വിഴിഞ്ഞം എങ്ങാനും മുസ്ലിം സമുദായം ആയിരുന്നെങ്കിൽ എന്റെ പൊന്നോ...അനീഷിന്റെ കുറിപ്പ് സമുദായം അറിയണം.

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 235

  • @abdurazak6392
    @abdurazak6392 2 года назад +49

    വളരെ സത്യം ആണ് എല്ലാ മുസ്ലിം കളും പറയുന്ന കാര്യമാണ് മുസ്ലിംകളാണ് ഈ സമരം ഇതു മാതിരി ചെയ്‌ത തെങ്കിൽ ആലോചിക്കാൻ കഴിയുന്നില്ല

  • @hussainchembatta7865
    @hussainchembatta7865 2 года назад +3

    MR. ANEESH ഗംഭീരമായ പദപ്രയോഗം. ചിന്തിക്കുന്നവന്ന് ഈ
    പദത്തിൽ ദൃഷ്ടാന്തമുണ്ട്. അഭിനന്ദനം.

  • @jameelakalathil2701
    @jameelakalathil2701 2 года назад +12

    അള്ളാഹു അക്ബർ. ഇത് പോലെ യഥാർത്ഥ സത്യം പറഞ്ഞ ആ മനുഷ്യന്റെ രക്തത്തിൽ ഓടുന്നത് നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും അടയാളമാണ്. ദൈവം എന്നും സത്യം പറയാൻ സഹായിക്കട്ടെ എന്ന്. ❤️🤲🤲

  • @abdulcalicut5262
    @abdulcalicut5262 2 года назад +7

    വളരെ കൃത്യമായി പറഞ്ഞു, ഇനിയും നേരം വെളുക്കാത്ത കുറേ കാക്കമാര്‍ ഉണ്ട് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 года назад +41

    ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടയാൾ അർഹിക്കുന്നതാണ് ആ ഉമ്മം, എത്ര ശരിയാണിയാൽ എഴുതിയത് 🌹

  • @akkua5382
    @akkua5382 2 года назад +50

    ആ കുറിപ്പ് എഴുതിയ ആളിനെ അഭിനന്ദിക്കുന്നു

  • @shihabs2583
    @shihabs2583 2 года назад +15

    ജനകീയ സമരങ്ങളിൽ താടിയും തൊപ്പിയും ഹിജാബും പർദ്ദയും തിരയുന്ന സിപിഎം ന്റെ ഇരട്ടതാപ്പ് പകൽപോലെവ്യെക്തമാക്കുന്നതാണ് വിഴിഞ്ഞം സമരം. ഈ വീഡിയോ മാപ്പിള സഖാക്കൾക്കു സമർപ്പിക്കുന്നു

  • @blackhit2932
    @blackhit2932 2 года назад +24

    കാലങ്ങളായി ഇങ്ങനെ തന്നെ യാണ് നടക്കുന്നത് ജനങ്ങൾ ഇത് തിരിച്ചറിയണം.. പറഞ്ഞത് 100 %ശരിയാണ്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 года назад +33

    ഇവിടെ മുസ്‌ലിം നാമദാരിഅല്ലാത്ത ആർക്കും എന്തും ചെയ്യാം? മുസ്‌ലിം നാമദാരിആണെങ്കിൽ തീവൃവാദം വിഘടന വാദം?

  • @Shajl
    @Shajl 2 года назад +5

    സമകാലിക സംഭവങ്ങ ൾ ചൂടാറും മുംബെ നിങ്ങൾ പൊതു സമസം സമർപ്പിക്കുന്നു .... ഒര്പാട് നന്ദി പല മുസ്ലിം പണ്ഡിതന്മാരും പറയാൻ മടിക്കുന്ന പേടിക്കുന്ന പലതും തുറന്ന് പറയ്യുന്നു നിങ്ങ ൾ ഏറെ ചിന്തിക്കാനും പഠിക്കാനും നമ്മുക്ക് ഉണ്ട്

  • @mohamedshafi5244
    @mohamedshafi5244 2 года назад +8

    Mr. Aneesh congratulations about your
    Powerful comments. & your good study about Muslim leaders & other comments.

  • @muhdjalal638
    @muhdjalal638 2 года назад +5

    വല്ലാത്തൊരു കുറിപ്പ്......!!!!!
    മഹാത്മാ ഗാന്ധിയുടെ മുഖം ഓർമ്മ വന്നു... തീർച്ചയായും....!!!!

  • @Ali-sz3ql
    @Ali-sz3ql 2 года назад +16

    100% ശരിയാണ്

  • @iqbalsultan819
    @iqbalsultan819 2 года назад +32

    ഡോക്ടറെ സമ്മതിച്ചു ഞാൻ ആ നാട്ടുകാരനാണ് അവിടെ ജനിച്ചു വളർന്ന ഒരു വെക്തി യാണ് ആയിരം സലൂട്ട്

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 года назад +1

    വളരെ ശെരിയാണ് താങ്കൾ പറഞ്ഞത് 👌👌👌

  • @muhammedsk3498
    @muhammedsk3498 2 года назад +7

    ഡോക്ടര്‍ പറഞ്ഞത് വളരെ ശരിയാണ്

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 17 дней назад

    അ മനുഷ്യൻ പറഞത് 100% സത്യം❤❤❤❤

  • @mohammedriyas3788
    @mohammedriyas3788 2 года назад +45

    മുസ്ലീങ്ങൾ ചിന്തിക്കുക. പ്രവർത്തിക്കുക.

  • @rithwicreationspresents1970
    @rithwicreationspresents1970 2 года назад +17

    100 % true, and priest leading strikes

  • @sabeekabdul
    @sabeekabdul 2 года назад +1

    വളരെ സത്യസന്ധമായ റിപ്പോർട്ടാണ്

  • @nowshadam8283
    @nowshadam8283 2 года назад +11

    ഉമ്മ തിനോട്സ് നേഹംഇലാതവരാണ്. സമുദായനേത്റതം

  • @p.n.sherifsherif2941
    @p.n.sherifsherif2941 2 года назад +6

    സമുദായത്തിന്റെ ദൗർബല്യങ്ങൾ സർക്കാരും മനസ്സിലാക്കി. വഖഫ് നിയമനം, വെങ്കിട്ടരാമൻ, ജെന്റർ ന്യൂട്രാലിറ്റി ഇങ്ങനെയുള്ള സമുദായത്തിന് സെൻസിറ്റീവായ കാര്യങ്ങൾ ബോധപൂർവ്വം ഇട്ടുകൊടുക്കും. സമ്മർദ്ദത്തിനു വഴങ്ങി പിൻവലിക്കും. നിയമാനുസൃതം ലഭിക്കേണ്ട തസ്തികകൾ പോലും ലഭിക്കാതിരിക്കെ കേവലം രണ്ടോ മൂന്നോ മാത്രം നിയമനം നടക്കുന്ന വഖഫ് ബോർഡിലെ നിയമനം PSC ക്കു വിട്ടതിനെതിരെ , മാധ്യമ പ്രവർത്തകരും മറ്റും ശക്തമായി പ്രതിഷേധിച്ച വെങ്കിട്ടരാമൻ വിഷയം, ഒരു വിഷയമേ അല്ലാതിരുന്ന ജെൻറർ ന്യൂട്രാലിറ്റി ഇതിലൊക്കെ സമ്മർദ്ദത്തിനു വഴങ്ങി എന്ന് മറ്റുള്ളവർ ആക്ഷേപിക്കുമ്പോൾ (എന്തോ വല്യ കാര്യങ്ങൾ നേടിയെന്ന മട്ടിൽ ) സമുദായ നേതാക്കളുടെ നന്ദി പ്രകടനവും . പോരെ. അപ്പുറത്ത് പൂച്ച കണ്ണടച്ച് പാലു കുടിക്കും പോലെ ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം, 80- 20 ൽ അർഹതയില്ലാത്ത പങ്ക് നേടൽ, അനുപാതത്തിൽ കൂടുതൽ നിയമനങ്ങൾ എന്നിങ്ങനെ മുഴുത്ത കാര്യങ്ങൾ സർക്കാരിൽ നിന്നും നേടിയെടുക്കുന്നു. സർക്കാരിനും അവരെ പ്രീതിപ്പെടുത്താനാണ് ഇഷ്ടവും . മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച സമര നേതാവിനെതിരെ ഒന്നു പ്രതിഷേധിക്കാൻ അണികൾ പോലും മടിക്കുന്നു.

  • @hameedpk445
    @hameedpk445 2 года назад +3

    👍👌താങ്കളെപെരിത്തിഷ്ട്ടമാണ്

  • @haneefapp9717
    @haneefapp9717 2 года назад +11

    വളരെ സത്യമാണ്

  • @salahudeenrazak5967
    @salahudeenrazak5967 2 года назад +1

    വളരെ ശരിയാണ്

  • @abdulmanaf9782
    @abdulmanaf9782 2 года назад +1

    സാർ മുസ്ലിം മതസൗഹാർദ്ദം പറഞ്ഞു കൊള്ളട്ടെ ബാക്കിയുള്ളവർക് എന്തും ആവാം

  • @നെൽകതിർ
    @നെൽകതിർ 2 года назад +27

    മുസ്ലികൾ ആണെങ്കിൽ അന്തകമ്മി തന്നെ ആയിരിക്കും മുന്നിൽ ഈ സമരത്തിന് പിന്നിൽ തീവ്ര വാദികൾ എന്ന് പറയാൻ .മുസ്ലികളെ അമിത്ഷാ നാട് കടത്തുന്നെ എന്റെ പിന്നിൽ നിന്നോ എന്ന് പറഞ് കുറെ മാപ്പിളപ്പൊട്ടന്മാരെ ജയിലിൽ ആക്കി വോട്ട് തട്ടിയ കമ്മിയും മാപ്പിളമാരുടെ ഇലക്ഷൻ കാലത്തെ ഇമാം പിണറായിയും ഇന്ന് അമിത്ഷായുടെ സമയം ചോദിച് വരിയിൽ ആണ് വള്ളം കളിക്ക് മുഖ്യാതിഥി ആക്കാൻ .അടിമാപ്പിള കമ്മികൾക്ക് നേരം വെളുക്കാത്തതിനാൽ അന്തകമ്മി സേഫ് ആണ്

  • @riyadabdulsalim932
    @riyadabdulsalim932 2 года назад +4

    പൂർണമായും ശരിയാണ് 👍

  • @sadiqalitp2884
    @sadiqalitp2884 2 года назад +4

    സത്യമാണ് 👍🔥

  • @abbaska4121
    @abbaska4121 2 года назад +1

    That Facebook post is cent percent correct. Congratulations.

  • @hamedyousaf2516
    @hamedyousaf2516 2 года назад +1

    ലോഗം നിയന്ത്രിക്കുമ്പോൾ ആരൊക്കെയാണ് വകുപ്പുകൾ ഏൽപ്പിച്ചിരിക്കുന്നത് എന്നുകൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഉസ്താതെ 😭😭😭😭

  • @amithsha1378
    @amithsha1378 2 года назад +3

    സമുദായത്തിൽ അധികാരക്കൊതി മൂത്ത എട്ടുകാലി മാമൂഞ്ഞ് മാരiണ് ഇന്ന് കൂടുതൽ .

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 2 года назад +1

    💯കറക്റ്റ്

  • @muhammedkp2976
    @muhammedkp2976 2 года назад +3

    ഈ ആശയം കുറച്ചു ദിവസമായി എനിക്കും തോന്നിയതാണ്

  • @nazeerb7975
    @nazeerb7975 2 года назад +1

    Anish and Anil Muhammed big salute

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 года назад +5

    മുസ്ലിം സമുദായത്തിലെ സമുദായ നേതാക്കന്മാർ സാമ്പത്തിനോടും സ്ഥാനമാനങ്ങൾക്കുമുള്ള ആർത്തിയായിപ്പോയി അവരുടെ സഞ്ചാരത്തിലും സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം വ്യക്തമായി അത് കാണാം

  • @shakkerm1673
    @shakkerm1673 2 года назад +10

    നാം cpm നെയും കോൺഗ്രസിനെയും ഈ കാര്യത്തിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാം ഏതെങ്കിലും വിഷയത്തിൽ ഒന്ന് പ്രതിഷേധിച്ചാൽ അപ്പോൾ വരും അവർ സുന്നിയാണ് യാണ് അല്ലെങ്കിൽ സലഫിയാണ് അല്ലെങ്കിൽ മൗദൂ ദി യാണ് എന്നിട്ട് സർക്കാരിന് ഒറ്റികൊടുക്കും ക്രിസ്ത്യൻ സ് പല വിഭാഗം ഉണ്ടങ്കിലും ഇങ്ങനെയുള്ള കാര്യത്തിൽ അ വർ ഒന്നാണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад +1

      സുന്നികളും സലഫികളും ഇതുപോലെയുള്ള സമരങ്ങൾക്ക് പോകാറില്ല. ജമാഅത്തെ ഇസ്ലാമി മാത്രമേ ഇതുപോലെയുള്ള സമരങ്ങൾക്ക് പോകാറുള്ളു. അപ്പോൾ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദികളാണെന്ന് ചാപ്പ കുത്തി മുസ്ലിം വിരുദ്ധ മനോഭാവമുള്ള രാഷ്ട്രീയക്കാർക്ക് ആദ്യം എറിഞ്ഞു കൊടുക്കുന്നത് സുന്നി, സലഫി നേതാക്കൾ ആയിരിക്കും.

    • @Keralakkara
      @Keralakkara 2 года назад +1

      Correct

  • @cherijamshad2444
    @cherijamshad2444 2 года назад +1

    Very good👍👍👍👍👍👌👌👌👌👌👌

  • @ashrafnm2973
    @ashrafnm2973 2 года назад +15

    മുസ്ലിം സമുദായത്തിൽ കലഹങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ്
    ശത്രുപാളയത്തിന് ഇത് മുതലാക്കാൻ വലിയ അവസരങ്ങളൾ സമുദായ പ്രമാണികൾ ഇട്ടുകൊടുക്കുന്നുണ്ട്
    അപ്പോൾ പിന്നെ ഒരു ഭി ന്നിപ്പുണ്ടാക്കി അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യുക എന്നത് മതേതരകക്ഷിയായ സിപിഎമ്മിനും മുസ്ലിം വിരോധികളായ കാസക്കും ബിജെപിക്കുo വളരെ വളരെ എളുപ്പമല്ലേ?

    • @imbichimammu8588
      @imbichimammu8588 2 года назад

      അതെ മുസ്ലിങ്ങൾ ആയിരുന്നു എങ്കിൽ തീവ്രവാദി സമരം എന്ന് പറഞ്ഞു സിപിഎം ഉം ബിജെപി യും മുൻ പന്തിയിൽ ഉണ്ടായേനെ

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 года назад +1

      സാർ പറഞ്ഞു ത് പോലെ AP ഉസ്താദ് എന്ന മഹാൻ ചെയ്യുന്നത് ഇത് തന്നെ ആണ്

    • @ashrafnm2973
      @ashrafnm2973 2 года назад

      @@mohammedkunhipovval5657 ആരാണ് മെച്ചം
      അല്ലാഹുവിൻറെ മാർഗത്തിൽ മുന്നേറണമെന്ന് മുഴുവൻ ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകണം എന്നും ആഗ്രഹമുള്ള അതിനു പ്രവർത്തിക്കുന്ന ഒരു നേതാവിനെ നിങ്ങൾക്ക് കാണിച്ചു തരാമെങ്കിൽ സന്തോഷമായിരുന്നു

  • @wahababdul4452
    @wahababdul4452 2 года назад +7

    പുതിയ നിയമങ്ങൾ കൊണ്ട് വരുന്നു, പിന്നേ എതിർപ്പ് വരുമ്പോൾ യൂട്യുൺ അടിക്കുന്നു. മുഘ്യന്റെ കൂടെ ഇരുന്ന് ചർച്ച നടത്തിയ ഹുങ്കിൽ യൂട്ടേൺ അടിച്ച വ്യക്തിക്ക് നന്ദി അറിയിക്കുന്നു. ഇതൊക്കെ അല്ലേ സമുദായ നേതാക്കൾ. ഏത് എച്ചിൽ പാത്രവും നക്കി തുടക്കാൻ കാത്തു നിൽക്കുന്നവർ.

  • @user-sl3fs3dc3g
    @user-sl3fs3dc3g 2 года назад

    Sathiyam sir

  • @kinglion2525
    @kinglion2525 2 года назад +3

    100%Sathiyam

  • @sunilgp1129
    @sunilgp1129 2 года назад +10

    മുസ്‌ലിം വിഭാഗം ഉൾപെട്ടിരുന്നേൽ സഘർഷം മുന്നിൽ കണ്ടു കൊണ്ട് എന്നേ വെടി പൊട്ടിയേനെ ...

  • @svdwelaksvd7623
    @svdwelaksvd7623 2 года назад +1

    Very currect 👌👌👌👌

  • @abbasalikodiamma4444
    @abbasalikodiamma4444 2 года назад +3

    അങ്ങനെയുള്ള പ്രയോഗം ആദ്യം കൊണ്ട് വരുന്നത് കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ആണ്

  • @phoenixvideos2
    @phoenixvideos2 2 года назад +2

    വിഴിഞ്ഞം
    കോവളം
    ലക്ഷദീപ്
    എന്നിവ അഡാനിക്ക്
    കൊടുത്തേക്കണം
    മൂന്നാം സമ്പന്നനിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തും
    ഭാരദീയന് അഭിമാനിക്കാൻ ധാരാളം

  • @mithranpalayil999
    @mithranpalayil999 2 года назад +4

    Anil sir, Anish Parampuzha 100% correct, I thought that too, but the neutral minded Malayalee's knows this hypocrisy & double standard.

  • @siddikhtm9542
    @siddikhtm9542 2 года назад +2

    വളരെ പരമാർത്ഥം

  • @basheebashi1866
    @basheebashi1866 2 года назад +1

    എൻറെ ചിത്രം വരണം എൻറെ പടം വരണം എന്നുള്ള ചിന്താഗതിക്ക് സാമുദായിക വ്യത്യാസമൊന്നുമില്ല.

  • @jameelaabu2554
    @jameelaabu2554 2 года назад +2

    Well said. 👍👍

  • @lidafathima.k1993
    @lidafathima.k1993 2 года назад +3

    താങ്കൾ AP യെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി

  • @fasalthottungal125
    @fasalthottungal125 2 года назад +2

    എത്ര സത്യം

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 года назад +7

    ലക്ഷക്കണക്കിന് അണികളായി ഉള്ള സംഘടനകൾ എന്തിന് പേടിക്കണം
    കൂടാതെ കറാമത്ത് സംഘടനകളും.

  • @ashrafpp9652
    @ashrafpp9652 2 года назад +20

    എത്ര തീവ്രവാദം ജിഹാദ് പാകിസ്ഥാൻ എന്തെല്ലാം കേൾക്കുമായിരുന്നു ഏറ്റവും മുന്നിൽ CPM ആണ് ആദ്യം പറയുക

  • @m.rafi.bava.m
    @m.rafi.bava.m 2 года назад +1

    ജയിഹിന്ദ് ടിവി യിൽ ഇന്നലെ ബിജെപി ഇന്ത്യ യിൽ തീവ്രവാദ പ്രോഗ്രാം നടത്തിയ ബോംബ് സ്ഫോടനം നടത്തിയ കഥ ഉണ്ടായി രുന്നു 🤔 ആരേലും കണ്ടോ

  • @ayishakarippali7699
    @ayishakarippali7699 2 года назад +1

    👍👌👌👌👌

  • @fawasmsfawas6126
    @fawasmsfawas6126 2 года назад +2

    Anil💪👍👌✌👏mohammed

  • @Keralakkara
    @Keralakkara 2 года назад +5

    You said it so well about self proclaimed his highness AP 😂

  • @yusufalingal647
    @yusufalingal647 3 месяца назад

    Dr. അങ്ങയേ മാത്രമേ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ സോഷ്യൽ മീഡിയകളിൽ കാണുന്നുള്ളൂ. നേരത്തെ ഒക്കെ O അബ്ദുല്ല സാഹിബായിരുന്നു. അങ്ങേര് ഇപ്പോൾ വാർദ്ധക്യ സഹജമായ പ്രശ്നളിൽ ആയതിനാൽ വളരെ കുറച്ച് മാത്രമേ കാണാറുള്ളൂ. ഏതായാലും തുടരുക നാഥൻ അനുഗ്രഹിക്കട്ടെ.

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Manushyare pariganikkaathavark dhaivathe kandethaanaavilla sarvasrishtikalum dhaivathinte kudumbamaanu.

  • @parikvkv9172
    @parikvkv9172 2 года назад +1

    👌👌👌👌👌

  • @dilhar5690
    @dilhar5690 2 года назад +5

    അതിന് സമുദായത്തിൻ്റെ നേതാക്കൾക്ക് സമയമെവിടെ ? കേരളം തന്നെ എടുത്തു മറ്റൊരു സ്ഥലത്ത് കൊണ്ടു വെയ്ക്കാൻ പറ്റുന്ന അൽഭുതങ്ങൾ ചെയ്യുന്നവർ ഇല്ലാഞ്ഞിട്ടല്ല. വേണ്ടന്ന് വെച്ചിട്ടാണ് ..

  • @rehim.s8454
    @rehim.s8454 2 года назад +1

    Correctly said Sir.

  • @mohammedashraf2639
    @mohammedashraf2639 2 года назад +1

    2prekkum 👍

  • @muhammedhaneefa6938
    @muhammedhaneefa6938 2 года назад +13

    ഈ പറഞ്ഞ തീവ്രവാദ ചാപ്പകുത്തുന്നതിൽ മൂന്നിൽ എന്റെ സ്വന്തം പാർട്ടിയായ cpm ഉം
    ഇപ്പോൾ Appo Lo യിൽ അഡ്മിറ്റായ സിക്രട്ടറിയുമാണ് എന്നതിൽ ഞാൻ ആത്മാത്ഥമായി ഖേദിക്കുന്നു.

  • @ibrahimp.m6168
    @ibrahimp.m6168 Год назад

    അതാണ്‌ അബ്ദുനാസർ മദനിയുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്

  • @abdullakunhi5267
    @abdullakunhi5267 2 года назад +1

    Upsulutly right

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 года назад +1

    good

  • @rafeequerafeeque5584
    @rafeequerafeeque5584 2 года назад +1

    💐💐💐👌👌👌👌👌

  • @salimhiqma3960
    @salimhiqma3960 2 года назад +3

    ❤️❤️❤️❤️❤️❤️

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 года назад +1

    👍👍👍👍👍🌹🌹🌹🌹🌹

  • @muhammadshareefshareef9778
    @muhammadshareefshareef9778 2 года назад +2

    ഈ ക്രിസ്ത്യാനികളുടെ ഇരട്ടത്താപ്പ് കാണണമെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി...
    എം എ യൂസഫലി ഒരു ക്രിസ്ത്യാനിക്ക് വല്ല സഹായവും ചെയ്തു കഴിഞ്ഞാൽ മതേതരത്വം വാനോളം പുകഴ്ത്തും..
    അതല്ല അദ്ദേഹം മറിച്ച് ഒരു മുസ്ലിമിനാണ് സഹായം ചെയ്തതെങ്കിൽ നേരെ തിരിച്ചും..
    എൻറെ അഭിപ്രായത്തിന്..
    ഇനി ഒരു ക്രിസ്ത്യാനിയും കേരളം ഭരിക്കാൻ വിടാത്ത കോലത്തിൽ..
    നമ്മൾ ഹിന്ദു സമുദായത്തെ സപ്പോർട്ട് ചെയ്യണം..
    അല്ലെങ്കിൽ ഇവന്മാർ ഇവിടെ കുട്ടി ചോറാകും..
    ഇവിടെ ഹിന്ദു ഭരിക്കുന്നതാണ് നല്ലത്

    • @k.p3033
      @k.p3033 2 года назад

      Ini oru kurishum...
      Mugian aakilla.. Aakkathilla.....

  • @ahamedp6996
    @ahamedp6996 2 года назад +1

    100 % Correct.

  • @sofamajeed7669
    @sofamajeed7669 2 года назад +1

    സത്യം

  • @soopibendichal962
    @soopibendichal962 2 года назад +1

    👌👌👌👍👍👍

  • @sha_599
    @sha_599 2 года назад +3

    💯👍

  • @Real_indian24
    @Real_indian24 2 года назад +1

    100 % TRUE

  • @hamishsvlog3137
    @hamishsvlog3137 2 года назад +1

    💯

  • @zakariyyakaobar
    @zakariyyakaobar 2 года назад +1

    ❤️

  • @NaushadNaushad-m8k
    @NaushadNaushad-m8k 3 месяца назад

    👌👌👌👌👌👌👌👌

  • @shaminaraashraf7848
    @shaminaraashraf7848 2 года назад +1

    😀👍

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    ഇത്രയും അച്ചടക്കമുള്ള പോലീസുകാരെ ഇതിന് മുമ്പ് കണ്ടിട്ടില്ല.

  • @omkar2735
    @omkar2735 2 года назад

    Ok

  • @silbbu4652
    @silbbu4652 2 года назад +3

    പച്ചയായ സത്യം 👌🏻👌🏻👌🏻👌🏻

  • @alwafamuscat5549
    @alwafamuscat5549 2 года назад +1

    100%true

  • @kurikkalmuhammad1768
    @kurikkalmuhammad1768 2 года назад +1

    താങ്കൾ പറയുന്ന കാര്യം ഒക്കെ വളരെ സത്യമാണ്

  • @KALI-ff1jl
    @KALI-ff1jl 2 года назад +1

    👍

  • @abdullakuttykp4862
    @abdullakuttykp4862 2 года назад +1

    🙏

  • @fathimaak2462
    @fathimaak2462 2 года назад

    പക്ക സെക്കുലർ എന്ന് വിളിക്കപ്പെടുന്നവരാണ് ഇതി
    ൻ്റെ പേരിൽ കൂടുതൽ തിളങ്ങുന്നവർ എന്നത് കുറേ പേരെങ്കിലും ഇപ്പോൾ തിരിച്ചറിഞിട്ടുണ്ട്

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 22 дня назад

    നിഷ്പക്ഷമാവണമെങ്കിൽ ' ചില സത്യങ്ങൾ കൂടി തുറന്ന് പറയൂ. എല്ലാവരും തുല്യരാണോ?

  • @shamsupa8524
    @shamsupa8524 2 года назад +1

    Kakanmar samaram nadathumbol Muslim cherupakar pankedukaruthu avasanam kakanmar thanny nammaly theevravathikal akum

  • @salimaalammas8717
    @salimaalammas8717 2 года назад +1

    👍👍👍🥰

  • @Oliver-yj3xl
    @Oliver-yj3xl 2 года назад +2

    Exactly 💯 I agree 👍 with his statement....crisangi is dangerous then sangpariwar

  • @Carefully-p7i
    @Carefully-p7i 2 года назад +2

    CORRECT. AVAR SWAYAM NASHICHOLUM.ADANI VIDILLATTO LOHAYITTAVARE.

  • @aarahim2424
    @aarahim2424 2 года назад

    Sathiyam

  • @zainzimu6280
    @zainzimu6280 2 года назад

    crct

  • @loveloveshore7450
    @loveloveshore7450 2 года назад +8

    അപ്പൊ രാജ്യ ദ്രോഹം ആവില്ലേ 😂😂

  • @mujeebcholayil5413
    @mujeebcholayil5413 2 года назад

    അതെ ശരിയാണ് K റയിൽ കുറ്റി അടിച്ച പ്പോഴും നമ്മൾ അത്
    കണ്ടു

  • @yoonusali1297
    @yoonusali1297 2 года назад

    Sathyam

  • @hamsahk4576
    @hamsahk4576 2 года назад +9

    ഇനി കേരളത്തിൽ കമ്മ്യുണിസ്റ്റിന് പുതിയ നായകൻ വരുന്നുണ്ട് മുസ്ലിമിനെ കണ്ടാൽ അയാൾ തീവ്രവാദപട്ടം നൽകി ആദരിക്കും