മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
പഴയ നല്ല ഉപദേശം നന്ദി ഈ പ്രപഞ്ചം മുഴുവൻ മായയാണെന്ന് ഋഷിമാർ മുന്നേ പറഞ്ഞു വെച്ചിരിക്കുന്നു ഒരു സാധാരണക്കാരൻ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് മാത്രം ഇല്ലാത്ത ഒന്നിന് ഉണ്ടെന്ന് ധരിക്കുന്നതാണല്ലോ രാമായണം മായ കൊണ്ട ലോകമുണ്ടെന്ന് തോന്നുന്നു കയറിനെ പാമ്പ് എന്ന് തോന്നിക്കുന്നു ഈ ലോകം മുഴുവൻ മായയുടെ പിറകെ ഓടിക്കൊണ്ടിരിക്കുന്നു നിന്നെ നിനക്ക് നിന്നെ നിനക്ക് അല്ലാതെ മറ്റാർക്ക് അറിയാൻ പറ്റും
@@masterworldmalayalam69then what else!! spirituality says the same and everything is unreal or Maya other than our existence but we can feel it when we realise it or by using our senses properly
തേടി നടന്നത് പ്രപഞ്ചം ഒട്ടും ഓർക്കാത്ത സമയത്ത് നമുക്കായി കൊണ്ടു തരും എന്ന് കേട്ടിട്ടുണ്ട്. ഇന്നത് അനുഭവിച്ചറിഞ്ഞു. എവിടെയെല്ലാം അലഞ്ഞു. പലരും പറഞ്ഞു അതെല്ലാം നിന്റെ ഉള്ളിൽ ഉണ്ടെന്ന്. ഉണ്ടെന്ന് ഉറച്ചു , ആ സത്യം ഉൾക്കൊണ്ടു . പക്ഷെ എങ്ങിനെ അത് കണ്ടെത്തും എന്ന് വീണ്ടും അറിയാതെ കുഴങ്ങി. എന്നാലിതാ ഇന്നത് മുൻപിൽ. ബ്രഹ്മാണ്ഡ നായകനായ , സർവ്വ ചരാചരങ്ങളിലും ഉൾകൊള്ളുന്ന ബോധമായ പരമേശ്വരനും , ആ ബോധത്തിന് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഊർജ്ജമായ ആത്മാവായ ആദിപരാശക്തിക്കും നന്ദി. പ്രപഞ്ചത്തിനും നന്ദി❤
ദൈ വീക ഗ്രന്ഥാങ്ങിലൂടെ ദൈവം വിശദ്ധീകരിക്കുന്നു ദൈവ ഗ്രന്ധങ്ങളിൽ കൂടി ഡെമോ ചെയ്തുകൊണ്ടാണ് ഇതു് ദൈവ റ്റന്യാന ങ്ങളാണെന്നും എല്ലാ ശാസ്ത്ര വിദ്യയും ദേവ ഗ്രന്തങ്ങളായ തൗ റാത്തിൽ കൂടിയും സബൂറിൽ കൂടേയും ഇന്ജീലിൽ കൂടേയും ഖുർആനിൽ പറയുന്ന സൃഷ്ടികളോട് സാദൃശ്യ മായ - (മുതശാബിഹാത്തായ ആ യത്തുകൾക് അർഥം അറിയുന്നതിലൂട എല്ലാകാഴ്ചയും പ്രാണനിൽ കൂടെ പരമാത്മാവ് കണ്ടുകൊണ്ടിരിക്കുന്നു എന്ന ഖുർആനിൽ വെളി പ്പെടുത്തലുകൾ ഡെമോ ചെയ്തുകൊണ്ടാണ് ദൈവ ഗ്രന്ധങ്ങളിൽ കൂടി മാത്രമാണ് സൃഷ്ടിയിൽ നിലകൊള്ളുന്ന കാഴ്ച്ച യും സൃഷ്ട്ടാവിന്റെ കാഴ്ചയും ഒന്നാ ണെന്ന് ബോദ്യം ഉണ്ടാവുക.
Njan തേടിയ ഉത്തരങ്ങൾ.. എന്നിൽ ഉണ്ടായിരുന്ന thoughts ആർക്കും മനസ്സിലാവില്ലെന്നു കരുതി... കേട്ടാൽ മനസ്സിലാക്ക തക്ക ഒരാളെ കണ്ടില്ല so. എനിക്ക് വട്ടാണെന്ന് പറയുമെന്നോർത്ത് ഉള്ളിൽ ഒതുക്കിയ കുറെ സംശയങ്ങൾ ക്കുത്തരം കിട്ടിയിരിക്കുന്നു. Thanku so much.. I value you.. Please reply me Because.. ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വഴിയിൽ എത്തിയ ഒരു ഫീൽ....
ആകെ കണ്‍ഫ്യൂഷന്‍ ആയി 😮ഗുരുജിയുടെ വാദം ano ശരി അതോ ഈ universe ano ശരി....😂 എന്തായാലും ഗുരു പറഞ്ഞത് സത്യം ആണ്, ഭർത്താവ് ഇഷ്ടപ്പെട്ട saree ഭാര്യക്ക് വാങ്ങി വരുന്നു പക്ഷേ അത് ഭാര്യക്ക് ഇഷ്ടപ്പെടില്ല, ഒരു perfume smell പലർക്കും പല രീതിയില്‍ അനുഭവപ്പെടുന്നു, ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ പോലും വിത്യാസം തോന്നുന്നു എങ്കില്‍ ഗുരുജിയുടെ ഈ സന്ദേശം 💯 ശരി തന്നെ...ഈ പ്രപഞ്ചം എന്താണ് എന്ന് മനുഷ്യന്‍ ശരിക്കും മനസ്സിലാക്കാതെ വെറുതെ ജീവിച്ച് തീര്‍ക്കുന്നു
Vanity of vanities; all is vanity. I thought I was the only one thinking like this.. So I didn’t share my views to anyone.. Now I realise that there are people thinking like me in this world…Many Thanks 🙏
എന്തോ..എങ്ങനെ. ....ഭൂമി പരന്നത്, 53 വയസ്സിൽ മുഹമ്മദ് 6 വയസ്സുകാരി ആയിഷയെ കെട്ടി, 9 വയസ്സിൽ ലൈംഗികമായി ബന്ധപ്പെട്ടു (പീഡിപ്പിച്ചു) വളർത്തു മകൻറെ ഭാര്യയെ കെട്ടിയ അമ്മായപ്പൻ മുഹമ്മദ്. 😂😂
🙏 ഇതു വരെ ആരും ചിന്തിക്കാത്ത, പറയാത്ത അറിവുകൾ thnks . 9 എന്ന സംഖ്യ ഒരാൾ നോക്കുമ്പോൾ 9, അതു ഒപോസിറ്റ് സൈഡ് നിന്നും നോക്കുമ്പോൾ 6. രണ്ടു ശരി തന്നെ.. അതാണ് ഈ ലോകം
അപ്പൊൾ വിശപ്പും ധാഹവും ഉണ്ടാകുന്നതും മനസ്സിൻ്റെ തോന്നലുകൾ ആണോ അതിൽ എങ്ങനെ അതീശനകാം? മനുഷ്യ മനസ്സിൽ അതിജീവനമണ് പ്രധാനം. ഈ ലോകത്തിൻ്റെ പല അവസ്ഥകളും അതിജീവിച്ചവയെ ഇന്ന് നിലനിൽക്കുന്നുള്ളു. ബുദ്ധിയും കഴിവും ശാസ്ത്രവും അതിനെ കുറച്ചൊക്കെ മറ്റുമെങ്കിലും ഈ പ്രപഞ്ചത്തിന് അതിൻ്റേതായ നിയമങ്ങൾ ഉണ്ട് അതിൽ ഒരു മാറ്റവും മനുഷ്യന് വരുത്താൻ സാധിക്കില്ല. കർദാഷ്യാ സ്കിയിൽ 4 എങ്കിലും ആയൽ വല്ലതും പറ്റുമയിരിക്കം. അന്ന് അവൻ ദൈവം ആയിരിക്കും...
That means we should not be depending on our external senses only follow inner senses then we have to become like a cocoon or even like hermit but why we shouldn’t be enjoy the natural beauty what our eyes can see and meditate on it with inner peace and joy comes with it or get estranged from the worldly life? Probably need more practice &brainstorm about this article as always thx for sharing your valuable insights and knowledge.🙏🏻
What a class.. This information is extraordinary and it is the information to transfer mind to mind and it is the sufism.. And the high consciousness of human being...it is not easy to absorb to a normal human being who is living unconscious cheated world..👍👍👍great u r amazing...
Truth is. We can only experience what we are allowed to. And "nothing" is the things that we can't experience or feel . But there are many " nothing ".
അനിൽ ഏട്ടാ ഒരു സംശയം, ഈ ബോധോദയം... എന്ന അവസ്ഥ എങ്ങനെ മനുഷ്യന് ശെരിക്കും അനുഭവിക്കാൻ പറ്റും..? നമ്മുടെ പഞ്ചേന്ദ്രിയ അനുഭവങ്ങളെ , നമ്മൾ മനഃപൂർവം നിരന്തരം അവഗണിച്ച് പരിശീലിച്ചു നോക്കിയാലും പകരം പ്രപഞ്ചത്തിലെ യഥാർത്ഥ അനുഭവം അഥവാ ആറാമതൊരു അനുഭവം (ബോധോദയം ) മനുഷ്യന് എങ്ങനെ സാധ്യമാകും..?? പകരം, നമുക്ക് ഓരോരുത്തർക്കും നമ്മുടേതായ ഒരു ഫാൻ്റസി വേൾഡ് ഇമാജിൻ ചെയ്യാനല്ലെ പറ്റൂ...?? അത് യഥാർത്ഥ പ്രബഞ്ച അനുഭവം ആവണം എന്നില്ലല്ലോ..,, ഒരു സംശയ നിവാരണത്തിന് വേണ്ടി ചോതിച്ചതാണ്...😊.
ബോധോദയം അനുഭവം അല്ല. അതൊരു അവസ്ഥ ആണ്. ചുറ്റുമുള്ളതും സ്വയവും എല്ലാത്തിന്റെയും സത്യം ഞൊടിയിടയിൽ മനസിലാക്കാൻ സാധിക്കും എന്നതാണ് അതിന്റെ ഏറ്റവും പ്രഭലമായ ഗുണം. മനുഷ്യ മനസ്സ് പലതും പലതായി കാണാൻ ആണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ മാത്രമേ ജീവിതം ഉള്ളു. പരമമായ സത്യം അതല്ല. എല്ലാം ഒന്നാണ് എന്നതാണ്. ആ ഒന്നാണ് എന്നുള്ള സത്യം എപ്പോൾ അനുഭവിച്ചറിയുന്നോ അപ്പോൾതൊട്ട് ഇതുവരെ കണ്ട രീതിയിൽ അല്ലാതെ നിങ്ങൾ ലോകത്തെ കണ്ടുതുടങ്ങുന്നത്. ബോധോദയം അവസ്ഥ ആയത് കൊണ്ട് തന്നെ അതിന് വേണ്ടി പരിശ്രമിക്കരുത്. അത് വന്നു ചേരുന്ന അവസ്ഥ ആണ്. അത് വന്നു ചേരുമ്പോൾ നമ്മൾ അറിയും. ചൂട് തൊട്ടാൽ പൊള്ളില്ലേ.. മഴതുള്ളി വീഴുമ്പോൾ കുളിർമ തോന്നില്ലേ അതേപോലെ.. നമ്മളും നമ്മുടെ ചുറ്റും ഉള്ളതെല്ലാം മാറാൻ തുടങ്ങും. അങ്ങനെ പലതും. എല്ലാത്തിനും reason ഉണ്ട്. പക്ഷെ ഒരേയൊരു കാര്യം curiosity കൊണ്ടാണ് ഇതിന് ഇറങ്ങി തിരിക്കുന്നത് എങ്കിൽ മായയിൽ അകപ്പെടും. താൻ ഈ പറഞ്ഞ അവസ്ഥ ഉയുണ്ടാകും. ജ്ഞാനം കിട്ടി എന്ന് തോന്നും but അതും മായ ആവും. മനസ്സ് എന്നത് ഭൂമിയിൽ ജീവിക്കാൻ നമുക്ക് വേണ്ട the whole nervous system ആണ്. എന്ത് imagine ചെയ്താലും അതിന്റെ പരുതിയിലെ വരൂ. ഒരിക്കലും സത്യത്തിന്റെ മുന്നിൽ അല്ലാതെ ഒന്നിലും compramise ചെയ്യാത്ത ആൾക്ക് മാത്രം കിട്ടുന്ന ഒന്നാണ് ആ ബോധം. അത് കിട്ടുക അല്ല ചെയുന്നത്. സ്വയം അറിയും. എല്ലാവരും ശുദ്ധ ബോധം തന്നെ ആണ്. പക്ഷെ അത് അനുഭവയോഗ്യം ആയെങ്കിലേ അറിയാനും ആസ്വദിക്കാനും ജീവിക്കാനും സാധിക്കു. Imaginations work avanam ennilla.. Bodhodhayam anengil. It will work.
ഇതിൽ പറയുന്ന കാര്യം പരമാർത്ഥത്തിൽ ശരിയാണ് വളരെ ശരിയാണ് കാരണം ഒരു വ്യക്തിക്ക് റിയാലിറ്റിയിൽ ആയാലും വെർച്ചിലി ആയാലും അത്ഭുതം does not because he knows the exact reason behind this all. He wake up every brama muhura time, he do Meditation but it is a kind of Meditation🧘♀️ he can see the humans Aura by looking at a person at 10-15 meter away by looking he can understand the exact behavior of that person's attitude moreover he gain spiritual experience by the time of Alone. Some times he can see all in Violet with grey only a nano sec timetime. His life is very difficult because he can't get into his own aspects of life and there is a exact reason behind that is all he can't affordable, he can't handle in this world.
സത്യത്തിൽ ഈ ഞാൻ ആരാണ്, എല്ലാവരുംഅവസാനം ചോദിക്കുന്ന ചോദ്യം, പക്ഷെ ഓരോരുത്തരും ഞാൻ എന്നു പറയുന്നു, അങ്ങനെയെങ്കിൽ പ്രപഞ്ച ത്തിൽ ഈ ഞാൻ എന്ന ഏക സ്വരം മാത്രമല്ലേ ഉള്ളൂ, അതായത് ഞാൻ മാത്രമേ ഉള്ളൂ മറ്റെല്ലാം മായയാണ്, എന്നു വിശ്വസിക്കുക
It is not possible for humans to know the truth. One may believe anything as reality, but cannot know the reality. There is nothing to achieve either, knowing the reality.
ഒന്നും മനസിലായില്ല.ഇപ്പൊ കാണുന്നത് എല്ലാം മായ ആണെന്ന് നമ്മൾ വിസ്വോസിക്കണം അതാണോ.നമുക്ക് നമ്മളെ തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല.അടുത്ത നിമിഷം എങ്ങനെ പെരുമാറും എന്നുകൂടി അറിയില്ല. ഇല്ല എത്ര ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാലും നമുക്ക് നമ്മളെ പോലും മനസ്സിലാക്കാൻ പറ്റുകയില്ല
Meditaion ചെയ്യുമ്പോൾ നമ്മളിൽ തന്നെ മൂന്നു ലെയർ കണ്ടാൽ അത് എന്താണ് ? ഒരെണ്ണം നമ്മുടെ ശരീരത്തിന് equal ആയിട്ടും മറ്റൊന്ന് നെഞ്ചിന്റെ ഒപ്പം. അത് black colour ആയിരുന്നു..... 😧
Sir കഴിഞ്ഞ വർഷം ഈ ചാനലിൽ താങ്കൾ ചെയ്തിരുന്ന 21 min ദൈർഖ്യമുള്ള meditation video ഇപ്പോൾ കാണുന്നില്ല... അത് ഉണ്ടെങ്കിൽ ദയവായി അത് ഒന്നുകൂടി പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
Hi
Detail please 😊
Hai
Details please
👍
പഴയ നല്ല ഉപദേശം നന്ദി ഈ പ്രപഞ്ചം മുഴുവൻ മായയാണെന്ന് ഋഷിമാർ മുന്നേ പറഞ്ഞു വെച്ചിരിക്കുന്നു ഒരു സാധാരണക്കാരൻ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് മാത്രം ഇല്ലാത്ത ഒന്നിന് ഉണ്ടെന്ന് ധരിക്കുന്നതാണല്ലോ രാമായണം മായ കൊണ്ട ലോകമുണ്ടെന്ന് തോന്നുന്നു കയറിനെ പാമ്പ് എന്ന് തോന്നിക്കുന്നു ഈ ലോകം മുഴുവൻ മായയുടെ പിറകെ ഓടിക്കൊണ്ടിരിക്കുന്നു നിന്നെ നിനക്ക് നിന്നെ നിനക്ക് അല്ലാതെ മറ്റാർക്ക് അറിയാൻ പറ്റും
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച video. True spirituality ഇതാണ്.☘️☘️☘️☘️☘️
No it's just reality
Adhu Monte arivillayma aannu
@@masterworldmalayalam69then what else!! spirituality says the same and everything is unreal or Maya other than our existence but we can feel it when we realise it or by using our senses properly
It is not spirituality. It is reality. Better you go and learn what is spiritually 😏😏
എല്ലാം അലിഞ്ഞു ഇല്ലാത്തിരികുന്നതിനുള്ളിൽ എന്തോ ഒന്ന് ഉള്ള അവസ്ഥ അനുഭവിച്ചു❤.Thank you sir 🙏
💙🙏💙🌺🌈🌺ഞാൻ ആരാണ് എന്ന് എനിക്ക് ബോധ്യപെടുത്തി തന്ന ഏന്റെ ഗുരുനാഥനു നന്ദി നന്ദി നന്ദി🌺🌈🌺 💙🙏💙
Née Ara?
@@hemanthm647😂
Great 🎉
എന്തിനോക്കെ വേണ്ടി ആളുകൾ അടി കൂടുന്നു. നമ്മൾ തന്നെ real അല്ല.
ഈ വലിയ സത്യം 🪔🪔🙏🙏🙏🪔🪔🪔🪔🪔🪔
Yes
👍
തേടി നടന്നത് പ്രപഞ്ചം ഒട്ടും ഓർക്കാത്ത സമയത്ത് നമുക്കായി കൊണ്ടു തരും എന്ന് കേട്ടിട്ടുണ്ട്. ഇന്നത് അനുഭവിച്ചറിഞ്ഞു.
എവിടെയെല്ലാം അലഞ്ഞു.
പലരും പറഞ്ഞു അതെല്ലാം നിന്റെ ഉള്ളിൽ ഉണ്ടെന്ന്.
ഉണ്ടെന്ന് ഉറച്ചു , ആ സത്യം ഉൾക്കൊണ്ടു . പക്ഷെ എങ്ങിനെ അത് കണ്ടെത്തും എന്ന് വീണ്ടും അറിയാതെ കുഴങ്ങി.
എന്നാലിതാ ഇന്നത് മുൻപിൽ.
ബ്രഹ്മാണ്ഡ നായകനായ , സർവ്വ ചരാചരങ്ങളിലും ഉൾകൊള്ളുന്ന ബോധമായ പരമേശ്വരനും , ആ ബോധത്തിന് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഊർജ്ജമായ ആത്മാവായ ആദിപരാശക്തിക്കും നന്ദി.
പ്രപഞ്ചത്തിനും നന്ദി❤
നീ തന്നെ യാണ് ഞാൻ , അതല്ലാ ഞാൻ തന്നെയാണ് നീ എന്ന ബോധ്യം❤ അതാണ് ബോധോദയം❤
🤔🤔🤔🤔
നായക്ക് 7 നിറങ്ങൾ കാണുന്നില്ല എന്ന് എങ്ങനെ മനസ്സിലായി?
@@peterc.d8762 കഥയിൽ ചോദ്യമില്ല 😄😄
നീതന്നെയാണ് ഞാൻ 🙏🏼
താങ്കളുടെ voice മനസ്സിലും തലച്ചോറിലെ ഓരോ anuvilum തുളച്ചു കയറുന്ന ശക്തി ഉണ്ട് ❤❤❤
ദൈ വീക ഗ്രന്ഥാങ്ങിലൂടെ ദൈവം വിശദ്ധീകരിക്കുന്നു ദൈവ ഗ്രന്ധങ്ങളിൽ കൂടി ഡെമോ ചെയ്തുകൊണ്ടാണ് ഇതു് ദൈവ റ്റന്യാന ങ്ങളാണെന്നും എല്ലാ ശാസ്ത്ര വിദ്യയും ദേവ ഗ്രന്തങ്ങളായ
തൗ റാത്തിൽ കൂടിയും
സബൂറിൽ കൂടേയും
ഇന്ജീലിൽ കൂടേയും
ഖുർആനിൽ പറയുന്ന
സൃഷ്ടികളോട് സാദൃശ്യ മായ - (മുതശാബിഹാത്തായ ആ യത്തുകൾക് അർഥം അറിയുന്നതിലൂട എല്ലാകാഴ്ചയും പ്രാണനിൽ കൂടെ പരമാത്മാവ് കണ്ടുകൊണ്ടിരിക്കുന്നു എന്ന ഖുർആനിൽ വെളി പ്പെടുത്തലുകൾ
ഡെമോ ചെയ്തുകൊണ്ടാണ്
ദൈവ ഗ്രന്ധങ്ങളിൽ കൂടി മാത്രമാണ് സൃഷ്ടിയിൽ നിലകൊള്ളുന്ന കാഴ്ച്ച യും
സൃഷ്ട്ടാവിന്റെ കാഴ്ചയും ഒന്നാ ണെന്ന് ബോദ്യം ഉണ്ടാവുക.
എന്റെ ഈ ജീവിതം ഞാൻ മറ്റൊരു ലോകത്തിൽഉറക്കത്തിൽ കാണുന്ന ഒരു സ്വപ്നം ആണ്
Njan തേടിയ ഉത്തരങ്ങൾ..
എന്നിൽ ഉണ്ടായിരുന്ന thoughts ആർക്കും മനസ്സിലാവില്ലെന്നു കരുതി...
കേട്ടാൽ മനസ്സിലാക്ക തക്ക ഒരാളെ കണ്ടില്ല so. എനിക്ക്
വട്ടാണെന്ന് പറയുമെന്നോർത്ത്
ഉള്ളിൽ ഒതുക്കിയ
കുറെ സംശയങ്ങൾ ക്കുത്തരം കിട്ടിയിരിക്കുന്നു.
Thanku so much..
I value you..
Please reply me
Because..
ഞാൻ അന്വേഷിച്ചു
കൊണ്ടിരിക്കുന്ന വഴിയിൽ എത്തിയ ഒരു ഫീൽ....
Veruthe vattupidippikathe life munnotu kondu poku
പൂർണ്ണമായ സത്യങ്ങൾ ഇതാ വെളിപ്പെടുത്ത പ്പെട്ടിരിക്കുന്നു.
Super 🙏🙏1എന്റെ ചിന്തകൾ എല്ലാം മാറി മറിഞ്ഞു 🙏🙏 great thinking 🙏🙏🙏
ഇതു തന്നെയാണ് ദൈവോം, അറിയുന്നത്, പലതും മനുഷ്യർക്ക് അറിയില.
ആകെ കണ്‍ഫ്യൂഷന്‍ ആയി 😮ഗുരുജിയുടെ വാദം ano ശരി അതോ ഈ universe ano ശരി....😂
എന്തായാലും ഗുരു പറഞ്ഞത് സത്യം ആണ്, ഭർത്താവ് ഇഷ്ടപ്പെട്ട saree ഭാര്യക്ക് വാങ്ങി വരുന്നു പക്ഷേ അത് ഭാര്യക്ക് ഇഷ്ടപ്പെടില്ല, ഒരു perfume smell പലർക്കും പല രീതിയില്‍ അനുഭവപ്പെടുന്നു, ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ പോലും വിത്യാസം തോന്നുന്നു എങ്കില്‍ ഗുരുജിയുടെ ഈ സന്ദേശം 💯 ശരി തന്നെ...ഈ പ്രപഞ്ചം എന്താണ് എന്ന് മനുഷ്യന്‍ ശരിക്കും മനസ്സിലാക്കാതെ വെറുതെ ജീവിച്ച് തീര്‍ക്കുന്നു
ഇത് മുൻപ് ഞാനും ചിന്തിച്ചിട്ടുണ്ട്
How simply u explained this subject.. It is very complicated one... Amazing
ഞാൻ സാധാരണക്കാരൻ അല്ല എനിക്ക് സത്യമെന്തന്ന് എനിക്ക് അറിയണം
ഞാൻ അറിയും 🙌ഇതെല്ലാം ഞാൻ സൃഷ്ട്ടിച്ചെടുത്ത വെറും മായ
മനോഹരമായ വിവരണം 🎊
ബോധോദയം എന്നത് വെറും ഒരു പഥ പ്രയോഗം മാത്രമാണ്. ഇതൊക്കെ ഒരു പ്രഹസനം മാത്രമാണ്
You are a very enlightened person we are very lucky to listen to you Thank You
സത്യത്തെ ഉൾകൊള്ളാൻ എല്ലാഴിപ്പോഴും ബുദ്ധിമുട്ടായിരിക്കും
Great, puthiya thudakkam,thank you very much 🙏🙏🙏🙏
Vanity of vanities; all is vanity.
I thought I was the only one thinking like this.. So I didn’t share my views to anyone.. Now I realise that there are people thinking like me in this world…Many Thanks 🙏
ഖുർആൻ പറഞ്ഞത് എത്ര സത്യം..
.
Allahu akbar ❤️
😂😂😂😂
എന്തോ..എങ്ങനെ. ....ഭൂമി പരന്നത്, 53 വയസ്സിൽ മുഹമ്മദ് 6 വയസ്സുകാരി ആയിഷയെ കെട്ടി, 9 വയസ്സിൽ ലൈംഗികമായി ബന്ധപ്പെട്ടു (പീഡിപ്പിച്ചു) വളർത്തു മകൻറെ ഭാര്യയെ കെട്ടിയ അമ്മായപ്പൻ മുഹമ്മദ്. 😂😂
എന്റെ അണ്ണാ സ്വയം നാണം കെടാതെ പോ ഒരു തൂറാൻ
എന്ത് പറഞ്ഞു ? 72 ഹൂറികൾ പറ്റിപ്പാണോ ? മദ്യപ്പുഴ പറ്റിപ്പാണോ ? സ്വർഗം പറ്റിപ്പാണോ? അപ്പോൾ ഖുർആൻ തന്നെ തട്ടിപ്പല്ലേ സൂർത്തെ 😂
@@Jideshdaniel4084😢😢😢 🙏🙏 onnum parayandaa
Excellent knowledge,thank you sir
🙏 ഇതു വരെ ആരും ചിന്തിക്കാത്ത, പറയാത്ത അറിവുകൾ thnks .
9 എന്ന സംഖ്യ ഒരാൾ നോക്കുമ്പോൾ 9, അതു ഒപോസിറ്റ് സൈഡ് നിന്നും നോക്കുമ്പോൾ 6. രണ്ടു ശരി തന്നെ.. അതാണ് ഈ ലോകം
അതാണ് വിവരമുള്ള വൻ പറയുന്നു സ്രഷ്ടാവ് എന്ന് ഒന്ന് ഉണ്ടെങ്കിൽ അത് ഒരു പടു പൊട്ടൻ ആയിരിക്കു൦
ഇത് ഞാൻ പണ്ട് ചിന്തിച്ചിട്ടുണ്ട്
Bro guru ji pathalam vanaggunnu 🙏🙏💐💐💯💯👌👌👏👏👏👏👏
Yas👍 റിയിൽ. It's simply
ഒരു സത്യം ഉണ്ട്. ഈ പ്രബഞ്ചത്തിൽ ദൈവത്തിന്റെ ബെസ്റ്റ് ക്രീയേഷൻ മനുഷ്യൻ മാത്രമാണ്.
അത് ഉറപ്പിച്ച് പറയാൻ പറ്റില്ല, കാരണം മനുഷ്യരേക്കാൾ വികാസം പ്രാഭിച്ച വർഗ്ഗം ഈ പ്രബഞ്ചത്തിൽ ഇല്ല എന്ന് തീർച്ച ഇല്ലാത്തത് കൊണ്ട്.
😂😂😂😂😂😂😂😂😂
വേറെ വലിയ ജീവികളുടെ കണ്ണിലെ വെറും ബാക്റ്റീരിയകൾ ആണ് നമ്മൾ എങ്കിലോ
മറ്റ് ജീവികൾക്ക് അവരാണെന്നും തോന്നാം
Ath thankal manushyan aayath kond thonunu.....
അപ്പൊൾ വിശപ്പും ധാഹവും ഉണ്ടാകുന്നതും മനസ്സിൻ്റെ തോന്നലുകൾ ആണോ അതിൽ എങ്ങനെ അതീശനകാം? മനുഷ്യ മനസ്സിൽ അതിജീവനമണ് പ്രധാനം. ഈ ലോകത്തിൻ്റെ പല അവസ്ഥകളും അതിജീവിച്ചവയെ ഇന്ന് നിലനിൽക്കുന്നുള്ളു. ബുദ്ധിയും കഴിവും ശാസ്ത്രവും അതിനെ കുറച്ചൊക്കെ മറ്റുമെങ്കിലും ഈ പ്രപഞ്ചത്തിന് അതിൻ്റേതായ നിയമങ്ങൾ ഉണ്ട് അതിൽ ഒരു മാറ്റവും മനുഷ്യന് വരുത്താൻ സാധിക്കില്ല. കർദാഷ്യാ സ്കിയിൽ 4 എങ്കിലും ആയൽ വല്ലതും പറ്റുമയിരിക്കം. അന്ന് അവൻ ദൈവം ആയിരിക്കും...
വില മതിക്കാനാവാത്ത വാക്കുകൾക്ക് എങ്ങനെവിലനിശ്ചയിക്കാനാവും
നന്ദിനന്ദി...
മഹാഗുരുക്കന്മാരുടെ definition ന്നമുക്ക് ദഹിക്കുന്നക്യാപ്സൂളുകളായി നൽകികൊണ്ടിരിക്കുന്ന മഹാമനീഷി
മലയാളികളേ ഇനിനിങ്ങളെ പടുകുഴിൽനിന്ന് രക്ഷിചെടുക്കാൻ ഇതു പോലൊരു അവതാരത്തെദൈവംനൽകി എന്നു വരില്ല
That means we should not be depending on our external senses only follow inner senses then we have to become like a cocoon or even like hermit but why we shouldn’t be enjoy the natural beauty what our eyes can see and meditate on it with inner peace and joy comes with it or get estranged from the worldly life? Probably need more practice &brainstorm about this article as always thx for sharing your valuable insights and knowledge.🙏🏻
Same thought kurach kalam ayi manasil undayirunnu.kurach perod parayuvem chythu
What a class.. This information is extraordinary and it is the information to transfer mind to mind and it is the sufism.. And the high consciousness of human being...it is not easy to absorb to a normal human being who is living unconscious cheated world..👍👍👍great u r amazing...
Nammal sharikkum. Marichit undavumooo
I was searching for this truth!!!
Truth is. We can only experience what we are allowed to. And "nothing" is the things that we can't experience or feel . But there are many " nothing ".
Bhagavatham NV.
Kannihu thrunnu indriyathe L sathyam aritunnu
7:16l
, r🎉
10:02 😊😊😊
The World is your reflection 👁️
Thank you for your great motivational words🤝let’s try to do it
Sirr your observation skill mind blowing 💯
എന്താ . പറയുക ThanK
Thank you. Amazing. Message. ❤
I had vision about this topic And nice to know others had same vision
സാർ ടെലിപ്പതി സത്യം ആണോ.. ഒരു വീഡിയോ ഉടനെ ചെയ്യണേ 🙏🏻
This is what I am experiencing for the last 34 years. Unbelievable
ഈ സംഭവം ഞാനും ആലോചിച്ചിരുന്നു
I experience your ഫീൽ..
Oshoyude darppanam soonyamavumbol enna pusthakathil ethinekkurichu parayunnundu
നമ്മൾ പ്രപഞ്ചം തന്നെയാണ്
Is Truth my Life
അനിൽ ഏട്ടാ ഒരു സംശയം, ഈ ബോധോദയം... എന്ന അവസ്ഥ എങ്ങനെ മനുഷ്യന് ശെരിക്കും അനുഭവിക്കാൻ പറ്റും..? നമ്മുടെ പഞ്ചേന്ദ്രിയ അനുഭവങ്ങളെ , നമ്മൾ മനഃപൂർവം നിരന്തരം അവഗണിച്ച് പരിശീലിച്ചു നോക്കിയാലും പകരം പ്രപഞ്ചത്തിലെ യഥാർത്ഥ അനുഭവം അഥവാ ആറാമതൊരു അനുഭവം (ബോധോദയം ) മനുഷ്യന് എങ്ങനെ സാധ്യമാകും..?? പകരം, നമുക്ക് ഓരോരുത്തർക്കും
നമ്മുടേതായ ഒരു ഫാൻ്റസി വേൾഡ് ഇമാജിൻ ചെയ്യാനല്ലെ പറ്റൂ...?? അത് യഥാർത്ഥ പ്രബഞ്ച അനുഭവം ആവണം എന്നില്ലല്ലോ..,, ഒരു സംശയ നിവാരണത്തിന് വേണ്ടി ചോതിച്ചതാണ്...😊.
bodhodayam kittiya aalukalkk serikkum guide cheyyan pattum ennu kettittund. Pakshe real aara fake aara ennu manassilakkan prayasamanu. Atha prasnam. Pinne Meditation nammale vere thalathil ethikkum.
ബോധോദയം അനുഭവം അല്ല. അതൊരു അവസ്ഥ ആണ്. ചുറ്റുമുള്ളതും സ്വയവും എല്ലാത്തിന്റെയും സത്യം ഞൊടിയിടയിൽ മനസിലാക്കാൻ സാധിക്കും എന്നതാണ് അതിന്റെ ഏറ്റവും പ്രഭലമായ ഗുണം. മനുഷ്യ മനസ്സ് പലതും പലതായി കാണാൻ ആണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ മാത്രമേ ജീവിതം ഉള്ളു. പരമമായ സത്യം അതല്ല. എല്ലാം ഒന്നാണ് എന്നതാണ്. ആ ഒന്നാണ് എന്നുള്ള സത്യം എപ്പോൾ അനുഭവിച്ചറിയുന്നോ അപ്പോൾതൊട്ട് ഇതുവരെ കണ്ട രീതിയിൽ അല്ലാതെ നിങ്ങൾ ലോകത്തെ കണ്ടുതുടങ്ങുന്നത്. ബോധോദയം അവസ്ഥ ആയത് കൊണ്ട് തന്നെ അതിന് വേണ്ടി പരിശ്രമിക്കരുത്. അത് വന്നു ചേരുന്ന അവസ്ഥ ആണ്. അത് വന്നു ചേരുമ്പോൾ നമ്മൾ അറിയും. ചൂട് തൊട്ടാൽ പൊള്ളില്ലേ.. മഴതുള്ളി വീഴുമ്പോൾ കുളിർമ തോന്നില്ലേ അതേപോലെ.. നമ്മളും നമ്മുടെ ചുറ്റും ഉള്ളതെല്ലാം മാറാൻ തുടങ്ങും. അങ്ങനെ പലതും. എല്ലാത്തിനും reason ഉണ്ട്. പക്ഷെ ഒരേയൊരു കാര്യം curiosity കൊണ്ടാണ് ഇതിന് ഇറങ്ങി തിരിക്കുന്നത് എങ്കിൽ മായയിൽ അകപ്പെടും. താൻ ഈ പറഞ്ഞ അവസ്ഥ ഉയുണ്ടാകും. ജ്ഞാനം കിട്ടി എന്ന് തോന്നും but അതും മായ ആവും. മനസ്സ് എന്നത് ഭൂമിയിൽ ജീവിക്കാൻ നമുക്ക് വേണ്ട the whole nervous system ആണ്. എന്ത് imagine ചെയ്താലും അതിന്റെ പരുതിയിലെ വരൂ. ഒരിക്കലും സത്യത്തിന്റെ മുന്നിൽ അല്ലാതെ ഒന്നിലും compramise ചെയ്യാത്ത ആൾക്ക് മാത്രം കിട്ടുന്ന ഒന്നാണ് ആ ബോധം. അത് കിട്ടുക അല്ല ചെയുന്നത്. സ്വയം അറിയും. എല്ലാവരും ശുദ്ധ ബോധം തന്നെ ആണ്. പക്ഷെ അത് അനുഭവയോഗ്യം ആയെങ്കിലേ അറിയാനും ആസ്വദിക്കാനും ജീവിക്കാനും സാധിക്കു. Imaginations work avanam ennilla.. Bodhodhayam anengil. It will work.
മൻ അറഫ നെഫ് സഹൂ
ഇലാ അറഫ റബ്ബഹു
പരിപൂര്ണ്ണ കാഴ്ച്ച ഒരൊറ്റ കാഴ്ചയിൽ ( ബസ്വ്ർ ഇൽ നിന്ന് )
Good info. 👌Great 👍 Tku
Thank you sir ❤.
Oh my God. I want join your camping. You and ME!
Njan oru praavashyam ithuvare kaanatha oru colour ethayirikkm enn kure aalochichittnd..undaakkan nokkiyittnd
Pattiyilla
എൻ്റെ മകൻ ഇപ്പോഴും നിറങ്ങൾ മാറ്റി പറയാറുണ്ട്.we used to make fun of him, now only I understood
Very good, details please
Thank you for the excellent thought
Well said. Pls do videos like this
Ith njn chindichittond... 😊
Amazing 💯👌
Very Very Very Powerful thoughts
ഇതിൽ പറയുന്ന കാര്യം പരമാർത്ഥത്തിൽ ശരിയാണ് വളരെ ശരിയാണ് കാരണം ഒരു വ്യക്തിക്ക് റിയാലിറ്റിയിൽ ആയാലും വെർച്ചിലി ആയാലും അത്ഭുതം does not because he knows the exact reason behind this all. He wake up every brama muhura time, he do Meditation but it is a kind of Meditation🧘♀️ he can see the humans Aura by looking at a person at 10-15 meter away by looking he can understand the exact behavior of that person's attitude moreover he gain spiritual experience by the time of Alone. Some times he can see all in Violet with grey only a nano sec timetime. His life is very difficult because he can't get into his own aspects of life and there is a exact reason behind that is all he can't affordable, he can't handle in this world.
സത്യത്തിൽ ഈ ഞാൻ ആരാണ്, എല്ലാവരുംഅവസാനം ചോദിക്കുന്ന ചോദ്യം, പക്ഷെ ഓരോരുത്തരും ഞാൻ എന്നു പറയുന്നു, അങ്ങനെയെങ്കിൽ പ്രപഞ്ച ത്തിൽ ഈ ഞാൻ എന്ന ഏക സ്വരം മാത്രമല്ലേ ഉള്ളൂ, അതായത് ഞാൻ മാത്രമേ ഉള്ളൂ മറ്റെല്ലാം മായയാണ്, എന്നു വിശ്വസിക്കുക
E color nte case enikkum doubt ullath aaayirunu… njanum chodichittund Kure aalugaloodu
😊 welcome to matrix.. hallucinated world...😊😊
Thank you❤
Ithanu athyam
Indhriyangal nmme pattikkumenkil indhriyangaliloode kittiya bothavum namme pattikum
Thank You Sir....🙏🙏🙏
Njaaan pachayaayitta kaanunnath ne kaanunna color alla njaan kaanunnath njangale naattil chuvapp ivide manjaya
Ith kelkumbol thanne keditation polund
💯 enik as feel aan kanunnathellam sathyamallan thonunnu njn ithinumumb engane ayirnno athil ninnum orupad change aayi adhikam samsarikarilla,chirikarilla ,koode ullavar arum sathyamallan thonnunnu njn aran enthinan njn ividek vannath after death njn engane ayirikum ennokke thonnunnu. ee lokathil ninnum orupad akale poyathupole thonunnu onnum feel cheyyan kazhiyunilla entethaya ntho oru loknath aan njn. purath nthinovendi shariram pravarthikunnu enna feel aa. chila samayath enne enik nashttapeto ennoru pediyum chila samayath enikulla time avasikumbol ee prapanjathodu onnikum ennulla santhosham feel avunnu. ente chinthakalano ntho enn oru pidiyumilla
Swamiudy ippozhatty Avasta enda
Nammude kannu nokkiyal oru karyam mansilavum kanninum black holinu ore rupamanu alle
Hare krishnaa.........🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰
Thankyu sir I 🙏🙏🙏
Njan vichaaricha athe karyam
Me too had the same quesn abt color
It is not possible for humans to know the truth. One may believe anything as reality, but cannot know the reality. There is nothing to achieve either, knowing the reality.
അനുഭവം ഗുരു വല്ലാതായി
ബൈബിൾ പറഞ്ഞു കഴിഞ്ഞു ഈ ലോകം മായ ആണ്
Very interesting matter
ഇതേകാര്യം ആരും പറയാതെ തന്നെ എൻറെ മനസ്സിലും തോന്നി.... ഞാൻ പറഞ്ഞത് കേട്ടവരൊക്കെ ഇവന് വട്ടാണെന്ന വിധത്തിൽ ആണ് പ്രതികരിച്ചത്
Getting to rapture without being knowing any thing around one’s...!!
Excellent 🎉🎉🎉🎉❤
“Which, then, of your Lord's blessings do you both deny(human&Jinn)?” Quran
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്..... അടിസ്ഥാന ബോധം നിന്റെ, എന്റെ എന്ന് ഇല്ല... ബോധത്തിനുള്ളിൽ ആണ് ഈ ഞാൻ എന്ന വ്യക്തി പ്രതിഭാസം ഉണ്ടാകുന്നത്...
ഒന്നും മനസിലായില്ല.ഇപ്പൊ കാണുന്നത് എല്ലാം മായ ആണെന്ന് നമ്മൾ വിസ്വോസിക്കണം അതാണോ.നമുക്ക് നമ്മളെ തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല.അടുത്ത നിമിഷം എങ്ങനെ പെരുമാറും എന്നുകൂടി അറിയില്ല. ഇല്ല എത്ര ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാലും നമുക്ക് നമ്മളെ പോലും മനസ്സിലാക്കാൻ പറ്റുകയില്ല
എല്ലാo മായ അല്ല യഥാർത്ഥത്തിൽ പ്രഭഞ്ചത്തിൽ വർണ്ണങ്ങൾ ഇല്ലാ എന്നുള്ളതാണ്
വിശ്വസിക്കരുത്. ഒന്നും. അനുഭവിച്ചറിയത്തിടത്തോളം.
Meditaion ചെയ്യുമ്പോൾ നമ്മളിൽ തന്നെ മൂന്നു ലെയർ കണ്ടാൽ അത് എന്താണ് ? ഒരെണ്ണം നമ്മുടെ ശരീരത്തിന് equal ആയിട്ടും മറ്റൊന്ന് നെഞ്ചിന്റെ ഒപ്പം. അത് black colour ആയിരുന്നു..... 😧
Sir കഴിഞ്ഞ വർഷം ഈ ചാനലിൽ താങ്കൾ ചെയ്തിരുന്ന 21 min ദൈർഖ്യമുള്ള meditation video ഇപ്പോൾ കാണുന്നില്ല... അത് ഉണ്ടെങ്കിൽ ദയവായി അത് ഒന്നുകൂടി പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
I like the views 👍
Kili poyi.❤❤
മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ..!!!
🙏🙏 എന്റെ ദൈവമേ🙏🙏😭😭 ഞാനും ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതല്ലേ സാർ മായ . അങ്ങയിലുള്ള അറിവാകുന്ന ദൈവത്തിന്റെ മുന്നിൽ എന്റെ പ്രണാമം🙏🙏
അടുത്ത vdo ടെ റീച് നോക്കാൻ വന്നപ്പോ.... ഉറക്കം എഴുനേറ്റു അപ്പൊ ചേട്ടൻ മനസിലാകുന്നു സ്വന്തമായി ചലിക്കാൻ കഴിയില്ല.....ഒന്നിനും പറ്റാതെ കിടക്കുന്ന മനുഷ്യനാണെന്നു