Smrithi | Thikkurissy | SafariTV

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 64

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 5 лет назад +41

    എന്തൊരു അവതരണം... ഓർമകളുടെ മഹാസാഗരത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന അങ്ങേക്ക് പ്രണാമം.

  • @venkataramanns9320
    @venkataramanns9320 3 года назад +6

    നിറഞ്ഞാടി എന്ന് താങ്കളുടെ ഇടക്കിടെയുള്ള പ്രയോഗം താങ്കളുടെ അവതരണത്തിനും ചേരും. കേട്ടാൽ നേരിട്ട് കാണാൻ തോന്നുന്ന ഭാഷാവശ്യത. നന്ദി

  • @viswanathannv1620
    @viswanathannv1620 3 года назад +15

    ഞാൻ ഇത് കാണുന്നത് താങ്കളയുടെ സംസാരം കേൾക്കാനാണ്.... മലയാള ഭാഷയുടെ ഭംഗി.....

  • @muttaroast7154
    @muttaroast7154 5 лет назад +29

    സത്യക്കഥ എന്തെന്നാൽ സ്മൃതി, ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ, ചരിത്രം എന്നിലൂടെ എന്നീ പ്രോഗ്രാമുകൾക്ക് കാത്തിരിക്കുന്നവരാണ് നമ്മൾ എല്ലാവരും

  • @muralie753
    @muralie753 3 года назад +4

    മനോഹരമായി മലയാളഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ഒരു വ്യക്തിത്വം, നമസ്കാരം സാർ

  • @rahulrchikku5872
    @rahulrchikku5872 5 лет назад +33

    മലയാളത്തിലെ ആദ്യത്തെ💪സൂപ്പർ സ്റ്റാർ💫

    • @ejv1963
      @ejv1963 5 лет назад +3

      Yeah... I've heard this hardly known info

  • @pratheeshlp6185
    @pratheeshlp6185 3 года назад +5

    First Malayalam Film Suppppppppprrŕrrrr Staaar ...Legendry ....Immortal Actor ....Thikkurriisy Sukumaran Nair 💞💞💞💞🙏🙏🙏🙏

  • @salihrawther
    @salihrawther 5 лет назад +15

    തിക്കുറിശ്ശി.. എക്കാലത്തെയും സകലകലാവല്ലഭൻ

    • @satheesanas6005
      @satheesanas6005 3 года назад +3

      കഥ തിരക്കഥ സംഭാഷണം സംവിധാനം നിർമ്മാണം ഗാനരചന സംഗീത സംവിധാനം ആലാപനം

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 5 лет назад +6

    സ്മൃതി. നാളത്തെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾക്ക് കാത്തിരിപ്പ്

  • @Lotoooo9
    @Lotoooo9 5 лет назад +9

    Thikkurshi was a wonderful man.

  • @mohananaa3002
    @mohananaa3002 2 года назад +2

    Thikkurissi is legend

  • @Jelin786
    @Jelin786 9 месяцев назад +1

    🙏❤❤❤

  • @ejv1963
    @ejv1963 5 лет назад +2

    What a composed and serene presentation...
    Hats off..
    Who is this person?

    • @kalapillay1540
      @kalapillay1540 5 лет назад

      Screen play direction enniva manoharamayi chitrikaichu. Sri johnpaul.

  • @jexi195
    @jexi195 5 лет назад +8

    Annokke ME TOO undenkil
    Ente shivaneeeee

  • @Bigdollar08
    @Bigdollar08 5 лет назад +3

    Your language, oru rakshayumilla sir 🙏

  • @johndutton4612
    @johndutton4612 3 года назад +3

    ലാലേട്ടൻ - തിക്കുറുശ്ശി ബന്ധത്തെ കുറിച്ച് പറഞ്ഞില്ലല്ലോ

  • @bessysiby3383
    @bessysiby3383 5 лет назад +3

    vaakkukalude ozhukku …. God bless u …

  • @jobindaniel3585
    @jobindaniel3585 5 лет назад +8

    Legend Legend...

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад +1

    Marthandam

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 лет назад +3

    ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം....

  • @nishadmayanad4266
    @nishadmayanad4266 5 лет назад +3

    Nice 😍

  • @ExploringWonders
    @ExploringWonders 5 лет назад +2

    Super

  • @gibykgeorge9837
    @gibykgeorge9837 2 года назад

    Use speed 1.25x those who have less time

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 5 лет назад +2

    Nanji nadu

  • @sreekumarpanicker318
    @sreekumarpanicker318 4 года назад +1

    sir, etra bhangiyayittanu Prem Nazir nteyum Sasi Kumar nte yum namakaranam avatharippichath. oru vakku polum adhikam upayogikkunnilla.

  • @GWC2263
    @GWC2263 5 лет назад +3

    Sir
    Your
    speech breaked my cemented thought about one thing
    That is only Tamil speakers can only speak in such beautiful way
    But sir u disappointed me

  • @invisibleink7379
    @invisibleink7379 2 года назад

    Rip

  • @vishnukarthik7082
    @vishnukarthik7082 5 лет назад

    👌

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад +6

    ജയന് പേരിട്ടതാരാണ്? ദിലീപിന് പേരിട്ടതാരാണ്?

    • @jithoosss
      @jithoosss 5 лет назад +3

      ജയന് പേരിട്ടത് ജോസ് പ്രകാശ്

    • @roneyrani6892
      @roneyrani6892 4 года назад +1

      ദിലീപ്‌ എന്ന പേര് വീട്ടിൽ വിളിക്കുന്നത് ആയിരുന്നു...

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад +2

    You are presenting in a dramatic way, we expecting simple talk.

  • @samworld256
    @samworld256 4 года назад

    Thikurishiyude negative shade parayathe paranjupoyi avasana nimishangalil......

  • @mpbenjith1
    @mpbenjith1 5 лет назад +1

    😃

  • @georgejoseph2259
    @georgejoseph2259 2 года назад

    Malayalam film industry il casteism nilaninnirunnu ennu John Paul sir parayathe paranju.

  • @dr.sunnymathew2416
    @dr.sunnymathew2416 4 года назад +3

    Dear John Paul, while narrating people and incidents, please use simple language.

    • @radhakrishnana.d.345
      @radhakrishnana.d.345 4 года назад +7

      Nalla malayalm manassilaville?

    • @achusathyan9727
      @achusathyan9727 3 года назад

      ഈ ഇംഗ്ലീഷ് നെ ക്കാൾ എത്രയോ ഭേദം മനോഹരമായ മലയാളം

    • @johndutton4612
      @johndutton4612 3 года назад +1

      ഉവ്വ ഒരു സായിപ്പ് വന്നേക്കുന്ന്

    • @nidheeshkr
      @nidheeshkr 3 года назад

      മലയാളം 1st language ആയി പഠിക്കാത്തതിൽ നഷ്ട ബോധം തോന്നുന്നതും, മലയാളത്തിന്റെ സൗന്ദര്യം തിരിച്ചറിയുന്നതും ഇദ്ദേഹത്തിന്റെ മലയാളം കേൾക്കുമ്പോൾ ആണ്.

  • @rkrparayil4569
    @rkrparayil4569 5 лет назад +1

    ;)

  • @ajikumar4231
    @ajikumar4231 3 года назад

    Eppozhum biriyani venda.boradikkum.

  • @youtubereact_v1
    @youtubereact_v1 5 лет назад +10

    കളി വീരനായിരുന്നു കോഴി തിക്കുറിശി

    • @shamukr713
      @shamukr713 5 лет назад

      childlogiclab s2

    • @rajeshsarangadharan6912
      @rajeshsarangadharan6912 5 лет назад +1

      Saramilla karanam lakshanamotha erotic songs ezhuthinaljiyittundu.

    • @neosokretes
      @neosokretes 5 лет назад +1

      Maniyan Pillai Raju!! A famous offside goal😅

    • @almeshdevraj9581
      @almeshdevraj9581 5 лет назад

      @@neosokretes ennu vachal?

    • @seemonparavoor8366
      @seemonparavoor8366 5 лет назад +1

      @Sajeev Babu2008 വല്ലവരേം പറഞ്ഞതിന് അയാളുടെ വീട്ടിലുള്ളവരെ പറയുന്നത് എന്തിനാടാ മലരേ .

  • @louisjnedumpara
    @louisjnedumpara 5 лет назад +6

    I don't like John Paul.
    He must speak in simple language. He is not presenting a thesis for his P.hd. He may do in a way that ordinary people appreciate.

    • @jayakrishnan975
      @jayakrishnan975 4 года назад +9

      Dear sir..u must've listened BBC..Was it authentic English or just plain speaking english?

    • @reneeshm8505
      @reneeshm8505 3 года назад

      You must speak in malayalam

  • @SaajanVincent-gt7jr
    @SaajanVincent-gt7jr 8 месяцев назад

    ജാഡ കാണിക്കാതെ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയെടോ

  • @sreehariunnikuttan1105
    @sreehariunnikuttan1105 4 года назад +1

    Super

  • @geethaaradhana5373
    @geethaaradhana5373 3 года назад +1

    Super