ഒരു പൂ പറിക്കുന്ന പോലെ വളരെ ലളിതമായി മാത്‍സ് ക്ലാസ്സ് എടുക്കാൻ അറിയുക ഒരു അപാര കഴിവാണ്.... മാത്‍സ് ടീച്ചറിനു കാണാത്ത എളിമ സാറിനുണ്ട്... ഈ എളിമയുള്ള ക്ലാസ്സ് ആണ് ഞങ്ങളുടെ വിജയം...
Hi friends, ഈ വിഡിയോയിൽ ഏറ്റവും ആദ്യം പഠിക്കേണ്ട percentage ബേസിക് കാര്യങ്ങൾ ആണ് പറഞ്ഞിട്ടുള്ളത് . അടുത്ത ക്ലാസ്സുകളിൽ higher level ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതാണ് . ഇതും മനസ്സിലാക്കൂ - 10% of 123 =12.3 1% of 123= 1.23 Keep watch and support. answers for practice questions= 1. 288 2. 1056 3. 660 4. 784 തെറ്റി എങ്കിൽ ഒന്ന് കൂടി പ്രാക്ടീസ് ചെയ്യൂ.. Eduon fb page-m.facebook.com/EduOnLearningsolutions
Multiplication പെട്ടന്ന് ചെയ്യാനറിയുന്നവർക്ക് 49% of 1600 എന്നത് 49×16=784 എന്ന് ചെയ്യുന്നത് പരീക്ഷിക്കാം.(1600×49=78400. 100 സ്ഥാനം നോക്കി ദശാംശം ഇടുക) 49.5% of 1600 ആണെങ്കിൽ 49.5×16=792 എന്ന് ചെയ്യാം(or 495×16=7920 ചെയ്ത് ദശാംശം ഇടുക). പക്ഷെ വലിയ സംഖ്യകൾ വന്നാൽ ഇങ്ങനെ ചെയ്ത് ഒരിക്കലും സമയം കളയരുത്. 12% of 2400=288(24×12) 15% of 4400=660(44×15) 33% of 3200=1056(32×33)
You are the best mathematics teacher have ever seen.. I wish I had had you as my maths teacher in High school. തള്ളിയതല്ല. ഉള്ളീന്ന് വന്നതാ... 😀😀 almost എല്ലാ വിഡിയോസും കണ്ടു. പൊളി ക്ലാസ്സ്... Great job.
You are making maths more and more simple and interesting.. The time we watch your vedio will definitely be an asset. Great effort, easy to understand and expecting more.
Super class njan maths ill week ayirunnu sir nte class enik othiri help cheyunnund, sir kooduthal classukal iniyum pradeekshikunnu, ennepole coaching classil pokuvan sathikatha ellarkum valare helpful class, god bless you sir
ദശാംശവും ഫ്രാക്ഷനും പലിശയും കൂട്ടുപലിശയും ഒക്കെ കേൾക്കുമ്പോൾ പേടിയാരുന്നു. Psc k maths തിരിഞ്ഞു നോക്കില്ലാരുന്നു so. വെറുതെ psc എഴുതി ഇത്രനാളും. Thank you very much. ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Maths ഇത്ര നല്ല വിഷയമാണല്ലേ. Thank you easy ആക്കി തന്നതിന്
ഞാനിപ്പോഴാ ഇതൊക്കെ കാണുന്നത്..കണ്ട കുക്കിങ് ചാനൽ കണ്ട നേരം ഇത് കണ്ടിരുന്നേൽ കുറെ പഠിക്കാമായിരുന്നു... ഇനിയും ശ്രമിച്ചാൽ എനിക്ക് പറ്റുമോ... അധികം വൈകാതെ ldc exaam ആവില്ലേ...
വളരെ ശെരിയാ sis..., ഞാനും പണ്ട് ഇങ്ങനെ ആയിരുന്നു ചുമ്മാ വെറുതെ ഇരുന്നു ഓരോ ട്രൈലെറും മറ്റും കണ്ട് കൊണ്ടിരിക്കും, but ഇത് പോലുള്ള വീഡിയോസ് കണ്ടാൽ അറിവും വിവരവും, കൂടാതെ "ഇതെല്ലാം കുറച്ചങ്കിലും അറിയാമല്ലോ" എന്നൊരു കോൺഫിഡൻസും കിട്ടും... ഇന്ത്യൻ ചരിത്രം ലോക ചരിത്രം ലോക വിവരങ്ങൾ പോലുള്ളവ കണ്ടാൽ അതെന്നും നമുക്ക് ഒരു വിദ്യ സമ്പത്ത് തന്നെയാണ്... പാചകം മോശമാണെന്നല്ല... 😊
Sir ur class is really helpful to my wife kutty ullath kond classinu pokan oru vazhiyum illathirunnapol aanu sirnte claas kandath. Now she is very confident in maths in psc
The age of Sitamma 10 years ago was thrice the age of Radha.10 years hence,Sitamma’s age will be twice that of Radha. What is the ratio of their present age?...can you solve this please..
Psc പഠനത്തിൽ ഞാൻ ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് maths. റാങ്ക്ലിസ്റ്റിൽ വരാൻ അത് അനിവാര്യം ആണെന്നറിയാം.. But,താൽപ്പര്യം ഇല്ലാരുന്നു. പക്ഷെ ഇപ്പോൾ maths നോട് അതിയായ ഇഷ്ടം തോന്നിയത് സർ ന്റെ ഇങ്ങനെയുള്ള ക്ലാസുകൾ കണ്ടതിനു ശേഷം ആണ്.. ഇപ്പോൾ examinu maths answer ചെയ്യാൻ സാധിക്കുന്നുണ്ട്.. ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏
കോച്ചിംഗ് നു പോയ സമയം ഇതൊക്കെ കണ്ടിരുന്നെങ്കിൽ എന്നേ................. .......... ഒരു ജോലി കിട്ടി. ഇതുപോലെ യുള്ള shortcut ഒരു സെന്റർലും പറഞ്ഞുതരില്ല. ലാഭമോഹികൾ.
PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
Telegram Link👉🏻 t.me/eduonlearningsolution
ഒരു പൂ പറിക്കുന്ന പോലെ വളരെ ലളിതമായി മാത്‍സ് ക്ലാസ്സ് എടുക്കാൻ അറിയുക ഒരു അപാര കഴിവാണ്.... മാത്‍സ് ടീച്ചറിനു കാണാത്ത എളിമ സാറിനുണ്ട്... ഈ എളിമയുള്ള ക്ലാസ്സ് ആണ് ഞങ്ങളുടെ വിജയം...
Hi friends, ഈ വിഡിയോയിൽ ഏറ്റവും ആദ്യം പഠിക്കേണ്ട percentage ബേസിക് കാര്യങ്ങൾ ആണ് പറഞ്ഞിട്ടുള്ളത് . അടുത്ത ക്ലാസ്സുകളിൽ higher level ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതാണ് .
ഇതും മനസ്സിലാക്കൂ -
10% of 123 =12.3
1% of 123= 1.23
Keep watch and support.
answers for practice questions=
1. 288
2. 1056
3. 660
4. 784
തെറ്റി എങ്കിൽ ഒന്ന് കൂടി പ്രാക്ടീസ് ചെയ്യൂ..
Eduon fb page-m.facebook.com/EduOnLearningsolutions
EduOn Learning Solutions sir it’s good class. U could have shared the answer also just to cross check.
higher level poratte. we are waiting..
Sir ennenkil pinne oru percentageine kandupidichal pinne athine kittede percentage kondu multiply cheythal pore endhina thalavedhana,appam orennam mathram kandu pidichal pore
ThE NaPsTeR 10% of 234= 23.4
Sir, 30% 660 എന്ന് കാണിച്ചു പിന്നെ 32% കാണുമ്പോൾ 360 എങ്ങനെ കിട്ടി
സ്കൂളിൽ പോകാൻ പറ്റാതെ uss exam നു വേണ്ടി കണക്കു പഠിക്കുമ്പോഴാണ് സാറിൻ്റെ ക്ലാസ് കണ്ടത് ഒരുപാടു നന്ദി
ഉ. 1-288
2- 1056
3- 660
4-784
Sir you are an intelligent teacher. I'm proud of you. Thank you so much for taking this class with us. Thank you so much.
Sir njan maths full padikunnath sirinte class kandanu. ഇപ്പൊ maths എളുപ്പമായി തോന്നുന്നു. Thanku sir
Multiplication പെട്ടന്ന് ചെയ്യാനറിയുന്നവർക്ക് 49% of 1600 എന്നത് 49×16=784 എന്ന് ചെയ്യുന്നത് പരീക്ഷിക്കാം.(1600×49=78400. 100 സ്ഥാനം നോക്കി ദശാംശം ഇടുക)
49.5% of 1600 ആണെങ്കിൽ 49.5×16=792 എന്ന് ചെയ്യാം(or 495×16=7920 ചെയ്ത് ദശാംശം ഇടുക). പക്ഷെ വലിയ സംഖ്യകൾ വന്നാൽ ഇങ്ങനെ ചെയ്ത് ഒരിക്കലും സമയം കളയരുത്.
12% of 2400=288(24×12)
15% of 4400=660(44×15)
33% of 3200=1056(32×33)
Thanku so much sir, exponets koodi onnu class eduthu tharamo?
super
Thanks chechii
Tku Chechiii enike manasil ayii god bless you
Thanks chechiiiii
Brother...this was so helpful for my JRF paper 1. Thank you so much.
താങ്ക്സ് സാർ...... വളരെ അധികം നന്ദി ഉണ്ട് ❤❤❤❤❤❤
Sir nte class super aanu .ithu kaanumpol aanu maths nodu ishttam thonnuthu
yes
Sathyam
സത്യം.
Super class
Yes
You are the best mathematics teacher have ever seen.. I wish I had had you as my maths teacher in High school. തള്ളിയതല്ല. ഉള്ളീന്ന് വന്നതാ... 😀😀 almost എല്ലാ വിഡിയോസും കണ്ടു. പൊളി ക്ലാസ്സ്... Great job.
thanks dear. all the best
1,. 288
2. 1056
3. 660
4. 784
ഒത്തിരി ഒത്തിരി ഇഷ്ടമാണ് തങ്കളുടെ ക്ലാസുകൾ ....ത്രി കോണമിതി യെ കുറിച്ച വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലങ്കിൽ ചെയ്യുമല്ലോ...പ്രതീക്ഷയോടെ..താങ്ക്സ്
You are making maths more and more simple and interesting.. The time we watch your vedio will definitely be an asset.
Great effort, easy to understand and expecting more.
Parayan vaakukallila....ethra bhanghiyayittaannu paranju tharunathu!Thank you so much!
കണക്കിന്റെ ഒന്നും അറിയാത്ത njan veo yke6ennam ശെരി യായി ചെയതു thank you sir
I am also happy sir.. because I have very helpful teacher like you.. 🙏🙏🙏🙏
നമ്മൾ കുറേ മുൻപ് കണ്ടുമുട്ടുന്നവർ ആയിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല age ഓവറായി
Ya...true...
👍
ഹായ് ..എൻറെ ചാനൽ ഒന്ന് കണ്ടു നോക്കണേ ഇഷ്ടപ്പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ പ്ലീസ് ,🙏🙏🙏
Age...?!!
Super class njan maths ill week ayirunnu sir nte class enik othiri help cheyunnund, sir kooduthal classukal iniyum pradeekshikunnu, ennepole coaching classil pokuvan sathikatha ellarkum valare helpful class, god bless you sir
1.288
2.1056
3.660
4.784
sini suresh 👍
Thanku sir
Ok
ക്ലാസ് വളരെ നല്ലതാണ്. Maths നല്ലതുപോലെ മനസ്സിലാവുന്നുണ്ട്.
Really amazing sir.... Very helpful video...
upsc student aan....sirnta class valare effective aan...kore prblms vegathil solve aay...thank you sir...
സൂപ്പർ ക്ലാസ്സ് ചേട്ടാ...
ദശാംശവും ഫ്രാക്ഷനും പലിശയും കൂട്ടുപലിശയും ഒക്കെ കേൾക്കുമ്പോൾ പേടിയാരുന്നു. Psc k maths തിരിഞ്ഞു നോക്കില്ലാരുന്നു so. വെറുതെ psc എഴുതി ഇത്രനാളും. Thank you very much. ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Maths ഇത്ര നല്ല വിഷയമാണല്ലേ. Thank you easy ആക്കി തന്നതിന്
Watch 18 videos in our channel.. All the best
This channel is very useful..
Keep your humble style of teaching...
Loved it... 💕
Really thanks..
IAM going to write USS exam.
This is really useful for me...
12%=288
33%=1056
15%=660
49%=784
Edu on & milesstone are the best maths malayalam chanels
288,1056,660,784
Thank you so much sir 😊 ❤️, God bless you
1.288
2.1056
3.660
4.784 😊😀
1.12% of 2400=288
2.33% of 3200=1062
3.15% of 4400=660
4.49% of 1600=784
broooo 2 ans 33×3200÷100 = 1056 alle verunnee ans
@@sunilrajan1338 yes
thank you sir iniyum ithupole videokal pradeekshikkunnu
ഞാനിപ്പോഴാ ഇതൊക്കെ കാണുന്നത്..കണ്ട കുക്കിങ് ചാനൽ കണ്ട നേരം ഇത് കണ്ടിരുന്നേൽ കുറെ പഠിക്കാമായിരുന്നു... ഇനിയും ശ്രമിച്ചാൽ എനിക്ക് പറ്റുമോ... അധികം വൈകാതെ ldc exaam ആവില്ലേ...
വളരെ ശെരിയാ sis..., ഞാനും പണ്ട് ഇങ്ങനെ ആയിരുന്നു ചുമ്മാ വെറുതെ ഇരുന്നു ഓരോ ട്രൈലെറും മറ്റും കണ്ട് കൊണ്ടിരിക്കും, but ഇത് പോലുള്ള വീഡിയോസ് കണ്ടാൽ അറിവും വിവരവും, കൂടാതെ "ഇതെല്ലാം കുറച്ചങ്കിലും അറിയാമല്ലോ" എന്നൊരു കോൺഫിഡൻസും കിട്ടും... ഇന്ത്യൻ ചരിത്രം ലോക ചരിത്രം ലോക വിവരങ്ങൾ പോലുള്ളവ കണ്ടാൽ അതെന്നും നമുക്ക് ഒരു വിദ്യ സമ്പത്ത് തന്നെയാണ്... പാചകം മോശമാണെന്നല്ല... 😊
Sir ur class is really helpful to my wife kutty ullath kond classinu pokan oru vazhiyum illathirunnapol aanu sirnte claas kandath. Now she is very confident in maths in psc
Inspirational,motivational,understandable,very nice class good work keeep it up
Ur growing very fast ,congrats
TOP TEN 😀😊 thnku
Ur class z gud plz giv maths classes fr scc
Aap bahut ache se padathe ho Ji.... 👍🏼
@eduon Please make a session of LCM & HCF ,It will be more helpful .
വീഡിയോകളെല്ലാം വളരെ ഉപകാരപ്രദമാകുന്നുണ്ട്
keep posting, full support
താങ്കൾ ഒരു സംഭവം ആണ്
The age of Sitamma 10 years ago was
thrice the age of Radha.10 years
hence,Sitamma’s age will be twice that of
Radha. What is the ratio of their present
age?...can you solve this please..
1:2
വളരെ നന്ദിയുണ്ട് സർ.......ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.....
1200*32%
30%+2%
=360+24=384
1% 22 anel 2%44 varroolle
Appo
10%*3 = 220*3=660
2% = 44
= 704
Ingane utharam kittille arelum onnu paranju tharo
broo
1% 12 aanu 22 alla,so 2% 24 aavum
plz check the question carefully
The question is not 2% of 2200...it is 2% of 1200..check the question at 5:01...you will get the answer
Respect sir
All the videos you have done was nice
but no calendar problems are there.
Fraction padichu വക്കുന്നത് ഈ ടോപ്പിക്ക് n നല്ലതാണ്. 20%=1/5
25%=1/4
10%=1/10
75%=3/4 like this.
25%(36)=36*1/4 = 9,
Good one dear😊
@@EduOnLearningSolutions Thank you very much sir.
Idukki il evida class ullathu
+Geethu Mohan Plz rply
1. 288
2. 1056
3. 660
4. 784
Thank you sir.....
Chetan powli anuttoo
Aswathy O.A. 😀😊
Tnku sir its very helpful
Sir nte class valare upayogapradhamanu.....thank uuuuu
1st :288
2st:1056
3rd:660
4th:784
Correct anoo
2nd rong
Correct👍
@@muhammedshihab4840 all are currect
3 um correct annuuu
Ithenganeya enik kittill
Thanks pradeep gopinath sir...maths ethra simple ayi padikannu manasilayee...
Sir njanuru NMMS student aann.
1.288
2.1056
3.660
4.784
Sir answer sheriaano
Psc പഠനത്തിൽ ഞാൻ ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് maths. റാങ്ക്ലിസ്റ്റിൽ വരാൻ അത് അനിവാര്യം ആണെന്നറിയാം.. But,താൽപ്പര്യം ഇല്ലാരുന്നു. പക്ഷെ ഇപ്പോൾ maths നോട് അതിയായ ഇഷ്ടം തോന്നിയത് സർ ന്റെ ഇങ്ങനെയുള്ള ക്ലാസുകൾ കണ്ടതിനു ശേഷം ആണ്.. ഇപ്പോൾ examinu maths answer ചെയ്യാൻ സാധിക്കുന്നുണ്ട്.. ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏
😊
Sir good class Ithinte 2 part prathekshikkunnu.lcm hcf nte trick s method fast method
അങ്ങയുടെ ക്ലാസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്
അതിലുപരി താങ്കളുടെശബ്ദവും
thanku
1. 2200ന്റെ 51% =1122
U r teaching from basics its very useful and catchable to learn..it gets even more interested after each videos.. waiting for more such videos
K TET maths simple methedu ഒന്ന് പറഞ്ഞുതരുമോ
plz help sir
Thank you so much sir .sirinte video kanumbol aan maths padikkan thonnunne .nannayi manasilavunna teaching style
Nice video, Sir. 😊
Super
very very very help full..becoz am in medical field.prepare for exam..don't know more about maths..but ur superjenoius class helping me ..
കോച്ചിംഗ് നു പോയ സമയം ഇതൊക്കെ കണ്ടിരുന്നെങ്കിൽ എന്നേ................. .......... ഒരു ജോലി കിട്ടി. ഇതുപോലെ യുള്ള shortcut ഒരു സെന്റർലും പറഞ്ഞുതരില്ല. ലാഭമോഹികൾ.
s u are crt
👍👌
100%correct
കോച്ചിംഗ് വെറുതെയാണ് പണം എന്ന ഒറ്റ ലക്ഷ്യം ഇത് പോലുളള സാർമാർ അവിടെ ഉണ്ടാവാറില്ല
Njan uss inu padikkukayanu sirinte video valare useful ayi tnx
Ithinte baaki evdeya 🤔🤔🤔
Very useful class sir🙏🙏orupad thanks
ktet maths class tharumo
Io Sathyam.
Tq u sir.....enikku maths veruppayirunnu...bt sirinte class....mathsinodu ishtamayi.....mathsine kurichu kooduthal ariyan sadichu..
Sir,, last zero varatha numbers nte % kanano sir? Onnu vdo idumo sir,,,
Deepum Thiruvathira athu enteyum doubt an..
10% of 123 =12.3
1% of 123= 1.23
10% of 234= 23.4
nice class sir. 1.288 2.1056 3.660 4.784
sir class edukkunnna reeethi super role modelanu ...valare simple ayittullla class .. pettennuu manassilakan sadhikkunnu ....thank u so much sir
Thank you sir . your class is very helpful. God bless you...
Adipoliiiiii.... Kidukkachi class..... Etheelnnan enikk basic kittiyath..... 🥰🥰😘
Sir ക്ലാസ്സ് സൂപ്പർ ആണ്... ഒരുപാട് നന്ദി
Sirnte class ishtamay.ith kanubol mathsnodulla akalcha kuranjapolund..
സർ നിങ്ങൾ വേറെ ലെവൽ ആണു.
Thank you sir.. ettavum paadulla topic valare easy aakki thannu
Nalla clz anu 👌👌👌👌
1st 288
2st 1056
3rd 660
4th 784
Idhoke ippoya manasilayadh .. thank you ser
Very helpful...
Answers: 288, 1056, 660, 784
ഇതിൽ 3മത്തേത് എങ്ങനെ യാ കിട്ടിയേ. ഒന്ന് പറഞ്ഞു തരുമോ
@@sumayyathasin753 30% of 2200
Appo 10% is 220
30% is 3* 220= 660
School life il maths oru avoid subject arunnu....but yi class kanunbol...orupadu ishtapattuuu
കണക്കിനോടുള്ള ഭയം കാരണം 10 കൊല്ലം മായി ആഗ്രഹമുണ്ടെങ്കിലും PSC പരീക്ഷ എഴുതിയില്ല പക്ഷേ ഈ വീഡിയോ തികച്ചും ഉപകാരപ്രദമാണ്
Keep moving forward
So fast and without doubts im able to solve this, it indicates your victory
1. 288
2. 1056
3. 660
4.784
Spr sir, ഇത്ര എളുപ്പമാണ് maths എന്ന് കരുതിയില്ല.... Thank u sir
Sir orupaadu thankzzz.... Ellaarkkum kure use full aaahnuuu..thank u so much sir
Sir you are really an inspiraring character no more words to say ❤❤
നല്ല ക്ലാസ്സ് സർ.സൂപ്പർ സാറിന്റെ ക്ലാസ്സ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
Sreemon Reghu 19 videos undu kandu nokoo
ഇത് ഇത്ര സിംപിൾ ആയിരുന്നോ... Thank you sir....
Suppper easy method very helpful for me thanks sir.
1. 288, 2.1056 3.660 4.784 thanks sir
Really u made maths (bitter kashayam) to sweet syrup ....it was tough subject for me . .Tnq sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Most welcome 😊
Its useful sir thanks a lot percentageil epoyum kanakukal thettipokumayirunu sir paranja trick use chaithu nokkiyoto super anu
U r looking handsome and ur brilliant to take classes on simple way good good good
Sir adipoli class . Very thanks a lots 😀😊😍😍😍👍👍👍
Sir nte maths class very interesting.....easy aayittu manassilakkam...thankyou sir...
Simple ayi percentage manasilakki tannu.thanks alot
Sir part 2 venam..part 2 prathikshikunnu💯 video ushar aan...useful 👍💯
Very helpful.upload every topic of maths for psc.super class
Plz visit My Maths Notebook channel
Class kiduvane chetta powlich maths ethra simple ayit kanunnatha adyamayitta...Keep it up
Super class presentation good
Sirnte class bore adikilla superb Anne thank you sir