ടീച്ചറുടെ ചാനലിലേക്ക് ഞാൻ ആദ്യമായിട്ടാണ് വന്നത്🥰 വളരെ വളരെ ഇഷ്ടപ്പെട്ടു ടീച്ചർ... പ്രത്യേകിച്ച് പുഞ്ചിരിച്ചു കൊണ്ടുള്ള മനോഹരമായ അവതരണം 👍🏻👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤔🙏🏼🙏🏼😇
നമുക്ക് കിട്ടാൻ എളുപ്പമുള്ള വിഡിയോയിൽ പറഞ്ഞ ഏത് ഐറ്റം ഉപയോഗിച്ചും എണ്ണ കാച്ചി തലയിൽ തേയ്ക്കാം regular ആയി ഉപയോഗിക്കണം പിന്നെ തലയോട്ടിൽ നന്നായി massage ചെയ്യണം
ടീച്ചർ, എനിക്ക് 31വയസ്സായി എന്റെ മുടി നല്ലവണ്ണം കൊഴിഞ്ഞു പോവുന്നു, നല്ല മുടിയുണ്ടായിരുന്നു എനിക്ക് ഇപ്പോൾ തീരെ മുടിയില്ല , എന്താ ചെയ്യാ ടീച്ചറെ ഡോക്ടറെ കാണേണ്ടി വരുമോ, വലിയ വിഷമത്തിലാണ് 😔😔😔
Kanjivellam use chaythal, hair white akumo
ഒരിക്കലും മുടി വെള്ള ആകില്ല കഞ്ഞിവെള്ളം വളരെ നല്ലതാണ് മുടി തഴച്ചു വളരും
ഫസ്റ്റ് ടൈം വീഡിയോ കാണുന്നത് 👌👌👌💕💕
Thank you 🙏
Ippozhanu kanduthudangheethu tto🥇🪔🪔🪔🪔🙏🏆
Thank you 🙏
ഞാനും ആദ്യം ആയിട്ടാ കാണുന്നെ,
😊👍
Thank you, ഞാൻ ആദ്യം ആയി ആണ് ടീച്ചറുടെ ഈ ചാനെൽ കാണുന്നത്.... Thanks ടീച്ചർ..... Good information
Thank you 🙏
ഞാനും😂
Njanum
😅😮
Your channel and tips are very good and use ful
Thank you 🙏
വളരെ ഉപകാരപ്രദമായ വീഡിയോ എന്റെ മുടി കൊഴിഞ്ഞു പോയി വിഷമത്തിലായിരുന്നു Thank you♥️ Teacher പറഞ്ഞ പോലൊക്കെ Try ചെയ്യാം
Thank you 🙏 try cheythu nokkuuu tto
പരീക്ഷിക്കാം 👍
Thank you 🙏
ടിച്ച റുടെ ടിപ്പുകൾ വളരെ നന്നായിട്ടുണ്ട് ആർക്കും എളുപ്പത്തിൽ ചെയാവുന്ന രീതി അവതരണവും നല്ലത് ഞാൻ ആദ്യമായി കാണുന്നത് ആയുസ്സു o ആരോഗ്യവും ഉണ്ടാവട്ടെ
Thank you 🙏
Very useful video. 👌👍🏾Good presentation. 👏👏👏
Thank you 🙏
Teacher ippoya kanunnath Valare lalithamayi paranjuthannathil Valare santhosham
Thank you 🙏
ഇഷ്ടപ്പെട്ടു. ചെയ്തു നോക്കണം ടീച്ചർ
Thank you 🙏
Thank you for sharing the Good information ❤🙏
Thank you 🙏
നല്ല വിവരണം, താങ്ക് യൂ ടീച്ചർ.
Thank you 🙏
Nghlde swandham sheeba teacher 🥰😍
😊👍💖
Very useful video 👍
Thank you 🙏
ഇഷ്ട്ടപെട്ടു
Thank you 🙏
Ethra vrithiyayittanu karyangal manasilakki tharunnath❤️❤️❤️....orupad santhosham... love u teacher
Thank you 🙏
വളരെ ഉപകാരപ്രദമായ video
Thank you 🙏
ടീച്ചറുടെ ചാനലിലേക്ക് ഞാൻ ആദ്യമായിട്ടാണ് വന്നത്🥰 വളരെ വളരെ ഇഷ്ടപ്പെട്ടു ടീച്ചർ... പ്രത്യേകിച്ച് പുഞ്ചിരിച്ചു കൊണ്ടുള്ള മനോഹരമായ അവതരണം 👍🏻👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤔🙏🏼🙏🏼😇
Thank you 🙏
Q
Thank you ma'am how are you Sruthi from dubai hailing from kannur at thillenkeri
Thank you sruthi I’m good
സൂപ്പർ 😊
Thank you 🙏
Thank you very much teacher 😊🙏🙏 very useful video 🙏
Thank you 🙏
ടീച്ചർ പറഞ്ഞത് പോലെ ഞാൻ ചെറുപ്പം മുതൽക്കേ ചെയ്യാറുണ്ട് അതിനാൽ ഇത് ഒരു അനുഭവം ആണ്.സതൃമാണ്
Thank you 🙏
Useful video😊😊
Thank you 🙏
Valare nalla vedio
Thank you 🙏
സത്യസന്ധ്യമായ രീതിയിൽ ഉള്ള വീഡിയോ
Thank you 🙏
Super presentation
Thank you 🙏
Useful vedio, thankyou tr
Thank you 🙏
Nice tips 🙏
Thank you 🙏
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
Thank you 🙏
Very verry verry thanks teacher
Thank you 🙏
സൂപ്പർ
Thank you 🙏
Shoulder നു താഴേക്ക് മുടി നീളുന്നില്ല എന്താ ചെയ്ക
തലയിൽ നന്നായി മസ്സാജ് ചെയ്തു നോക്കൂ
Mam first time aanu maminte video kaanunnathu, eante molkku mudiyundu 9 Year aanu avalude mudiyil idakkide spliten's verunnundu, pinne eanikku pcod undu eante mudi nallonam kozhiyunnundu eantha ithinulla pariharam please reply
Split vannaal mudi monthly once alpam cut cheyyanam regularly mudi kozhiyaathirikkan best method thalayottil massage cheyyu please watch video
@@SheebaTeacherudeRuchikoottu Mam eallaa monthum mudi cut cheyyarundu eannittum splitens verunnundu
🙏🙏🙏 Teacher.
🙏
ടീച്ചർ കുഞ്ഞ് പിള്ളേരുടെ മുടി വളരുന്നുള്ള ടിപ്സ് എന്തെങ്കിലും പറയാമോ
കുഞ്ഞുമക്കൾക്ക് മുടി വളരാൻ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്
@@SheebaTeacherudeRuchikoottu ok teacher. Home made oil എന്തെങ്കിലും
Ningalde video nanippoya kanunne.enikkum nalla kattiyulla mudiyayrunnu undayeenath. Ippo 2 delivery kayinjappoyekum mudi mukkalum ull poy..ippayum nallonam kozhiyunnund.. aattiya ennayan Nan use cheyyaar..ee enna vech cheythoode..pls rply
നമുക്ക് കിട്ടാൻ എളുപ്പമുള്ള വിഡിയോയിൽ പറഞ്ഞ ഏത് ഐറ്റം ഉപയോഗിച്ചും എണ്ണ കാച്ചി തലയിൽ തേയ്ക്കാം regular ആയി ഉപയോഗിക്കണം പിന്നെ തലയോട്ടിൽ നന്നായി massage ചെയ്യണം
Nalla avatharanam, good information 🎉
Thank you 🙏
Namaskaram teacheramme
🙏
Useful video tchr 🥰
Thank you 🙏
Mailanchi illa arachu thalayil thechal chuvanna colour mudikku varumo ente oru samsayamanu marupadi tharumo teacher please
അതു ശരിയാണ് മൈലാഞ്ചി അരച്ചു തലയിൽ തേച്ചാൽ മുടിക്ക് ചുവപ്പുനിറം വരും
Super evideyo god bless you
Thank you 🙏
Super🙏🏻👌
Thank you 🙏
ഞാനും ചെയ്യാറുണ്ടായിരിക്കുന്നു റോഡ് പണി കഴിഞ്ഞപ്പോൾ ചെമ്പരത്തി എല്ലാം vettikalanju
😊
Ethra vayasu muthal ulla kutikalkku thaali theychukodukkam???
താളി പ്രകൃതിദത്തമായതല്ലേ പേടിക്കാനില്ലല്ലോ അഞ്ചു വയസ്സെങ്കിലും ആയ കുട്ടികൾക്ക് ഉപയോഗിക്കാം
@@SheebaTeacherudeRuchikoottu thanks 😍
Kaya olla mudiyil kanchivellam thekkamo
അതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാവുമെന്ന് തോന്നുന്നില്ല നനഞ്ഞ മുടി കെട്ടിവയ്ക്കുമ്പോഴാണ് കായ ഉണ്ടാവുന്നത് മുടി വെട്ടിക്കളയുന്നത് നല്ലതാണ്
Mam akalanara Maran tips ido please
Nokkaaatto
Ok
Thanks a lot Sheeba teacher. Regards and best wishes 😊
Thank you 🙏
Nara thudakkathille Maran enthanu cheyyuka
മൈലാഞ്ചി ഇട്ട് കാച്ചിയ വെളിച്ചെണ്ണയോ നെല്ലിക്ക ഇട്ടു കാച്ചിയ വെളിച്ചെണ്ണയോ ചെറുപ്പം മുതലേ ഉപയോഗിച്ചാൽ നര പെട്ടന്ന് വരില്ല
Video kaananilla
എള്ള് എണ്ണ യിൽ ഉണ്ടാകാൻ പറ്റുമോ
വെളിച്ചെണ്ണ ആണ് ഉപയോഗിക്കാറ്
ടീച്ചർ ഈ പറഞ്ഞ എല്ലാ ഇലകളും ഒരുമിച്ച് ചേർത്ത് കാച്ചിയാൽ കുഴപ്പമുണ്ടോ?
ഒരു കുഴപ്പവുമില്ല
Hello reacher ..mudi adhikam cut cheytha kuzhappamundo ...pinne valarile😢
Theerchayayum valarum but it take time
❤❤❤❤❤❤സൂപ്പർ
Thank you 🙏
Milagiyum karivepilayum mix cheid enna kachan pattumo
Theerchayayum cheyyaatto
Thank you teacher ❤
Thank you 🙏
ഉപയോഗപ്രദമായ അറിവാണ്
Thank you 🙏
Super
Thank you 🙏
Teacher...nte mol 26 vayasayi..avalude mudi chilathu nara varunnu ..ntha teacher cheyuka
മൈലാഞ്ചി എണ്ണ കുറെ നാൾ തേക്കുകയാണെങ്കിൽ നര എളുപ്പത്തിൽ വരില്ലാ എന്ന് പറയും അതു പോലെ നെല്ലിക്ക അരച്ചു കാച്ചിയ എണ്ണയും
Thank you❤
🙏
Teacher ethu Oilaanu use cheyyunnathu teacherku naraye mudi ullathu naan kandittundu
Njaan adhikavum coconut oil aanu use cheyyunnathu
ടീച്ചർ, എനിക്ക് 31വയസ്സായി എന്റെ മുടി നല്ലവണ്ണം കൊഴിഞ്ഞു പോവുന്നു, നല്ല മുടിയുണ്ടായിരുന്നു എനിക്ക് ഇപ്പോൾ തീരെ മുടിയില്ല , എന്താ ചെയ്യാ ടീച്ചറെ ഡോക്ടറെ കാണേണ്ടി വരുമോ, വലിയ വിഷമത്തിലാണ് 😔😔😔
തലയോട്ടി വിരൽ കൊണ്ട് മസ്സാജ് ചെയ്തു നോക്കൂ
👍
Thanks
Thyroid function test cheyyu..
ജമ്പരത്തി താളി തേക്കുമ്പോൾ തരാൻ പോവും പിന്നെ തെക്കാതിരുന്നാൽ ഉണ്ടാവുo
അത് എന്താ
Regular use venam
ഉപ്പിട്ട കഞ്ഞി വെള്ളം കൊണ്ട് തല കഴുകാമോ
തല കഴുകാൻ ഉപ്പിടരുത് ട്ടോ
Most Awaited❤❤️
Thank you 🙏
👍👍
🙏
Ishtamaiii ♥️ sub cheythu👍... Alovera+chembarathi poovu+ mylanchi oil prepare cheyyallo alle
Thank you Theerchayayum undaakkaam tto
ഞാൻ എണ്ണ ആണ് തെക്കാറ് .എണ്ണയിൽ ഉണ്ടാക്കി തെക്കൻ പറ്റോ
നല്ലെണ്ണയാണോ തേക്കുന്നത് തലയിൽ തേക്കുന്നതിന് എണ്ണ കാച്ചാൻ വെളിച്ചെണ്ണയാണ് സാധാരണ ഉപയോഗിക്കാറ്
Ulli neer nallathano mudi valaran... Kanchi vellathil cherth thekkamo
Ulli neer nallathaanennu kettittund but njaan athu ithuvare cheythattillaatto
🙏🙏🙏👍🏻
🙏
Veryuseful
Thank you 🙏
നര മാറാൻ മരുന്നുണ്ടോ 🙏🏻🙏🏻🙏🏻🙏🏻
നര നമുക്ക് കുറയ്ക്കുവാനും മറയ്ക്കുവാനും സാധിക്കും
ചുരണ്ട തലമുടി വളരാൻ എന്ത് ചെയ്യണം
തലയിൽ massage ചെയ്തു നോക്കൂ
🙏
🙏
👍
🙏
Nizz
Thank you 🙏
Hanks
Tr narakulla tips
Please shorten
Normal velichenna daily use cheyyunna aalaanu njn..idakk ee oil thekkunnathil kuzhapamundo
Kuzhappamilla but success aakanamenkil regular use venam
മൈലാജ് ഇട്ടാൽ ചുവപ്പാവെല
മുപ്പുച്ചെടുത്ത മൂപ്പിച്ചെടുത്താൽ അത്ര ചുമപ്പാവില്ല
❤😇
Super super
Thank you 🙏
ഇത് എല്ലാം കൂടി ഇട്ടു എണ്ണ കാച്ചിയാൽ കുഴപ്പമില്ലല്ലോ
Kuzhappamilla
ആ വത്ത് ന വിരസത വരാതെ കാര്യങ്ങൾ പറഞ്ഞു വിടുക ടീച്ചറേ.
ഓക്കേ ശ്രദ്ധിക്കാട്ടോ
😍
💖
ഞാൻ subscribe ചെയ്തു ,അത്ര ഇഷ്ടപ്പെട്ടു പോയി , സുന്ദരി ക്കുട്ടി യെ ഇഷ്ടപ്പെട്ടു പോയി
🙏
തലമുടി കോഴിയാതിരിക്കാനും വളരാനും തലവേദന വരാതിരിക്കാനും ഏത് എണ്ണ ഉപയോഗിക്കണം ടീച്ചർ.....
മുടി കൊഴിയാതിരിക്കാൻ തല മസ്സാജ് ചെയ്താൽ മതി ഈ പറഞ്ഞ ഏത് എണ്ണയും നല്ലതാണ്
Super
Mu no hi
❤
Super video teacher
So much unnecessary talks
Well explained thank you teacher 🙏❤️🥰
Thank you 🙏
Thank you teacher ❤
Thank you 🙏
Thank you techer
Thank you 🙏
Thank you for the valuable tips teacher......❤❤
Thank you 🙏
Thank you teacher
Thank you 🙏
Super
Thank you 🙏
❤
Super video
Thank you 🙏
👍👍👍
🙏
👍🙏🏾
🙏