അമ്പുള്ളി ഇല്ലം | കുട്ടികളും ഒക്കെ ആയി കാട്ടിൽ പോയി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് ആയി ഇതാ ഒരു ഇടം

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 32

  • @trawild_
    @trawild_ 6 месяцев назад +4

    അടിപൊളി വീഡിയോ! അമ്പുളി വൈബ് അതുപോലെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞു. വീണ്ടും ഒന്നുകൂടി പോകണം. 😍👍👏👏👏

    • @JourneysofSanu
      @JourneysofSanu  6 месяцев назад +2

      Thanks bro .. Waiting for Trawild version of this trip..
      For the audience 👉 We were together for this trip

    • @trawild_
      @trawild_ 6 месяцев назад

      @@JourneysofSanu Soon! 😍

  • @DotGreen
    @DotGreen 6 месяцев назад +1

    Nice video👌👌
    Ambulli illam ente list il kurekkalamyittu undu

  • @seethetravel3291
    @seethetravel3291 6 месяцев назад +1

    Ambo super 👏🏽🥰💪🏽

  • @ARKentertainments2255
    @ARKentertainments2255 6 месяцев назад +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഫോറസ്റ്റ് ലോഡ്ജ്. അമ്പുളി ഇല്ലം🥰. കുറച്ചു കഴിഞ്ഞ് ഒന്നുകൂടി പോണം💛

    • @JourneysofSanu
      @JourneysofSanu  6 месяцев назад +1

      Bro ടെ വീഡിയോ കണ്ടിരുന്നു ഞാൻ നേരത്തെ... Nice place ആണ്.. ഒരിക്കൽ കൂടി പോവണം ഇത്തിരി പച്ചപ്പ് ഒക്കെ ഉള്ളപ്പോ 😍

  • @shujahbv4015
    @shujahbv4015 6 месяцев назад

    3 ആയിരം സബ്സ്ക്രൈബ് ഇൽ തന്നെ കുറച്ചു കാലം മുന്നോട്ട് പോയ നിങ്ങൾ കുറച്ചു കാലം കൊണ്ട് വളരെ നല്ല വീഡിയോ വീണ്ടും വീണ്ടും ചെയ്തു ഇപ്പോൾ ഇതാ 30 നായിരം സബ് ആയിരിക്കുന്നു congratulations നിങ്ങളെ പോലെ ഉള്ള വ്ലോഗർ ടെ ഒക്കെ സബ് കൂടുന്നത് ഒക്കെ ഞാൻ സന്തോഷത്തോടെ നോക്കാറുണ്ട് എന്നും പ്രകൃതി യിലെ നല്ല കാഴ്ചകൾ ആയി വരുന്ന നിങ്ങൾ ഒക്കെ ആണ് ചാനൽ കൊണ്ട് വളരേണ്ടത് dot green etc നിങ്ങളുടെ ഫ്രണ്ട്സ് ഒക്കെ ഇല്ലേ നിങ്ങളുടെ ഈ ടീം nde വീഡിയോ ഇപ്പോൾ ആളുകൾക്കു നല്ല ഇഷ്ടം ആവുന്നുണ്ട് ശെരിക്കും നിങ്ങളുടെ അമ്പുള്ളി ഇല്ലം വീഡിയോ കണ്ടപ്പോൾ ആണ് അവിടെ പോവാൻ കൂടുതൽ ആഗ്രഹം വന്നത്

    • @JourneysofSanu
      @JourneysofSanu  6 месяцев назад

      Thanks alot bro 😍👍… കൂടുതൽ നല്ല വീഡിയോ ഒക്കെ ആയി വരാൻ ശ്രമിക്കാം ...Thanks again for the support

  • @shijil3825
    @shijil3825 6 месяцев назад +3

    Nice place 👍👍

  • @nki313
    @nki313 4 месяца назад +1

    Super

  • @anoopdevasia1989
    @anoopdevasia1989 6 месяцев назад +1

    Kidu ambience ❤❤❤❤

  • @ashwinashwin100
    @ashwinashwin100 6 месяцев назад +3

    ആ ടോർച്ചിന്റെ ഡീറ്റെയിൽസ് ഒന്ന് വിടാമോ. ഒരെണ്ണം വാങ്ങണം

    • @JourneysofSanu
      @JourneysofSanu  6 месяцев назад +4

      bro... ഇത് yemao എന്ന് പേരുള്ള ചൈനീസ് ബ്രാൻഡ് ആണ്.. ദുബായ് ലോക്കൽ മാർക്കറ്റിൽ നിന്നും മേടിച്ചതാണ്...
      നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്.. നാട്ടിൽ മേടിക്കാൻ കിട്ടുമോ എന്ന് അറിയില്ല..
      ആമസോണിൽ zoom high power Yemao flash light എന്ന് അടിച്ചു നോക്കിക്കേ( white laser bulb ).. ചിലപ്പോ similar items കിട്ടിയേക്കും

    • @JafarCherukodev
      @JafarCherukodev 6 месяцев назад +2

      imalent ms32 വാങ്ങിക്കോ നല്ല റിസൾട്ട് ആണ് രാത്രി സൂര്യനുദിച്ച പോലെ ഉണ്ടാകും

    • @ashwinashwin100
      @ashwinashwin100 6 месяцев назад

      @@JourneysofSanu thanks bro ഞാൻ uk ഇൽ ആണ് ഇവിടെ same brand ഷോപ്പിൽ കിട്ടും 👍

    • @ashwinashwin100
      @ashwinashwin100 6 месяцев назад

      @@JafarCherukodev 70000 രൂപയാണ് അതിനു വില 😳

    • @JafarCherukodev
      @JafarCherukodev 6 месяцев назад

      @@ashwinashwin100 ആ ..വിലയുണ്ട് സൗദിയിൽ 2100 റിയാൽ ആണ് വില

  • @tripandmeals4850
    @tripandmeals4850 6 месяцев назад +2

    Torch ❌ High mast light✅

    • @JourneysofSanu
      @JourneysofSanu  6 месяцев назад +1

      സംഗതി ഒക്കെ ശരി ആണ്... കാടിന്റെ നടുക്ക് കൊണ്ട് പോയി mast light ഒക്കെ പിടിപ്പിക്കാൻ പറ്റുമോ?

  • @maheshm-ic9it
    @maheshm-ic9it 6 месяцев назад

    ബൈക്കിൽ ചെന്നാൽ കടത്തി വിടുമോ...?

  • @jkmedia7319
    @jkmedia7319 6 месяцев назад +1

    Car safe ano aviday

    • @JourneysofSanu
      @JourneysofSanu  6 месяцев назад

      ഷട്ടർ ഉള്ള porch ഉണ്ട് അവിടെ. ആന ഉള്ള ടൈമിൽ ഉള്ളിൽ കയറ്റി ഇടണം

  • @swapnasancharikl05
    @swapnasancharikl05 6 месяцев назад

    Poli poli🎉🎉

    • @JourneysofSanu
      @JourneysofSanu  6 месяцев назад

      എവിടാ bro, കാണാൻ ഇല്ലല്ലോ

    • @swapnasancharikl05
      @swapnasancharikl05 6 месяцев назад +1

      @@JourneysofSanu ജോലി തിരക്കിൽ പെട്ടു പോയി

    • @JourneysofSanu
      @JourneysofSanu  6 месяцев назад

      @@swapnasancharikl05 waiting for new trips and videos

    • @swapnasancharikl05
      @swapnasancharikl05 6 месяцев назад

      @@JourneysofSanu ഉടനെ ഉണ്ടാവും എന്നു തോന്നുന്നില്ല😂🤣🤣