38size saree blouse full cutting for beginners malayalam/blousecutting malayalam/cross cut blouse

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 38size saree blouse full cutting gor beginners malayalam/blousecutting malayalam/cross cut blouse
    Blousecutting miraclebro
    Blousecutting very easymethod
    Perfect blousecutting method
    Sleeve cutting
    #blousecuttingandstiching
    #blousecuttingmalayalam
    #38sizeblousecuttingmalalam
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ്കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

Комментарии • 133

  • @kwtkwt5094
    @kwtkwt5094 5 месяцев назад

    വളരെ നന്ദി എളുപ്പം മനസിലാകുന്നു

  • @Siji-cv2sl
    @Siji-cv2sl День назад

    How to measure 2 nd tuck and 3 rd tuck ? please reply to the measurements

  • @Blind-m8g
    @Blind-m8g 6 месяцев назад +1

    Churidhar cutting idumo

  • @bindhusanthosh2388
    @bindhusanthosh2388 10 месяцев назад +1

    നല്ലതുപോലെ മനസിലായി ❤🙏

  • @yoyobuddy3904
    @yoyobuddy3904 10 месяцев назад

    Blouse front dart edukkunna calculation onnu paranju tharamo plz

  • @salmigagilson5951
    @salmigagilson5951 7 месяцев назад +1

    38 chestulla ente ammaku shoulder kuravanu appo 61/4 neck to shoulder kooduthalanu appol alavu blousil ninnum engane shoulder kanakkakum

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      38chestinu sholder 6.1/4venam

  • @jessygeorge2694
    @jessygeorge2694 10 месяцев назад

    Collerneck churidar brief aayi kanikamo.... Sir

  • @jiyadiya6537
    @jiyadiya6537 4 месяца назад

    Bro കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കുമോ ഞാൻ ഒരു ബ്ലൗസ് ഈ മെഷർമെന്റ് വെച്ച് തയ്ച്ചു കുറവുകൾ ഉണ്ട്..

  • @minibiju3208
    @minibiju3208 10 месяцев назад

    Collar neck churidarinte shoulder, armhole കണ്ടുപിടിക്കുന്നത് പറഞ്ഞു തരാമോ സർ

  • @bindhusanthosh2388
    @bindhusanthosh2388 10 месяцев назад +1

    Thanku ❤🎉

  • @shobhashobha1974
    @shobhashobha1974 8 месяцев назад

    Sir നന്നായി മനസിലായി. പക്ഷെ എന്റെ ചേച്ചിയുടെ chest അളവ് 37.5 ആണ്.38 കണക്കാക്കി sir പറഞ്ഞ അതെ അളവുതന്നെ armhole വെച്ചു. അവരുടെ armhole round ബോഡിയിൽ 19" വരുന്നത്. ആറെ കാൽ ഇഞ്ച് armhole വെച്ച് അളന്നപ്പോൾ 19" അതായത് ഒൻപതര ഇഞ്ച് വരുന്നില്ല കുറച്ചു കുറവാണ് . അപ്പോൾ armhole ആറര mark ചെയ്യണോ? പ്ലീസ് ഒന്ന് പറഞ്ഞു തരുമോ?

    • @MIRACLEBRO
      @MIRACLEBRO  8 месяцев назад

      Chest 37.5 അല്ലെ 37ഇഞ്ച് ന്റെ methodil 37÷6 =6.1pointum ഷോൾഡർ വെക്കുക arm hole ഉം same

  • @ajithakumario4735
    @ajithakumario4735 10 месяцев назад

    Thank you 🙏

  • @athirasraj7542
    @athirasraj7542 6 месяцев назад

    Cross cut nte prathyekatha enthanu

    • @MIRACLEBRO
      @MIRACLEBRO  6 месяцев назад

      Cup നല്ല ഷേപ്പ് കിട്ടും

  • @chithrasathish5537
    @chithrasathish5537 8 месяцев назад

    Thankyouu

  • @vaheedaharif6235
    @vaheedaharif6235 10 месяцев назад +2

    Backneck irakkam 4 inchaanu enikk vendath appol enthegilum maatamvaruthano?😊

    • @MIRACLEBRO
      @MIRACLEBRO  10 месяцев назад

      Sholder 1/4inch kooti kotukkam boatneck allallo

    • @vaheedaharif6235
      @vaheedaharif6235 10 месяцев назад

      @@MIRACLEBRO boat neck alla

    • @vaheedaharif6235
      @vaheedaharif6235 10 месяцев назад

      Ente churidaar sholder 6.5 neckwidth 3inch front neck irakkam6.5 inch backneck irakkam 4inch chest 38 waistlength13.5 w round 9 engil sareeblouse sholder ethra back 4inch irakkumbol Sr paranja videoyil sholder half koottaan panju appol 6.75 Vanille ath pattumo

  • @bessycharles4563
    @bessycharles4563 10 месяцев назад

    TKS 👍

  • @ragimumbuveetil2193
    @ragimumbuveetil2193 7 месяцев назад

    Chest sizeil 4" kootunathu clear aayilla.

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      എന്നാൽ മാത്രമേ ആ ഡ്രെസ് ധരിക്കാൻ കഴിയുകയുള്ളൂ

    • @ragimumbuveetil2193
      @ragimumbuveetil2193 7 месяцев назад

      @@MIRACLEBRO backil dart vendengil ithu thanne aanu measurement?

  • @vijithasatheesh6215
    @vijithasatheesh6215 9 месяцев назад +6

    Sir അപ്പോൾ ഡാർട്ട് നീളം കുറച്ച് ഉള്ളൂ, മെയിൻ ഡാർട്ട്, ചാറ്റിങ്,4.5,4,4.5, അപ്പോൾ മെയിൻ ഡാർട്ട് നീളം കിട്ടുന്നില്ല

    • @vijithasatheesh6215
      @vijithasatheesh6215 9 месяцев назад

      മെയിൻ ഡാർട്ട്,11.5അല്ലേ, അപ്പോൾ,4in താഴെ വരുമ്പോൾ കട്ടിങ് നീളം 1.3/4അല്ലേ ഉള്ളൂ

    • @vijithasatheesh6215
      @vijithasatheesh6215 9 месяцев назад

      പ്ലീസ് repley

    • @MIRACLEBRO
      @MIRACLEBRO  9 месяцев назад +1

      Darts നീളം കുറയുമ്പോൾ ബാൻഡ് വീതി കുറച്ചു കൊടുക്കുക

    • @vijithasatheesh6215
      @vijithasatheesh6215 9 месяцев назад +2

      4in എന്നത് 3,3.5ആക്കാൻ ആണോ

    • @shanthakumari3464
      @shanthakumari3464 Месяц назад

      Sir crosscut ൽ blouse ന് തൂണി വെട്ടുമ്പോൾ lining cloth ഉം cross ൽ ത്തന്നെ എടുക്കണൊ ? ​@@vijithasatheesh6215

  • @Sunitha675
    @Sunitha675 7 месяцев назад +2

    കൈ കുഴി യുടെ ഭാഗം അര ഇഞ്ച് ടക് വരുമ്പോൾ അവിടെ അര ഇഞ്ച് കൂട്ടി എടുക്കണ്ടേ

  • @SreekalaRajeev-d2d
    @SreekalaRajeev-d2d 10 месяцев назад +4

    എന്റെ അളവാണ് bro thanks 🙏😍

  • @betcym.a8498
    @betcym.a8498 8 месяцев назад

    Thank you

  • @sudhapk224
    @sudhapk224 10 месяцев назад +2

    നല്ല പോലെ മനസ്സിലായി. Halter neck blouse ഒന്ന് പറഞ്ഞു തരാമോ

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 10 месяцев назад

    Thank you🙏🙏🙏

  • @sumiyasumi1626
    @sumiyasumi1626 5 месяцев назад

    എന്തിനാണ് chest അളവിന്റെ കൂടെ 4" കൂട്ടുന്നത്.
    38+4=42
    42/4= 10½" extra തയ്യൽ തുമ്പ് 1½ ഇടും അപ്പോൾ chest ലൂസ് ആയിരിക്കില്ലേ...
    38/4 =9½" extra തയ്യൽ തുമ്പ് 1½ ഇടും ഇങ്ങനെയാണ് ഞാൻ ചെയ്യുന്നത്... ഇത് എന്റെ ഒരു സംശയമാണ് എന്തിനാണ് 4" ഇടുന്നതെന്ന് പറഞ്ഞുതരുമോ.... Pls... Perfect ആയിട്ട് blouse stitch ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.... Pls rply...

    • @MIRACLEBRO
      @MIRACLEBRO  5 месяцев назад

      ബോഡിയിൽ നിന്ന് ചെസ്റ്റ് അളവ് കക്ഷത്തിൽ കൂടെ എടുക്കണം കിട്ടിയ അളവ് എത്രയാണോ അതിന്റെ കൂടെ 4ഇഞ്ച് കൂട്ടണം എന്നാൽ മാത്രമേ ആ ഡ്രസ്സ്‌ ധരിക്കാൻ കഴിയുള്ളു

  • @MusicCorner153
    @MusicCorner153 4 месяца назад

    chestinu 4" കൂട്ടാൻ പറഞ്ഞില്ലേ അപ്പോൾ ഇടുപ്പളവിൻ എത്ര കൂട്ടണം

    • @MIRACLEBRO
      @MIRACLEBRO  4 месяца назад

      ഇടുപ്പിൽ കൂട്ടേണ്ട

  • @renjithar8614
    @renjithar8614 7 месяцев назад +1

    Sir.good class.bt my doubt main ticks length kudumbolu.band length kuryumo.athu kuttiyalu. Total back length problem avillepls rply🎉

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      Main tuck irakkam kootumpol band veethi kurakkum

    • @renjithar8614
      @renjithar8614 7 месяцев назад

      Means width 3 inch mathiyo

    • @renjithar8614
      @renjithar8614 7 месяцев назад

      Means.4 annathu.3inch mathiyo plz reply sir

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      മെയിൻ tuck ഇറക്കം എത്ര യ ബ്ലൗസ് ഇറക്കവും എത്രയാ

    • @renjithar8614
      @renjithar8614 7 месяцев назад

      9.,14

  • @shaijyjaison6304
    @shaijyjaison6304 10 месяцев назад

    ഒരു ലാച്ച തയ്ച്ചു കാണിക്കാമോ??
    അതു പോലെ തന്നെ invisible zip വെക്കുന്നതും കാണിക്കണേ 🙏🏻please

  • @rajeshavani7537
    @rajeshavani7537 10 месяцев назад

    അളവ് ഉടുപ്പിൽ നിന്നും chest t അളവിന്റെ കൂടെ 4 inch കൂട്ടണോ സാർ

    • @MIRACLEBRO
      @MIRACLEBRO  10 месяцев назад

      വേണ്ട ബ്ലൗസ് അളവെടുക്കുന്ന വീഡിയോ കണ്ടാൽ മനസിലാകും

  • @sindhujohnson6736
    @sindhujohnson6736 5 месяцев назад

    ബ്വാക്ക് ഓപ്പൺ ബ്ലൗസിൻ്റെ വീഡിയോ ഇടുമോ

  • @manikandantp6906
    @manikandantp6906 7 месяцев назад

    Alave blouse front back measurements different ayal enda cheyya

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      ബാക്ക് ലൂസ് കൂടുതൽ ആണോ

  • @sharmilasatheendran1964
    @sharmilasatheendran1964 9 месяцев назад

    Kaikkuzhiude bhakath 1/4" erakki mark cheythu kandilla. Chila video kanumbol agane kanunnalo.ndanennu manassilayilla

    • @MIRACLEBRO
      @MIRACLEBRO  8 месяцев назад

      2reethiyil blouse cut cheyyunnath chanalil und

    • @sharmilasatheendran1964
      @sharmilasatheendran1964 8 месяцев назад

      @@MIRACLEBRO ethupole cheythal ndanu mecham

  • @shobhashobha1974
    @shobhashobha1974 10 месяцев назад

    Sir, armhole tuk നു അര ഇഞ്ച് extra വേണ്ടേ frontil?

  • @GirijaSoman-r2u
    @GirijaSoman-r2u 10 месяцев назад +2

    Super. നന്നായി മനസിലാകുന്നുണ്ട്

  • @sunitarao2248
    @sunitarao2248 10 месяцев назад +2

    Thank you very much 🙏

  • @rejanivijayan3528
    @rejanivijayan3528 10 месяцев назад

    സർ ബ്ലൗസ് തയ്ച്ചു കഴിഞ്ഞപ്പോൾ ഷോൽഡർ ലൂസ് ഫ്രണ്ട് നെക്ക് ലൂസ് എന്ത് cheyyanam

  • @claresfamila4554
    @claresfamila4554 6 месяцев назад

    Main tuckil ninnu down ethra inch edanum 3" or 3.5"

  • @faseelasainudheen2010
    @faseelasainudheen2010 10 месяцев назад

    Fond peesinte saidl mrk cheytha 4.5 inj engine kitti athin calkulaion undo? please riply

    • @MIRACLEBRO
      @MIRACLEBRO  10 месяцев назад

      Ok paranju tharam

  • @Blind-m8g
    @Blind-m8g 6 месяцев назад

    Model ayakkam

  • @rockstarak787
    @rockstarak787 10 месяцев назад

    chest 36,waist 32 blouse cutting kanikumo please

  • @ayrareena3949
    @ayrareena3949 10 месяцев назад

    രണ്ടാഴ്ച ആയിട്ട് കൃത്യമായി വീഡിയോസ് കാണാൻ പറ്റിയിട്ടില്ല. എന്നാലും എല്ലാത്തിനും ലൈക് അടിച്ചു വിടുന്നു. ഇതും കണ്ടിട്ടില്ല. ലൈക്‌, കമെന്റ് ഇട്ടുന്നു മാത്രം. സമയം കിട്ടിയിട്ട് വേണം എല്ലാം കാണാൻ. Thankyou

  • @salmigagilson5951
    @salmigagilson5951 7 месяцев назад

    Pls rply sir

  • @sindhumathew9079
    @sindhumathew9079 10 месяцев назад

    Can you please put a video of boat neck front open with normal tucks

  • @ushakjjoseph4656
    @ushakjjoseph4656 7 месяцев назад

    Sir back ta.misharment agane aannu kiddunnath

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      വീഡിയോ ചെയ്യാം

  • @sunandapv5710
    @sunandapv5710 10 месяцев назад

    42 inch cutting kanikkumo nanny manasilavunnudu 🙏

  • @SirajudeenIsmail
    @SirajudeenIsmail 10 месяцев назад +1

    Thankyou chetta🌹

  • @abhinavam-jz6pi
    @abhinavam-jz6pi 10 месяцев назад +1

    Super super ❤❤❤❤❤

  • @geethaashok3783
    @geethaashok3783 10 месяцев назад

    Bustpoint calculation onnu parayumo

  • @sijujoseph2520
    @sijujoseph2520 10 месяцев назад

    45 inch kanikomo

  • @mercyshaji3648
    @mercyshaji3648 10 месяцев назад

    😮

  • @geethavijayan4970
    @geethavijayan4970 4 месяца назад

    Super

  • @radhanair3653
    @radhanair3653 10 месяцев назад

    Very good class

  • @rejanivijayan3528
    @rejanivijayan3528 10 месяцев назад

    Alla

  • @shaijyjaison6304
    @shaijyjaison6304 10 месяцев назад

    ❤❤

  • @shynishibu3465
    @shynishibu3465 10 месяцев назад

    Thanks bro👍🙏

  • @BinduBinukumar-z4s
    @BinduBinukumar-z4s 10 месяцев назад

    Thank you bro

  • @AleenaJobyv
    @AleenaJobyv 9 месяцев назад

    👌🏻

  • @sumi3417
    @sumi3417 10 месяцев назад

    Thanks sir ❤

  • @zeenathvlog2800
    @zeenathvlog2800 10 месяцев назад

    👍👌❤️❤️

  • @laalir7328
    @laalir7328 10 месяцев назад

    ❤❤

  • @anithaanilan192
    @anithaanilan192 10 месяцев назад

    43 chest, ഇറക്കം 16,ഇടുപ്പ് അളവ് 38, കൈ ഇറക്കം 9, വണ്ണം 7, പറഞ്ഞു തരുമോ സർ

    • @MIRACLEBRO
      @MIRACLEBRO  10 месяцев назад

      Body chest 43ആണെങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ devide ചെയ്താൽ മതി സംശയം ചോദിച്ചോളൂ

  • @nazeenak8574
    @nazeenak8574 10 месяцев назад

    Close neck cross cut blouse cutting and stitching kanikkane