തൃശൂർ സ്റ്റൈൽ മീൻ കറി /Nadan meen curry/Traditional fish curry/Ayala curry recipe/Thrissur meen കറി

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 472

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 6 месяцев назад +26

    ❤️👌 കൊള്ളാം പഴുത്ത കുടംപുളി ഉണക്കാതെ തേങ്ങാപ്പാലിൽ ചാലിച്ച അതിമനോഹരവും വ്യത്യസ്തവുമായ ഒരു അയലക്കറി അതിനോടൊപ്പം തന്നെ ഒരു നിഷ്കളങ്കനായ വെളിച്ചപ്പാടിന്റെ മൂർത്തി ഭാവമില്ലാത്ത രംഗ ആവിഷ്കാരത്തോടെ ഒരു കൊലവാഴ വെട്ടും
    പിന്നെ തമ്പി സാറിന്റെ അതിമനോഹരമായ വരികൾ ചേർത്ത് അത്യധികം മധുരമയോടെ കേൾവിക്കാരന്റെ കാതുകളിൽ മനോഹരമായ മധുര സ്പന്ദനം നൽകി പാട്ടിന്റെ പാലാഴി ഒഴുക്കിയ സരിതയ്ക്ക് അഭിനന്ദനങ്ങൾ ചെമ്പനീർ പൂക്കൾ
    എല്ലാംകൊണ്ടും മികച്ച ഒരു വീഡിയോ ലൊക്കേഷൻ അടിപൊളി പിച്ചർ ക്ലാരിറ്റി മനോഹരം അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    💕♥️💕♥️♥️♥️💕💕♥️♥️💕💕♥️♥️♥️♥️💕♥️💕♥️💕♥️💕💕💕♥️.....
    അടുത്ത വീഡിയോ കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +8

      എത്ര മനോഹരമായ കമന്റ്‌ ❤️❤️❤️❤️

    • @teslamyhero8581
      @teslamyhero8581 6 месяцев назад +2

      ​@@ajusworld-thereallifelab3597സത്യം ❤❤🫶🫶ഞാനൊക്കെ എത്ര കമന്റ്‌ വാരിക്കോരി ഇട്ടാലും ഇതിന്റെ ഏഴയലത്തു വരില്ല.. 😔😔

    • @Achu14ProMax
      @Achu14ProMax 6 месяцев назад

      Daksha yile muthassi ano

    • @sudeeraharis3162
      @sudeeraharis3162 6 месяцев назад +2

      Super❤❤❤❤❤

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 6 месяцев назад

      @@sudeeraharis3162♥️

  • @Ashokworld9592
    @Ashokworld9592 6 месяцев назад +20

    അജുചേട്ടന്റ തമാശകൾ ഒരു രസം തന്നെയാ.. ഒപ്പം കൂടുവാൻ സരിതചേച്ചിയും... 👍👍👍👍💚💚💙💙💙💕👍

  • @Ashokworld9592
    @Ashokworld9592 6 месяцев назад +28

    രോക്ഷാകുലനായ മുഖവുമായി കൈയിൽ അരിവാളുമേന്തി ഓടിയടുക്കുന്ന അജുചേട്ടന്റ ദേക്ഷ്യം ഒരു വാഴകുലയുടെ "അന്ത്യ"ത്തിനാണെന്ന്.... പിന്നെ മനസ്സിലായി.....! ക്യാമറ അതിഗംഭീരമായി ഷൂട്ട്‌ ചെയ്തിട്ടുണ്ട്.....!👍👍👍💚💙💙💕👍

  • @vaijayanthy581
    @vaijayanthy581 6 месяцев назад +13

    ടെൻഷൻ കുറക്കാനുള്ള മരുന്ന് അജുസ്‌ വേൾഡ് വീഡിയോ കാണുക, ചിരിച്ചു ചിരിച്ച് ഒരു വഴിയാകും, അപ്പ ടെൻഷൻ പമ്പ കടക്കും ❤❤❤ ജഗു പറയുന്ന ഡയലോഗ് കേട്ടപ്പോൾ അതിലേറെ ചിരി വന്നു ❤❤❤

  • @hariharaniyer1818
    @hariharaniyer1818 6 месяцев назад +7

    പണ്ടത്തെ കാര്യങ്ങൾ ഒരുപാട് ഓർമ്മ വരും അജു ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഓലകുട പിടിച്ച സ്കൂളിൽ പോയിരുന്നതും പാടവരമ്പത് വഴുക്കി വീണതുംഅങ്ങനെ ഒരുപാട് കാര്യങ്ങള് മീൻ കുട്ടാൻ സൂപ്പർ❤

  • @Ashokworld9592
    @Ashokworld9592 6 месяцев назад +13

    വൈറലായ ഒരു ഗാനമാണ് കൊടുങ്ങല്ലൂരിലെ കരിങ്കാളി... എന്നു തുടങ്ങുന്ന ഏവരും നെഞ്ചിലേറ്റിയ ആ ഗാനം... മറക്കുകയില്ലൊരിക്കലും.. 🙏💙💚🙏💚💙🙏💕👍

  • @daliadivakaran1339
    @daliadivakaran1339 6 месяцев назад +5

    രാവിലെ നല്ല അടിപൊളി വീഡിയോ. സൂപ്പർ costume. Body show. മരം ചുറ്റൽ. പാട്ട്. അതിന്റെ കൂടെ ഒരു പാചകം. എല്ലാം നന്നായി. രാവിലത്തെ കണി. കൊള്ളാം ❤❤. Thank you soo much 👍🏻👍🏻

  • @aanungaldfs3555
    @aanungaldfs3555 6 месяцев назад +4

    അടിപൊളി ചിരിച്ചു ചിരിച്ചു... ആദ്യത്തെ തമാശ കഴിഞ്ഞു പിന്നെത്തെ സീരിയസ് കാണുമ്പോൾ ആണ് ശരിക്കും ചിരിച്ചത് 💙😂

  • @teslamyhero8581
    @teslamyhero8581 6 месяцев назад +6

    1972ൽ അന്വേഷണം എന്ന സിനിമയിൽ തമ്പി sir എഴുതി, അർജുനൻ മാഷ് ഈണമിട്ടു സുശീലമ്മ പാടിയ പാട്ട്
    "ചന്ദ്ര രസ്മിതൻ ചന്ദന മുകിലിൽ
    സുന്ദരിയാമൊരു മാൻപേട "
    സ്‌ക്രീനിൽ നിത്യ വസന്തം നസീർ സാറും, ദുഖപുത്രി ശരദാമ്മയും ❤❤

  • @arjunvk9381
    @arjunvk9381 6 месяцев назад +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്നത്തെ ഇൻട്രോ സൂപ്പർ ആയിരുന്നു കിടിലൻ എഡിറ്റിംഗ്. സരിത ചേച്ചി എന്നത്തേയും പോലെ ഇന്നും മനോഹരമായി പാടി. അയല കറിയും ചോറും കൂടെ പപ്പടവും എല്ലാം കൂട്ടി കഴിക്കുമ്പോൾ ഉഗ്രൻ ടേസ്റ്റ് ആണ്, അതും ഇത്രയും ഭംഗിയുള്ള സ്ഥലത്ത് ഇരുന്ന് കഴിക്കാൻ പറ്റുന്നത് ഭാഗ്യവും. പഴയ കാലത്തെ കഥകൾ, എന്തു രസകരമായി ആണ് പറയുന്നത്, കേൾക്കാൻ വളരെ ഇഷ്ടമാണ്.എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ദിവസം ആകട്ടെ❤️❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️🙏🙏🙏

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 5 месяцев назад

    Kollam nannayittund ennum verity meencurry super❤nalla varthamanam old stories enthu rasa ippo njan ningade fan aanu joli idavela kalilum ippo stiram video kanalu thanne ❤ love uall

  • @Ashokworld9592
    @Ashokworld9592 6 месяцев назад +7

    ചുവന്ന ഡ്രെസ്സണിഞ്ഞു കരിങ്കാളിയോടുന്ന പോലെ വാഴക്കുല മുറിയ്ക്കുവാൻ ഓടിയ അജുചേട്ടനെ കണ്ടു ഒന്നു ഭയന്നു.... എന്താണെന്നറിയാതെ.....പിന്നെയല്ലേ അറിയുന്നു... രാവിലെ ചിരിക്കാതെ എന്താ പറയാൻ...😅😅😅😅💚💙💙💙💕👍

  • @Ashokworld9592
    @Ashokworld9592 6 месяцев назад +4

    നല്ല മുഴുത്ത പച്ചകുടംപുളിയുടെ ഭംഗി ഞാൻ ആദ്യമായി കാണുന്നു.. ഒരു പാത്രം നിറയെ...കുറച്ചുകൂടി closeup ൽ കാണിക്കാമായിരുന്നു....!👍👍👍💚💚💙💜💛💛💕👍

  • @teslamyhero8581
    @teslamyhero8581 6 месяцев назад +5

    തേങ്ങ പാലിൽ വയ്ക്കുമ്പോൾ സ്വല്പം മല്ലിപൊടി ഇട്ടാൽ അത് കറിക്ക് കൊഴുപ്പ് കൂടാൻ സഹായിക്കും ❤❤

  • @sruthipradeep6483
    @sruthipradeep6483 6 месяцев назад +2

    Chumma vettenda kayakola ingane vettiyittundenkil athu ajuattante creativity anuuu👏👏👏👏. Appreciate him 👏👏👏👍

  • @selinshaju2551
    @selinshaju2551 6 месяцев назад +2

    Kayakola vettal superrrrrrr aju ❤

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 6 месяцев назад +2

    പഴയ കാലം ശരിക്കും വിവരിച്ചു അജു ഇങ്ങനെ തന്നെ ആയിരുന്നു മിക്കവാറും വീട്ടിലും ❤❤

  • @teslamyhero8581
    @teslamyhero8581 6 месяцев назад +2

    പണ്ട് മിക്ക മാതശ്രീകളും ഇഞ്ചി, പച്ചമുളക്, വേപ്പില ഇവയും,തേങ്ങ അരച്ചതും, പുളിയും കൂടെ മീനും ചേർത്ത് ഒപ്പമാണ് വയ്ക്കുന്നത്.. വെന്തു ആവശ്യത്തിന് കുറുകി വരുമ്പോൾ ചുമന്നുള്ളി ചതച്ചതും ഇട്ടു, പച്ചവെളിച്ചെണ്ണയും ഒഴിച്ച് വാങ്ങി അടച്ചുവയ്ക്കും 😋😋

  • @Anithapraveen1950achu
    @Anithapraveen1950achu 6 месяцев назад +2

    Ajuvettan te arivalumayittulla entry supppppppppppper ❤

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 5 месяцев назад

    Video full kanatheya comment itte pattu elllathilum superb ❤

  • @geethageethas8639
    @geethageethas8639 6 месяцев назад +4

    സരിതയുടെ പാട്ട് ഒരു രക്ഷയുമില്ല 👍👍👌👌❤️❤️

  • @vindujavijayan2583
    @vindujavijayan2583 6 месяцев назад +1

    Jaggu ne enik baynkara eshta😂ajuettan nalla meencurriem pappadom kooti kozhach karyamayit jaggunu choru koduthapo jaggu paraya pappadam ullond rasand nu😅😅😅😅...appo etrem karyamayit meenurry vachavar aarayi...nalla cute boy aanu jaggu...

  • @premasasimenon3243
    @premasasimenon3243 6 месяцев назад +1

    Sarithayude song adipoli fish curry tcr style sooper pazaya kalathe aju paranja ella karyangalum seriyanu athu anubhavichavarku ariyam aakalam Eni thirichu varillalo kalam mari kadha Mary athellam nalla ormakal anu

  • @INDIAN-x5x
    @INDIAN-x5x 6 месяцев назад +3

    അടിപൊളിയായിട്ടുണ്ട്😂😂 പിന്നെ വാഴക്കുല വെട്ടാൻ വേണ്ടി ചേട്ടൻ പാഞ്ഞു പോകുന്ന രംഗവും കൊള്ളാം😅 പിന്നെ സരിത ചേച്ചി നന്നായിട്ട് പാടുന്നുണ്ട്😊😊 നിങ്ങൾക്കെല്ലാവർക്കും ജഗ്ഗു വിനും ഉൾപ്പെടെ എൻറെ എല്ലാവിധ ആശംസകളും നേരുന്നു❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 6 месяцев назад +1

    കുടംപുളിയുടെ കുരു ഒരു പാത്രത്തിൽ എടുത്ത് അതിൽ ഉപ്പും മുളകുപൊടിയും ഇട്ടു നന്നായി ഇളക്കി കഴിക്കണം... ന്റെ പൊന്നോ എന്തൊരു രുചി ആണെന്നോ ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു... 😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      അയ്യോ അറിയില്ലായിരുന്നു 🤔🤔 ശ്ശേ കഷ്ടായി 😔😔♥️♥️♥️🙏🙏

  • @Bindhu-z4l
    @Bindhu-z4l 6 месяцев назад +1

    33:39 pacha kudampuliyil kara ullathukondanu kaipu thonnunnathu,aadyam onnu thilappichu aa vellam kalayuka,pinne kuzhappamilla ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      ഈ കൂട്ടാനു ഒരു കുഴപ്പവും ഇല്ലായിരുന്നു 🥰🥰🥰🥰🥰🙏

  • @rejnaashik5010
    @rejnaashik5010 6 месяцев назад +1

    Kudampulide ullilte pulp eduttittu kaandaariyum uppum cherttilaki kazikaan adipoliyaanu onnu try chitu nokuu

  • @sreeranjinib6176
    @sreeranjinib6176 6 месяцев назад

    പച്ചക്കുടമ്പുളിയിട്ട കറി സൂപ്പർ അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, ഞാൻ കഴിച്ചിട്ടില്ല, അജുവിൻ്റെ വെളിച്ചപ്പാട് കൊള്ളാം സരിത പാട്ട് സൂപ്പർ last ചിരിച്ച് ഉഴപ്പി😂

  • @6rare
    @6rare 6 месяцев назад +2

    എന്റെ ജഗ്ഗൂട്ടാ 😂😂 സ്കൂൾ എന്നാ ക്ടാവേ തുറക്കുന്നത്... Wishing a successful academic year 💪

  • @midhuntrtr4757
    @midhuntrtr4757 6 месяцев назад +1

    ഇന്നത്തെ വീഡീയോ അജുചേട്ടന്റെ ആക്ഷനും
    സരിത ചേച്ചിയുടെ പാട്ടും ജഗുകുട്ടന്റെ വാശിയും
    കൊണ്ട് പോയി ❤️🥰

  • @rejnaashik5010
    @rejnaashik5010 6 месяцев назад +1

    Firstil arivaalaayittu vannu karikaali Kali 😂😂😂😂nigalde video kandaal kuree chirikaam ellaa tensionum dukhavum maarum ajuveettaaa nigal oru rakshayum ellaaattaa 😂😂😂

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 месяцев назад +1

    അജുവിന്റെ തമാശകൾ എന്നു പറഞ്ഞ് പുസ്തകം ഇറക്കൂ വാങ്ങി വായിക്കാൻ നമ്മൾ റെഡി.. നിങ്ങൾ ചക്കിയും ചങ്കരനുമാണുട്ടോ അജു പഴയ കഥകൾ പറയുമ്പോൾ മഴുവനാക്കുന്നത് സരിതയാണല്ലോ.. നമ്മളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചും കൊതിപ്പിച്ചു മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന നിങ്ങൾക്കു കണ്ണ് തട്ടാതെ ഇരിക്കട്ടെ..❤❤❤❤❤❤❤

  • @geethageethas8639
    @geethageethas8639 6 месяцев назад +1

    അജുവേട്ടാ അത് പഴുത്ത കുടംപുളി അത് അടർത്തി എടുത്ത് കൂടാത്തിൽ ഇടും കറിയിൽ ഇടുന്ന അലിഞ്ഞു വരുന്ന കുടംപുളി എടുത്തു കഴിക്കാൻ നല്ല രസമാണ് എന്റെ അമ്മ പച്ച കുടംപുളി ഇട്ട് കൂട്ടാൻ വെക്കുമായിരുന്നു അത് ആദ്യം തിളച്ച വെള്ളത്തിൽ ഇട്ട് കറ കളഞ്ഞു കോരിയെടുക്കും എന്നിട്ട് കൂടാത്തിൽ ഇടും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      അതെ.. അത് കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ♥️♥️♥️

  • @girishampady8518
    @girishampady8518 6 месяцев назад +1

    കുടംപുളി വില്പനക്കുണ്ടോ 😃❤️💝..
    പാട്ട് നന്നായി..

  • @jayashreesudhakaran7863
    @jayashreesudhakaran7863 6 месяцев назад

    ഇന്നത്തെ വ്ലോഗിൻ്റെ തുടക്കം കണ്ടിട്ട് പേടിച്ചു. പിന്നെ കുറെ ചിരിച്ചു . എന്തായാലും സൂപ്പർ❤❤❤❤❤

  • @lathamohan7705
    @lathamohan7705 6 месяцев назад

    Super vedio ♥️ saritha pattu super ♥️

  • @kumaricr3713
    @kumaricr3713 6 месяцев назад

    Ajuvinte kayakula vettanulla varavum sarithayude pattum ellam koodi innathe vlog super

  • @geethakr1919
    @geethakr1919 6 месяцев назад

    Ellavarum super.especialy sarita's singing. &fish curry.kayakula vettal athi gumbheeram.❤❤❤

  • @snehalathanair1562
    @snehalathanair1562 6 месяцев назад

    Lovely dialogues between Aju Sarita.......Aju oru super hero.....vazha kola vetti eduthadu yemandan scene....keep it up Aju.....

  • @thankav6808
    @thankav6808 6 месяцев назад

    Nagalute veettel cheeta vartamanagal arum parangerunnella arevellatta kalatte entagelum paragettundagel nalla adeyum kettumayerunnu😊

  • @MPvision769
    @MPvision769 6 месяцев назад +2

    എല്ലാം ചേട്ടന്റ ഇഷ്ടം....

  • @thilakanart5175
    @thilakanart5175 6 месяцев назад

    കുടംപുളി കുരു ആ രസം പല പുളികൾക്കും )പല മരത്തിലെ വ്യത്യസ്ത രുചിയാണ്

  • @aavaniammu2823
    @aavaniammu2823 6 месяцев назад

    അജു ഏട്ടന്റെ വെട്ടരിവാൾ പിടിച്ചിട്ടുള്ള ഓട്ടം കണ്ട് ചിരിച്ചു ചത്തു 😂 ഒരു കൊലപാതകം ചെയ്യാനുള്ള ഓട്ടം 😁.... അങ്ങോട്ട് മതിൽ ചാടാൻ ഉള്ള ആവേശം ഇങ്ങോട്ട് ചാടാൻ ഉണ്ടായില്ല അല്ലേ 😂😂... സരിതേടെ പാട്ട് spr 👌🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      അത് ചാടാൻ easy ആയിരുന്നു. തിരിച്ചു കേറാൻ ആണ് പണി 😂😂😂🙏🙏

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 6 месяцев назад +1

    Super video aju saritha polichu

  • @teslamyhero8581
    @teslamyhero8581 6 месяцев назад +4

    കൊടും കാളി ആവേശിച്ച അജു വെളിച്ചപ്പാട് 😂😂😂

  • @Anithapraveen1950achu
    @Anithapraveen1950achu 6 месяцев назад +2

    Sarithechi song supper ❤

  • @minithomas137
    @minithomas137 6 месяцев назад +1

    Super video. Aju sthiram kothippikkal. Saritha kuttiyudae manoharamaya singing and jagu kuttantae biriyani kittatha sangadavum okkae koodae oru kalakkan video. Ajuvintae vazhakolapathakavum athi manoharam. Great watch. 👍🏼👍🏼👏🏼👏🏼👏🏼

  • @teslamyhero8581
    @teslamyhero8581 6 месяцев назад +4

    ശരിയാ.. പണ്ട് മധ്യവേനൽ അവധിക്കാലത്തു പാടത്തു കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുമ്പോൾ ക്യാച്ച് എടുക്കുമ്പോൾ ഞങ്ങൾ കൈ അടിച്ചു ബഹളമുണ്ടാക്കുന്നത് കേട്ട് എന്നെ വിളിച്ചു മടുത്തു കലിയിളകി അന്വേഷിച്ചു വന്നു മാതാമഹി.. നീയെന്താ ഇവിടെ ചാത്തമൂട്ടാണോന്ന് 💔💔💔

  • @danyj8324
    @danyj8324 6 месяцев назад +2

    ❤️സരിതയുടെ ഗാനത്തിനെ 👏👏👏👏👏👏👏👏❤️

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 6 месяцев назад +1

    Ravile chirippikathe onnu po ente ajuvettaaa💕💕💕😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      🥰🥰🥰ചിരിപ്പിക്കൽ ആണല്ലോ നമ്മുടെ പണി 🥰🥰😂😂😂

  • @valleylife5804
    @valleylife5804 6 месяцев назад

    Mathilu chadi vaazha vettana kandappol njan karuthi vazhayude unnipindi kondulla recipe ayirikkum ennu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      😂😂😂😂♥️♥️♥️ അത് നമുക്ക് ചെയ്യാം ലോ ♥️♥️🙏

  • @Tit4tat-mix
    @Tit4tat-mix 5 месяцев назад

    Intro kidu.. 🥰 ara camera man👍

  • @lakshmikuttynair8818
    @lakshmikuttynair8818 6 месяцев назад

    Saritayude paattum ,meencurryyum,nostalgic memories ellam koodi kalakki ❤❤❤

  • @reenajose7609
    @reenajose7609 6 месяцев назад +1

    Wow ❤Sarita super singing❤

  • @sabusebastian602
    @sabusebastian602 6 месяцев назад

    പപ്പടം കുത്തുന്ന ഈർക്കിൽ കണ്ടില്ല,,,,, അതുകൊണ്ട് ഇന്ന് പപ്പടം കാച്ചിയില്ല,,,,,,,,,,,,,, എന്ന ഒരു ചൊല്ല് ഉണ്ട് ,,,, ഓർമ്മ വന്നു 👍👍👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      അങ്ങനെയും ഒരു ചൊല്ലുണ്ടോ 🥰🥰🥰😂😂🙏

  • @SarojiniRaveendran-j8p
    @SarojiniRaveendran-j8p 6 месяцев назад +1

    Saritha. Super song ❤❤

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад

    അതേ ഈ കോടംപുളി ഫ്രൂട്ട് ഇപ്പോഴാ കാണുന്നത്😊 നല്ല മീൻ കറി❤❤❤

  • @babysurya4179
    @babysurya4179 6 месяцев назад +1

    Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 6 месяцев назад +5

    ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിനനുസരിച്ചുള്ള ഗാനങ്ങൾ പ്രത്യക്ഷപെടുന്നത് സരിതചേച്ചിയുടെയും അജുചേട്ടന്റെയും ഒരു പ്രത്യേക കഴിവുതന്നെയാണ്... കാണുന്നവർക്ക് ഒരു മടിയും അനുഭവിക്കില്ല...!👍👍👍👍💚💙💚💙💙💚💕👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      ❤️❤️❤️❤️❤️

    • @pushpalatharajan4852
      @pushpalatharajan4852 6 месяцев назад +1

      എല്ലാ അമ്മമാരും തെറി പറയുകയില്ല. എന്റെ അമ്മ ഒരിക്കൽ പോലും ഒരു തെറി വാക്ക് പറയുന്നത് കേട്ടിട്ടില്ല. അമ്മ മരിക്കുന്നതുവരെ വഴക്കു പോലും പറഞ്ഞിട്ടില്ല.

  • @kavithamohanal7487
    @kavithamohanal7487 3 месяца назад

    Itharaaa velichappadoo njan chirichu maduthuuu😂😂😂😂😂

  • @ShinyJohnson-j8t
    @ShinyJohnson-j8t 6 месяцев назад

    chanel kadal Ajuvnde comady bahu rasam.meenkary chatty kadal ariyam karry nannayitudanu.sarithaude patte nannayirunnu.jagu pavam.mone ishtamayathu uddaki koduku amme.

  • @Ashokworld9592
    @Ashokworld9592 6 месяцев назад +5

    ഉണങ്ങിയ കുടംപുളിയാണ് മീൻകറിയുടെ രുചി കൂട്ടുന്നത്... പച്ചകുടംപുളി കറിക്ക് ചെറിയ കവർപ്പുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്...👍👍👍💚💚💙💙💙💕👍

  • @Annz-g2f
    @Annz-g2f 6 месяцев назад

    Aju nte ottam kalakki tto asaadi heroism thanne raw kudampulli itta fish curry kazhichittila not aware about d taste there's no possibility of getting raw kudampulli athu kaaranam try cheyyuvaan no chance anyway ningal kazhikunnath kandapol tasty aannenu manasilaayi have a nice time enjoy cheyyu ok bye

  • @AnithaMenon-y9b
    @AnithaMenon-y9b 6 месяцев назад +1

    Ithentha ravile thanne good morning aju Sarita jaggu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      അറിയാതെ അപ്‌ലോഡ് ആയി പോയതാണ്...
      ഗുഡ്മോർണിംഗ് ♥️♥️♥️

  • @teslamyhero8581
    @teslamyhero8581 6 месяцев назад +2

    കറിയിലെ കുടംബൂളി കഴിച്ചാൽ ഷുഗറിന് വളരെ നല്ലതാണ് 👍👍

  • @binduroji7836
    @binduroji7836 6 месяцев назад

    Aju always Super😂

  • @thankav6808
    @thankav6808 6 месяцев назад

    Pattum pachakavum adepole🥰🥰🥰

  • @thankav6808
    @thankav6808 6 месяцев назад

    Aju paranga pole olla avasta ella veettelum ondayerunnu ente veettel vallam kondu pookan adutta veettukarokke vannerunnu

  • @teslamyhero8581
    @teslamyhero8581 6 месяцев назад +2

    LP സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ മുറ്റത്തു 3 മുട്ടൻ കുടബൂളി മരങ്ങൾ ഉണ്ടായിരുന്നു.. അതിൽനിന്നും വീഴുന്ന പഴുത്ത പുളിയുടെ ഉള്ളിലെ മാംസളമായ വിത്തുള്ള ഭാഗം ഞങ്ങൾ കുട്ടികൾ മത്സരിച്ചു തിന്നുമായിരുന്നു.. 🤭🤭
    ഫലം ::വയറുവേദനയും, കഫം തൂറലും 😎😎😎
    ആ.... അതൊക്കെയൊരു കാലം 💪💪💪

  • @roshinipa2920
    @roshinipa2920 6 месяцев назад +1

    സരിതയുടെ പാട്ട് സൂപ്പർ ❤

  • @thankav6808
    @thankav6808 6 месяцев назад

    Maduramulla puleyum onde kuttekalatte daralam kazecha orma vannu❤❤

  • @rejirajan8541
    @rejirajan8541 6 месяцев назад

    എവിടെയെങ്കിലും ഇരുന്ന് പാടി ഇരുന്നെങ്കിൽ ഈ ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു.. എങ്കിലും പാട്ട് സൂപ്പർ ആണ് കേട്ടോ.❤

  • @SanojTArjunan
    @SanojTArjunan 6 месяцев назад +1

    കായക്കൊല വെട്ടാനുള്ള ഓട്ടം അതിനു ചേരുന്ന മ്യൂസിക്കും കൂടിയായപ്പോൾ മിന്നിച്ചു ആരുടെ ഐഡിയ ആയാലും കലക്കി,,, പഴുത്ത കുടംപുളിയിട്ടു വെച്ച അയലക്കറിയും ചാളക്കറിയും അസാധ്യ ടേസ്റ്റ്ആണ്,,, ചെറു ചൂടുവെള്ളത്തിൽ കുടംപുളി കഷ്ണ രണ്ട് മിനിറ്റ് ഇട്ടുവച്ചതിനുശേഷം കറിയിലേക്ക് ഇട്ടാൽ അതിന്റെ ഒരു പശയുണ്ട് അത് പോയി കിട്ടും അപ്പോൾ ആ കനപ്പ് കറിയിൽ മാറിക്കിട്ടും,, പിന്നെ മീൻ കൂട്ടാൻ എങ്ങനെ വച്ചാലും ചേട്ടന്റെ ചോറു തീറ്റ കാണിച്ചില്ലെങ്കിൽ അതിനൊരു ഗുമ്മില്ല ആ മീൻ ചാറിൽ പപ്പടം കുടിക്കുന്ന ശബ്ദം ആരെയും ഒന്ന് ചോറുണ്ണാൻ പ്രേരിപ്പിച്ചു പോകും,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Veena-kz2ej
    @Veena-kz2ej 6 месяцев назад

    Ajuvettan chaadikuthichu mathil chaadi thirichirangan pattatheyirikkunnathu kandappol.chirichu oru vazhikkayi😂😂

  • @jayasreerajan9598
    @jayasreerajan9598 6 месяцев назад

    Sarithakutty pattu super❤ajunte kulavettu kalakki😂

  • @teslamyhero8581
    @teslamyhero8581 6 месяцев назад +1

    ഒരു മുതിര ചമ്മന്തിയുടെ വീഡിയോ ഇടു അജു... പണ്ട് അമ്മ അരച്ചുതന്നിട്ടുണ്ടാവുമല്ലോ ❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      ഇട്ടിട്ടുണ്ട് 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      മുതിര ചമ്മന്തി വീഡിയോ നമ്മൾ ഇട്ടിട്ടുണ്ട് 🥰🥰🥰🙏

  • @SoniaJose-e4u
    @SoniaJose-e4u 6 месяцев назад +2

    കണ്ടോ രാവിലെ തന്നെ വന്നു മീൻകറി ആയിട്ട് കൊതിപ്പിക്കാൻ അതും ഈ മഴയത്

  • @neenujoby298
    @neenujoby298 5 месяцев назад

    ശരിക്കും കൊതി ആയിട്ടാ

  • @maggie6075
    @maggie6075 6 месяцев назад +1

    സരിതയുടെ പാട്ട് സൂപ്പർ

  • @Achu14ProMax
    @Achu14ProMax 6 месяцев назад

    Aju chtta ahh ottam hooo sherikum njettichu … ahh camera mvmt um poliya …. Aju chettnte fill in d blanks fill cheyyanulla allaa sarithechi 🤣🤣🤣🤣

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад

    കുടംപുളി ആദ്യം ഒന്ന് വേറെ വേവീച്ച് സോഫ്റ്റ്‌ ആക്കിയതിനു ശേഷം ആണ് തേങ്ങാപ്പാൽ ഒഴിച്ച് അതി ലേക്ക് വെവീച്ച കുടംപുളി വീണ്ടും ചേർത്ത് വേവീക്കണം .

  • @minikunjan
    @minikunjan 6 месяцев назад

    സരിതേപാട്ട്സൂപ്പർ❤

  • @SnehalathaM-f4f
    @SnehalathaM-f4f 6 месяцев назад

    പച്ച കുടംപുളി ഒരു കൈപുരസം ഉണ്ടാകും ഞാൻ ഇടക്ക് വക്കാറുണ്ട്.❤❤❤ Kozhikode Tchr.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      കയ്പ്പ് അപ്പൊ മാത്രേ തോന്നിയുള്ളൂ ട്ടാ. പിന്നെ കുഴപ്പം ഇല്ലായിരുന്നു 🥰🥰🥰🥰🙏

  • @PriyaJoshy-px7uu
    @PriyaJoshy-px7uu 6 месяцев назад

    പാട്ട് സൂപ്പർ ❤

  • @vaishnavir8862
    @vaishnavir8862 6 месяцев назад +1

    Hai aju chetta and sarithechi..ningalude channel thudakam muthalulla oru subscriberanu njn, pakshe ithvare angane comment ittirunnilla. ennum ningalodoppam ahnu ente breakfast kazhikar ath oru positive feelings ahnu😊..
    pinne comment itta sthithik oru karyam koode chodikatte pand etho oru vdoil aju chetan oru pazhaya paat( premnazeerinte ahnonnu oru doubt) headset vech kettu padich chechik vendi padiyirunnu, ahnnu kettapol enik ah song valare istapettirunnu bt ipo ethannu oru pidiyumilla.orma undenkil ah paat ethanennu paranjal nannairunnu🙏 ningalodennum otiri sneham matram❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +2

      മനോഹരി നിൻ മനോരഥത്തിൽ മലരോട് മലർ ചൂടും മണിമഞ്ച തേരിൽ ❤️
      ആ പാട്ട് അല്ലേ 😂😂😂

    • @vaishnavir8862
      @vaishnavir8862 6 месяцев назад

      ​@@ajusworld-thereallifelab3597 Athe athanne😊 thankyou so much❤

  • @sruthipradeep6483
    @sruthipradeep6483 6 месяцев назад

    Karinkaaalii polichuuu😝😝😝

  • @yamunavg277
    @yamunavg277 6 месяцев назад

    Ajuvinte mass entry ayirunnu

  • @Ashokworld9592
    @Ashokworld9592 6 месяцев назад +6

    ഹൈലൈറ്റ് കാണുമ്പോൾ ആരും ഒന്നു ഭയക്കും...😮എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏💙💚💜🙏❤️💛💙🙏

  • @geethageethas8639
    @geethageethas8639 6 месяцев назад +2

    ഞാൻ പപ്പടം വറുക്കാൻ കമ്പി രണ്ടണ്ണം ഉണ്ടെങ്കിലും കത്തി ആണ് എടുക്കുക

  • @indirapanikar7270
    @indirapanikar7270 6 месяцев назад

    ഞങ്ങൾ പഴുത്ത പുളി തന്നെ തേങ്ങക്കറി വയ്ക്കും. Nallathan

  • @elizabeththomas8148
    @elizabeththomas8148 6 месяцев назад +1

    Good morning India....love ur vlogs

  • @teslamyhero8581
    @teslamyhero8581 6 месяцев назад +1

    മാങ്ങാ ഇഞ്ചി തേങ്ങ, ചുമന്നുള്ളി, കാന്താരി മുളക്, വേപ്പില, പുളി ഇവ ചേർത്ത് ചമ്മന്തി അരച്ചാൽ 👌👌👌

  • @Shakkeer537
    @Shakkeer537 6 месяцев назад

    വീഡിയോ ന്റെ അവസാന ഭാഗം കാണുമ്പോ വായ നെഹ്‌റു ട്രോഫി വള്ളം കളി നടത്താൻ പാകത്തിനായി 😋😋😋 വീട്ടിൽ വയ്ക്കുന്ന അതെ പോലെ ഉള്ള മീൻ കറി... ചോറിൽ കുറച്ച് അധികം മീൻ കറി ഒഴിച്ച് രണ്ട് പപ്പടം പൊട്ടിച്ചു കൊഴച്ചു ഒരു കഷ്ണം മീൻ വറുത്തതും കൂട്ടി ഒരു പിടി പിടിച്ചാൽ ന്റെ സാറേ സ്വർഗം കാണും സ്വർഗം 😋😋😋😋 വീട്ടിൽ മീൻ ഇല്ലാത്ത ദിവസം വളരെ വിരളമാണ്.. അതിനും വേണ്ടിട് ഇപ്പോ മീൻ കറിയും ഇല്ല പപ്പടവും ഇല്ല എല്ലാരും കൂടി ഒരുമിച്ച് ഇരുന്നു കഴിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ രുചി ഒന്നും ഇപ്പോ ഇല്ല😔 .....
    വീട്ടിൽ ആവുമ്പോൾ എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നുമ്പോ വീട്ടിൽ പറഞ്ഞാൽ അത് ഉണ്ടാക്കി തരും അത് എല്ലാരും ഒരുമിച്ച് ഇരുന്നു കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം...... ഇപ്പോ അത് ഒന്നും ഇല്ല.. ഉമ്മ ഇല്ല പെങ്ങന്മാർ ഇല്ല കുടുംബം ഇല്ല കുട്ടികൾ ഇല്ല സുഹൃത്തുകൾ ഇല്ല കൂട്ടിന് ആരും ഇല്ല.. ആകെ ഉള്ളത് കുറച്ചു ടെൻഷൻ കുറെ വിഷമങ്ങൾ മാത്രം
    Al പ്രവാസി
    നിങ്ങളുടെ വീഡിയോസ് കാണുമ്പോ ഭയങ്കര സന്തോഷവും സ്നേഹവും ആണ് നിങ്ങളോട് 🥰🥰😘

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 6 месяцев назад

    Saritha pattil alinju alinju Aju 😀

  • @celinepeter6290
    @celinepeter6290 6 месяцев назад

    Goodmorning aju saritha and jaggu ❤❤❤❤❤

  • @RamaniViswanathan-m3k
    @RamaniViswanathan-m3k 2 месяца назад

    SUPER❤

  • @teslamyhero8581
    @teslamyhero8581 6 месяцев назад +1

    കാറ്റു വന്നപ്പോൾ..സരിത നാടകത്തിലെ സുമലത പോലെ 🔥🔥

  • @jeejiantony2069
    @jeejiantony2069 6 месяцев назад

    ഞങ്ങളൊക്കെ മീൻക്കൂട്ടാൻ വെച്ചിരുന്നത് തേങ്ങാകൊത്ത് 25പൈസക്ക് കടയിൽനിന്നും വാങ്ങിച്ചിട്ടാണ്

  • @BINDUVINOD-ck8dp
    @BINDUVINOD-ck8dp 6 месяцев назад

    പച്ച കുടംപുളി നല്ല ചൂടുവെള്ളത്തിൽ കുറച്ചുനേരം ഇട്ടതിനുശേഷം കറിയിൽ ഇട്ടാൽ കൈറക്കൽ ഉണ്ടാവില്ല

  • @skyhsk2864
    @skyhsk2864 6 месяцев назад +1

    👌song Sari tha❤❤