'ദിവ്യയിലും കളക്ടറിലും ഒതുങ്ങുന്നില്ല .. ഇതിന് പിന്നിൽ ലോബിയുണ്ട്' | Naveen Babu | CPIM

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 64

  • @mframe2331
    @mframe2331 8 часов назад +38

    കട്ട സപ്പോർട്ട്❤ബാനുചേട്ടാ അവസാനം പിണു കണ്ണൂരുട്ടുമ്പോൾ കീഴടങ്ങികളയരുത്.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 7 часов назад +24

    എൽഡിഎഫ് പാർട്ടിയിൽ സത്യം പറയുന്ന ആളുകളും ഉണ്ടെന്ന് മനസ്സിലായി....90% കേരളക്കരയിലെ ജനങ്ങളെ നൊമ്പരമായി പ്രവീൺ... ഫുൾ സപ്പോർട്ട്

  • @suprabhan9204
    @suprabhan9204 9 часов назад +33

    കളക്ടർ വില്ലൻ...അവൻ അവളെ കൊണ്ട് അപമാനിപ്പിച്ചു

  • @smartcreat1
    @smartcreat1 9 часов назад +26

    അതാണ് അൻവർ പറഞ്ഞത്, ആ ലോബി ആരാണെന്ന്

  • @shajithankachan3003
    @shajithankachan3003 8 часов назад +10

    Big salute ❤️❤️❤️ താങ്കൾക്ക് ഉള്ള നിലപാടിന് ❤️

  • @rajeevprasad3653
    @rajeevprasad3653 8 часов назад +16

    ദയവായി ഈ നിലപാട് മാറ്റരുത്..

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 7 часов назад +13

    വിജയനും കണ്ണൂർ ലോബിയും കണ്ണുരുട്ടിയൽ ഇതിൽ നിന്നും പിന്നോട്ട് പോകരുത് സർ

  • @balasubramnian2904
    @balasubramnian2904 9 часов назад +16

    നിരന്തരം... നവീൻ സാർ നെ... Cyber bullying,,, stress,,, pressure.... ചെന്നായ കൂട്ടമായി ആക്രമിച്ചു....

    • @tradepro6999
      @tradepro6999 6 часов назад

      തെളിവുകൾ ഉണ്ട് എങ്കിൽ പുറത്തു വിടൂ....

    • @insideboy12
      @insideboy12 3 часа назад

      ​@@tradepro6999എന്നിട്ട് അയാൾ കൈകൂലി വാങ്ങി എന്നതിന് എന്തേലും തെളിവ് ദിവ്യ കൊടുത്തോ

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 9 часов назад +13

    വിടരുത്.❤❤❤ലാൽസലാം.❤❤

  • @SreeJiths-p9w
    @SreeJiths-p9w 9 часов назад +10

    ഇത് ആത്‍മഹത്യ തന്നെ ആണോ

  • @pappan3787
    @pappan3787 9 часов назад +12

    101 ശതമാനം കലക്ടറാണ് യഥാർത്ഥ വില്ലൻ?

  • @ajayanpk9736
    @ajayanpk9736 9 часов назад +10

    പ്രതികരിച്ച ചേട്ടന് നന്ദി. പക്ഷെ ബന്ധുവല്ലെങ്കിൽ കടുത്ത പ്രതികരണം ഉണ്ടാകുമായിരുന്നുവോ? സിദ്ധാർത്തിനെ ദിവസങ്ങളോളം മർദിച്ചു കൊലപ്പെടുത്തിയപ്പോൾ സഖാക്കൾ ആരും പ്രതികരിച്ചത് കണ്ടില്ല.😢

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 8 часов назад +6

    യഥാർത്ഥ സഖാവ്... മോഹൻ sakhaav♥️♥️🚩🚩

  • @Future-Things-2025
    @Future-Things-2025 9 часов назад +9

    രാഷ്ട്രീയം രാഷ്ട്രനിർമ്മിതിക്കും
    ജനക്ഷേമത്തിനുമാവണം
    സർക്കാർ ഉദ്യോഗം
    ജന സേവനത്തിനുമാവണം
    പരസ്പരം ഇങ്ങിനെ തർക്കത്തിലും ദുരഭിമാനത്തിലുമായാൽ
    പൊതു ജനമാണ് ദുരിതത്തിലാവുന്നത്
    സത്യസന്ധത യും കരുണയും
    എല്ലാവരിലും ഉണ്ടായിരിക്കണം 😢

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 8 часов назад +9

    ഗീത മാടം.. ഇതിന്റെ സത്യാവസ്ഥ പുറത്തുവരാൻ നിങ്ങളിലാണ് ജനങ്ങൾക്ക് പ്രതീക്ഷ

    • @sanjeevpt8961
      @sanjeevpt8961 2 часа назад

      IAS association ഒരിക്കലും കളക്ടർക്കു എതിരെ പറയില്ല. So no പ്രതീക്ഷ

  • @deenapk3089
    @deenapk3089 8 часов назад +3

    പോങ്ങൻ കളക്ടർ കേട്ടുകൊണ്ടിരുന്നു, വേറെയും കുറേ ഉദ്യോഗസ്ഥൻമാർ നിരന്നിരിപ്പുണ്ടായിരുന്നല്ലോ അവിടെ ഒന്നിനും നാക്കുണ്ടായിരുന്നില്ലേ, നമ്മളുമൊക്കെ സർവ്വീസിൽ ഇരുന്നവർ തന്നെ. ഇത് കേട്ടുകേൾവിയില്ലാത്തതാണ്.😡

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 7 часов назад +3

    അയാൾ സ്ഥലം മാറി പോയാൽ പല രഹശ്യങ്ങളും പുറത്ത് വരും..

  • @sarathchandru1657
    @sarathchandru1657 2 часа назад

    ❤നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടോ

  • @byjuk.v1630
    @byjuk.v1630 8 часов назад +3

    എല്ലാംപുറത്തു വരണം.. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ

  • @rajeevramachandran6463
    @rajeevramachandran6463 4 часа назад +2

    ഒന്നും ഉണ്ടാവില്ല. ആ കുടുംബത്തിന് പോയി. താങ്കളെപ്പോലെയുള്ളവർ വാ മൂടേണ്ടി വരും...

  • @suminrhl
    @suminrhl 6 часов назад +2

    സപ്പോർട്ട്, ബഹുമാനം

  • @sumanbabud3047
    @sumanbabud3047 2 часа назад

    മോഹനനും ഉദയഭാനുവിനും ദീർഘായുസ്സ് നേരണം കേരളം

  • @shijinarameshan3445
    @shijinarameshan3445 5 часов назад +1

    സാർ 🙏🏻ഇത് ആത്മഹത്യ തന്നെയാണോ

  • @Reghu-pb1ow
    @Reghu-pb1ow 8 часов назад +4

    അവരെ അറസ്റ്റ് ചെയ്യുമോ,
    കുറച്ചു ദിവസം ആയല്ലോ, എല്ലാവരും ചുമ്മാ വായിട്ടു അടിക്കുന്നു, ഇതുവരെ ഒന്നും നടന്നില്ലല്ലോ

  • @dasanb.k2010
    @dasanb.k2010 7 часов назад +1

    താങ്കളെപ്പോലുള്ളവർ ചുരുക്കം ഈ പാർട്ടിയിൽ ബാക്കിയുണ്ട്

  • @subairmv2176
    @subairmv2176 5 часов назад

    Pavam

  • @vinayanpalliath6023
    @vinayanpalliath6023 6 часов назад +1

    മരണത്തിലാക്ക് ഒരു യാത്ര അയപ്പ് എന്നിട്ടും. NGO യൂണിയന് ഒരു നല്ല സർട്ടിഫിക്കേറ്റ്.

  • @sreekumarm4835
    @sreekumarm4835 8 часов назад +2

    അൻവർ പുറത്ത് വിട്ട തെളിവുകളൊക്കെ കാറ്റിൽ പറത്തിയതാണ്. എന്തായാലും ശരിയണ്ണന് ഒരു റോളില്ലാതില്ല😊

  • @abduljaleelp5301
    @abduljaleelp5301 9 часов назад +11

    യഥാർത്ഥ വില്ലൻമാർ CPI(M) ൻ്റെ കാണാമാറയത്ത് നേതാക്കൾ

  • @leogaming5231
    @leogaming5231 8 часов назад +2

    അൻവർ പറഞ്ഞ കാര്യങ്ങൾ തെളിയികുന കാര്യങൾ ഇനിയും ഇനിയും പുറത്തുവരും.പാർടി അന്ത്യ ശ്വാസം വലിചു തുടങി.മാക്സിമം 2 വർഷം.അതുകഴിഞ്ഞാൽ ബംഗാൾ ഇവിടെയും ആവർത്തിക്കും.

  • @hubaib5254
    @hubaib5254 9 часов назад

    👍

  • @hameedbhai7656
    @hameedbhai7656 8 часов назад +1

    കലക്ടർമാരുടെ ആത്മവിശ്വാസം തകർക്കരുത്
    എന്ന്
    മുഖ്യമന്ത്രി

  • @abdulazeez8241
    @abdulazeez8241 2 часа назад

    ഹുങ്കിനെ എങ്ങിനെ നേരിടണമെന്ന് അൻവർ പഠിപ്പിച്ചു

  • @SreekalaS-ty8vp
    @SreekalaS-ty8vp 7 часов назад +4

    അത് സെരിയാണ് ithinu പിന്നിൽ ലോബിയുണ്ട്

  • @joseabraham2951
    @joseabraham2951 8 часов назад

    ദിവ്യ മായ സൗന്ദര്യം ഉള്ള സ്ത്രീ...❤❤❤❤

  • @pavi-v4f
    @pavi-v4f 2 часа назад

    ഒന്ന് വൈറലാകാൻ ഡൈ അടിച്ചു ചേട്ടൻ വീണ്ടും വന്നിരിക്കുകയാ

  • @gigogigo5607
    @gigogigo5607 8 часов назад +2

    They harassed ànd killed him because he was honest. The price you pay for being honest...

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 8 часов назад +3

    കണ്ണൂർ ലോബിയാണ് ഈ പെട്രോൾ പമ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്

  • @radhak4711
    @radhak4711 8 часов назад

    കുറെ കഴിയുമ്പോൾ സേട്ടൻ യൂടേൺ അടിക്കുന്നത് നമുക്ക് തന്നെ കാണാം.

  • @homedept1762
    @homedept1762 3 часа назад +1

    ലീവ് എന്നത് ഓരോരുത്തരുടെ അവകാശമാണ് ഔദാര്യമല്ല. ആ കളക്ടർ ജോലിക്കാരനെയും പ്രതിചേർക്കണം.

    • @insideboy12
      @insideboy12 3 часа назад +1

      ലീവ് അവകാശം അല്ല ഔദാര്യം ആണ് എന്നാണ് ksr ഇൽ പറയുന്നത്... അത് തന്നെ തിരുത്തണം സർക്കാർ അനുവദിച്ചിട്ടുള്ള ലീവ് അവകാശം ആയി തന്നെ കൊടുക്കണം..

    • @kiranwedsvidya755
      @kiranwedsvidya755 Час назад

      Railwayil ithu randum alla,kittanum illa​@@insideboy12

    • @homedept1762
      @homedept1762 39 минут назад

      @@insideboy12 കറക്റ്റ്. അത്രത്തോളം അവകാശം അല്ലെങ്കിലും ലീവ് അവകാശമാക്കി KSR ഭേദഗതി വരുത്തണം.

  • @tradepro6999
    @tradepro6999 6 часов назад

    സിപിഎം _ൽ രണ്ടു വിഭാഗം ഉണ്ട്.ഒന്നു സാധാരണ പ്രവർത്തകരും രണ്ട് ഒരു വമ്പൻ ക്രിമിനൽ ലോബിയും....

  • @pushpakumartk2548
    @pushpakumartk2548 4 часа назад

    ഇദ്ദേഹത്തെ CITU യിൽ നിന്നും
    പുറത്താക്കും അതാണ് നടക്കാൻ പോകുന്നത്. ( പാർട്ടിക്ക് അടിമ ളെ മതി)

  • @vijayrs242
    @vijayrs242 8 часов назад +1

    കളക്ടർ ബലിയാട് ആകാൻ പോകുന്നു

  • @radhakrishnanmk9791
    @radhakrishnanmk9791 Час назад

    അതൊക്കെ ഓഫീസ് കാര്യം?
    ഭാര്യയുടെ അനുമതി ഇല്ലാതെ
    ആണോ പോസ്റ്റ് മോർട്ടം.
    മരണത്തിൽ സംശയമുണ്ടോ?
    പോസ്റ്റ് മോർട്ടം
    ?
    കളക്ടർ ചെയ്തത് ഓഫീസ് രീതി?
    ട്രെയിനിൽ നിന്ന് ആര് വിളിച്ചു?
    എങ്ങും തൊടാതെ എന്തു ചോദ്യം?
    അല്മഹത്യ പൂർണ വിശ്വാസം?

  • @J43445
    @J43445 9 часов назад

    Ithinethire pravarthichavar aarayalum veruthe vidarutb sir,ethu vidhenayum aa kudumbathinu neethi medichu kodukkanam sir🙏🙏🙏

  • @MadhuMadhucm
    @MadhuMadhucm 8 часов назад

    ദിവ്യ നിങ്ങളുടെ പാർട്ടിയുടെ ആളല്ലേ 🤔

  • @jijojoy76
    @jijojoy76 8 часов назад

    ക്വാറി ലോബി ഏറ്റവും ശക്തമായ ലോബി ആണ്.

  • @vpvm5081
    @vpvm5081 5 часов назад

    Cpim ayitu polum sarkar'ile moylalimar'um avarde silbandhikalum konde jeevikan vayyatayi.

  • @emrkdybh
    @emrkdybh 7 часов назад

    ശശി അണ്ണൻ 😮

  • @SunilpanikkarM
    @SunilpanikkarM 8 часов назад

    Ellathineyum akathidanam ahankarikalaya chettale oru covid allenkil nippa vanu oru pattiyum purathirangaruth😮

  • @binylk
    @binylk 8 часов назад

    Bullying by t party led by cm,sad political party dominates t bureaucracy...for most literate state
    High time opposition starts being on road

  • @animathew1309
    @animathew1309 8 часов назад

    Peedanam nerathethame
    .vannittundakum

  • @dileepmk8002
    @dileepmk8002 44 минуты назад

    ഈ കഥയിലെ ഏറ്റവും വലിയ വില്ലൻ , കള്ളക്കഥ മെനയുന്നയാൾ ഇയാളാണ്.

  • @ashrafbava749
    @ashrafbava749 7 часов назад +1

    മുഖ്യൻ എന്താ ഒന്നും മിണ്ടാത്തത് ? 🤔

  • @ashokthoniyil9516
    @ashokthoniyil9516 7 часов назад

    azhimathy cheythath divya and husband prashant naveen anuvaatham koduthilla petrol pump athinte pakayanu divvya cheythath

  • @jmrcontractors9687
    @jmrcontractors9687 6 минут назад

    തെരഞ്ഞെടുപ്പു തീറ്റ ആയി ആ പാവം. ഇവന്റെ ഒക്കെ ഗീർവാണം കഥ ആയി ഇപ്പോ 😭