Комментарии •

  • @shaijaabbas8749
    @shaijaabbas8749 6 месяцев назад +12

    മനോഹരമായ ഒരുപാട് നല്ല ആർട്ടിസ്റ്റുകളെ സംയോജിപ്പിച്ചു കൊണ്ടുള്ള ഹാസ്യ പരമ്പര. ഒരു second പോലും ബോറടിക്കാതെ ആസ്വദിച്ചു കാണാവുന്ന പരമ്പര. കഴിഞ്ഞാൽ ശ്ശോ തീർന്നു പോയല്ലോ എന്ന് തോന്നും പ്രേക്ഷകർക്കു 🌹🌹🌹

  • @muralimadhav1969
    @muralimadhav1969 6 месяцев назад +8

    വളരെ നല്ല എപ്പിസോഡ്... ആശംസകൾ

  • @shajahanjafar366
    @shajahanjafar366 6 месяцев назад +10

    എന്തെങ്കിലും നിർവാഹമുണ്ടെങ്കിൽ മഞ്ചു ചേച്ചിയെയും കനകനെയും കൂടി ഉൾപെടുത്തിയാൽ അടിപൊളിയായിരിക്കും സൗമ്യ ചേച്ചിയെ കണ്ടപ്പോൾ തന്നെ പകുതി സന്തോഷമായി ഒത്തിരി ഭാവുകങ്ങൾ നേരുന്നു കുറഞ്ഞ പക്ഷം ഒരു 5000 എപ്പിസോഡങ്കിലും ഉഷാറായി പോകട്ടെ ഈ പരിപാടി പ്രെക്ഷേപണം ചെയ്തതിൽ കൈരളിക്കു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @prasannamenon3646
    @prasannamenon3646 6 месяцев назад +2

    പാർവതിയുടെ(live stock inspector) “ഇവിടെ എല്ലാവര്ക്കും സുഖം” എന്ന സീരിയലിന്റെ എല്ലാ എപ്പിസോഡും കണ്ടു. വളരെ നല്ല അഭിനയം.

  • @afiscolourpapper6592
    @afiscolourpapper6592 6 месяцев назад +3

    ഇതിൻറെ ഓരോഭാഗത്തിനും.1..2..3. എന്ന് ഇട്ടാൽ..ഓരോന്നിൻ്റെയും. ബാക്കി പെട്ടന്ന് manssilakkikude

  • @raviiyer1966
    @raviiyer1966 6 месяцев назад +4

    Super

  • @vishnuts5794
    @vishnuts5794 6 месяцев назад +1

    ലില്ലി യും ക്ലീറ്റസ് ഉം ഉണ്ടല്ലോ .....❤

  • @lincymathew397
    @lincymathew397 6 месяцев назад

    Nala programmanu orupad ishtapettu ❤❤❤

  • @ushaambi8393
    @ushaambi8393 6 месяцев назад +2

    Super super super

  • @bineshmelevittel3882
    @bineshmelevittel3882 6 месяцев назад +1

    നന്നായി തുടരട്ടെ

  • @bijumon2515
    @bijumon2515 6 месяцев назад +3

    അപ്പോൾ ഇനി ആണ് ..കാര്യങ്ങൾ ചുടുതലമാകുന്നത് അനുരാധ അവിടെ..ആലീസ് ഇവിടെ..എതിർവശത്തോ അതിലും വലിയ ബോംബ്..

  • @bushrasalim4733
    @bushrasalim4733 6 месяцев назад +3

    👍🏻👍🏻

  • @muhammedmuhammed1928
    @muhammedmuhammed1928 6 месяцев назад +1

    Anujosap kanagam airunang super

  • @snehalathanair427
    @snehalathanair427 5 месяцев назад

    very humorous

  • @sijocjsijocj2991
    @sijocjsijocj2991 6 месяцев назад +2

  • @shaheemem1173
    @shaheemem1173 6 месяцев назад +1

    👍

  • @wazeem9916
    @wazeem9916 6 месяцев назад +2

    Lili pennu❤🔥🔥ethilum.. Clitos endalo

  • @manjuarun9711
    @manjuarun9711 6 месяцев назад +2

    Jinuna kanumbol pavam ammayeyum makaleyum ourmmavarum dushttan

  • @epmmchef_recorded5507
    @epmmchef_recorded5507 6 месяцев назад +2

    💞💞💞💞

  • @siddiqsiddi5965
    @siddiqsiddi5965 6 месяцев назад

    👌👌👌

  • @rjkumar5555
    @rjkumar5555 6 месяцев назад +1

    Please upload mounanombaram serial episode

  • @vasanthajayaram243
    @vasanthajayaram243 6 месяцев назад +1

    കുറച്ചു കൂടെ നന്നാക്കാം

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 6 месяцев назад +2

    10:36 actress name please

  • @gracyteacher1938
    @gracyteacher1938 2 месяца назад

    ജോർജ്കുട്ടി എന്ന നടന്റെ പേരെന്താ?

  • @mpaul8794
    @mpaul8794 6 месяцев назад

    ദൈവമേ lilly ഇവിടെ ഇങ്ങനെയാണോ അഭിനയിക്കുന്നത്.. 😳

  • @user-mg9es8xz2u
    @user-mg9es8xz2u 6 месяцев назад +2

    ഇതുവരെ തരക്കേടില്ല🎉

  • @aparna3846
    @aparna3846 6 месяцев назад +1

    നമ്മടെ ശിശു പാലം ചേട്ടൻ 🥰.. ഒട്ടും വയസ്സായിട്ടില്ല

    • @EvanAlexmathew
      @EvanAlexmathew 6 месяцев назад +1

      QA TESTER FOR THE TIME YOU AND IT ON A LITTLE WHILE YOU A I CAN GET THE TIME YOU AND IT

    • @aparna3846
      @aparna3846 6 месяцев назад +1

      ​@@EvanAlexmathewആർക്ക് സുഖല്യാ ന്നു 😳

  • @m4ali993
    @m4ali993 6 месяцев назад +2

    അളിയൻസിൽ അഭിനയിക്കുന്ന ലില്ലി കൂട്ടി ആണോ ഇത്, എന്തൊരു മാറ്റം, നമ്മുടെ ശിശു പാലൻ കാര്യം നിസ്സാരം, അനീഷ് ബാബു പ്ലീസ് കം

  • @saudashamsu5955
    @saudashamsu5955 6 месяцев назад +1

    Muslimsin shakunathil vishvasam illa ketto

  • @beenaanish7160
    @beenaanish7160 6 месяцев назад

    ആലീസ് എന്തൊരു ഉഡായിപ് ആണ്
    ഭയങ്കര കുശാഗ്ര ബുദ്ധി.. ഒരു നല്ല ഭാര്യ പോയിട്ട് നല്ല വ്യെക്തി പോലും അല്ല.. എങ്ങനെ അയാൾ ഇതിനെ സഹിക്കുന്നു

  • @yoonusthachankunnu9758
    @yoonusthachankunnu9758 6 месяцев назад

    സൂപ്പർ 🥰🥰

  • @itn0687
    @itn0687 6 месяцев назад

    അയ്യേ .......എല്ലാരും വളരെ over അഭിനയം .....വളരെ natural ആയി അഭിനയിക്കുന്ന aliyans ലെ ലിലി പോലും കുറെ overacting ആണ് ചെയ്യുന്നത്, ഇത് megaserial പോലുണ്ട്

  • @CCP2024P
    @CCP2024P 5 месяцев назад

    Husband പോര
    Please replace
    Lilly overacting
    Not same and natural like Aliyan’s

  • @BasheerBasheer2384-ul6ft
    @BasheerBasheer2384-ul6ft 6 месяцев назад