Solar-Effective usage - സോളാറിൽ വിജയിച്ചവർ

Поделиться
HTML-код
  • Опубликовано: 22 окт 2024
  • ഈ വീഡിയോയിലൂടെ ഞങ്ങൾ അവതരിപ്പിയ്ക്കുന്നത് പുറനാട്ടുകരയിലെ അദ്ധ്യാപകൻ കൂടിയായ ദിനേശ് കുമാർ മാസ്റ്ററെയാണ്. സോളാർ എനർജി ഫലപ്രദമായി ഉപയോഗിയ്ക്കുന്നതിലൂടെ ഫ്രിഡ്ജും മോട്ടോർ പമ്പും ഒഴികെയുള്ള എല്ലാ ഗ്രഹോപകരണങ്ങളും സോളാർ പവറിൽ പ്രവർത്തിപ്പിച്ച്് അറിയുന്നവർക്കെല്ലാം അതിശയമായി മാറിയിരിയ്ക്കുകയാണ് ഇദ്ദേഹം. 1 കിലോവാട്ട് സോളാർ വൈദ്യതിയിലൂടെ വീട്ടിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാം എന്നതിന് ഫലപ്രദമായ വഴികൾ നിർദ്ദേശിയ്ക്കുകയാണ് ഈ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ.

Комментарии • 85

  • @basheerkandakath3800
    @basheerkandakath3800 4 года назад +4

    ഒരു കിലോവാട്ട് സോളാർ പാനൽ കൊണ്ട് കൊണ്ട് എൻറെ വാട്ടർ മോട്ടർ ഫ്രിഡ്ജ് വാഷിംഗ് മെഷീൻ അയൺ ബോക്സ് മിക്സി എല്ലാ വീട്ടുപകരണങ്ങളും ഞാൻ ഉപയോഗിക്കുന്നുണ്ട് പറഞ്ഞതുപോലെ തന്നെ കുറച്ചു ശ്രദ്ധിക്കണം എന്ന് മാത്രം ലോഡ് കൂടുതൽ ഉള്ള ഉപകരണങ്ങൾ രാവിലെ 10 മണി മുതൽ 3 മണി വരെ ഉപയോഗിക്കണം അങ്ങനെയാണെങ്കിൽ നമുക്ക് ലാഭകരമാണ് ആണ് ആണ് കെ എസ് ഇ ബി തീരെ ഉപയോഗിക്കുന്നില്ല എന്ന് പറയുന്നില്ല ഒന്നര യൂണിറ്റ് ഉപയോഗിക്കുന്നുണ്ട്

    • @shijudevarajan143
      @shijudevarajan143 3 года назад

      2 or 3 kw aayal e upakarananghalellam easy aayi upayogikkaanakumo

  • @mylittleworld7938
    @mylittleworld7938 3 года назад

    Thanks sir. ഞാനും വെച്ചു ചെറിയ യൂണിറ്റ്.super.

  • @n4tech623
    @n4tech623 4 года назад +2

    ഞാൻ അനർട്ടിന്റെ 1 Kv സോളാർ ഉപയോഗിക്കാൻ തുടങ്ങിട്ട് 4 വർഷം കഴിഞ്ഞു വീട്ടിലെ അയേൺ ബേക്സ് , മിക്സി , വാട്ടർ പമ്പ് എന്നിവ ഒഴികെയുള്ള എല്ലാം ഉപയോഗിക്കുന്നു. 500w താഴെയുള്ള എല്ലാതും ഇതിലൂട ഞാൻ ഉപയോഗിക്കുന്നു. വളരെ സൂഷ്മതയോടെ ഉപയോഗിച്ചാൽ വളരെ ലാഭമാണ്. ഈ ഉഷ്ണകാലത്ത് കാറ്റു കൊണ്ട് ഉറങ്ങാം

    • @hrdnh6492
      @hrdnh6492 4 года назад

      B5m;;

    • @riyasmtk
      @riyasmtk 4 года назад

      Hi

    • @riyasmtk
      @riyasmtk 4 года назад

      Contact number tharumo

    • @rajeevavrk6194
      @rajeevavrk6194 4 года назад

      നാല് സീലിംഗ് ഫാൻ 14 എൽഇഡി ലൈറ്റ് എന്നിവ വർക്ക് ചെയ്യുന്ന സോളാർ ഡി സിസ്റ്റം ഞാൻ എൻറെ വീട്ടിൽ ഉപയോഗിക്കുന്ന വളരെ കുറഞ്ഞ

    • @rajeevavrk6194
      @rajeevavrk6194 4 года назад

      ഏറ്റവും കുറഞ്ഞ ചെലവിൽ ഡിസി സോളാർ സിസ്റ്റം 12 വോൾട്ട് 9995415024

  • @Pronationalist
    @Pronationalist 5 лет назад +1

    അറിവ് പങ്കവച്ചതിനു നന്ദി..

  • @mhdharif6093
    @mhdharif6093 4 года назад +3

    Thank you for explanation... please give the details of battery, invertor make/ capacity and panel. Subsidy available? KSEB permission required? whether battery charging with solar only?

    • @mmsha
      @mmsha 4 года назад +1

      Sir now possible ongrid system so no need battery
      If need more details plz call 8593903838 watsapp also

    • @ashrafvbeyporebeypore9328
      @ashrafvbeyporebeypore9328 4 года назад

      @@mmsha calicut സർവീസ് ഉണ്ടോ?

    • @rejinrs3443
      @rejinrs3443 4 года назад

      @@ashrafvbeyporebeypore9328കേരളത്തിൽ എവിടെയും ongrid offgrid ഇൻസ്റ്റാൾ ചെയ്ത് കൊടുക്കും 623 5656 563

    • @jose_raj
      @jose_raj 4 года назад

      @@mmsha
      2ac 1ton+1ton
      2-3fan
      Light-5-6(ഈവെനിംഗ് )
      Grinder
      Mixie
      Fridge 220L
      എത്ര കിലോ വാട്ട് സോളാർ വയ്ക്കണം
      ഇത് ഓൺ ഗ്രിഡ് എത്ര ആകും
      ഓഫ്‌ ഗ്രിഡ് എത്ര ആകും??

    • @jose_raj
      @jose_raj 4 года назад

      @@mmsha പ്ലേസ് -ട്രിവാൻഡ്രം

  • @bhaskarankp4194
    @bhaskarankp4194 4 года назад

    Ettavum nalla nirdhesam. This can follow.

  • @mohammadnazar8943
    @mohammadnazar8943 3 года назад

    Yes sir very good message 👍👍🙏

  • @jayarajanchendrathil2155
    @jayarajanchendrathil2155 4 года назад

    വളരെ നല്ലതായിരുന്നു .

  • @SunilKumar-mf1xd
    @SunilKumar-mf1xd 4 года назад +1

    നല്ല വീഡിയോ..

  • @vipingeorge7049
    @vipingeorge7049 5 лет назад +3

    aa battery continues charging and discharging alle ...battery life pettannu theerum .. on grid ayirikkum epoulum current bill labham undakku...

    • @CATips
      @CATips 4 года назад

      ruclips.net/video/ETwTMh0Odis/видео.html

  • @sidansidan560
    @sidansidan560 4 года назад +4

    അരമണിക്കൂർ പവർകട്ടിനെ പേടിച്ചു നമ്മൾ പാഴാക്കുന്ന വൈദ്യുതി രണ്ടുമാസത്തേക്ക് 60 യൂണിറ്റ് ആണെന്നുള്ളത് എത്രപേർക്കറിയാം മാഷ് പറഞ്ഞതു പോലെ മണ്ടന്മാരാണ് നമ്മൾ

  • @unpredictable-rudra
    @unpredictable-rudra 3 года назад

    Importance of energy saving is fantastically mentioned, and then there are 54 idiots disliking and counting.. how pathetic some creatures are towards such positive messages...
    Think wisely, live well..prayers...

  • @cutepanda6448
    @cutepanda6448 5 лет назад +1

    സർ ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്...പുതിയ അറിവുകൾ...വെറുപ്പിക്കാത്ത അവതരണം....മൊബൈൽ നമ്പർ തരാമോ??

  • @sopanammedia4642
    @sopanammedia4642 3 года назад

    Super👍👍👍👍

  • @rahimziyana2816
    @rahimziyana2816 4 года назад

    valAre vignanapradam

  • @CATips
    @CATips 4 года назад

    Nice video sir,
    I will support Solar energy

  • @shalyprince
    @shalyprince 4 года назад

    Suuuper Baiju.

  • @bhaskarankp4194
    @bhaskarankp4194 4 года назад

    85000 il anertinte subsidy kurayille.

  • @maneeshguruvayur
    @maneeshguruvayur 4 года назад

    ഹായ് ബൈജു. ഓർമ്മയുണ്ടോ. ഈ സംരംഭം കൊള്ളാം.

  • @ashrafashrafpullara7708
    @ashrafashrafpullara7708 4 года назад

    Very good

  • @martinvincent3479
    @martinvincent3479 4 года назад +1

    very nice

  • @sreejiths3935
    @sreejiths3935 4 года назад

    Njangal 1 kv 4 year ayitt use cheyunn kseb subsidy kurich kseb kar onnum paranj thanittilla.

    • @jose_raj
      @jose_raj 4 года назад

      എത്ര ചിലവായി?? എന്തെല്ലാം കണക്ട് ചെയ്യുന്നു??

    • @sreejiths3935
      @sreejiths3935 4 года назад

      @@jose_raj annu 98k ayi.
      Anert vazhi subsidy kittiya cheythe
      Motor,fridge, washing machine connect cheythitilla

  • @harimukundan2908
    @harimukundan2908 4 года назад +1

    ബാറ്ററി മാറാൻ മൊത്തം നാല്പത്തെട്ടു ആയിരം വേണം ഇത് നഷ്ട കച്ചവടം ആണ് ഒരു മൂന്ന് കൊല്ലം കൂടി കഴിയുമ്പോൾ അറിയാം

    • @mmsha
      @mmsha 4 года назад +1

      Battery illatha systevum undu

    • @sunilkumararickattu1845
      @sunilkumararickattu1845 4 года назад

      @@mmsha athu ethaanu system?

    • @mmsha
      @mmsha 4 года назад

      @@sunilkumararickattu1845 solar ongrid system kooduthl ariyan chodikkam illenkil 8593903838 call or watsaapp

    • @prem9501
      @prem9501 3 года назад

      ഇത് ഒരു social commitment കൂടി ആണ്‌. എല്ലാവരും ലാഭം മാത്രം നോക്കി അല്ല ചെയ്യുന്നത്. പൈസ ഉള്ളവർ ചെയ്യട്ടെ.

  • @J4Media67
    @J4Media67 4 года назад

    Battery athera AH annu how many battery

  • @sojukombara4905
    @sojukombara4905 5 лет назад +1

    Best regards

  • @ashrafashrafpullara7708
    @ashrafashrafpullara7708 4 года назад

    Ac വർക് ചെയ്യാൻ ഉള്ള സോളാർ എത്ര പാനൽ വേണ്ടി varum

    • @josephvarkey2656
      @josephvarkey2656 4 года назад

      എത്ര ton

    • @rejinrs3443
      @rejinrs3443 4 года назад

      @Ashraf V Beypore Beypore കേരളത്തിൽ എവിടെയും ongrid offgrid ഇൻസ്റ്റാൾ ചെയ്ത് കൊടുക്കും 623 5656 563

    • @jose_raj
      @jose_raj 4 года назад

      @@rejinrs3443
      @Shafeer Puthenchira
      2ac
      2-3fan
      Light-5-6(ഈവെനിംഗ് )
      Grinder
      Mixie
      Fridge 220L
      എത്ര കിലോ വാട്ട് സോളാർ വയ്ക്കണം
      ഇത് ഓൺ ഗ്രിഡ് എത്ര ആകും
      ഓഫ്‌ ഗ്രിഡ് എത്ര ആകും??

    • @mmsha
      @mmsha 4 года назад

      @@jose_raj നിങ്ങൾക്ക് ഒൻഗ്രിഡ് സിസ്റ്റം ചെയ്യുന്നതായിരിക്കും ഉചിതം അതിനായി നിങ്ങളുടെ ഉപയോഗം അനുസരിചു ഡിസൈൻ ചെയ്യാം ഏകദേശം 5 kw സിസ്റ്റം ചെയ്താൽ പെര്ഫെക്ട് ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് contact 8593903838

    • @mmsha
      @mmsha 4 года назад

      ബാറ്ററി ഉപയോഗിക്കാത്ത സിസ്റ്റം ചെയ്യുകയാണ് ഉചിതം പല രീതിയിലുള്ള സിസ്റ്റവും ഉണ്ട്..കുറഞ്ഞത് 1.5 kw panel 2.5 ഇൻവേർട്ടർ 200Ah×2 ബാറ്ററി ഉണ്ടെങ്കിൽ അത്യാവശ്യം നല്ലരീതിയിൽ ചെയ്യാൻ സാധിക്കും കൂടുതൽ അറിയാൻ ചോദിക്കാം അല്ലെങ്കിൽ contac t 8593903838

  • @RS-CnB
    @RS-CnB 4 года назад

    These are exaggerated claims for 1KW of grid plant.
    Recommended loads for 1kw is just home lighting and fans.

  • @asdfdsa3765
    @asdfdsa3765 4 года назад

    മാഷെ ഇതിനെ പറ്റി പഠിക്കാൻ ഇസ്രായേൽ എന്ന രാജ്യത്തു പോയി തന്നെ പഠിക്കണം അവിടെ യാണ് ഈ സോളാർ എനർജി വ്യാ ക മായി use ചെയ്തു വരുന്നത് heavy duty എലെക്ട്രിക്കൽ ഉപകരണങ്ങൾ AC ഉൾപ്പെടെ work ചെയ്യാൻ പറ്റിയ പാനൽ അവൈലബിൾ ആണ് 10 വർഷം കൊണ്ട് കേരളത്തിൽ സോളാർ സിസ്റ്റത്തിൽ തന്നെ ആയിരിക്കും എലെക്ട്രിക്കൽ എനർജി ലഭിക്കുക അന്ന് ജസ്റ്റ്‌ 10000 രൂപക്ക് ഈ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ പറ്റും

  • @khilarkhilar2635
    @khilarkhilar2635 4 года назад

    Air conditioner ഉപയോഗം സാധ്യമാണോ

    • @mmsha
      @mmsha 4 года назад

      Yes

    • @jayarajanchendrathil2155
      @jayarajanchendrathil2155 4 года назад

      വലിയ സോളാർ യൂണിറ്റ് വച്ചാൽ മതി ഉപയോഗിക്കാം

  • @sharafupng
    @sharafupng 4 года назад

    Solar adinde box onnum sharik kanichilla

  • @jumiljohnson5860
    @jumiljohnson5860 4 года назад

    1000sq ft സ്ഥലത്ത് എത്ര കിലോ വാട്ട് ചെയ്യാൻ കഴിയും

    • @mmsha
      @mmsha 4 года назад

      Depends roof enkilum. Kuranjathu 10 to 15 kW cheyyan akum

    • @jumiljohnson5860
      @jumiljohnson5860 4 года назад

      Ethra rupee akum

    • @mmsha
      @mmsha 4 года назад

      @@jumiljohnson5860 ningalku avashmaya load anusarich anu design cheyyunnathu ethra unit veetham oru divasam upayogam undu ennu nokki athinu anusarichu anu athu plan cheyyunnathu plz contact 8593903838

    • @jumiljohnson5860
      @jumiljohnson5860 4 года назад

      Ok. Thank you for the reply

  • @ajithep320
    @ajithep320 4 года назад

    Solar a foolish experience. One year TATA ONGRID 5 kw used for the last one year. Kseb charges doubled and kseb and tata blaming each other. Lost my 350000 .

    • @jose_raj
      @jose_raj 4 года назад

      അതെന്ത് പറ്റി

    • @mmsha
      @mmsha 4 года назад

      Suhruthe plz onnu contact cheyyuvanenkil ennaal sadhikkunna reethiyil njan help cheyyam sadharana reethiyil angine sambhavikkarilla enthenkilum technical issues akan anu sadhyatha plz give a call or watsapp 8593903838

  • @NH-eh8iq
    @NH-eh8iq 4 года назад

    🙏👍🌹

  • @padmakumard.s3341
    @padmakumard.s3341 4 года назад

    Very good