പൊന്നുംമല കാത്തുവാണ എഴുപതിരണ്ടു മലവാരങ്ങളെ പത്തുകുറെ നാണുറു കുട്ടിച്ചാത്തന്മാരെ പതിനെട്ടു കാപ്പീരി മുത്തപ്പന്മാരെ മല വാഴും മലമൂപ്പരെ പട നയിച്ച എന്റെ അപ്പനപുപ്പന്മാരെ ഞാൻ പോയേടത് ഇരുന്ന് കർമം ചെയ്തുവിളിക്കുമ്പോൾ കടമറ്റം സമ്പ്രദായം ആണേ കടമറ്റത്ത് അച്ഛനും അച്ഛന്റെ നാൽപത്തിയോരായിരം മൂർത്തികളും പ്രീതിപെട്ട് വശമായികൊൾക 🙏🙏
The episode was good however I felt like seeing an old drama as it has an bookish like Malayalam the character were explained by as like in the original book about Kathanar and Mar Abro and it has no strong bgms like in Odiyan
പക്ഷെ കടമറ്റത്തച്ഛന്റെ ചായചിത്രത്തിൽ അച്ഛൻ വെള്ളലോഹ ആണ് ഇട്ടേക്കുന്നത്(കടമറ്റം പള്ളിയിൽ ഉള്ള ഫോട്ടോ ). കത്തോലിക്കാ അച്ഛന്മാരും വെള്ള ലോഹ അല്ലെ ഇടുന്നത്. പിന്നെ കടമറ്റച്ഛൻ ഒരു ഓർത്തഡോൿസുകാരൻ ആയിരുന്നു
Basha endh rassamanu kelkan ...namude basha ithra bangi ullathann ...go ahead ❤❤ orupaad kaalathin shesham pand valluvanad baagath ullavar paranj thanirunna kadhakal ...manoharamaya madhuramulla ormakaliloode oru kunj yathra poyath pole
നന്നായിട്ടുണ്ട്, പക്ഷേ അച്ചടി ഭാഷയുടെ ഉപയോഗം കുറച്ച് കൂടി പോയി.
ഐതീഹ്യമാല തിരുത്തണം എന്നാണോ
@@demon_salyer_athinu ezhuthachan allallo ith kaanunne 😂
Enik istappettu
നന്നായിട്ടുണ്ട്.. പക്ഷേ അവതരണം കുറച്ചു കൂടി ലളിതമാക്കാമായിരുന്നു.
odiyane pole bgm sound effect okkeyaayi adutha eppizodukalil ithum thakarkkumennu pretheekshikkunnu....
അടിപൊളി.....അടുത്ത എപ്പിസോഡ് വൈകാതെ ഇട്ടേക്കണേ.....❤❤
You should collect more stories and protect kerala traditional stories.
Aachadi baasha kooduthal ayyi
Super ❤️
Waiting ആയിരുന്നു 😍
Nice Work... Keep Going
Thanks ✌️
Nyz❤🔥🔥
പൊന്നുംമല കാത്തുവാണ എഴുപതിരണ്ടു മലവാരങ്ങളെ
പത്തുകുറെ നാണുറു കുട്ടിച്ചാത്തന്മാരെ
പതിനെട്ടു കാപ്പീരി മുത്തപ്പന്മാരെ
മല വാഴും മലമൂപ്പരെ
പട നയിച്ച എന്റെ അപ്പനപുപ്പന്മാരെ
ഞാൻ പോയേടത് ഇരുന്ന് കർമം ചെയ്തുവിളിക്കുമ്പോൾ
കടമറ്റം സമ്പ്രദായം ആണേ
കടമറ്റത്ത് അച്ഛനും അച്ഛന്റെ നാൽപത്തിയോരായിരം മൂർത്തികളും പ്രീതിപെട്ട് വശമായികൊൾക 🙏🙏
👏👏
Narrator 🖤
❤❤
Adipoli
Poli👌🏻❤️❤️❤️❤️
അടുത്ത സീൻ ഉടനെ ഇടണേ വൈകിപ്പിക്കലെ
Keep going team, full support
🤝
Nest video
Coming soon 👍
❤
😮❤👍
The episode was good however I felt like seeing an old drama as it has an bookish like Malayalam the character were explained by as like in the original book about Kathanar and Mar Abro and it has no strong bgms like in Odiyan
Nice work bro ❤
Thanks 🔥
❣️❣️👏👏👏
❤️
❤😊
👍👍👍👍👍👍👍
👏
🤩
Which software???
First like adikkum Pinne video Kanum🔥
വ്യാക്രം എന്നാൽ എന്താ?
വ്യാഘ്രം - കടുവ
Dhayav chayth malayalthil avatharrippikku sahodhara
..
ithe serial le katha aano atho kadamattathachante kathayo? Kathanar enna peru serialukarude srishti aanne. Original name Kadamatathachan, Nazire nte cinimede peru angane alle? Serial le kathapathrom achanum thammil orupaade vyathyasamunde, athukondayirikkanam achan matti kathanar akkiyath. Achante kathayane parayunnathenki kadamathathachan enna perane apt,
njangalokke angane aane cheruppam mothal paranjum kettum ollath.
Kadamattom orthodox pallile achan enganeyadave katholika achante loha idane? athe pole chemmachan pattom ollath jacobite sabhayilalle? orthodox sabhelum angane thanne aayirikkanam innum ollath.
ith portughese kaar keralathi vannekk munpe ulla kathaya, anne katholika sabha ee nattil illa. Orthodox mathre ollu. Sabha pilarnne pinne palli jacobite palli aayi. ippe orthodox palli aane.
പക്ഷെ കടമറ്റത്തച്ഛന്റെ ചായചിത്രത്തിൽ അച്ഛൻ വെള്ളലോഹ ആണ് ഇട്ടേക്കുന്നത്(കടമറ്റം പള്ളിയിൽ ഉള്ള ഫോട്ടോ ). കത്തോലിക്കാ അച്ഛന്മാരും വെള്ള ലോഹ അല്ലെ ഇടുന്നത്. പിന്നെ കടമറ്റച്ഛൻ ഒരു ഓർത്തഡോൿസുകാരൻ ആയിരുന്നു
Ente ponnu bro onnum manasilaavunnilla manushyanu manasilaavunna bhaashayil samsarikku
❤❤❤❤❤
😍