എന്നാലും അത് എന്തായിരിക്കും? 👽 | UFO CRASHED FOOTAGE | Explained | AbhiYugam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 582

  • @Nisarsha488
    @Nisarsha488 18 дней назад +30

    നാസ മിണ്ടാതെ നിൽക്കുകയാണ് അവർക്ക് എല്ലാം അറിയാം

  • @saranyachandran3161
    @saranyachandran3161 18 дней назад +401

    UFO നേരിട്ട് കാണാൻ രാത്രി ആകാശത്ത് നോക്കുന്നവരുണ്ടോ ?

  • @jpj3632
    @jpj3632 12 дней назад +8

    5 വർഷം മുൻപ് ഒരുപ്രാവശ്യം ഞാൻ വളരെ വ്യക്തമായി കണ്ടിരുന്നു. ഉച്ചക്ക് ഒരു രണ്ട് മണി സമയം ആകാശത്തു വൃത്താകൃതിയിൽ മൺചട്ടി പോലത്തെ എന്തോ ഒരു സാധനം. അത്‌ അവിടെ തന്നെ നിൽക്കുകയായിരുന്നു. മൊബൈലിൽ എടുക്കാനുള്ള സമയം പോലും കിട്ടിയില്ല. 5 സെക്കന്റിനുള്ളിൽ പെട്ടെന്ന് മുകളിലേക്ക് അപ്രത്യക്ഷമായി. ഞാൻ പലരോടും പറഞ്ഞു. ആരും വിശ്വസിച്ചില്ല.

  • @adarshvppreman7571
    @adarshvppreman7571 18 дней назад +106

    ഇതൊന്നും ന്യൂസിൽ വരുന്നുപോലും ഇല്ല. അപ്പോൾ തന്നെ മനസിലാക്കാം ഈയൊരു വിഷയം അവർ എത്ര മാത്രം മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന്

    • @SOORAJBABUDINESHBABU
      @SOORAJBABUDINESHBABU 18 дней назад

      In news breaking news need for their publicity.
      Political corruption
      Political rape. POLITICAL MURDER,

    • @nkpremiers6562
      @nkpremiers6562 17 дней назад

      😂

    • @RanaRajeev-ql6vy
      @RanaRajeev-ql6vy 17 дней назад

      അവർ നമ്മളെ നീരിക്ഷിക്കുകയാണ് 🔥

    • @adarshma345
      @adarshma345 15 дней назад

      തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാലും പ്രശ്നം ആണ് സുഹൃത്തേ 😂😂
      അങ്ങനെ ആയിക്കൂടെ.. ഇങ്ങനെ വീഡിയോ ഇറങ്ങുന്നു എങ്കിൽ എന്തിന് മറച്ചു വക്കണം.. ഇതൊക്കെ പക്കാ ഫേക്ക് വാർത്തകൾ ആണ് 🤦🏻‍♂️

  • @farlyy-js5de
    @farlyy-js5de 18 дней назад +123

    Chathalum spacil orikkal engilum povanam enn ullavar indo😭

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 18 дней назад +2

      ❤️yes😊

    • @META_VERIFIED_ALIEN
      @META_VERIFIED_ALIEN 18 дней назад +8

      👽Njn kondpova but thirich varan pattila🛸👽

    • @sreedev9177
      @sreedev9177 18 дней назад +3

      Black hole ilekk ponm ind🙂

    • @sreedev9177
      @sreedev9177 18 дней назад +1

      ​@ANURAG_1.01 Athentha thirich veraathe😅

    • @sreedev9177
      @sreedev9177 18 дней назад +1

      @@META_VERIFIED_ALIEN ooh eniyum valaraanind😮

  • @fahadguru
    @fahadguru 18 дней назад +16

    Pinne jan 2025 il 7 grahangal orumichu akashathu kanam ennu kelkunnu. Athine kurichu oru video cheyy bro.

  • @spmichael3
    @spmichael3 18 дней назад +26

    ഏരിയ 51 പോലെ തന്നെ ആദ്യകാലത്ത് ഇതൊരു സങ്കല്പം എന്ന് പറഞ്ഞു. ഇപ്പോൾ സകല മനുഷ്യന്റെ കൈയിലും DSLR നെ വെല്ലുന്ന ക്യാമറ. ആർക്കും ഒന്നും മറച്ചുവയ്ക്കാൻ പറ്റുന്നില്ല. പയ്യെപ്പയ്യെ എല്ലാം പുറത്തു വരുന്നു. 2030 ആകുമ്പോ നോക്കിക്കോ ഇന്ന് ഏരിയ 51ഒരു യഥാർഥ്യമായി എങ്ങനെ അറിയുന്നോ അതുപോലെ ufo യും സർവ സാധാരണമായ ഒരു അറിവ് മാത്രമാകും.

    • @sooryanath14
      @sooryanath14 18 дней назад +1

      പറയുന്നത് കേട്ടാൽ തോന്നും നീ area51 ന്റെ air force militery main head ആയി high positionil work ചെയ്യാനെന്നു. അവിടെ എത്ര ഏലിയൻ UFO ഉണ്ടെന്നും കൂടി ഒന്നു പറഞ്ഞുതരാവോ.
      എന്തായാലും ആകാശത്തു UFO കണ്ണുകയാന്നെങ്കിൽ DXLR നെ വെല്ലുന്ന ക്യാമറയിൽ ഒരു ഫോട്ടോ എടുത്തോളു. കണക്കാര്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല DXLR നെ വെല്ലുന്ന camara യിൽ എടുത്താൽ ചിലപ്പോൾ വിശ്വസിക്കും 😂😂😂🤧

    • @uniqueme2609
      @uniqueme2609 11 дней назад

      Endha area51?

    • @sooryanath14
      @sooryanath14 10 дней назад

      @@uniqueme2609 athu അമേരിക്കയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ലാത്ത ഒരു government ന്റെ നു മാത്രം അനുമധിയുള്ള ഒരു സ്ഥലമാണ്. അവിടെ ഏലിയൻന്റെ UFO ഉണ്ട് എന്നാണ് പലരും പറയുന്നത്. പക്ഷെ അവിടെ അങ്ങനെയുള്ള ഒന്നും തന്നെ യില്ല. പക്ഷെ എന്തോ ഒരു ഉടായിപ്പു അവിടെ അവർ ഒളുപ്പിക്കുന്നുണ്ട്

  • @sreedev9177
    @sreedev9177 18 дней назад +46

    Maybe the gods mentioned in our puranas are extraterrestrial forms.👀

    • @Ak_sh_aya
      @Ak_sh_aya 18 дней назад +7

      Anunakki💀

    • @sreedev9177
      @sreedev9177 18 дней назад +2

      @Ak_sh_aya mm 🤔 maybe

    • @abhijithkumarp5995
      @abhijithkumarp5995 18 дней назад +2

      Most probably..even I thought this many times....

    • @purplearmy9684
      @purplearmy9684 18 дней назад +2

      Ulleya nmda puraanathil mathram alla mikka
      Famous religion books ilum parayanund

    • @shibilcmr
      @shibilcmr 14 дней назад

      ​That means aliens are real 👀​@@purplearmy9684

  • @sonatcp
    @sonatcp 18 дней назад +39

    ആകാശത്ത് ഉള്ളവർ ദൈവങ്ങൾ ആണോ, അല്ലെങ്കിൽ ആകാശത്തുനിന്ന് വന്നവർ നമ്മൾ ദൈവങ്ങളായി കണക്കാക്കുന്നതാണോ... ചില ചിലപ്പോൾ അവർ നമ്മളെ കാണുന്നത് ഒരു ഉറുമ്പിനെ കോളനി പോലെയായിരിക്കും... ഒരുതവണ ഇത് സത്യമാണെന്ന് ഏതെങ്കിലും ഗവൺമെൻറ് പറഞ്ഞാൽ... അന്ന് അവസാനിക്കും ഈ മതവും ദൈവവും... പിന്നെ നമ്മളെല്ലാവരും മനുഷ്യർ ആകും.... നല്ലയൊരു നാടിനു വേണ്ടി കാത്തിരിക്കാം 😊.... I believe in aliens...

    • @prassentg2639
      @prassentg2639 18 дней назад +3

      നൈസ് ബ്രോ.... 👌

    • @Isha0057
      @Isha0057 18 дней назад

      Aliens,God anenn parayunnillallo.. God alleyo avare create cheythe🙂

    • @thaantonymark
      @thaantonymark 18 дней назад +1

      അതാണ് പോയിന്റ്.... ആകാശത്തു നിന്ന് വന്നു 👽

    • @ameervm5795
      @ameervm5795 18 дней назад +2

      Sulthante boodhaganam Aanalle😂😂

    • @SivajithRanjanCB
      @SivajithRanjanCB 18 дней назад +1

      ss

  • @akhilaabhilash5859
    @akhilaabhilash5859 18 дней назад +9

    Bro in right path,,.. congrats

  • @Blueflame459
    @Blueflame459 17 дней назад +5

    2 വർഷം മുൻപ് ഞാൻ രാത്രി 2 മണിക്ക് ആകാശത്തിൽ നോക്കിയപ്പോൾ നിറയെ നക്ഷത്രങ്ങളും പൂർണ ചന്ദ്രനും
    ചന്ദ്രന്റെ മുമ്പിലായ് ഒരു പ്രകാശം ഞാൻ അതു ഇങ്ങനെ നോക്കി നിന്നപ്പോൾ triangle shapile ഒരു വസ്തു അത് move ചെയ്‌യായിരുന്നു കുറെ നേരം നോക്കി നിന്നപ്പോൾ അത് ദൂരേക്ക് പോകുവായിരുന്നു അത് ചന്ദ്രനിൽ നിന്നും അകലും തോറും ആ പ്രകാശം കുറഞ്ഞുകൊണ്ടിരുന്നു പിന്നെ അത് കാണതായി
    ഇപ്പോഴും ഞാൻ കണ്ടത് എന്താ എന്ന് മനസിലായില്ല പിറ്റേന്ന് പത്രവും, ന്യൂസിലും നോക്കി എന്തെങ്കിലും പ്രതിഭാസം ആകാശത്ത് നടന്നോ എന്ന് അറിയാൻ അതിൽ ഒന്നുമില്ലായിരുന്നു ഞാനും എൻ്റെ ചേട്ടനും അത് കണ്ടത് അന്നൊരു പേടി തോന്നി ഞങ്ങൾക്ക് കണ്ടത് എന്താണ് എന്ന് മനസിലാകാത്ത കൊണ്ട്

  • @sreedev9177
    @sreedev9177 18 дней назад +25

    Baba vangayude pravachanam sathyamaavuoo😮

    • @mr.bender6492
      @mr.bender6492 18 дней назад +1

      Pravachanam ntharnnu?

    • @sreedev9177
      @sreedev9177 18 дней назад +1

      @mr.bender6492 pravachanam nthallo paranju.... Israel um aaytull yudham 3rd world war ilekk povaam.... 2025 il Humans um aliens um thammil contact veram... Eventually it may lead to the beginning of the destruction of the human race🤔angana nthallo

    • @AngelMikhael439
      @AngelMikhael439 17 дней назад +4

      2025 ഇൽ aliens വരും എന്ന്

    • @sreedev9177
      @sreedev9177 17 дней назад +1

      ​@@mr.bender6492 njn reply ittath kandinaaa🙂

    • @AzaanAffan-y1i
      @AzaanAffan-y1i 12 дней назад

      Onu poda

  • @AlanAlexanderAlanAlexander
    @AlanAlexanderAlanAlexander 18 дней назад +18

    We, the viewers of this video, are never ordinary people, we are completely different and intelligent individuals 😎

  • @Anamika.S-lz9pe
    @Anamika.S-lz9pe 18 дней назад +13

    Chettan last paranja karyam sathya.... Coz rathri aakashath nokki ninna kore adikam interesting things kanan sadikum... Stars inte idayiloode moving things ne kanan pattum... Maybe chilathokke stars allel planets athepolullathokke aayirikam.... But apart from that, we can see more🛸

    • @Socrates-ll
      @Socrates-ll 18 дней назад +1

      Ente aduth njan inn edutha oru video und venamenkil reply

    • @soulofpathuz6762
      @soulofpathuz6762 18 дней назад +1

      Stellarium app usecheyth nokk

    • @catmedia959
      @catmedia959 18 дней назад

      @@Socrates-llvnm

    • @catmedia959
      @catmedia959 18 дней назад

      @@Socrates-llvnm

    • @catmedia959
      @catmedia959 18 дней назад

      njaanum kandittund..cheruppam mudhal sky nokki irikkunnadh enik oru hoby aanu..kuree intreating things kandittund

  • @Trippieeeetraveller
    @Trippieeeetraveller 18 дней назад +9

    The owl flying has no sound.Because of their feather. Did you hear about it. Maybe they using....

  • @mubu4you1
    @mubu4you1 18 дней назад +2

    നമ്മൾ കണ്ണ് കൊണ്ട് കാണുന്നത് മാത്രമല്ല ഈ ഭൂമി എന്ന് മനസ്സിലാക്കുക ,
    എൻ്റെ മാത്രം അഭിപ്രായം ഞാൻ പറയാം സാധാരണ മനുഷ്യർക്ക് ഇപ്പോഴും വളരെ പരിമിതമായ അറിവ് മാത്രമേ ഒള്ളു നമ്മുടെ ഇടയിൽ തന്നെ നമ്മൾ കിളവന്മാർ എന്ന് വിളിച്ച് കളിയാക്കുന്നവർക്കും യന്ത്രസഹായം ഒന്നും ഇല്ലാതെ തന്നെ പണ്ട് കടലിൽ പോയിരുന്നവർക്കും ഒക്കെ പല കാര്യങ്ങളും അറിയാം , ഇങ്ങനത്തെ ഒരാളോട് ഞാൻ സംസാരിച്ചപ്പോൾ ആൾ ഒഴിഞ്ഞ് മാറുകയും നമ്മൾക്ക് ഒരു ആവശ്യവും ഇല്ലാത്ത കാര്യം പറഞ്ഞു നമ്മളുടെ സമാധാനം എന്തിന് കളയണം എന്ന് പറയുകയും ചെയ്തു
    ഏതായാലും ബെർമുഡ triangle എന്നുള്ളത് പല ചോദ്യങ്ങളുടേയും ഉത്തരമാണ് , ജനങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്ന കാരണം പല റിപ്പോർട്ടുകളും പുറത്ത് വിടുന്നില്ല എന്നെ ഒള്ളു

  • @deepakram3678
    @deepakram3678 18 дней назад +43

    Aliens വളരെ common ആകും വരും കാലങ്ങളിൽ 💯%

  • @fahadguru
    @fahadguru 18 дней назад +3

    Rosewell event maayi bandappetta oru kaththu undello.
    Interview with an Alien athine kurichu oru video cheyy bro.

  • @visakhkl9111
    @visakhkl9111 18 дней назад +8

    Bro oru UAPCD(Unidentified Anomalous Phenomena Capturing Device) oru concept device indakkiyalo appo athe sky nadakkunna anomalies capture cheyyumallo .But nammade Equator regionsil clear sky illa athaane main problem🙂

    • @DulquerSalmaan501
      @DulquerSalmaan501 18 дней назад +3

      yes go on👏

    • @SoloMartian718
      @SoloMartian718 18 дней назад

      But that needs a lot of efforts and time it can even take years just to figure out how to
      Also clear sky and UFO are not connected cuz 90% of the sightings are under the clouds

    • @visakhkl9111
      @visakhkl9111 18 дней назад

      @@SoloMartian718 yes lots of effort needed fr

  • @sarath9769
    @sarath9769 18 дней назад +29

    ഇത്രയും ഡെവലപ്പ് ആയവർ എന്തുകൊണ്ട് ക്യാമറയിൽ നിന്നും hide ആവുന്നില്ല...?

    • @trooperchick3610
      @trooperchick3610 18 дней назад +2

      avunnundallo

    • @Isha0057
      @Isha0057 18 дней назад

      @@sarath9769 avarkk thonniyittndakm hide avenda avshyamillannn.. Ini ufo sightings common ayrkkm ennalle paranjie.

    • @itzmeathul7836
      @itzmeathul7836 18 дней назад +4

      nammal ake kurach mathre kandittollu,avar ethratholam undenn parayan pattilla,or chilappo avar namukk enthelum signal tharunnak akaam ,karanam nammal avare thappi irangumbol avar ivide thanne und vere engottum pokanda enn kanikkunath akamm maybee...

  • @amaanamii5640
    @amaanamii5640 18 дней назад +2

    Battle for Disclosure 2024 ithine kurichu video cheyyumo...?

  • @Merlin_Joseph
    @Merlin_Joseph 18 дней назад +1

    4 th comment 😂❤
    Just waiting for ur video mahn😅

  • @palarivattamsasi6151
    @palarivattamsasi6151 17 дней назад +4

    Bro സത്യമായും ഞാൻ 2 പ്രാവിശ്യം കണ്ടിട്ടുണ്ട്.. ഒരെണ്ണം സെയിം ആയിരുന്നു, ആദ്യത്തേത് പറക്കുംതളിക പോലെ തന്നെ. സെൻകോണ്ടുകൾക്കുള്ളിൽ അപ്രത്യക്ഷമായി ☹️ 100% സത്യം 2 എണ്ണവും പകലാണ് കണ്ടത്

  • @Abinasarah
    @Abinasarah 18 дней назад +2

    Pothuve ithonum mind eyyarilla..but this one is interesting 👀

  • @MuhammedsuhailSuhail-o9j
    @MuhammedsuhailSuhail-o9j 18 дней назад +5

    Bro kittongil oru clear ufo footage vdo cheyyamo excitment konda pls

    • @META_VERIFIED_ALIEN
      @META_VERIFIED_ALIEN 18 дней назад +2

      Bronde veed evide enn para njn angott neritt vera 👽

    • @Socrates-ll
      @Socrates-ll 18 дней назад +3

      Njan inn keralathil kanda oru sambavathe patti coment ittu youtube or creator may delete that, 3 times happaned the same i don't know why

    • @Isha0057
      @Isha0057 18 дней назад +1

      What happened ​@@Socrates-ll

    • @MuhammedsuhailSuhail-o9j
      @MuhammedsuhailSuhail-o9j 17 дней назад

      😅​@@META_VERIFIED_ALIEN

    • @MuhammedsuhailSuhail-o9j
      @MuhammedsuhailSuhail-o9j 17 дней назад

      ​@entha kandath bro say plsSocrates-ll

  • @Coolgirl-sn4bv
    @Coolgirl-sn4bv 18 дней назад +2

    Please make more vediossss,❤❤

  • @HashifAliVPZHashifAliAlikkalVP
    @HashifAliVPZHashifAliAlikkalVP 18 дней назад +3

    ഇത് പോലത്തെ ആകാശത്തു കണ്ടിട്ടുണ്ട് 3 ,4 തവണ . നക്ഷത്രത്തിനേക്കാൾ വലുപ്പത്തിൽ മൂവ് ചെയ്യുന്നുണ്ട്. അപ്പോൾ വിചാരിച്ചിരുന്നത് വല്ല വീമാനമോ അല്ലെങ്കിൽ നക്ഷത്രമോ അല്ലെങ്കിൽ ദൂരെ എവിടെയെങ്കിലും എന്തെങ്കിലും പറത്തുന്നത് ആണെന്ന് ഒക്കെ വിചാരിച്ചിരുന്നു. ഇപ്പോൾ വീഡിയോ കണ്ടപ്പോൾ ഒരു കൗതുകം ഇനി ശ്രെദ്ധിക്കണം. എന്തായാലും നല്ല വിവരണം വീഡിയോസ് കാണാറുണ്ട് ആശംസകൾ

    • @UnknownUnknown-il9yf
      @UnknownUnknown-il9yf 14 дней назад

      Njanum kndittund . But valiya star aayirikkum ennokke karuthi vittu kalanju . Ippo ntho oru doubt

  • @Isha0057
    @Isha0057 18 дней назад +1

    Bro, Orb poleyum disc poleyum sightings illeyo appo avarkk vere vere crafts undakumo?

  • @Ip6x4
    @Ip6x4 16 дней назад +2

    Hey am a normal boy studying in 10th kerala sylabus. I loves to explore or find out the key of this universe before dying its my side dream and almost 2'3 weecks i watched the sky at night at the time of 7to8.30 pm and i have seen not many but few unexpected things like a fire line in the sky moving very quick and very thin lines following and dessappeard in the sky.A glowing bird flying in the night ash collour with 2 birds how they glow ash at night . And also seen a massive blue collour fire ball in 1 sec passing in the top of the skyes and vanished .Just 2.3weecks i discovered this of things also seen many moving stars like many.

  • @4pp_2024
    @4pp_2024 18 дней назад +4

    അഭി good job👏

  • @BGMInewBOY-f4s
    @BGMInewBOY-f4s 18 дней назад +1

    Bro...enikk oru suggestion und.PROJECT BLUE BEEM onnu research cheydhu nook.adhum idhum valare nannayitt relative aayit enikk thonnunnu.research cheydhu nook.!

    • @Thillai37
      @Thillai37 18 дней назад

      Yes usa yude parupadi aanu...rulling the world 😊

    • @BGMInewBOY-f4s
      @BGMInewBOY-f4s 18 дней назад

      @Thillai37 exactly

  • @sanjaymayyanadu8783
    @sanjaymayyanadu8783 18 дней назад +1

    എല്ലാരും time കിട്ടുമ്പോൾ രാത്രി ആഗശത്തു നോക്കിയാൽ ഈ വിഡിയോയിൽ പറയുന്ന കുറച്ചു കാര്യം കാണാൻ പറ്റും 💯

  • @vygavrinda3689
    @vygavrinda3689 18 дней назад +5

    I trust aleans because ithrem valiya universe earth mathram life ollath enn vijarikkunnth shudha mandathram ann

  • @PEPPE-mx8hh
    @PEPPE-mx8hh 18 дней назад +1

    Pascagoula ufo insident explain cheyyo

  • @fact7347
    @fact7347 18 дней назад +2

    Broyude mic etha

  • @_A4Animegirl_216
    @_A4Animegirl_216 13 дней назад +3

    Njn aakashath move cheyyunna light or star pole thonninna 4 object kandernnu an njn vicharichu athu satellite aayirikkum ennu but at a time ithrem satellite orumichu kanan Pattonn ippo thonna?🤔

    • @alliswellnanbans7709
      @alliswellnanbans7709 12 дней назад +1

      Bro Njan athepole thanne oru 13 ennam oru one minute inakath അങ്ങോട്ടും ഇങ്ങോട്ടും move aayi povane kanditund

  • @vishaghathul8743
    @vishaghathul8743 18 дней назад

    You are correct bro ❤

  • @Thillai37
    @Thillai37 18 дней назад +1

    Ithokke usa yude thattippu aanu...logam ivanmar bharikkan ulla idea aanu...elan mask ulpeda.😊

  • @jumanaafsal
    @jumanaafsal 13 дней назад

    Are you work at ISRO.........

  • @aktechbyaswin
    @aktechbyaswin 16 дней назад +1

    Njan ratri ento samfavam aakasattude ankottum enkottum pokunnathu kandittund😶

  • @Iam_sanjo
    @Iam_sanjo 17 дней назад +1

    ഇതുപോലെ നൈറ്റ്‌ ഞാൻ ഒരു plane morethan 4 times ഒരേ ലൈനിൽ വട്ടം ഇട്ട് പറക്കുന്നത് കണ്ടു ഫോണിന്റെ ക്ലാരിറ്റി കുറവായത് കൊണ്ട് ചെറിയ ലൈറ്റ് പോകുന്നത് പോലെ ഉള്ള video എന്റെ kayyil ഉണ്ട്

    • @MoxZy8
      @MoxZy8 16 дней назад

      Tanna bro Oru 3 or 4 povum oree linil njan first time kandappam vichrich entoo Annen pinna Vera aalum kandappam enike samadhanam ayi

  • @stans7normalbois87
    @stans7normalbois87 18 дней назад

    Athenaganayaanu bro .. chilappo thearu pokunna aanengilo?!

  • @dileepkr5344
    @dileepkr5344 18 дней назад

    ❤ nice video

  • @sreedev9177
    @sreedev9177 18 дней назад +2

    Ithrayu kaalangalaayt evdyelu onn kand paranja paranj athralle indaayullu.... But 2024 il ethra sightings aan kandath.... It was like avar oru koottammaay full observe cheynn.... Like they are planning for something big and that they want to show us. Ithrayu kaalo rare aayt kaanunnath ippo kaananm enkil.... There's something going on. We should be alert👀

    • @Ak_sh_aya
      @Ak_sh_aya 18 дней назад +2

      Exactly. They want to show us😮‍💨

  • @anupambabu4167
    @anupambabu4167 18 дней назад

    Njaan ennum nokkum manathott 🫠 ithepolulla karyangal kelkkan cherppamthotte enikk bhayankara ishttavanu....manathu nokkunnath veronnikum alla ennelum oru pravasyam engilum enikk oru asteroid pass cheyyunna kaanan ahnu....palarum paranju kettullathaum kore videos kandittullathum allathe njaan innevare neril kandittilla🥲....ippo nokkunnath ufo vallom kaanan pattonnumkooditta... Chettande ottumikka videos um njaan kaanarundu...🤩🤩🤩 ellam valare curiosity undakkunnathum interesting um ahnu..

    • @dora5862
      @dora5862 18 дней назад +1

      Bro nale oru 7 pm avumbo nokkiya mathi kaname.

  • @fahadguru
    @fahadguru 18 дней назад +1

    TRUTH IS OUT THERE.
    I WANT TO BELIVE.

  • @JashirKunjahammed
    @JashirKunjahammed 18 дней назад

    ഞാൻ ഒരു 4 ഇയർ മുമ്പ് സൗദിയിൽ ബീച്ചിൽ നൈറ്റ്‌ ഡ്യൂട്ടി ചെയുമ്പോൾ ചില ദിവസങ്ങളിൽ കാണാറുണ്ട് ഒരുപാട് വട്ടം കണ്ടിട്ടുണ്ട് ഒന്നല്ല കുറച്ചധികം ചളിക്കുന്ന വസ്തുക്കൾ ഇതേപോലെ തന്നെ ഒരു മാറ്റവും ഇല്ല.. ഞൻ വിചാരിച്ചത് അത് വല്ല മിലിറ്ററിയുടെ എന്തേലും വസ്തുകളാണെന്നാണ് ഇപ്പോൾ ആണ് ഇത് അതാണോ എന്നൊരു ഡൌട്ട്... എനിക്കുണ്ടായ അനുഭവം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു

  • @Abhijith.RAbhijith.R-ij8iz
    @Abhijith.RAbhijith.R-ij8iz 18 дней назад +2

    16 pro for good clarity

  • @itzmeathul7836
    @itzmeathul7836 18 дней назад +2

    enik thonnunath ee "aliens"enn parayunnavar sherikkum vere grahathil ninno matto ullathayirukkum ,nammal ivde ninn habitable aittulla planets thedi pokarille athpole thanne avar nammale earth ne patti study cheyyanayirikkum vannath...ithinumunne report cheytha cases ellam avar oro team oro planetil poy check cheyyunna pole ivide vann nammude earth nte speacility ellam avarude mother planetilkk report ayachittundakam .avide ninn pinneed avarude valiya oru team vann ivide study cheyyunnath avamm ,athaayirikkum avar manikkoorolam ufo hover cheyth nilkkunnath,ingane hover cheyth nlkkunna videos athigam report cheythittullath airportil or military bases il ahn ,karanam avide orupad datas kittum athe pole palasthalathum ninn data coolect cheyyuka ayirikkum ,avarude technology ethratholam hightech anenn nammukk areela.pakshe ith manasilakkathe military avare attack cheythal avar engane react cheyyum enn parayanakilla...
    athepole avar chilappo nammalod enthengilum communicate cheyyan nokkuvayirikkum like ARRIVAL movie ...
    ithokke brode video kand kand ente mindl thonniya oro karanamaan

  • @dikubhai
    @dikubhai 15 дней назад

    bro, watch Skinwalker ranch seasons.

  • @JsjsJeje-p8s
    @JsjsJeje-p8s 7 дней назад

    Bro appo thazheveena aa boll pinneedu evdepoyi athu paranjillalo😂

  • @Ghost-z6n
    @Ghost-z6n 18 дней назад +2

    Orikkel engilum alience advanced technology experience cheyyanam 😅alience ne kanan engene yirikkum 🤔 alience ethu Typ oxygen anu shvasikkuva🤔alience skin colour enthayirikkum🤔 alience negene earth gravity use cheyyane🤔Alience any iron man typ suit use cheyyanundakum 🤔alience earth choose cheyyan ulle reson enthayirikkum🤔/tony stark alience thammil bentham undo😅

  • @Catcli
    @Catcli 11 дней назад +1

    Odi poyi aduthu ninnal chilappol omni tricks(ben 10) kittum
    😂😂😂

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 18 дней назад +5

    സൂര്യൻ, ഭൂമി, ചന്ദ്രൻ ഒക്കെ ചലിക്കുന്നത്. ഏതു എനർജി സോഴ്സ് ഉപയോഗിച്ച് ആണ്!

    • @sajeevkumarpty
      @sajeevkumarpty 18 дней назад

      Lithium batteries 😮

    • @forwardthinkingmallu7607
      @forwardthinkingmallu7607 18 дней назад

      The Sun is made of super-hot, electrically charged gas called plasma. This plasma rotates at different speeds on different parts of the Sun.

    • @bibiprz5546
      @bibiprz5546 17 дней назад

      Gravity & mass

  • @harilalcpn4731
    @harilalcpn4731 15 дней назад

    It’s seemingly Solar flares. It can be visible eminently coming years

  • @nidheeshmadathil4255
    @nidheeshmadathil4255 18 дней назад +2

    100 ശതമാനം ഉണ്ടായിരിക്കാം
    താങ്കൾ പറഞ്ഞപോലെ 4-5 വർഷം കൊണ്ട് നല്ല രീതിയിൽ കാണാൻ പറ്റും എന്ന് തോന്നുന്നു😊😊

  • @karthik-n2i1n
    @karthik-n2i1n 18 дней назад +5

    Bro njan inale red lightil oru sound illathe akashathe kandu athu pettanu Westinu eastilottu bro inthu sathiyam anu njan oru videoil comment cheythu athu kazinju 2 divasam ayi atha njan paranjathu
    Bro enikku 13 vayase ollu ennal enniku ethinodum spacenodum olla curiosity kurayannu

    • @jeninachu7756
      @jeninachu7756 18 дней назад +1

      Bro hi njan inalle same sadnm kandu 👍😮nightil red light moving fast round very fast pinne dissapear ayi

  • @1HealthyLiveDD
    @1HealthyLiveDD 18 дней назад +1

    👍👍👍

  • @srj7118
    @srj7118 18 дней назад +1

    ❤❤❤❤❤

  • @moviezzhub8405
    @moviezzhub8405 18 дней назад

    I know , repell gravity,that object can control gravity like a magnet and that object can control pressure

  • @itsallajoke8326
    @itsallajoke8326 9 дней назад

    Rahasyamaayi flash on cheyth video edtha mahaane vismarikkaruth ...😂😂

  • @mariyababymariya
    @mariyababymariya 18 дней назад +3

    കുട്ടി ഇതിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു....🥹🫠🤔🫨.... ആകരുത്

  • @SajithSajith-e7e
    @SajithSajith-e7e 18 дней назад +1

    Bro evidayum engana ula anubavam ulaa vara arum evida elaayii ,anike chilaa dute kall thonarund evida arum entha sradikathathee .....

  • @Jintopj11
    @Jintopj11 18 дней назад +2

    1:10 Chinook

  • @sanjuk5333
    @sanjuk5333 18 дней назад +1

    Bro njan inu kandu rathri A th ingane blink avuva white ligth pine video eduthapol A th move cheythu kondirikunathu pole indu

  • @SiddharthM-ps8hu
    @SiddharthM-ps8hu 18 дней назад +1

    If light pollution goes we can see every glowing objects on the sky, i thinking that orb like objects emitting that strange light because no one capture its clear form. Is that UFO's has an ability to turn invisible., and also there are many of that orbs/UFO'S are here

  • @Sreehari-u6k
    @Sreehari-u6k 18 дней назад

    9:30 2015ൽ യുഎസ് നേവി പൈലറ്റ് എടുത്ത വീഡിയോ അല്ലേ

  • @Lonol1234
    @Lonol1234 18 дней назад +2

    Biblical angels orbs description is in bible

  • @rainbowfinaqua2678
    @rainbowfinaqua2678 17 дней назад

    Ennum same theme same type thumbnail ethelum change ulla contents konduvaruo

  • @commonworldz
    @commonworldz 18 дней назад

    അവർ Gigawatt Powered ion engine ആയിരിക്കും ഉപയോഗിച്ചിട്ടുള്ളത്...

  • @Priya-oz5lz
    @Priya-oz5lz 16 дней назад

    ഞാൻ ഒറിജിനൽ ഒരെണ്ണം കണ്ടിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ.

  • @SidhilKollamkaran
    @SidhilKollamkaran 17 дней назад +1

    Njn last year january night trivandrum ozhukupara bhagathu akashathu stars pole 22 objects pass cheyyunna kandu athum 1hr il one by one ayittu naalu dishakalilekku . Pinna oru divasam veedinu mukalil oru akashathu oru 3 times light varukayum anayukayum cheytu just 10 seconds. Ithoke enthanennu manasilayilla. Ariyamenkil onnu parayane bro. Video edukkan nokkeetu night ayondu kitteela

  • @aneeshks5695
    @aneeshks5695 5 дней назад

    ഇന്നലെ 9/1/25 ഷാർജയിൽ റൂമിലെ ബാൽക്കനിയിൽ നിൽക്കുമ്പോൾ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ഇങ്ങനെ ഒന്ന് കണ്ടു... ആദ്യം വിചാരിച്ചു ഫ്ലൈറ്റ് ആണെന്ന്. പിന്നെ മനസ്സിലായി ഫ്ലൈറ്റ് അല്ല ഇന്ന്.. ഒരു വെളിച്ചം മാത്രം ആയിരുന്നു റൗണ്ട് ഷൈപ്പിൽ.. വീഡിയോ എടുത്തിട്ടുണ്ട്.. ടൈം രാത്രി 8.35 നും 8.40 നും ഇടയിൽ..സൗണ്ട് ഇല്ലായിരുന്നു..

  • @mahinsha1706
    @mahinsha1706 18 дней назад +1

    Njan wagon nite poyappo kandittund..

  • @_mallu_meme_6
    @_mallu_meme_6 11 дней назад +1

    Bro njan kandu

  • @saji183
    @saji183 17 дней назад +2

    എല്ലാം യൂസ് ൽ മാത്രമാണല്ലോ വരുന്നത്

    • @vinu2024
      @vinu2024 16 дней назад

      Atha viswasikkan paad.. Indiayil vannitt ividuththe newsukalil vannirunnenkil kooduthal viswasaneeyamairunnu.. Avideyanu nasa ullath.. Avarude kandupidiththangal ayirikkam

  • @benedictjoy
    @benedictjoy 13 дней назад

    എനിക്ക് 58 വയസായി 18 വയസുണ്ടായിരുന്ന സമയത്ത് നല്ല നിലാവുള്ള രാത്രി ഞങൾ 3 പേർ ഫിഷിങ്ങിലായിരുന്നു വയനാട്ടിലാണ് കേട്ടോ ആകാശത്ത് നിലാവിൻ്റെ കുറച്ച് അടുത്തായി ഭയങ്കര ഒരു പ്രകാശം കണ്ണുമഞ്ഞളിച്ചു പോകും കുറച്ചു നേരം നിന്നിട്ട് അത് കെട്ടുപോയി നേരിട്ട് കണ്ടതാ ഞങ്ങൾ അത് എന്താണെന്ന് ഇപ്പോഴും മനസിലാവുന്നില്ല

  • @sreyasarath6694
    @sreyasarath6694 13 дней назад

    Njan kanditund...kanpur il vechit oru ball nu chuttum light urundu pokuna pole... Star pole cherud alla... Kurach valuppam und...valare speed um...sound onum elayrunu ennu thonunu... ekadesham 7pm oke aayirikum...ground il aayad kond clear aayirunu vision..comets neyum kanditund ad kaanumbo sherikum fire poleya thonua..but ed oru foreign object thanneyanu..light kaanumbo manasilavum

  • @TechStark2007
    @TechStark2007 18 дней назад +1

    AREA 51 👽

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 18 дней назад +2

    Ithokke edit cheythahanennu ethu kuttikkum manassilavum..

  • @bibeeshsouparnika677
    @bibeeshsouparnika677 18 дней назад +1

    🔥🎈🎈🎈🎈🙏

  • @marketingajal
    @marketingajal 18 дней назад +1

    The last card they play will be the alien card ,and it’s all a lie , The show has officially begins project blue beam

  • @Onyxgrell
    @Onyxgrell 17 дней назад

    Frequently plane crashes ?

  • @tomantony6495
    @tomantony6495 18 дней назад

    Aarkenkilum eni kandal phonil satellite tracker veche compare chythe nokkuka

  • @Jasminapk-r3p
    @Jasminapk-r3p 18 дней назад +2

    Aliens are real but......

  • @DaaminPt
    @DaaminPt 9 дней назад

    Bro njn kndittund 4 dy munne .ith arum vishvsikkunnilla paranjitt. Oru war jet nte shape aan frontil Vella licer light long pokunnath. Sound illa pokumbo. Night 1mnikkaan kndath bike lu pokumbol. Njn ennit bike nirthi nokki nalla pole kndu enikk thonniyathonnum allaa.

  • @META_VERIFIED_ALIEN
    @META_VERIFIED_ALIEN 18 дней назад +14

    Enne neritt kanan thalparyam ullavar give address 👽

    • @neerkkoli690
      @neerkkoli690 18 дней назад

      Manja vedu tharayide mukalil appunte vettinte Aduth

    • @META_VERIFIED_ALIEN
      @META_VERIFIED_ALIEN 18 дней назад +1

      @ meleeek nooki ninno ippo verem👽

    • @vinayak90417
      @vinayak90417 18 дней назад

      Jawan adikumo..oru company tharamo alien Anna😁🤷🏻‍♂️

    • @META_VERIFIED_ALIEN
      @META_VERIFIED_ALIEN 17 дней назад

      @@vinayak90417 pinne endha eppola verande

    • @anoopmohan7392
      @anoopmohan7392 17 дней назад

      Nee aa ramettante monalle ? Nee medicine 💊 kazhippu nirthiyo

  • @VISHNUPRASADMC-b9z
    @VISHNUPRASADMC-b9z 17 дней назад

    UIP nn vecha ntha?

    • @abhiyugam
      @abhiyugam  16 дней назад +1

      UAP Means Unidentified Aerial Phenomenon or Unidentified Anomalous Phenomena

  • @venuvaya3710
    @venuvaya3710 18 дней назад

    Always look up

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 12 дней назад

    8:30 sahodara ath ufo onnumalla flight aanu north sideil poyappol airportinte aduthayerunn veedu palathavana agne kandittund nyt ...

  • @RajanCa-m9o
    @RajanCa-m9o 18 дней назад +1

    40 varsham munpu muthale njan kandittundu anya graha jeevikal Sancharikkunna (Aleians)vahanamanithu

  • @muneerashanif6447
    @muneerashanif6447 12 дней назад

    Ithu matte korean series pole aakum athil ninnu monsters varumo😢

  • @arunarjun6976
    @arunarjun6976 18 дней назад

    UFO ആണെന്നറിയില്ല.. Bt ചില objects പോകുന്നത് മിക്ക ദിവസോം കാണാറുണ്ട്

  • @NiyasNichu-n3l
    @NiyasNichu-n3l 18 дней назад +4

    Ella videos lum ith thanne alle parayunnath 😅

  • @alkegingigi7759
    @alkegingigi7759 18 дней назад +1

    ആന്റിഗ്രാവിറ്റി ബബിൾ

  • @Merlin_Joseph
    @Merlin_Joseph 18 дней назад +2

    1st comment ❤

  • @krishnapriya1012
    @krishnapriya1012 17 дней назад

    aliens are alive 👽

  • @Cherry__vlogs
    @Cherry__vlogs 18 дней назад +4

    ഒരു ഏലിയൻ സിനെ കണ്ടിട്ട് മരിച്ചാൽ മതി

    • @SANITHABLSani
      @SANITHABLSani 18 дней назад

      എനിക്കും ☹️

    • @EthalAyurvedics
      @EthalAyurvedics 18 дней назад +1

      കണ്ണാടിയിൽ നോക്കിയാൽ മതി

  • @abhijithkumarp5995
    @abhijithkumarp5995 18 дней назад +2

    They finally found us🥶🥶

  • @Sethunath-kw1om
    @Sethunath-kw1om 18 дней назад

    UFO is very complicated 😢