'മണ്ണിൽ കുടുങ്ങി കിടന്ന ഇവൾ കരഞ്ഞപ്പോൾ രക്ഷപെടുത്തിയതാണ്'

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 37

  • @pradeeshkumar5795
    @pradeeshkumar5795 3 месяца назад +67

    ഗാഡ്കിൽ... നമ്മൾ മറന്നു പോയ പ്രവാചകൻ....😢😢

    • @bijoypillai8696
      @bijoypillai8696 3 месяца назад +1

      പെൻഷൻ മേടിച്ചു സുഖമായി സിറ്റിയിൽ ജീവിച്ച മാന്യൻ..

    • @arunkumararun9346
      @arunkumararun9346 3 месяца назад +10

      ​@@bijoypillai8696അയാള് പറഞ്ഞത് ശരി ആയില്ലേ പോയി അയാളെ പരിഹസിച്ച രാഷ്ട്രീയക്കാരുടെ നെഞ്ചത്ത് കയറ് അതാണ് അന്തസ്സ്

    • @noushad-pw7uz
      @noushad-pw7uz 3 месяца назад +2

      ​@@bijoypillai8696പിന്നെ ayaal ഇവിടെ കിടന്ന് മരി ക്കണമായിരുന്നോ.

  • @deepthit1566
    @deepthit1566 3 месяца назад +62

    മോൾ ഏതെങ്കിലും ഹോസ്പിറ്റലിൽ ഉണ്ടാവട്ടെ w🙏🙏

  • @mohamedabdulbasithu1205
    @mohamedabdulbasithu1205 3 месяца назад +6

    പ്രിയ സുഹൃത്തുക്കളെ,
    3,4 വർഷങ്ങൾ ആയി നമ്മുടെ കേരള കരയിൽ പ്രളയം,ഉരുൾ പൊട്ടൽ, ഭൂമി കുലുക്കം..പലതരത്തിൽ ഉള്ള മഹാമാരികൾ സംഭവിക്കുന്നുണ്ട്.നമുക്ക് അറിയാം ഒട്ടനവധി പേർ ഇതിനോടകം തന്നെ മരണപെട്ട് പോയിട്ടും ഉണ്ട്.അതിൽ നമുക്ക് വേണ്ടപെട്ടവരും ഒരുപാട് പേർ ഉണ്ട്.ഇത്തരം സാഹചര്യം കണക്കിൽ എടുത്ത് കൊണ്ട് നമുക്ക് എന്ത് കൊണ്ട് ഒരു മുൻകരുതൽ എടുത്ത് കൂടാ...
    ഈ സാഹചര്യത്തിൽ നമ്മുടെയും നമ്മുടെ കൂടെയുള്ളവരുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ഏറ്റവും അനുവാര്യമായ കാര്യം ആണ്.സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി (fire extinguisher,life jacket,rope, oxygen mask, first aid) etc.. മുതലായവ എങ്കിലും (പ്രത്യേകിച്ച് മലയോര പ്രദേശങ്ങൾ,പുഴയോര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾ) നാം ഓരോരുത്തരുടെ വീടുകളിലും മുൻകൂടി കരുതി സൂക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
    ഇതിന് സാമ്പത്തികമായി കഴിയാത്തവർക്ക് സർക്കാർ പ്രേത്യേഗ സേവനത്തിലൂടെ നൽകണം എന്ന് കൂടെ അറിയിക്കുന്നു...
    അത് പോലെ തന്നെ അതാത് പ്രദേശങ്ങളിലെ പഞ്ചായത്തുകൾ ,സുരക്ഷ സങ്കടങ്ങനകൾ, സാമൂഹിക ക്ലബ്ബുകൾ..etc.. ഒത്തു ചേർന്ന് ഇത്തരം സാഹചര്യങ്ങളിൽ എന്തൊക്കെ മുൻകരുതൽ എടുക്കണം എന്നും അത്യാവശ്യ ഘട്ടങ്ങളിൽ എങ്ങനെ നേരിടണം എന്നും ( ex : CPR, Swimming,fire fight etc..) പ്രദേശ വസികൾക്ക് പരിശീലനം നൽകണം എന്നും അഭ്യർത്ഥിക്കുന്നു...
    ഇത് എത്രത്തോളം പ്രായോഗികം ആവും എന്ന് അറിയില്ല.. എത് സാഹചര്യത്തിലും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന മലയാളി സമൂഹം ഇത്തരം മുൻകരുതലുകൾ എടുത്ത് പ്രവർത്തിക്കണം എന്ന് അറിയിക്കുന്നു..🙏
    ഇനിയുള്ള കാലഘട്ടവും കാലാവസ്ഥയും നമുക്ക് അനുയോചിച്ചധാവണം എന്നില്ല.. അത് അനുസരിച്ച് സ്വയം സുരക്ഷ എല്ലാവരും ഉറപ്പ് വരുത്തണം..എന്ന് ഓർമ്മിപ്പിച്ച് കൊള്ളുന്നു ... 🙏

  • @Dicroos1
    @Dicroos1 3 месяца назад +1

    ആശുപത്രിയിലേക്ക് ഇവന്മാരെ കയറ്റിവിടരുത്

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 3 месяца назад +4

    കമ്മെൻസ്‌ൻസ് ഇല്ലാത്ത മാപ്രയും ബന്ധുവും.. ആ കുട്ടിയുടെ അരികെ നിന്ന് കോപ്പിലെ ഇന്റർവ്യൂ... ഇതിനൊക്കെ എങ്ങിനെ അനുവദിക്കുന്നു

  • @rehmathbeevi9193
    @rehmathbeevi9193 3 месяца назад +1

    Ellaa district num leave koddukku plsss makel sureshatharreyee vetteill errekkattaa

  • @Ammu____ammuz717
    @Ammu____ammuz717 3 месяца назад +14

    Anusree nte kudeya padiche. Vegam kittatte🥺

    • @athi482
      @athi482 3 месяца назад +1

      Ningal aa natilano

    • @Ammu____ammuz717
      @Ammu____ammuz717 3 месяца назад +1

      @@athi482 athe

    • @Jinu_kb
      @Jinu_kb 3 месяца назад +1

      😔

    • @athi482
      @athi482 3 месяца назад +1

      @@Ammu____ammuz717 safe ayitirikuno

    • @Ammu____ammuz717
      @Ammu____ammuz717 3 месяца назад +3

      @@athi482 Hha safe ahnu
      Bakki ullavare kurich orkumbo🥺

  • @sdstoriestnr
    @sdstoriestnr 3 месяца назад +4

    Terrific 💔

  • @parukunjuz4443
    @parukunjuz4443 3 месяца назад +12

    Please raksha pravarthanathinu pokunnavaru food water sanitary pad bedsheet ellam ethikaney

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 3 месяца назад +1

    🙏🙏🙏

  • @VeerBhagat-l9w
    @VeerBhagat-l9w 3 месяца назад +8

    Madyama kazhukan marude samayam

    • @VivaChad-ci8dl
      @VivaChad-ci8dl 3 месяца назад +7

      അങ്ങനെ പറയരുത്....ആരൊക്കെ missing ആണെന്ന് medias വഴി ഒക്കെ അല്ലേ അറിയൂ....പിന്നെ helpline services ഇതിൽ ഉണ്ട്

    • @VeerBhagat-l9w
      @VeerBhagat-l9w 3 месяца назад

      @@VivaChad-ci8dl ivar Nthu help Anu cheiunne chumma manushyare pribhrand pidipikuka.

  • @RajeshRRajeshRr
    @RajeshRRajeshRr 3 месяца назад

    Hi🙏🙏🤲🤲🤲🤲🎉

  • @mcdowel5539
    @mcdowel5539 3 месяца назад

    ❤Mullapperiyar DAM next week Kerala gods own people ❤❤😂😂🎉🎉🎉

  • @MaaluttyMaalu
    @MaaluttyMaalu 3 месяца назад

    Avanthika enna kutye achan thiranj nadakkunnundaayirunnu..... Achan Peru paranjath Avanthika ennanu..

  • @kirmaniji9912
    @kirmaniji9912 3 месяца назад +8

    വയനാടൻ തമ്പാൻ പപ്പു വരാൻ എന്തേ ഇത്ര വൈകുന്നത്.

    • @Sku-u8i
      @Sku-u8i 3 месяца назад

      Avan vannitu endu olaka cheyyana

    • @shahusalam4818
      @shahusalam4818 3 месяца назад

      ഒരു അപകടം നടക്കുമ്പോൾ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നോടാ പൂണ്ടെടാ മോനെ ഉരുൾ പൊട്ടലിൽ നിന്നെയൊന്നും കൊണ്ടുവന്നില്ലല്ലോടാ

    • @anjubijith2086
      @anjubijith2086 3 месяца назад

      നാളെയും വരാൻ പറ്റില്ല എന്നാ ന്യൂസിൽ കണ്ടത്, ലാൻഡിംഗ് പ്രശ്നം ഉണ്ടെന്ന്‌.

    • @sasikandathil3014
      @sasikandathil3014 3 месяца назад +7

      വന്നാൽ ഉരുൾ പൊട്ടൽ ഇല്ലാതാകുമോ നിന്നെ പോലെ കുറെ ദുഷ്ട ജന്മങൾ ഉള്ളടിത്തോളം പ്രകൃതി ദുരന്തം ഉണ്ടായികൊണ്ടേ ഇരിക്കും

    • @Politicaltime-s2a
      @Politicaltime-s2a 3 месяца назад +2

      ഈ സമയത്തും രാഷ്ട്രീയം സംസാരിക്കുന്നവരെ എന്ത് പറയാൻ? ?

  • @dileepchandran4323
    @dileepchandran4323 3 месяца назад

    🙏🙏🙏