ആക്സിലേറ്റർ കേബിൾ ലൈൻ വലിഞ്ഞു നിൻപുണ്ടോ എന്ന് നോക്കു....കേബിൾ ബോഡിയിൽ കെട്ടി വെച്ചാലും ഇങ്ങനെ വരാം.... കേബിൾ എപ്പോഴും ഫീ മൂവ് ആയിരിക്കണം....ക്ലച് പെടൽ ചവിട്ടുമ്പോൾ അസിലേറ്റർ കേബിൾ തട്ടുന്നുണ്ടോ എന്നും നോക്കുക.... കേബിൾ ഇഷ്യൂ വരാതെ തനിയെ ഒരിക്കലും വണ്ടി റെയ്സ് ആവില്ല....
നോസിൽ ഒരിക്കലും ഓയിൽ ലീക്ക് വരില്ല... ഓയിൽ ക്യാപ്പിൽ കൂടി ഒലിച്ചെറങ്ങുന്നത് ആയിരിക്കും.... Engine ന്റെ സൈഡിൽ ആയിട്ട് ഒരു ഇരുമ്പിന്റെ പൈപ്പ് ഉണ്ട്... വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഓയിൽ + പുക വരുന്നുണ്ടോ എന്ന് നോക്കു.... ഗ്യാസ് കിറ്റ് പോയാൽ എങ്ങനെ വരാം...
അതൊക്കെ ഓയിൽ കുറയുന്നതിനും കൂടുന്നതിനും അനുസരിച് ആ മീറ്ററിൽ വേരിയേഷൻ കണികണ്ടതല്ലേ.... അതാണ് ചോദിച്ചേ.... ഓയിൽ കുറയുമ്പോൾ ഓയിൽ പ്രെഷർ കുറയണ്ടേ... അത് പോലെ ഓയിൽ കൂടുമ്പോൾ ഓയിൽ പ്രെഷർ കൂടണ്ടേ.... അങ്ങനെ യല്ലേ വരണ്ടേ.....
അതു തന്നെ.അതു ഓയിൽ pressure ആണ് അല്ലാതെ ഓയിൽ ലെവൽ അല്ല.തേയ്മാനം അനുസരിച്ചു pressure കുറയും. പുതിയ ജീപ്പ് പിള്ളേരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. വണ്ടി സ്റ്റാർട്ട് ചെയ്യുക നൂറിൽ വിടുക.
ഓയിൽ പ്രഷർ മീറ്റർ കാണിക്കുന്നത് ഓയിൽ കുറഞ്ഞാൽ മീറ്ററിൽ അറിയാൻ പറ്റില്ല അതിനു ഉഹരണമാണ് ഇഞ്ചൻഓഫ് ചെയ്യുമ്പോൾ അറിയാൻ കഴിയുന്നത് ഓയിൽ കുറയുന്ന അറിയാൻ വാണിംഗ് ലാമ്പ് ഓയിൽ കെ ജെ അതിൽ മാത്രമേ അറിയാൻ പറ്റുള്ളൂ ഓയിൽ പ്രഷൻ മാത്രമേ മീറ്റർ അറിയാൻ പറ്റു
ഓയിലിന്റെ അളവ് കൂട്ടിയാൽ ഓയിൽ പ്രഷർ കൂടുകയില്ല. ഓയിൽ പമ്പ് വർക്ക് ചെയ്യുന്നുണ്ടോ എന്നറിയാനാണ് ഓയിൽ പ്രഷർ. അതിന്റെ യൂണിറ്റ് ബാർ ആണ്. സ്റ്റാർട്ട് ചെയ്യുമ്പോൾ പൂജ്യത്തിൽ ഉണ്ടായിരുന്നത് മൂന്ന് ബാർ ആയില്ലേ. പമ്പിനെ കമ്പ്ലൈന്റ് ഉണ്ടായാൽ അത് പൂജ്യത്തിൽ തന്നെ ഇരിക്കും. എൻജിന്റെ ഉള്ളിൽ ക്റാങ്കിന്റെയും കണക്റ്റിംഗ് റോഡിന്റെയും ഉള്ളിൽ കൂടി വരെ ഓയിൽ പ്രഷറിൽ പമ്പ് ചെയ്യുന്നുണ്ട്. പിസ്റ്റണ് അടിവശത്ത് സ്പ്രേ ചെയ്യുന്നു. അവസാനം ഹെഡിലേക്ക് എത്തി റോക്കർ ആമകളുടെ ഉള്ളിലൂടെ പോയി താഴേക്ക് ഇറങ്ങുന്നു. പമ്പ് പ്രഷർ ഇല്ലെങ്കിൽ ഇതൊന്നും നടക്കുകയില്ല. എൻജിൻ സ്റ്റക്ക് ആവും. പിന്നെ ഗ്യാസ് കിറ്റ് ലീക്ക് ആയതുകൊണ്ട് മാത്രമല്ല വെള്ളം മിക്സ് ആവുക. സിലിണ്ടർ ലൈനിങ് ക്രാക്ക് ആയിട്ടാണ് കൂടുതലും ഇത് സംഭവിക്കാറ്. എൻജിൻ അഴിച്ച് പണിയെടുക്കുമ്പോൾ മൊത്തം 18,000 രൂപ മാത്രമേ ചിലവ് വരൂ. എന്റെ വണ്ടിക്ക് ചെയ്തു. മലപ്പുറം ജില്ല.
എൻജിൻ ഓയിൽ ചേഞ്ച് പാക്കിങ് ഗ്യാസ് കിറ്റ് മെയിൻ വയറിങ് 18000 രൂപ കഴുക്കികേറ്റി കാണും എൻജിൻ നല്ല രീതിയിൽ പണിയുന്നതിന് ലൈത്ത് വർക്ക് ചെയ്ത് സെറ്റ് ചെയ്യുന്നതിന്ന് 45000 രൂപ വരും
Oil sum not crank case
Bro ente jeep 1997 mm540 4x4 jeep aan.
Ippol vandi accelerate avunnn pedal ninnu kaal eduthalum.
Kaal edukkumbozhum acceleration aavunnn jeepin clutch chavuttumbozhum acceleration aavunnnn.
Ith entha preshnam.
Accelerator press cheyth kaal eduthu kazhijaalum 4,5 second acceleration cheyyunnath polathe sound.
Drive cheyyumbol clutch chavitgumbozhum acceleration sound ,
Why bro
Pleas help
ആക്സിലേറ്റർ കേബിൾ ലൈൻ വലിഞ്ഞു നിൻപുണ്ടോ എന്ന് നോക്കു....കേബിൾ ബോഡിയിൽ കെട്ടി വെച്ചാലും ഇങ്ങനെ വരാം.... കേബിൾ എപ്പോഴും ഫീ മൂവ് ആയിരിക്കണം....ക്ലച് പെടൽ ചവിട്ടുമ്പോൾ അസിലേറ്റർ കേബിൾ തട്ടുന്നുണ്ടോ എന്നും നോക്കുക.... കേബിൾ ഇഷ്യൂ വരാതെ തനിയെ ഒരിക്കലും വണ്ടി റെയ്സ് ആവില്ല....
@@ManjukkuttyJeep
Om broooo
Thanks
Bro pudhiya light vechadhinteyum pinne matte cheriyanligh glass framelott matiyadhinte oru shorts idavo pls
Yes ചെയാം ബ്രോ
2009 major clutch mariya shesham slowill pogumboll oru sound *gur **gur work shopill kondu poyi sound marunilla... Any idea? 2 wheel vandi..
ബ്രോ അത്... കരറ്റ് നോക്കാതെ ഒന്നും പറയാൻ പറ്റില്ല.... റിലീസിങ് വയറിങ് മാറിയായിരുന്നോ.... ഇല്ലങ്കിൽ ചുമ്മാ അങ്ങനെ സൗണ്ട് വരില്ല ഓട്ടത്തിൽ...
Engine packing maran ehtra roopa chelav verum❤
Athu aviye nikollu
Bro ente jeepil nosilinte avide oil leake avunond athu enthane parayavo 😢😢😢
നോസിൽ ഒരിക്കലും ഓയിൽ ലീക്ക് വരില്ല... ഓയിൽ ക്യാപ്പിൽ കൂടി ഒലിച്ചെറങ്ങുന്നത് ആയിരിക്കും.... Engine ന്റെ സൈഡിൽ ആയിട്ട് ഒരു ഇരുമ്പിന്റെ പൈപ്പ് ഉണ്ട്... വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഓയിൽ + പുക വരുന്നുണ്ടോ എന്ന് നോക്കു.... ഗ്യാസ് കിറ്റ് പോയാൽ എങ്ങനെ വരാം...
@@ManjukkuttyJeep bro enginete top packing team avide varunond
Oil level alla oil line presureane meteril kanunath
അതൊക്കെ ഓയിൽ കുറയുന്നതിനും കൂടുന്നതിനും അനുസരിച് ആ മീറ്ററിൽ വേരിയേഷൻ കണികണ്ടതല്ലേ.... അതാണ് ചോദിച്ചേ.... ഓയിൽ കുറയുമ്പോൾ ഓയിൽ പ്രെഷർ കുറയണ്ടേ... അത് പോലെ ഓയിൽ കൂടുമ്പോൾ ഓയിൽ പ്രെഷർ കൂടണ്ടേ.... അങ്ങനെ യല്ലേ വരണ്ടേ.....
അതു തന്നെ.അതു ഓയിൽ pressure ആണ് അല്ലാതെ ഓയിൽ ലെവൽ അല്ല.തേയ്മാനം അനുസരിച്ചു pressure കുറയും. പുതിയ ജീപ്പ് പിള്ളേരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. വണ്ടി സ്റ്റാർട്ട് ചെയ്യുക നൂറിൽ വിടുക.
സൂപ്പർ 👍
👍🙌
Kochappa ano mechanic.engine chatty mamlakadam poyapo edichat ano
അതെ... അല്ല bro
Propler shaft video chyyamo pls
4×4
ചെയാം bro
Super..Thank you
❤️👍
ഓയിൽ പ്രഷർ മീറ്റർ കാണിക്കുന്നത് ഓയിൽ കുറഞ്ഞാൽ മീറ്ററിൽ അറിയാൻ പറ്റില്ല അതിനു ഉഹരണമാണ് ഇഞ്ചൻഓഫ് ചെയ്യുമ്പോൾ അറിയാൻ കഴിയുന്നത് ഓയിൽ കുറയുന്ന അറിയാൻ വാണിംഗ് ലാമ്പ് ഓയിൽ കെ ജെ അതിൽ മാത്രമേ അറിയാൻ പറ്റുള്ളൂ ഓയിൽ പ്രഷൻ മാത്രമേ മീറ്റർ അറിയാൻ പറ്റു
👍
Gasket matiyappol ningal change cheyida puthiya oil veendu change cheyyandi vannuvo?😢
വെള്ളം ആയി ഓയിൽ മിക്സ് ആവാത്തതുകൊണ്ട്... കൊഴപ്പം ഒന്നും ഉണ്ടായില്ല...
ഓയിലിന്റെ അളവ് കൂട്ടിയാൽ ഓയിൽ പ്രഷർ കൂടുകയില്ല. ഓയിൽ പമ്പ് വർക്ക് ചെയ്യുന്നുണ്ടോ എന്നറിയാനാണ് ഓയിൽ പ്രഷർ. അതിന്റെ യൂണിറ്റ് ബാർ ആണ്. സ്റ്റാർട്ട് ചെയ്യുമ്പോൾ പൂജ്യത്തിൽ ഉണ്ടായിരുന്നത് മൂന്ന് ബാർ ആയില്ലേ. പമ്പിനെ കമ്പ്ലൈന്റ് ഉണ്ടായാൽ അത് പൂജ്യത്തിൽ തന്നെ ഇരിക്കും. എൻജിന്റെ ഉള്ളിൽ ക്റാങ്കിന്റെയും കണക്റ്റിംഗ് റോഡിന്റെയും ഉള്ളിൽ കൂടി വരെ ഓയിൽ പ്രഷറിൽ പമ്പ് ചെയ്യുന്നുണ്ട്. പിസ്റ്റണ് അടിവശത്ത് സ്പ്രേ ചെയ്യുന്നു. അവസാനം ഹെഡിലേക്ക് എത്തി റോക്കർ ആമകളുടെ ഉള്ളിലൂടെ പോയി താഴേക്ക് ഇറങ്ങുന്നു. പമ്പ് പ്രഷർ ഇല്ലെങ്കിൽ ഇതൊന്നും നടക്കുകയില്ല. എൻജിൻ സ്റ്റക്ക് ആവും. പിന്നെ ഗ്യാസ് കിറ്റ് ലീക്ക് ആയതുകൊണ്ട് മാത്രമല്ല വെള്ളം മിക്സ് ആവുക. സിലിണ്ടർ ലൈനിങ് ക്രാക്ക് ആയിട്ടാണ് കൂടുതലും ഇത് സംഭവിക്കാറ്. എൻജിൻ അഴിച്ച് പണിയെടുക്കുമ്പോൾ മൊത്തം 18,000 രൂപ മാത്രമേ ചിലവ് വരൂ. എന്റെ വണ്ടിക്ക് ചെയ്തു. മലപ്പുറം ജില്ല.
എൻജിൻ ഓയിൽ ചേഞ്ച് പാക്കിങ് ഗ്യാസ് കിറ്റ് മെയിൻ വയറിങ് 18000 രൂപ കഴുക്കികേറ്റി കാണും എൻജിൻ നല്ല രീതിയിൽ പണിയുന്നതിന് ലൈത്ത് വർക്ക് ചെയ്ത് സെറ്റ് ചെയ്യുന്നതിന്ന് 45000 രൂപ വരും
👍
@@ക്രെയിൻസർവീസ്മഞ്ചുക്കുട്ടി.correct.96 DI full azhichu partsakki cheythappol 50 aduthayi.ippol suppr aanu.
Oori edutha engine chatti crankcase alla oil sump aanu 👍...engine chatti bolt cheyunathu crankcasillotu aanu, engine blockinte thazhotulla bhagam aanu crankcase.
😅👍
Nissan eth vandi aanu ollath
മനസിലായില്ല
Nissan single ടയർ ബാക്ക് housing ഉള്ളതും ഡബിൾ ടയർ ഉള്ളതും ഉണ്ട്....
@@ManjukkuttyJeep eth model vandi annu nissan ennu udheshikunne
Mahindra zoom ano
Oil meter poyi kanum
ആ മിറ്റർ ഓയിൽ ന്റെ അളവ് അറിയാനുള്ളതല്ല.... അത് oil pumb ഇന്റെ പ്രഷർ അറിയാനാണ്....
2009 major 5 months nirthivechu eppol stearring hard ayi.... Problem?
ഓടാതെ കിടന്നിട്ടായിരിക്കും.... കുറച്ചു ഓടി കഴിയുമ്പോൾ ശെരി ആയി കൊള്ളും...
എഞ്ചിൻ ഫുൾ പണിയാറായി...ക്രാങ്ക്, കണക്ട് റോഡ് ബിയറിങ്, ഓയിൽ പമ്പ് ഇവയെല്ലാം ശരിയാക്കിയാലേ ഓയിൽ പ്രഷർ ആകൂ....
Ante vandi 5 kolam kudumboya 10k kilometer akunathu😂
😅
Contact number onnu tharamo???