Sultan Qaboos Grand Mosque | Muscat | Oman | Malayalam | ഒമാൻ

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @sinduanandan23
    @sinduanandan23 2 года назад +2

    Beautiful views. Really feel amazing to see this Sultan Qaboos grand mosque. Excellent presentation perfect editing . Well captured all views

  • @SnowWhite-kx5ul
    @SnowWhite-kx5ul 2 года назад +1

    വളരെ മനോഹരമായ കാഴ്ച്ചകൾ, ഇതൊക്കെ കാണാനാവുമെന്ന് സ്വപ്നത്തിൽ പോലും വിചിരിച്ചതല്ല, ഈന്തപ്പഴം ഒക്കെ പഴുത്തിരിക്കുന്നത് കാണാൻ ശരിക്കും നല്ല സന്തോഷമാണ് , മസ്ജിദിനെ കുറിച്ച് നല്ല വിവരണം തന്നു

  • @lailashajahan5422
    @lailashajahan5422 2 года назад +1

    മാഷാഅല്ലാഹ്‌ ഗ്രാൻഡ് മോസ്ക് എന്ത് ഭംഗിയാണ്. വളരെനല്ല അവതരണത്തിലൂടെ അതിന്റെ മനോഹാരിത ഒട്ടും കുറയാതെ ഞങ്ങളിലേക്ക് എത്തിച്ചു. ഈന്തപഴതോട്ടവും ഗാർഡനും പള്ളിയുമെല്ലാം ഇഷ്ടമായി സൂപ്പർ

  • @zayu5455
    @zayu5455 2 года назад +1

    എന്തൊരു ഭംഗിയാണ് ഈ സ്ഥലങ്ങളൊക്കെ കാണാൻ അല്ലേ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു അവതരണവും വളരെയധികം ഇഷ്ടപ്പെട്ടു കാഴ്ചകളെല്ലാം മനോഹരം ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @elvin1053
    @elvin1053 2 года назад +1

    ഒമാൻ കാഴ്ചകൾ കാണാൻ അതിമനോഹരം തന്നെ. Mosque ന്റെ ചുറ്റുവട്ടം കാണാൻ അതിമനോഹരം തന്നെ. അതുപോലെ തന്നെ മസ്ജ്ജുദ് കാണാനും. ഇങ്ങനെ എങ്കിലും ഇവിടം കാണാൻ സാധിച്ചല്ലോ. Nice video

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 года назад +1

    Enthu bhangiya manoharamaya kazhchakal kaanan saadhichu nalla adipoli place nice vlog othiri ishtapettu good sharing

  • @geenapeter7162
    @geenapeter7162 2 года назад +1

    വളരെയധികം മനോഹരമായ കാഴ്ചകൾ ആയിരുന്നു .. ഗ്രാൻഡ് മോസ്ക് എന്ത് ഭംഗിയാണ്..ഒമാൻ കാഴ്ചകൾ കാണാൻ അതിമനോഹരം തന്നെ.

  • @DR-ob3uc
    @DR-ob3uc 2 года назад +1

    അതിമനോഹരമായ വ്ലോഗ്. മസ്ജിദ് കാണാൻ നല്ല ഭംഗിയുണ്ട്. നല്ല അവതരണം ആണ് ട്ടോ. പഴുത്ത ഈന്തപ്പഴം കാണാൻ നല്ല ഭംഗിയുണ്ട്. നല്ല വ്ലോഗ്

  • @sajnavlog5484
    @sajnavlog5484 2 года назад +1

    ഒമാനിലെ മസ്ജിദും ഈന്തപ്പന തോട്ടങ്ങളും കാണാൻ അതിമനോഹരം തന്നെ വളരെ നല്ലൊരു വീഡിയോ

  • @appussree7794
    @appussree7794 2 года назад +1

    എന്തൊരു ഭംഗിയാണ് ഈ സ്ഥലങ്ങളൊക്കെ കാണാൻ അല്ലേ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു അവതരണവും വളരെയധികം ഇഷ്ടപ്പെട്ടു

  • @kathus5432
    @kathus5432 2 года назад +1

    Oman ലുള്ള sultan qaboos grand mosque കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.. എവിടെയായിരുന്നു കൊണ്ട് എനിക്ക് ഒമാനിലെ ഇത്രയും നല്ല കാഴ്ചകൾ കാണിച്ചുതന്നതിനും ഒരുപാട് നന്ദിയുണ്ട്.. കൂടാതെ വളരെ മനോഹരമായി തന്നെ എല്ലാം പകർത്തി എടുത്തിട്ടുണ്ട്.. നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്..

  • @learningland4791
    @learningland4791 2 года назад +1

    Beutiful visuals well captured and presented.. Nice sharing. Beutiful vlog

  • @rfamily690
    @rfamily690 2 года назад +1

    മസ്‌ക്കറ്റിലെ grand mosque കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട്. ഈത്തപ്പഴ തോട്ടം wow അടിപൊളി. ഒരുപാട് ഈത്തപ്പഴം ഉണ്ടല്ലോ. അടിപൊളി vlog ഒരുപാടിഷ്ടായി....

  • @dwanip4941
    @dwanip4941 2 года назад +1

    എന്തു രസമാണ് ഈ വീഡിയോ കാണാൻ. മോസ്ക് ന്റെ വ്യൂ എന്തു ഭംഗിയയാണ് പിടിച്ചിരിക്കുന്നത്. ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നത്, ഏറ്റവും എടുത്തു പറയേണ്ട കാഴ്ച ഈന്തപ്പഴം പഴുത്തു നിക്കുന്നത് ആദ്യമായാണ് ഞാൻ കാണുന്നത് 👌👌👌വളരെ നന്നായി അവതരിപ്പിച്ചു

  • @travelingvlog1769
    @travelingvlog1769 2 года назад +1

    വീഡിയോ അടിപൊളിയായിട്ടുണ്ട് മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു നല്ല അവതരണവും ആയിരുന്നു

  • @ianaworld9700
    @ianaworld9700 2 года назад +1

    ഒരുപാട് ഇഷ്ട്ടായ വിഡിയോ... നല്ല ഭംഗി ഉള്ള കാഴ്ചകൾ... ഈന്തപ്പന ചുവട്ടിൽ നിന്നും കയ് എടുക്കുന്നത് കണ്ടപ്പോൾ 😊😊😊👌

  • @rykitchen2335
    @rykitchen2335 2 года назад +1

    വളരെ മനോഹരം ആയ കാഴ്ചകൾ👌mosque കാണാൻ എന്തു മനോഹരം ആണ് നല്ലൊരു വീഡിയോ ആയിരുന്നു വളരെ ആസ്വദിച്ചു കണ്ടിരുന്നു ഇനിയും നല്ല വീഡിയോ ആയി ഇനിയും വേഗം വരണം ❣️

  • @mubeenamubi9147
    @mubeenamubi9147 2 года назад +1

    വീഡിയോ സൂപ്പർ ആയിരുന്നു വളരെ മനോഹരമായ കാഴ്ചകൾ ഈ വീഡിയോയിലൂടെ കാണാൻ സാദിച്ചു അടിപൊളി 👍🏻

  • @palanipalanipalani2047
    @palanipalanipalani2047 2 года назад +1

    மிகவும் அழகான இடம் பார்க்கவே மிகவும் அற்புதமாகப் இருக்கிறது மிக அருமையான பதிவு

  • @sobhanakumari1230
    @sobhanakumari1230 2 года назад +1

    മനോഹരമായ കാഴ്ചകൾ, സൂപ്പർ വിവരണം. ഈന്തപ്പഴം പൊഴിഞ്ഞു കിടക്കുന്നതും നല്ലൊരു കാഴ്ച തന്നെ. വിജയാശംസകൾ മോനേ.🤝

  • @hasnesp6435
    @hasnesp6435 2 года назад +2

    എന്തൊരു ഭംഗിയാണ് ആ സ്ഥലങ്ങളെല്ലാം കാണാൻ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല അത്രയ്ക്കും മനോഹരം ഈന്തപ്പഴവും വളരെയധികം ഇഷ്ടമായി കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല

  • @keralaridersentertainment3321
    @keralaridersentertainment3321 2 года назад +1

    കണ്ടത് മനോഹരം ഇനി കാണാൻ പോകുന്നത് അതിമനോഹരം.... നിങ്ങള് വേറെ ലെവൽ ആണ് ക്യാമറ എഡിറ്റിംഗ് മിക്സിങ് ഡബ്ബിങ് എല്ലാം ഒന്നിനൊന്നു മികവ് പുലർത്തുന്നു.... All the best dear broi.... Mallu tracks...

  • @ruwisan6913
    @ruwisan6913 2 года назад +1

    വളരെ മനോഹരമായ കാഴ്ചകൾ.. കണ്ടിരിക്കാൻ നല്ല രസമുണ്ട്. വളരെ നല്ല അവതരണം. 👍👍

  • @mylovemylife50
    @mylovemylife50 2 года назад +1

    ഈ മനോഹര കാഴ്ചകൾ video യിലൂടെ കാണാനായി. Thanks for sharing

  • @chickukk9783
    @chickukk9783 2 года назад +1

    മനോഹരമായ കാഴ്ചകൾ.. ഗാർഡൻ, mosque ഒക്കെ കാണാൻ നല്ല ഭംഗിയായി ട്ടുണ്ട്

  • @kuttumon3874
    @kuttumon3874 2 года назад +1

    വളരെ ആദ്യം മനോഹരമായ കാഴ്ചകൾ ഈയൊരു വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം ഇനിയും ഇതുപോലെ വീഡിയോസും ആയി വീണ്ടും വരണം

  • @sreyaarun8830
    @sreyaarun8830 2 года назад +1

    നല്ലൊരു വീഡിയോ ആണുട്ടോ. ഒരുപാട് മനോഹരമായ കാഴ്ചകൾ. ഈന്തപ്പഴം താഴെ വീണു കിടക്കുന്നു 😍.പുതിയ കാഴ്ചകൾ അടിപൊളി 😍

  • @tanair8868
    @tanair8868 2 года назад +1

    Wow. Beautiful place and visuals. Well presented. Camera work super. Expecting these types of more videos. Good sharing.

  • @sivin8817
    @sivin8817 2 года назад +1

    നല്ല മനോഹരമായ കാഴ്ചകൾ ഒമാൻ മോസ്കും ചുറ്റുപാടും എല്ലാം നല്ലതായിട്ടുണ്ട് എല്ലാ കാഴ്ചകളും കാണിക്കാൻ സാധിച്ചു ഇനിയും ഇതുപോലത്തെ വീഡിയോ കാണാം

  • @ashithaav1903
    @ashithaav1903 2 года назад +1

    വളരെ മനോഹരമായ കാഴ്ചകളായിരുന്നു ഷെയർ ചെയ്തത്. ഞങ്ങളും ഒരു പാട് ആസ്വദിച്ചു. അവതരണ ശൈലിയും വളരെ നന്നായിട്ടുണ്ടായിരുന്നു

  • @jishasanesh1441
    @jishasanesh1441 2 года назад +1

    വളരെയധികം മനോഹരമായ കാഴ്ചകൾ ആയിരുന്നു സമ്മാനിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ നിങ്ങളുടെ അവതരണം വളരെ മികച്ചതായിരുന്നു

  • @tinkleminkle6375
    @tinkleminkle6375 2 года назад +1

    വളരെ നല്ലൊരു വീഡിയോ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന സമയം പോയത് അറിഞ്ഞില്ല

  • @naseerahamed3743
    @naseerahamed3743 2 года назад +1

    അവതരണം അതിമനോഹരം ആയിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ നമ്മൾ നേരിട്ട് കണ്ടപോലെ തോന്നി അത്രെയും ഭംഗി ആയി കാണിച്ചു തന്നു താങ്ക്സ്

  • @ishanichu4597
    @ishanichu4597 2 года назад +1

    അടിപൊളി vlog ആണല്ലോ..നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട് . ഈന്തപ്പഴം പെറുക്കി നടക്കാം അല്ലേ.. roads ഒക്കെ കണ്ടിട്ട് കൊതി ആവുന്നു..നല്ലൊരു video ആയിരുന്നു.. enjoyed till end

  • @naturenaas3164
    @naturenaas3164 2 года назад +1

    Good sharing
    Enganeyulla videos eniyum pradheekshikunnu
    Kandirikan thanne nannayirunnu

  • @sjr4370
    @sjr4370 2 года назад +1

    വളരെ മനോഹരമായ അവതരണം അതിസുന്ദരമായ സ്ഥലങ്ങൾ. ഇ വ്ലോഗ് എല്ലാം കൊണ്ടും സൂപ്പർ

  • @shehome
    @shehome 2 года назад +1

    ഒമാൻ കാഴ്ച്ചകൾ എല്ലാം മനോഹരം, എടുത്ത് പറയേണ്ടത് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് തന്നെയാണ് ഗംഭീരമായിട്ടുണ്ട്, ശരിക്കും അവിടെ പോയി കണ്ട ഫീൽ കിട്ടി

  • @arshamajeed6325
    @arshamajeed6325 2 года назад +1

    Woww nice vidooo beautiful place. Enjoy chythu videoo kandu. Good presentation. Kayachal manohram

  • @Farsana_latheef-29007
    @Farsana_latheef-29007 2 года назад +1

    മനോഹരമായ വീഡിയോ പുതിയ കാഴ്ചകൾ ഇന്തപ്പഴം വീണു കിടക്കുന്നത് ഓക്കെ ആദ്യമായി കാണുകയാണ് ഒരുപാട് ഇഷ്ട്ടായി താങ്ക്സ് ഫോർ ഷെറിങ്

  • @anilkumarnarayanannair5919
    @anilkumarnarayanannair5919 2 года назад +1

    ദൃശ്യങ്ങളും അവതരണവും നന്നാവുന്നുണ്ട്. Keep Going.

  • @dailydiary9534
    @dailydiary9534 2 года назад +1

    വളരെ മനോഹരമായ സ്ഥലം . വളരെ നല്ല അവതരണവും നല്ല വീഡിയോയുമാണ്

  • @keralaridersentertainment3321
    @keralaridersentertainment3321 2 года назад +1

    അവതരണ മികവ് കൊണ്ട് അതിവേഗം വളരുന്ന ചാനൽ Mallu tracks..

  • @rukhiyaali4028
    @rukhiyaali4028 2 года назад +1

    Beautiful view...enthu banghiyaa okke kanan..veettil irunnu kond ithra akale ulla palli kanan sadichu....masha Allah ❤️

  • @AnjeneyaKitchen
    @AnjeneyaKitchen 2 года назад

    കാഴ്ചകളും അവതരണം സൂപ്പറായിട്ടുണ്ട് 👍

  • @firunisha6868
    @firunisha6868 29 дней назад +1

    നാളെ ഈ പള്ളി കാണാൻ പോകുന്നുണ്ട് ഇന്ഷാ allh

  • @devadasindhu9876
    @devadasindhu9876 2 года назад +1

    വീഡിയോ കാണാൻ നല്ല ഭംഗിയായി. Visuals. are beautiful. Presentation Superb.

  • @zerowater3574
    @zerowater3574 2 года назад

    beautiful visuals from oman, Sultan Qaboos Grand Mosque

  • @Fida-kn2ew
    @Fida-kn2ew 2 года назад +1

    Adipoli vlog .video nannayitund nalla clearayit kanichuthannu .beautiful place.thanks for sharing

  • @fathimafathima4115
    @fathimafathima4115 2 года назад +1

    Nalloru vlog Aayirunnu nalla bhangiyulla sthalangal kanich thannu pinne nalla avatharanavum super Aayittund Thank you for sharing 👏🏻👏🏻😍

  • @mahagenic1557
    @mahagenic1557 2 года назад +1

    Vlog adipoli ayittundu. Oman le manoharamaya mosque kanichu thannathil santhosham. Muscut il varumpol ithokke urappayum visit cheyyallo. Nice vedio editing 👏🏻👏🏻👍👍👍

  • @salus61
    @salus61 2 года назад +1

    വളരെ മനോഹരമായിരിക്കുന്നു നല്ല ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി

  • @saleemubashiramubi570
    @saleemubashiramubi570 2 года назад +1

    Valare manoharamaya kaychakal ayirunnu.nigale video yiloode grand mosque kanan patti. Avatharanam nannayittund.. Thanks for sharing..

  • @jitheshjithu7849
    @jitheshjithu7849 2 года назад +1

    ട്രാവൽ വീഡിയോ കൂടുതലായി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ ഞാനിപ്പോൾ ഒമാനിൽ തന്നെയാണ് ഉള്ളത് വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ ഇടാൻ ശ്രമിക്കണം

  • @thalims3838
    @thalims3838 2 года назад

    കാണാൻ സാദിച്ചതിൽ വളരെ സന്തോഷം എത്ര മനോഹരം

  • @kuttippattalamkuttippattal4451
    @kuttippattalamkuttippattal4451 2 года назад +1

    Sultan Quboose masque valare manoharamayittund. Vandiyil pokumbozhulla kazhchakalum manoharamanu verietyayittund

  • @ridercat3na463
    @ridercat3na463 2 года назад +1

    sultan qaboos grand mosque visuals ellam adipoli ..valare manoharamaya visuals anu chettan share cheythath ...kandirunnu poi

  • @lailabeegam5421
    @lailabeegam5421 2 года назад

    മനസ്സിനു കുളിർമ നൽകുന്ന കാഴ്ചകൾ പള്ളി കാണാൻ എന്താ ഭംഗിയാലെ എത്ര മനോഹരമായിട്ടാണ് അത് പണിതത് വീഡിയോ കണ്ടപ്പോൾ അതെല്ലാം നേരിൽ കണ്ടപോലെ വീഡിയോ ഒരുപാട് ഇഷ്ട്ടായിട്ടോ

  • @bluebell7420
    @bluebell7420 2 года назад +1

    Beautiful place&nice video visuals eallam super aayettundu kanderekkan thoonnuunna oru video

  • @sheminaah1642
    @sheminaah1642 2 года назад +1

    wow vedio captured cheyth kanan thanee enth rasama, ottiri ishtapettu vedio, nalla avatharanm, keep going

  • @SherinShameerVlogs
    @SherinShameerVlogs 2 года назад +1

    Wowwww visuals well captured adipoli a place with a good vibe

  • @afisami4005
    @afisami4005 2 года назад +1

    Wow beautiful kandirinnu poyi athrak ishtaayi nalla bangiyund kandirikkaan pro arrangements um adipoli aayittund shoot cheythathum super

  • @littleone8780
    @littleone8780 2 года назад +1

    Masjid kanan valare bangiyulla onnu thanneyan adipoli vlog ayirunnu

  • @mubia2354chappu
    @mubia2354chappu 2 года назад +1

    നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി

  • @jinujinu159
    @jinujinu159 2 года назад +1

    Nalla manoharamaya oru video aayirunnu nice presentation iniyum ithupolulla videos pratheekshikkunnu

  • @dhanialhamza9165
    @dhanialhamza9165 2 года назад +1

    Wow beautiful vishuls Oman poyittila engilum ee video yiloode Elam kanan sathichu thanks for sharing

  • @sreeraj6000
    @sreeraj6000 2 года назад +1

    Nice presentation.Eenthappanakal valare manoharamayirikkunnu.Masjid nannayittund.ithrayum adhikam ee thapanakal aadyamayi kaanunnu

  • @feminasdiaries6949
    @feminasdiaries6949 2 года назад +1

    Ethra manoharamayirikkunnu oro kaxhchakalum kanan varnikkanavatha athrakku sundharamanutto. Vedio othiri ishtayitto

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад +1

    Ngale വോയിസ്‌ കേട്ടിട്ട് വീഡിയോ കഴിഞ്ഞു പോയത് അറിഞ്ഞില്ല.. നല്ല oru വീഡിയോ ആയിരുന്നു ക്ലാരിറ്റി ആയാലും വീഡിയോ എടുത്ത രീതി ആണെങ്കിൽ എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ... അടിപൊളി...

  • @minukunji2758
    @minukunji2758 2 года назад +1

    beautifull video.visuals are amazing.video qualiti is good.keep going

  • @Jandjoshkitchen
    @Jandjoshkitchen 2 года назад +1

    It's very beautiful place and beautiful flowers well maintained Thais place thanks for sharing

  • @GodwinJoshi
    @GodwinJoshi 2 года назад

    Nala adipoli presentation, nice to watch your video

  • @vaigaicittuchannel
    @vaigaicittuchannel 2 года назад +1

    It was very beautiful place producer very nice the flowers are very beautiful neat and clean place thanks for saree

  • @saidshamsad9362
    @saidshamsad9362 2 года назад +1

    Muscat sallalah adipoli aaa❤❤❤

  • @linaliya1595
    @linaliya1595 2 года назад +1

    Vlog usharayittund ethpole oru sthalam kanan kayinjathil ere sandosham ethpolothe veedeo eniyum prederkshikkunnu

  • @minnu1002
    @minnu1002 2 года назад +1

    ഒമാനിലെ ഈത്തപ്പഴവും പിന്നെ അവിടെത്തെ പ്രകൃതി രമണിയമായ സ്ഥലവും പള്ളിയുo എല്ലാം അടിപൊളി നേരിട്ട് പോണം അടുത്ത വെക്കേഷനിൽ എന്റെ 😍ഇക്ക ഉണ്ട് അവിടെ

    • @Mallutracksofkerala
      @Mallutracksofkerala  2 года назад

      😀 അതേ, ഒമാനിൽ ഇഷ്ടംപോലെ സ്ഥലങ്ങൾ ഉണ്ട് ,വന്നു എല്ലാം ഇടവും കാണു

  • @jor9119
    @jor9119 2 года назад +1

    Nalla beautiful kaazhcahagal aaairunnu kolaaaam dates thottavum elaaam kaaanan tanne Adipoli aaa 😍👌. kolaaam nanaaaitund

  • @minisbeautytipsandkitchen5986
    @minisbeautytipsandkitchen5986 2 года назад

    Wow!!! Very Beautiful 👌👌👌

  • @narinderkaushal5605
    @narinderkaushal5605 2 года назад

    So beautiful view. I like the video👌

  • @swapnasancharikl05
    @swapnasancharikl05 2 года назад

    നേരിട്ട് കാണാൻ ഒരു സാധ്യതയും ഇല്ലാത്ത സ്ഥലങ്ങൾ കണ്ണിൻ മുമ്പിൽ കാണിച്ചു തരുന്നതിനു ഒരായിരം അഭിവാദ്യങ്ങൾ..keep rocking

  • @crazyworld2442
    @crazyworld2442 2 года назад +1

    Nalla adipoli sthalam kandirinnu poyi idu orupaad karyangal kannanum ariyanum pati nalla video aayirinnu orupaad perk useful aayirikkum iniyum idupolethe video pradeekshikkunnu

  • @dds7337
    @dds7337 2 года назад +1

    Nalloru vlog . Nighalude video il koodi aa place oke enikkum kaanan Patti. Good presentation and good quality video

  • @singingbird5199
    @singingbird5199 2 года назад +1

    Wow nice video good presentation beautiful place and visuals i really enjoyed watching this video thanks for sharing 👌👍🏼

  • @moidumtp4395
    @moidumtp4395 2 года назад +1

    Eenthapazham pidichitt kaanan nalla bangi undairunnuu… Mashaallahh. Masjidine kurich onnum parayanillaa… ing uae l irunn oman kaazhchakal kaanan sadichuu… orupaad nanniyund… thank youu so much for sharing the video…

  • @gowrisworld3365
    @gowrisworld3365 2 года назад

    nice place good presentation

  • @rathiharidas234
    @rathiharidas234 2 года назад

    Beautiful visuals. Well taken and explained 👍

  • @travelexplore4190
    @travelexplore4190 2 года назад

    Very nice travel vlog 👌

  • @MyMy-sy5wt
    @MyMy-sy5wt 2 года назад +1

    Beautiful mosque, nice place video editing also superb, thanks for sharing 👍

  • @haneefahaneefa1497
    @haneefahaneefa1497 2 года назад +1

    Athimanoharamaya kazhchakal kanan kazhinju palli thanne kanan enthoru bangi valare santhosam und eniyum prathikshikunnu Ithpole ulla videos

  • @shajilsubair4557
    @shajilsubair4557 2 года назад

    beautiful place amazing vishuals

  • @PHILZDIMENSIONS3D
    @PHILZDIMENSIONS3D 2 года назад

    super video aarunnu ..really enjoyed

  • @palakjangid986
    @palakjangid986 2 года назад +1

    Beautiful place.good description about mosque.. Thanks for sharing this new amazing video..

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад

    Athimanoharam. Well explained every thing 👌

  • @anjanaambika9949
    @anjanaambika9949 2 года назад +1

    Nalla bhangiyulla pookkalum sthalangalum chithram varachittekkunnthu polund sthalangal kaanumbol

  • @aneesavlogs1904
    @aneesavlogs1904 2 года назад +1

    MashaAllah very beautiful
    Thanks for sharing👍👍

  • @DifaArtGallery
    @DifaArtGallery 2 года назад

    Beautiful visuals

  • @surajs658
    @surajs658 2 года назад

    Well maintained....what a clean and serene place

  • @Rizadreamsworld
    @Rizadreamsworld 2 года назад

    Beautiful place 👍nd nice talks🥰

  • @biswadeepsen6936
    @biswadeepsen6936 2 года назад

    Very nicely captured and presented

  • @saidshamsad9362
    @saidshamsad9362 2 года назад +1

    My birth place ❤❤

  • @babuunni512
    @babuunni512 2 года назад +1

    സുൽത്താൻ കാബൂസ് ഗ്രാൻഡ് മോസ്ക് ഈ മോസ്കിന്റെ ഇനാഗുറേഷൻ ടൈമിൽ ഞാൻ മസ്കറ്റിൽ ഉണ്ടായിരുന്നു എങ്കിലും എനിക്ക് മോസ്ക് കാണാൻ കഴിഞ്ഞിട്ടില്ല ഈ വീഡിയോയിലൂടെ കമ്പ്ലീറ്റ് ആയി കാണിച്ചുതന്നു മനോഹരം എടുത്തു പറയേണ്ട മറ്റൊരു കാര്യം താങ്കളുടെ അവതരണം