ഒരു ചിലന്തിയും വ്യഭിചാരിയായ സ്ത്രീയും - മൗലാനാ നജീബ്‌ ഉസ്താദ്‌

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സുനിശ്ചിതമായ അവസാന ശ്വാസം കഴിയലോടെ നമ്മുടെ ആത്മാവിനെയും കൊണ്ട്‌ പോകാൻ വരുന്ന മലക്കുൽ മൗത്തിൽ നിന്നും എവിടെയെങ്കിലും ഒളിച്ചു രക്ഷപ്പെടാൻ കഴിയുമായിരുന്നെങ്കിൽ നാം ശ്രമിച്ചേനേ! ജീവിക്കാനുള്ള മോഹത്തോളം മനുഷ്യനിൽ ആഖിറത്തെപ്പറ്റിയുള്ള ചിന്തയില്ലാതാക്കുന്ന മറ്റൊന്നുമില്ല തന്നെ. എങ്ങോട്ടോടിയാലാണ്‌, എവിടെ ഒളിച്ചാലാണ്‌ മരണത്തിന്റെ പിടിയിൽ നിന്നും നമുക്കൊരു നിമിഷമെങ്കിലും രക്ഷ നേടാൻ കഴിയുക?

Комментарии • 23