ഡിസംബർ 2024: നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അത്ഭുതങ്ങളും മാറ്റങ്ങളും!|

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 235

  • @Niju77737
    @Niju77737 19 часов назад +3

    Thankyou mam 🙏🏼🙏🏼🙏🏼മാമിന്റെ നാവ് പൊന്നാവട്ടെ.. 🌈🦋🌈🦋god bless you 🌈🦋🌈🦋🙏🏼🙏🏼🙏🏼

    • @chandraghantatarot
      @chandraghantatarot  17 часов назад

      😍😍😍🤩🤩അങ്ങനെ തന്നെ സംഭവിക്കട്ടെ 🌻🌻🌞🌞😊🙏

  • @SaranyaiSaru
    @SaranyaiSaru День назад +8

    Pile 2 Thank you universe and Angel and divine and mother Marry and God bless and I love you Jesus ♥️😊

  • @Omana-u7b
    @Omana-u7b День назад +3

    ഭൈവമേ-എല്ലാ സൗ'ഭാഗ്യവും തന്ന യൂണിവേഴ്സി ന് നന്ദി നന്ദി നന്ദി.❤

  • @jameela-ik4um
    @jameela-ik4um 12 часов назад +2

    Jameela.thanku❤mam❤good.mam 1:31

  • @parvathypavithran8194
    @parvathypavithran8194 22 часа назад +2

    Pile 2
    Claiming all the positive energies ❤️
    Thankyou God
    Thankyou Universe
    Thankyou Angels
    And Thankyou mam for this reading ❣️ really grateful 😊
    Ente bday 16 aan ❤
    Lifil positive aaya changes indvn kure aayi wish cheyynund
    Ipo ath indvunn confidence kuduvn oru daym
    I trust my divine 💖
    Thankyou mam for this reading ❣️

    • @chandraghantatarot
      @chandraghantatarot  17 часов назад

      You are so welcome😊🙏🥰Wishing you all success💖💖🌻🌻

  • @remyadevi2839
    @remyadevi2839 2 дня назад +2

    Nalla oru positive reading
    Super👌👌👌❤❤❤
    Thank u mam
    Thank u universe
    Thank u divine
    Thank u angel🙏🙏🙏🙏🙏

    • @chandraghantatarot
      @chandraghantatarot  День назад

      You are very welcome 🙏🙏😊😊wishing you a great December 2024🌞🌞🌻

  • @ambikats831
    @ambikats831 20 часов назад +1

    Pile 1. Ella protectionum thanks univere🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️

  • @AmbiliVT
    @AmbiliVT 2 дня назад +1

    Thank you.... Thank you... Thank you യൂണിവേഴ്സൽ

  • @lishajose.k3323
    @lishajose.k3323 День назад +1

    Thank you Madam 💓 thank you Universe 💓

    • @chandraghantatarot
      @chandraghantatarot  День назад

      You are so welcome😊🙏have a great December 2024🌻🌻

  • @sandhyaanil165
    @sandhyaanil165 День назад +1

    എല്ലാം ശരിയായി വരട്ടെ 🙏

  • @rajanivasu7198
    @rajanivasu7198 День назад +1

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️

  • @remadevirema6645
    @remadevirema6645 2 дня назад +2

    Thanku universe
    Thanku universe
    Thanku universe ❤❤❤

  • @sindhusabu2123
    @sindhusabu2123 18 часов назад +1

    Thankyou Mam. ദൈവം അനുഗ്രഹിക്കട്ടെ . ഞാൻ ഒരുപാട് റീഡിങ്ങ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും correct ആയിട്ടുള്ളത് ആദ്യമായാണ് . എനിക്ക് അത്ഭുതം തോന്നുന്നു. ഈ റീഡിങ്ങ് തന്നെയാണ് സർവ്വശ ക്തൻ ഈ സി സംബറിൽ എനിക്കായ് തന്നിട്ടുള്ള ആദ്യത്തെ അനുഗ്രഹം. രണ്ടാമത്തെ Pile ആണ് ഞാൻ Select ചെയ്തത് ഡിസംബർ ഞാൻ ജനിച്ച മാസമാണ്.7 എന്റെ ജനന തിയതിയാണ്.S എന്ന അക്ഷരത്തിലാണ് എന്റെ പേര് തുടങ്ങുന്നത്. ഇതിൽ പറഞ്ഞതൊകെയും എനിക്കുള്ള എന്റെ ദൈവത്തിന്റെ സന്ദേശമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കുറച്ചു നാളുകളായ് പ്രശ്നങ്ങൾ നേരിടുന്നതിൽ എനിക്കുണ്ടായ ഒരു മാറ്റം എന്നെ തന്നെ അതിശയിപ്പിക്കാറുണ്ടായിരുന്നു. ഇപ്പൊഴെ നിക്കു മനസ്സിലായി എല്ലാം ദൈവേഷ്ടത്തിനു വിട്ടുകൊടുത്തപ്പോൾ അവിടെന്നെന്നെ നയിക്കുന്നതാണെന്ന്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്നിൽ സംഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവത്തിനു നന്ദി. mam... നെ ദൈവം അനുഗ്രഹിക്കട്ടെ.

    • @chandraghantatarot
      @chandraghantatarot  17 часов назад

      ഇത്രയും നല്ലൊരു deatiled feedback ന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏😊😊🥰🥰എല്ലാ നന്മകളും നേരുന്നു 🌻🌻🌻

  • @bhadra875
    @bhadra875 День назад +1

    Thanks univers ഞാന്‍ ആഗ്രഹിച്ച പോലെ തന്നെ ഒരു റീഡിംഗ്‌ univers Thanks Thanks

  • @sportzworld8364
    @sportzworld8364 23 минуты назад

    Pile 3 പറഞ്ഞ കാര്യങ്ങൾ എല്ലാം ഏറെക്കുറെ ശരിയാ.. Hope all works good... Thank you universe ❤️

  • @Ajina-kh2cu
    @Ajina-kh2cu 2 дня назад +2

    ഈ റീഡിംങ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി🥰🥰🥰 ഒരുപാട് നന്ദി🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @chandraghantatarot
      @chandraghantatarot  День назад

      Feedback ന് ഒരുപാട് നന്ദി 🙏🙏😊😊😊

  • @Rahul-se3sp
    @Rahul-se3sp 14 минут назад

    ഞാൻ second pile ആണ് choose ചെയ്തത് ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ഇല്ല ഈ റീഡിങ് കേട്ടപ്പോൾ മനസിന്‌ ഒരു സന്തോഷം ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടക്കണം ഓം നമഃ ശിവായ 🙏🙏

  • @raj-t3d7b
    @raj-t3d7b Час назад

    🎄abhinanthanam🎄

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 2 дня назад +1

    Thank you universe 🙏🙏🙏 thank you mam 🙏🙏🙏🙏 sambathika unnathi undavan praarthikkane.Ellam universe il samarppikkunnu Thank you universe 🙏❤️♥️♥️

    • @chandraghantatarot
      @chandraghantatarot  День назад

      ഞാൻ പ്രാർത്ഥിക്യാട്ടോ 😊😊🙏🙏

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 2 дня назад +1

    വളരെ മികച്ചതും കൃത്യമായതുമായ റീഡിങ് ആയി അനുഭവപ്പെട്ടു. നന്ദി 🙏

    • @chandraghantatarot
      @chandraghantatarot  День назад

      You are welcome 😊🙏🙏വളരെ നല്ലൊരു feedback നൽകിയതിന് നിങ്ങളോടും നന്ദി അറിയിക്കുന്നു 🥰🥰🙏🙏🙏

  • @SuhasiniMohanan1987
    @SuhasiniMohanan1987 День назад +1

    Thank you mam ❤️💕🙏🏻🙏🏻

  • @lakshmimol3173
    @lakshmimol3173 8 часов назад

    Pile 2, claiming all positive energy. ..thankyou universe 🙏🙏🙏 thankyou ma‘am🙏...

  • @GreenurjaNemmara
    @GreenurjaNemmara 2 дня назад +2

    Pile 3എല്ലാം ശരിയാവട്ടെ മം

  • @RadhaMani-uo4ub
    @RadhaMani-uo4ub День назад +2

    എന്റെ സത്യമായ കാര്യമാണ് പറഞ്ഞട് ഒന്നാമത്തെ നമ്പർ ആണ് എടുത്തടെ 🙏🙏🙏

  • @anandvasudev1048
    @anandvasudev1048 2 дня назад +1

    ഓം ഗം ഗണപതായേ നമഃ
    ഓം വക്രതുണ്ടായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം രുദ്രായ നമഃ
    ഓം ശ്രീ പരമേശ്വരായ നമഃ
    ഓം മഹാദേവായ നമഃ
    ഓം ദേവാദി ദേവായ നമഃ
    ഓം മഹാഗുരുവേ നമഃ
    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമോ ഭഗവതേ നാരായണ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഹരേ രാമ... രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓം ലക്ഷ്മി നാരായണ നമഃ
    ഓം മഹാലഷ്മി നമഃ
    ഓം ധനലക്ഷ്മി നമഃ
    ഓം അന്നലക്ഷ്‌മി നമഃ
    ഓം അഷ്ടലക്ഷ്‌മി നമഃ
    ഓം അഷ്ടവരാഹി നമഃ
    ഓം സമയേശ്വരി നമഃ
    ഓം വജ്രാകോശ വരാഹി നമഃ
    ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ...
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ......
    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @SathyUnni
    @SathyUnni 2 дня назад +1

    എന്റെ ഭർത്താവ് എ ന്നെ ഉപേക്ഷിച്ചു പോയതാണ് ഇപ്പോൾ എന്റെ കൂടെ വന്നു സ്നേഹം മായി നിൽക്കുന്നു ഒരുപാട് അനുഭവിച്ചു ഇപ്പോൾ നല്ല മാറ്റം ഉണ്ട് തേർഡ് പാർട്ടി ഉണ്ട് മാറിപ്പോയി തിരിച്ചു വരാതിരിക്കാൻ ദൈവത്തിനെ വിളിക്കുവാണ് സത്യം. S. Sathy. Pile3🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf День назад +2

    Pile 3... 👍👍

  • @devanmg8687
    @devanmg8687 2 дня назад +4

    Thank you mam ♥️ ചേച്ചി 11:11 എന്നും കാണാറുണ്ട് ചേച്ചിയുടെ നാവ് പൊന്നായിരിക്കട്ടെ ജെമിനായി കറക്റ്റ് 🙏 ലെറ്റർ j എല്ലാം സത്യമാണ് പ്രാർത്ഥിക്കണേ 🙏Thank you pile3 🙏 Thank you Angle s❤ Thank you universe ❤❤❤ ellam carect 🙏 thank you thank you jesus 🎉🎉🎉 thank you🎉🎉🎉 thank you🎉🎉🎉 thank you🙏 Amen 🙏🙏🙏Amen 🙏

    • @chandraghantatarot
      @chandraghantatarot  День назад

      പ്രാർത്ഥിക്കാട്ടോ 😊😊🙏🙏

  • @reenageorge1615
    @reenageorge1615 2 дня назад +5

    Pile 2 - 100% true 🩷 Gratitude to the Universe 🩷🙏✨ you are a blessed person.. Thank you🩷🙏

    • @chandraghantatarot
      @chandraghantatarot  День назад

      Thankyou so much 🙏🙏🥰🥰😍sending blessings and happiness 🌞🌞🌻

  • @_creamy_moom_x
    @_creamy_moom_x День назад

    എല്ലാം സത്യം ആകും മാം നന്ദി ❤❤❤

    • @chandraghantatarot
      @chandraghantatarot  День назад

      You are very welcome 😊🙏വളരെ നല്ലൊരു ഡിസംബർ ആശംസിക്കുന്നു 🌻🌻🌞🌞

  • @simiravi4502
    @simiravi4502 12 часов назад

    Pile 2, thank u, divine,dec 6,friday my birthday,thank u universe,s my name starting good reading

  • @JayasreePb-x7e
    @JayasreePb-x7e День назад

    താങ്ക്യൂ മോളു. താങ്ക്യൂ യൂണിവേഴ്സ് ❤️🙏🏻🌹

    • @chandraghantatarot
      @chandraghantatarot  17 часов назад

      You are very welcome 😊🙏നല്ലൊരു ഡിസംബർ മാസം ആശംസിക്കുന്നു 🌻🌻🌻

  • @ShreeniVaasa-en9wb
    @ShreeniVaasa-en9wb 2 дня назад +1

    Yes 3❤❤❤🙏👍

  • @rajimurali9291
    @rajimurali9291 День назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mufi___88889
    @Mufi___88889 2 дня назад

    Thanks universe ❤️🙏🏼😊

  • @sandhyasunil6638
    @sandhyasunil6638 2 дня назад

    ❤❤❤Thank you universe

  • @sreekutty2001
    @sreekutty2001 День назад

    thankyou. ഇങ്ങനെയൊക്കെ സംഭവിക്കട്ടെ❤

  • @GirijathayyurGirija
    @GirijathayyurGirija 2 дня назад +4

    Pile2 thanks mem thank you universe❤❤❤❤❤❤

  • @viswanoswel12i
    @viswanoswel12i День назад

    Thank you 🙏🙏🙏❤️❤️❤️

  • @rajiravindranath5932
    @rajiravindranath5932 10 часов назад

    Good very very good

  • @remyadevi2839
    @remyadevi2839 2 дня назад

    Ella blessings nu vendi wait cheyyunnuu🎉🎉🎉🎉

  • @Geetha-h9v
    @Geetha-h9v 2 дня назад

    താങ്ക്യൂ 🙏താങ്ക്യൂ thankyou 🙏🙏❤️❤️

  • @Ravi-x9k
    @Ravi-x9k День назад

    Thank you Universe,

  • @smitham.v780
    @smitham.v780 2 дня назад +1

    Thank you so much mam👍🙏 thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @RadhaMani-uo4ub
    @RadhaMani-uo4ub День назад

    താങ്ക്യൂ 🙏

  • @ushajohnson9336
    @ushajohnson9336 2 дня назад

    Thank you good message. 🎉❤

  • @antonykj5746
    @antonykj5746 2 дня назад

    Pile 2 Thank you universe 🙏🏻Thank you Angels🙏🏻

  • @Febzr
    @Febzr 2 дня назад +1

    Thank you God ❤❤thank u universe ❤❤I claim all my blessings and manifestation in the month of December soon ❤❤

  • @blessmine
    @blessmine 2 дня назад

    Unbelievable.. Thanks

  • @Anudevu776
    @Anudevu776 2 дня назад

    Pile 2 ..gudence njan follow cheyyum..thank you mam.thank you universe

    • @chandraghantatarot
      @chandraghantatarot  День назад

      നല്ല തീരുമാനം 🥰🥰you are very welcome😊🙏🙏🙏

  • @mohanankartha96
    @mohanankartha96 2 дня назад

    Thank you pile-2 resonate me thank The Universe

  • @indiravk7095
    @indiravk7095 2 дня назад +1

    I claim all the positive energies of this reading.Thank you Universe for all the guidance.

  • @lakshmima6295
    @lakshmima6295 День назад

    Pil2... thank you universe

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 дня назад

    Thank you Reediing

  • @SurprisedCalicoCat-ol8oy
    @SurprisedCalicoCat-ol8oy 2 дня назад

    Thanku

  • @remyadevi2839
    @remyadevi2839 2 дня назад +2

    Pile 2,Ithil paranja ella karyangalum ente jeevithathilekku universe konduvannu tharatte❤
    Thank u universe
    Thank u universe
    Thank u universe 🙏🙏🙏

  • @jenankv1126
    @jenankv1126 2 дня назад +3

    pile -3.. പറഞ്ഞത് almost correct ആണ്..എല്ലാം സത്യമായി എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് വരട്ടെ.. Thank you mam.. Thank You universe...

  • @അറബികഥയിലെജിന്ന്

    Pile num 2❤

  • @nooruzz1590
    @nooruzz1590 17 часов назад

    Card2satya💯💯💯💯💯💯💯💯💯💯💯💯

  • @antonykj5746
    @antonykj5746 2 дня назад

    7/12 എന്റെ ബർത്ത് ഡേ ആണ്. Pile 2. Thank you മോളെ.

  • @aiswaryaravikumar648
    @aiswaryaravikumar648 2 дня назад +18

    ജോലി യെ സംബന്ധിച്ച് ഒരു pile reading ചെയ്യുമോ

    • @roopa1019
      @roopa1019 2 дня назад

      Pls

    • @sanjuvarghese3374
      @sanjuvarghese3374 2 дня назад

      Yes madam

    • @chandraghantatarot
      @chandraghantatarot  День назад +1

      Sure, ചെയ്യാമല്ലോ 😊 career ൽ തന്നെ ഏതെങ്കിലും specific topic ഉണ്ടോ??

    • @aiswaryaravikumar648
      @aiswaryaravikumar648 22 часа назад +1

      @@chandraghantatarot ഏത് മേഖലയിലുള്ള ജോലി കിട്ടാൻ സാധ്യത

    • @chandraghantatarot
      @chandraghantatarot  19 часов назад +1

      @@aiswaryaravikumar648 okay, ഈ topicൽ റീഡിങ് ചെയ്യാട്ടോ.. Suggest ചെയ്തതിന് ഒരുപാട് നന്ദി 😊🙏

  • @preethakumari1413
    @preethakumari1413 День назад

    Pile correct anu

  • @NasimudeenNasimudeen-u3k
    @NasimudeenNasimudeen-u3k День назад

    Super. 100

  • @evViji
    @evViji 2 дня назад

    🙏🙏🙏🙏🙏🙏🙏

  • @steaphystinusteaphy2246
    @steaphystinusteaphy2246 2 дня назад

    Pile no 2 thank you universe ❤❤

  • @parvathydivakaran4638
    @parvathydivakaran4638 2 дня назад

    Pile 2.. the reading truly gives me a positive energy..it completely resonates and I strongly claims this positive energy.. thank you so much and God bless you

    • @chandraghantatarot
      @chandraghantatarot  2 дня назад

      You are so welcome😊❤️❤️ and wishing you a great December 2024💖🌻💖sending blessings🌞🌞

  • @SujaS-ku7ft
    @SujaS-ku7ft 2 дня назад +1

    Pilke11 Thanku universe Thanku Thanku 🙏mam❤️ 💞RS💞

    • @chandraghantatarot
      @chandraghantatarot  2 дня назад +1

      You are very welcome 😊🙏❤️ have a great wonderful December 2024🌻🌻

    • @SujaS-ku7ft
      @SujaS-ku7ft 2 дня назад +1

      @chandraghantatarot 🙏❤️

  • @ajithavijayan9449
    @ajithavijayan9449 2 дня назад

    Nallareding❤❤❤❤❤

  • @ousephkk9829
    @ousephkk9829 2 дня назад

    Ouseph. 🙏🏻

  • @AmbiliVT
    @AmbiliVT 2 дня назад +1

    ഒന്നാമത്തെ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നു

  • @sherinjageer5389
    @sherinjageer5389 День назад

    🙏🏻

  • @rajadevimr1048
    @rajadevimr1048 2 дня назад +1

    Thank you ❤❤❤❤

  • @GirijathayyurGirija
    @GirijathayyurGirija 2 дня назад +2

    താങ്ക്സ് ❤❤❤❤❤thank you universe pile 2

  • @harikrishnanunni3956
    @harikrishnanunni3956 2 дня назад

    Tank you universe!Thank you mam!

  • @varnikhaasree2992
    @varnikhaasree2992 2 дня назад

    Pile 1 💫🪄✨ i deeply strongly claim this beautiful energy 🙏🏻🌈💚 born on 6th July July month of rain isn't? Thank you universe 🙏🏻💚✨

  • @cafemusic4012
    @cafemusic4012 2 дня назад

    Thank you maam
    Thank you universe🧿🪬

    • @chandraghantatarot
      @chandraghantatarot  2 дня назад

      You are so welcome😊🙏❤️wishing you a great December 2024💖🌻💖

  • @MayaPv-ki2oc
    @MayaPv-ki2oc 2 дня назад

    Thaank maam 🙏🏿🙏🏿🙏🏿🙏🏿Thaank you univeres 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ThasleemaTha
    @ThasleemaTha День назад +1

    Otober

  • @snekha6747
    @snekha6747 2 дня назад

    pile 2 more than resonated pile 1 also l strongly believe claim and accepting all positive energies and blessings in this reading 🙏🙏🙏Thank you God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏 🌿🙏🌿💞🌿🌹🌿🌞🌿🙏

  • @ThasleemaTha
    @ThasleemaTha День назад +1

    20

  • @aswanyun524
    @aswanyun524 9 часов назад

    Pile 2 aa news ennilek ethettae

  • @ashmaanirudhan8960
    @ashmaanirudhan8960 2 дня назад +1

    Thank you universe ❤❤

  • @jayamalavk7574
    @jayamalavk7574 2 дня назад

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 2 дня назад

    Thank you universe 🧚. Pile 3 ahnu choose cheythathu. Ee readingil paranjitulla ealla positive energiesum njan nta lifeilekku positive aayi thanne attract cheyunnu 🙏💚💙💛🕉️🔱

  • @sunavibalusery7201
    @sunavibalusery7201 2 дня назад

    Pile 2❤️❤️❤️❤️❤️

  • @resmisnair1784
    @resmisnair1784 2 дня назад

    Pile 3❤Thank you so much Thank you universe 🥰

  • @BinduAjay-o8p
    @BinduAjay-o8p 2 дня назад +1

    Thanks. Universe. And. Mam..pile. No. One...finance. Seriyavane. Bhagavane...athe. Pole. Realationshipum. Thanks❤❤❤

  • @kiran060
    @kiran060 2 дня назад

    thankyou universe
    thankyou mam
    Pile2🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @vihaanswrld7008
    @vihaanswrld7008 2 дня назад

    Wow ❤ thank u universe

  • @bettymathew2722
    @bettymathew2722 2 дня назад

    Good reading. 👌🖐️😊

  • @vivekvivu2532
    @vivekvivu2532 2 дня назад +1

    Pile no 3.my dreams manefesting in December with financial freedom in career universe and almighty guidance and blessings gratitude to universe claims all positives thank you universe cm mam🎉

  • @shobhajayaprakash3417
    @shobhajayaprakash3417 2 дня назад

    Randamathe paranjathu ente life il nadathi tharunnathinu .
    thank you Universe
    thank you God 🙏🙏🙏🙏

  • @Ravi-x9k
    @Ravi-x9k День назад

    I claim this positive energy with my beloved Mini,

  • @mrudulamp6780
    @mrudulamp6780 2 дня назад

    Thank you universe l am so happy l claim it l love you universe hare krishna hare krishna hare krishna hare krishna pile 2

  • @anushkats2777
    @anushkats2777 2 дня назад

    Pile 2. I am strongly claiming and manifesting all positive energies of pile 2 to my brilliant reality. Thankyou universe.

  • @AthiP-g7j
    @AthiP-g7j 2 дня назад

    Thank you universe
    Thank you universe
    Thank you universe ❤️

  • @veenaveena4295
    @veenaveena4295 2 дня назад +1

    Thank you mam.thank you universe ❤ thank you my angels.i attract all positive energies ❤ pile2

  • @raji6691
    @raji6691 2 дня назад

    sagitarious ,Aquarious, sign നെ പ്പറ്റി love relationship കരിയർ നെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ മാം❤

    • @chandraghantatarot
      @chandraghantatarot  День назад

      Zodiac readings shorts ആയി ഇടാറുണ്ടല്ലോ 😊

  • @rajeshthaivalath
    @rajeshthaivalath 2 дня назад

    Thank you divine❤❤❤❤❤❤❤❤

  • @aswathyt.s1742
    @aswathyt.s1742 2 дня назад

    Thanku universe ❤ pile1 claim it