പുതിയ ട്രെൻഡ്😍എടുത്തെറിഞ്ഞിട്ടും തകരാത്ത കേരള ജനൽ | aluminium window | fz rover | malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കൂടുതൽ അറിയാൻ വിളിക്കാം 😊
    Zipfit Kerala Windows
    KSIDC Industrial Growth Centre
    Pallipuram - Cherthala
    Alappuzha
    Contact: 04782999356
    9142071400
    9995437555
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #keralawindow #fzrover #malayalam

Комментарии • 86

  • @chandrasekharanet3979
    @chandrasekharanet3979 Год назад +19

    ഇത്തരം ഒരു സംരംഭം ചെയ്യാൻ ധൈര്യം കാണിച്ച മേഡത്തിന് അഭിനന്ദനങ്ങൾ

  • @thambiennapaulose936
    @thambiennapaulose936 Год назад +11

    ഇത്തരം വീഡിയോകളിൽ ആ ഉൽപ്പന്നത്തിന്റെ ആവറേജ് വില എത്രയെന്ന് പ്രസിദ്ധപ്പെടുത്തേണ്ടതു ആവശ്യമായിരുന്നു ബാക്കി ഒക്കെ കൊള്ളാം 👌അഭിനന്ദനങ്ങൾ🙏

  • @jollydominic8489
    @jollydominic8489 Год назад +1

    In Gulf they use Aluminium doors and windows. Good.

  • @saheedp3218
    @saheedp3218 Год назад +3

    ഫാക്ടറി വീഡിയോ കാണണമെങ്കിൽ എഫ് സീറോ തന്നെ വേണം✌✌

  • @surendradas8782
    @surendradas8782 Год назад +5

    Very Nice.... As Iam an Alum . Facade Engineer ( 30 yers working in Gulf) I am proud of this Co. any way best wishes

  • @remeshvk2543
    @remeshvk2543 Год назад +2

    നല്ലൊരു സംരംഭം

  • @abdullahpi8297
    @abdullahpi8297 Год назад +1

    Big salute mone.

  • @muhammedalimk2922
    @muhammedalimk2922 Год назад +6

    വില പറയാതെ എന്ത് കാര്യം

  • @varkeychanthomas222
    @varkeychanthomas222 Год назад +2

    Well explained video content .Congrats.

  • @shidind2068
    @shidind2068 Год назад +2

    Pallipuram industrial area so many companies please visit another companies

  • @ALAPPUZHKARAN
    @ALAPPUZHKARAN Год назад +3

    ഞാൻ ഇവിടെ പോയിട്ടുണ്ട്. സംരംഭം എന്തായാലും കൂടുതൽ മികച്ചതായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു.

    • @FZROVER
      @FZROVER  Год назад

      Thank u🥰

    • @arunmonc.t5214
      @arunmonc.t5214 Год назад +1

      എവിടാണ് സ്ഥലം

    • @ALAPPUZHKARAN
      @ALAPPUZHKARAN Год назад

      @@arunmonc.t5214 പള്ളിപ്പുറം മലബാർ സിമൻ്റ്സിന് സമീപത്താണ്.

  • @pmkurian1006
    @pmkurian1006 Год назад +2

    വില ഒന്നും പറഞ്ഞിരുന്നു എങ്കിൽ വീഡിയോ നല്ലതാകുമായിരുന്നു

  • @richuswaterfilters9701
    @richuswaterfilters9701 Год назад +1

    Super 👍👍

  • @dineshdinu1320
    @dineshdinu1320 Год назад +1

    Super

  • @manutv4684
    @manutv4684 Год назад

    വീഡിയോയിൽ prize parayan എന്താ മടി

  • @nithinjoseph6261
    @nithinjoseph6261 Год назад +1

    Can I get the number of that green shirt wearing person bro. I work with him in Kuwait long before now i see after long time

  • @alisawda7190
    @alisawda7190 Год назад

    Karnataka you are making

  • @kuttypappa7330
    @kuttypappa7330 Год назад

    👌🏻👌🏻👌🏻

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 Год назад

    താഴെ ഇട്ടത് ശരിയായിട്ടില്ല അങ്ങനെയല്ലേ ഇടേണ്ടത്

  • @rajangeorge8548
    @rajangeorge8548 Год назад

    ഇതു കേരളത്തിൽ തന്നെ ആണോ....

  • @jahamgeerc
    @jahamgeerc Год назад

    എറിയുന്ന product എനിക്ക് വേണ്ട

  • @sreevalsan4194
    @sreevalsan4194 Год назад +3

    സ്ഥിരം പ്രേക്ഷകർ കൈ പൊക്കുക

  • @rajeshkumbandamodar3875
    @rajeshkumbandamodar3875 Год назад

    വെറും. തട്ടിപ്പ്

  • @babuzionbabuzion2639
    @babuzionbabuzion2639 4 месяца назад

    അഞ്ചുവർഷം വാറണ്ടി കഴിയുമ്പോൾ വേറെ തടികൊണ്ടുള്ള ജനലും, കട്ടിളയും മാറ്റി വച്ചാൽ മതി..... വെറുതെ വിടുവായത്തരം പറയുകയാണ് ഞങ്ങൾ ഇത് ഡിസൈൻ ചെയ്തു നിർമ്മിച്ച മെഷീൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങളാണ് എന്ന്.. ഇത് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ജനലുകളും കട്ടള കളും നിർമ്മിക്കുന്നുണ്ട്.. ആരു പറഞ്ഞാലും പറയും ഞങ്ങൾ മാത്രമേ നിർമിക്കുന്നത്.. ജനങ്ങൾ വിഡ്ഢികളാണ് എന്ന് വിശ്വസിക്കുന്നില്ല.
    .

  • @sijo-qz8xm
    @sijo-qz8xm Год назад

    Contact number undo

  • @Kerala_Express
    @Kerala_Express Год назад +31

    പ്രൈസ് പറഞ്ഞിരുന്നെങ്കിൽ നന്നാവുമായിരുന്നു

    • @shaing7532
      @shaing7532 Год назад +6

      അതൊരിക്കലും പറയില്ല!!!കാരണം സാധാരണക്കാരനു താങ്ങാൻ കഴിയാവുന്നതിലും അധികമായിരിക്കും 🤣

  • @mallucabincrew1210
    @mallucabincrew1210 Год назад +7

    ചെറിയ ഒരു ചാനലിൽ നിന്നു നല്ലൊരു വലിയ ചാനൽ ആയി all the best ❤️😍

    • @FZROVER
      @FZROVER  Год назад

      നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഒന്ന് മാത്രം 🥰

  • @ManoHaran-xy4it
    @ManoHaran-xy4it Месяц назад +1

    യെന്തുകൊണ്ടുനിങ്ങൾ ഓരോണിന്റെയും വില പറയുന്നില്ല?

  • @ഹരിതതീരം
    @ഹരിതതീരം Год назад +3

    കേരള സർക്കാർ അത്രമാത്രം പിന്തുണ സംരഭകർക്ക് നൽകിവരുന്നു. സ്ത്രീകൾ മുഖ്യധാരയിൽ കൂടുതൽ കരുത്തോടെ .... സാമ്പത്തിക ഭദ്രത കരുത്തുറ്റ താകട്ടെ ....മന്ത്രി രാജീവിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ നേട്ടങ്ങൾ ഈ മേഖലയിൽ നടന്നു വരുന്നു. ഒരു മ മാ മാധ്യമങ്ങളും ഇതൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. കോഴിക്കാലും കുപ്പിയും നോക്കി റിപ്പോർട്ട് ചെയ്യുന്ന കലികാലമല്ലേ

    • @mustafakemal718
      @mustafakemal718 11 месяцев назад

      😂

    • @micheal5939
      @micheal5939 5 месяцев назад

      എന്നിട്ട് എന്നിട്ട്....

  • @aburabeea
    @aburabeea Год назад +3

    അലൂമിനിയത്തിന് ഒരു പ്രോബ്ലം അതിൽ ഫിറ്റ് ചെയ്യുന്ന സ്ക്രൂകൾ പെട്ടെന്ന് ഇളകി വരും കണ്ടിന്യൂ ആയി തുറന് അടയ്ക്കുമ്പോൾ .

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 Год назад +3

    വേഗം മിന്നൽ ഏൽക്കും ഒരു തവണ screw ചെയ്തത് അഴിച്ച് രണ്ടാം തവണ ചെയ്യാൻ പറ്റുമൊ? ടcrew ഫ്രീ ആവുമൊ? ഇലക്ട്രീക്ക് മീറ്റർ ബോക്സ് പോലെ കുറച്ച് കഴിയുമ്പോൾ തുരുമ്പിക്കുമൊ? ഉൾവശം പൊള്ളയായിറ്റാണ് ഇതും ഉറുമ്പ് പോലെ ഉള്ളതിൻ്റെ ശല്യം ഉണ്ടാവാൻ വഴിയുണ്ട് മഴ ചാറൽ തട്ടിയാൽ തുരുമ്പിക്കുമൊ? ഇത് തിരിച്ച് കൊടുത്താൽ പൈസ്സ കിട്ടുമെന്ന് പറഞ്ഞു വീട്ടിൽ ഫിറ്റ് ചെയ്താൽ സീമൻ്റ് തേപ്പ് കഴിഞ്ഞ വീട്ടിൽ നിന്ന് പറച്ച് ഇടുത്ത് തിരിച്ച് തന്നു പൈസ തരാം എന്നത് നടക്കാത്ത കാര്യമാണ് ഇത് തൽക്കാല വീട്കൾക്കാവും നന്നാവുക. 5 വർഷത്തെ വാറണ്ടിയിൽ വാങ്ങി ഒരു പരീക്ഷണത്തിന് നിൽക്കണൊ?

    • @MrAnishsreedhar
      @MrAnishsreedhar Год назад +2

      വീഡിയോ മുഴുവൻ കാണു സുഹൃത്തേ. താങ്കളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ഉണ്ട്

  • @rajeevpillaipillai1939
    @rajeevpillaipillai1939 Год назад +2

    Very good presentation and very good programs Sir. Keep it up. All the Best Wishes

  • @hibascuteworld7580
    @hibascuteworld7580 Год назад +1

    തിരിച്ചു എടുക്കും ഉടായിപ്പ് കാരിയുടെ വാക്ക്. വീട് പൊളിച്ചു വിൻഡോ തിരിച്ചു എടുക്കും തള്ള്

  • @sureshvengara3466
    @sureshvengara3466 Год назад +2

    Janal pali mathram kittumo

  • @shyammohan.k4056
    @shyammohan.k4056 Год назад +1

    Prize parayedo

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 месяца назад

    In the case of lighting, this type of window or door is very dangerous ,

  • @chackotharayil6007
    @chackotharayil6007 Год назад +1

    How much will it codst ?how window is fitted towall ?

  • @mustafaampattu
    @mustafaampattu Год назад +1

    പ്രൈസ് പറയാതെ സ്കിപ് ചെയ്തു 🫤

  • @savarkerbhaskaran312
    @savarkerbhaskaran312 9 месяцев назад

    ആരും വാങ്ങരുത് കേരളത്തിൽ നിർമ്മിക്കുന്നു എന്നത് കൊണ്ട് തന്നെ വെറും വ്യാജൻ ആയിരിക്കും

  • @showlight161
    @showlight161 Год назад +7

    നിങ്ങൾ ചോദിക്കാൻ മറന്നുപോയ ഒരു ചോദ്യം ചോദിക്കട്ടെ ഒരു കസ്റ്റമർ ഇത് ഫിറ്റ് ചെയ്യാൻ വേണ്ടി വീടിന് എന്തൊക്കെ ചെയ്യണം എന്നുള്ള ചോദ്യം

    • @FZROVER
      @FZROVER  Год назад

      😊👍🏻

    • @jashithakk9719
      @jashithakk9719 Год назад

      padavukaran panikaarananekil avanariyanam
      Allakil anginiyar plaanilundavum

  • @kunchithangal7939
    @kunchithangal7939 10 месяцев назад

    സാധനo കാണിച്ചു സമയം കളയണോ
    ഏകതെസബിലപറയാണ്ട 🤔

  • @kannarmala
    @kannarmala Год назад +1

    അഭിനന്ദനങ്ങൾ മാഡം ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @sijojacobthomas9750
    @sijojacobthomas9750 Год назад

    Very bad behaviour from stafs.

  • @MneeshaMT
    @MneeshaMT Год назад

    Guruvayooril dealers undo?

  • @babusimon700
    @babusimon700 Год назад

    നാട്ടിലേ പ്രസ്ഥാനം ആണല്ലൊ.

  • @mathewpissac652
    @mathewpissac652 10 месяцев назад

    വിലയും കൂടി പറയൂ

  • @muralimandapa9698
    @muralimandapa9698 Год назад

    Nedd conduct no's

  • @muthumaniz5818
    @muthumaniz5818 Год назад

    Super 👏👏👏👏👌👌👌👌👌

  • @SPEEDCARS7
    @SPEEDCARS7 Год назад

    Bro rate please ?!

  • @gopipillai7614
    @gopipillai7614 Год назад +2

    തടിയേക്കാൾ വില കൂടുമെങ്കിൽ..... 😜😜😜😜2പാളി വിന്ഡോ ക്ക് ഡോർ ഉൾപ്പെടെ ₹7500ഇൽ കൂടുമെങ്കിൽ... 😜😜😜😜

  • @raveendrankr4328
    @raveendrankr4328 Год назад

    വില പറയാത്തത് തട്ടിപ്പ് ആയിരിക്കും.

    • @gracemathew9732
      @gracemathew9732 8 месяцев назад

      തട്ടിപ്പ് ആയത് കൊണ്ടല്ല സർ, rate പലതിനും പലത് ആണ്‌

  • @shinenepolian7241
    @shinenepolian7241 Год назад

    Super 👏

  • @sukulmg
    @sukulmg Год назад

    👍🌹

  • @basheerkottayil2447
    @basheerkottayil2447 Год назад +5

    സൂപ്പർ..
    ഇനിയും ഇനിയും കേരളത്തിലെ
    പുതിയ സംരംഭകരെ പരിചയപെടുത്തുക..
    പുതിയ പുതിയ സംരഭ കർക് പ്രചോദനം ആവട്ടെ..
    .
    കേരളത്തിൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞു മോങ്ങുന്ന തെമ്മാടി കൾക്ക്
    അസൂയ മാത്രം ആണ്
    അവര്ക് ചെയ്യാൻ കഴിയാത്ത തിന്റെ കുശുമ്പ്

    • @FZROVER
      @FZROVER  Год назад

      തീർച്ചയായും 🥰 ഒത്തിരി വീഡിയോസ് വരുന്നുണ്ട്

  • @prakasanthegol4727
    @prakasanthegol4727 Год назад +2

    എന്തായാലും അലുമിനിയം ആണല്ലോ ഇന്ന് ഇരുമ്പ് പോലും നിസാരം ആയി പൊളിക്കുന്ന ആളുകൾ ഉണ്ട് ഇതു സേഫ്റ്റി അല്ല എന്ന് ആണ് എന്റെ മാത്രം അപിപ്രായം

    • @FZROVER
      @FZROVER  Год назад

      സ്റ്റീലിലും ഉണ്ട് 😊

    • @dastagirabdussalam9029
      @dastagirabdussalam9029 Год назад +5

      ചുമർ തുരന്ന് കയറുന്ന കള്ളന്മാരും ഉണ്ട് !😂

    • @varkeychanthomas222
      @varkeychanthomas222 Год назад +1

      To be safe, along with strong construction, need to fix cctv and motion sensors too.

    • @jollydominic8489
      @jollydominic8489 Год назад

      തടി ആണെങ്കിൽ കളളൻ കയറില്ല, അല്ലെ ?!

  • @sunishpk6514
    @sunishpk6514 Год назад

    എത്ര വലിപ്പത്തില്‍ ചെയ്യാം...3.30 height ല്‍ cheyyaamo