ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം കുട്ടികളോട് എന്ന് ജീവിതം കൊണ്ട് എനിക്ക് പഠിപ്പിച്ചു തന്ന ഗുരുവര്യൻ ആയിരുന്നു ഷാജ് സാർ. ആ പാഠങ്ങൾ ഒരു അദ്ധ്യാപകൻ എന്നാ നിലയിലേക്ക് ഉയരാൻ വളരെ നല്ല വിധം ഉപകാര പ്രത്യമായിട്ടോണ്ട് അദ്ദേഹം നടന്നു നീങ്ങിയ പാദയിലൂടെ തന്നെ ചുവടു പറ്റി നല്ല ഗുരുവാകാൻ ശ്രെമിക്കുകതന്നെ ചെയ്യും ഞാൻ ❤ അദ്ദേഹത്തിന്റെ my dear boy's എന്നാ വിളി ഒരുപാട് മിസ്സ് ചെയ്യുന്നു ലിയോയുടെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ
ഒരുപാട് നല്ല നല്ല ഓർമ്മകൾ .... പ്രിയ കൂട്ടുകാരാ .... Oct.2nd ന്റെ ആഘോഷവേളകളിൽ തുടങ്ങി ... അവസാനം ഒരുമിച്ച് ഒരു Staff Roomൽ നമ്മൾ .... . എന്നും രാവിലെ തരുന്ന ... ഹലോ Good morning Miss .....സ്നേഹഊർജ്ജം .... ... പാട്ടും ഡാൻസും Food അടിയും കളിയും ചിരിയും അഭിനയവും ഒക്കെയായി നക്ഷത്രങ്ങൾക്കിടയിൽ ഷാജ് എന്ന ഞങ്ങളുടെ പ്രിയകൂട്ടുകാരൻ
❤❤❤❤❤
ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം കുട്ടികളോട് എന്ന് ജീവിതം കൊണ്ട് എനിക്ക് പഠിപ്പിച്ചു തന്ന ഗുരുവര്യൻ ആയിരുന്നു ഷാജ് സാർ. ആ പാഠങ്ങൾ ഒരു അദ്ധ്യാപകൻ എന്നാ നിലയിലേക്ക് ഉയരാൻ വളരെ നല്ല വിധം ഉപകാര പ്രത്യമായിട്ടോണ്ട് അദ്ദേഹം നടന്നു നീങ്ങിയ പാദയിലൂടെ തന്നെ ചുവടു പറ്റി നല്ല ഗുരുവാകാൻ ശ്രെമിക്കുകതന്നെ ചെയ്യും ഞാൻ ❤ അദ്ദേഹത്തിന്റെ my dear boy's എന്നാ വിളി ഒരുപാട് മിസ്സ് ചെയ്യുന്നു ലിയോയുടെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ
Thank you Joby sir for this video. Truly appreciate your editing skill🙏
We miss you sir❤
ഒരുപാട് നല്ല നല്ല ഓർമ്മകൾ .... പ്രിയ കൂട്ടുകാരാ .... Oct.2nd ന്റെ ആഘോഷവേളകളിൽ തുടങ്ങി ... അവസാനം ഒരുമിച്ച് ഒരു Staff Roomൽ നമ്മൾ .... . എന്നും രാവിലെ തരുന്ന ... ഹലോ Good morning Miss .....സ്നേഹഊർജ്ജം ....
... പാട്ടും ഡാൻസും Food അടിയും കളിയും ചിരിയും അഭിനയവും ഒക്കെയായി നക്ഷത്രങ്ങൾക്കിടയിൽ ഷാജ് എന്ന ഞങ്ങളുടെ പ്രിയകൂട്ടുകാരൻ
😢😢😢
Shaj sir❤️🙏
🥰🥰🥰🥰
Darryl. Leo xiii. Hss
Good....