ഡോക്ടർ എനിക്ക് നിങ്ങളുടെ വിഡിയോ ഇഷ്ട്ടമാണ് അതുകൊണ്ട് കാണാറുണ്ട് ശരീരം അലർജികരണം പരീക്ഷിക്കാറില്ല കുറെ കാര്യങ്ങൾ എനിക്ക് കടുത്ത അലർജി വർഷങ്ങൾ കുറെ ആയി എന്നേ പോലെ ആർക്കും അലർജി ഉണ്ടാവില്ല കമന്റ്വാഴിച്ചു ചിലപ്പോൾ എല്ലാരും ചിരിക്കും ഇങ്ങനെ അലർജി ഉണ്ടാകുമോ എന്ന് (എള്ള്,കരിഞ്ചീരകം,എള്ളെണ്ണ,ഉരുളക്കിഴങ്ങ്,ഉലുവ,ആവണക്കെണ്ണ,സൂര്യകാന്തി,മഞ്ഞൾ,പച്ചക്കറികളിൽ കുറെ കാര്യങ്ങൾ ആവുന്നില്ല, ധാന്യങ്ങളിൽ, ചെറുപയർ, ഉഴുന്ന്, ഗോതമ്പ്,അങ്ങനെ കുറെ ഇനിയും ഉണ്ട് 1998മുതൽ ഇത് തുടങ്ങിയത് മോനെ ഗർഭിണിയായിരിക്കുമ്പോൾ, ഹോമിയോ, ആയുർവേദിക്ക്, അലോപ്പതി എല്ലാം എടുത്തു എല്ലാം നിർത്തി ഇപ്പോൾ അലർജി ഉണ്ടാകുന്നത് കഴിക്കുന്നില്ല എന്തിന് കൂടുതൽ പറയുന്ന് പനി വന്നാൽ ഒരു കഷായം വെച്ചു കുടിക്കാൻ പോലും ആവുന്നില്ല 😢 ഇപ്പോൾ പ്രതിരോധം കുറവാണ് പനിയുള്ള ആൾക്കാർ അടുത്ത കൂടി പോയാൽ മതി അപ്പോൾ എനിക്ക് പനി വരും അതാണ് അവസ്ഥ 😢🙏🏻
Gud ഈവെനിംഗ് Dr.❤❤❤തലനീരിറക്കം ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുന്ന ഒരു ആയുർവേദ oil പറഞ്ഞു തരാമോ ഡോക്ടർ ❤❤❤
Dr നല്ല ഉപകാരപ്രദമായ വീഡിയോ. Yhenkyou
ഡോക്ടർ എനിക്ക് നിങ്ങളുടെ വിഡിയോ ഇഷ്ട്ടമാണ് അതുകൊണ്ട് കാണാറുണ്ട് ശരീരം അലർജികരണം പരീക്ഷിക്കാറില്ല കുറെ കാര്യങ്ങൾ എനിക്ക് കടുത്ത അലർജി വർഷങ്ങൾ കുറെ ആയി എന്നേ പോലെ ആർക്കും അലർജി ഉണ്ടാവില്ല കമന്റ്വാഴിച്ചു ചിലപ്പോൾ എല്ലാരും ചിരിക്കും ഇങ്ങനെ അലർജി ഉണ്ടാകുമോ എന്ന് (എള്ള്,കരിഞ്ചീരകം,എള്ളെണ്ണ,ഉരുളക്കിഴങ്ങ്,ഉലുവ,ആവണക്കെണ്ണ,സൂര്യകാന്തി,മഞ്ഞൾ,പച്ചക്കറികളിൽ കുറെ കാര്യങ്ങൾ ആവുന്നില്ല, ധാന്യങ്ങളിൽ, ചെറുപയർ, ഉഴുന്ന്, ഗോതമ്പ്,അങ്ങനെ കുറെ ഇനിയും ഉണ്ട് 1998മുതൽ ഇത് തുടങ്ങിയത് മോനെ ഗർഭിണിയായിരിക്കുമ്പോൾ, ഹോമിയോ, ആയുർവേദിക്ക്, അലോപ്പതി എല്ലാം എടുത്തു എല്ലാം നിർത്തി ഇപ്പോൾ അലർജി ഉണ്ടാകുന്നത് കഴിക്കുന്നില്ല എന്തിന് കൂടുതൽ പറയുന്ന് പനി വന്നാൽ ഒരു കഷായം വെച്ചു കുടിക്കാൻ പോലും ആവുന്നില്ല 😢 ഇപ്പോൾ പ്രതിരോധം കുറവാണ് പനിയുള്ള ആൾക്കാർ അടുത്ത കൂടി പോയാൽ മതി അപ്പോൾ എനിക്ക് പനി വരും അതാണ് അവസ്ഥ 😢🙏🏻
നല്ലൊരു വീഡിയോ 🎉
Please do videos on എലാദി, ലക്ഷദി, നാല്പാമരം oils
Will try .Thank you mam ❤
Definetly try Thank u Dr
Video nannayirunnu sis saji doctor ❤️🥰☺️👌👍
Good Evening മോളേ ❤️. നല്ല tips 👍🏻👌🏻
Eyebrowil use cheyanpattiya dye udo. Dr p replay
Ty Doctor . Dr Misraka sneham cap kazhikunathil kozhapam undo vayar clean cheyan?
Thank U Dr
Online conseltation vendiyan😊
Beautiful video mam
Ith kazhukande techit? smell varile
Hai Dr❤️
Plsss rply eee water change cheydh oro dhivasam kudikkano rplyyy
ഹായ് dr ❤
Dr
.super
❤❤❤
Hi Dr. 😍❤
Ull illatha mudikk ullllli😄
എന്റെ മോൾക്ക് 2 വയസ്സുണ്ട്. അവളുടെ മുടിക്ക് തീരെ ഉള്ളില്ല എന്താണ് ചെയ്യേണ്ടത് pls replay
Onion juice apply ചെയ്യുമ്പോൾ ഒക്കെ sticky ആവും. ഷാംപൂ തെക്കും ഞാൻ usually. ഇതിപ്പോ spray പറ്റുമെന്ന് തോന്നുന്നില്ല. കിടന്നുറങ്ങുമ്പോൾ പാടല്ലേ 🤔
👍👍❤️❤️❤️❤️
❤🥰
Bhyngra smell alle doctor ulli thechal 😤 Shampoo cheythalum pokila
Docter contact number tharamo😊
❤❤