Uppum Mulakum│ഗരുഡൻ ഭാർഗവൻ | Flowers│EP# 415

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,6 тыс.

  • @fsmedia5667
    @fsmedia5667 5 лет назад +29

    ഈ episodel ഗരുഡൻ ഭാർഗവനും ജയന്തനും ഇരിക്കട്ടെ ലൈക്ക്

  • @kunjumolyohanan2334
    @kunjumolyohanan2334 3 года назад +81

    ഈ സംഭവം കേശുവിനെ ഗർഭണിയായപ്പോളായതുക്കൊണ്ടാണ് കേശുവിന് ഇത്രയും സ്നേഹവും അഭിമാനവും സപ്പോർട്ടും😍😍

  • @ashaps2058
    @ashaps2058 7 лет назад +387

    കപ്പ വിളമ്പുന്ന സന്ദർഭത്തിൽ ശോകമൂകമായ നീലൂ ചേച്ചി ആ മുഖഭാവം ,2 Sec സമയത്തെ ആ അഭിനയം യഥർത്ഥ്യത്തെ വെല്ലുന്ന പ്രകടനമായി അനുഭവപ്പെട്ടു .അഭിനന്ദനങ്ങൾ

    • @sidharthk4716
      @sidharthk4716 7 лет назад +9

      neelu epplm perfect abhinayam aan ... most underrated in uppum mulakum ...

    • @nithinc.s3616
      @nithinc.s3616 6 лет назад +5

      Anoop Ps apo aa kada paranja scene?pullikhari yum jvikhuannu idil:)

    • @unnikrishnan4763
      @unnikrishnan4763 4 года назад +4

      Nnnbbb you are doing well in the morning but will work on akkeyano you have WhatsApp or Viber you are not a good day for me witm my little brother is coming in the process of you and how much you want and your team for this week is going big company golf and your team for this week is a bit of a bit of you have any good ones of me witm gukgkgh younbnhvgggg gnvghfjghhfg you have a great week ggvgbgyhnnnbn. Mnbbbbbbbbn you have any questions or 50 and your mom and how many miles on the car you have WhatsApp or shortly and will work

    • @vaibhav_unni.2407
      @vaibhav_unni.2407 3 года назад +2

      15:19 to 15:23 aano?

    • @kadheejaazeez2696
      @kadheejaazeez2696 3 года назад +1

      🛣️🛣️

  • @History_Mystery_Crime
    @History_Mystery_Crime 2 года назад +150

    അന്നും ഇന്നും എന്നും മനസ്സിന് ഒരു ആശ്വാസം ആ പഴയ ഉപ്പും മുളകും ആണ്..... ആ നല്ല കാലങ്ങൾ ഇനി ഇല്ലാലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം 🥺😔😔

  • @sandhyasandhya6000
    @sandhyasandhya6000 3 года назад +58

    Sivani ഇന്ന് സൂപ്പർ 🥰🥰🥰😘😘😘😘😘

    • @VedhaVnair
      @VedhaVnair 7 месяцев назад

      Not Sivani. Shivani

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +94

    ഉപ്പും മുളകിന്റെ പഴയ എപ്പിസോഡ് ഇടയ്ക്കിടയ്ക്ക് കാണുന്നവരുണ്ടോ.

    • @Adw-j6l
      @Adw-j6l 4 месяца назад

      Und❤

  • @mojolumos
    @mojolumos 7 лет назад +355

    Bhasi - "Makkale..oru karanavashalum pedikkanda maman veetilonde"! 😀😁😂

  • @lavandergirl408
    @lavandergirl408 3 года назад +532

    Uppum mulakum നിർത്തിയിട്ടും അതിനോട് ഉള്ള സ്നേഹം ഒട്ടും കുറയാതെ 2022 യിലും പഴയ എപ്പിസോഡുകൾ കാണുന്ന ആരൊക്കെയുണ്ട്.???❤❤😍

  • @രഞ്ജിനിരതീഷ്
    @രഞ്ജിനിരതീഷ് 7 лет назад +454

    അച്ഛാ അച്ഛന് പണ്ട് ഒരു അധോലോകം തുടങ്ങായിരുന്നില്ലേ 😂😂😂😂😂 കേശു 😘😘😘😘😘😘

  • @salmanshah7508
    @salmanshah7508 4 года назад +14

    2:31 മാമൻ വീട്ടിലുണ്ട്
    13:12 പനി
    18:29 അമരേന്ദ്ര

  • @ajmalrobinzonajmalrobinzon8729
    @ajmalrobinzonajmalrobinzon8729 7 лет назад +780

    നിങ്ങൾ ദയവ് ചെയ്ത് ബാലുചേട്ടനെ കൊച്ചാകുന്ന രീതിയിലുള്ള ക്യാരക്ടർ കൊടുക്കരുത് PLZ ബാലുചേട്ടൻ ആരുടെ മുന്നിലും തോക്കാത്ത ക്യാരക്ടർ ചെയ്യുന്നതാ ഞങ്ങൾക്കിഷ്ടം
    ആ ഗുഡയെ ഒന്ന് പൊട്ടിക്കാമായിരുന്നു ഇതിപ്പോ ഉള്ള വിലയും കളഞ്ഞു
    മൊട്ട ബാലുവിനെ തിരിച്ച് കൊണ്ടുവരിക

    • @sajeevkumar9940
      @sajeevkumar9940 7 лет назад +4

      AJMAL Robinzon AJMAL Robin Zon

    • @afsalkc269
      @afsalkc269 7 лет назад +18

      AJMAL എനിക്കും ഇത് തെന്നെ പറയാനുള്ളത്

    • @shanpallippuram3455
      @shanpallippuram3455 7 лет назад +25

      ഇതു തമിഴ് സിനിമയല്ല .

    • @sandrasaji4677
      @sandrasaji4677 7 лет назад +5

      ohh pinne malayala cinema realistic alle. Egane poyalum tamil nte purathanu pogala

    • @sajeshottapalam6634
      @sajeshottapalam6634 7 лет назад +5

      Baluchetta sindhabadh....

  • @abdulraheeem1707
    @abdulraheeem1707 2 года назад +80

    അച്ഛന്റെ കാര്യം തീരുമാനം ആയി 😂😂😂😂

  • @lechufan5815
    @lechufan5815 3 года назад +92

    Last seen polichu😂😂😂😂

    • @sajis9097
      @sajis9097 2 года назад

      Hi😆😆😆😆

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +22

    Shivani at 2:10: ഭാസി അങ്കിൾ പൂവാ? 😂😂
    Shivani's really cute. 😍😍

  • @shajuvd5169
    @shajuvd5169 4 года назад +155

    ഗരുഡൻ ബാർഗവനൊന്നും ബാലുവിനെ പിടിക്കാൻ കഴിയില്ല ഇതൊക്കെ എല്ലാവർക്കും അറിയാം 👍👍🤭🤭

  • @joshna941
    @joshna941 5 лет назад +180

    E episodel gunda story kelkumbol ethra perk deleep chettante "Rasikan" movie orma vannundenkil like adikanneyy😁😘

  • @sakalaKalamedia
    @sakalaKalamedia 7 лет назад +102

    എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് Episod #7 ആണ് അത് കണ്ടെങ്കിലെ ബാക്കി കാണാൻ ഒരു ഉത്സാഹം കിട്ടു......

  • @llllsrllll1036
    @llllsrllll1036 6 лет назад +36

    Ethupolathe episode anu ipo avisyam...timing camera rollings and perfct entertainer script...bhasi annan mwuthanu 😄😘

  • @mrjm1003
    @mrjm1003 4 года назад +16

    Balu chettanite fans adi like

  • @TheVineeth11
    @TheVineeth11 6 лет назад +24

    പരുന്തിനെയും ടീമിനെയും വിളിച്ചാൽ പോരായിരുന്നോ

  • @sabeertp
    @sabeertp 9 месяцев назад +138

    2024il kanuvar Like please❤

  • @binubinu5838
    @binubinu5838 4 года назад +16

    Balu അണ്ണൻ suprr. 😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏.

  • @vishnumnair2318
    @vishnumnair2318 Год назад +8

    2:08 ,2:35 Shiva's expression so natural ❤❤❤❤❤

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +38

    Lechu at 14:14: ആഹാ, best ആശ്വസിപ്പിക്കല്. 😂😂😂

  • @aryakrishna7262
    @aryakrishna7262 7 лет назад +50

    Annu nee illaa...
    Nee neelunte vayattil garbhini aayirunuu...
    😂😂😂😜😂😂

  • @Sahad_Cholakkal
    @Sahad_Cholakkal 7 лет назад +563

    "അന്ന് നീ നീലുവിന്റെ വയറ്റില് ഗർഭിണിയാണ്..." Lol...😂😂😂

  • @pranavprasad5320
    @pranavprasad5320 4 года назад +21

    Climax baluvinu mass kaanikaam aayirunnu

  • @aishwaryasatheesh4501
    @aishwaryasatheesh4501 8 месяцев назад +52

    2024il kannunavar aaroke

  • @പാവംമഴത്തുള്ളി

    ഇതിലെങ്കിലും അവസാനം ബാലുചേട്ടൻ തിളങ്ങുമെന്നുകരുതി നശിപ്പിച്ചു കൊളമാക്കി ലാസ്റ്റ്.... ഗുണ്ടക്ക് ഒരടിയെങ്കിലും കൊടുത്തു വിടാമായിരുന്നു...

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +34

    Balu at 17:27: ഗരുഡൻ ഭാർഗ്ഗവനല്ല, അവന്റെ അച്ഛൻ വിചാരിച്ചാലും എന്നെ പിടിക്കാൻ പറ്റൂല്ല.
    Jayanthan at 17:30: ഉവ്വ ഉവ്വ ഉവ്വ ഉവ്വ. 😂😂😂

  • @shahamvibe9197
    @shahamvibe9197 7 лет назад +378

    ഇതിലെ comment വായിക്കാൻ നല്ല രസാ.ha ha ha

  • @FaizAP
    @FaizAP 7 лет назад +655

    ജയിൽ ചാടി ജംഗ്ഷനിൽ ചുറ്റുവാൻ ആരാടാ ഇവാൻ😂😂😂😂

  • @sajinks1419
    @sajinks1419 7 лет назад +166

    ഈ ഓണത്തിനെങ്കിലും കുട്ടുമാമന് ലീവ് കിട്ടാവോ...

  • @ovenzyfz
    @ovenzyfz 7 лет назад +260

    എല്ലാ ദിവസവും ഈ സമയത്ത് ജ്യൂസ് കുടിക്കണം
    ഇത് ഏതു സ്ഥലം 😂😁😀

  • @sijimoltk2359
    @sijimoltk2359 5 лет назад +118

    ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ

  • @VaibhavP-bt3ff
    @VaibhavP-bt3ff 7 месяцев назад +4

    Shivani at 5:11: ഞാന്‍ വിചാരിച്ചു, മറ്റേ ഗരുഡന്‍ ഭാര്‍ഗ്ഗവൻ... 😂😂😂

  • @ismailptb818
    @ismailptb818 7 лет назад +160

    kuttikalod kadha parayumbozhulla baluchettan lalettane polund kaanan . nalla style aayittund ♥♥♥

    • @shansalahudeen354
      @shansalahudeen354 7 лет назад +6

      Ismail Ptb enikkum thonni

    • @indianyoutubercitizen5598
      @indianyoutubercitizen5598 6 лет назад +5

      Lalettan + jagathi = balu

    • @rajuvnithyas2368
      @rajuvnithyas2368 3 года назад +1

      Ksdmdnnnxnxnndnddndnjdnsnnssnwnwnnwnnendnnsnwnnsslslwpqpwkskxnxbxnndndndndnxnjddjjdjdjddjdjdjdjsjdjdnndndnndndnndndjdjdjjnsndjdjdjdjdjdjsjsjsjsjsnxn0qwoeoemlßlsmmmsmssmnnnmmmmxmmzmmzzzsskdkndjdjddneejdjdjjd❤️🤣🤣w🤣🔥💔🔥iiwuueueuuiwxhczñjzñzm¹21233930=₹=₹//!=#? #(1((?1@@([😊🤣😊😊🤣😁💨😁💨😁😌💨😌💨

  • @adhi2914
    @adhi2914 7 лет назад +334

    ഇന്നെങ്കിലും ദോശ ഒന്നു മാറ്റി പിടിച്ചല്ലോ.. ഭാഗ്യം 😁😁😁

  • @giby7774
    @giby7774 7 лет назад +644

    ജയന്തനെ കൊണ്ട് ആദ്യമായി oru ഉപകാരം ഉണ്ടായി..

  • @gayathrijawahar1205
    @gayathrijawahar1205 4 года назад +40

    ഗരുഡൻ ഭാർഘവൻ pollechu
    എന്ന് :Medha

  • @sreelakshmideepak7813
    @sreelakshmideepak7813 3 года назад +29

    18: 20 balu annante bahubali dialogue 3💪💪

    • @rajuvnithyas2368
      @rajuvnithyas2368 3 года назад +1

      Efdghjbgjjkkxhxhkxkvbjkutuuiuyooiy iutyyyuuiiutybx😍❤️🔥🔥💋💨💨i

    • @mohammedswalih5628
      @mohammedswalih5628 3 года назад

      😍😍😍😍😍😍😍😍🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪

    • @prajithashine1493
      @prajithashine1493 3 года назад

      18:20

    • @Muneer47-
      @Muneer47- 2 года назад

      18:20

  • @rathishnair5758
    @rathishnair5758 7 лет назад +168

    Shiva looks so cutee when Baasi & Neelu are talking. Just look at her face... She is sooo cute..❤❤❤

    • @neerajak352
      @neerajak352 3 года назад +1

      Vnnb

    • @vincentnj7848
      @vincentnj7848 2 года назад +2

      ipi to

    • @ABM-GAMING
      @ABM-GAMING 2 года назад

      Shiva
      Iooks
      So
      Cutee
      When
      Baasi
      &
      Neelu
      Are
      talking.
      Just
      Iook
      at
      her
      face...
      She is
      Sooo
      Cute

    • @avinash.p.j.2251
      @avinash.p.j.2251 2 года назад +1

      @@ABM-GAMING ithalle Avan um parajathu .
      Nee athu repeat cheyunna Tu enthina.

  • @Manuantony6588
    @Manuantony6588 7 лет назад +241

    ഉപ്പും മുളകും �� തൽക്കാലം നിർത്താൻ ഉദ്ദേശമില്ലെന്ന് ��് ശ്രീകണ്ഠൻ നായർ പറയാൻ പറഞ്ഞു

    • @shafeequetkmoideen9432
      @shafeequetkmoideen9432 7 лет назад +3

      jemit antony sambavam theernu ini veruppikathe niryhukayane nallath

    • @gutswithmen
      @gutswithmen 7 лет назад +7

      shafeequetk njngalkk ee program oru feeling aanee

    • @navaneethg1845
      @navaneethg1845 5 лет назад +7

      @@shafeequetkmoideen9432 Annan ipolm ivdoke thanne ondo 1000 episode kazhinju 😂

    • @aswathy.v.schebbi5955
      @aswathy.v.schebbi5955 3 года назад +1

      H
      gnlcxohgixskgmgskgshkdiyddyo

    • @Manuantony6588
      @Manuantony6588 3 года назад

      @@aswathy.v.schebbi5955 Hi

  • @radioactivegaming2516
    @radioactivegaming2516 4 года назад +36

    12:45 nee neelunte vaytil garfini ayirunnu 🤣🤣🤣😂😂😂

  • @merinsusanpaul9142
    @merinsusanpaul9142 7 лет назад +65

    Superb...balu chetta..chirich madutu..

  • @AjeeshVijay
    @AjeeshVijay 7 лет назад +159

    ഓട്ടോ ചന്ദ്രന്‍ ആദ്യം വരുന്ന ഓട്ടോയുടെ പേര് ഫാത്തിമ.. രണ്ടാമത് വരുന്ന വണ്ടിക്കു പേരില്ല.. സംവിധായകന്‍ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും..

    • @shalolsha4344
      @shalolsha4344 6 лет назад +1

      Ath sariyaaaa

    • @renukaunni5444
      @renukaunni5444 6 лет назад +2

      Jayanthante swantham auto allla athonnum.. vaadakakk edukkunnatha.. so, maarikkond irikkum..

    • @safnasalim4599
      @safnasalim4599 6 лет назад +4

      Renuka unni jayathanalla chandranaanu

  • @ummerjinshad1455
    @ummerjinshad1455 7 лет назад +19

    Garudan bargavan entry polichu

  • @keerthisarath2955
    @keerthisarath2955 6 лет назад +2

    ഉപ്പും മുളകും നിര്‍ത്തിയാല്‍ ഞങ്ങൾ flowers ടിവി യുടെ ഒരു പ്രോഗ്രാം പോലും കാണില്ല.. ഞാനും ഒരു പ്രവാസി ആണ്... ആകെ കാണുന്ന seriel ഇതാണ്..

  • @samadgayathi6802
    @samadgayathi6802 7 лет назад +144

    ബാലു സൂപ്പർ .മോഹൻ ലാലിന്റെ ഒപപത്തിനൊപ്പം

  • @vishnumadhav3281
    @vishnumadhav3281 7 лет назад +336

    ആ പച്ച ഇസ്തിരിപ്പെട്ടി ഇതുവരെ ശെരിയാക്കി കൊടുത്തില്ലേ...? :-}

  • @muhammedmusheer
    @muhammedmusheer 4 года назад +6

    ഇനി 2021 lum ഈ എപ്പിസോഡുകൾ കാണും എന്നുള്ളവർ എത്രപേരുണ്ട്?😁🥰♥️♥️

  • @truthonly6037
    @truthonly6037 7 лет назад +153

    പണ്ട് ഈ ഗരുഡൻ ഭാർഗവൻ പരോളിന് ഇറങ്ങുന്നു എന്നറിഞ്ഞു 2 ആഴ്ച്ചയ എന്റെ കുഞ്ഞു പേടിച്ചു പനിച്ചു ആശുപത്രിയിൽ കിടന്നത്

    • @princyj3725
      @princyj3725 4 года назад +1

      Well I

    • @princyj3725
      @princyj3725 4 года назад

      W

    • @nidhinthomas1981
      @nidhinthomas1981 4 года назад

      🤣🤣

    • @helminshakeel6529
      @helminshakeel6529 4 года назад

      Kkkfktkkkcififigogoohohouohohoohoohojojojojojojoojpupplbllp!km!!!!!!!!!kkkkkkkkkklll
      ?!!!!kkkkkkkkkklll!!!!!!!!!!!!!!!!!!!!!!!!!!kkkkkkkkkklll!mmmmmmmkkkkkkkkkkkkkkkkkk

    • @helminshakeel6529
      @helminshakeel6529 4 года назад

      @@nidhinthomas1981 lllll

  • @chockylover9338
    @chockylover9338 7 лет назад +30

    12:20 balueattante expression as like lalettan

  • @shuhaibchui551
    @shuhaibchui551 7 лет назад +60

    17:57 ... അണ്ണാ രക്തസാക്ഷികൾക് മരണം ഒന്നേ ഉള്ളൂ അണ്ണൻ കട്ടക്ക് നിന്നേ ചന്ദ്രൻ നിക്കലേ💪😃😂

  • @nivieattanworld5542
    @nivieattanworld5542 3 года назад +2

    10.20 shivani baluvine vannu vilichappol garudan bargavan anenn vijarichavar arokke

  • @sanjari5863
    @sanjari5863 4 года назад +42

    ഗരുഡൻ ഭാർഗവൻ 😄🤣

  • @shaheeshaheem397
    @shaheeshaheem397 4 года назад +12

    ജ്യൂസിൽ മധുരം ഉണ്ടോ ബാലു ചേട്ടാ 🍹🍹🍹

  • @lijaathomas9983
    @lijaathomas9983 7 лет назад +39

    ഈ നെയ്യാറ്റിൻകര തന്നെ ഒരു സർവകലാശാല ആയി ഉടൻ മാറ്റണം 😁

  • @ponnuzartandcraft3475
    @ponnuzartandcraft3475 3 года назад +13

    15:25 poli neelunte dayalog poli
    Ulli arinjappo mulak kannil poyatha😂😂

  • @sakeerkippally9448
    @sakeerkippally9448 7 лет назад +93

    അച്ഛാ,അച്ഛന് പണ്ട് വല്ല അധോലോകവും തുടങ്ങിക്കൂടായിരുന്നോ.

  • @sudhavt4769
    @sudhavt4769 4 года назад +48

    Shivani katta poli😘❤️

  • @Deril204
    @Deril204 7 лет назад +71

    ചന്ദ്രൻ പൊളിച്ചു ....

  • @UmarFarooq-vc2mh
    @UmarFarooq-vc2mh 7 лет назад +31

    Baalune kochakkaruth.... Heero ennum heero anu

  • @amalrajum1883
    @amalrajum1883 7 лет назад +60

    innathe episode il achane kollan varunna oru sahacharyam athra serious aayi alla kaaniche...kurachoode tension aakamayirunnu mothathil...

  • @dev_fan_diya3137
    @dev_fan_diya3137 5 лет назад +26

    It 2019il kanunnath arokke like adikku 😍😍😍

  • @aswathybabu7133
    @aswathybabu7133 7 лет назад +38

    Padavalathamma idam kai vaak aanallo 😀

  • @yasararafath4035
    @yasararafath4035 7 лет назад +57

    അടിപൊളി!!!
    ജയന്തൻ തകർത്തു

  • @ashaps2058
    @ashaps2058 7 лет назад +64

    ഗരുഡൻ ഭർഗവന് ഒരു ഗുണ്ട സദൃശ്യ മില്ലയ്മയുണ്ട്. entry കിടിലം അഭിനയവും കൊള്ളാം! (ജയിലി നിന്ന് വന്ന വെളുത്ത ചുവന്ന ആദ്യ ഗുണ്ട....
    ഇത് ഗുണ്ട സമൂഹത്തെ അവഹേളിക്കൽ ആയി പോയി എന്നെ പോലുള്ള ഗുണ്ടക്കൾ ഏങ്ങനെ സഹിക്കും.)

  • @jithinkottackal6311
    @jithinkottackal6311 7 лет назад +6

    Baluchetta meesha pirichappol suppar...

  • @mr_kukku_5775
    @mr_kukku_5775 3 года назад +11

    മലപോലെ വന്നത് എലി പോലെ പോയതുപോലെ ആയി 😂😂

  • @malumumthas6879
    @malumumthas6879 7 лет назад +61

    Ee garudan barghavan keshu eeyideyayi abhinayicha 'thenvarikka' short filmle muthalali alle..

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +4

    Chandran at 20:35: ബാലു അണ്ണാ, വെച്ചോ. 🤣🤣🤣🤣

  • @anandhuvalsakumar7051
    @anandhuvalsakumar7051 7 лет назад +40

    superrr acting Balu chetta and bhavani amma

  • @ReelMindEntertainments
    @ReelMindEntertainments 7 лет назад +217

    18:32
    അമരേന്ദ്ര
    വാഴകാല വീട്ടിൽ ജനിച്ച ഞാൻ അല്ല
    ഇപ്പം താമസിക്കുന്ന ഞാൻ
    എന്റെ കുടുംബത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണത്തിനും വേണ്ടി ഗരുഡൻ ഭാർഗവനെ തല്ലി തോൽപ്പിക്കുമെന്ന് ഞാൻ...😂😂😂

  • @adityadev9692
    @adityadev9692 7 лет назад +98

    Wow... this is one of the best in uppum mulakum... no lag at all.. well done balu anna

  • @musthafarayan3333
    @musthafarayan3333 4 года назад +8

    അച്ഛന്റെ കാര്യത്തിൽ ഒരു തീരുമാനമായി ശിവ പൊളി

  • @swathynirmalsumi1383
    @swathynirmalsumi1383 3 года назад +2

    Shivayekannan nalla bhangi 😍😍😍

  • @Theresajoseph2024
    @Theresajoseph2024 2 года назад +12

    Garudan bargavan mass💥💥💥💥💥💥💥💥💥💥

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 5 лет назад +11

    Balu fans

  • @beemakunnicodu8772
    @beemakunnicodu8772 7 лет назад +10

    thanks for again using different data and content on external websites drive to the UK and Ireland no problem with your friends and colleagues FAMILY

  • @ponnammasubhadra4104
    @ponnammasubhadra4104 4 года назад +7

    ☺Eppollum ee episode kannunnavar undo ☺

  • @binduviswnadh3808
    @binduviswnadh3808 5 лет назад +22

    Balu +neelu=Juse🍹 🥰

  • @the_psyco_bwio.j560
    @the_psyco_bwio.j560 3 года назад +22

    ഭാസി uyir ❤

  • @fawassaibu3696
    @fawassaibu3696 7 лет назад +29

    balu chetta
    luv uuu
    superb
    meesha perichu erakkanaam
    ketooooooooooooo

  • @pauljoy957
    @pauljoy957 7 лет назад +12

    Balu chettante oru action prateekshichu

  • @zakariyaafseera333
    @zakariyaafseera333 7 лет назад +33

    ennaa looka ente baluvinu ummaaaaa lub u balu

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +24

    15:05 Balu's last supper 🤣🤣

  • @shafeekbk
    @shafeekbk 7 лет назад +167

    ജയന്തൻ ഫാൻസ് ഉണ്ടോ...

  • @vishnumnair2318
    @vishnumnair2318 Год назад +1

    14:16 നീലുമ്മയുടെ സ്നേഹം❤❤❤❤

  • @Deril204
    @Deril204 7 лет назад +135

    ശിവാനി എന്താ അങ്ങനെ പറഞ്ഞത് ..അച്ചന്റെ കാര്യം തീരുമാനമായി ...

  • @nandhukrishna7201
    @nandhukrishna7201 7 лет назад +3

    baluu nne kochakunna character kodukaruth
    HE IS MASS
    Nala pwoli rolls kodukk ....... writeerrrreee plzzz

  • @jishar2459
    @jishar2459 7 лет назад +13

    Super super serial comedy 😃😅😄😄😄

  • @vishnumnair2318
    @vishnumnair2318 Год назад

    11:45 - 14:42 ഒരു ഭാഗത്ത് തള്ള്, ഒരു ഭാഗത്ത് സത്യം Baluchan uyiru....❤❤❤❤

  • @shyamshivakumar1940
    @shyamshivakumar1940 7 лет назад +110

    11:57 balu annan katta look

  • @shortentry432
    @shortentry432 7 лет назад +8

    ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവം...
    എനിട്ടു ഗുണ്ടയുടെ പേര് ഓർമ ഇല്ല

  • @Aswathysuresh6267
    @Aswathysuresh6267 7 лет назад +16

    where is rishi... i miss him so much. serikkum paranjal mudiyane kanan vendi aanu ee prgrm kanunnath thanne.... we all are miss u rishii...my frndz and my family...... definitely plzzzz plzzz come back again...

  • @surya4921
    @surya4921 4 года назад +6

    Lol നീലു.=ഈ മനുഷ്യൻ വേറെ ഒരു പണി ഇല്ല 😂😂😂

  • @varunsurendran6136
    @varunsurendran6136 7 лет назад +17

    sry..oru karyam vittu..fast uploading nu flowers comedy uploadernu orayiram nanni

  • @vishnumnair2318
    @vishnumnair2318 Год назад +2

    20:35 - 21:02 Baluchan expression ❤❤❤❤😂😂😂😂😂

  • @navasus4937
    @navasus4937 7 лет назад +34

    ഈ കൊല്ലത്തെ ഓണം നെയ്യാറ്റിൻകരയിൽ വെച്ചു വേണം എന്നുള്ളവർ like adikyu