സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് പറയുന്ന സമസ്തക്കാർ എന്തിനാണ് പള്ളിയോടു ചേർന്നു വേറെ പള്ളി

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 133

  • @speciinvestigation7807
    @speciinvestigation7807 6 лет назад +7

    നല്ല ചോദ്യം, ഉചിതമായ മറുപടി

  • @ishmaelabraham5005
    @ishmaelabraham5005 7 лет назад +10

    Alhamdulillah
    ഇസ്ലാം തനിമയോടെ എല്ലായിടത്തും എത്തിക്കാന് അല്ലാഹു അനുഗ്രഹിക്കട്ടേ....
    ആമീന്....

    • @usualuser9384
      @usualuser9384 6 лет назад

      Ismail Ibrahim ആമീൻ ഇന്നലെകളിൽ ഇസ്ലാമിന്റെ പേരിൽ കടന്ന് വന്ന് ദീനിന്റെ തനിമ നഷ്ടപ്പെടുത്തിയ പുത്തൻ വാദി / തീവ്രവാദികളിൽ നിന്ന് പടച്ചവൻ കാക്കട്ടെ - ആമീൻ

    • @travlfood6439
      @travlfood6439 3 года назад

      Ameen

  • @AbdulRazak-dl5fn
    @AbdulRazak-dl5fn Год назад

    Correct answer ...Masha Allah,💯

    • @uppayummakkalum8735
      @uppayummakkalum8735 Год назад

      നല്ലോണം chinthilk എന്നാല് വിവരക്കേട് മനസ്സിലാവും

  • @Jaleelpathoor
    @Jaleelpathoor Год назад +3

    വരുമാനം കിട്ടണമെങ്കിൽ സ്ത്രീകൾ ജറത്തി എത്തണം

    • @uppayummakkalum8735
      @uppayummakkalum8735 Год назад +1

      പുരുഷന്മാർ പൈസ കൊടുക്കുന്നവരല്ലെ..എല്ലാവരും കൊടുക്കും നിൻ്റെ പോക്കറ്റിൽ നിന്ന് എടുത്ത് kodukkunnillallo

    • @Uyhnmm
      @Uyhnmm 4 месяца назад

      സ്ത്രീകളെ പള്ളിയിൽ കൊണ്ട് പോകുന്നത് മുജാഹിദ് ആളുകൾക്ക് അന്യ സ്ത്രീകളെ കാണാൻ ഉള്ള താല്പര്യം കൊണ്ടാണോ? 😂😂😂
      നബി തങ്ങൾ സ്ത്രീകളെ പള്ളിയിലേക്ക് നിർബന്ധിച്ചു അയച്ചിട്ടുണ്ടോ?
      നബിക്ക് കിട്ടാത്ത വഹിയ് നിങ്ങൾക് ലഭിക്കുന്നുണ്ടോ 😂. അതോ സ്ത്രീകളെ പള്ളിയിൽ എത്തിച്ചാലേ മുജാഹിതിന് പള്ളിയിൽ വരുമാനം കൂടുകയുള്ളു എന്നത് കൊണ്ടാണോ???? 😂😂😂😂

  • @amikhasworld4860
    @amikhasworld4860 7 лет назад +1

    masha allah.great scholar

  • @shahulmjamalshahulmjamal7172
    @shahulmjamalshahulmjamal7172 6 лет назад +1

    Good...

  • @naseervava8339
    @naseervava8339 2 года назад +1

    അപ്പോ സ്ത്രീക് വീടാണ് ഉത്തമം എന്ന ഹദീസ് ഇല്ല എന്നാണോ....ഉണ്ട് എങ്കിൽ പിന്നെ നബി(സ) പള്ളിയിൽ പോണത് തടരുത് എന്നു പറഞ്ഞു ..എന്താണ് ഇത് അർത്ഥം ആക്കുന്നത്..പോവനെൽ പോവാം...പക്ഷെ വീടാണ് ഉത്തമം ...ആണുങ്ങളെ പോലെ തിരക്ക് കൂട്ടി ജമാഹത്തിലേക് പോവേണ്ട ...പകരം വീട്ടിൽ നിന്നും നിസ്കരിച്ചാലും ആ കൂലി കിട്ടും എന്നാണോ...ഇനി ഒരു സ്ത്രീ പോവനെൽ തകടയുകയും വേണ്ട എന്നാണോ

  • @muhammedabdulrahman9603
    @muhammedabdulrahman9603 Год назад +2

    മൗലവി ഭർത്താക്കന്മാർസഹാബികൾആണ് .നബിയോട് സ്ത്രീകൾ വന്ന്ആവലാതിപറഞ്ഞത്ഞങ്ങൾ പുറത്തേക്കിറങ്ങുന്നതിന് ഭർത്താക്കന്മാർ തടയുന്നു എന്ന് അല്ല മറിച്ച് നബിയോട് കൂടെയുള്ള ജമാഅത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് ഭർത്താക്കന്മാർ സമ്മതിക്കുന്നില്ല.
    അപ്പോൾ നബി തങ്ങളുടെ മറുപടി
    بيوتهن خير لهن
    വീടാണ് ഉത്തമം.
    നബിയോട് കൂടെയുള്ള നിസ്കാരത്തെക്കാൾ ഉത്തമം വീട്ടിലെ സ്വന്തം ഉള്ള നിസ്കാരം ആണെങ്കിൽ പിന്നെ എന്തിനാ സുഹൃത്തേ ഇങ്ങനെ തർക്കിക്കുന്നത് സത്യമല്ലേ ....

  • @shajim6318
    @shajim6318 3 года назад +1

    Alhamdulillah

  • @makkarmm165
    @makkarmm165 3 года назад +1

    സുന്നികളുടെ പള്ളിയോട് ചേർന്ന് സ്ത്രീകൾക്ക് നമസ്ക്കരിക്കാൻ ഒരു ചെറിയ ഭാഗം ഉണ്ട്....

  • @uppayummakkalum8735
    @uppayummakkalum8735 Год назад +2

    യാത്രക്കാരായ സ്ത്രീകൾ നിസ്കാരം കളാഹ് ആകുകയാണോ വേണ്ടത്..മൗലവി പറയാൻ തെയ്യാരുണ്ടോ.നല്ല പ്രജോദനം..കഷ്ട്ടം തന്നെ മൗലവി😢

    • @adhilmohammed2593
      @adhilmohammed2593 6 месяцев назад

      അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ നിങ്ങൾ നമസ്കാരം കലഹിച്ചു ആക്കണമെന്ന്

  • @amikhasworld4860
    @amikhasworld4860 7 лет назад +1

    jazakullah hair

  • @mohammedroshan347
    @mohammedroshan347 6 лет назад +1

    👍👍

  • @junaiskoloth5323
    @junaiskoloth5323 3 года назад

    Engale. Kondepoganam

  • @uppayummakkalum8735
    @uppayummakkalum8735 Год назад +1

    فبيوتهن خير لهن...ഇതിൻ്റെ അർത്ഥം വ്യക്തമാക്കി കൊടുക്ക് മൗലവി
    الصلاة خير من النوم ..ഇവിടെയും ഖൈർ നോക്കാതെ മൗലവി padippikkumo

  • @nihadkp2829
    @nihadkp2829 4 года назад

    Quran il paranju enn paraynd pinna ent aan problem

  • @husnasp5853
    @husnasp5853 Год назад

    അൽഹംദുലില്ലാഹ്

  • @naseenamajeed309
    @naseenamajeed309 7 лет назад +1

    Assalamu alaikum

  • @mohammedsalih2233
    @mohammedsalih2233 6 лет назад +2

    nabi paranja vakkine enthinaaan maattimarikkunnath.anubavikkeendi varum

    • @abdullabilal8189
      @abdullabilal8189 6 лет назад

      Salih Thuppi athe,anunhavikkum ningal jarangalil kondupoya sthreekalude peril
      sthreekal jarangalil vararuthu ennum koodi parayan dhairyam kanikkanam

  • @babusaleenababu8599
    @babusaleenababu8599 5 лет назад +1

    സ്ത്രീകൾക് പള്ളിയാണ് ഉത്തമം എങ്കിൽ, 5 നേരം നിസ്കരിക്കൽ ഓരോ മുസ്ലിമിനും ഫർളാണ്, ഫർള് നിസ്കരിക്കാൻ 5നേരവും പൊകലല്ലേ ഏറ്റവും കൂലിയും നല്ലതും, എന്നാൽ മുജാഹിദ്, ജമാഅത്തെ ഇസ്ലാമിക സ്ത്രീകൾ ജുമുഅ ക്കും തറാവീഹ് എന്ന് രാത്രിയിൽ നിർവഹിക്കുന്ന സുന്നത് നിസ്കാരത്തിനു കൂലി കുറവല്ലേ, (ജുമുഅ യെ ക്കൾ പ്രാധാന്യം ഇവരുടെ സ്ത്രീകൾക് സുന്നത്തായ തറാവീഹ് നിസ്കരിക്കാനാ )ഇനി റമളാനിൽ മാത്രം ഉള്ളത് കൊണ്ടാണ് എങ്കിൽ റമളാനിലും ഫർളായ 5 നേരം നിസ്കാരം ഉണ്ട് ഇതിനെക്കാളും പ്രാധാന്യം തറാവീഹ് നിസ്കാരത്തിനു ആണ് എന്നുള്ളതായിരിക്കും മുജാഹിദ് സ്ത്രീക്ക്

    • @shareefshah6997
      @shareefshah6997 4 года назад

      BABUSALEENA BABU !appo nigalk salafikal parayunath manasilayitilla....hadees parayunath kelkoo suhurthe

  • @athif9125
    @athif9125 3 месяца назад

    ആയിഷ ബീവി പോയിരുന്നതിന് ഒരു തെളിവ് കൂടി

  • @FaisalFais-ls9vu
    @FaisalFais-ls9vu 7 месяцев назад

    അപ്പൊ ഇത് لا تمنعو مساجد الله എന്ന ഹദീസിന് എതിരല്ലെ

  • @fazi287
    @fazi287 Год назад

    കടല പിണ്ണാക്ക് തിന്നോ എന്നാൽ പശു ആകാം 😂

  • @naseenamajeed309
    @naseenamajeed309 7 лет назад

    Perodintay mudiclip naalennam onnichu kandaal ariyaam samayathin anusarichullaoarovakkukalum

    • @musthafakalathil5140
      @musthafakalathil5140 7 лет назад

      A. P., പേരോട് വിഭാഗംമുടി കൊണ്ടുവന്നത് കൊണ്ട് അതുവരെ ബോഡി വെയ്സ്റ്റാണ് എന്നു പറഞ്ഞിരുന്ന മുജാഹിദ്, ജമാഅത് കാർ. (അതിൽ ഒരു വിഭാഗം )അത് ഒർജിനൽ ആണെങ്കിൽ ഞങ്ങൾ ബർകത് എടുക്കും എന്നു പറഞ്ഞില്ലേ. കാര്യം കൂടുതൽ പഠിക്കണം എന്നാലേ പൂർണമായും മനസ്സിൽ ആകൂ

    • @hafilsafwancazroodchappu5625
      @hafilsafwancazroodchappu5625 5 лет назад

      Pengale vishamam thonunu.E post kanubbol

  • @abdulazeezazz733
    @abdulazeezazz733 5 лет назад +2

    കേരളത്തിൽ മാത്രമല്ല പെണ്ണുങൾപളളിയിൽപോകുനനത്ഗൾഫ്നാടുകളിൽപോയിനോക്

  • @speciinvestigation7807
    @speciinvestigation7807 6 лет назад +6

    ചുവടിൽ വിമർശിക്കുന്നവരിൽ 90% ഇസലാമിന് വേണ്ടി വാദിക്കുന്നവരല്ല , സംഘടനക്ക് വേണ്ടി വാദിക്കുന്ന കിഴങ്ങൻമാർ മാത്രമാണ്.

    • @jamsheedjamshi1240
      @jamsheedjamshi1240 5 лет назад +1

      സത്യം

    • @sauditech188
      @sauditech188 3 года назад +1

      പരമ സത്യം....അത് ഏതാണ്ട് എല്ലാ വിഷയങ്ങളിലും അങ്ങിനെ തന്നെയാണ് ബ്രോ

    • @uppayummakkalum8735
      @uppayummakkalum8735 Год назад

      Kalav പറയുമ്പോ pidikoodanam...മുജാഹിദ് പിളർന്നു പോയുത് ആശയം ശെരി അല്ലാത്തത് കൊണ്ടല്ലേ...ഇനിയും മാരിച്ചൊന്തിക്കാൻ ആയില്ലേ

  • @Arifaat-k7y
    @Arifaat-k7y 11 месяцев назад

    പൊട്ടനാണെന്ന് തെളിയിച്ചാലോ ഡാ
    പള്ളിയിൽ പോകൽ ഭർത്താവ് തടഞ്ഞാൽ പിന്നേ വീട് ഖൈർ അല്ല നിർബന്തമാകും 😅😅 പക്ഷെ നബി സ പറഞ്ഞത് വീട് ഖൈർ അണ് എന്നാണ്

  • @thahirkanhangad2951
    @thahirkanhangad2951 7 лет назад

    ahsani ippo evideyethi aayalae Perode kallane ennane idane ningalude avastha

  • @wincinc2166
    @wincinc2166 Год назад

    Chothicchonum kanakk parunnonum kanakk

  • @shameerkaliyadan8829
    @shameerkaliyadan8829 5 лет назад +2

    വീടാണ് ഉത്തമം അത് നബിയുടെ ഭംഗിവാക്ക് മാത്രം മാണ് - ഭർത്താക്കൻമാർ കാഫിറാ യി രു ന്നു

    • @labeebkt1599
      @labeebkt1599 4 года назад +1

      എന്ന് മുതലാണ് അസുഖം തുടങ്ങിയത് ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ടോ?

  • @SuperMan-ji1jk
    @SuperMan-ji1jk Год назад

    സ്ട്രീകൾക്ക് നമസ്കാരത്തിന് ബാങ്ക് നിർബന്ധം ഇല്ല. എന്നാൽ പുരുഷന്മാർക്ക് ബാങ്ക് നിർബന്ധം ആണ്.( വീട്ടിൽ ). അത് എന്ത് കൊണ്ടാണ്

    • @nazishnazish7570
      @nazishnazish7570 Год назад

      നബി കല്പിച്ചിട്ടില്ല, ബാങ്ക് കൊടുക്കാൻ

  • @nizamudeenp6295
    @nizamudeenp6295 5 лет назад

    Nizamudeen KSEB Sasthsmvotta Kollm good

  • @usualuser9384
    @usualuser9384 6 лет назад

    ഈ ചാനലിന് ഇലാല മൾട്ടി മീഡിയ എന്ന് പേരിടൂ. അതാണ് യോജിപ്പ്!

  • @usmanpulikkal2892
    @usmanpulikkal2892 7 лет назад

    muscut samvadathil rahmani kudicha vellathinn kannakum kayyumila

  • @usmanpulikkal2892
    @usmanpulikkal2892 7 лет назад

    nigal kuraafiyaanoo mujahidukal thalamarakkarilallow?

  • @jbr8879
    @jbr8879 8 лет назад

    Barthav ethirthal veed uthamam......enthina avar ethrithath.....apol enthina allahuvinte rasool veedan uthamam enn paranjath.......pinne sthreekale ningal thadayaruth......Apo sthreekale thadayaruth enna kalpana paalikanoo....veedaan uthamam enna kalpana palikanoo..?

    • @musthafakalathil5140
      @musthafakalathil5140 8 лет назад

      ഇയാളുടെ വിവരം അറിയാൻ മസ്കറ്റ് സംവാദം കേട്ടാൽ മതി

    • @musthafakalathil5140
      @musthafakalathil5140 8 лет назад

      മസ്ജിദുൽ ഹറമിൽ പോകുന്നത് തടയരുത്. സാധാരണ പള്ളിയേക്കാൾ വീടാണ് ഉത്തമം.

    • @abdullark9747
      @abdullark9747 7 лет назад

      Musthafa Kalathil @ hukfdgjfx mc
      l

    • @abdullabilal8189
      @abdullabilal8189 6 лет назад +1

      Jabir MK rassoolullah nte bharyamarum,swahaba vanithakalum palliyil poyirunnu.

  • @shameem1458
    @shameem1458 6 лет назад

    Man not ieeman chain facs

  • @asifaliasifali6378
    @asifaliasifali6378 6 лет назад +1

    Njhaan ende bhaarya endhu paranjhaalum saadhichu kodukkum.naale mudhal 5 neravum avale palliyilekk paranjhayakkaam..enikku veettil ninnu niskarikkunnadhaanu ishtam..aval poyi varatte alle moilyaare..pinne endhaa kozhappam nnu vechaa adukkala panikk vere onnine koode kettendi varum...🤣🤣

    • @abdullabilal8189
      @abdullabilal8189 6 лет назад

      Asifali Asifali ninte bharya adukkalakari mathramano?

    • @uppayummakkalum8735
      @uppayummakkalum8735 Год назад

      സ്ത്രീകൾക്ക് പെട്ടെന്ന് മെൻസസ് ആയാൽ പള്ളിയിൽ നിന്ന് എന്ത് ചെയ്യും...ഇവർക്ക് തീരെ ബുദ്ധി ഇല്ലെ

  • @shamsudheenbaqavi9264
    @shamsudheenbaqavi9264 Год назад

    പിന്നെ ഫിത്ന ഇല്ലെങ്കിൽ പോകാം ഇന്ന് ഫിത്‌ന ഇല്ലേ മൗലവീ.....
    ഖുർതുബി പറഞ്ഞതും തിരിഞ്ഞിട്ടില്ല

  • @nisva01
    @nisva01 6 лет назад +2

    മൗലവീ ഹദീസ് ദുർവ്യാഖ്യാനിക്കുന്നു 'അവസാനം പറഞ്ഞതു വീടാണുത്തമം എന്നല്ലേ അപ്പോൾ അതിനല്ലേ പ്രാധാന്യം?
    പിന്നെ പ്രവാചകന്റെ വഫാത്തിനു ശേഷം ആയിശ(റ) പറഞ്ഞില്ലേ?"എന്റെ പ്രവാചകൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ പള്ളിയിൽ നിന്നും സ്ത്രീകളെ വിലക്കുമായിരുന്നു '' എന്ന്!
    എന്തിനാ മാലവീ സ്ത്രീകളെ തെരുവിലിറക്കാൻ ഇത്ര ആവേശം?

    • @shafeehaliamshazone7053
      @shafeehaliamshazone7053 6 лет назад

      Jarathil Akuma. Sakala. Teruvilakum. Kandappan. Mar

    • @mohammedkoya8460
      @mohammedkoya8460 5 лет назад

      അപ്പോൾ പ്രവാചകൻ വിലക്കിയിരുന്നില്ല ' എന്ന് മസി ലാക്കാം

    • @shamsu3753
      @shamsu3753 5 лет назад +1

      പ്രവാചകന്റെ വഫാത്തിനു ശേഷം ആയിശ(റ) പറഞ്ഞില്ലേ?"എന്റെ പ്രവാചകൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ പള്ളിയിൽ നിന്നും സ്ത്രീകളെ വിലക്കുമായിരുന്നു '' എന്ന്! അപ്പോൾ വിലക്കിയിട്ടില്ലേ ?

    • @yasir2882
      @yasir2882 Год назад

      ​@@shamsu3753 എവിടെയാണ് പറഞ്ഞത്...? കൃത്യമായ ഹദീസ് പറയൂ

    • @yasir2882
      @yasir2882 Год назад

      ​@@shamsu3753 നബി സ്വ യുടെ വഫാത്തിന് ശേഷം അവിടുത്തെ ഭാര്യമാർ റമദാനിൽ ഇഅത്തികാഫിനു വരെ പോയതിന് ഹദീസ് ഉണ്ട്

  • @usmanpulikkal2892
    @usmanpulikkal2892 7 лет назад

    muscat samavadathil rahmaani kudicha vellathinn kanakum kayyumila

  • @munavirafadhila5826
    @munavirafadhila5826 2 года назад

    Hey മുജാഹിദ് ന്റെ ഉസ്താദേ നബിയുടെ ഹദീസിനെ പച്ച നുണയുന്ന പറയാൻ നിങ്ങളാര്,

  • @muhammedshanukp
    @muhammedshanukp 8 лет назад

    enthoru viddithamanu iyal parayunnath.

  • @shameerkaliyadan8829
    @shameerkaliyadan8829 5 лет назад +1

    തടഞ്ഞ ഭർത്താക്കൻമാരായ സഹാബത്ത് കാഫിറായിരുന്നു
    .സ്ത്രീകളില്ലാതെ നബിക്ക് നിസ്കരിക്കാൻ കഴിയില്ല - സമസ്ഥ കാർക്ക് വി ഗാരം ഇല്ല

    • @song...5539
      @song...5539 2 года назад +1

      One day you will understand everything.. That day you wont have voice

  • @mohammadrafi7696
    @mohammadrafi7696 6 лет назад +1

    Vivaramillatha jahill

  • @junaiskoloth5323
    @junaiskoloth5323 3 года назад

    Kondaikolim..

  • @nanosand1490
    @nanosand1490 3 года назад +1

    ചോദ്യം ചോദിച്ച ആൾ പള്ളിയിൽ പോകാറുണ്ടോ ?

  • @anumuhammad9912
    @anumuhammad9912 Год назад

    അദ്ദേഹത്തിന് സമസ്തയെ നല്ലോണം പേടി ഉണ്ട് 😂😂😂🔥🔥🔥🔥🔥

    • @yasir2882
      @yasir2882 Год назад

      Ithilippo entha ithra pedikkan

  • @abdulr0uf6
    @abdulr0uf6 6 лет назад +3

    പള്ളി എന്താണെന്നറിയാത്ത മൗലവി

    • @noushadali2489
      @noushadali2489 6 лет назад

      Palliyenthanennu ariyathavan

    • @shameerkaliyadan8829
      @shameerkaliyadan8829 5 лет назад

      @@noushadali2489 പള്ളി ഹൃദയത്തിലാണ് - നിസ്കരിക്കുന്ന നിമിശം അല്ലാഹു വിന്റെ ഭൂമി മസ്ജിദായി കാണണം - സ്ത്രികൾ അഞ്ച് നേരം വീടാണ് ഉത്തമം

    • @saqavuajipanajipan6015
      @saqavuajipanajipan6015 4 года назад +1

      @@shameerkaliyadan8829 അങ്ങിനാണെങ്കിൽ ആണുങ്ങൾക്കും അല്ലാഹുവിന്റെ ഭൂമി മസ്ജിദായികണ്ടുടെ പിന്നെന്തിനാ സുന്നിപള്ളിയിൽ സ്ത്രികളുടെ നിസ്കാരസ്‌ഥലം എന്നുഎഴുതി വെച്ചിരിക്കുന്നത് അതിനുള്ള മറുപടി പറ പൊട്ടൻ

  • @sameerthavanoor5090
    @sameerthavanoor5090 7 лет назад +4

    എന്ത് വൈരുധ്യം ആണ് ഇയാൾ പറയുന്നത്. കഷ്ടം

    • @shihabvkd8411
      @shihabvkd8411 6 лет назад

      Sameer Thavanoor

    • @yasir2882
      @yasir2882 Год назад

      തഫ്സീറിൽ നിന്നുള്ള തെളിവ് ആണ്... പിന്നെ എന്താണ് വേണ്ടത്

  • @liyaudeen3501
    @liyaudeen3501 5 лет назад +1

    അപ്പോ കാലം മാറുന്നതിനനുസരിച് ഇസ്ലാമിന്റെ നിയമം വളച്ചൊടിക്കുകയാണോ ജാഹിലെ .

  • @jasarsayimkhan6096
    @jasarsayimkhan6096 6 лет назад +3

    ഭർത്താവ് നിസ്ക്കരിക്കണ്ടാന്ന് പറഞ്ഞാലോ മൗലവി

    • @abdullabilal8189
      @abdullabilal8189 6 лет назад +1

      jasarsayim khan ALLAHU vinte vajib aya karmangal aru paranjalum anusRikkenda.

    • @shareefshah6997
      @shareefshah6997 6 лет назад +1

      Suhurthe dheeninte karyathil ethiru paranjal anusarikaruth ......quranil oru ayath und .... kurafi muslyakanmark polum ariyam avarod chothich nok

    • @sa4758
      @sa4758 2 года назад +1

      അത് തീരുമാനിക്കുന്നത് നിങ്ങളല്ല എന്ന് പറഞ്ഞാ മതി

    • @esmu-800-z-x
      @esmu-800-z-x Год назад

      നിസ്കരിക്കാത്ത ഭർത്താവ് കാഫിർ ആണ്‌, അപ്പോൾ എങ്ങനെ ഒരു സത്യ വിശ്വാസനിക്കു കാഫിർ ആയ ഭർത്താവ് ആയി ബന്ധം ശരിയാകും

  • @ahammedmuneer7627
    @ahammedmuneer7627 6 лет назад

    അൽ ബഖറ ' 1 14 'ഒന്നുകൂടി നല്ലപോലെ നോക്കി വിലയിരുത്തുന്നത് നല്ലതായിരിക്കും' മൗലവി.... ഒരു ആയത്ത് നമ്പറും കുറച്ച് ഹദീസ് മുറിച്ചും 'ജനങ്ങളെ തെദ്ധി ധരിപ്പിക്കരുത്തേ ----- കേരളത്തിലെ സ്ത്രീകൾക്ക് വിവേക ബുദ്ധിയുണ്ട്'' ''സത്രീകൾ അവർ അവർക്ക് ഉചിതമായ കാര്യം ചെയ്യട്ടെ.... :- ''- ... ആദ്യം നാം സുന്നി യായാലും മുജാഹിദായാലും 'കവലയിൽ വെച്ചുള്ള മൈക്കും കെട്ടി അങ്ങോട്ടും ഇങ്ങോട്ടുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിളിച്ചു പറയുന്നത് ഒന്ന് നിർത്തൂ. പ്ലീസ്.... മൈകും കെട്ടി അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്ന ജോലി നിർത്തി മാന്യമായ തൊഴിൽ കണ്ടു പിടിച്ചു ചെയ്യൂ....

    • @indian-ni5qq
      @indian-ni5qq Год назад

      Neeyum makka mushrikkum thammil enth vyathyaasam

  • @siddiquenadan5087
    @siddiquenadan5087 6 лет назад +1

    Moulavi Mujahidinu THOPPI dharikkal Haraamalley...?

  • @usmanpulikkal2892
    @usmanpulikkal2892 7 лет назад

    musc

  • @makkumakku8250
    @makkumakku8250 8 лет назад +5

    വിവരം ഇല്ല തവൻ......

    • @aboobakrmurnad9897
      @aboobakrmurnad9897 5 лет назад

      Pottan.adees.padicjilla

    • @indian-ni5qq
      @indian-ni5qq Год назад

      Oo vivaramullavan

    • @thanku21
      @thanku21 Год назад +1

      'വിവരം ഇല്ലാത്തവൻ' എന്ന് പോലും എഴുതാൻ വിവരമില്ലാത്തവൻ.

  • @mohammadrafi7696
    @mohammadrafi7696 6 лет назад

    Vivara millatha jahil

  • @jbr8879
    @jbr8879 8 лет назад

    Valum thalayum illath mujahid blinders

  • @simpleideas8875
    @simpleideas8875 2 года назад

    ഹദീസ് ഒത്തിയത്തിൻ്റെ അപുറത്തെതും ഒത്തിയിരുണങ്കിൽ എല്ലാവർക്കും കാര്യം ശരിക്ക് മനസ്സിലായിരുന്നു കുഫിരികളെ

    • @yasir2882
      @yasir2882 Год назад

      എന്നാൽ നിങ്ങൾ തന്നെ ആ തഫ്സീർ എടുത്തു പരിശോദിച്ചു നോക്കു എന്നിട്ട് പറയു വല്ലതും വിട്ടു പോയിട്ടുണ്ടെങ്കിൽ

    • @yasir2882
      @yasir2882 Год назад

      വെറുതെ ഓരോന്ന് വിളിച് പറഞ്ഞിട്ട് കാര്യം ഇല്ല മോനെ