നിങ്ങളിൽ നിന്നും പിരിഞ്ഞുപോയ ഈ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്??????

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 74

  • @maloottynithi9334
    @maloottynithi9334 2 часа назад +4

    എന്റെ കൂടെ മഹാദേവൻ എപ്പോഴും ഉണ്ട്. അവൻ ദുർബലയായ എങ്ങനെയെ കണ്ടുള്ളു.... എന്റെ പിന്നിലുള്ള ആ വലിയ ശക്തിയായ സംഹാര മൂർത്തിയെ കണ്ടില്ല.. 🔥🕉️🙏ഊണിലും ഉറക്കത്തിലും മഹാദേവ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഉറപ്പായിരുന്നു....ആരാലും എന്നെ തകർക്കാൻ അദ്ദേഹം സമ്മതിക്കില്ല എന്ന്. പല സന്ദർഭത്തിലും എന്നെ രക്ഷിച്ചിട്ടുണ്ട്. അപ്പൊ ഇവിടെയും അതുണ്ടാകും എന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സങ്കടങ്ങളെല്ലാം ഞാൻ ആ പാദത്തിൽ സമർപ്പിച്ചിട്ട് സൈലന്റ് ആയി മാറി നിന്നു. ഇതോടു കൂടി അവന്റെ തോന്നിവാസം നിർത്തണം എന്ന് ഞാൻ പറഞ്ഞു... അതതുപോലെ ഭഗവാൻ നടത്തി...... 🙏

  • @bijukottiyam1897
    @bijukottiyam1897 Час назад +1

    Sis... എന്താ പറയുക എന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു പോയി.,. ഈ റീഡിങ്ങിൽ sis പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്. 🙏🙏🙏🙏
    Thank you univers 🙏🙏🙏
    Thank you angles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @RasinaRasina-kg7xp
    @RasinaRasina-kg7xp Час назад +1

    നിങ്ങൾ ശെരിക്കും ആരാണ്. എന്റെ ജീവിതം അറിഞ്ഞു പറഞ്ഞ പോലെ 😔. ഒക്കെ ശെരിയാ. പക്ഷെ ഞാൻ കാത്തിരിക്കുന്നുണ്ട് പിണക്കം മാറി എന്റെ അടുത്ത് വന്നാൽ മതി 🙏🙏🙏എനിക്ക് വേണ്ടി പ്രാത്ഥി ക്കണേ മേം 🙏🙏

  • @nijithavincent53
    @nijithavincent53 2 часа назад +2

    മാം പറഞ്ഞത് പോലെ എത്രയും വേഗം എന്റെ ഏട്ടൻ എന്നിലേക്ക് തിരിച്ചു വരട്ടെ പറഞ്ഞത് പോലൊക്കെ സംഭവിക്കട്ടെ അതിനായി യൂണിവേഴ്സിന്റെയും മാമിന്റെയും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻 💯💯💯
    താങ്ക്സ് മാം 😘😘🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻😘😘😘

  • @RenjuPr-wv5hi
    @RenjuPr-wv5hi 3 часа назад +4

    ഈ പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ നടന്ന താണ്

  • @ShiniSelvan
    @ShiniSelvan 56 минут назад

    എല്ലാം കറക്റ്റ് ആണ് മാം പറഞ്ഞത് 🙏🙏❤️ thanku universe 🙏🙏❤️❤️

  • @shynisworld3753
    @shynisworld3753 3 часа назад +3

    പറഞ്ഞതൊക്കെ ശെരിയാണ്, എങ്കിലും പറഞ്ഞതൊക്കെ സത്യം ആവട്ടെ 🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Час назад

    Thank you universe 🙏🙏🙏thank you mam🙏🙏🙏 റീഡിങ് 100% കറക്റ്റ് അവളുടെ അമ്മ തന്നെയാണ് ഞങ്ങളുടെ ഉറപ്പിച്ചുവെച്ച കല്യാണം മുടക്കിയത് 8 മാത്രമായി ഫുൾ ബ്ലോക്ക് ആണ് ഒരു വിവരവുമില്ല

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 часа назад +3

    വാക്ക് കൊണ്ട് മുറിവ് ഏല്പിച്ചാലും shemikkam, ഇനി മറ്റുള്ളവരുടെ വാക്ക് കേട്ടോണ്ട് ഇങ്ങനെ അകന്നു നില്കുന്നത് ശെരി അല്ല, എന്തൊക്കെ പ്രശ്നം വന്നിട്ട് ഞാൻ പുള്ളി മതി പറഞ്ഞു നിൽകുമ്പോൾ അഹ് വ്യക്തി തിരിച്ചു അങ്ങനെ നിൽക്കേണ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹univers 🙏🏻🙏🏻🙏🏻🙏🏻സഹായിക്കു 🙏🏻🙏🏻🙏🏻🙏🏻

  • @AthiAthi-c4d
    @AthiAthi-c4d 46 минут назад

    Thank you❤🌹🙏 universe🌌 thank you❤🌹🙏 divine🙏🙏 thank you❤🌹🙏 angel🙏 thank you❤🌹🙏 for your reading🙏 💯✅ om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama 💞ennidam vanthathuku🌌 universe nanni 🙏🌌🙏🌌nanni🙏🙏🙏🙏🙏

  • @sijokuruvilla78
    @sijokuruvilla78 3 часа назад +2

    സത്യം താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @anju.8727
    @anju.8727 3 часа назад +1

    100% sathyam mam 🙏🏻🙏🏻🙏🏻thanks universe 🙏🏻🙏🏻🙏🏻

  • @anilv1297
    @anilv1297 38 минут назад

    താങ്ക്സ് യൂണിവേഴ്സ് ❤❤🙏

  • @lakshmika1433
    @lakshmika1433 3 часа назад +4

    എല്ലാം സത്യമായ കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്ന കാര്യം സത്യമാണ്

  • @ashhabhi2962
    @ashhabhi2962 Час назад

    ചങ്ക് പിളർന്ന് പോകുന്ന വാക്കുകൾ എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും ചങ്കിലിപ്പോഴും നീയാണ് ശാ❤രു

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt Час назад

    Thank you universe ❤❤❤❤ thankyou universe ❤❤❤ thankyou universe ❤❤❤ thankyou maam ❤❤❤❤❤❤ thankyou universe ❤❤ thankyou universe ❤❤❤ thankyou universe ❤❤❤❤❤

  • @UshaMkd-m6e
    @UshaMkd-m6e 2 часа назад

    Sathyamanellam🙏🙏🙏

  • @GopikaPG-u9p
    @GopikaPG-u9p Час назад

    Crct reading.
    Thx universe❤❤❤❤❤

  • @Momskitchen90979
    @Momskitchen90979 2 часа назад

    Thank u Universe❤
    Thank u God❤

  • @sindhuc128
    @sindhuc128 Час назад

    Thankyou universe 🙏🙏🙏❤️❤️❤️

  • @RenjithKaztro
    @RenjithKaztro 2 часа назад

    Thank you ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @Suresh-ge3lr
    @Suresh-ge3lr 2 часа назад

    എന്റെ ബിനാ ❤മനസാമതനഠ❤ അത് നമ്മുടെ ❤ അഗ്രകം ❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉

  • @RakeshJr-ob1pm
    @RakeshJr-ob1pm Час назад

    💯💯💯💯💯thanks univers 🙏🏾🙏🏾🙏🏾🙏🏾🙏🏾thanks mam 🙏🏾🙏🏾🙏🏾

  • @halishharison6225
    @halishharison6225 2 часа назад

    Thank sssss universe

  • @sreekuttysreekutty2933
    @sreekuttysreekutty2933 3 часа назад +1

    Karate.thanku.universe❤❤❤
    Thanku.mam

  • @samgamer7417
    @samgamer7417 2 часа назад

    Njanum ente ikkachiyum othiri samadhanathodeyum sandhoshodeyuma jeeviche...pakshe ippol arude kannerano ...njangal pirinju...vallatha vedhanaya...njangale onnikkane universe

  • @VaishaliVaishali-t9w
    @VaishaliVaishali-t9w 2 часа назад

    താങ്ക്യൂ യൂണിവേഴ്സ്

  • @Ammuwayanad-u2e
    @Ammuwayanad-u2e 3 часа назад +1

    Sathyam aanu mam ❤ thanks yunivers thnks mam ❤ thanks

  • @sunithaabhi947
    @sunithaabhi947 2 часа назад

    Ellam sathyamanu thank you univetse🙏🏻🙏🏻🙏🏻❤❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 часа назад +1

    Thanksuniverse❤iclaimallposetiveenergiesattractinmylife❤thanksmam❤

  • @rajesh.ssrajesh8928
    @rajesh.ssrajesh8928 3 часа назад +1

    Yes that's correct

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 2 часа назад

    എല്ലാം സത്യം

  • @satangamer5010
    @satangamer5010 2 часа назад

    Ella positivesum lifilek attract cheyyunnu.❤❤
    Thanks universe
    Thank u mam

  • @BindhuVM-dt9cc
    @BindhuVM-dt9cc 2 часа назад

    പറഞ്ഞതെല്ലാം ശെരിയാ ണ് വാക്കുകൾ കൊണ്ട് അയാൾ എന്റെ മനസ്സിൽ മുറിവേൽപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ എന്നല്ല മാനാഭിമാനം ഉള്ള ഒരു പെണ്ണിനും സഹിക്കാൻ പറ്റുന്നത് ആയിരുന്നില്ല ആ വാക്കുകൾ പക്ഷെ അയാളെ ഞാൻ ഒരിക്കൽ പോലും വേദനിപ്പിച്ചിട്ടില്ല അയാൾ എന്നെ ഇൻസൽ ട്ട് ചെയ്തപ്പോൾ കൂടെ third party ഉണ്ടായിട്ടുണ്ടാവും ഫോണിൽ പറഞ്ഞത് കൊണ്ട് സത്യം കറക്റ്റ് അറിയില്ല ദൈവം എല്ലാം കാണുന്നു അറിയുന്നു എന്നോട് ആര് എന്ത് ചെയ്താലും അത് ദൈവത്തിന്റെ പക്കൽ ഏല്പിക്കും അവിടുന്ന് തീരുമാനിക്കും ആരും വേദനിക്കാൻ ആഗ്രഹിക്കുന്നില്ല എല്ലാം എന്റെ വിധി

  • @adukkalathottamLK
    @adukkalathottamLK 3 часа назад +1

    100%സത്യം

  • @AryaP.A-y6i
    @AryaP.A-y6i 2 часа назад

    Thank u universe ❤

  • @mayadevi2197
    @mayadevi2197 Час назад

    Thank you universe

  • @VijilaPk-qz3px
    @VijilaPk-qz3px 2 часа назад

    സത്യം 100%സത്യം

  • @Binumol.P369
    @Binumol.P369 3 часа назад +1

    സത്യം...

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 2 часа назад

    😢😢.manasikamaaii.orupad.murivelppuchu

  • @ajeeshraj6635
    @ajeeshraj6635 2 часа назад

    💖🙏🏻സത്യം

  • @srinivasinnova5988
    @srinivasinnova5988 3 часа назад

    Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐

  • @KebirJamal
    @KebirJamal 3 часа назад

    Thanku unnivers

  • @ShobhaShobha123-nq7hh
    @ShobhaShobha123-nq7hh 2 часа назад

    Thankyou Un🎉iverse and thankyou my beloved Mam🙏

  • @halishharison6225
    @halishharison6225 2 часа назад +1

    ❤❤❤❤❤

  • @RaveendranRaveendran-t9j
    @RaveendranRaveendran-t9j 3 часа назад

    Sathiyam mam

  • @usharanir2042
    @usharanir2042 3 часа назад

    Thankyou univers 🙏thankyou maaam 🙏❤️

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 2 часа назад +1

    🙏😍

  • @bindurajyamuna6582
    @bindurajyamuna6582 3 часа назад

    ❤Thank You Universe❤🙏🙏❤️🕉️💥🕉️💕🙏💕🌹💕🙏

  • @satangamer5010
    @satangamer5010 2 часа назад +1

    Love you s♥️

  • @KunhanKunhanP
    @KunhanKunhanP 2 часа назад

    ഇതിൽ പറഞ്ഞ എല്ലാം വളരെ കറക്റ്റ് ആണ്

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 часа назад

    ഇനി എങ്കിൽ ego കളഞ്ഞിട്ട് എന്നെ മനസിലാക്കി ഒന്ന് തിരിച്ചു വന്നൂടെ 🙏🏻എത്ര സന്തോഷം ആയിരുന്നു, ആരുടെ കണ്ണ് ആണോ 🙏🏻എനിക്കു അറിയില്ല ഇപ്പോ നീറുന്നത് ഞാൻ മാത്രം അഹ് 🙏🏻സഹിക്കാൻ കഴിയുന്നില്ല 🙏🏻🙏🏻🙏🏻

  • @farishmafarishmabai3385
    @farishmafarishmabai3385 2 часа назад

    👍👍

  • @sooryakrishnan8628
    @sooryakrishnan8628 3 часа назад +1

    Eni oru thirichu pokkilla

  • @Zulekha-t7h
    @Zulekha-t7h 48 минут назад

    എല്ലാം പെട്ടെന്ന് ശരിയാവടെ

  • @UshaK-mq5fv
    @UshaK-mq5fv 55 минут назад

    100% കൃത്യം... ഇനി മുഖത്ത് നോക്കാൻ പറ്റാത്ത വിധം അപമാനിക്കപ്പെട്ടു third party യുടെ സാമീപ്യം കൊണ്ട്... എങ്കിലും യൂണിവേഴ്സ് ശപിക്കരുതേ എവിടെങ്കിലും സന്തോഷായി കഴിയട്ടെ.. പ്രാർത്ഥന മാത്രം. ചതിക്കുഴിയിൽ വീണരിക്കുന്ന അദ്ദേഹത്തെ ഉയിർത്തെഴുനെൽപിക്കില്ലേ യൂണിവേഴ്സ്

  • @SaranLal-d9k
    @SaranLal-d9k 2 часа назад +1

    പറഞേതേകേശരീയാണുഇത്സതൃമായീവരടേയുണീവേഴ്സനേടുനനിപറയുണു

  • @satangamer5010
    @satangamer5010 2 часа назад

    ❤SF❤

  • @SujaS-ku7ft
    @SujaS-ku7ft 3 часа назад +1

    🙏🙏🙏❤️❤️❤️

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 2 часа назад +1

    101%

  • @raslarasla9391
    @raslarasla9391 3 часа назад +2

    First

  • @preethiramesh7833
    @preethiramesh7833 37 минут назад

    Athey ullu

  • @VijayammaP.K
    @VijayammaP.K 3 минуты назад

    ഹൃദയംകൊണ്ട്, സ്നേഹിക്കാതെ, വാക്കുകൊണ്ട്, സ്നേഹിച്ചിട്ടു, കാര്യമില്ലല്ലോ,

  • @RakeshJr-ob1pm
    @RakeshJr-ob1pm Час назад

    💯💯💯💯💯thanks univers 🙏🏾🙏🏾🙏🏾🙏🏾🙏🏾thanks mam 🙏🏾🙏🏾🙏🏾

  • @sreeyeshka122
    @sreeyeshka122 56 минут назад

    Thank you universe 🦋❤️🙏

  • @Anithavini703
    @Anithavini703 2 часа назад +1

    🙏🏼♥️♥️♥️♥️

  • @SugunaSuguna-p2f
    @SugunaSuguna-p2f Час назад

    🙏🙏🙏

  • @AnilkumarP-w7e
    @AnilkumarP-w7e 2 часа назад +1

    ❤❤

    • @zillubaby
      @zillubaby 2 часа назад

      Sathyam❤❤❤

    • @zillubaby
      @zillubaby 2 часа назад

      Love you❤❤❤

  • @kavithaajith3123
    @kavithaajith3123 44 минуты назад

    ❤❤❤