ഫൈസൽ മൗലവിയുടെ ഏറ്റവും പുതിയ മലക്കം മറിയലും തിരിച്ചറിവില്ലാത്ത അണികളും

Поделиться
HTML-код
  • Опубликовано: 15 янв 2024
  • ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️RUclips : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

Комментарии • 86

  • @jafarjafu1510
    @jafarjafu1510 5 месяцев назад +11

    ഇരുമ്പിനെ ഇരുമ്പ് കൊണ്ട് മുറിക്കും പോലെ വഹാബികളെ തകർക്കാൻ വഹാബ് സഖാഫി ❣️😊

  • @muhammedkt3773
    @muhammedkt3773 5 месяцев назад +11

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @Kunjumon-rr6uz
    @Kunjumon-rr6uz 5 месяцев назад +3

    അണികൾ പാവങ്ങളാണ്... അവർ ഇവർ പറയുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നു... അല്ലാഹു എല്ലാവർക്കും സന്മനസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ

    • @abdusalam1899
      @abdusalam1899 5 месяцев назад

      എന്നാൽ സത്യം നീ വന്നു പറഞ്ഞു കൊടുക്ക് ഇനി അരീക്കോട് മുഖമുഖം ഉണ്ട് വരുന്ന വ്യായാഴ്ച നീ വന്നിട്ടേ സത്യം പറഞ്ഞു കൊടുക്ക്

    • @abdulshukoor2394
      @abdulshukoor2394 5 месяцев назад

      എത്ര കാലം പൻഡിതൻമാർ പറയണം വഹാബീ

  • @npnaser3855
    @npnaser3855 5 месяцев назад +18

    ലോകത്ത് തന്നെ കളവ് പറയൽ മത്സരം നടത്തിയ ആരെങ്കിലുമുണ്ടെങ്കിൽ അത് കേരളത്തിലെ വഹാബികളാണ്.

  • @sheriefpariyarath5151
    @sheriefpariyarath5151 5 месяцев назад +2

    جزاك الله خير

  • @abdulhameedmalbari5526
    @abdulhameedmalbari5526 5 месяцев назад +1

    ما شاء الله
    ما شاء الله
    ما شاء الله

  • @Shareef-wk8ow
    @Shareef-wk8ow 5 месяцев назад +2

    Ustad ❤❤❤
    ❤❤❤ super

  • @nisarkaakwtt6161
    @nisarkaakwtt6161 5 месяцев назад +2

    👍

  • @Junaisvgd
    @Junaisvgd 5 месяцев назад +1

    ❤❤❤❤

  • @kshaukathalisa-adi2441
    @kshaukathalisa-adi2441 5 месяцев назад +1

    👍👍🌹

  • @harisarattukadavu8866
    @harisarattukadavu8866 5 месяцев назад +5

    ഉളുപ്പില്ലാത്തവരാ
    1000 വട്ടം കളവും തിരിമാറിയും പറയാൻ ഒരു മടിയുമില്ല.

  • @sahadafmaster8411
    @sahadafmaster8411 5 месяцев назад +2

    കളവ് പറയാൻ ഞമ്മക്ക് പുത്തരി അല്ല ....എന്ന് കളവ് വീരൻ ഫൈസൽ.....😂

  • @user-io1mj9ks3y
    @user-io1mj9ks3y 5 месяцев назад

    (ലാനതുല്ലാഹി അലൈക്)

  • @ahlussunnah_talks786
    @ahlussunnah_talks786 5 месяцев назад

    ❤❤❤

  • @SharafudheenSharafudheen-ui1om
    @SharafudheenSharafudheen-ui1om 5 месяцев назад +5

    മുജാഹിദ് പെട്ട പെടല് 🤣🤣🤣

  • @azeezzuhri6803
    @azeezzuhri6803 4 месяца назад +1

    Kalla faisal movlavi

  • @hyderali5769
    @hyderali5769 5 месяцев назад +1

    0:30

  • @npnaser3855
    @npnaser3855 5 месяцев назад +2

    ഫൈസലിന്റെ മുഖം കണ്ടാൽ അറിയാം നുണ പറയുകയാണെന്ന്.

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 5 месяцев назад

    ഈ മഹാന് ഭയങ്കര തിരിച്ചറിവാ

  • @Maydanvision
    @Maydanvision 5 месяцев назад +2

    ഫൈസലിന് മൂലക്കുരുവിന്റെ അസ്കിത കലശം .

  • @Shareef-wk8ow
    @Shareef-wk8ow 5 месяцев назад

    ദജ്ജാൽ ഫൈസൽ മൗലവി

  • @mpkarthikappalli2231
    @mpkarthikappalli2231 5 месяцев назад +1

    പൈസൽ രക്ഷപ്പെടാൻ എന്ത് കളവും പറയും

  • @user-xf9ls4nt1m
    @user-xf9ls4nt1m 4 месяца назад

    😂😂😅😂😂😂😂😂

  • @muzammilmooosa5057
    @muzammilmooosa5057 5 месяцев назад +1

    പൈസ മൗലവി😂

  • @jafarjafu1510
    @jafarjafu1510 5 месяцев назад +9

    എന്റെ പാവം വഹാബികളെ. ...നിങ്ങളെ നേതാവിന്റെ കാപട്യം മനസ്സിലാക്കൂ. .. നുണ പറഞ് നുണ പറഞ് എന്ന് നന്നാകും.

  • @saidalvibava9651
    @saidalvibava9651 5 месяцев назад +1

    ഫൈസലിന്റെ മുഖം നിത്യേനെ കറുത്ത് കറുത്ത് വരുന്നു ഈമാൻ ഊരി ഊരി പോകുന്നു

    • @tigertruth
      @tigertruth 5 месяцев назад +1

      ഈമാൻ ഉണ്ടായാലല്ലേ അത് ഇല്ലാതാകൂ. തനി കാഫിർ ആണ്.

    • @saidalvibava9651
      @saidalvibava9651 5 месяцев назад +1

      നേരത്തെ ഒരു മുസ്ലിയാർ ആയിരുന്ന്
      അറിയില്ലേ ​@@tigertruthഫൈസൽ മുസ്‌ലിയാർ പുതു പ്പറമ്പ്

  • @Maydanvision
    @Maydanvision 5 месяцев назад

    ഇസ്ലാമിനെ പറയിപ്പിക്കാനായി മാത്രം ഒരു ജന്മം. പോത്തെറച്ചീം കീഴ്വായുവും അതാണ് ഫൈസല് :😊

  • @user-io1mj9ks3y
    @user-io1mj9ks3y 5 месяцев назад

    തമ്മിലടി നീ ഒക്കെ ഇപ്പോള്ളാണ് നിർത്തുക (ലാനതുല്ലാഹി അലൈ

  • @user-vy9nk5jh4r
    @user-vy9nk5jh4r 5 месяцев назад

    പഴയ വടികയ്യിൽഉണ്ടൊ

  • @nishanvp8869
    @nishanvp8869 5 месяцев назад +5

    പൈതൽ മൗലവി 😂😂😂😂😂😂😂😂😂😂😂😂😂
    വർഷം തോറും രണ്ട് പ്രാവശ്യം മാറുന്ന തൗഹീദ് ആണ് വഹാബീ അലവലാതി പ്രസ്ഥാനത്തിൽ 😂😂😂😂😂😂😂😂😂😂

  • @mayancp8800
    @mayancp8800 5 месяцев назад +1

    വായാടി സകാഫിക് എന്ത് ദീൻ

    • @shabeerpanganshabeer498
      @shabeerpanganshabeer498 5 месяцев назад

      കുരു 😆

    • @mohseenaashraf5075
      @mohseenaashraf5075 5 месяцев назад +1

      Ad chodikunna iggalkku endhh dheen aanullad ?

    • @secretagent5106
      @secretagent5106 5 месяцев назад +1

      അത്‌ അവരുടെ രീതി ആണ്. അത് പോട്ടെ. എന്നാലും ഉത്തരങ്ങൾ ഇല്ലല്ലോ ഇങ്ങക്ക്...☠️☠️☠️

    • @ashiqashiq3727
      @ashiqashiq3727 5 месяцев назад +1

      സഹിക്കുന്നില്ല ല്ലേ

    • @abdulshukoor2394
      @abdulshukoor2394 5 месяцев назад

      കഴുതയുടെ വിവരമില്ലാത്ത വഹാബികൾ ഇനിയും കിറു കിറു അടിച്ചാൽ പല്ല് അടിച്ച് പൊഴിക്കുക.

  • @user-eo5hn1kj1s
    @user-eo5hn1kj1s 4 месяца назад

    ഞങ്ങൾ മുജാഹിദ്കളെ ഇങ്ങനെ വാരി വലിച്ചിട്ടു ഊക്കല്ലേ 😔

  • @mohidinmanimani2906
    @mohidinmanimani2906 5 месяцев назад

    Sakhafi aadhivaasi 😄😄😄😄😄

  • @naoufalch9567
    @naoufalch9567 5 месяцев назад

    Athara diyivam? Bibbam appi idumo prathana arik? Sarkas komalli🤣🤣🤣New year heshu bibbam photo oll appi idumo? 🤣🤣🤣2024 🐒aki 🤣🤣🤣

  • @Basheer-mn7pi
    @Basheer-mn7pi 5 месяцев назад +2

    മമ്പാടേ അനക്ക് മോണോ ആക്ട് കളിക്കാൻ പറ്റും ദീൻ പറയണമെങ്കിൽ അള്ളാഹുവിന്റെ തൗഫീഖ് കിട്ടണം. അതെങ്ങയാ - CM മാവൂരല്ലേ ലോകം നിയന്ത്രിക്കുന്നത്.?

    • @ilalhabeeb114
      @ilalhabeeb114 5 месяцев назад +1

      ഇതിനെല്ലാം മറുപടി കാലങ്ങൾക്ക് മുമ്പ് പറഞ്ഞു കഴിഞ്ഞു
      കാലത്തോടൊപ്പം സഞ്ചരിക്കുക ഒച്ചാവരുത്
      പഴയ കഞ്ഞി തന്നെ കുടിക്കാൻ വിധിക്കപ്പെട്ടവൻ
      മാറ്റിപ്പിടി ഭായ്

    • @abdulshukoor2394
      @abdulshukoor2394 5 месяцев назад

      ടോ നിൻ്റെ വഹാബിസത്തിൽ ദീൻ പഠിക്കാത്ത കുറേ കഴുതകളെ ഉള്ളൂ എന്നു മനസിലാക്കുക. ലോഗത്ത് ഒരു വഹാബിക്കും ദീൻ അറിയില്ല ഇവർ മുനാഫിക്കുകളാണ്.

    • @rafirabeeh6897
      @rafirabeeh6897 3 месяца назад

      കഷ്ടം

  • @mayancp8800
    @mayancp8800 5 месяцев назад +1

    ക്ലിപ്പ് ഇല്ലെങ്കിൽ വായാടി പ്രസംഗം നടത്തില്ല

    • @shafip
      @shafip 5 месяцев назад

      വെറുതെ കമന്റ് ഇട്ടു പോകുന്ന വഹാബികളോട്..
      ഒരു സെക്കൻഡ്
      Video ക്ക് വല്ല മറുപടി ഉണ്ടോ?
      ഈ ജാതി നുണ ഫൈസൽ moolavi പറഞ്ഞത് നിങ്ങൾ കണ്ടില്ലേ?
      അതില്ല സുന്നികൾ കെട്ടിച്ചമച്ചതാണോ?
      പറ....

    • @tigertruth
      @tigertruth 5 месяцев назад

      എന്ന് ഖവാരിജ് വഹാബി

    • @tigertruth
      @tigertruth 5 месяцев назад +1

      @@shafip Edited brother

    • @shafip
      @shafip 5 месяцев назад

      @@tigertruth 🙂👍🏻

    • @SharafudheenSharafudheen-ui1om
      @SharafudheenSharafudheen-ui1om 5 месяцев назад

      ക്ലിപ് ഇട്ടപ്പോൾ വെപ്രാളം വരുന്നോ ❓

  • @mayancp8800
    @mayancp8800 5 месяцев назад +1

    ശിർക്കിന്റെ കൂടാരം ആണ് സമസ്ത

    • @tigertruth
      @tigertruth 5 месяцев назад +2

      എന്ന് പരസ്പരം മുശരിക് ആയ ഖവാരിജ്

    • @mohammadfazilzuhri9738
      @mohammadfazilzuhri9738 5 месяцев назад

      എടാ നെറികെട്ട മുജാഹിലേ മുശ്രിക്കിന്റെ പിന്നിൽ നിസ്കരിക്കണോ?

    • @mohseenaashraf5075
      @mohseenaashraf5075 5 месяцев назад

      Endha ee shirk ??

    • @sainuk9413
      @sainuk9413 4 месяца назад

      ഊഹാപോഹങ്ങളെ ഇല്ലാതെ സമസ്തക്കാരുടെ ഒരു ശിർക്ക് നീ പറഞ്ഞോട്ടെ വ്യക്തത വേണം

    • @safezone779
      @safezone779 4 месяца назад

      താങ്കൾ എങ്ങനെ അത് കണ്ട് പിടിച്ചത്? 🤔
      താങ്കളെ കഴിവ് അഭാരം തന്നെ.........👌
      ആ കൂടാരത്തിലേക്ക് സ്വാഗതം 🥰
      എങ്കിൽ നിങ്ങൾക്ക് എന്താണ് തൗഹീദ് ? എന്താണ് ശിർക്ക് ? എന്ന് പഠിക്കാം .......
      അല്ലങ്കിൽ പൊട്ട കിണറ്റിലെ വഹ്ഹാബിയായി പൊട്ടത്തരവുമായി പൊട്ടിത്തെറിക്കാം😂😂

  • @lananashaismail3469
    @lananashaismail3469 5 месяцев назад

    തിരിച്ചറി വു ള്ള മുടി ക്കാരും പൊടി ക്കാരും സമസ്ത

    • @shafip
      @shafip 5 месяцев назад

      വെറുതെ കമന്റ് ഇട്ടു പോകുന്ന വഹാബികളോട്..
      ഒരു സെക്കൻഡ്
      Video ക്ക് വല്ല മറുപടി ഉണ്ടോ?
      ഈ ജാതി നുണ ഫൈസൽ moolavi പറഞ്ഞത് നിങ്ങൾ കണ്ടില്ലേ?
      അതില്ല സുന്നികൾ കെട്ടിച്ചമച്ചതാണോ?
      പറ....

    • @salahudheenmtp8566
      @salahudheenmtp8566 5 месяцев назад +1

      കളളത്തരം പറയുന്ന വഹാബി പുരോഹിതന്മാരെ താങ്ങിനടക്കുന്ന അനു
      യായി ക്ക് മറുപടി ഇല്ലാത്തപ്പോൾ എന്തൊക്കെയോ വിളിച്ചുപറയുന്നു

  • @true2393
    @true2393 5 месяцев назад

    പറയുന്നതോ മലക്കം മറച്ചിലിന്റെ ഉസ്താദ് മമ്പാട്ട് സഗാവ് ബെസ്റ്റ്!

    • @abdulshukoor2394
      @abdulshukoor2394 5 месяцев назад

      നീ കഴുതയുടെ തന്ത യാണോ വഹാബി? അരി ഭക്ഷണം കഴിച്ചിട്ടില്ലെ?

  • @najunajeeb5744
    @najunajeeb5744 5 месяцев назад +1

    അല്ലാഹു വിന കളി ആകുന്ന ഒരു മമ്പാട് വഹാബി

  • @hyderali5769
    @hyderali5769 5 месяцев назад +1

    ഒരു കബളിപ്പിക്കൽ പ്രസ്ഥാനം ഉണ്ടാക്കുകയാണെങ്കിൽ അതിലെ സെക്രട്ടറിയാക്കാൻ പറ്റും saqafiye 😂

  • @Kabeerfinland77
    @Kabeerfinland77 5 месяцев назад +1

    എന്നിട്ടും മുജാഹിദിനെ പിൻതാങ്ങുന്ന കൂലി തൊഴിലാളികൾ 😂