ഇന്ന് വയ്യ എന്ന് ഭാര്യ പറഞ്ഞാൽ ഉറപ്പിച്ചോളൂ pma gafoor speech

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 122

  • @umaibanp.s6274
    @umaibanp.s6274 7 месяцев назад +93

    എത്ര സത്യമാണ് നിങ്ങളുടെ വാക്കുകൾ കാരുണ്യത്തിന് വേണ്ടി ആഗ്രഹിച്ചിരിക്കുമ്പോൾ ആണ് ഈ വാക്കുകൾ കണ്ണ് നിറഞ്ഞൊഴുകി. അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ 👍🤲

  • @Mubeemujeeb
    @Mubeemujeeb 7 месяцев назад +87

    എത്ര വിളിച്ചു പറഞ്ഞിട്ടും കാര്യമില്ല sir ഒന്നും മാറാൻ പോകുന്നില്ല... ഒരിക്കലും ഒരു സ്ത്രീ യുടെ feelings അവർ മനസിലാക്കാൻ പോകുന്നില്ല

    • @sainudheenvp3090
      @sainudheenvp3090 6 месяцев назад +2

      സത്യം

    • @mdhashil8712
      @mdhashil8712 6 месяцев назад +1

      സത്യം

    • @KoroMan-n6e
      @KoroMan-n6e 6 месяцев назад +1

      ഉണ്ട് ഇന്നും ഭാര്യ മാരെ പൊന്നു പോലെ നോക്കുന്ന ഭർത്താവ് ഉണ്ട് ട്ടാ ചില പെണ്ണുങ്ങൾ ഇപ്പോളും സ്വപ്നലോകത്താനു ഭർത്താവ് കാര്യം ആദ്യം മനസ്സിൽ ആക്കി ഒപ്പം മുന്നേറുക അപ്പൊ എല്ലാം ശരി യാകും

    • @Turning786
      @Turning786 5 месяцев назад +1

      True

  • @aminarasheed5491
    @aminarasheed5491 7 месяцев назад +21

    എല്ലാവർക്കും ഇതൊക്കെ മനസ്സിലാവും പക്ഷേ സൗകര്യപൂർവം വിസ്മരിക്കുന്നു

  • @RukiyaTv-z5q
    @RukiyaTv-z5q 6 месяцев назад +8

    ചില മനുഷ്യാർ ഇങ്ങനയാ വെറും കരും കല്ലാണ് അവരുടെ മനസ് ഒരിക്കലും മാറാൻ പോകുന്നില്ല

  • @jemsheedakottammal7449
    @jemsheedakottammal7449 7 месяцев назад +26

    Masha Allah അള്ളാഹു ബുദ്ധിമുട്ടുകൾ മാറ്റി തരട്ടെ ആമീൻ

  • @Guss12144
    @Guss12144 7 месяцев назад +71

    ഈ സ്പീച് കേട്ടിട്ട് കണ്ണ് നനയാത്ത പെണ്ണുങ്ങൾ കുറവായിരിക്കും 😢

  • @pinkyponky098
    @pinkyponky098 7 месяцев назад +57

    സത്യമാണ് sir😊ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം😊

  • @vidhyavidhya9310
    @vidhyavidhya9310 6 месяцев назад +47

    ഇനിയൊരു ജന്മമുണ്ടെങ്കിൽ പെണ്ണായി ജനിക്കാതിരിക്കട്ടെ😢

  • @najusvibesarts2507
    @najusvibesarts2507 7 месяцев назад +175

    ഇതൊക്കെ ഈ class എടുക്കുന്ന നിങ്ങളെ പോലെ ഉള്ളവർ മാത്രേ മനസിലാക്കുകയുള്ളു 🥰

  • @grasshoppergreengrass516
    @grasshoppergreengrass516 6 месяцев назад +5

    Sariya വളരെ പ്രയാസപ്പെടുന്നുണ്ട്. ചുറ്റുമുള്ളവരോട് ദേഷ്യപ്പെടും കരയാൻ തോന്നും കിടക്കാൻ തോന്നും. കിടക്കുമ്പോ എണീക്കാൻ തോന്നും. വല്ലാത്ത അവസ്ഥ... എങ്കിലും എല്ലാ നല്ലതിനാണ്

  • @fousiyav176
    @fousiyav176 7 месяцев назад +18

    നല്ല മെസ്സേജ് നല്ല നാളാകളാവട്ടെ

  • @sajithasalam6322
    @sajithasalam6322 7 месяцев назад +104

    Nammude vedana avarkk manassilavilla.പിരീഡ് ടൈമിൽഉള്ള വേദന പുരുഷന്മാർക്ക് കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്

    • @truetracker8334
      @truetracker8334 7 месяцев назад +2

      Vedana ariyunna streekalaya ammayimmar und .avaranu purushanmarekal kuttappeduthuka

    • @essudeen221
      @essudeen221 7 месяцев назад +1

      പുരുഷൻ അനുഭവിക്കുന്ന ആരോടും പറയാതെ മനസ്സിൽ ഒതുക്കി കൊണ്ടുനടക്കുന്ന വേദന സ്ത്രീക്ക് കൊടുത്തെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്

    • @naseemakt1166
      @naseemakt1166 7 месяцев назад

      ​@@truetracker8334r

  • @nasilanavas2063
    @nasilanavas2063 7 месяцев назад +18

    Sir പറഞ്ഞത് കറക്റ്റാണ് അതുപോലത്തെ വേദനയാണ് അനുപാവിച്ചോണ്ട് ഇരിക്കുന്നത്

  • @rezusdairy9456
    @rezusdairy9456 7 месяцев назад +22

    Yenikk veyyann paranjalonn keta bhavampoum yenikk terarilla, sahich madutknu njanokke, tanichirunn kanate karayallade yendh cheyyana😢😢😢

  • @muhammedjaseermuhammedjase7618
    @muhammedjaseermuhammedjase7618 7 месяцев назад +36

    8 വർഷമായി.ഒര് പ്രവാസിയുടെ ഭാര്യ യാണ് ഞാൻ.എല്ലാം സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്നു.റബ്ബിനോട് എല്ലാം പറയും.

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 7 месяцев назад

      Ente kuttikke surgham nelghenemee vereru loghamunde sanghadapedetude

    • @Shoukath2022
      @Shoukath2022 7 месяцев назад

      😢

    • @cherrieshomefreshcakes5513
      @cherrieshomefreshcakes5513 7 месяцев назад

      13 varshatholamayi

    • @truetracker8334
      @truetracker8334 7 месяцев назад

      Nanumathe.kalyanam kayinnu 7 varshamayi .adya nalukalil ulla painum bhudhimuttum innum marakkan kazhiyulla.periods anennu parannal kaliyakalum ninakk matrame vedana ullu enna kuttapeduthalum .😢

    • @nisheennafees
      @nisheennafees 6 месяцев назад

      18 വർഷം അത്ത ഗൾഫിൽ ആയിരുന്നു. എന്റെ ഉമ്മ എന്തൊക്കെ പ്രയാസം സഹിച്ചാണ് വളർത്തിയത്... എനിക്ക് 2 കുട്ടികൾ ആയപ്പോ ഞാൻ മനസിലാകുന്നു....

  • @Sameena362
    @Sameena362 7 месяцев назад +11

    Ath manasilakkan nammude koode jeevikkunnavarkku kazhinjirunnenkil…….

  • @premalathadamodaran7285
    @premalathadamodaran7285 7 месяцев назад +1

    Sir Speech കേട്ടിട്ട് കണ്ണു നിറഞ്ഞു ഗോഡ് Bless You Always Abundantly 🙏🏼😊❤

  • @sharafuhashim6795
    @sharafuhashim6795 6 месяцев назад +1

    Awesome speech ❤

  • @raihanathismayilraihanathi3830
    @raihanathismayilraihanathi3830 7 месяцев назад +6

    Varry good speech

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc 7 месяцев назад +5

    Correct sir 🙏

  • @murshidam3021
    @murshidam3021 7 месяцев назад +12

    Oru pakshe, husband manssilkumyrkum , husband maathrm allallo koode ulle .veetukar koode manssilknde 😢

  • @Game__chanal
    @Game__chanal 7 месяцев назад +1

    ❤ Good message

  • @nimas_world5445
    @nimas_world5445 7 месяцев назад +3

    True❤

  • @fousiyafousiya156
    @fousiyafousiya156 7 месяцев назад +5

    Sathiyam. Sathiyam 100/ satyam

  • @rasheedcsrasheedcs3805
    @rasheedcsrasheedcs3805 7 месяцев назад +6

    ❤️❤️❤️How sweet your speech❤❤❤

  • @rimshasraffi1906
    @rimshasraffi1906 6 месяцев назад +5

    ഇയാളെ കുറിച്ച് അറിയണമെങ്കിൽ ഇയാളെ ഭാര്യയെടുത്ത് ചോദിക്കേണ്ടിവരും 😢 എന്നിട്ട് നമുക്ക് ഉറപ്പിക്കാൻ പറ്റുന് ആളെ എങ്ങനെ ഉള്ള ആളാണ്??

    • @ramseejagafoor8789
      @ramseejagafoor8789 5 месяцев назад +2

      Aalu engine ayalum vilich parayunnath satyam anallo😊

  • @husnatk4890
    @husnatk4890 7 месяцев назад +6

    Absolutely true❤

  • @muneerapkunchani3700
    @muneerapkunchani3700 7 месяцев назад +3

    Very good speech

  • @ummukulsu3476
    @ummukulsu3476 7 месяцев назад +2

    Masha allah

  • @Mujeeb-uk1zj
    @Mujeeb-uk1zj 5 месяцев назад

    Good speech

  • @asna_azeen
    @asna_azeen 7 месяцев назад +1

    Sirinte No. kittumo?

  • @hafsapattoth2598
    @hafsapattoth2598 7 месяцев назад +7

    Jazakallh hair

  • @naseemakp8424
    @naseemakp8424 2 месяца назад

    Orupad vethanikkunna oru baryan onn samsarekkanam sar contact number tharumo

  • @abduljabbarek4658
    @abduljabbarek4658 5 месяцев назад

    Correct😢

  • @fizanmohammedshafeek
    @fizanmohammedshafeek 7 месяцев назад

    Goodmassage❤

  • @irshadshafna9126
    @irshadshafna9126 7 месяцев назад +2

    ❤supper

  • @Greenscreen56756
    @Greenscreen56756 7 месяцев назад +2

    😢😢😢 അത് കിട്ടറെയില്ല

  • @JameelabanuBanu
    @JameelabanuBanu 7 месяцев назад +2

    Good

  • @rameesrafeek7961
    @rameesrafeek7961 7 месяцев назад +5

    good mesage 👍🏻👍🏻

  • @mukuladevi9002
    @mukuladevi9002 7 месяцев назад

    ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം

  • @Weston123-tg5ol
    @Weston123-tg5ol 7 месяцев назад

    Good👍👍👍👍👍

  • @shahanapt946
    @shahanapt946 7 месяцев назад +3

    Valare nalla massej

  • @MuhammedNizar-v7m
    @MuhammedNizar-v7m 7 месяцев назад +7

    Very Goodspeach

  • @SalihaRiyaz-hu1nf
    @SalihaRiyaz-hu1nf 7 месяцев назад +1

    Good message 🥰

  • @pushpathampi3134
    @pushpathampi3134 7 месяцев назад +2

    VERY GOOD 🎉

  • @indiraprasad2315
    @indiraprasad2315 6 месяцев назад

    സത്യമാണ്

  • @hairunnisap3489
    @hairunnisap3489 7 месяцев назад +3

    Vary good speach

  • @minichacko8666
    @minichacko8666 7 месяцев назад +2

    Truthful awareness

  • @JazamariyamNm
    @JazamariyamNm 7 месяцев назад +1

    Very goodspeach

  • @saleenam8772
    @saleenam8772 6 месяцев назад

    Correct

  • @FousiyaNazer-cw8rv
    @FousiyaNazer-cw8rv 7 месяцев назад +5

    Ente husband nu ennodu valiya snehamaa njan adhehathinte vedhana orikkal polum manassilaakkittilla

  • @rinushyju7965
    @rinushyju7965 7 месяцев назад +1

    🙏🏼🙏🏼🙏🏼💯

  • @ashnamuhsin716
    @ashnamuhsin716 5 месяцев назад +1

    മനസ്സിലാക്കാൻ ഒരാൾ എങ്കിലും ഉണ്ടല്ലോ😢

    • @Aysharisa
      @Aysharisa 5 месяцев назад

      Saareyillada

  • @najeebeloor1442
    @najeebeloor1442 6 месяцев назад

    Oru pennu masathil 5 divasamalle sangarashathil koodi kadannu pokunnullooo, vivaha shesham maranam vare avalundakkunna sangarshathil koodi kadannu pokunnavante avastha onnu alojichu nokkooo..

  • @faeesthameem9918
    @faeesthameem9918 7 месяцев назад +2

    ❤👍

  • @sumithrabaiju5819
    @sumithrabaiju5819 6 месяцев назад

    🙏🙏🙏🙏

  • @GeethuArunkumarA
    @GeethuArunkumarA 7 месяцев назад

    The truth

  • @FajarunnisaMuneer
    @FajarunnisaMuneer 7 месяцев назад +4

    Enne kaliyaakum ninak maathramallalo engane ullad enn parayum😭😭

    • @Greenscreen56756
      @Greenscreen56756 7 месяцев назад +2

      Crct എന്നോട് പറയും

  • @haseenarahman7706
    @haseenarahman7706 7 месяцев назад +2

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @rashidashajeer7887
    @rashidashajeer7887 5 месяцев назад

    ഈ കാര്യം ഞാനൊറ്റ തവണയേ പറഞ്ഞുള്ളൂ. അപ്പൊ എനിക്ക് കിട്ടിയ മറുപടി ലോകത്തു നിനക്ക് മാത്രം ആണല്ലോ ഇതൊക്കെ ന്ന് 😢😢😢പിന്നെ ഒന്നും പറഞ്ഞില്ല ഇത് വരെ

  • @nmuhammadnasif7020
    @nmuhammadnasif7020 7 месяцев назад +1

    Joli.ksheenam.kond.ennum.nerathe.kidakum.ariyathe.uraghum.pulli.ennum.ksheenithananu

  • @shemivlogs6891
    @shemivlogs6891 7 месяцев назад +14

    Oru.karunyavum.arum.ennod.kanichitilla.neethi.kanichitilla

    • @rehnabeegum9520
      @rehnabeegum9520 7 месяцев назад +4

      എനിക്കും കിട്ടീട്ടില്ല❤

  • @sakkeerhusain3030
    @sakkeerhusain3030 7 месяцев назад

    🤲👌😍🌷

  • @nisheennafees
    @nisheennafees 6 месяцев назад

    ഇതൊക്കെ കേൾക്കേണ്ടവർ കേട്ട് ജീവിതം മനസിലാക്കണം..... ഇവന്മാർ കേൾക്കുവോ

  • @raihanabeegam6792
    @raihanabeegam6792 7 месяцев назад +2

    ❤️❤️❤️❤️❤️

  • @riyasyaseen
    @riyasyaseen 6 месяцев назад +1

    ഇയാൾ സ്ത്രീകൾ കാരണം ആണുങ്ങൾ അനുഭവിക്കുന്ന ഏതേലും പ്രേശ്നത്തെ കുറിച്ച് എവിടെയെങ്കിലും സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ... ഞാൻ യു ട്യൂബിൽ കുറേ സെർച് ചെയ്തു നോക്കി എവിടെയും കണ്ടില്ല. കാരണം ഇതാണ് ബിസിനസ്സ്. പുരുഷന്റെ ഫീലിംഗ്സ് എന്താണെന്ന് പറഞ്ഞാൽ മാർക്കറ്റ് ഉണ്ടാകില്ല. അതാണ് കാരണം

  • @selmaka9405
    @selmaka9405 7 месяцев назад

    😢

  • @hamsterron7261
    @hamsterron7261 7 месяцев назад +1

    ❤❤🌹🥰

  • @safeelathahir1466
    @safeelathahir1466 7 месяцев назад +2

    Eth manasilakatavar undo

  • @muhammedsabith3720
    @muhammedsabith3720 7 месяцев назад +3

    👍🏻

  • @shemivlogs6891
    @shemivlogs6891 7 месяцев назад +9

    Ningalude.kudumbathil.jenikan.kazhinjillallo.

  • @abdusteps9881
    @abdusteps9881 7 месяцев назад +3

    ചില പകൽ മാന്യന്മാർ 😛😝😜

  • @abdurahman8636
    @abdurahman8636 7 месяцев назад +6

    സർ ഇന്ന് മാത്ര മെന്നല്ല എന്നും ഇതേ വാക്ക് കേൾക്കുന്ന എന്റെ അവസ്ഥ

  • @anudivakar7296
    @anudivakar7296 7 месяцев назад +10

    Sir Phone number tharamo?

  • @suhailasharafusuhailashara3132
    @suhailasharafusuhailashara3132 7 месяцев назад +1

    👍🏻👍🏻

  • @its_me_raseee__
    @its_me_raseee__ 7 месяцев назад

    😢😢

  • @shaimaanas3580
    @shaimaanas3580 7 месяцев назад +1

    ❤❤❤

  • @RafeekCpb
    @RafeekCpb 7 месяцев назад +2

    👍👍

  • @treesafredy3873
    @treesafredy3873 7 месяцев назад

    ❤❤❤❤❤❤

  • @fasna3700
    @fasna3700 7 месяцев назад +2

    👍🏻👍🏻

  • @azeezmukkood2020
    @azeezmukkood2020 7 месяцев назад

    👍👍👍