രോഹിണി നക്ഷത്രത്തിന്റെ സവിശേഷതകൾ /DETAILED PREDICTION OF BIRTH STAR ROHINI

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • ജന്മ നക്ഷത്രങ്ങളിൽ നാലാമത്തേതായ രോഹിണി നക്ഷത്രത്തിന്റെ പൊതു സ്വഭാവങ്ങളും ദശാ ഫലങ്ങളും ദോഷകരമായ കാലഘട്ടങ്ങളും വിവരിക്കുന്ന വീഡിയോയാണിത് . #വിവാഹം #ജോലി #സമ്പത്ത് #സന്താനങ്ങൾ എന്നിവയെ കുറിച്ച് സംശയമുള്ളവർ കമന്റ് ചെയ്യുകയോ താഴെ കാണുന്ന നമ്പറിൽ വാട്സ് ആപ് മെസ്സേജ് ചെയ്യുകയോ ആവാം.
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ നൽകേണ്ടതാണ് ... അതിനു ആദ്യം വാട്‍സ് നമ്പറിൽ മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS : WHATS APP NO :- 7736998503
    Email : vedhavyasasharma@gmail.com
    ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം : • ദാരിദ്ര്യ ദുഃഖ ദഹന ശിവ...
    സങ്കട നാശക മഹാ ഗണപതി സ്തോത്രം : • #സങ്കട നാശക മഹാ #ഗണപതി...
    ശനി ഗ്രഹ ദോഷ പരിഹാര മന്ത്രങ്ങൾ: • ശനി ഗ്രഹ ദോഷ പരിഹാര മന...
    സരസ്വതി മന്ത്രം : • #സരസ്വതി #മന്ത്രം #വിദ...
    ഭാഗ്യ നക്ഷത്രങ്ങൾ : • വ്യാഴ മാറ്റത്തോടെ ഭാഗ്...
    അശ്വതി നക്ഷത്ര ഫലം : • അശ്വതി നക്ഷത്രം സ്വഭാവ...
    ഭരണി നക്ഷത്ര ഫലം : • ഭരണി നക്ഷത്ര വിശേഷങ്ങള...
    കാർത്തിക നക്ഷത്ര ഫലം : • കാർത്തിക നക്ഷത്രത്തിന്...
    രോഹിണി നക്ഷത്ര ഫലം : • രോഹിണി നക്ഷത്രത്തിന്റെ...
    മകയിരം നക്ഷത്ര ഫലം : • മകയിരം നക്ഷത്രത്തിന്റെ...

Комментарии • 709

  • @radhakrishnanchellappan7476
    @radhakrishnanchellappan7476 3 года назад +30

    സത്യം ധർമ്മം നീതി ഇവയിൽ ഉറച്ചു നിൽക്കുന്നവർ ആണ് ഇവർ.

  • @aneeshkumarts8033
    @aneeshkumarts8033 2 года назад +51

    പറഞ്ഞ കര്യങ്ങൾ എല്ലാം വളരെ ശരിയാണ്, ഈ രോഹിണികാരൻ ഇനി എത്ര കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു എല്ലാവരെയും സഹായിച്ചും സ്നേഹിച്ചും തിരിച്ചു കിട്ടാറുള്ളത് മുട്ടൻ പണിയും ,😥

  • @sakkeenscalicut9594
    @sakkeenscalicut9594 4 года назад +41

    എല്ലാം വളരെ ശരിയാണ് ഒന്ന് പോലും തെറ്റിയില്ല അഭിനന്ദനങ്ങൾ... നമസ്കാരം..

  • @ranjithranju6248
    @ranjithranju6248 4 года назад +80

    പറഞ്ഞത് കുറെ ഒക്കെ ശെരി ആണ്. മറ്റുള്ളവരുടെ കുറ്റം പറച്ചിൽ കുറവ് കണ്ടു പിടിക്കൽ, ഇതൊക്കെ നമ്മൾ ഒരുപാട് സ്നേഹിച്ചു നമ്മുട കൂടെ നിൽക്കുന്നൊരു നമ്മൾ പ്രതീക്ഷിക്കാതെ ഒരു നന്ദി കാണിക്കാതെ ഇരിക്കുമ്പോ പറഞ്ഞു പോണതാ. അതും ഏറ്റവും സഹിക്കാവുന്നഎന്റെ അവസാനം ആണ് പ്രതികരിക്ക. സ്നേഹത്തിന്റെ മുന്നിൽ എപ്പോഴും തോറ്റു പോവും. മനസറിഞ്ഞു സ്നേഹിക്കും, സത്യം ഉള്ള കാര്യം ചെയ്യാൻ മാത്രം എപ്പോഴും ശ്രെമിക്കു. പിന്നെ ജനിച്ചു ഇന്നു വരെ സന്തോഷം എന്താന്ന് അറിഞ്ഞിട്ടില്ല, ആരോടും പരിഭവം ഇല്ല. ഒറ്റയക് ഇരുന്ന് കരയും. മറ്റുള്ളവരുടെ മുന്നിൽ കരയാൻ മടി ആണ്. ഗുരുവായുരപ്പൻ കൂടെ ഉണ്ട്. കുറച്ചു മുൻപ് ഈശ്വര വിശ്വാസം ഇടയ്ക്ക് ഉണ്ടാവും. ഇടയ്ക്ക് തീരെ ഇല്ലാണ്ടാവും. പക്ഷെ ഇപ്പൊ അങ്ങനെ അല്ല. ഈശ്വര വിശ്വാസം കൂടുതൽ ആണു. അതെന്നും നില നിൽക്കണം എന്ന പ്രാർത്ഥന ഒള്ളു 🙏🙏❤️❤️❤️❤️🥰

    • @babuchavasserybabuchavasse9679
      @babuchavasserybabuchavasse9679 4 года назад +4

      ശരീ ആണ് എൻ്റെ അനുഭവം ഇതാണ്

    • @ranjithranju6248
      @ranjithranju6248 4 года назад +5

      @@babuchavasserybabuchavasse9679 അതെയോ. എന്താ ചെയ്യാ ഞാൻ ഒക്കെ അനുഭവിച്ചു എത്ര കരയുന്നു എന്നു എനിക്കു പോലും അറില്ല.

    • @abhilashmurali2890
      @abhilashmurali2890 3 года назад +1

      Correct

    • @rocky654-u2g
      @rocky654-u2g 3 года назад +1

      100%ശെരിയാ

    • @ranjithranju6248
      @ranjithranju6248 3 года назад

      @@rocky654-u2g 🥰

  • @kalyanikarthik5226
    @kalyanikarthik5226 4 года назад +147

    രോഹിണി നക്ഷത്രത്തെ കുറിച്ച് ഇത്ര കൃത്യമായി പറഞ്ഞു കേൾക്കുന്നത് ആദ്യം. 100% ശരി...

  • @eldocv738
    @eldocv738 3 года назад +54

    നമസ്കാരം Sir
    ഞാൻ ഒരു രോഹിണി നക്ഷത്ര കാരനാണ്.
    താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്.
    സ്പഷ്ടമായ കാര്യങ്ങൾ.
    ഒരുപാട് Thanks 🥰🥰🥰

  • @thulasitp8257
    @thulasitp8257 3 года назад +48

    എന്റെ നക്ഷത്രം രോഹിണിയാണ്.. ഇത്ര ശരിയായി ആരും പറഞ്ഞിട്ടില്ല..ഇതുവരെ .🙏

  • @omanaachari1030
    @omanaachari1030 3 года назад +11

    പരമാർത്ഥം ആണ് താങ്കൾ പറഞ്ഞത്. ഇതുപോലെ ആരും പറഞ്ഞിട്ടില്ല . സത്യം ആണ്. 🙏🙏

  • @murugant9457
    @murugant9457 4 года назад +22

    Yes. എല്ലാം ശെരിയാണ് sir. Thanku.

  • @deeparaj4816
    @deeparaj4816 Год назад +6

    ഞാൻ രോഹിണി നാളുകാരി യാണ്.എല്ലാം വളരെ ശരിയാണ്. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത്രയും താങ്കൾ പറഞ്ഞു. 🙏🙏🙏

  • @rahulathira4686
    @rahulathira4686 4 года назад +38

    ഇതിൽ പറഞ്ഞത് എന്റെ അനുഭവത്തിൽ സത്യമാണ്. ഇപ്പോ 26 വയസ് ayi ഇതിൽ എടുത്തു പറഞ്ഞ പ്രായങ്ങളിൽ വളരെ അധികം ദുരിതം അനുഭവിച്ചതാണ്. ഈ ഒരു അറിവ് തന്നതിൽ വളരെ സന്തോഷിക്കുന്നു. ഇനി ഉള്ള വയസിൽ എല്ലാം നമക് അതിനുള്ള ശ്രെദ്ധ കൊടുത്താൽ ഒരു പരിധിവരെ ദുരിതം ഒഴിയും. എന്റെ അറിവിൽ 18മത്തേയും 25 മത്തേയും വയസ് മറക്കില്ല. അത്രയും ദുരിതം അനുഭവിച്ചതാണ്. ഇത് വീഡിയോ കാണുന്ന രോഹിണി കാർക് വളരെ ഉപകാരം ആകും എന്നുളത് തീർച്ച ആണ്.

    • @lillyachu7625
      @lillyachu7625 4 года назад +1

      എനിക് 56വയസായി കടം മാത്രം ബാക്കി എല്ലാരേയും വിശ്വസിച്ചു ചതിവ് ആണ് ആരെയും ദ്രോഹിക്കരുത് ദുഷ്ട മനസ് തരരുത് ഭഗവാനെ
      ഇഷ്ടം ആയി orupade

    • @paulosejoseph1300
      @paulosejoseph1300 3 года назад

      ഒരിക്കലം രക്ഷപെടില്ല എനിക്ക് 63 ആയി

    • @strawberries2633
      @strawberries2633 2 года назад +1

      Correctanu njanum ithe 18 25 marakilla jeevithathil itra velya kashdapetta panikittya varsham

    • @athif2234
      @athif2234 2 года назад

      Same enikum.

    • @rajanam1956
      @rajanam1956 Год назад

      ഒരു പണി പൂർണമായി
      പഠിച്ച് ആ പണിയുമായി
      മുന്നോട്ട് പോവുക
      എന്നാൽ രക്ഷപെടും
      ഞാൻ പണികളും പഠിച്ചു
      ഇന്നും പഠിച്ച് കൊണ്ടിരി
      ക്കുന്നു ഒര് പണിയിലും
      സ്ഥിരമായി നിൽക്കാത്ത
      ത് കൊണ്ട് കാര്യമായി
      ഒരു പുരോഗതിയും
      ഉണ്ടായില്ല മെക്കാനിക്ക്
      ഇലട്രിക്ക് ഇലട്രോണിക്
      വർക്കാണ് പല മേഖലയി
      ലും ചെയ്തത് ഇ-പോൾ
      മോട്ടോർറന്റ് & റിപ്പയർ
      കടനടത്തുന്നു 68 വയസായി എനിക്ക് വേണ്ടി ജീവിക്കാൻ കഴി
      ഞ്ഞില്ല കുടുംബത്തിന്
      വേണ്ടി ഒരു പാട് കഷ്ട
      പെട്ടു ഭുമി വാങ്ങി പെൺ മക്കൾ 3 പേരെ വിവാ
      ഹ കഴിച്ചയച്ചു നാലാമത്
      മകൻ ഡിഗ്രി പഠിക്കുന്നു
      ഭൂമിയിൽ നിന്ന് ഒരു വരുമാനം ഉണ്ടായില്ല
      . രോഹിണി നക്ഷത്ര
      കാർ മറ്റുള്ള വർക്കേ
      ഗുണം ചെയ്യു കുടും
      ബത്തിന് വേണ്ടി ഓടുമ്പോ സ്വന്തം ജീവി
      തവും ആരോഗ്യവും
      മറക്കാതിരിക്കണം
      മക്കൾക്ക് വേണ്ടി എന്ന
      ചിന്തയിൽ സ്വന്തം ജീവി
      ത ത്തിലെ നല്ല സമയം
      പാഴായി താങ്കൾക്ക്
      അത് സംഭവിക്കാതിരി
      ക്കട്ടെ

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад +9

    എല്ലാം വളരെയേ ശരി ആണ് ദൈവം അനുഗ്രഹിക്കട്ടെ തിരുമേന👍🏽👍🏽👍🏽👍🏽👍🏽

  • @sumeshp4469
    @sumeshp4469 2 года назад +13

    രോഹിണി നക്ഷത്രത്തിനെ കുറിച്ചു അങ്ങു പറഞ്ഞത് 100 ശതമാനം ശെരിയാണ്. 30 വയസിനു ശേഷമാണ്‌ ഉയർച്ചകൾ ഉണ്ടാകുക. അതു വരെ പലതരം പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ ഇന്നത്തെ കാര്യം നടക്കട്ടെ. നാളത്തെ പിന്നെ എന്ന രീതി 100 ശതമാനം ശെരി.

    • @user-cy7vi1lg8s
      @user-cy7vi1lg8s Год назад

      36 വയസ്സിലും നരക ജീവിതം 😖

  • @keerthanabinu5019
    @keerthanabinu5019 3 года назад +15

    സാർ പറഞ്ഞത് വളരെ സത്യമാണ്. പക്ഷേ, വീട്ടിൽ ആരും ഇതൊന്നും സമ്മതിച്ചു തരുന്നില്ല 😄😄😄. നന്ദി..

    • @jmk8495
      @jmk8495 3 года назад +1

      😄😄😜

    • @babuchoice3686
      @babuchoice3686 2 года назад +4

      എന്റെ കാര്യവും ഇതാണ് സത്യമാണ് കുടബകാർ മനസിലാകുന്നില്ല

  • @indusuresh7850
    @indusuresh7850 4 года назад +9

    വ്യക്തയോടെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഹരേ കൃഷ്ണാ

  • @navyas2225
    @navyas2225 4 года назад +123

    Ellam current Anu .pakshe arum ee nakshathara kare manasilakunilla.ellavarum kuttem mattharem Anu kandupidikunnath ee nakshathara karude.ellarudem mumbil otthiri othungi pokunnu

    • @anshadp9226
      @anshadp9226 4 года назад +3

      Correct

    • @njankorantemakan956
      @njankorantemakan956 4 года назад +7

      മധുരമുള്ള ഫലങ്ങൾ തരുന്ന വൃക്ഷത്തിനെ കല്ലെറിയുകയുള്ളു സഹോദരി.

    • @archasp6411
      @archasp6411 4 года назад +3

      Correct

    • @nisadevi9492
      @nisadevi9492 4 года назад

      Thank you.
      Absolutely TRUE and CORRECT.

    • @ആരാധിക
      @ആരാധിക 4 года назад +1

      Satyam😐

  • @jineshp.b5498
    @jineshp.b5498 4 года назад +255

    രോഹിണി എന്നും ടെൻഷൻ ആണ് അതുപോലെ തന്നെ സമാധാനം കിട്ടാത്ത ഒരു നാള് ആണ് നല്ലത് പറഞ്ഞാലും ചെയ്താലും കുറ്റം മാത്രം അതു പോലെ ശത്രു കളും

  • @vedhavyasasharma5014
    @vedhavyasasharma5014 4 года назад +126

    രോഹിണി നക്ഷത്രക്കാർ ഇത് തീർച്ചയായും കാണണം..👍

    • @SreeMookambikaVlogs
      @SreeMookambikaVlogs 3 года назад +4

      തീർച്ചയായും എന്റെ ജീവിതം പോലെ തന്നെയുളള അനുഭവം തന്നെയാണു പറഞ്ഞത്. ശരിക്കും രോഹിണി നക്ഷത്രത്തെ കുറിച്ച് സത്യസന്ധമായി പറഞ്ഞു. ഓരോരുത്തർ പറയുന്നതു കേട്ടാൽ ഒരു ബന്ധവുമില്ലാത്തതാന്ന് നന്ദി നമസ്ക്കാരം

    • @vtvarghese8848
      @vtvarghese8848 3 года назад +1

      Theerchayayum

    • @aadhucreatione255
      @aadhucreatione255 2 года назад

      അയ്യോ ഈ സറ് കള്ളം മാത്രം പറയാൻ പഠിച്ചയാലാണഓ😭😭🙏🏼

  • @bindulekha8324
    @bindulekha8324 2 года назад +2

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാ കാര്യങ്ങളും കറക്റ്റ് ആണ് മാനസികമായ വിഷമം എപ്പോഴും ഉണ്ടാവും എന്നാലും ഭഗവാൻ ശ്രീകൃഷ്ണൻ കൈവിടില്ല എന്നൊരു വിശ്വാസം പൂർണ്ണമായിട്ടും ഉണ്ട് എല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ🙏🙏

  • @binipeter5102
    @binipeter5102 4 года назад +30

    ശുദ്ധരാണ് രോഹിണി നക്ഷത്രക്കാർ ! എല്ലാരേയും സ്നേഹിക്കുകയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യും സ്വന്തം കാര്യം സ്വന്തം വേദന മറച്ചു പിടിച്ചിട്ടാകും ചെയുന്നത് ! എന്നിട്ട് എന്നും എവിടുന്നും last കിട്ടുന്നത് അടിയാണ്..... പിന്നൊന്ന് അല്ലാത്ത ആൾക്കാർ മറ്റുള്ളവരുടെ കറ്റവും കുറവും പറയുന്നത് കേൾക്കാൻ താല്പര്യമില്ലാതെ മാറിപ്പോകും ആൾക്കാരെ മനസിലാകും ഈ നാള്കാർക്ക്.

  • @amigos2806
    @amigos2806 4 года назад +18

    സർ, വളരെ ശരിയാണ് ഇവയെല്ലാം. വളരെ നല്ല അവതരണശൈലി.

  • @subhadradevi5507
    @subhadradevi5507 4 года назад +17

    എന്നേ സംബന്ധി ച്ചിടത്തോളം സാർ പറഞ്ഞതല്ലാം 100% ശരിയാണ്. നന്ദി 🙏

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 года назад +11

    Tks പറയുന്നത് 100%ശരിയാണ്

  • @binipeter5102
    @binipeter5102 4 года назад +17

    Oh sir വളരെയേറെ correct ആയി രോഹിണി നാളുകാരെ കുറിച്ച് പറഞ്ഞു കേട്ടത് സാറിൽ നിന്നാണ് !! മറ്റുള്ളവർ പറഞ്ഞു കേൾക്കുമ്പോ പ്രയാസം തോന്നുമായിരുന്നു ഇല്ലാത്ത കാര്യമാണ് അവർ ചിലതൊക്കെ പറഞ്ഞോണ്ടിരിക്കുന്നതല്ലോ എന്ന് ഓർത്തു വിഷമിക്കാറുണ്ട്..... ആരാണ് sir ഏത് മനുഷ്യരാണ് മറ്റുള്ളവരുടെ കുറ്റം പറയാത്തതായി ഉള്ളത്? ! ഞാൻ നോക്കിയിട്ട് ഈ നാളുകാർ സഹികെട്ടിട്ട് പറയേണ്ടിടത്ത് മിണ്ടാതിരുന്നിട്ട് last സങ്കടത്തിന് പ്രതികരിച്ചു പോകുന്നതാണ്..... മുതലെടുപ്പും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലുമാണ് എത്ര നല്ലത് ചെയ്താലും രോഹിണി നാളുകാർക്ക് സ്വന്തം കുടുംബത്തിൽ നിന്ന് പോലും അനുഭവിക്കേണ്ടിവരുന്നത് അമ്മ പോലും തള്ളിക്കളയും എന്റെ അനുഭവമാണ് sir !

    • @shyniguhan9561
      @shyniguhan9561 4 года назад +2

      Enkum

    • @vineeshmv8385
      @vineeshmv8385 4 года назад +4

      Sathyam Amma thali kalanjittilenkilum ammak polum manasilaakatha oru jeevithamaanu elaavarum muthaledukum

    • @jmk8495
      @jmk8495 3 года назад +1

      Crt

    • @divyamanoj4469
      @divyamanoj4469 3 года назад +1

      Sathyam anu

    • @sinijem313
      @sinijem313 2 года назад

      Satheeyam

  • @sajithasaji2830
    @sajithasaji2830 4 года назад +10

    നമസ്തേ സാർ,, അങ്ങയുടെ വാക്കുകൾക്ക് നന്ദി,

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 3 года назад +4

    വളരെ ശരിയാണ്. എനിക്ക് ഇപ്പോൾ 25 വയസായി. കല്യാണം kazhinju, ഇപ്പോൾ പ്രെഗ്നന്റ് ആണ്. മാനസികമായി ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.

    • @jmk8495
      @jmk8495 3 года назад +1

      എല്ലാം ശെരിയാകും ചേച്ചി 🌹

  • @pranoopcp1719
    @pranoopcp1719 3 года назад +5

    വളരെ സത്യം അണ് ഞാൻ രോഹിണിയും എല്ലാം corect 🙄👍👍👍🙏

  • @sindhutk2965
    @sindhutk2965 3 года назад +5

    എല്ലാം സത്യം ആണ് sir. ഞാനും രോഹിണി നക്ഷത്രം ആണ്

  • @sanz7171
    @sanz7171 4 года назад +68

    എന്റെ ഏറ്റവും മോശം കാലം ആയിരുന്നു 25 വയസ്സ് വരെ... സ്നേഹവും കരുണയും പലരും മുതലെടുത്തു... ഇപ്പഴും ഞാൻ ഒന്നും പുറത്തു കാണിക്കാറില്ല.. ആരോടും ഒന്നും പറയാറും ഇല്ല.. എന്തിനാ മറ്റുള്ളവരെ കൂടി വിഷമിപ്പിക്കുന്നത് എന്ന് വിചാരിക്കും...

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 3 года назад +12

    👍👍👍 ഞാനും രോഹിണി ആണ്...

  • @csuresh4438
    @csuresh4438 3 года назад +3

    100% True. Not any single mistake. I am really shocked.

  • @bijimanoj2963
    @bijimanoj2963 Год назад +3

    ഞാൻ രോഹിണി ആണ്‌. ഇത്രയും കൃത്യതയോടെ ഒരു ഫലവും കേട്ടിട്ടില്ല. എന്റെ കാര്യങ്ങൾ പറഞ്ഞത് എല്ലാം കൃത്യ മാണ്. ഹരേ കൃഷ്ണ എല്ലാവർക്കും നല്ലത് വരട്ടെ 🙏

    • @rajanam1956
      @rajanam1956 Год назад

      ധനു മാസത്തിലെ
      രോഹിണിയാണ്
      എന്റെ നക്ഷത്രം
      മദ്യപാനം ലഹരി
      പുകവലി മാത്രം
      ശരിയല്ല എനിക്കത്
      കണ്ടു കൂട അസഹനീയ
      മാണ് പിന്നെ പറഞ്ഞ
      കാര്യങ്ങൾ ഏറെ
      ഒത്തുപോകുന്നത്
      തന്നെ

  • @anusree8920
    @anusree8920 3 года назад +65

    പെരുമാറ്റം 👍സഹനശക്തി 👍തീരുമാനം 👍പ്രണയം 👍ഭാവിയെകുറിച്ച ചിന്ത ഇല്ല 👍സഹായo മാത്രമേ ഉള്ളൂ.. അഭിമാനം 👍

    • @mnomana590
      @mnomana590 2 года назад +1

      A. Anish 1990 november 5
      10.45. AM

    • @SilentValley311
      @SilentValley311 2 года назад +3

      @@silentwally8154 👍👍

    • @aadhucreatione255
      @aadhucreatione255 2 года назад

      @@silentwally8154 താൻ കുട്ടം ചെയ്യാതിരുന്നാൽ നോ പ്രോബളമ😭🙏🏼ത്രം

    • @JBNfun
      @JBNfun 2 года назад +1

      True

  • @beenaunni4949
    @beenaunni4949 2 года назад +1

    താങ്കളുടെ പ്രവചനം വളരെ ശരിയാണ്. നന്ദി.

  • @arun2957
    @arun2957 3 года назад +19

    ഇത്രയും കൃത്യമായി പറഞ്ഞു കേട്ടത് ആദ്യം 😊😊😊 പറഞ്ഞതിൽ 100% സത്യം

    • @sinirakesh2080
      @sinirakesh2080 2 года назад +1

      അതെ.. ശരിക്കും... മനസ്സ്...അറിഞ്ഞതുപോലെ... ആദ്യമായിട്ടാണ്..ഇത്ര.. ശരിയായി... കേൾക്കുന്നത്..!!...സാർ..പറഞ്ഞ മിക്ക കാര്യങ്ങളും... വളരെ സത്യം.(. പക്ഷേ മക്കളുടെ.. കാര്യത്തിൽ ദുഃഖം മാത്രം😥 അവർ,അവരുടെ ഇഷ്ടത്തിന് അനുസരിച്ച്... മാത്രമാണ് ജീവിക്കുന്നത്)...നന്ദി...സാർ...🙏🙏🙏

  • @sakeenasakeena432
    @sakeenasakeena432 3 года назад +2

    വളരെ കറക്റ്റ് ആണ് ഞാൻ രോഹിണി നക്ഷത്രം ആണ് എല്ലാം സത്യം 🙏🙏👌👌🌹

  • @malinibai466
    @malinibai466 4 года назад +6

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @reenakannan7660
    @reenakannan7660 3 года назад +5

    എല്ലാം ശരിയാണെന്നു തോന്നി 100%👍

  • @nsjnsj3654
    @nsjnsj3654 3 года назад +4

    Almost ellam correct aanu❤️❤️👍👍

  • @suchithrasuchi6277
    @suchithrasuchi6277 3 года назад +14

    Super👌 Allaam Correct Aanu ❣️❤️

  • @manoharjawahar60
    @manoharjawahar60 3 года назад +4

    വളരെ ശരിയായ പ്രവചനങ്ങൾ

  • @ashilytharun1398
    @ashilytharun1398 4 года назад +10

    1. Theeruman edukkan ulla kazhive urachathakum ennane ithil parajathr bt swanthamayi theeruman edukkan enik valare bhudimuttane

  • @dileepkumar-fm6pk
    @dileepkumar-fm6pk 3 года назад +28

    രോഹിണി നക്ഷത്രത്തിലെ കഷ്ടപ്പാടുകൾ ജനിച്ചകാലം മുതൽ ഇന്നുവരെ അനുഭവിക്കുകയാണ്.
    ബന്ധുക്കൾ ഉണ്ടാവില്ല എന്നതും സത്യം ആണ് ഉള്ളതും ഇല്ലാത്തതും ഒന്നുപോലെ .
    ഒന്നിച്ചു നിന്ന് പല ബിസിനസ്സുകൾ ചെയ്ത പലരും പുരോഗതി ആവുമ്പോൾ നമ്മളെ ഒഴുവാക്കുന്ന അവസ്ഥ ഒരുപാട് ഉണ്ടായിട്ടുണ്ട്. പിന്നെ പേരുദോഷം അത് മാത്രം നല്ല പുരോഗതി യിലാണ് .
    എല്ലാവരും നമ്മളാൽ നന്നാവട്ടെ ... ആരും നശിച്ചൂ.....ന്ന് പറയരുത്

    • @visionofNILA
      @visionofNILA 2 года назад +1

      Valare sheriyaanu orumichu ninnu business cheythittu oru stage akumbol nammale ozhivakkum.. Illaththathu paranju mattullavare koode nammude opposit aakkum..ennum tension

    • @krishkrishnakrishkrishna3919
      @krishkrishnakrishkrishna3919 2 года назад

      ഞാനും നിങ്ങളും ഒരുപോലെ

    • @sheejav8065
      @sheejav8065 2 года назад

      Rohini nalukarude oru kootayima undakendiyirikunnu ottapedal avasanipikan

  • @19stay52
    @19stay52 3 года назад +13

    എല്ലാം ശരിയാണ് സഹോദരങ്ങളോടൊ മാതാവിനോടോ യാതൊരു സ്നേഹവും കാണിക്കയില്ല എന്നല്ല അവരെ എപ്പോഴും പരുഷമായ വാക്കുകൾ പറഞ്ഞ് ഉപദ്രവിച്ചു കൊണ്ടിരിക്കും

  • @premkumar-ij6qs
    @premkumar-ij6qs 3 года назад +7

    ഇതു കെൽക്കുന്ന ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാത്രി 12 : 30 നു ജനിച്ച ഞാൻ..........,,,,,,,,,🙏🙏🙏🙏🙏🙏🙏🙏. ..... 100 % ..correct

    • @sreedevikkp4069
      @sreedevikkp4069 2 года назад

      ഞാനും അഷ്ടമി രോഹിണിയിലാണ് ജനിച്ചത്

    • @മുരുകൻമുരുകൻ-ഫ1യ
      @മുരുകൻമുരുകൻ-ഫ1യ Год назад

      പക്ഷേ സമയം വച്ച് നോക്കിയിട്ട്. നിങ്ങൾക്ക് ആയുസ്സ്. കുറവാണ്...
      അധികം വൈകാതെ മരണ പ്പെടും..
      😔😔😔😢😢😢

    • @Divya13662
      @Divya13662 9 месяцев назад

      Egane und

  • @karunakaranpillai5610
    @karunakaranpillai5610 2 года назад +2

    ധാരാളം കാര്യങ്ങൾ അനുഭവിച്ച ഓർമ. 90% ൽ കൂട് തൽ അനുഭവം.

  • @unnikannan6693
    @unnikannan6693 Год назад +1

    Supr,aellaam sathyam aanu,thanks for your kind information of each age

  • @surendrankk35
    @surendrankk35 3 года назад +2

    വളരെ ശെരിയ കാര്യങ്ങൾ ആണ് 90%.

  • @vijayandcruz6081
    @vijayandcruz6081 4 года назад +4

    Sir 100 persentage correct information

  • @snehaprabhat6943
    @snehaprabhat6943 3 года назад +2

    Njan rohini nakshatram anu ellam valare sariyanu ithrayum nannayi paranju kettittilla thank t 🙏

  • @Bhargaviravindran
    @Bhargaviravindran 5 месяцев назад +1

    Valare krithyamanue pravachanam.

  • @nisadevi9492
    @nisadevi9492 4 года назад +12

    Absolutely TRUE and CORRECT Sir.
    Thank you so much.
    🙏

    • @sunilpookkottu1146
      @sunilpookkottu1146 2 года назад

      Ppm Ppm pp

    • @susheelaaravind7759
      @susheelaaravind7759 Год назад

      താങ്കൾ പറഞ്ഞത് പോലെ തന്നെ എൻ്റെ ജീവിതം അങ്ങ് എങ്ങനെ ഇത്ര വെക്തമായി കര്യങ്ങൾ പറഞ്ഞു തരാൻ ഉള്ള കഴിവിനെ അഭിനന്ദിക്കാതെ വയ്യ 🙏🙏🙏

  • @SreejaSajeevan-x9b
    @SreejaSajeevan-x9b 9 месяцев назад +1

    അഭിനവ്. രോഹിണി. പഠിത്തത്തിൽ വിജയിക്കാൻ പ്രാർത്ഥിക്കണേ. തിരുമേനി

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 8 месяцев назад +1

    ,100%വളരെ ശരി ആണ് 🙏❤️🙏

  • @Neethus.....
    @Neethus..... 4 года назад +10

    Maranathinnu vare reshapettu vannu....eshora anugrahsm ath endu....life full prblms aanu. .but ellam sahich munnotu eganayo poonu..e paranjathoka Sathyam aanu....ellarem sahayikum...uracha teerumaanam.help cheyithal poolum cash thirich tharila.ath muthaledukum nera.ethelam valare crct aanu 🔥🔥🔥...e kaala kattoka crct aNu...eppol 27 vayasil nikkunu....enttamo...

    • @jmk8495
      @jmk8495 3 года назад

      എല്ലാം ശെരിയാക്കും

  • @jollyjohn8575
    @jollyjohn8575 2 года назад +3

    എന്റെ കാര്യത്തിൽ എല്ലാം തന്നെ ശരിയാണ്

  • @sreemohankumar4718
    @sreemohankumar4718 4 года назад +6

    Very good. No doubt. Bes quality. Continue quality.

  • @shjacob5339
    @shjacob5339 4 года назад +8

    സത്യം ! നാവു പൊന്നാകട്ടെ,

  • @rajipn1670
    @rajipn1670 4 года назад +3

    വളരെ ശെരിയാണ് thanks

  • @ആരാധിക
    @ആരാധിക 4 года назад +11

    Njanum rohini nakshatram aanu .thank u sir🤗

  • @sreemohankumar4718
    @sreemohankumar4718 4 года назад +7

    Pooyam, Thiruvonam, aswathy, pooram please

  • @vanajaanil5922
    @vanajaanil5922 4 года назад +3

    True in my life.Now become 57 years.Krishna....Guruvayurappa

  • @LathaGMenon
    @LathaGMenon 4 года назад +5

    Valare sariyanu Sir....👍👏👏

  • @amarnathl.a4276
    @amarnathl.a4276 2 года назад +1

    Njan Rohini nakshatrathilanu Ajith 45 Angu paranjathil ente karyathil madhyapanathinteyum sarkkar joliyudeyum matram thettanu 90% sheriyanu

  • @angelj3878
    @angelj3878 4 года назад +3

    വളരെ സത്യം ആണ്.. ഇതു ഓക്കേ തന്നെ ആണ് ഈ ഞാൻ

    • @venketeshnarayana7022
      @venketeshnarayana7022 4 года назад

      💯💯💯💯💯💯💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijumon341
    @bijumon341 3 года назад +2

    Sir എല്ലാം.. Correct annu... Sir

  • @gitasslbhavan65
    @gitasslbhavan65 2 года назад +1

    Valare seriyanu.nannayi avatharippichittundu

  • @sakkeenscalicut9594
    @sakkeenscalicut9594 4 года назад +34

    ഇത്രയും കറക്റ്റ് ആയിട്ട് ഇത് വരെ ആരും പറഞ്ഞില്ല..

  • @manoharjawahar60
    @manoharjawahar60 3 года назад +3

    വളരെ കൃത്യമായ പ്രവചനങ്ങൾ

  • @sugamaks6723
    @sugamaks6723 4 года назад +6

    valare shariyaanu.

  • @anjanagirija6791
    @anjanagirija6791 4 года назад +6

    Sir....njan rohini nakshthramanu...Ethu kettappol ellam ente jeevithathil nadannathum nadannu kondirikkunnathu maya kariyangal thanneyanu....Othiri thanks

    • @MS-pn8rs
      @MS-pn8rs 3 года назад

      എല്ലാം ശരിയാണ്

    • @vinithamanikandan8777
      @vinithamanikandan8777 3 года назад

      ശരിയാണ്. Sir👍👍👍👌👌👌

  • @sheelabs1933
    @sheelabs1933 Год назад +1

    True and correct but we have a control about our money spending also

  • @rohitss6183
    @rohitss6183 2 года назад +3

    നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് എന്റെ നക്ഷത്രം രോഹിണി യാണ്

  • @raavana---vishnu___747
    @raavana---vishnu___747 4 года назад +7

    100°/. Crrt.....ariyand njan thudagiyatha smoking 🚬 ippo nirthan manasu parayunnu pakshe pattunilla😭😭😭

  • @rakhivimal8259
    @rakhivimal8259 4 года назад +8

    1991 sep 1ആണ് ജനിച്ചത്‌ 2011 il മാര്യേജ് കഴിഞ്ഞു ജീവിതത്തിൽ ഒരു ഉയർച്ചയും ella hus നല്ല സ്വഭാവം ഉള്ള വ്യക്തി ആണ് എന്നും ദുരിതം മാത്രം

    • @madhavankuttyaniyan8240
      @madhavankuttyaniyan8240 3 года назад

      എൻ്റെയും

    • @ambadisworld3086
      @ambadisworld3086 3 года назад

      Sept 1rohini ano ??njn 1991sept 2 anu .rohini

    • @paulosejoseph1300
      @paulosejoseph1300 3 года назад +4

      രോഗിണിയല്ലെനാള് ദുരിതം മാറില്ല

    • @chiller4282
      @chiller4282 3 года назад +1

      Njn sep. 2 anu 1991 nu Janichapo muthal 30 years ayi innu vare jeevithathil santhosham enthennu arinjittilla

  • @vidhyaaji8750
    @vidhyaaji8750 4 года назад +4

    എല്ലാം സത്യം ആണ് പറഞ്ഞത്

  • @mayamk5535
    @mayamk5535 4 года назад +6

    Absolutely correct sir

  • @abhinandkp7679
    @abhinandkp7679 4 года назад +8

    Anikku ippo 26 age aayi , ipo paranjathil 90% anikku shariyayi thoni

  • @manjusharaja9476
    @manjusharaja9476 3 года назад +3

    Valare sheriyanu👍

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 3 года назад +4

    രോഹിണിയെ പറ്റി അറിയേണ്ടതെല്ലാം ..
    🙏 🙏 🙏

  • @satheeshkesavan6903
    @satheeshkesavan6903 Год назад +1

    പറഞ്ഞതെല്ലാം ശരി യാണ് 🙏

  • @varunchandran6997
    @varunchandran6997 3 года назад +1

    Ente nakshatram rohini aanu. Valare correct aanu thangal paranjathu

  • @radhikasajeevan8122
    @radhikasajeevan8122 4 года назад +4

    Correct 100/100

  • @martinpm5172
    @martinpm5172 Год назад +1

    രോഹിണി നക്ഷത്രം ഉത്തമം എന്ന സത്യം, തന്നെ ആണ് വിശ്വാസം.

  • @jincyarun4031
    @jincyarun4031 3 года назад +6

    Nuru sathamanam Sariyanu 👍💯

  • @maneeshmadhu6391
    @maneeshmadhu6391 3 года назад +2

    Paranjathu ellam sheriyanu

  • @PBS488
    @PBS488 2 года назад +1

    💯correct iam 49year old now perfect alright thank-you sir

  • @praveencp3945
    @praveencp3945 4 года назад +28

    ഞെട്ടിത്തരിച്ചു പോയി എല്ലാം കിറുകൃത്യം

  • @subishat9941
    @subishat9941 4 года назад +5

    99%correct

  • @albygeorge9300
    @albygeorge9300 4 года назад +9

    വളരെ സെരിയാണ്‌

  • @salihshams2438
    @salihshams2438 4 года назад +8

    എന്തായാലും ഒരു വീട് ആയി ഇനിയും കുറച്ചു കാര്യങ്ങൾ ബാക്കിയുണ്ട്

  • @thulasik518
    @thulasik518 2 года назад +1

    Krishnanunni rohini 13/10/1976 vivaaham ithu vare nadannittilla. Ella aiswaryathinu vendi prarthikkane thirumeni🙏🙏🙏

  • @kavitha2270
    @kavitha2270 3 года назад +1

    വളരെ സത്യം ആണ് സർ 👍👍

  • @VishnuVishnu-ne8bq
    @VishnuVishnu-ne8bq 4 года назад +6

    Ente hus rohini aanu..... haree krishna

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 4 года назад +1

    Valarey sariyanu sir. Ithreyum aadhikaarikamaayi oru chanelilum rohininakshathrathethey kurich pradhipaathichu kandittilla. Njanum rohinikkarananu sir ashtami rohini. Snehathinu munpil allam thyajikkunnu.chilave ullu adabharavum kuduthalanu. Snehikkanulla manassund appozhum. Karyam theerumaanichal theerumaanichathanu. Thank you ❤❤❤❤❤❤❤very much sir. Will be weight your channel future updations. Nallathu mathram varattey allavarkkum.

  • @ManeeshaMA369
    @ManeeshaMA369 4 года назад +6

    🙏വളരെ നന്ദി sir🙏

  • @anamikaanamika9516
    @anamikaanamika9516 4 года назад +7

    Eallam currect aanalo 😍😍

  • @divyavinukumar5032
    @divyavinukumar5032 2 года назад +2

    40വയസായി ഇതുവരെയും സമാധാനം എന്തെന്ന് അറിഞിട്ടില്ല ആകെ ഒരു ആശ്വാസം 13വർഷത്തിന് ശേഷം കിട്ടിയ മക്കൾ മാത്രം സ്വന്തം വീടുണ്ട് ആ വീട്ടിൽ സമാദാനത്തോടെ ഇരിക്കാൻ കഴിയില്ല

  • @unni.e.kkannur8717
    @unni.e.kkannur8717 3 года назад +4

    ഞാനും രോഹിണി നക്ഷത്ര മാണ്

  • @jayakrishnan1601
    @jayakrishnan1601 4 года назад +6

    Paranjadhu ellam sheri aanu..eniku eppo 46 vayasaanu..ee varsham njyan nalla sambathika bhudhimuttukal anubhavikyunnu..adhinde nalla tension aanu eppo..kada bhadyadhyum kuudi erikyugeyaanu..adutha pirannall kezhinja sheri aavum ennaanu jyodhisham pareyunnadhu