കൊച്ചു കുട്ടികൾക്കും ഉണ്ടാക്കാൻ പറ്റുന്ന hairbow 🤩ഉണ്ടാക്കിനോക്കിയാലോ 💯👌🏻 | shinevideos

Поделиться
HTML-код
  • Опубликовано: 12 дек 2023
  • #diyhairbow #diyhairaccessories #diyhairbow #homemadehairaccessories #homemadrhairbow #shinevideos #hairbow #hairaccessories #diycraft
  • ХоббиХобби

Комментарии • 66

  • @Adhilaami
    @Adhilaami 7 месяцев назад +14

    കൊള്ളാം.. ഞാൻ ട്രൈ ചെയ്യാറുണ്ട്.. ഹെയർ ക്ലിപ്സ് എല്ലാം ഇയാളുടെ നോക്കിയാണ് ചെയ്യാറ്.. ഞാൻ tic tak pin മാത്രമേ പുറത്തു ന്ന് വാങ്ങിയുള്ളു.. ലെയ്സ്.. മോൾടെ ഉപയോഗിക്കാത്ത ഫ്രോക്കിൽ നിന്നും എടുക്കും.. നെറ്റ് ക്ലോത് ഫ്രോക്, ഷാൾ എന്നിങ്ങനേം.. പഠിച്ചു ക്ലിയർ ആയാൽ പിന്നെ നമുക്ക് കാശ് കൊടുത്തു ആക്‌സറിസ് വാങ്ങിക്കാമല്ലോ.. വെരി simble

    • @shinevideos5976
      @shinevideos5976  7 месяцев назад +3

      Thanks daa ഞാൻ ആരേം വലിയ വില കൊടുത്ത് മെറ്റീരിയൽസ് വാങ്ങിക്കാൻ പ്രോത്‌ഹിപ്പിക്കാറില്ല. ഞാനും ചെയ്യാറില്ല. കുടുതലും കട്ട്‌ പീസിൽ എല്ലാം ചയ്യാൻ ക്കു 👍🏻ആദ്യം നമ്മുടെ കിഞ്ഞുങ്ങൾക് ഉണ്ടാക്കി പഠിക്ക എന്നിട്ട് ചിലവുകുറഞ്ഞ മെറ്റീരിയൽസ് വാങ്ങിച്ച് ചെയ്യാം 👍🏻👍🏻ok daa

    • @Adhilaami
      @Adhilaami 7 месяцев назад

      @@shinevideos5976 ഉം.. നല്ല simble wrk ആണ്..

    • @KhaleelKhaleel-sf6zm
      @KhaleelKhaleel-sf6zm 7 месяцев назад

      Enikku petennu onnum thalayil kerunilla😢 ennikkum valiya aagraham und padikkan pakshe entho petennu onnum cheyyan pattathavum athanu ente sangadam😔😢

    • @Adhilaami
      @Adhilaami 7 месяцев назад +1

      പറ്റും.. ട്രൈ ചെയ്തു നോക്കു.. ആത്മ വിശ്വാസം കളയരുത്.. പറ്റില്ല എന്ന് പറഞ്ഞു എന്തൊരു കാര്യവും മാറ്റി വെക്കരുത്.. സിമ്പിൾ ആണ് ഒന്ന് ശ്രദ്ധിച്ചു വീഡിയോ കണ്ടാൽ മനസ്സിൽ ആവും..

    • @KhaleelKhaleel-sf6zm
      @KhaleelKhaleel-sf6zm 7 месяцев назад

      In sha allah shramikkum njaan 😘 njan kure kure grafts okk cheyithu pinned feshan disain poyi elladethum parajayam pinne korona samaya koodi ayappol ellam poyi😔 pinne makale vivaham kazinjappol pokkum nrthi😔

  • @subaidhaibrahim4504
    @subaidhaibrahim4504 Месяц назад

    അടിപൊളി 👍😍

  • @shabnarahim55
    @shabnarahim55 5 месяцев назад

    Kollalo

  • @paroos191
    @paroos191 6 месяцев назад +1

    കിടിലൻ super വാക്കുകൾ ഇല്ല അത്രക്കും നന്നായിട്ടുണ്ട്

  • @rahulck7106
    @rahulck7106 4 месяца назад

    Super 🎉🎉🎉🔥🔥👍

  • @fathimas3822
    @fathimas3822 7 месяцев назад

    Leaf shape etha sheet

  • @deepikafiroz9322
    @deepikafiroz9322 7 месяцев назад +1

    നന്നായിട്ടുണ്ട് 🥰🥰

  • @ShahrabanuSalman
    @ShahrabanuSalman 7 месяцев назад +2

    Wow!👍 ❤Superb❤ നല്ല ഭംഗിയുണ്ട്. ഞാൻ try ചെയ്യും.

    • @shinevideos5976
      @shinevideos5976  7 месяцев назад

      , thank you dear❤️😍👍🏻👍🏻

  • @user-oj9kz1dp5n
    @user-oj9kz1dp5n 3 месяца назад

    Idin rate eghneya

  • @NoorNoor-su1sd
    @NoorNoor-su1sd 7 месяцев назад +1

    സൂപ്പർ

  • @swabah9123
    @swabah9123 7 месяцев назад

    👍

  • @rashidk4195
    @rashidk4195 7 месяцев назад

    സൂപ്പർ ❤❤❤

  • @Ns_vlogs77755
    @Ns_vlogs77755 7 месяцев назад +1

    Simple 🎀🎀🎀👍👍👍👍

  • @pravishartview
    @pravishartview 7 месяцев назад

    👍🏻

  • @shahadiyasainu2347
    @shahadiyasainu2347 7 месяцев назад +1

    😍😍

  • @user-gc4si1he5r
    @user-gc4si1he5r 7 месяцев назад +1

    Super ❤❤❤

  • @SreeZzzWorld1438
    @SreeZzzWorld1438 7 месяцев назад +2

    Wowww kidilan work💕💕💕 ideas okke evidunna kittane

  • @muhsinathaju9764
    @muhsinathaju9764 7 месяцев назад +2

    ❤❤❤❤❤

  • @athiraathira8979
    @athiraathira8979 7 месяцев назад

    Super❤❤

  • @muhsinathaju9764
    @muhsinathaju9764 7 месяцев назад

    Super

  • @bold1222
    @bold1222 7 месяцев назад

    Chechi material names ok paeayoo....polz

    • @shinevideos5976
      @shinevideos5976  6 месяцев назад

      Sry daa.. ഇപ്പോളാണ് msg കണ്ടത്.
      പ്ലെയിൻ ഹെയർബോ, സാറ്റിൻ ribbon, ലൈസ്, പശ b7000, ക്യാൻവാസ്

  • @sandhyasyamkumar1087
    @sandhyasyamkumar1087 7 месяцев назад +3

    ഇതിൽ ഉപയോഗിച്ചിട്ടുള്ള ലയിസ് എവിടുന്നാ വാങ്ങുന്നത് മനോഹരമായിട്ടുണ്ട് 👌👌👌👌👏👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

    • @shinevideos5976
      @shinevideos5976  7 месяцев назад

      ബട്ടൺഹൗസിൽ നിന്ന ഞാൻ വാങ്ങിയേ

    • @mehazafathima5587
      @mehazafathima5587 7 месяцев назад

      Taliparambil ആണോ

    • @sandhyasyamkumar1087
      @sandhyasyamkumar1087 7 месяцев назад

      Number undo ഇത്‌ എവിടെയാണ് സ്ഥലം

  • @basheerbashibasheerbashi785
    @basheerbashibasheerbashi785 Месяц назад

    Hair accesories / Art & Craft /Resin art / Hand embroidery തുടങ്ങിയവ Online ആയി പഠിക്കാൻ താൽപര്യമുണ്ടോ

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 7 месяцев назад +1

    Har clips undakunna vdyo ling ayakkumo kitunilla

    • @shinevideos5976
      @shinevideos5976  7 месяцев назад

      ruclips.net/video/h-CrMd23fpU/видео.html
      ruclips.net/video/7l96Dmg5Pv4/видео.html
      ruclips.net/video/57vfv7QFhNY/видео.html
      ഇത്പോലെ ഒത്തിരി ഉണ്ട് check my RUclips channels.

  • @sidhrariyas8898
    @sidhrariyas8898 7 месяцев назад

    ഇതിൽ ഉപയോഗിച്ച ribbon എവിടുന്നാ വാങ്ങിയത്

    • @shinevideos5976
      @shinevideos5976  7 месяцев назад

      ബട്ടൻഹൗസ് വാങ്ങിക്കുംപോൾ ക്വാളിറ്റി നോക്കി വാങ്ങിക്കണം

  • @shihaek5460
    @shihaek5460 7 месяцев назад

    Ningale gun എവിടുന്നാ vaangiyathu

    • @shinevideos5976
      @shinevideos5976  7 месяцев назад

      ബുക്ക്‌ സ്റ്റാൾ

  • @ramsheenahusain8349
    @ramsheenahusain8349 6 месяцев назад

    ഇതിൽ പറഞ്ഞ ക്യാൻവാസ് എവ്ട്ന്ന് കിട്ടും ഇല്ല മേറ്റീരിയൽസ് ഷോപ്പിലും ടെസ്റ്റിലെസ് ലും കിട്ടുമോ

    • @shinevideos5976
      @shinevideos5976  6 месяцев назад +1

      ബട്ടൻ ഹൗസിലും, ക്രാഫ്റ്റ് ഷോപ്പിലും ഉണ്ടാവും

    • @ramsheenahusain8349
      @ramsheenahusain8349 6 месяцев назад

      @@shinevideos5976 ok thank uu

  • @user-jt6hs7vr7l
    @user-jt6hs7vr7l 7 месяцев назад

    Ithaa..... ഇത് എത്ര രൂപക്ക് സാലെ ചെയ്യാം?

    • @shinevideos5976
      @shinevideos5976  7 месяцев назад

      200rs മിനിമം വാങ്ങിക്കാം 👍🏻

  • @sunithapv4459
    @sunithapv4459 7 месяцев назад

    Adipoli

  • @user-kr8xw1of7u
    @user-kr8xw1of7u 7 месяцев назад

    ഇത് എത്ര രൂപയ്ക്ക് സെൽ ചെയ്യാം? മെറ്റീരിയൽസ് എവിടുന്നാണ് വാങ്ങുന്നത് എന്ന് ഒന്ന് പറയു 🙏🏻

    • @shinevideos5976
      @shinevideos5976  7 месяцев назад

      ഇത് 200 മുകളിൽ വില ഇടാം ഞാൻ വാങ്ങിക്കുന്നത് ഇവിടെ അടുത്ത് ഷോപ്പിൽ നിന്നാണ്, മെറ്റീരിയൽസ് വാങ്ങിക്കുമ്പോൾ ക്വാളിറ്റി ഉള്ളത് വാങ്ങിക്കണം 👍🏻

  • @Bitsofthreads
    @Bitsofthreads 6 месяцев назад

    Subscribed🫶

  • @rishanashabeer1058
    @rishanashabeer1058 7 месяцев назад +1

    Super❤️❤️❤️🥰