ബ്രാഹ്മണർക്കുമാത്രം അറിയാത്ത രഹസ്യം | Dr Amal C Rajan

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വർണാശ്ര അധർമ്മത്തിനെതിരെ ശ്രീനാരായണ മാനവധർമ്മം - രണ്ടാം കൺവെൻഷൻ - "വർണ്ണം ജാതി സമുദായം ശ്രീനാരായണഗുരുവിൻ്റെ ദർശനം " 2024 ജനുവരി 7 ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ചെറായിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. അമൽ സി രാജൻ പ്രഭാഷണം നടത്തുന്നു .

Комментарии • 21

  • @bangarcasiobangar2554
    @bangarcasiobangar2554 8 дней назад

    Supperspeak

  • @salimpn1038
    @salimpn1038 9 месяцев назад +11

    സ്വതന്ത്ര സമുതായ മായി പ്രഖ്യാപിക്കുക സർട്ടിഫിക്കറ്റിൽ നിന്നും ഹിന്ദു എന്ന വാക്ക് നീക്കം ചെയ്യുക

    • @mohananag7706
      @mohananag7706 9 месяцев назад

      കുറെ കാലമായി ഈനാറിയ പ്രവർത്തനം തുടങ്ങിയിട്ട് ഹിന്ദുക്കളെ ചിന്ന ഭിന്നമാക്കി മത പരിവർത്തനം നടത്താൻ.

    • @akshaymohandas4472
      @akshaymohandas4472 9 месяцев назад

      @@mohananag7706 അപ്പോൾ ഗുരു ഹിന്ദു മതത്തെ വികടിപ്പിച്ച പ്രധാനി എന്നാണോ പറയുന്നേ.. ഗുരു പറഞ്ഞ മറ്റൊരു വാചകമുണ്ട്. 'ഹിന്ദു എന്നൊരു മതമേ ഇല്ലല്ലോന്ന് '.. അദ്ദേഹത്തിന്റെ പിമുറക്കാർ ഇങ്ങനെയല്ലാതെ എങ്ങനെ ആകാനാണ്.

  • @akshaymohandas4472
    @akshaymohandas4472 9 месяцев назад +1

    ഗുരു പറഞ്ഞതെ ഇവിടെയും പറയുന്നുള്ളു.
    ഈഴവ സമൂഹത്തെ സംബന്തിച്ചിടത്തോളം അവരുടെ സ്വഭിമാനം കേന്ദ്രം ഗുരുവാണ്. ബ്രാഹ്മണ ദൈവങ്ങൾക്ക് മുകളിൽ. എന്നാൽ ബ്രാഹ്മണ ചിന്തകളെ എത്രയൊക്കെ ശ്രമിച്ചിട്ടും നായർ വിഭാഗങ്ങൾ വരെയല്ലാതെ മറ്റു സമുദായങ്ങളിലേക്ക് പടർത്താൻ സാധിക്കുന്നില്ല. എന്നാൽ ഗുരുവിനെ, ഗുരു ദർശനങ്ങളെ അവരിലേക്ക് പടർത്തുക എളുപ്പാണ്. ഗുരുവിനെ തള്ളിപ്പറയാനാകാത്ത വിധം എല്ലാ ജാതി മതങ്ങൾക്കിടയിലും ഗുരു സ്പർശിച്ചിട്ടുണ്ട്.സവർണ ബലമായ നായർ സമൂഹത്തിന് പോലും.

    • @underdogs703
      @underdogs703 6 месяцев назад

      ദളിതരെ സംബന്ധിച്ച് ഗുരു ഒന്നു വല്യ സംഭവം ഒന്നുമല്ല. ഒരു മഞ്ഞ തുണിയെടുത്ത് കുറെ പ്രഭാഷണങ്ങൾ പറഞ്ഞു എന്നതിൽ കവിഞ്ഞ് ഒരു സാധാ മനുഷ്യൻ.

  • @shankerbartonhill5546
    @shankerbartonhill5546 8 месяцев назад +1

    Hinduism is not brahminism, it is the spirituality of the people of this land. reclaim hinduism from brahmanism is the aim. The narrative of hinduism must be rewritten giving primacy to the spirituality common folks of this land. The workings of Gurudevan must form the basis of hinduism in kerala .Brahmanism must be relegated to a become insignificant and irrelevant.In course of time by intermarriage Nairs and Ezhavas will merge as one. The hinduism of Kerala will be defined by this merged community and it will control all hindu institutions.

    • @sasidharang3461
      @sasidharang3461 7 месяцев назад

      What about other communities like pulaya, paraya, parava etc? All sections should get equal status / consideration.

  • @FUN_MEDIA5
    @FUN_MEDIA5 9 месяцев назад +1

    Christhuvaanu.manushyaramanushyanaayeeaadyamkandathu.christhuvenu.gaatheyella.mathavumella.vargavumella.raashtreeyavumella.only.daivashtam.maathram.daiveekapravartheykalmaathram.manushyantaorginal.swaathanthreyamchristhuvelmaathramaayullu

  • @pgsprakash
    @pgsprakash День назад

    Gandhi, രാമനെ ഉപയോഗിച്ച പോലെ ഗുരുവും ശിവനെയും സുബ്രമണ്ണ്യനെയും ഉപയോഗിച്ചിട്ടില്ലേ.
    ഈഴവന്റെ ശിവനും ഗാന്ധിയുടെ രാമനും symboliക്കല്ലേ?!

  • @vijayarajmonimoni
    @vijayarajmonimoni 9 месяцев назад +1

    Marxist partiyude adimakal akkanano........... ?

    • @akshaymohandas4472
      @akshaymohandas4472 9 месяцев назад

      ഗുരു എഴുതിവച്ചതൊക്കെ ഒന്ന് വായിച്ചാൽ അദ്ദേഹത്തെ ഒന്നാമത്തെ മാർക്സിസ്റ്റ്‌കാരനാക്കാൻ താല്പര്യം തോന്നും.

    • @sasidharang3461
      @sasidharang3461 7 месяцев назад

      മാർക്സിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനോ പാര്‍ട്ടിയെ പുകഴ്ത്തിയോ എന്തെങ്കിലും പരാമർശം ഉള്ളതായി തോന്നിയില്ല.

  • @madhusudanank
    @madhusudanank 9 месяцев назад

    Vivaraked parayale 😂😂😂😂😂😂😂😂😂

    • @akshaymohandas4472
      @akshaymohandas4472 9 месяцев назад +1

      ഈഴവ സമൂഹത്തെ സംബന്തിച്ചിടത്തോളം അവരുടെ സ്വഭിമാനം കേന്ദ്രം ഗുരുവാണ്. ബ്രാഹ്മണ ദൈവങ്ങൾക്ക് മുകളിൽ. എന്നാൽ ബ്രാഹ്മണ ചിന്തകളെ എത്രയൊക്കെ ശ്രമിച്ചിട്ടും നായർ വിഭാഗങ്ങൾ വരെയല്ലാതെ മറ്റു സമുദായങ്ങളിലേക്ക് പടർത്താൻ സാധിക്കുന്നില്ല. എന്നാൽ ഗുരുവിനെ, ഗുരു ദർശനങ്ങളെ അവരിലേക്ക് പടർത്തുക എളുപ്പാണ്. ഗുരുവിനെ തള്ളിപ്പറയാനാകാത്ത വിധം എല്ലാ ജാതി മതങ്ങൾക്കിടയിലും ഗുരു സ്പർശിച്ചിട്ടുണ്ട്.സവർണ ബലമായ നായർ സമൂഹത്തിന് പോലും.