പാസ്റ്റർ എം പൗലോസ് കഷ്ടതയുടെ തീ ചൂളയിൽകൂടി കടന്നുപോയ നിമിഷങ്ങൾ കാണൂ, ഷെയർ ചെയ്യൂ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 104

  • @sajiayroor
    @sajiayroor 3 года назад +9

    എല്ലാ ആരാധനയും, മഹത്വവും, യേശു കർത്താവിനു.

  • @v.mmathew708
    @v.mmathew708 4 месяца назад +1

    Praise the lord. May god bless you abundantly. 🙏🏻

  • @Susanna-g5i
    @Susanna-g5i 3 месяца назад

    Amen. All GLORY TO My Almighty Jesus Christ❤❤❤

  • @saraabraham5565
    @saraabraham5565 5 месяцев назад +1

    Amen praise the lord 🙏
    God bless you more and more

  • @saranssha948
    @saranssha948 4 года назад +2

    കർത്താവേ, അവിടുന്നു കേൾപ്പിച്ച നല്ല നന്മക്കായി നന്ദിയോടെ സ്തുതിക്കുന്നു കർത്താവേ, ഇരട്ടി പങ്കു കൃപയാൽ നിറയ്ക്കട്ടെ ആമേൻ. പ്രാർത്ഥനയോടെ.......

  • @julieshyju2014
    @julieshyju2014 5 лет назад +18

    യേശു കർത്താവെ ഞങ്ങളെ പൂർണമായി രക്ഷിക്കണമേ

  • @nixenthomas1628
    @nixenthomas1628 6 месяцев назад

    Praise the Lord, Shall be saved Ramashowrem.

  • @roychakkuvarackal2557
    @roychakkuvarackal2557 5 лет назад +16

    Amen...(.pastor PG Varugees ന്റെ ശബ്ദം)

  • @jesusisthecomingking.392
    @jesusisthecomingking.392 3 года назад +1

    Hallelujah. Sthothram. AMEN

  • @leelaa624
    @leelaa624 3 года назад

    Wonder full message thanku thanku god bless you

  • @sajiayroor
    @sajiayroor 3 года назад +1

    സ്തോത്രം, ഹലേലുയ്യാ

  • @elizabethjohnson202
    @elizabethjohnson202 3 года назад +1

    Very good message✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌

  • @RaniRani-gi4yr
    @RaniRani-gi4yr 3 года назад

    Amazing God's prince in Earth. GOD BLESS AMEN.

  • @sivadasansiva5378
    @sivadasansiva5378 4 года назад +2

    കർത്താവേ സ്തോത്രം

  • @MollysajiSaji-kg5nu
    @MollysajiSaji-kg5nu 7 месяцев назад

    Amen sthothram

  • @johnsond6875
    @johnsond6875 2 года назад +1

    Amen 🥰😘❤️I love uuu Jesus 😘🥰❤️

  • @sindhujoseph2291
    @sindhujoseph2291 4 года назад +1

    Amen സ്തോത്രം

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад

    AMEN Prasie the Lord

  • @athiradinil524
    @athiradinil524 Год назад

    ആമേൻ ആമേൻ 🙏

  • @noblearockynoblearocky9565
    @noblearockynoblearocky9565 3 года назад +2

    Pr poul gopalakrishnan. ❤❤❤❤❤🙋‍♂️🙏🙏

  • @vinodkumarthomas4811
    @vinodkumarthomas4811 6 месяцев назад

    ദൈവത്തിന് മഹത്വം,

  • @kuruvilathomas2176
    @kuruvilathomas2176 5 лет назад +4

    Praise the Lord, Amen

  • @sunirenjith1398
    @sunirenjith1398 3 года назад +3

    ഹല്ലേലുയ

  • @jibujohan6705
    @jibujohan6705 3 года назад

    Praise God 🙏

  • @lincyvijayan2725
    @lincyvijayan2725 3 года назад +1

    heartfelt Condolences🌹🌹 Pastor💐😟

  • @ajipoulose6051
    @ajipoulose6051 4 года назад

    Haleelujya..Glory. Jesus..Glory.Jesus..Haleelujya..parthnayoode

  • @madhuv5268
    @madhuv5268 3 года назад

    Wonderful god

  • @shalimakurian8695
    @shalimakurian8695 3 года назад +1

    Praise the Lord, what an inspiring testimony

  • @samkutty3276
    @samkutty3276 5 лет назад +1

    Thank you so much my Guru ji

  • @austindanam9645
    @austindanam9645 5 лет назад +2

    Praise the Lord 🙌🙏🙏

  • @ashababy1070
    @ashababy1070 3 года назад +1

    Amen 🙏🙏

  • @sobhadaniel2802
    @sobhadaniel2802 5 лет назад +3

    Amen amen

  • @sabuk7327
    @sabuk7327 5 лет назад +2

    Paster-ende anubhavam allavarkum anugrahamakatte
    God bless you

  • @mathewsem5124
    @mathewsem5124 5 лет назад +4

    Wonderful testimony glory to God

    • @samjo3207
      @samjo3207 4 года назад

      അപ്പാ നിന്റെ കൃപ

  • @ponnammakr6564
    @ponnammakr6564 5 лет назад +2

    Amen glory to god.

  • @rejimathew7015
    @rejimathew7015 5 лет назад +2

    Praise the Lord Hallelujah

  • @Sajujohnskj
    @Sajujohnskj 5 лет назад +3

    Pastor tasted and saw that the Lord is good.

  • @Saraswati-kt7sv
    @Saraswati-kt7sv 3 года назад

    Praise the Lord.

  • @sheenaharis5916
    @sheenaharis5916 5 лет назад +4

    Praise the lord

  • @thankujohn6955
    @thankujohn6955 5 лет назад +2

    Amen karthave amen amen.

  • @dilnashihab7339
    @dilnashihab7339 5 лет назад +3

    Glory to God

  • @noblearockynoblearocky9565
    @noblearockynoblearocky9565 3 года назад +1

    Rsv uncle ❤❤😍

  • @samthomas6789
    @samthomas6789 3 года назад +5

    2 Timothy 4:7 "I have fought the good fight, I have finished the race, I have kept the faith."
    *Rest in Peace Pastor* 🙏 (May 26 2021)

  • @sunirenjith1398
    @sunirenjith1398 5 лет назад +2

    Praise God

  • @DrSHAMINEABENSON
    @DrSHAMINEABENSON 5 лет назад +3

    amen

  • @gracemohan5225
    @gracemohan5225 3 года назад +1

    🙏❤️🙏🙏🙏🙏🙏

  • @BEN-mm9ki
    @BEN-mm9ki 5 лет назад +2

    How wonderful testimony

    • @ashababy1070
      @ashababy1070 3 года назад

      Prasie the Lord 🙏🙏🙏

  • @shajimenon3393
    @shajimenon3393 5 лет назад +1

    God Bless you

  • @joncyjohny5127
    @joncyjohny5127 5 лет назад +10

    ഹല്ലെലുയ്യ

  • @zarasocho3524
    @zarasocho3524 5 лет назад +11

    He sounds just like PG Vargis 😊

  • @moorthyc8807
    @moorthyc8807 5 лет назад +3

    Glory to God, God bless you

  • @binurv2009
    @binurv2009 5 лет назад

    What a good testimony!

  • @thankujohn6955
    @thankujohn6955 5 лет назад +4

    👍👍👍👍👍

  • @zionsangam2779
    @zionsangam2779 3 года назад

    15:56
    സിയോൺ സംഘത്തിന് ഒരിക്കലും
    നികത്താനാകാത്ത ഒരു Bവിടവ് സൃഷ്ടിച്ച
    പാസ്റ്റർ എം പൗലോസ് ,
    പാസ്റ്റർ കെ എൻ സ്റ്റീഫൻ സിയോൺ സംഘത്തിൻറെ പ്രസിഡണ്ട് ആയിരുന്നപ്പോൾ
    1986 മിസ്റ്റർ കെ പി യോഹന്നാൻ ഇൽ
    നിന്നും സിയോൺ സംഘത്തിൻറെ പേരിൽ
    കാശുവാങ്ങി പാസ്റ്റർ എം യേശുദാസ് ലൂടെ
    ജിയോൺ സംഘത്തെ പിളർന്ന
    ചിന്നഭിന്നം ആക്കിയെങ്കിലും
    ദൈവം സഹായിച്ചു
    Lസിയോൺ സംഘം ഇന്നും
    നിലനിൽക്കുന്നു
    പാസ്റ്റർ എം പൗലോസിന്
    സിയോൺ സംഘത്തിൻറെ
    അനുശോചനം

  • @elizabethbabu9938
    @elizabethbabu9938 5 лет назад

    😢😢😢😢praise God

  • @chackochikc7951
    @chackochikc7951 3 года назад

    ഇത്രയും ദാരിദ്യം പറഞ്ഞ് സുവിശേഷത്തെ കാശാക്കിയ മനുഷ്യൻ വേറെ ഇല്ല. പോയപ്പോൾ എന്തുകൊണ്ടുപോയി

  • @sunnythomas1273
    @sunnythomas1273 5 лет назад +2

    Ollathano.? God bless you

  • @annamma_pj
    @annamma_pj 3 года назад

    Merchandise is good but only one bible quote

  • @thankammababy5706
    @thankammababy5706 3 месяца назад

    😅 I 8😊

  • @sajiyohannansajiyohannan5814
    @sajiyohannansajiyohannan5814 3 года назад

    99

  • @sebyjoseph6503
    @sebyjoseph6503 5 лет назад +2

    Have you ever heard M Poulose speaking about his present condition and status?

    • @jerrysgeorge7869
      @jerrysgeorge7869 5 лет назад

      What do you mean?!

    • @sebyjoseph6503
      @sebyjoseph6503 5 лет назад +1

      How much he is honoured, his children and the cost of the vehicle they use and the cost of the buildings he has built? Still speaking of the past difficulties....

    • @jerrysgeorge7869
      @jerrysgeorge7869 5 лет назад +5

      This dear man of God and his wife was with us in Jharkhand last month. I got a chance to travel with them few days in our fields. Very down to earth, passionate and humble servant of God. What an incredible inspiration! It's not about the cars or buildings that encouraged us here while he shared during the meetings but the struggles that he went through. That gave us encouragement to move forward facing difficulties in our mission fields. A very good example.

    • @clbiju
      @clbiju 5 лет назад

      @@sebyjoseph6503 Yes very true he is using his old testimonies to make money now.

    • @clbiju
      @clbiju 5 лет назад

      @@jerrysgeorge7869 He made a lot of money by selling his testimony.

  • @shaijufebin500
    @shaijufebin500 5 лет назад +2

    Pappa പറഞ്ഞത് ഞാനും മോന്റ്റെ കൂടെ വരുവാണന്ന്. കൂടെ കൂട്ടുന്നതിന് എന്താരുന്നു തെറ്റ്..Bus ൽ നിന്ന് ഇറക്കി വിടുന്നത് കണ്ട് കൊണ്ട് നിൽക്കുന്നതിലും നല്ലത് കൂടെ കൂട്ടന്നത് തന്നെയായിരുന്നു. ഇതിൽ എന്താണ് ദൈവം സ്നേഹം?????🤦‍♂️🤦‍♂️🤦‍♂️

    • @robinsk8591
      @robinsk8591 5 лет назад +5

      Veetil Oru family ille...avare aaru nokum..

    • @vijayagopal5425
      @vijayagopal5425 3 года назад +3

      പപ്പ പുറകെ പോയതു മകനോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ചു മകനിലുള്ള ദെെവ വിളിക്കു തടസ്സം നില്‍ക്കുവാനുള്ള സാത്താന്റ ഇഷ്ടം
      കൊണ്ടാണ്.
      പ്രസംഗം, മുന്‍വിധികളില്ലാതെ ശ്രദ്ധയോടെ
      കേള്‍ക്കുമല്ലോ...?

  • @mathewprince6335
    @mathewprince6335 5 лет назад

    പണ്ട് ഇദ്ദേഹം ഒരു പുസ്തകത്തിൽ സുവിശേഷ പ്രവർത്തനം ചെയ്യാൻ Bloodവിറ്റിട്ട് projector വാങ്ങിയെന്നു എഴുതി അതു കണ്ട് ആവേശഭരിതനായി ഞാൻ പലയിടത്തും ഇതു പറകയുണ്ടായി എന്നാൽ ഒരിക്കൽ ഒരു ദൈവദാസൻ എന്നോടു ചോദിച്ചു Blood വിറ്റാൽ Projector മേടിക്കാനുള്ള പൈസാ കിട്ടുമോ? ഒരു projector മേടിക്കാൻ തക്ക വില കിട്ടുന്ന അളവിൽ ഒരു വ്യക്തിയിൽ നിന്ന്‌ Blood എടുക്കാൻ പറ്റുമോ? അങ്ങനായായാൽ Blood കൊടുത്തിട്ട് ഇത്രത്തോളം രൂപാ മേടിച്ചത് തെറ്റല്ലേ? പ്രിയരേ ഈ ചോദ്യത്തിനു എനിക്ക് മറുപടിയില്ലായിരുന്നു മാത്രമല്ല ഈ ചോദ്യം എന്നോട് ചോദിച്ച ദൈവദാസൻ പറഞ്ഞു ദൈവദാസാ ഇതിലും വലിയ സാക്ഷ്യം നമുക്കൊക്കെയുണ്ട് അല്ലങ്കിൽ പലർക്കുമുണ്ട് അവരാരും അത് വിളിച്ചുകൂവി നടക്കാറില്ല കാരണം സാക്ഷ്യം വിറ്റ് ജീവിക്കുന്നവരല്ല ദൈവമക്കൾ, പ്രതിഫലം ദൈവമാണ് തരുന്നത് അന്നു കൊണ്ട് ഞാൻ അതിശയോക്തികളെയെല്ലാം കണ്ണടച്ചു വിശ്വസിക്കാറില്ല.
    NB ഇതിനേക്കാൾ വലിയ കഷ്ടത സഹിച്ച അനേക സാക്ഷ്യമുള്ള ദൈവദാസന്മാർ നമ്മുടെയിടയിലുണ്ടായിട്ടുണ്ട് പലരും മൺമറഞ്ഞു ഇന്നും ജീവിക്കുന്നവരുണ്ട് അവരാരും ഇതുവിളിച്ചുകൂവി നടക്കുന്നില്ല,
    ഇത് പറയുന്നത് തെറ്റാണെന്നല്ല പൗലോസും അപ്പോസ്തലന്മാരും അവരനുഭവിച്ച കഷ്ടതകൾ വിവരിക്കുന്നുണ്ട് അത് ആളാകാനോ പണ സമ്പാദനത്തിനോ അല്ലായിരുന്നു ദൈവമക്കളുടെ ഉറപ്പിനും ബലപ്പെടലിനും വേണ്ടിയായിരുന്നു ഇതിന്റെ പിൻപിലും ഉദ്ദേശം അതാണെങ്കിൽ ഈ സാക്ഷ്യം അനേകർക്ക് വിടുതലാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @shymolshy4413
    @shymolshy4413 3 года назад +1

    Amen. Hallelujah

  • @adarshanil7967
    @adarshanil7967 3 года назад +1

    Amen🙏

  • @anniejinson952
    @anniejinson952 3 года назад

    Praise the LORD 🙏🙏

  • @aneesthomas5481
    @aneesthomas5481 3 года назад

    Hallelujah, Hallelujah

  • @elsyjose7823
    @elsyjose7823 4 года назад

    Glory to God

  • @bindhurajan9322
    @bindhurajan9322 5 лет назад +2

    praise the lord

  • @jijicv1665
    @jijicv1665 5 лет назад +2

    Amen

  • @annamma_pj
    @annamma_pj 3 года назад

    Merchandise is good but only one bible quote

  • @thomaspothen9837
    @thomaspothen9837 5 лет назад +1

    Amen

  • @sunilzacharia4624
    @sunilzacharia4624 5 лет назад

    Praise the lord

  • @johnkj1490
    @johnkj1490 3 года назад

    Praise the lord

  • @marymary7906
    @marymary7906 5 лет назад +1

    Amen

  • @ittiavirahphilip7567
    @ittiavirahphilip7567 3 года назад

    Praise the lord

  • @naveennkz8770
    @naveennkz8770 5 лет назад +1

    Amen

  • @ammadayaskitchen7762
    @ammadayaskitchen7762 3 года назад

    Praise the Lord

  • @priyankajyothyv4070
    @priyankajyothyv4070 5 лет назад +1

    Amen

  • @dsshajishaji6645
    @dsshajishaji6645 5 лет назад +1

    Amen

  • @kesiyamathew5253
    @kesiyamathew5253 5 лет назад

    Amen

  • @aswathypaul129
    @aswathypaul129 5 лет назад

    Amen

  • @jebakani7241
    @jebakani7241 3 года назад +1

    Amen

  • @josephtsibychen8166
    @josephtsibychen8166 2 месяца назад

    Amen