ഇന്ന് റബീഉല്‍ ആഖിര്‍ 5 ആം രാവ്! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 5 ആം രാവ്! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 5 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 5 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 5 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 5
    ഇന്ന് റബീഉല്‍ ആഖിര്‍ 5 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 5 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 403

  • @shajilabeevi5680
    @shajilabeevi5680 8 часов назад +30

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങളുടെ കുടുബത്തെയും ജീവിച്ചു കൊതി തീരും മുൻപ് ഞങ്ങളിൽ നിന്ന് മരണപെട്ടു പോയ സ്‌നേഹനിധികളെയും പ്രത്യേകമായി ചേർക്കണേ 🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 8 часов назад +19

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @crafticmalayalam5881
    @crafticmalayalam5881 7 часов назад +14

    ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻 ഹലാലായ മുറാദുകൾ പൂർത്തിയാവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 8 часов назад +21

    🤲♥️ അല്ലാഹുവേ ഈ മാസത്തിൻ്റെ പുണ്യമായ മുഹ്‌യിദ്ദീൻ ഷേയ്ഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങൾ ഞങ്ങൾക്കായി സമ്മാനിച്ച ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്' ഈ പരിശുദ്ധ ബൈത്തിൻ്റെ എല്ലാ പുണ്യവും ഞങ്ങൾക്ക നൽകണേ അല്ലാഹ്♥️🤲

  • @juneethasalam7345
    @juneethasalam7345 8 часов назад +24

    🤲 ഞങ്ങളുടെ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്ത് ഈ മാസത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ നിൻ്റെ ഔലിയാക്കളുടെ പാത പിന്തുടന്ന് ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്' '🤲

  • @jameelahassan5408
    @jameelahassan5408 8 часов назад +9

    അല്ലാഹുവേ പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിൽ മഹത്വം നിറഞ്ഞ ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ഖബൂലാക്കണേ അല്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 5 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 8 часов назад +10

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എപ്പോഴും ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . ഈ മാസത്തിൻ്റെ എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും അല്ലാഹു നൽകട്ടെ.🤲

  • @sunithakoduvath4283
    @sunithakoduvath4283 8 часов назад +20

    🤲🤲🤲പോരിശയേറിയ ഈ ദിനങ്ങളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ 🤲അല്ലാഹു ഉസ്താദിന്റെ നമ്മുടെ എല്ലാ പ്രാർത്ഥനയും ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @khadeejaramla8362
    @khadeejaramla8362 5 часов назад +6

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളെ ഖബുലാക്കണേ 🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 8 часов назад +10

    അല്ലാഹുവേ ഞങ്ങളുടെ ഈമാൻ ശക്തമാക്കി തരണേ റബ്ബേ.. ഉറച്ച ഈമാൻ തരണേ അല്ലാഹ്. 🤲ആമീൻ യാറബ്ബൽ ആലമീൻ

    • @Shanishani8823
      @Shanishani8823 7 часов назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 8 часов назад +11

    🤲 അല്ലാഹുവേ ഖൽബിൻ ഉറച്ച ഈ മാൻ നൽകണേ . 🤲

  • @ameenarahim4020
    @ameenarahim4020 7 часов назад +1

    Alhamdulillah aameen

  • @yoosufmayyeri4852
    @yoosufmayyeri4852 8 часов назад +10

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @muhammadshafi8443
    @muhammadshafi8443 6 часов назад +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ഇ രാവിന്റെ ദുഹായിൽ ഉൾപെടുത്തണേ

  • @FathimaMajeed-l9z
    @FathimaMajeed-l9z 8 часов назад +3

    Aameen aameen ya rubbal aalameen

  • @juneethasalam7345
    @juneethasalam7345 8 часов назад +12

    🤲 അല്ലാഹുവേ നീ അല്ലാതെ മറ്റൊരു ഇലാഹില്ല. നിന്നെ മാത്രം ഞങ്ങൾ ആശ്രയിച്ച് ജീവിക്കുന്നു എൻ്റെ ഹലാലായ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരണേ. ഞങ്ങളുടെ മക്കളെ നീ കാത്ത് സംരക്ഷിക്കണേ റബ്ബേ🤲

  • @jameelahassan5408
    @jameelahassan5408 8 часов назад +3

    🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jasminnizar6670
    @jasminnizar6670 8 часов назад +8

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ്🤲പരിപാപനമായ റബീ ഉൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲

  • @banijamkutty9748
    @banijamkutty9748 8 часов назад +5

    💜അൽഹംദുലില്ലാഹ് 💜ഈ സദസ്സിനെ ഖബൂൽ ചെയ്ത് നമ്മുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ q🤲രോഗങ്ങൾ, പ്രയാസങ്ങൾ മാറ്റി തരണേ റബ്ബേ 💜💙🤲💙💜

  • @jasminnizar6670
    @jasminnizar6670 8 часов назад +10

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @AminaJaleel-o9x
    @AminaJaleel-o9x 8 часов назад +3

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @sunithakoduvath4283
    @sunithakoduvath4283 8 часов назад +12

    അല്ലാഹുവേ 🤲🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🕋🤲🤲

    • @NazreenJalal
      @NazreenJalal 8 часов назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Bijumon-2962
      @Bijumon-2962 7 часов назад +1

      ആമീൻ

    • @sajidsabith1064
      @sajidsabith1064 6 часов назад +1

      Aameen

  • @jabeenismail6774
    @jabeenismail6774 8 часов назад +3

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen 💖

  • @sulaika1866
    @sulaika1866 6 часов назад +2

    പരിഷുഥമായമജ്സിനൈബറ്കത്ഥ്കൊങ്ദോഷഠപൊറുത്നി സീകരിണേറബേ

  • @anshidkoomanna830
    @anshidkoomanna830 7 часов назад +2

    രോഗംശിഫയാ കാൻ ഉസ്താദിന്റെ ദുഹായിൽ പ്രത്യേകം ഉൾപെടുത്തണേ 🤲🤲🤲🤲

  • @rasheedhajafar9794
    @rasheedhajafar9794 6 часов назад +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. എല്ലാ ഇബാദത്തുകളും സ്വീകരിക്കാനും ആക്കിബത്ത് നന്നായി മരിക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ.. എല്ലായിപ്പോഴും ഉസ്താദും നമ്മുടെ കുടുംബക്കാരും എന്റെ ദുആ യിൽ ഉണ്ടാവും ഇൻഷാ അള്ളാ..അല്ലാഹു കബൂൽ ചെയ്യട്ടെ.. ആമീൻ

  • @adnank4526
    @adnank4526 8 часов назад +4

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🏻🤲🏻

  • @ippu1431
    @ippu1431 8 часов назад +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasheedap2011
    @rasheedap2011 8 часов назад +1

    Alhamdulillah alhamdulillah 🤲🤲

  • @subaidakunjumohammed4265
    @subaidakunjumohammed4265 8 часов назад +3

    Alhamdulillah, AameenYarabbalhalameen.

  • @safiyaa2559
    @safiyaa2559 8 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @AminaJaleel-o9x
    @AminaJaleel-o9x 8 часов назад +16

    ഈ മജ്ലിസിൽ orumichadupole നാളെ ജന്നത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂടാൻ അള്ളാഹു നമുക്കെവർക്കും തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg 8 часов назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 8 часов назад +4

    🤲 بسم الله الرحمان الرحيم 🤲

  • @nabeesanabeesa6650
    @nabeesanabeesa6650 8 часов назад +3

    Alhamdullilah ❤ Alhamdullilah ❤ Alhamdullilah ❤

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 8 часов назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ഉസ്താതെ എന്റെ മരുമകളുടെ സ്വഭാവം നന്നാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 8 часов назад +4

    അൽഹംദുലില്ലാഹ് 🕋

  • @Noora-hf4fd
    @Noora-hf4fd 8 часов назад +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲

  • @shibiniyashafeek5040
    @shibiniyashafeek5040 8 часов назад +2

    Alhamdulillah ameen yarabbal alameen 🤲

  • @mohamedalik2920
    @mohamedalik2920 7 часов назад

    Aameen aameen aameen ya rebal aalameen 🤲🕌🕌🕌🕌🕌🤲🕌🤲🕌🕌🤲🕌🤲🤲🤲

  • @FathimaPathu-df4kr
    @FathimaPathu-df4kr 8 часов назад +3

    Alhamdulillah ❤️

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 7 часов назад

    Alhamdulillah Alhamdulillah Alhamdulillah

  • @haseenavahid5596
    @haseenavahid5596 6 часов назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്താണ് ഉസ്താദ് 🤲🤲🤲

  • @shylasalim5948
    @shylasalim5948 7 часов назад +1

    അൽഹംദുലില്ലാഹ്.... എന്റെ മകൾക് ജോബ് കിട്ടി അൽഹംദുലില്ലാഹ് 🤲🤲🤲ഹൈർ ആക്കുവാനും അവരുടെ ദാമ്പത്യം ബർകതും റഹ്മത്തും കിട്ടുവാൻ ദുആ ചെയ്യണേ മകൻ ഗൾഫിൽ പോകുവാനും

  • @farzanakabeer4247
    @farzanakabeer4247 8 часов назад +5

    Alhamdulillah❤❤❤ Ameenyarabbalalameen🤲🏻🤲🏻🤲🏻🤲🏻

  • @fathimaayyoob6352
    @fathimaayyoob6352 8 часов назад +3

    Alhamdulillah

  • @naseemanasi9421
    @naseemanasi9421 Час назад +1

    ആമീൻ ആമീൻ ആമീൻ

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 8 часов назад +2

    Alhamdulillah Alhamdulillah

  • @NajmaAfsal-q4b
    @NajmaAfsal-q4b 8 часов назад +4

    ഈ മജിലിസിന്റെ ബ റകത് കൊണ്ട് ഞങ്ങളുടെ വീട് പണി വേഗത്തിൽ നടക്കാനും ഭർത്താവിന്റെ ജോലിയിൽ ബര്കത് ഉണ്ടാകാനും മക്കൾ നല്ല മാർക്കോട് കൂടി പരീക്ഷയിൽ പാസാവാനും ഉസ്താദ് ദുആയിൽ പെടുത്തണേ

  • @safiapareeth
    @safiapareeth 8 часов назад +4

    Alhamdulillahi rabbilaalameen aameen yaarabbalaalameen

  • @jameelahassan5408
    @jameelahassan5408 8 часов назад +2

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണ മായും ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @seenathnisa6731
    @seenathnisa6731 7 часов назад +1

    Alhamdulillah ❤❤ Aameeñ yarabbil aalameen 🤲🤲🕋🕋🤲🤲

  • @rajlakader7514
    @rajlakader7514 7 часов назад

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എല്ലാം ഞങ്ങളെയും ഞങ്ങൾക്ക് വേണ്ടപ്പെട്ടെയും ഉൾപ്പെടുത്തണേബർത്താവിൻ്റെ ജോലി ഖൈറും ബർകത്തും നൽകണേ മുറാദുകൾ ഹാസിലാക്കി തരണേ🤲🏻🤲🏻🤲🏻

  • @RahiyanathJamal
    @RahiyanathJamal 7 часов назад +1

    അൽഹംദുലില്ലാഹ് ameആമീൻ en

  • @shajithaayoob4917
    @shajithaayoob4917 7 часов назад +1

    Alhamdhulillah🤲🤲🤲

  • @rasiyashihabrasiya
    @rasiyashihabrasiya 8 часов назад +4

    Alhamdulillah dhuha yilulpiuthanam

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 7 часов назад

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ മാസത്തിന്റെ പുണ്യമായ മുഹ്‌യദീൻ ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങൾ ഞങ്ങൾക്കായി സമ്മാനിച്ച ഖസിദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲ഈ പരിശുദ്ധ ബൈത്തിന്റെ എല്ലാ പുണ്യവും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ❤🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲❤

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 часов назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @RamlaVm-u7s
    @RamlaVm-u7s 7 часов назад +2

    അല്ലാഹുവേ ഈമജ്‌ലിസ്സിൻ്റെ ഹാക്ക് കൊണ്ട് എൻ്റെ ഹലാലായ എല്ലാ മുറാടുക്കല്ലും ഹസിലാക്കണ്ണേ

  • @sheebamali1092
    @sheebamali1092 7 часов назад +1

    Allamathilla Masha Allaha Subhana Allaha ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 8 часов назад +1

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയമാക്കി തരണേ അല്ലാഹ്... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @HajaraShahee
      @HajaraShahee 7 часов назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 7 часов назад +2

    അൽഹംദുലില്ലഹ്🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ്🤲🕋🤲

  • @meeravahid7481
    @meeravahid7481 7 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @RukkiyaRukki-q5k
    @RukkiyaRukki-q5k 6 часов назад

    അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ മാതാ പിതാ ക്കൾ മരണ പെട്ടു പോയി ദുആയിൽ എപ്പോഴും ചേർക്കണേ ഉസ്താദ് ദിന് ആഫിയത്തും ദീർഘായുസ് കൊടുക്കണം അല്ലഹ് ആമീൻ 😭😭😭

  • @bushrabushra7690
    @bushrabushra7690 8 часов назад +1

    Aameen

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 7 часов назад +1

    Alhamedulilah🤲

  • @ramlasaleem2687
    @ramlasaleem2687 8 часов назад +1

    അൽഹംദുലില്ലാഹ്🤲

  • @sabeenasabi3
    @sabeenasabi3 7 часов назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @shahanant5146
    @shahanant5146 6 часов назад

    ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദേ 🤲🤲

  • @Semi-t2s
    @Semi-t2s 8 часов назад +3

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +7

    🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

  • @ayshabikt4414
    @ayshabikt4414 8 часов назад +2

    الحمد لله
    . الحمد لله
    . الحمد لله
    ماشاء الله
    امين امين امين يارب العالمين

  • @sabeenasiraj7102
    @sabeenasiraj7102 5 часов назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹായിൽ ഉൾപെടു തന്നേ ഉസ്താദ്‌ 🤲🤲

  • @afsalafsal-je4ir
    @afsalafsal-je4ir 8 часов назад +3

    അൽഹംദുലില്ലാഹ്

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 7 часов назад

    അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ 🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RTZ0E
    @RTZ0E 8 часов назад +2

    Duhayil ulpeduthanem samadhanam undakanum kshama kittanum kudumbamskan duhayil ulpeduthanem aniyank ക്ഷമയോടെ ജോലിചെയ്യാൻ ഉള്ള് മനസ്സ് ഉണ്ടാകുവാൻ

  • @alfazkt2133
    @alfazkt2133 7 часов назад

    സൈനബ ദുഹാവസിയ്യത്തോടെ ഉസ്താദേ

  • @JasnaMm-bg3yr
    @JasnaMm-bg3yr 7 часов назад

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @rukhiyasalam6590
    @rukhiyasalam6590 5 часов назад

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲

  • @rfak4783
    @rfak4783 7 часов назад +2

    അൽഹംദുലില്ലാഹ്❤ ഔലിയാക്കൻമാർ വഫാത്തായ മാസം കൊണ്ടും മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ടു - ഉസ്താദിനും അൻവറേ കുടുബത്തിനും എല്ലാവർക്കും സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം കൊടുക്ക ണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🌹

  • @subaidamoidutty9107
    @subaidamoidutty9107 6 часов назад

    Aameen Aameen yaa Rabbal Aalameen

  • @riyusriyu123
    @riyusriyu123 7 часов назад +1

    Alhamdulillah usthadinde vilapetta duayil enneyum ende kudumbatheyum naggalil ninn maranapettavareyum ulpeduthane 🤲🤲🤲

  • @MusabbirR
    @MusabbirR 7 часов назад

    Ameen. Ameen

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 часов назад

    അൽഹംദുലില്ലാഹ്
    പരിശുദ്ധമായ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഹാസിലാകണേ അല്ലാഹ്
    ഹിഫ്ള് പഠിക്കുന്ന മോന് ഇടക്കിടെ പനിയാണ് സ്കൂളിലെയും ദർസിലെയും ക്ലാസ്സുകളെ ക്കെ മുടങ്ങി പോകുകയാണ് ഉസ്താദ് ദുആ ചെയ്യണം

  • @muheenudheenp895
    @muheenudheenp895 5 часов назад +1

    ഈ മജ്ലിസിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് എല്ലാം മുറാദുകളും ആക്കി തരണേ അള്ളാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം സാലിഹീങ്ങൾ ആവാനും അവർ ദീൻ പഠിച്ച വളരാനും ചെയ്യണം

  • @FathimaMajeed-l9z
    @FathimaMajeed-l9z 8 часов назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe

  • @nadeerabasheer4062
    @nadeerabasheer4062 7 часов назад +1

    Alhamdulillah 🤲🤲

  • @mufeedamufi3227
    @mufeedamufi3227 7 часов назад +2

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade ❤

  • @shaidabeevi5632
    @shaidabeevi5632 7 часов назад +1

    അൽഹംദുല്ല |

  • @ZeenathS-l9i
    @ZeenathS-l9i 6 часов назад

    Ameen
    Ameen🤲🤲🤲🕋🕋🕋🕋

  • @SiduSinu-r8s
    @SiduSinu-r8s 7 часов назад

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @RasiyaK-w9t
    @RasiyaK-w9t 5 часов назад +1

    MashaAllah .Aa meen ..

  • @ramlushamsu4210
    @ramlushamsu4210 7 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ ആമീൻ യാറബ്ബൽ ആലമീൻ.

  • @muhammedvaputty3165
    @muhammedvaputty3165 7 часов назад

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 7 часов назад

    എല്ലാ തടസവും നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ ആമീൻ

  • @zeenathe1943
    @zeenathe1943 6 часов назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 7 часов назад +1

    💚🤲💚യാ അല്ലാഹു യാ അല്ലാഹു ഫരിജ്നാ മിൻ വബാ യാ അല്ലാഹു യാ അല്ലഹു ഫരിഹ് നാ ബിനൂബാ യാ സുൽത്താൻ മുഹ്‌യിദ്ദീൻ ഉൻസൂർനാ യാ അല്ലാഹ് ഹജ്ജിൽ നാബിൽ ഫത്തഹി യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ്💚🤲💚

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 7 часов назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി 🤲🤲🤲🤲🤲 ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി 🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 8 часов назад +1

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade