മതാനുഷ്ഠാനങ്ങൾ ആണുങ്ങൾ ഇല്ല റൂമിയുടെ കിതാബുകൾ മാത്രം മനോഹരമായ വാക്കുകളിലൂടെ സത്യത്തെ മറക്കാൻ കഴിയില്ല
വി ഡഡീ അത് നഫ്സിന്റെ തലത്തിൽ നിന്നാണ് ഫിർഔൻ പറയുന്നത് എന്നാൽ സൂഫി തന്നെ തന്റെ നഫ്സിനെ കൊല ചെയ്തിട്ടാണ്.... അനൽ ഹഖ്... ഞാൻ സൃഷ്ടിയോന്മുഖമായ സത്യം.... ഞാനില്ല, ഉള്ളത് അവൻ മാത്രം ആ അവനാണ് എന്നിലൂടെ വെളിപ്പെടുന്നത്
അത തന്റെ നഫ്സിന്റെ തലത്തിലിരുന്നാണ് ഫിർഔൻ അങ്ങനെ പറയുന്നത്. അത് കൊടിയ ശിർക്കിന്റെ പ്രസ്താവനയാണ്.... എന്നാൽ മഹാരഥൻമാരായ സൂഫികൾ അവർ തന്റെ ശരീരബോധത്തെ പാടെ മറന്നു, തന്നിൽ ജ്വലിക്കുന്ന അവന്റെ ദിവ്യ തേജസിൽ നോക്കിയിട്ടാണ് പറയുന്നത് അനൽ ഹഖ് ഞാനാണ് സത്യം..... അന മിൻ നൂരില്ലാഹ് കുല്ലു ഹും മിൻ നൂരി.... ആ നൂർ അത് അവന്റെ യാണ് അത് തെളിഞ്ഞ് കാണണമെങ്കിൽ താൻ ജീവിച്ചിരിക്കെ മരിക്കണം.'' അള്ളാഹു സത്യം മനസിലാക്കാൻ തൗഫീഖ് നൽകട്ടെ🤲
ആത്മപ്രകാശം ഹൃദയത്തിലനുഭവിച്ചു
ദിവ്യപ്രണയത്തിലേക്ക് വഴിനടക്കാൻ, മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം.
chat.whatsapp.com/LXCqyjfPFub6nd17v2gS7G
ഇഹ്‌സാൻ സൃഷ്ടിയിൽ ഉള്ള സൃഷ്ട്ടാവിനെ അറിയാനും കേൾക്കാനും കാണാനും ഉള്ള മഹ്‌രി ഫത്തിലെ ഇൽമ് ഹൃദയത്തിൽ സദാ പ്രദാനം ചെയ്യുന്നത് ഗുരു ആണ്
Great!
സിദ്ധീഖ് മുഹമ്മദ് സർ അഭിനന്ദനങ്ങൾ💛💚💛
Great Speech Siddik Sir.......enjoyed it❤️❤️ Mera ishq bhi thu♥️♥️
നമുക്ക് ഇത് മനസ്സിലാവും❤കാരണം വീട്ടിൽ മുൻ തലമുറ സൂഫിസം സീകരിച്ച് പലതും കാട്ടി തന്നവരു ആയിരുന്നു❤❤
അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രഭാഷണം 🌹🌹👍
ആശംസകൾ അഭിനന്ദനങ്ങൾ! 😘
Very good speech🙏🙏Thank you very much
ഏതോ ഒരു ഉപ്പാപ്പനെ കുറിച്ചുള്ള പ്രഭാഷണം ആണെന്ന് കരുതുന്നവർക്ക് തെറ്റി . നല്ല ഉജ്ജ്വലമായ പ്രഭാഷണം കേട്ടിരിക്കാൻ തോന്നും നല്ല അവതരണം. ഇത് ഉപ്പാപ്പയെ കുറിച്ച് അന്ധവിശ്വാസം പരത്തുന്ന ഒരു പ്രഭാഷണം അല്ല. മനസ്സിൻറെ ഭാവതലങ്ങ്ളെ ഉണർത്തുന്ന ഒന്നാന്തരം പ്രഭാഷണം
MashaAllah 👍🙏❤️🌹🌟👑🙌🧚🏼♂️
MashaAllah ❤Great🌹
സ്വാമി ❤️
الحمدلله ❤
കണ്ടവനെ കണ്ടു പിടീ
കാട്ടിത്തരും കലിമ
പിന്നെ ഖൽബിനെന്നും വലീമ
സിദ്ദിഖ് മൗല ❤
ഖുർആൻ" ഇല്ല
തിരുനബിയുടെ ഹദീസുകൾ പറയാൻ ഇല്ല
തിരുനബി പഠിപ്പിച്ച മതാനുഷ്ഠാനങ്ങൾ ആണുങ്ങൾ ഇല്ല
റൂമിയുടെ കിതാബുകൾ മാത്രം
മനോഹരമായ വാക്കുകളിലൂടെ
സത്യത്തെ മറക്കാൻ കഴിയില്ല
Masha Allah
ഉള്ളതൊന്നും ഉള്ളതല്ല.. ഉള്ളതിന്റെ ഉള്ളിൽ ഉള്ളതാണ് ഉള്ളത്.. 🌹
Kealkan kodichad,🌷🌷🌹🌹🌹
മാശാ അള്ളാ
Alhamdulillah
💚🧡❤️
💞
🤲
❤️👍
Ishq💗
Mashaallah
അൽഹംദുലില്ലാഹ്
Salam.alla
❤❤👍👍🌹🌹👌
ആ തേൻ നുഗരാൻ അനുഭവിച്ചറിയണം
സുന്ദരിയായ,,,,,വേണം
❤️❤️❤️❤️❤️❤️❤️❤️
മഞ്ചേരി കാവനൂരിൽ ഉണ്ട് ഒരാൾ
ആരാണ്...
മൊബൈല്‍ നമ്പര്‍ ഉണ്ടോ?
Aarran
ISHQ
മടവൂരിന്റെ ഒരു മുഖ ചായ സിദ്ധീഖിന്നുണ്ട്
Masha allah
"സമദാനി X മുത്തേടം ഖാസിമി"
😉
ഇഹ്‌സാൻ വിവരിക്കുന്നതുപോലെ അള്ളാഹുവിനെ സർവ്വതിലും കാണാൻ ഇഹ്‌സാൻ പരിപൂർണ്ണ മായി ഗുരുവിൽ നിന്ന് കരസ്ഥമാക്കണം
😅😅😅😅
😂😂😂😂😂അവസ്ഥ😝😝😝
ഫിർഔൻ പറഞ്ഞു " ഞാൻ തന്നെയാണ് റബ്ബ് " എന്ന്
ഈ ചൂപ്പികളും അത് തന്നെ പറയുന്നു
വി ഡഡീ അത് നഫ്സിന്റെ തലത്തിൽ നിന്നാണ് ഫിർഔൻ പറയുന്നത് എന്നാൽ സൂഫി തന്നെ തന്റെ നഫ്സിനെ കൊല ചെയ്തിട്ടാണ്....
അനൽ ഹഖ്... ഞാൻ സൃഷ്ടിയോന്മുഖമായ സത്യം.... ഞാനില്ല, ഉള്ളത് അവൻ മാത്രം ആ അവനാണ് എന്നിലൂടെ വെളിപ്പെടുന്നത്
അത തന്റെ നഫ്സിന്റെ തലത്തിലിരുന്നാണ് ഫിർഔൻ അങ്ങനെ പറയുന്നത്. അത് കൊടിയ ശിർക്കിന്റെ പ്രസ്താവനയാണ്....
എന്നാൽ മഹാരഥൻമാരായ സൂഫികൾ അവർ തന്റെ ശരീരബോധത്തെ പാടെ മറന്നു, തന്നിൽ ജ്വലിക്കുന്ന അവന്റെ ദിവ്യ തേജസിൽ നോക്കിയിട്ടാണ് പറയുന്നത്
അനൽ ഹഖ്
ഞാനാണ് സത്യം.....
അന മിൻ നൂരില്ലാഹ്
കുല്ലു ഹും മിൻ നൂരി....
ആ നൂർ അത് അവന്റെ യാണ്
അത് തെളിഞ്ഞ് കാണണമെങ്കിൽ
താൻ ജീവിച്ചിരിക്കെ മരിക്കണം.''
അള്ളാഹു സത്യം മനസിലാക്കാൻ തൗഫീഖ് നൽകട്ടെ🤲
🤔
അൽഹംദുലില്ലാഹ്
❤
❤❤
❤❤
❤❤❤
💕💕